11 °c
San Francisco

Uncategorized

ഇതര സംസ്ഥാനത്തൊഴിലാളിയുടെ വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ മര്‍ദിച്ച് കൊന്ന കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ കുമാറിനാണ് പുതിയ ചുമതല. സി.െഎയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിരെ...

Read more

ലീഗിന്‍റെ പതാക പോകുമോ ? ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാക നിരോധനം കേന്ദ്ര തീരുമാനത്തിന്

ന്യൂഡല്‍ഹി : മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചില മുസ്ലിം മത സംഘടനകളും ഉപയോഗിക്കുന്ന ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി...

Read more

പെലെക്കും ഓവനും ശേഷം ഇളപ്പക്കാരനായ മികച്ച താരമായി എംബാപ്പെ

മോസ്കോ : പതിനേഴാം വയസില്‍ സ്വീഡിഷ് മണ്ണില്‍ സാക്ഷാല്‍ പെലെയും പതിനെട്ടാം വയസില്‍ ഫ്രഞ്ച് മണ്ണില്‍ ഇംഗ്ലീഷ് താരം മൈക്കല്‍ ഓവനും നേടിയ ശേഷം  പ്രായം കുറഞ്ഞ...

Read more

സെല്‍ഫ് ഗോളിന് പിന്നാലെ പെനാല്‍റ്റിയും, ക്രോയേഷ്യ കളിച്ചിട്ടും കരയുന്നു, ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍ (2-1)

മോസ്കോ : സമനില ഗോള്‍ നേടിയ പിന്നാലെ തന്നെ ദുരന്ത കഥാപാത്രമായ പെരിസിച്ച് വഴങ്ങിയ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആദ്യപകുതിയില്‍ വീണ്ടും മുന്നില്‍. ഫ്രാൻസിന് അനുകൂലമായി...

Read more

മുസ്ലീം പാര്‍ട്ടിയാണോ കോണ്‍ഗ്രസ്: രാഹുലിനെതിരെ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മുസ്ലിം നേതാക്കളുമായി കൂടികാഴ്ച നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോയെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

Read more

ആനയിറങ്ങും ഹൈറേഞ്ചാണ്, രാത്രി യാത്ര വേണ്ട, അഭിമന്യുവിന്റെ വീട്ടിലേക്ക് വരുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി പാര്‍ട്ടി

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐയിലെ കൊലയാളികള്‍ കുത്തിക്കൊന്ന എസ്എഫ്‌ഐകാരനായ അഭിമന്യുവിന്റെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി പാര്‍ട്ടി. അബിമന്യുവിന്റെ സ്വപ്‌നമായ വട്ടവടയിലൊരു ലൈബ്രറി സഫലമാക്കാനായി ഒരുപാട്‌പേര്‍ അഭിമന്യുവിന്റെ...

Read more

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ചര്‍ച്ച നടത്തിയത് അംബാനി നേരിട്ടിറങ്ങി, സംഘത്തില്‍ മുന്‍ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും

 ന്യൂഡല്‍ഹി:  തറക്കല്ല് ഇടും മുന്‍പേ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു മോദി സര്‍ക്കാരില്‍നിന്നു ശ്രേഷ്ഠ പദവി നേടിയെടുക്കാനായി  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി നേരിട്ടു രംഗത്തിറങ്ങിയെന്നു ദേശീയ മാധ്യമത്തിന്റെ...

Read more

ഫെമിനിച്ചികളായ നാൽവർസംഘം ശീർഷാസനത്തിൽ നിന്നിട്ടും മഞ്ജു മൗനം അവലംബിച്ചതിന്‍റെ കാരണവുമായി സലിം ഇന്ത്യ

കൊച്ചി : നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ദിലീപിന്‍റെ വലംകൈ അറിയപ്പെടുന്ന സലിം ഇന്ത്യ....

