11 °c
San Francisco

ലേബര്‍ റൂമില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആശുപത്രി പ്രവേശന കവാടത്തില്‍ പ്രസവിച്ചു

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഞായറാഴ്​ച വൈകിട്ട്​ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ്...

Read more

ച​ന്ദ്ര​യാ​ൻ 2 പേ​ട​കം സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 2 പേ​ട​കം സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഒ. ഔദ്യോഗിക ട്വീറ്റിലൂടെയാണ് സുപ്രധാന വിവരം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥത്തിന് പുറത്തെത്തിയ...

Read more

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്‍:  അത്യാഹിത വിഭാഗം ബഹിഷ്ക്കരിച്ച് ഓഗസ്റ്റ്‌ 8ന് മെഡിക്കൽ പണിമുടക്ക്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരായ സമരം ശക്തമാക്കി ഐഎംഎ. ആഗസ്റ്റ് 8ന് രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്ക്കരിച്ചുള്ള...

Read more

എതിർപ്പുകള്‍ ഇല്ലാതെ വിശ്വേശ്വര്‍ ഹെഗ്​ഡെ കഗേരി കർണാടക സ്​പീക്കർ

ബംഗളൂരു: കർണാടക നിയമസഭയിലെ പുതിയ സ്​പീക്കറായി മുതിർന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ വിശ്വേശ്വർ ഹെഗ്​ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. എച്ച്​.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യ സർക്കാരിനെ വിശ്വാസവോട്ടിലൂടെ...

Read more

ഇന്ത്യയില്‍ നിന്നുതന്നെ ദുബൈ ഡ്രൈവിംഗ് ലൈസന്‍സ് പരിശീലനം, കേരളത്തില്‍ അടക്കം 20 കേന്ദ്രങ്ങള്‍

ദുബൈ:  യു.എ.ഇ ഡ്രൈവിങ്​ ലൈസൻസ്​ നേടാനാവശ്യമായ പരിശീലനം ഇന്ത്യയിൽ നിന്നു തന്നെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു. കേന്ദ്ര സർക്കാറിനു കീഴിലെ നാഷനൽ സ്​കിൽ ഡവലപ്​മ​​െൻറ്​ കോർപ്പറേഷൻ (എൻ.എസ്​.ഡി.സി)...

Read more

എംടി റിയ കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ ഇറാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന...

Read more

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ആഗസ്ത് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ഫോറം 16 ഉള്‍പ്പെടെ...

Read more

ലോ​ട്ട​റി രാ​ജാ​വ് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ 119.60 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ കണ്ടുകെട്ടി

ചെ​ന്നൈ: ലോ​ട്ട​റി രാ​ജാ​വ് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്‍റെ 119.60 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടു​ക​ളും ഭൂ​സ്വ​ത്തുക്ക​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്....

Read more

കൗണ്ട് ഡൗൺ തുടങ്ങി; ചന്ദ്രയാൻ -രണ്ട് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം

ബം​ഗ​ളൂ​രു: ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്...

Read more

അ​വി​വാ​ഹി​ത​രാ​യ താക്കൂര്‍ സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റം, മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം പിഴ

അ​ഹ​മ്മ​ദാ​ബാ​ദ്: അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത ജി​ല്ല​യി​ലെ താ​ക്കൂ​ർ സ​മു​ദാ​യ​ക്കാ​രാ​ണ് പെ​ൺ​കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മൊ​ബൈ​ൽ ‌ഉ​പ​യോ​ഗ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി...

Read more

കൂനിന്മേല്‍ കുരു പോലെ സാമ്പത്തീക പ്രതിസന്ധിയും, പോഷക സംഘടനകളോട് ചെലവ്ചുരുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശം

ന്യൂഡല്‍ഹി : ലോക്‌സഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. ഇതേത്തുടർന്ന് പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, വിദ്യാർഥി യൂണിയൻ, മഹിളാ കോൺഗ്രസ്, സേവാദൾ...

Read more

1992 ലെ സെബി ആക്ടും അട്ടിമറിക്കുന്നു ? ആര്‍ബിഐക്ക് പിന്നാലെ സെബിയുടെ 3,162 കോടി മിച്ചധനവും സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം ആവശ്യപ്പെട്ടതിന് പിന്നാലെ സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ മിച്ചധനത്തിലും കൈയ്യിട്ടുവാരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സെബിയുടെ...

