11 °c
San Francisco

Uncategorized

ഇന്ത്യയേയും ചൈനയേയും കൊവിഡ് സാമ്പത്തീക പ്രതിസന്ധി ബാധിക്കില്ലെന്ന് യുഎന്‍

ന്യൂയോർക്ക് :  കോവിഡ് വ്യാപനം ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ...

Read more

കൊവിഡ് മരണനിരക്കില്‍ ചൈനയെ മറികടന്ന് ഫ്രാന്‍സും അമേരിക്കയും, മരണസംഖ്യ 41,249

ലണ്ടന്‍ : അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സും കൊവിഡ് മരണനിരക്കില്‍ ചൈനയെ മറികടന്നു. ലോകത്താകെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 41,249 ആയി. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയും മരണസംഖ്യയിൽ ചൈനയെ മറികടന്നു....

Read more

കാസര്‍ഗോട്ട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

മഞ്ചേശ്വരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍ഗോട്ട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയാണ് മരിച്ചത്. കര്‍ണാടക...

Read more

ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലുള്ള മദ്യവിതരണം തുഗ്ലക്ക് പരിഷ്‌കാരം; ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക്ക് പരിഷ്‌കാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ് ഉടന്‍...

Read more

പായിപ്പാട്ടെ പ്രതിഷേധം: അതിഥിത്തൊഴിലാളി അറസ്റ്റില്‍

കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി...

Read more

കോട്ടയത്ത് നിരോധനാജ്ഞ

കോട്ടയം: കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള...

Read more

അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ഗൂഡാലോചന, കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു...

Read more

എട്ട് സംസ്ഥാനങ്ങള്‍ക്ക് പ്രളയസഹായം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 460 കോടി

ന്യൂഡല്‍ഹി: പ്രളയ സഹായം അനുവദിച്ച് കേന്ദ്രം. എട്ട് സംസ്ഥാനങ്ങള്‍ക്കായി 5,751.27 കോടി രൂപയുടെ പ്രളയ സഹായമാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന...

Read more

തെരുവുനായകളും കുരങ്ങുകളും അലഞ്ഞുതിരിയേണ്ട; അവയ്ക്കും ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ...

Read more

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിയും; 5.3 ശതമാനത്തില്‍ നിന്ന് 2.5 ആകുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിസായ മൂഡീസ്. രാജ്യത്തെ ജി.ഡി.പി 2020 ല്‍ 5.3 ശതമാനത്തില്‍ നിന്ന് 2.5 ആകുമെന്ന് മൂഡിസ്...

Read more

രാജ്യം സമ്പൂര്‍ണ അടച്ചിടല്‍; വിലക്ക് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവ്

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ്...

Read more

ഈ മാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റി, ഒഴിവുവരിക 55 സീറ്റുകളില്‍

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ഈ മാസം അവസാനം നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റാന്‍ തീരുമാനം. കോവിഡ് ജാഗ്രത നിലനിൽക്കെ മാര്‍ച്ച് 26...

Read more

കാസര്‍ഗോട്ടും കോഴിക്കോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായതിന്റെട പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍ഗോട് എന്നീ ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെവിടെയും കൂട്ടം കൂടാനോ അനാവശ്യ...

Read more

7 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത തെറ്റ്; നിയന്ത്രണങ്ങല്‍ തുടരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന...

Read more

കൈയ്യടിച്ചാല്‍ വൈറസ് ചാവുമെന്നു പറഞ്ഞ മോഹന്‍ലാല്‍ മാപ്പു പറയണം, അല്ലെങ്കില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം പാളംതെറ്റും : സി എസ് ചന്ദ്രിക

അഞ്ച് മണിക്ക് എല്ലാവരും കയ്യടിക്കണമെന്നും കയ്യടി ഒരു മന്ത്രമാണെന്നും കയ്യടിച്ചാല്‍ കുറേ വൈറസുകളും ബാക്ടീരിയകളും നശിച്ചുപോകുമെന്നും മോഹന്‍ലാല്‍ പറയുന്നത് കേട്ടു. മോഹന്‍ലാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അന്ധവിശ്വാസം പരത്തുകയാണ്....

