നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവ്

നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവ്

ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിൽ 27 ശതമാനം വർധനവുണ്ടായതായി ആർബിഐ റിപ്പോർട്ട്.

ബാങ്ക് അടിസ്ഥാനത്തിലുള്ള കണക്കാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്.

എടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിൽ 2016 നവംബറിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായിരുന്നു.

എന്നാൽ സെപ്റ്റംബർ 2017 ആകുമ്‌ബോഴേക്കും 27 ശതമാനം വർധനവാണ് എടിഎം ഇടപാടുകളിലുണ്ടായിരിക്കുന്നത്.

നോട്ട് കൈമാറ്റത്തിനു പകരം ഡിജിറ്റൽ സംവിധാനത്തിലൂടെ പണം കൈമാറുന്ന രീതി വ്യാപിപ്പിക്കുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി ഉയർത്തിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published.