Read more

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നെ  കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ബി​ജെ​പി എം​പിയ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജ​ത്വ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ബി​ജെ​പി എം​പി ദി​നു സോ​ള​ങ്കി അ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം. 2010 ജൂ​ലൈ 20ന് ​ജ​ത്വ...

Read more

കൂറുമാറ്റ നിരോധനവും ഏല്‍ക്കില്ല, പ്രതിപക്ഷ നേതാവടക്കം പത്തു എംഎല്‍എമാര്‍ കാവിക്കൂടാരത്തില്‍ എത്തുമ്പോള്‍ നിസഹായതയോടെ ഗോവന്‍ കോണ്‍ഗ്രസ്

പനജി : 15 എം.എല്‍.എമാര്‍ എന്ന ശക്തമായ നിലയില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് അഞ്ചു എം.എല്‍.എമാര്‍ എന്ന ദയനീയ നിലയിലേക്ക് പതിച്ചു ഗോവന്‍ കോണ്‍ഗ്രസ്. ഗോവയിലെ പ്രതിപക്ഷ നേതാവു...

Read more

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് , കര്‍ശന വാഹന പരിശോധനയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.  ഇരു ചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ...

Read more

കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 150 ഇന്ത്യക്കാരെയും ഹോട്ടല്‍ മുറിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: തൊഴിലാളി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി....

Read more

മീനിൽ ഫോർമലിനാകാമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ, വിഷാംശമുള്ള മത്സ്യം തടയാനുള്ള സംസ്ഥാന നീക്കത്തിന് തിരിച്ചടി

കൊച്ചി :  വിഷാംശമുള്ള രാസവസ്തുക്കളടങ്ങിയ മത്സ്യം വിപണിയിലെത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി പദ്ധതിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ്...

Read more

ത്രിദിന സന്ദര്‍ശനത്തിനായി  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി : അമേരിക്ക-ഇന്ത്യ വ്യാപാരബന്ധം വഷളായിരിക്കെ  ത്രിദിന സന്ദര്‍ശനത്തിനായി  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും. . ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉന്നതതല...

Read more

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനെതിരെ സിപിഎം , നീതി ആയോഗിനെതിരെയും രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആശയം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു....

Read more

മസ്തിഷജ്വരത്തെ തുടര്‍ന്ന് നൂറിലേറെ കുരുന്നുകള്‍ മരിച്ചുവീഴുമ്പോഴും ക്രിക്കറ്റ് സ്കോറും ഉറക്കവുമായിരുന്നു അവര്‍ക്കുവലുത്, ബീഹാറിലെ മന്ത്രിമാരുടെ നടപടി വിവാദത്തിലേക്ക്

പട്ന : ബീഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്കജ്വര ബാധയെ തുടര്‍ന്ന് കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ നൂറിലേറെ കുട്ടികള്‍ മരിച്ചപ്പോഴും ഉദാസീനമായി കാര്യങ്ങളെ സമീപിച്ച ബിജെപി മന്ത്രിമാരുടെ നടപടി വിവാദത്തിലേക്ക്....

Read more

റണ്‍വേ നവീകരണം : നവംബർ മുതൽ അഞ്ചുമാസത്തേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും പകല്‍ സര്‍വീസ് ഇല്ല 

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.ഇപ്പോഴത്തെ നിശ്ചയപ്രകാരം...

Read more

വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു, അമേരിക്കന്‍ വോട്ടുയന്ത്ര നിർമാതാക്കള്‍ കടലാസ്​ രഹിത വോട്ടുയന്ത്ര വിൽപന നിർത്തി

ന്യൂയോർക്​: വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടതിനെ തുടർന്ന്​ അമേരിക്കയിലെ ഏറ്റവും വലിയ വോട്ടുയന്ത്ര നിർമാതാക്കളായ ഇ.എസ് ആൻഡ്​​ എസ്​ (ഇലക്​ഷൻ സിസ്​റ്റംസ്​ ആൻഡ്​​ സോഫ്​റ്റ്​വെയർ) കടലാസ്​ രഹിത വോട്ടുയന്ത്ര വിൽപന...

Read more

തൊഴിലാളിപക്ഷത്തുള്ള 44 തൊഴില്‍ നിയമങ്ങള്‍ മോദി സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായ 4 കോഡുകളാക്കുമ്പോള്‍

ന്യൂഡല്‍ഹി : മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ചേരുന്നതിനു മുമ്പേ തന്നെ തങ്ങളുടെ പ്രതിബദ്ധത രാജ്യത്തെ കോര്‍പ്പറേറ്റുകളോടാണ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് മോദി സര്‍ക്കാര്‍. ലോക്സഭാ വിജയത്തിന്റെ ആനന്ദലഹരി...