Read more

ലെസെസ്റ്റര്‍സിറ്റിയുടെ അള്‍ജീരിയന്‍ വിംഗര്‍ റിയാദ് മെഹ്റസ് മാഞ്ചസ്റ്റര്‍സിറ്റിയില്‍

ലണ്ടന്‍ : കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മുഹമ്മദ്‌ സലായ്ക്കൊപ്പം ഗോള്‍ അസിസ്റ്റ് നടത്തി തിളങ്ങിയ ലെസെസ്റ്റര്‍ സിറ്റി വിംഗര്‍ റിയാദ് മെഹ്റസിനെ പ്രീമിയര്‍ ലീഗ് ജേതാക്കളായ...

Read more

പ്രമോഷന് സഹായിക്കാതെ മൈസ്റ്റോറിയെ പ്രിഥ്വിയും പാര്‍വതിയും പോലും കൈവിട്ടു, വിലാപവുമായി സംവിധായക

 കൊച്ചി : ഏറെ വെല്ലുവിളികള്‍ക്ക് ശേഷം പുറത്തിറങ്ങിയ മൈസ്റ്റോറി സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും സംവിധായക റോഷ്‌നി ദിനകർ. പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ...

Read more

തിരിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും മോദി കെയറിനോടു മുഖം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീമിനോടു മുഖം തിരിച്ച് രാജസ്ഥാനും മഹാരാഷ്ട്രയും. മോദികെയര്‍ എന്നു വിശേഷിപ്പിക്കുന്ന പദ്ധതി നടപ്പില്‍ വരുത്തുന്നതിനോട്...

Read more

തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി:24 പേര്‍ മരിച്ചു

അങ്കാര: വടക്കു പടിഞ്ഞാറന്‍ തുടര്‍ക്കിയില്‍ ട്രെയിന്‍ പാളംതെറ്റി 24 പേര്‍ മരിച്ചു. ഇസ്താംബൂളില്‍ നിന്ന് ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക് വരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ആറ് ബോഗ്കളാണ്...

Read more

പൊലീസ് സ്ഥിരീകരിച്ചു; അഭിമന്യൂ വധത്തിനു പിന്നില്‍ കൈവെട്ടുസംഘം

കൊച്ചി: അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് കൈവെട്ടു കേസിലെ സംഘമെന്ന് പൊലീസ്. നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി പ്രതികളില്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിനെ...

Read more

കെ.എസ്.യുക്കാര്‍ നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്ഐക്കാരൻ, അഭിമന്യുവിനെ ഓര്‍ത്ത്‌ തേങ്ങി മഹാരാജാസ് കെ.എസ്.യു

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും  ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.അന്ന് ആദ്യം എത്തിയത് അവനായിരുന്നു. " അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ....ഞങ്ങ...

Read more

അഭിമന്യു വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി; അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം നെട്ടൂര്‍ നങ്ങ്യാരത്തുപറമ്പ് സെയ്ഫുദ്ദീന്‍(27)ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവര്ഡ നാലായി. കേസില്‍ രണ്ടു...

Read more

അമിത് ഷായെ കണ്ടപ്പോള്‍ കവാത്ത് മറന്ന് കേരളാ ബിജെപി, പ്രസിഡന്റ് ഇല്ലെങ്കിലും പ്രവർത്തിക്കാൻ ആഹ്വാനം

തിരുവനന്തപുരം: അമിത് ഷാ വന്നിട്ടും സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തിൽ ഒരു ധാരണയും ആകാതെ ബിജെപി. കേരള ഘടകത്തിന്‍റെ പ്രവർത്തനം പോരെന്നു വിമർശിച്ച ഷാ പുതിയ പ്രസിഡന്‍റിനെക്കുറിച്ച് ഒന്നും...

Read more

ആ വേഷമിടാന്‍ ഞാനില്ല, കടുത്ത നിലപാടുമായി മമ്മൂട്ടി

തൃശൂർ: നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്‍റെ സിനിമയുമായി ബന്ധപ്പെട്ട്​ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന്​ മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്​തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി...