Read more

ഹൈഡ്രോക്‌സൈക്‌ളോറോക്വിന്‍ കോവിഡിന് ഫലപ്രദമെന്ന് കണ്ടെത്തല്‍

കോവിഡ് ഭീതിയില്‍ കഴിയുന്ന ലോകത്തിന് ഒരു ആശ്വാസ വാര്‍ത്ത- വര്‍ഷങ്ങളായി മലേറിയക്ക് ഉപയോഗിച്ചുവരുന്ന ക്‌ളോറോക്വിന്‍, ഹൈഡ്രോക്‌സൈക്‌ളോറോക്വിന്‍ എന്നീ മരുന്നുകള്‍ കോവിഡ്-19 വൈറസ് ചികിത്സക്ക് ഫലപ്രദമാണത്രെ. കഴിഞ്ഞ ദിവസം...

Read more

കോവിഡ്: കുമളിയില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണ ഗതാഗത നിരോധനം

കുമളി: കൊറോണ വൈറസ് ഭീതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കുമളി വാണിജ്യനികുതി കോംപ്ലക്‌സിലെ ചെക്ക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കവും തൊഴിലാളികളുടെ...

Read more

കൊറോണ വൈറസ് സംശയമുള്ള വിദേശത്തു നിന്നെത്തിയവര്‍ യാത്ര ചെയ്തത് കെഎസ്ആര്‍ടിസിയില്‍

തൃശൂര്‍: കൊറോണ വൈറസ് ബാധ സംശയിക്കുന്ന വിദേശത്തുനിന്നും എത്തിയവര്‍ വീടുകളിലേക്കുപോയത് കെഎസ്ആര്‍ടിസി ബസില്‍. വിവരം അറിഞ്ഞ നാട്ടുകാര്‍ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൈമാറി. ചാലക്കുടിയില്‍ ശനിയാഴ്ച...

Read more

കൊവിഡ് 19: വയനാട് ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 191 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി. നിലവില്‍ 71 വിദേശികളാണ് ജില്ലയിലുള്ളത്. വീടുകളില്‍...

Read more

ഏഴ് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ രോഗബാധിതര്‍; സ്ഥിതി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കുമാണ് പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 44390...

Read more

ഞായറാഴ്ച ജനത കര്‍ഫ്യു: ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്നത് മൂലം സംഭവിക്കുന്നത് ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മാര്‍ച്ച് 22...

Read more

കേരളത്തില്‍ ഇന്നും പുതിയ കൊവിഡ് 19 ഇല്ല; 4622 പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍...

Read more

കേന്ദ്രസര്‍ക്കാര്‍ നോമിനിയായി ഗോഗോയി രാജ്യസഭാഗം ആകുന്നതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫും മദന്‍ ലോക്കൂറും

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കേന്ദ്രസര്‍ക്കാര്‍ നോമിനിയായി രാജ്യസഭാഗത്വം സ്വീകരിക്കുന്നതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. രഞ്ജന്‍ ഗോഗോയിയുടെ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്...

Read more

മധ്യപ്രദേശ്, ഗുജറാത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി സച്ചിന്‍ പൈലറ്റ്

അഹമ്മദാബാദ്: ഗുജറാത്തില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നിന്ന് രാജസ്ഥാനിലെ ഹോട്ടിലിലെത്തിയകോണ്‍ഗ്രസ് എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തി. 73...

Read more

നിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹിയിലെ കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ്...

Read more

കൊവിഡ്-19; മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടും

പുതുച്ചേരി: മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബാറുകള്‍ അടയ്ക്കുന്നത്....

Read more

സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മാഡ്രിഡ്: സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ബെഗോണയുടെ കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍...