Read more

ഒരാഴ്ചയില്‍ മനുഷ്യന്‍ അകത്താക്കുന്നത് ഒരു ക്രഡിറ്റ് കാര്‍ഡ് തൂക്കമുള്ള പ്ലാസ്റ്റിക്

ലോകമാകെയുള്ള മനുഷ്യര്‍ ഓരോരുത്തരും ഒരാഴ്ച അകത്താക്കുന്നത് അഞ്ച് ഗ്രാം പ്‌ളാസ്റ്റിക് ! ഒരു കെഡിറ്റ് കാര്‍ഡിന്റെയത്രയും ഭാരം വരുമത്. പ്രധാനമായും പ്‌ളാസ്റ്റിക് വെള്ളക്കുപ്പികളില്‍ നിന്നും ടാപ്പുകളില്‍ നിന്നുമാണ്...

Read more

പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ അനുകൂല വോട്ടുമായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ, ശുഭസൂചനയെന്ന് ഇസ്രയേല്‍

ജനീവ : പലസ‌്തീൻ വിഷയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന നയം കാറ്റിൽപ്പറത്തി ഐക്യരാഷ‌്ട്രസഭയിൽ ഇന്ത്യ ഇസ്രയേലിന‌് അനുകൂലമായി വോട്ടുചെയ‌്തു. പലസ‌്തീൻ മനുഷ്യാവകാശ സംഘടനയായ ഷഹേദിന‌് യുഎൻ സാമ്പത്തിക സാമൂഹ്യ...

Read more

അടിസ്ഥാനസൗകര്യ വികസനത്തിനും മലബാര്‍ വികസനത്തിനും ഊന്നല്‍ നല്‍കി പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നാ​ക്കം പോ​യ മ​ല​ബാ​ർ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​റി​​െൻറ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്. കാ​സ​ർ​കോ​ട്, വ​യ​നാ​ട് തു​ട​ങ്ങി വി​ക​സ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന...

Read more

ട്രെയിനില്‍ ഇനി മസാജിങ്ങും , നിരക്ക് 100 രൂപ

ന്യൂഡൽഹി ;  യാത്രക്കാർക്ക‌് സവാരി സുഖകരമാക്കുന്നതിന്റെ ഭാഗമായി  ട്രെയിനുകളിൽ മസാജിങ് ഏർപ്പെടുത്തുന്നു. ഒരു തവണത്തേക്ക‌് 100 രൂപയാണ‌് ഈടാക്കുക. ഇൻഡോറിൽനിന്ന‌് ആരംഭിക്കുന്ന 39 ട്രെയിനിലാണ‌്  മസാജിങ് സർവീസിന്റെ...

Read more

ആ നുണയും പൊളിഞ്ഞു, ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞയല്ല, യുഎസ്എ-ജര്‍മനി ലോകകപ്പ് മത്സരം

ന്യൂഡല്‍ഹി : ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒരു മോദി അപദാനം കൂടി പൊളിഞ്ഞു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍...

Read more

കക്കൂസിന്റെ ചുമരുകളില്‍ ഗാന്ധിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങള്‍, യുപിയിലെ സ്വച്ഛ്ഭാരത് പദ്ധതി വിവാദത്തിലേക്ക്

ബുലന്ദ്ശഹര്‍: സ്വഛ്ഭാരത് മിഷന്റെ കീഴില്‍ നിര്‍മിച്ച കക്കൂസിന്റെ ചുമരുകളില്‍ പതിച്ച ടൈലുകളില്‍ മഹാത്മാഗാന്ധിയുടേയും അശോക സ്തംഭത്തിന്റെയും ചിത്രങ്ങള്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ഗ്രാമങ്ങളിലാണ് ഗാന്ധിജിയും അശോക സ്തംഭവും കക്കൂസില്‍...

Read more

ജാതി വിവേചനം : അമ്മയുടെ മൃതദേഹം മറവുചെയ്യാന്‍ തുണികൊണ്ട് പൊതിഞ്ഞ് യുവാവ് ഒറ്റയ്ക്ക് സൈക്കിളില്‍ സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍

ഭുവനേശ്വർ: ജാതീയ വിവേചനത്തെ തുടർന്ന് അമ്മയുടെ മൃതദേഹം കാട്ടിൽ മറവ് ചെയ്ത് പതിനേഴുകാരൻ. ഒഡീഷയിലെ കർപബഹാൽ ഗ്രാമത്തിലാണ് സംഭവം. അമ്മ മരണപ്പെട്ടപ്പോൾ അയൽവാസികൾ ആരും തന്നെ സഹായിക്കാൻ...