Read more

കത്വ പീഡനം: കുട്ടിയായി കണ്ട യഥാര്‍ഥ പ്രതിയുടെ പ്രായം 20 നു മുകളില്‍

ശ്രീനഗര്‍: കത്വയില്‍ എട്ടു വയസ്സുകാരി മുസ്ലൂം ബാലികയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആണ്‍കുട്ടിയുടെ യഥാര്‍ഥ പ്രായം 20 വയസ്സിനു മുകളിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്....

Read more

ലോകകപ്പിന് കെ.എസ്.യു നടത്തിയ ഷൂട്ട്‌ഔട്ട്‌ മത്സരത്തില്‍ എസ്.എഫ്.ഐക്കാര്‍ ജയിച്ച മഹാരാജാസിനെ ആണ് പ്രവര്‍ത്തന സ്വാതന്ത്യത്തിന്റെ പേരില്‍ നിങ്ങള്‍ ക്രൂശിക്കുന്നത്

by ഒരു മഹാരാജാസ് വിദ്യാര്‍ഥി ഇതര സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ എസ്.എഫ്.ഐ നടത്തുന്ന കിരാത വാഴ്ചയുടെ ഇരയാണ് അഭിമന്യു....ന്യായീകരണക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടിച്ചു വെക്കുന്ന വാചകം...

Read more

വീണുപോയ വമ്പന്മാരുടെ കൂട്ടത്തില്‍ നിന്നും ബ്രസീലിനെ കൈപിടിച്ച് നെയ്മര്‍

സമാറ : ലോകചാമ്പ്യന്മാരായ ജര്‍മനി, മുന്‍ലോകചാമ്പ്യന്മാരായ സ്പെയിന്‍, അര്‍ജന്റീന, യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍...ഈ ലോകകപ്പില്‍ കിരീട വഴിയില്‍ വീണുടഞ്ഞ വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ ബ്രസീലും ഉള്‍പ്പെടുമെന്ന് കരുതിയവര്‍ക്ക് നിരാശപ്പെടാം....

Read more

ജൂലൈ 19 വരെ ഡല്‍ഹിയില്‍ മരം മുറിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മരം മുറിക്കാനുള്ള നീക്കം തടഞ്ഞു ദേശീയ ഹരിത ട്രൈബ്യൂണല്‍. ജൂലൈ 19 വരെ മരം മുറിക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാറിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും...

Read more

നാലു മിനിറ്റിനുള്ളിലെ ഗോളുകള്‍ക്ക് പിന്തുടര്‍ച്ചയില്ല, ഡെന്മാര്‍ക്ക്‌-ക്രൊയേഷ്യ മത്സരവും എക്സ്ട്രാടൈമിലേക്ക്

നിഷി നോവോഗ്രാഡ് :ആദ്യ നാലുമിനിട്ടിലെ ഗോളുകള്‍ കൊണ്ട് ത്രസിപ്പിച്ച ക്രോയേഷ്യ-ഡെന്മാര്‍ക്ക്‌ മത്സരവും എക്സ്ട്രാടൈമിലേക്ക്. നിശ്ചിത സമയത്ത് 1-1 ന് ഇരുടീമുകളും സമനില പാലിച്ചതിനാല്‍ ആണ് മത്സരം അധികസമയത്തേക്കു...

Read more

കശ്മീരില്‍ എകെ-47 തോക്കുമായി പൊലീസ് ഓഫീസറെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിന്ന് എകെ-47 തോക്കുമായി പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ ആഹമ്മദ് ധാറിനെയാണ് കാണാതായത്. പാംപൂര്‍ സ്റ്റേഷനില്‍ നിന്നും...

Read more

കുഴിബോംബ് ആക്രമണം: ആറ് ജവാന്മാര്‍ക്ക് വീരമ്യത്യു

റാഞ്ചി: മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തില്‍ ജാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ ജാഗ്വാര്‍ ഫോഴ്‌സ്...