Read more

ഇ​റ്റ​ലി​യി​ലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള എ​യ​ർ​ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു, ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ വീ​സ​ക​ളും നി​ർ​ത്തി​

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ​ഇ​ന്ത്യ നി​ർ​ത്ത​ലാ​ക്കു​ന്നു. ഈ ​മാ​സം 15 മു​ത​ൽ 28 വ​രെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ്...

Read more

ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും വിമര്‍ശിച്ചു’; മീഡിയ വണ്ണിനെ വിലക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ഒമ്പത് കാരണങ്ങള്‍

ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതും മീഡിയാ വണ്‍ ചാനലിനെ വിലക്കുന്നതിനുള്ള കാരണം. ചാനലിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ നോട്ടിസിലാണ് വിലക്കിനുള്ള കാരണങ്ങള്‍ പറയുന്നത്. 25.02.2020ന്...

Read more

പാക് സൈനിക ക്യാന്പുകള്‍ക്കുനേരെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈനിക ക്യാന്പുകള്‍ക്കുനേരെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ നടപടി. ജമ്മു കാഷ്മീരിലെ കുപ് വാരയ്ക്കു സമീപമുള്ള പാക്...

Read more

കുടിക്കാന്‍ ഗോമൂത്രം, കഴിക്കാന്‍ ചാണകകേക്ക്; കൊറോണയെ ‘നേരിടാന്‍’ ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദുമഹാസഭ

ന്യൂദല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയും ചാണകകേക്കുമുണ്ടാക്കാന്‍ ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു 'നടപടി'യ്ക്ക് മുതിരുന്നതെന്ന് സംഘടനാ...

Read more

‘ഗോലി മാരോ’ മുദ്രാവാക്യം; കൊൽക്കത്തയില്‍  മൂന്ന്​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

കൊൽക്കത്ത:  കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിക്കിടെ ‘ഗോലി മാരോ സാലോം കോ’ (അവരെ വെടിവെച്ചു കൊല്ലൂ) വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ...

Read more

‘നിയമപരമായും രാഷ്ട്രീയമായും നേരിടും’; രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ പിന്തുണച്ച് സി.പി.ഐ

ന്യൂദല്‍ഹി: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹ കേസിനെ നിയമപരമായും രാഷ്ട്രീയപരവുമായി നേരിട%

Read more

ഡല്‍ഹി കത്തുകയാണ്; അമിത് ഷായെ കാണാനില്ല: ശിവസേന

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സഖ്യകക്ഷിയായ ശിവസേന. ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത് ഷായെ കാണാനില്ലായിരുന്നെന്ന് ശിവസേന ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു വിമര്‍ശനം....

Read more

ഡല്‍ഹി സംഘര്‍ഷഭൂമി; മരണം 13ആയി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അക്രമങ്ങള്‍ക്ക് ചൊവ്വാഴ്ച രാത്രിയും ശമനമില്ല. അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. പലയിടങ്ങളിലും അക്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം. വിവിധയിടങ്ങളില്‍...

Read more

ബിജെപിയുടെ ചിഹ്നം, നെഹ്‌റുവിന്റെ പിഴവുകള്‍; പന്ത്രണ്ടാം ക്ലാസ് പരീക്ഷാചോദ്യം വിവാദത്തില്‍

ഗോഹട്ടി: മണിപ്പൂര്‍ സര്‍ക്കാര്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാചോദ്യം വിവാദത്തില്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തെറ്റായ നയങ്ങള്‍ നിലയിരുത്താനാണുമാണു പരീക്ഷയില്‍...

Read more

ഡല്‍ഹിയില്‍ അക്രമം രൂക്ഷം; മരണസംഖ്യ മൂന്നായി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കഴിക്കന്‍ ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാകുന്നു. ആ പലയിടത്തും നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നകതിന്റെ ചിത്രങ്ങള്‍...

Read more

വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുന്നു; വിജയുടെ പിതാവ്

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി പിതാവ് എസ്.എ ചന്ദ്രശേഖര്‍. വിജയ്ക്കെതിരെ ആദായ നികുതി വകുപ്പ് തുടര്‍ന്നുപോരുന്ന നടപടി വിവാദമായ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ...