Read more

ഓലക്കുടിലും സൈക്കിളും മാത്രമല്ല, അത്ര നിഷ്കളങ്കമല്ലാത്ത ഒരു ഭൂതകാലമുണ്ട് ഈ സോഷ്യല്‍ മീഡിയ ‘ഹീറോ’യ്ക്ക്

ന്യൂഡല്‍ഹി :  സ്വന്തമായി ഓലക്കുടിലും സൈക്കിളും മാത്രമുള്ള നിസ്വനായ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരം​ഗിയെ 'സോഷ്യൽ മീഡിയ ഹീറോ' ആക്കി . സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിലേക്ക് നടന്നു കയറുമ്പോൾ ഒരു...

Read more

പോസ്കോ ഘനനത്തിനെതിരായ ഗിരിവര്‍ഗസമരപോരാളി ലക്ഷ്മണ്‍ മുണ്ട വീണ്ടും ഒഡീഷ നിയമസഭയിലേക്ക്

ഭുവനേശ്വര്‍:  ഒഡീഷയിലെ ഗിരിവര്‍ഗ പോരാട്ട ഭൂമിയില്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയം. ബോണായ് മണ്ഡലത്തിലാണ് സിപിഎമ്മിലെ ലക്ഷ്മണ്‍ മുണ്ട വീണ്ടും വിജയിച്ചത്. ഖനനത്തിനും ഉരുക്ക് നിര്‍മ്മാണശാല ആരംഭിക്കാനുമായി...

Read more

റെഡ് കാര്‍പ്പറ്റ് സ്വീകരണം, അത്യാധുനീക ടോയ്ലെറ്റ്‌ , ടെലിഫോണ്‍, ബെഡ്, തലയിണ, ഭക്ഷണം..അതൊരു ഹൈടെക് ധ്യാനമായിരുന്നു

ഗുഹാ ജീവിതമെന്നാൽ പാമ്പും പഴുതാരയുമുള്ള പാറമടക്കിലെ ഗുഹയാണ് എന്ന് കരുതിയവർക്ക് തെറ്റി.  8.5 ലക്ഷം രൂപ ചിലവില്‍ പുനര്‍നിര്‍മിച്ച മോഡേണ്‍ ഗുഹയിലാണ് ഇന്നലെ മോദി ധ്യാനമിരുന്നത് ....

Read more

യോഗ്യത അടിസ്ഥാനമാക്കി പുതിയ കുടിയേറ്റ നയവുമായി ഡോണാൾഡ് ട്രംപ്,ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസം

വാഷിങ്ടൺ: യോഗ്യത അടിസ്ഥാനമാക്കി പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിൽ സ്ഥിരജോലിക്കും അതിലൂടെ നിയമപരമായി നിലനിൽക്കുന്ന കുടിയേറ്റത്തിനും ഉതകുന്ന വിധത്തിൽ ‘ഗ്രീൻ കാർഡി’നു...

Read more

സുപ്രീം കോടതി മുന്‍ ജഡ്ജി മദൻ ലോകുര്‍ ഫിജി സുപ്രീംകോടതി ജഡ്ജിയാകും

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദൻ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍...

Read more

അബ്രഹാം ലിങ്കണ്‍ വിമാനവാഹിനി അടക്കം കൂടൂതൽ പടക്കോപ്പുകൾ ഗൾഫ‌് മേഖലയിലെത്തിച്ച‌് അമേരിക്ക‌ന്‍ പ്രകോപനം

ദുബായ് : ആണവകരാറിൽനിന്ന‌് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന‌് ഗൾഫ‌് മേഖലയിലേക്ക‌് കൂടൂതൽ പടക്കോപ്പുകൾ എത്തിച്ച‌് അമേരിക്ക‌യുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോർ വിമാനങ്ങളും...

Read more

റഫാൽ: വാദങ്ങൾ എഴുതി നൽകുന്നതിന്​ രണ്ടാഴ്ച സമയം, പുനഃപരിശോധന ഹര്‍ജിയില്‍ വിധിതിരഞ്ഞെടുപ്പിന് ശേഷം

ന്യൂഡൽഹി: റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട്​ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹരജികൾ വിധി പറയുന്നതിനായി സുപ്രീംകോടതി മാറ്റി. റഫാൽ കേസിൽ അന്വേഷണമാവശ്യമില്ലെന്ന്​ വ്യക്​തമാക്കി ഡിസംബർ 14ന്​ സുപ്രീംകോടതി പുറപ്പെടുവിച്ച...