Read more

എഫ്‌സി തൃശ്ശൂര്‍ നായകന്‍ അഖില്‍ പ്രവീണ്‍ ഐലീഗ് ചാമ്പ്യന്‍മാരായ മിനര്‍വയിലേക്ക്

കൊച്ചി: എഫ് സി തൃശ്ശൂരിന്റെ നായകനായ അഖില്‍ പ്രവീണ്‍ ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിലേക്ക്. മിനര്‍വയിലെ ട്രെയല്‍സിനുശേഷം രണ്ട് മാസത്തെ കരാര്‍ ഒപ്പിട്ട ഈ ഡിഫന്‍സീവ്...

Read more

ഒരു മന്ത്രിയുടെ ആവശ്യം പോലും നടക്കാത്ത യുപിയില്‍ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ; യു.പി മന്ത്രി സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നാടായ യുപിയില്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെ സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു മന്ത്രി. എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ...

Read more

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലാണ് ചുമതലയേല്‍ക്കുന്നത്. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. സംഘടനയിലെ...

Read more

ഒന്നിനെതിരെ രണ്ടു വെടി പൊട്ടിച്ച് മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍, ദക്ഷിണകൊറിയ പുറത്ത്

റോസ്തോവ് അറീന: കരിയറിലെ അന്‍പതാം അന്താരാഷ്ട്ര ഗോള്‍ കണ്ടെത്തിയ ചിചാരിറ്റോ ലോകകപ്പിലെ രാജ്യത്തിന്‍റെ  ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം പിടിച്ച മത്സരത്തില്‍ ദക്ഷിണകൊറിയയെ മറികടന്ന്...

Read more

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

  പത്തനാപുരം: പിറവന്തൂര്‍ നല്ലകുളത്ത് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. നല്ലകുളം തടത്തില്‍ വീട്ടില്‍ സുനില്‍കുമാര്‍ (40) അറസ്റ്റിലായത്. ഇയാളെ കൊല്ലം...

Read more

അവര്‍ കരഞ്ഞ് പറഞ്ഞു, വിടില്ല ഞങ്ങള്‍; അധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു

തിരുവള്ളൂര്‍: മാതാവും പിതാവും കഴിഞ്ഞാല്‍ പിന്നെ അറിവ് പകര്‍ന്നു നല്‍കുന്ന ഗുരുനാഥനാണ് എല്ലാം. ഇത്തരത്തില്‍ തങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ അധ്യാപകനെ സ്‌നേഹത്തിന് മുന്‍പില്‍ കീഴടക്കിയിരിക്കുകയാണ് ഒരു...

Read more

പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ നാല് കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്

മലപ്പുറം: കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്. നാല് കുളങ്ങളാണ് വറ്റിക്കാന്‍ ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം...

Read more

ലണ്ടനില്‍ ട്രെയിനിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു

ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്ത് കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു....

Read more

ഒസാക്ക ഭൂചലനം: മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നില്ല-സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ്...

Read more

ബാങ്കിംഗ് നിപയുടെ വൈറസ് തേടുമ്പോള്‍

by ടി. നരേന്ദ്രന്‍ ഇന്ത്യയിലെ ബാങ്കുകളെല്ലാം കനത്ത നഷ്ടത്തിലാണെന്നും, തന്മൂലം ബാങ്കുകള്‍ പ്രതിസന്ധിയിലും, സമ്പദ്വ്യവസ്ഥയില്‍ പ്രത്യാഘാതമെന്നതുമാണ് പ്രചരിക്കപ്പെടുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍ക്കെല്ലാം കൂടി...

Read more

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന്...

Read more

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ മരിച്ചു

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ്...

Read more

റൊണാള്‍ഡോയ്ക്ക് ശിഷ്യപ്പെടേണ്ട തരത്തില്‍ മെസ്സി അത്രമോശം പെനാല്‍റ്റി ടേക്കറാണോ?

by സഫ്ദര്‍ റഷ്യന്‍ ലോകകപ്പിലെ ലയണല്‍ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പതിവു താരതമ്യങ്ങളും തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരുടെ...

Read more

ഹിന്ദു തീവ്രവാദിയല്ല, സംഘി തീവ്രവാദത്തെക്കുറിച്ചാണ് എന്‍റെ സംസാരം ; ദിഗ്‌വിജയ സിംഗ്

ഭോപ്പാല്‍: താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. താന്‍ സംസാരിക്കാറുള്ളത് സങ്കി തീവ്രവാദത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് ലഭിച്ചത്...

Read more

ബാബുവധം: പിടിയിലായത് കൊടുംക്രിമിനലായ ആര്‍എസ്എസുകാരന്‍, സനീഷിനെതിരെ കൊലക്കേസുകള്‍ അടക്കം 13 കേസുകള്‍

 കൊച്ചി : മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി പിറവത്ത് പിടിയിലായ മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന്...

Read more

ഫ്രാന്‍സ് ലോകകപ്പിലെ രാഷ്ട്രീയ പോരിനു ശേഷമുള്ള ആദ്യ ജയവുമായി ഇറാന്‍

സെന്‍റ പീറ്റേഴ്സ്ബര്‍ഗ് : പറന്നു കളിച്ച മൊറാക്കോയെ അധിക സമയത്തെ സെല്‍ഫ് ഗോളില്‍ വീഴ്ത്തിയ  ഇറാന്​ ഗ്രൂപ്പ്​ ബിയിലെ ആദ്യ മൽസരത്തിൽ  വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ...

Read more

കാഷ്മീരില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ വെടിവെച്ചുകൊന്നു

പു​ൽ​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ൽ​വാ​മ​യു​ടെ പ്രാ​ന്ത​ത്തി​ലു​ള്ള ഗു​സു​വി​ൽ​നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ ത​റ​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ജൗ​രി...

Read more

സെന്‍സെക്സ് 139 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 139.34 പോയന്റ് താഴ്ന്ന് 35,599.82ലും നിഫ്റ്റി 48.70 പോയന്റ് നഷ്ടത്തില്‍ 10,808ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ്...

Read more

ജഡ്ജിമാരില്‍ ഭിന്നത, ദിനകരപക്ഷ എം.എല്‍.എമാരുടെ അയോഗ്യതാ കേസ് മൂന്നംഗ ബഞ്ചിന്

ചെന്നൈ:  തമിഴ്നാട് നിയമസഭയിലെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി...

Read more

തമിഴ്നാട് സര്‍ക്കാറിന് ഇന്ന് അഗ്നിപരീക്ഷ, ദിനകരപക്ഷ എംഎല്‍എമാരുടെ അയോഗ്യതാക്കേസില്‍ ഇന്ന് വിധി

ചെന്നൈ:  ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു...

Read more

ഇന്ത്യയുമായുള്ള യുദ്ധ ഹെലികോപ്ടര്‍ ഇടപാടിന് യു.എസ് അംഗീകാരം

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് ഇടപാടിന് അംഗീകാരം...

Read more

താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍...

Read more

എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി ചുമതലയേറ്റടുത്തത്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ്...

Read more

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും...

Read more

താമരയില്‍ കലാപക്കൊടി ? ബി.ജെ.പി എം.എൽ.എയും എം.പിയും സ്വന്തം പാർട്ടിക്കെതിരെ സമരത്തിനൊരുങ്ങുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയും എം.പിയും സ്വന്തം പാർട്ടിക്കെതിരെ സമരത്തിനൊരുങ്ങുന്നു. സേലംപൂർ എം.പി രവീന്ദ്ര കുശ്‌വാഹയും ബൈരിയ എം.എൽ.എ സുരേന്ദ്ര സിങ്ങുമാണ് വ്യത്യസ്ത വിഷയങ്ങളിൽ സമരത്തിനൊരുങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ...

Read more

നീറ്റ് ഫലപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക്...

Read more
Page 7 of 11 1 6 7 8 11

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.