Read more

‘അന്ന് തന്നെ മുസ്ലിങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാകുമായിരുന്നില്ല’; വിവാദ പരാമര്‍ശവുമായി ഗിരിരാജ് സിങ്

പാറ്റ്ന: മുസ്ലിങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947 ല്‍ത്തന്നെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നു എന്നാണ് ഗിരിരാജ് സിങിന്റെ പരാമര്‍ശം. '' നമ്മള്‍ നമ്മളെത്തന്നെ രാജ്യത്തിന്...

Read more

ജാദവ്പൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്; ഇടതുപക്ഷ സംഘടനകള്‍ക്ക് മുന്നേറ്റം

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇടതു പക്ഷ സംഘടനകള്‍ക്ക് മുന്നേറ്റം. ആര്‍ട്സ് ഫാകല്‍റ്റിക്കായി എസ്.എഫ്.ഐയും തീവ്ര ഇടതു പക്ഷ പാര്‍ട്ടിയായ ഡി.എസ്.എയും തമ്മില്‍...

Read more

കൊറോണ: ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഡല്‍ഹിയില്‍നിന്നും ഷാംഗ്ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സര്‍വീസുകളാണ്...

Read more

വാനില്‍ കേറാന്‍ നില്‍ക്കവേ ജീപ്പ് ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ദേവദാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ റിസ ഷെറിന്‍, ഫാത്തിമ ഹാദിയ, ഫാത്തിമ ഷിദ എന്നിവര്‍ക്കാണ്...

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണമെന്ന ഉത്തരവുമായി പോണ്ടിച്ചേരി സര്‍വകലാശാല

പോണ്ടിച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നടത്തണമെന്ന നിര്‍ദ്ദേശവുമായി പോണ്ടിച്ചേരി സര്‍വകലാശാല. ഫെബ്രുവരി 21 ന് മുന്‍പ് കൗണ്‍സിലിംഗ് നടത്തണമെന്ന നിര്‍ദ്ദേശമാണ് സര്‍വകലാശാല നല്‍കിയിട്ടുള്ളത്....

Read more

അയോധ്യ ക്ഷേത്രനിര്‍മാണ ട്രസ്റ്റിന്റെ പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസ്

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രനിര്‍മാണത്തിനുള്ള ട്രസ്റ്റിന്റെത (ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര) പ്രസിഡന്റായി മഹന്ത് നൃത്യഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തു. വിശ്വഹിന്ദു പരിഷതിന്റെ നേതൃത്വത്തിലുള്ള രാം ജന്‍മഭൂമി ന്യാസിന്റെ അധ്യക്ഷനും, ബാബ്‌റി...

Read more

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നെങ്കില്‍ അതീവ ഗുരുതരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വരുന്നതിന് മുന്‍പ് ചോര്‍ന്നുവെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം കൂടി അന്വേഷിക്കുന്നുണ്ടെന്നും...

Read more

പൗരത്വ നിയമത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മാതൃകയില്‍ ചെന്നൈ വണ്ണാര്‍പേട്ടില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read more

അതിരപ്പിള്ളി കൊലപാതകം: പ്രതിയെ അറസ്റ്റു ചെയ്തു

അതിരപ്പിള്ളി: കണ്ണന്‍കുഴിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരിപ്പിള്ളി സ്വദേശി ഗിരീഷാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ്(39) ആണ് വെട്ടേറ്റുമരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ...

Read more

സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്നത് മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴില്‍ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കാനുമാണ്: കനയ്യകുമാര്‍

പാട്ന: ജനങ്ങള്‍ സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്നത് മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴില്‍ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കാനുമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍...

Read more

ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

ടോക്കിയോ: ജാപ്പനീസ് തീരത്ത് ക്വാറന്റൈറന്‍ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പലില്‍ യാത്രക്കാരും...

Read more

തെളിവില്ല; പി. ജയരാജന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവായ പി. ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജയരാജനെതിരെ പോലീസ്...

Read more
Page 1 of 19 1 2 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.