Read more

വിദ്വേഷം പ്രചരിപ്പിക്കുന്ന പച്ചക്കൊടികള്‍ നിരോധിക്കണം : തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ബേഗുസരായ് : പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷൻ നിരോധിക്കണമെന്നു കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. മുസ്‌ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണു പച്ചക്കൊടികൾ ഉപയോഗിക്കുന്നത്....

Read more

ജാതിക്കൊരു പ്രശ്നം, മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവര്‍ക്ക് വോട്ടുചെയ്യരുത് : വിജയ് സേതുപതി

ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവർക്ക് വോട്ടുകൊടുക്കരുതെന്ന് അഭ്യർഥിച്ച് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. വലിയ സദസ്സിനെ സാക്ഷിയാക്കി താരം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....

Read more

ആഭ്യന്തര കലഹം രൂക്ഷം : ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രിയുടെ നിര്‍ദ്ദേശം....

Read more

പ്രാദേശികഭാഷാ മാധ്യമപ്രവർത്തകർക്കെതിരെ അക്രമം കൂടുന്നു, പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 140 ല്‍

ലണ്ടൻ: ആഗോള പത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 140-ാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018-ലെ സൂചികയിൽ ഇത് 138 ആയിരുന്നു.ഇന്ത്യ...

Read more

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്പെന്‍ഷന്‍

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരെയാണ് നടപടി. കർണാടക കേഡർ...

Read more

പൊതുവിദ്യാലയങ്ങള്‍ക്ക് പുതുമുഖം , എയ‌്ഡഡ‌് മേഖലയിലെ 9941 പ്രൈമറി സ‌്കൂളുകൾ കൂടി ഡിജിറ്റലാകുന്നു

പൊതുവിദ്യാലയങ്ങൾ മുഴുവൻ ഡിജിറ്റലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഹൈടെക‌് പദ്ധതി ലക്ഷ്യത്തിലേക്കെന്ന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ .പ്രൈമറി സ‌്കൂളുകൾകൂടി ഹൈടെക‌് ആകുന്നതോടെ മുഴുവൻ വിദ്യാലയങ്ങളും ഡിജിറ്റലാകുന്ന രാജ്യത്തെ ആദ്യ...

Read more

റിസർവേഷൻ ചാർട്ട് തയ്യാറായാലും ബർത്ത്, സീറ്റ് ഒഴിവുകൾ അറിയാനുള്ള സംവിധാനവുമായി റെയില്‍വേ

തിരുവനന്തപുരം : റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍...

Read more

പുല്‍വാമ മോദിയുടെ വീഴ്ച്ച, മ​സൂ​ദ് അ​സ്ഹ​ർ മൗ​ലാ​ന​യ​ല്ല സാ​ത്താ​നെന്ന് ഒ​വൈ​സി

മും​ബൈ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ വീ​ഴ്ച​യാ​ണെ​ന്ന് എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദി​ൻ ഒ​വൈ​സി. പ്ര​കാ​ശ് അം​ബേ​ദ്ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റാ​ലി​യെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

Read more

തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ , ഹജ് ക്വാട്ട 2 ലക്ഷമാക്കും

ന്യൂഡൽഹി: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ചാണ് നടപടി. വിദേശകാര്യ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയനിലപാട് വില്‍ക്കാന്‍ തയ്യാര്‍ ; കോബ്രാ ഓപ്പറേഷനില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വില്‍പനയ്ക്ക് വെച്ച ബോളിവുഡ് താരങ്ങള്‍ കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷന്‍ കുടുങ്ങി. ആവശ്യപ്പെടുന്ന പണം തന്നാല്‍...

Read more

പു​ൽ​വാ​മ : ആ​ക്ര​മ​ണ​ത്തി​നാ​ണ് ഇ​ന്ത്യ മു​തി​രു​ന്ന​തെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യും ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത​താ​ണെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു.പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ ഇതാ​ദ്യ​മാ​യാ​ണ്...

Read more

തിരുവനന്തപുരം വിമാനത്താവളം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്ന്  മുഖ്യമന്ത്രിപിണറായി വിജയന്‍. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ...

Read more

അത്യന്തം ദൗര്‍ഭാഗ്യകരമാണ് സംഭവമെന്ന് പിണറായി വിജയന്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികളെ ഏറ്റവും വേഗം പിടികൂടാന്‍...

Read more
Page 1 of 19 1 2 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.