10 °c
San Francisco

Uncategorized

മൂന്ന്​ തലാഖും ചൊല്ലി വിവാഹബന്ധം വേർപ്പെടുത്താനാവില്ല; മുത്തലാഖ് ഓർഡിനൻസിന് അംഗീകാരം

ന്യൂഡൽഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കു മുത്തലാഖ് ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരിക്കുന്നത്.  വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്ത​പ്പെ​ട്ട...

Read more

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. തൃപ്പൂണിത്തറയില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11 മണിയോടുകൂടിയാണ് ഫ്രാങ്കോ മുളയ്ക്കയല്‍ ഹാജരായത്.ചോദ്യം ചെയ്യലിന്...

Read more

ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസ്: കെജ്രിവാളിന് പാട്യാല ഹൗസ് കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ 25 നകം ഹാജരാകണമെന്ന് നിര്‍ദേശിച്ച്...

Read more

സ്കൂ​ള്‍ ക​ലോ​ത്സ​വം ഡി​സം​ബ​റി​ല്‍ ആ​ല​പ്പു​ഴ​യില്‍ നടക്കും ​: സി. ​ര​വീ​ന്ദ്ര​നാഥ്‌

തി​രു​വ​ന​ന്ത​പു​രം: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് സ്കൂ​ള്‍ ക​ലോ​ത്സ​വം ഡി​സം​ബ​റി​ല്‍. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്....

Read more

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയക്ക് ഗുണകരമെന്ന വിചിത്ര വാദവുമായി കണ്ണന്താനം

തിരുവനന്തപുരം: രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയക്ക് ഗുണകരമെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. വിനോദ...

Read more

ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാട് മാറിയതിൽ സന്തോഷം: കെ മുരളീധരൻ

തിരുവന്തപുരം: ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാട് മാറിയതിൽ സന്തോഷമുണ്ടെന്ന്​ കെ മുരളീധരൻ. ഗ്രൂപ്പിസത്തെ തുടർന്നായിരുന്നില്ല കരുണാകര​​​​െൻറ രാജി. കേന്ദ്ര മന്ത്രിസഭയിൽ മാന്യമായ സ്ഥാനം നൽകണമെന്നായിരുന്നു ഘടകകക്ഷികൾ ആദ്യം പറഞ്ഞത്....

Read more

കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് പിന്നില്‍ ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പാണ്‌: ടി.എച്ച്. മുസ്തഫ

തിരുവനന്തപുരം: കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ. ഹസ്സൻ ഇന്നത്തെ പോലെ അന്നും...

Read more

പീഡനപരാതി: കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എം സി ജോസഫൈന്‍

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളവനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പീഡന കേസുകളില്‍...

Read more

2014ന് ശേഷം രണ്ടാമത്തെ മുസ്‌ലീം ചടങ്ങില്‍ പങ്കെടുത്ത് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് പ്രധാനമന്ത്രി ഇറങ്ങുന്നു. അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ തവണ മാത്രമാണ് പ്രധാന മന്ത്രി മുസ്‌ലീം സമൂഹം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇമാം...

Read more

എണ്ണവില കുറച്ചില്ലെങ്കില്‍ മോദി സര്‍ക്കാര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും: രാംദേവ്

ഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന എണ്ണവിലയ്ക്ക് തടയിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് രാം ദേവിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററൊന്നിന് 40 രുപയ്ക്ക് എണ്ണ...

Read more

രാഷ്ട്രീയത്തില്‍ അവഗണന: രാംവിലാസ് പാസ്വാനെതിരെ മകള്‍

ഡല്‍ഹി: ലോക് ജനശക്തി പ്രസിഡന്റ് രാംവിലാസ് പാസ്വാന്‍ രാഷ്ട്രീയത്തില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച് മകള്‍ രംഗത്ത്. മകനായ ചിരാഗ് പാസ്വാന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയെന്നത് മാത്രമേ തന്റെ...

Read more

പിണറായി സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്, കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ടി.വി. രാജേഷ്

എറണാകുളം: ലൈംഗിക പീഡനകേസില്‍ പ്രതിയായ ജലന്ധ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി ടി.വി. രാജേഷ് എംഎല്‍എ. പിണറായി...

Read more

വിജയ് മല്യയുമായി അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ച്ച നടത്തുന്നത് കണ്ടിട്ടുണ്ട്‌: രാഹുല്‍ ഗാന്ധി

ഡല്‍ഹി: മല്യയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ നിഷേധകുറിപ്പിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് രംഗത്ത്‌. ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുമായി...

Read more

സമരരംഗത്തെ കന്യാസ്ത്രീകൾ അതിരു കടന്നുവെങ്കിൽ ബിഷപ്പോ ??

സഹപ്രവര്‍ത്തകയ്ക്ക് നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അതിരുകടന്നതാണെന്ന് അഭിപ്രായപ്പെട്ട കെ സി ബി സിക്കെതിരെ സുനിത ദേവദാസ് എഴുതുന്നു..... ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ...

Read more

ജലദോഷ പനി ഉള്‍പ്പെടെ 328 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളില്‍ 328 എണ്ണം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ആറു മരുന്നുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. സാധാരണ ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍, വേദനാ...

Read more

സഞ്​ജയ്​ നിരുപത്തി​​െൻറ മോദിക്കെതിരായ പരാമർശം വിവാദത്തിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര​േമാദി നിരക്ഷരനും വിവരദോഷിയുമാണെന്ന കോൺഗ്രസ്​ നേതാവ്​ സഞ്​ജയ്​ നിരുപത്തി​​െൻറ പരാമർശം വിവാദത്തിൽ. മഹാരാഷ്​ട്രയിലെ സർക്കാർ സ്​കൂളുകളിൽ നരേ​ന്ദ്രമോദിയുടെ ജീവിതം ആസ്​പദമാക്കിയെടുത്ത ഹ്രസ്വചിത്രം ​പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ...

Read more

വൈദികര്‍ക്കിടയില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നു;സമ്മേളനം വിളിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍: വൈദികരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു. വത്തിക്കാനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍...

Read more

അന്ന് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ലോകത്തെ സന്തോഷവാനായ മനുഷ്യനായി ഞാന്‍ ഉണ്ടാകുമായിരുന്നില്ല

മനാമ : വര്‍ധിച്ചു വരുന്ന പ്രവാസി ആത്മഹത്യകള്‍ക്ക് എതിരായ സന്ദേശവുമായി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്. തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രം മലയാളി സമൂഹത്തില്‍ നിന്നും ബഹറിനില്‍ ആറു...

Read more

കന്യാസ്ത്രീകളുടെ സമരം: പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും. സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍,...

Read more

രാജ്നാഥ്‌ സിംഗിനെ തള്ളി അമിത് ഷാ, ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല

ജയ്പൂര്‍: അസം പൗരത്വ രജിസ്റ്ററില്‍ പെടാത്തവര്‍ക്ക് നേരെ ബലപ്രയോഗം ഉണ്ടാകില്ല എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗിന്‍റെ പ്രസ്താവന തള്ളി കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുമായി ...

Read more

ദുരിതാശ്വാസ തുക അനര്‍ഹമായി കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി

എറണാകുളം: പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന 10,000 രൂപയുടെ സമാശ്വാസത്തുക അനര്‍ഹമായി കൈപ്പറ്റുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ്...

Read more

നീര്‍കാക്കകളും കൊറ്റികളും ചത്ത സംഭവം: വില്ലേജ് ഓഫീസര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

മലപ്പുറം: മലപ്പുറം ആലങ്കോട് മരച്ചില്ലകള്‍ മുറിച്ചതിനെ തുടര്‍ന്ന് കൂട്ടത്തോടെ നീര്‍കാക്കകളും കൊറ്റികളും വീണ് ചത്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മരത്തില്‍ വസിക്കുന്ന പക്ഷിക്കള്‍ ആലങ്കോട്...

Read more

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജികളില്‍ കക്ഷി ചേരുമെന്ന് മിഷനറീസ് ഓഫ് ജീസസ്. ജലന്ധര്‍ രൂപത...

Read more

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുത്തിപ്പൊക്കിയിട്ട് കാര്യമില്ല, തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും: അമിത് ഷാ

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ രണ്ട് വര്‍ഷമായി പശുക്കടത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍...

Read more

ദുര്‍ഗാ പൂജക്ക് സര്‍ക്കാര്‍ വക 28 കോടി രൂപ ഗ്രാന്റ് അനുവദിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

 കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ആഘോഷമായ ദുര്‍ഗാ പൂജക്ക് സര്‍ക്കാര്‍ വക 28 കോടി രൂപ ഗ്രാന്റ് അനുവദിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പൂജ സംഘാടകരുടെ കോര്‍ഡിനേഷന്‍...

Read more

കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍

മലപ്പുറം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ രംഗത്ത്. നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും...

Read more

സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടു പടിക്കലെത്തും: ചരിത്രപരമായ പദ്ധതിക്ക് തുടക്കമിട്ട് അരവിന്ദ് കേജരിവാള്‍

ഡല്‍ഹി:  ഇനി മുതല്‍ ഡല്‍ഹി നിവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യൂ നിന്ന് ആരും സമയം പാഴാക്കേണ്ടതില്ല എന്ന ഉദ്ദേശത്തോടുകൂടി ഡല്‍ഹി മുഖ്യമന്ത്രി...

Read more

തെലങ്കാനയിലെ ബസപകടത്തില്‍ 23 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ജഗിറ്റല്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. കൊണ്ടഗട്ടു...

Read more

സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍; ലോകവ്യാപക പ്രതിഷേധം

യു.എസ് ഓപ്പണില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രമുഖ ടെന്നീസ് താരം സെറീന വില്യംസിനെ വംശീയമായ അധിക്ഷേപിച്ച് കൊണ്ട് വന്ന കാര്‍ട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു. റുപ്പര്‍ട്ട് മുര്‍ഡോക്കിനെ ന്യൂസ്...

Read more

ഭാരത് ബന്ദ്: ഉടുപ്പിയിൽ കോൺഗ്രസ്-ബി.ജെ.പി സംഘര്‍ഷം, ലാത്തിച്ചാർജ്ജ്

മംഗളൂരു: ഭാരത് ബന്ദിൽ ഉടുപ്പിയില്‍ കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘര്‍ഷം.  തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി നേരിട്ടിറങ്ങി ലാത്തിച്ചാർജ്ജ് നടത്തി. ബന്നാൻജെ മേഖലയിൽ തുറന്ന്...

Read more

പെരിയാര്‍ ഉള്‍പ്പെടെയുള്ള ന​ദി​ക​ളി​ൽ കൂ​ടു​ത​ൽ അ​ണ​ക്കെ​ട്ടു​ക​ൾ​ക്കു​ള്ള സാധ്യത സം​സ്ഥാ​ന സ​ർ​ക്കാ​ർ പരിഗണിക്കണം: കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ ജ​ലം ത​ട​യാ​ൻ പ​ന്പ, പെ​രി​യാ​ർ, അ​ച്ച​ൻ കോ​വി​ൽ ന​ദി​ക​ളി​ൽ കൂ​ടു​ത​ൽ അ​ണ​ക്കെ​ട്ടു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ. അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് കൂടിയത്. 22,760 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,845 രൂപയിലാണ് വ്യാപാരം...

Read more

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ നടപടി മറ്റ് രാജ്യങ്ങളും പിന്‍വലിക്കണമെന്ന് യുഎന്‍ എയിഡ്‌സ്

ജനീവ: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്ത് രാജ്യാന്തര ഏജന്‍സിയായ യു.എന്‍ എയിഡ്‌സ്. യു.എന്‍ എയിഡ്‌സ് (യുനൈറ്റഡ് നേഷന്‍സ് പ്രോഗ്രാം ഓണ്‍ എച്ച്‌.െഎ.വി/എയിഡ്‌സ്) ആണ്...

Read more

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എല്‍.എക്കെതിരെ വായതുറക്കാന്‍ മടിച്ച് വനിതാ ബിജെപി നേതാക്കള്‍, കൂട്ടത്തില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷയും

മുംബൈ : പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന മഹാരാഷ്ട്രാ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണം ഇല്ലാതെ യുവമോര്‍ച്ച ദേശീയ അധ്യക്ഷയും മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍ എം.പിയുമായ പൂനം...

Read more

പ്രളയത്തെ നിയന്ത്രിക്കാന്‍ ഇടുക്കിയില്‍ പുതിയ വൈദ്യുതി നിലയം വരുന്നു

ഇടുക്കി: ഭാവിയില്‍ പ്രളയം നിയന്ത്രിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് വൈദ്യുതി വകുപ്പ്. അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആലോചന. ഇതിനായുള്ള പദ്ധതി രൂപപ്പെടുത്താന്‍ വൈദ്യുതി...

Read more

പികെ ശശിക്കെതിരായ പീഡനപരാതി : പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍

തിരുവന്തപുരം: പികെ ശശിക്കെതിരായ പീഡനപരാതിയില്‍ സ്വമോധയ കേസെടുക്കാനാകില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാതിക്കാരിയുടെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചാല്‍ മാത്രമേ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും വനീതാകമ്മീഷന്‍...

Read more

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു: മോദിക്കെതിരെ യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്ന നഷ്ടത്തിന് ഒരേയൊരു ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുന്‍ ബി.ജെ.പി നേതാവും മുന്‍ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. നോട്ട് നിരോധനം പരാജയമായിരുന്നെന്ന്...

Read more

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള സര്‍വകലാശാല നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

Read more

ജാര്‍ഖണ്ഡിലെ റെയില്‍വേ സ്റ്റേഷന് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേരിടാന്‍ അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഗര്‍ഹ്വാ ജില്ലയിലെ നഗര്‍ ഉന്താരി ടൗണിനും റെയില്‍വേ സ്റ്റേഷനും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേരിടാന്‍ അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഉന്താരി...

Read more

മണിയാർ ഡാമിന്​ ഗുരുതരമായ തകരാർ: ജലസേചന വകുപ്പ്​​

കോന്നി(പത്തനംതിട്ട): പ്രളയത്തെ തുടർന്ന്​ പത്തനംതിട്ടയിലെ മണിയാർ ഡാമിന്​ ഗുരുതരമായ കേടുപാടുകൾ പറ്റിയതായി കണ്ടെത്തി. ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അടങ്ങുന്ന വിദഗ്ദ സംഘം മണിയാർ ഡാം പരിശോധിച്ചതിന്​ ശേഷമാണ്​...

Read more

എലിപ്പനി : ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോകോള്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചതാണിത്. എലിപ്പനി നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യാന്തര...

Read more

പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ് തെരുവില്‍ അലഞ്ഞുനടന്ന പശുവിന്റെ കുത്തേറ്റ് ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ...

Read more

ഖത്തര്‍ അമീറിന്റെയും സൗദി രാജകുമാരന്റെയും ഫോണുകള്‍ യുഎഇ ചോര്‍ത്താന്‍ ശ്രമിച്ചു

അബൂദാബി: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അലി തഹ്നിയുടെയും സൗദി രാജകുമാരന്‍ മുതൈബ് ബിന്‍ അബ്ദുല്ലയുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ യു.എ.ഇ സര്‍ക്കാര്‍ ഇസ്രാഈലി സൈബര്‍ ഇന്റലിജന്‍സ്...

Read more

ഐ.ആര്‍.സി.ടി.സി അഴിമതി; ലാലുവിന്റെ ഭാര്യക്കും മകനും ജാമ്യം

ന്യൂഡല്‍ഹി: റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) അഴിമതി കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലൂപ്രസാദിന്റെ ഭാര്യ റാബ്രി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം. ന്യൂഡല്‍ഹിയിലെ...

Read more

ഉന്മത്തനായ ഒരു പ്രജാപതിയുടെ വിക്രിയ മാത്രമായിരുന്നു നോട്ടുനിരോധനം…എം.അബ്ദുല്‍ റഷീദ് എഴുതുന്നു

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തി. 2016 നവംബര്‍ 8നായിരുന്നു ഇന്ത്യന്‍ ജനതകളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത വന്നത്. അഞ്ചൂറിന്റേയും ആയിരത്തിന്റേയും നോ്ട്ടുകള്‍...

Read more

രോഹിംഗ്യൻ വംശഹത്യ: യുഎൻ തങ്ങൾക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മ്യാൻമർ

മ്യാൻമർ:ന്യൂ​​​ന​​​പ​​​ക്ഷ രോ​​​ഹിം​​​ഗ്യൻ മു​​​സ്‌​​​ലിം​​​ക​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത​​​തിന് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎൻ ആവശ്യം മ്യാൻമർ തള്ളി. യുഎൻ തങ്ങൾക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മ്യാൻമർ...

Read more

പൊന്നാനി നഗരസഭയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി: പൊന്നാനി നഗരസഭയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്...

Read more

മാധ്യമപ്രവർത്തകയെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ  മാധ്യമപ്രവർത്തകയെ വെട്ടിക്കൊന്നു. ആനന്ദ ടി വിയിലെ മാധ്യമപ്രവർത്തക സുബർണ നോഡി (32)യാണ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ചൊവ്വാഴ്​ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പബ്ന...

Read more

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാട് സന്ദര്‍ശിക്കില്ല

കൊ​ച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിയ  കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത. കൊ​ച്ചി​യി​ലെ പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ൾ...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വകമാറ്റി ചിലവഴിക്കാന്‍ സര്‍ക്കാരിനാകുമോ ? കുപ്രചരങ്ങള്‍ക്കുള്ള ഉത്തരം ഇതാ..

ഒരുപാട് പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന്...

Read more
Page 3 of 9 1 2 3 4 9

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.