11 °c
San Francisco

Uncategorized

ഡോ. വി. വേണു പുതിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ വകുപ്പ്...

Read more

വഗേല കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല എന്‍സിപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വഗേലയ്ക്കു പ്രാഥമികാംഗത്വം നല്കി....

Read more

മുസ്ലീം ലീഗിന് നാലോ അഞ്ചോ പാർലമെന്‍റ് സീറ്റിന് അർഹതയുണ്ട് , വനിതാലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ല

കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാർലമെന്‍റ് സീറ്റിന് അർഹതയുണ്ടെന്ന അഭിപ്രായവുമായി  വനിതാലീഗ്.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്നും പാര്‍ലമെന്റിലേക്ക് സീറ്റ് കിട്ടിയത് കൊണ്ട്...

Read more

ആഗോള വിശ്വാസ്യതാ സൂചികയിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്

ദാവോസ്: സർക്കാർ, ബിസിനസ്, സന്നദ്ധസംഘടകൾ, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്. വിദ്യാസമ്പന്നർക്കിടയിലാണ് ഇന്ത്യ രണ്ടാംസ്ഥാനത്ത്. അല്ലാത്തവർക്കിടയിൽ ഇന്ത്യയുടെ സ്ഥാനം...

Read more

മ​ത്താ​യി ഈ​ശോ​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ൽ ചെ​ന്ന്, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​മെ​ന്നു പോ​ലീ​സ്

കോ​ട്ട​യം: തി​രു​വ​ല്ല​യി​ലെ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്. ര​ണ്ടു പേ​രി​ൽ മ​ത്താ​യി ഈ​ശോ​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ൽ ചെ​ന്നാ​ണെ​ന്നു തെ​ളി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ്...

Read more

മുനമ്പം മനുഷ്യക്കടത്ത് : ബോട്ടില്‍ എത്രപേര്‍ എന്നതില്‍ ആശയക്കുഴപ്പം, സംഘം ഇൻഡൊനീഷ്യൻതീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന

തിരുവനന്തപുരം : മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം ന്യൂസിലൻഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇൻഡൊനീഷ്യൻതീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടിൽ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയതാണ്...

Read more

സ്വതന്ത്ര ട്രെയിനുകളാകുമ്പോള്‍ അമൃതയും രാജ്യറാണിയും ഇഴഞ്ഞോടാനാണ് ഒരുക്കം

പി. കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറി, തൃശ്ശൂര്‍ റെയില്‍വേ പാസഞ്ചര്‍ അസ്സോസിയേഷന്‍ തൃശൂര്‍: സ്വതന്ത്ര ട്രെയിനുകളായുള്ള അമൃത, രാജ്യറാണി എക്‌സ്പ്രസുകളുടെ വേര്‍പിരിയല്‍ ഇഴഞ്ഞു നീങ്ങല്‍ മൂലം യാത്രക്കാര്‍ക്ക് ഗുണത്തേക്കാള്‍...

Read more

എം ജി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ രാപ്പകല്‍സമരം പത്താം ദിവസത്തിലേക്ക് ;മുഖം തിരിച്ച് അധികാരികള്‍

കോട്ടയം : ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് അനുവദിക്കാന്‍ തയ്യാറാകാത്ത സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം പത്താം ദിവസത്തിലേക്ക്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് സര്‍വ്വകലാശാല...

Read more

അനസ്​ എടത്തൊടിക രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിച്ചു, അപ്രതീക്ഷിത തീരുമാനം വന്നത് മുപ്പത്തിയൊന്നാം വയസില്‍

ന്യൂഡൽഹി: മുപ്പത്തിയൊന്നാം വയസില്‍ രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിയായ ഇന്ത്യൻ ഫുട്​ബാൾ താരം​ അനസ്​ എടത്തൊടിക. ത​​​​​ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ അനസ്​ വിരമിക്കുന്ന വിവരം അറിയിച്ചത്​....

Read more

എട്ടു സീറ്റ് ചോദിച്ച ബിഡിജെഎസിന് രണ്ടുസീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം

by രാഷ്ട്രീയകാര്യ ലേഖകന്‍  കൊച്ചി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന് ആവശ്യപെട്ട ബിഡിജെഎസിനെ ബിജെപി രണ്ടു സീറ്റില്‍ ഒതുക്കും. സംസ്ഥാനത്തെ 20 ലോക്‌സഭാ...

Read more

ബി​ഹാ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് ക്രി​മി​ന​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു

പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മൂ​ന്ന് ക്രി​മി​ന​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്രി​മി​ന​ലു​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സു​മാ​ന്ത...

Read more

പ്രസിഡണ്ടാക്കിയില്ല, സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

പെരുമ്പാവൂര്‍: പ്രസിഡണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച സിപിഎം അംഗം  ഇടതു മുന്നണി ഭരണത്തിനെതിരേ വോട്ടുചെയ്തതോടെ വെങ്ങോല പഞ്ചായത്തില്‍ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ്...

Read more

സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പില്‍ 323 അംഗങ്ങള്‍ പങ്കെടുത്തപ്പോള്‍ 319 അംഗങ്ങളും ബില്ലിനെ...

Read more

ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും ബിജെപിയെ ഉന്മൂലനം ചെയ്യണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്ക്: സുരേന്ദ്രന്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും ബിജെപിയെ ഉന്മൂലനം ചെയ്യണമെന്ന് വാശിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമല യുവതി പ്രവേശനത്തിനെതിരെ...

Read more

തലശേരിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ 15 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ (25), കുറുമാത്തൂരിലെ ജാഫര്‍ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

‘ഒതുക്കി തീര്‍ക്കലുകളിലല്ല’ ‘ഒതുക്കി തീര്‍ക്കാന്‍ നിന്നു കൊടുക്കാത്തതിലുള്ള ആ ധൈര്യം’…. അതാണിപ്പോഴത്തെ ഹൈലൈറ്റ്

by വര്‍ഷ വിശ്വനാഥ്‌ രണ്ട് ദിവസായിട്ട് ഇവിടത്തെ ഒരു ലേഡീസ് ഗ്രൂപ്പില്‍ ഫെമിനിസത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകളായിരുന്നു. ഒരുപാട് നല്ല ധാരണകളും തെറ്റിദ്ധാരണകളും അറിവില്ലായ്മയും ഒക്കെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു....

Read more

ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഉണ്ണിത്താന്റെ തലയോട്ടിക്ക് ക്ഷതമേറ്റു, തലയില്‍ രക്തസ്രാവമുണ്ടായെന്നും...

Read more

ഇപ്പോഴാണ് പിണറായി ഇതിഹാസം രചിച്ചത്, ഇടതുപക്ഷം നെഞ്ചുയര്‍ത്തി മലകളില്‍ നവോത്ഥാനക്കൊടികളുയര്‍ത്തിയത്

by ഡോ. ആസാദ് കനകദുര്‍ഗയ്ക്കും ബിന്ദുവിനും വിപ്ലവാഭിവാദ്യം. ഭരണഘടനാ ചട്ടവും സുപ്രീംകോടതി വിധിയും നടപ്പാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിനും അഭിവാദ്യം. മതില്‍ കെട്ടി ഐക്യദാര്‍ഢ്യംപ്പെട്ട പെണ്‍കോരളത്തിന്റെ പ്രേരണയും...

Read more

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളത്തെ ഹര്‍ത്താലില്‍ ബിജെപി പിന്തുണ പ്രഖ്യാപിച്ചിരിക്കെ സ്ത്രീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ്. സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് പുരുഷന്മാര്‍...

Read more

കടലില്‍ കാണാതായ യുവാക്കളില്‍ ഒരാള്‍ മരിച്ചു,മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് യുവാക്കളില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പൂന്തുറയ്ക്കടുത്ത് പനത്തുറയിലാണ് സംഭവം. പുതുവത്സര ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു യുവാക്കള്‍ എന്നാണ്...

Read more

ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരവും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്...

Read more

കുമ്മനം തിരിച്ചുവന്നാല്‍ മത്സരിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള ; കേരളത്തില്‍ മൂന്നിടത്ത് 50000 വോട്ടുകള്‍ വീതം വര്‍ധിച്ചാല്‍ ബി.ജെ.പി ജയിക്കും

തിരുവനന്തപുരം: ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള...

Read more

ജമ്മുകശ്മീരില്‍ സൈന്യം നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ ഹന്‍ജാന്‍ മേഖലയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ...

Read more

കൊട്ടക്കമ്പൂര്‍ ഭൂമി കേസില്‍ ജോയ്‌സ് ജോര്‍ജ് എം പിക്ക് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

തൊടുപുഴ : കൊട്ടക്കമ്പൂര്‍ ഭൂമികേസില്‍ ജോയ്‌സ് ജോര്‍ജ് എം പിക്ക് നോട്ടീസ്. ജനുവരി പത്താം തിയതി രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു...

Read more

വെടിയുതിര്‍ക്കും മുന്‍പും വെടിവെച്ച ശേഷവും സുബോധ് കുമാർ സിങ്ങിനെ ഗോരക്ഷകര്‍ എറിഞ്ഞും വെട്ടിയും മുറിവേല്‍പ്പിച്ചു, ബുലന്ദ്ശഹർ കലാപത്തില്‍ നിർണായക വെളിപ്പെടുത്തൽ പുറത്ത്

ബുലന്ദ്ശഹർ:  ദാദ്രി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറെ ആസൂത്രിതമായി ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ  സംഘപരിവാര്‍ കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്.  വെടിവെച്ചുകൊല്ലുന്നതിനു മുന്‍പ് പൊലീസ്...

Read more

സിപിഎം വ്യക്തി വിരോധം തീര്‍ക്കുന്നു , അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തത് കൊണ്ട് സിപിഎമ്മിന് എന്താണ് പ്രശ്നമെന്നു സെന്‍കുമാര്‍

തിരുവനന്തപുരം: തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയവരാണ് ആരോപണവുമായി നടക്കുന്നതെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സിപിഎം വ്യക്തിവിരോധം തീര്‍ക്കുകയാണോ എന്ന ചോദ്യത്തിന് അങ്ങനെ കാണേണ്ടിവരുമെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി....

Read more

ഐ.എന്‍.എല്ലിന്‍റെ രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരുപ്പിന് അന്ത്യം, വീരനും പിള്ളയും ഫ്രാന്‍സിസ് ജോര്‍ജും ഇടതുമുന്നണിയില്‍

തിരുവനന്തപുരം: 24 വര്‍ഷമായി മുന്നണി പ്രവേശം കാത്തുനില്‍ക്കുന്ന ഐഎന്‍എല്‍ അടക്കം നാലുപാർടികളെ ഉൾപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിച്ചതായി എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ഐഎൻഎൽ, കേരള...

Read more

മണ്ഡല കാലത്ത്​ ശബരിമലയിലേക്ക്​ വരരുത്: യുവതികളോട് എ. പത്മകുമാർ, സ്വാഗതം ചെയ്ത് പന്തളം കൊട്ടാരം

പമ്പ: മണ്ഡല-മകര വിളക്ക്​ കാലത്ത്​ വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക്​ വരരുതെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻറ്​ എ. പത്മകുമാർ​. സംഘർഷ സാധ്യത പരിഗണിച്ച്​ യുവതികൾ വരുന്നത്​ ഒഴിവാക്കണമെന്ന്​ അദ്ദേഹം...

Read more

മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപം നടത്തിയ കാര്‍ട്ടൂണിനെതിരെ തോമസ് ഐസക്ക്

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാത്യാധിക്ഷേപം നടത്തി ബിജെപിയുടെ മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച...

Read more

വനിതാ മതിലില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍

കൊച്ചി:  വനിതാ മതിലില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍. പി. ഗീത, ജെ. ദേവിക, രേഷ്മ ഭരദ്വാജ്, തസ്‌നി ബാനു എന്നിവര്‍ വിട്ടു നല്‍ക്കും....

Read more

പേയ്മെന്‍റ് സീറ്റ് വിവാദത്തില്‍ നിന്നും പാഠം : തിരുവനന്തപുരത്തും വയനാട്ടിലും സിപിഐ സ്വതന്ത്ര പരീക്ഷണത്തിനില്ല

കല്‍പറ്റ :  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പേയ്മെന്‍റ് സീറ്റ് വിവാദത്തില്‍ മുഖം നഷ്ടമായത് പരിഗണിച്ച്  വരുന്ന ലോ​ക്​​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ​​ത്തി​നി​ല്ലെ​ന്ന്​ സി.​പി.ഐ തീരുമാനം. നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലും...

Read more

ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ നിരീക്ഷണം നടത്തില്ല ; വ്യക്തതയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യ വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍  പൗരന്മാരെ നിരീക്ഷിക്കാനുള്ള പുതിയ ഉത്തരവിൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ നിരീക്ഷണം...

Read more

ശരീരം തന്നെ സമരായുധമാക്കുന്ന സ്ത്രീയെ എങ്ങനെ നിങ്ങള്‍ ഭയപ്പെടുത്തും ? രഹ്നാ ഫാത്തിമ

തൃശൂര്‍ :ശരീരം തന്നെ സമരായുധമാക്കുന്ന സ്ത്രീയെ സമൂഹം എങ്ങനെ ഭയപ്പെടുത്തും എന്ന് രഹ്നാ ഫാത്തിമ. എന്‍റെ മകളെ പിച്ചിചീന്തണം എന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇട്ടവര്‍ക്ക് എതിരെ...

Read more

തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രം ഓസ്ക്കാറില്‍

ന്യൂഡൽഹി: പൂരപ്പെരുമയുടെ നാദവിസ്മയം ഓസ്കർ വേദിയിലെത്തിക്കാൻ റെസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രമാണ് 91-ാമത് ഓസ്ക്കറിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്....

Read more

അണിയറയില്‍ ആന്‍റണി , ഒടുവിൽ തൃശൂരിൽ സുധീരൻ വരും

തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആലോചനകൾ കോൺഗ്രസിനുള്ളിൽ മുറുകിക്കൊണ്ടിരിക്കേ കൈയിൽ നിന്ന് വിട്ടു പോയ പ്രസ്റ്റീജ് സീറ്റായ തൃശൂരിൽ വി എം സുധിരൻ യു.ഡി എഫ് സ്ഥാനാർഥിയായി വരും....

Read more

എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ ; സര്‍വീസുകള്‍ വെട്ടിച്ചുരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസുകൾ മുടങ്ങി. എറണാകുളത്ത് സിറ്റി സർവീസാണ് പ്രധാനമായും...

Read more

കോതമംഗലം പളളിത്തർക്കം ; യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തളളി

എറണാകുളം: കോതമംഗലം പളളിത്തർക്കത്തില്‍ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തളളി. കോതമംഗലം ചെറിയ പളളിയിൽ ഓർത്ത‍ഡോക്സ് വിഭാഗത്ത് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചു. പൊലീസിനെ വിമര്‍ശിച്ച...

Read more

വാക്കുപാലിച്ച് കോണ്‍ഗ്രസ് ; ആ​ദ്യ ഒൗ​ദ്യോ​ഗി​ക ഉ​ത്ത​ര​വില്‍ തന്നെ മധ്യപ്രദേശിലെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ളി ക​മ​ൽ​നാ​ഥ്

ഭോ​പ്പാ​ൽ:  മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​യു​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച് ക​മ​ൽ​നാ​ഥ്. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ ക​മ​ൽ​നാ​ഥ് ഒ​പ്പു​വ​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ളാ​ണ്...

Read more

ഡിസിസി പ്രസിഡന്‍റ് സ്ഥാനത്യാഗ പ്രഖ്യാപനത്തിലൂടെ പ്രതാപന്‍ ലക്ഷ്യമിടുന്നത് ചാലക്കുടി ലോക്സഭാ സീറ്റ്

തൃശൂര്‍:  ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച ടി.എന്‍ പ്രതാപന്‍ ലക്ഷ്യമിടുന്നത് ലോക്സഭാ സീറ്റ്. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പുകള്‍...

Read more

ശബരിമല: ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന് വ്യക്തത തേടുമെന്ന് എസ്പി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച് നിയമപരമായ വ്യക്തത തേടുമെന്ന് കോട്ടയം എസ്.പി. ശബരിമല വിഷയം പരിശോധിക്കാന്‍ ഹൈകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കൂടികാഴ്ച നടത്തിയതിന്...

Read more

നഃ ആ കുലസ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി, രാഷ്ട്രീയ ആയുധമായി പരിണമിക്കുന്ന കുലസ്ത്രീകളെ കാണുമ്പോള്‍

by മഞ്ജു ശരണ്യ എം.എം 'തറവാട്ടിൽ പിറന്നവൾ', 'ചന്തപ്പെണ്ണ്'. കേരളത്തിൽ സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ടു പ്രയോഗങ്ങളാണിവ - 'മാന്യതയുള്ള സ്ത്രീ'യെ 'തറവാട്ടിൽ പിറന്നവൾ' എന്നു വിശേഷിപ്പിക്കുമ്പോൾ...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

ചെന്നൈ: തീരത്തുനിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനകം വടക്കന്‍ തമിഴ്നാട്,...

Read more

‘പി കെ ശശിക്കൊപ്പം വേദി പങ്കിടില്ല’; സർഗവിദ്യാലയത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നിന്ന് എം ടി പിന്മാറി

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഷന്‍ നേരിട്ട എം എല്‍ എ പി കെ ശശിയ്ക്കൊപ്പം സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വേദി പങ്കിടില്ല. പാലക്കാട് നടക്കാനിരുന്ന...

Read more

ഗോഹത്യയ്ക്കെതിരെ നാട്ടുകാരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് യുപി പൊലീസ്

മീററ്റ് : ഗോഹത്യയ്ക്കെതിരെ നാട്ടുകാരെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ബുലന്ദ്ശഹറില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസാണ് ഗോഹത്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.  ഉത്തര്‍പ്രദേശില്‍ വിവിധ...

Read more

കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​ന്ന ദി​നം വി​ദൂ​ര​മല്ലെ​ന്ന്​ മോദി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ത്രി​പു​ര ആ​വ​ർ​ത്തി​ക്കു​ന്ന ദി​നം വി​ദൂ​ര​മല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​​ന്ദ്ര മോ​ദി.  കോ​ൺ​ഗ്ര​സ്, ക​മ്മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​ഴി​മ​തി​യു​ടെ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട,...

Read more

പാപ്പരായി പ്രഖ്യാപിക്കപ്പെടുമോ അനിയന്‍ അംബാനി ? എറിക്‌സണിന് കൊടുക്കാനുള്ള 550 കോടി രൂപ ഡിസംബര്‍ 15ന് കൊടുക്കില്ലെന്ന് അനില്‍ അംബാനി

ന്യൂഡല്‍ഹി: സ്വീഡിഷ് ഡിജിറ്റല്‍ ഭീമനായ എറിക്‌സണിന് കൊടുക്കാനുള്ള 550 കോടി രൂപ ഡിസംബര്‍ 15ന് കൊടുക്കാന്‍ കഴിയില്ലെന്ന് അനില്‍, അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍.കോം) സുപ്രിം കോടതിയില്‍....

Read more

വിതരണം ചെയ്യുന്നത് 1893.02 കോടി രൂപ, നാലുമാസത്തെ സാമൂഹിക സുരക്ഷപെന്‍ഷന്‍ വിതരണം തുടങ്ങി

മലപ്പുറം: ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കഴിഞ്ഞ നാല് മാസത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം ബുധനാഴ്ച ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍...

Read more

ഇലക്ഷന്‍ സമയത്തെ ബഹളം കൊണ്ടുമാത്രം പുതിയ വോട്ടുകള്‍ കിട്ടില്ല, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് മാ​ത്രം ബ​ഹ​ളം വെ​ച്ചാ​ൽ പു​തി​യ വോ​ട്ട് കി​ട്ടി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ ചേ​ർ​ക്കു​ന്ന​തി​ലൂ​ടെ​യേ പു​തി​യ വോ​ട്ട​ർ​മാ​രെ കോ​ൺ​ഗ്ര​സി​ലേ​ക്ക്...

Read more

അറുപതുശതമാനം ജീവനക്കാരും ക്രിസ്ത്യാനികള്‍ എന്ന ശശികലയുടെ പ്രസംഗം തിരുമല ദേവസ്വത്തെക്കുറിച്ചെങ്കില്‍ അതും കളവ്

കൊച്ചി : അറുപതുശതമാനം ജീവനക്കാരും ക്രിസ്ത്യാനികള്‍ എന്ന പ്രസംഗം കേരളത്തെ കുറിച്ചല്ല, തിരുമല ദേവസ്വത്തെ സംബന്ധിച്ചത് എന്ന ശശികലയുടെ അവകാശവാദവും കളവ്. 16000 ജീവനക്കാര്‍ ഉള്ള തിരുമല...

Read more

നായകനടക്കം സൈന്യം ചിതറിയപ്പോഴും പതറാതെ പൊരുതിയ കാലാളായി പൂജാര

അഡ്‌ലെയ്ഡ്: ടീമില്‍ രാഹുല്‍ വേണോ പൂജാര വേണോ എന്നൊക്കെ ഓരോ ദിനവും ചര്‍ച്ച ചെയ്യപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തിലെ മുറിവുകള്‍ ഓസീസ് മണ്ണില്‍ തീര്‍ത്ത്‌ ഇന്ത്യയുടെ രണ്ടാം വന്മതിലായി...

Read more
Page 2 of 11 1 2 3 11

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.