കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജിക്കോ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും പശ്ചിമ ബംഗാളെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് തുടങ്ങിയവയെയും മമത നേരത്തേ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും ഇവ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാറിനെ തടയാനായില്ല. ഈ...
Read moreകോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നതെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പി.കെ പ്രേനാംഥ് പറഞ്ഞു. പന്നിയങ്കരയില്‍ സി.പി.ഐ.എം നടത്തിയ വിശദീകരണ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഇരുവര്‍ക്കും മാവോയിസ്റ്റ്...
കൊച്ചി: പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി നൽകി. വിദഗ്ധ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മൾ മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുമെന്നും സോണിയ പറഞ്ഞു. ഡൽഹി രാം...
തൃശൂർ: പൗരത്വഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണ്ണമായും കേന്ദ്രത്തിന്റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പൗരത്വ നിയമഭേദഗതി കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ...
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കനക്കുമ്പോള്‍ രാഷ്ട്രീയ രംഗവും ഇളകിമറിയുന്നു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും...