13 °c
San Francisco

ജയയുടെ ഭൂരിപക്ഷം മറികടക്കാന്‍ ദിനകരന്‍, ലീഡ് 29539

ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ച ടി.ടി.വി ദിനകരന്‍  2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഭൂരിപക്ഷം മറികടക്കുമോ എന്ന ചോദ്യമാണ് അവസാന റൌണ്ടുകളില്‍ ഉള്ളത്. ...

Read more

ദിനകരന്‍റെ ലീഡ് 20000 കടന്നു, ബിജെപി ആറാം സ്ഥാനത്ത്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം...

Read more

ആർഎസ്എസ് ഇടപെട്ടു,ജയറാം താക്കൂർ ഹിമാചൽ മുഖ്യമന്ത്രി

സിംല : തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹിമാചൽ പ്രദേശ് ബിജെപി. അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂർ മുഖ്യമന്ത്രിയാകും. ആർഎസ്എസിന്റെ ശക്തമായ ഇടപെടലാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ...

Read more

മോദിയുടെ കണക്കുകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡൽഹി : നോട്ട് അസാധുവാക്കൽ‌ മൂലമുണ്ടായ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥയേയും ജിഡിപിയേയും ബാധിച്ചിട്ടില്ലെന്ന തരത്തിൽ കണക്കുകൾ നൽകാൻ മോദി സർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനു (സിഎസ്ഒ) മേൽ സമ്മർദം...

Read more

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

ചെ​ന്നൈ: ആർ.കെ നഗർ നിയമസഭ ടി.ടി.വി ദിനകരൻ ലീഡ്​ ചെയ്യുന്നു. പതിനായിരത്തിന് മുകളില്‍  വോട്ടുകൾക്കാണ്​ ദിനകരൻ ലീഡ്​ ചെയ്യുന്നത്​. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനനാണ്​ രണ്ടാം സ്ഥാനത്ത്​. ഡി.എം.കെയുടെ എം. മരുത്​ ഗണേശ്...

Read more

വോട്ടെണ്ണല്‍ പുനരാരംഭിച്ചു: ആര്‍.കെ.നഗറില്‍ ലീഡ് ഭദ്രമാക്കി ദിനകരന്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍.എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍...

Read more

ആർ.കെ നഗറിൽ സംഘർഷം; വോട്ടെണ്ണൽ തടസപ്പെട്ടു

ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു. ടി.ടി.വി ദിനകര​​​ന്‍റെ പോളിങ്​ എജൻറും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്​ വോട്ടെണ്ണൽ  നിർത്തിവെച്ചത്​. ദിനകര​​​ന്‍റെ എജൻറ്​ തെരഞ്ഞെടുപ്പ്​...

Read more

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായി എണ്ണപ്പെടുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോൾ, ആദ്യ ഫലസൂചനകൾ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം....

Read more

നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി പാക് ക്രൂരത

ശ്രീനഗര്‍ : കശ്മീരിലെ രജൗറി ജില്ലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ വെടിവയ്പില്‍ വീരമൃത്യു വരിച്ച നാല് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി പാക്ക് സൈന്യം. മേജര്‍ ഉള്‍പ്പെടെ...

Read more

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ടി.ടി.വി ദിനകരന്‍ മുന്നില്‍.ജയലളിതയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന പനീര്‍ശെല്‍വം-പളനിസ്വാമി...

Read more

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് , ആകാംക്ഷയോടെ തമിഴകം

ചെന്നൈ : ജയലളിതയുടെ മണ്ഡലമായ  ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ മുന്നണികള്‍ ആകാംക്ഷയില്‍. പണമൊഴുക്കിയെങ്കിലും രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു...

Read more

മോദിയുണ്ട്,യോഗിയുണ്ട്,ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനത്തില്‍ കേജ്രിവാളില്ല

ന്യൂഡല്‍ഹി : ∙ ഡൽഹി മെട്രോയുടെ പുതുതായി നിർമിച്ച പാതയുടെ (മജന്ത ലൈൻ) ഉദ്ഘാടനച്ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ക്ഷണമില്ല. ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ...

Read more

ഗുജറാത്ത് പ്രതിപക്ഷ നേതാവ് : പരേശ് ധനാണിക്ക് സാധ്യത

  അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരും. പ്രതിപക്ഷനേതാവിന്റെ കാര്യത്തിലും കോണ്‍ഗ്രസ് തീരുമാനമെടുക്കും....

Read more

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം: 31ന് പ്രഖ്യാപനം

ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഡിസംബർ 31ന് പ്രഖ്യാപിക്കാൻ സാധ്യത. ഗാന്ധിയ മക്കൾ ഇയക്കം സ്ഥാപകനായ തമിലരുവി മണിയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പോയസ് ഗാർഡനിലെ...

Read more

പലസ്തീനെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ, ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് : ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി....

Read more

നോയിഡ ബാധയെ പേടിയില്ലാതെ യോഗി ആദിത്യനാഥ്‌

ന്യൂഡൽഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സംസ്ഥാനത്തെ സാറ്റലൈറ്റ്​ സിറ്റിയായ നോയിഡയിലേക്ക്​. നോയിഡ സന്ദർശിക്കുന്ന യു.പി മുഖ്യമന്ത്രിമാർക്ക്​ അധികാരം നഷ്​ടമാകുമെന്നും തിരിച്ച്​ ഔദ്യോഗിക ഒാഫീസിലേക്ക്​...

Read more

കുല്‍ഭൂഷനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍. അടുത്ത തിങ്കളാഴ്ച്ച പാകിസ്താനിലെത്തുന്ന അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി നടത്തുക അവസാന കൂടിക്കാഴ്ച്ചയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്‍...

Read more

ആർ.കെ നഗറിൽ 73 ശതമാനം പോളിങ്

ചെന്നൈ: തമിഴ്​ നാട്ടിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ 73.45 ശതമാനം പോളിങ് രേഖപ്പെടുത്തി.​ ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവു വന്ന ആർ. കെ നഗര്‍ മണ്ഡലത്തിലെ 256 ബൂത്തുകളിലാണ്​ വോ​െട്ടടുപ്പ്​ നടന്നത്. പണം...

Read more

അഞ്ചാം വര്‍ഷം രാജ്യസഭയിലെ കന്നിപ്രസംഗത്തിന് എണീറ്റ സച്ചിനെ കോണ്‍ഗ്രസ് തടസപ്പെടുത്തി

ന്യൂഡല്‍ഹി : രാജ്യസഭാംഗമായി അഞ്ചാം വര്ഷം കന്നി പ്രസംഗത്തിനു എണീറ്റ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രസംഗം കോണ്‍ഗ്രസ് തടസ്സപ്പെടുത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു പാകിസ്ഥാനുമായി...

Read more

സ്വയം സംസാരിക്കുന്ന വിധി : മന്‍മോഹന്‍ ; കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല : ജയ്റ്റിലി

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം കേസില്‍  മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി തന്നെ സ്വയം സംസാരിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ലെന്ന്​ ധനമന്ത്രി...

Read more

പുതുവര്‍ഷത്തില്‍ 2000 രൂപാ നോട്ടും പിന്‍വലിക്കുന്നു?

2016 നവംബര്‍ 8ന് അപ്രതീക്ഷിതമായാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിക്കുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടത്. ജനങ്ങളെ നെട്ടോട്ടം ഓടിച്ച ഈ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ...

Read more

2 ജി സ്പെക്ട്രം : ഡി.എം.കെക്ക് ആശ്വസിക്കാം, കനിമൊഴിയും രാജയും കുറ്റവിമുക്തര്‍

  ന്യൂ​​ഡ​​ൽ​​ഹി: രാജ്യത്തെ പിടിച്ചുലച്ച വമ്പന്‍ അഴിമതിയായ 2ജി സ്‌പെക്ട്രം കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. മു​​ൻ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ...

Read more

ടുജി സ്പെക്ട്രം: വിധിയിന്ന് , ഡി.എം.കെക്ക് നിര്‍ണായകം

 ന്യൂ​​ഡ​​ൽ​​ഹി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഡി.എം.കെയുടെ  നിലനില്പ്പില്‍ നിര്‍ണായകമായ 2ജി ​​സ്​​​പെ​​​ക്​​​ട്രം അ​​ഴി​​മ​​തി​​ക്കേ​​സ്​ വി​​ധി ഇന്ന് . മു​​ൻ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും...

Read more

വര്‍ഗീയ കലാപങ്ങളില്‍ മുന്നില്‍ യോഗിയുടെയും അഖിലേഷിന്‍റെയും യുപി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്ന സംസ്ഥാനം അഖിലേഷ് യാദവും യോഗി ആദിത്യനാഥും ഭരിച്ച ഉത്തര്‍പ്രദേശ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 2098 വര്‍ഗീയകലാപങ്ങളാണ്, ഇതില്‍ 450...

Read more

ബിജെപി എം.പിമാരുടെ യോഗത്തിനിടെ കേന്ദ്ര മന്ത്രി കുഴഞ്ഞുവീണു

ബി.ജെ.പി പാർലമെന്‍റ്റി പാർട്ടി യോഗത്തിനിടെ കേന്ദ്ര കാർഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞു വീണു. ബുധനാഴ്​ച രാവിലെ പാർലമ​​െൻറ്​ കോംപ്ലക്​സിലെ ലൈബ്രററി ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പ​െങ്കടുക്കവെയാണ്​...

Read more

രാഹുല്‍ മതിയെന്ന് കോണ്‍ഗ്രസ്, സമയമെടുത്ത് തീരുമാനമെന്ന് സിപിഎമ്മും തൃ​ണ​മൂ​ലും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ് പ്രകടനം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ മുഖം ആരെന്ന ചര്‍ച്ച സജീവമാക്കുന്നു. ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ര​യെ ആ​രു ന​യി​ക്ക​ണ​മെ​ന്ന...

Read more

ഓളം നിലനിര്‍ത്താന്‍ രാഹുല്‍ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍  ഉ​ണ്ടാ​​യ ബിജെപി വിരുദ്ധ  മു​ന്നേ​റ്റ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സം​സ്​​ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ പോകും. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്​ രാ​ഹു​ൽ പോ​കു​ന്ന​ത്....

Read more

ബിഹാറില്‍ റെയില്‍വേ സ്റ്റേഷനില്‍ നക്സല്‍ ആക്രമണം, രണ്ടു പേരെ തട്ടിക്കൊണ്ടുപോയി

പാറ്റ്ന : ∙ ബിഹാറിലെ റെയിൽവേ സ്റ്റേഷന്‍ ആക്രമിച്ച  നക്സലുകള്‍  രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ബിഹാറിലെ മസുധൻ റെയിൽവേ സ്റ്റേഷനു നേർക്കാണ് ചൊവ്വാ രാത്രി ആക്രമണം ഉണ്ടായത്....

Read more

കര്‍ണാടക പിടിക്കാന്‍ അമിത് ഷാ നേരിട്ടെത്തും

ബെംഗളൂരു: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബി.ജെ.പി. ലക്ഷ്യംവയ്ക്കുന്നത് കര്‍ണാടകത്തെ. കോണ്‍ഗ്രസ് ഭരിക്കുന്ന വലിയ സംസ്ഥാനമായ കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള പ്രചാരണത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ...

Read more

സോളാര്‍ കേസ്: സരിതയുടെ കത്ത് ചര്‍ച്ചചെയ്യരുതെന്ന് ഹൈക്കോടതി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച കത്ത് മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിലക്ക്...

Read more

ഹിമാചലിലേത് സി.പി.എമ്മിന്റെ ഏറ്റവും മികച്ച പ്രകടനം

സി.പി.എം രൂപീകൃതമായ ശേഷം ഹിമാചല്‍ പ്രദേശില്‍ പാര്ട്ടി കാഴ്ചവെക്കുന്ന ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് വിജയമാണ് ഇത്തവണത്തേത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്ട്ടി യുടേത് അടക്കം അഞ്ചു വട്ടമാണ് കമ്യൂണിസ്റ്റുകാര്‍...

Read more

ഡെങ്കിപ്പനി വ്യാപകം: അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനാല്‍ അതീവജാഗ്രത വേണമെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി ഗുരുതരമായി ബാധിച്ചിരിക്കുന്നത് കാസര്‍കോട് ജില്ലയില്‍ ആണ്. സ്വകാര്യാശുപത്രികളിലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിച്ച് എത്തുന്നവരുടെ...

Read more

ബിജെപിയുടേത് തിരഞ്ഞെടുപ്പ് യന്ത്ര ക്രമക്കേടിന്റെ വിജയം: ഹാര്‍ദിക്

ബി.ജെ.പി ഗുജറാത്തില്‍ ജയിച്ച് കയറിയത് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയാണെന്ന് പാടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.സൂറത്ത്, രാജ്‌കോട്ട് മേഖലകളില്‍ വോട്ടിങ് മെഷീനുകളില്‍ ക്രമേക്കേട് നടന്നിട്ടുണ്ട്. വോട്ടിങ് മെഷീനില്‍...

Read more

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലം: നരേന്ദ്ര മോദി

ന്യൂഡൽഹി∙ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പു വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ സല്യൂട്ട്...

Read more

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ നഗര വോട്ടുകളിലെക്കുള്ള കോണ്‍ഗ്രസ് കടന്നു കയറ്റം എങ്ങനെ എന്നതാണ് ഇന്ത്യന്‍രാഷ്ട്രീയം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ...

Read more

രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചല്‍ നിയമസഭയില്‍ സിപിഎം പ്രതിനിധി

ഹിമാചല്‍പ്രദേശിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. തിയോഗ് മണ്ഡലത്തിൽ നിന്ന്​ രാകേഷ് സിംഗയാണ് 2131 വോട്ടുകള്‍ക്ക് വിജയിച്ചത് .  24,564 വോട്ടുകളാണ് രാകേഷ് സിംഗ നേടിയത്. ബിജെപിയുടെ രാകേഷ്...

Read more

ഉന സമരനായകന്‍ ജിഗ്നേഷ് ഗുജറാത്ത് നിയമസഭയിലേക്ക്

അഹമ്മദാബാദ് : ഉന സമരനായകന്‍ ജിഗ്നേഷ് മേവാനി ഗുജറാത്ത് നിയസഭയിലേക്ക്. കോണ്‍ഗ്രസ് പിന്തുണയോടെ വാദ്ഗാം മണ്ഡലത്തില്‍ മത്സരിച്ച ജിഗ്നേഷ് 21,042 വോട്ടുകള്‍ക്കാണ് വിജയം കണ്ടത്. സംവരണ മണ്ഡലമായ...

Read more

ഫലം മാറിമറിഞ്ഞെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി രൂപാണിക്ക് ജയം

പലവട്ടം പിന്നില്‍ നിന്നെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മികച്ച ഭൂരിപക്ഷത്തോടെ വിജയം കണ്ടു. രാജ്കോട്ട് ഈസ്റ്റിൽ കഴിഞ്ഞതവണ വൻ മാർജിനിൽ ജയിച്ച രാജ്ഗുരു ഇന്ദ്രാണിൽ ഇക്കുറി...

Read more

ഹിമാചലിലെ തിയോഗില്‍ സിപിഎം മുന്നില്‍

സിംല: ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റില്‍ സിപിഎം മുന്നിലാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിയോഗില്‍  മുന്‍ എംഎല്‍എ രാകേഷ് സിംഗയാണ്   മുന്നിട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 4623...

Read more

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണത്തിലേക്ക്

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിൽ ബിജെപിക്കു വീണ്ടും വ്യക്തമായ ലീ‍ഡ്. ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി ലീഡിലേക്ക് എത്തിയത്. നിലവിൽ 104 സീറ്റിൽ...

Read more

ആദ്യ ഘട്ട പോളിങ്ങില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്

ആദ്യ ഘട്ട പോളിംഗ് നടന്ന മണ്ഡലങ്ങളില്‍ ആണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയത്. രണ്ടാം...

Read more

ഗുജറാത്തില്‍ കേവലഭൂരിപക്ഷം പിന്നിട്ട് ബിജെപി, ഒപ്പം പിടിച്ച് കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം പിന്നിട്ടു. എങ്കിലും  ലീഡ് നില മാറിമറിയുന്ന ഇവിടെ ആർക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ്. ഒരു ഘട്ടത്തിൽ ബിജെപി കേവലഭൂരിപക്ഷത്തിനു...

Read more

ഗുജറാത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യനും പിന്നില്‍, പോരാട്ടം ഒപ്പത്തിനൊപ്പം

ഗുജറാത്തിൽ തിരഞ്ഞെടുപ്പു പോരാട്ടം ഇഞ്ചോടിഞ്ച്. ലീഡ് നില മാറിമറിയുന്നു. ആദ്യം ബിജെപിയും പിന്നീട് കോൺഗ്രസും മുന്നിലെത്തിയ ഇവിടെ ആർക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ്. പോരാട്ടം ഫോട്ടോഫിനിഷിലേക്കാണെന്ന് വ്യക്തം....

Read more

കോണ്‍ഗ്രസ് പ്രതീക്ഷ വീണ്ടെടുക്കുന്നു, ഗുജറാത്തില്‍ ലീഡിലേക്ക്

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൃഥാവിലെന്ന സൂചന നല്‍കി ഗുജറാത്തില്‍ കോണ്ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍  കോണ്‍ഗ്രസ് ലീഡ് എടുത്തു. 80 സീറ്റുകളില്‍...

Read more

ഗുജറാത്തിൽ ബിജെപി ലീഡ് ഉയര്‍ത്തുന്നു

വോട്ടെണ്ണൽ ആരംഭിച്ച ഗുജറാത്തിൽ നൂറിലധികം സീറ്റുകളിൽ വോട്ടെണ്ണൽ ആരംഭിച്ചു. 93 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുന്നു. 63 സീറ്റുകളിൽ കോൺഗ്രസും മുന്നിൽ. നാലിടത്ത് മറ്റു പാർട്ടികളാണ് ലീഡ്...

Read more

ഗുജറാത്തിലും ഹിമാചലിലും ആദ്യ ലീഡ് ബിജെപിക്ക്

ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഗുജറാത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പം എന്ന സ്ഥിതിയാണ് ആദ്യ ലീഡില്‍ ഉള്ളത്....

Read more

സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാനും മടിയില്ലെന്ന് കടകംപള്ളി

ചെന്നൈ: മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാനും മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ 'തമിഴക തീണ്ടാമെ ഒഴിപ്പു...

Read more

ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ല: പ്രോസിക്യൂഷൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കേസിൽ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി പ്രോസിക്യൂഷൻ. അങ്കമാലി മുനിസിപ്പൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടെ...

Read more

മതം മാറാന്‍ കളക്ടര്‍ക്ക് അപേക്ഷ , കാരണം ബോധിപ്പിക്കല്‍

മതപരിവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. കലക്ടര്‍, എസ്ഡിഎം, എസ്ഡിഒ എന്നിവരുടെ ക്ലിയറന്‍സ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി...

Read more

ക്രിസ്മസിനുമുമ്പേ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍

തിരുവനന്തപുരം : ക്രിസ്മസിന് മുന്നോടിയായി വിവിധ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 1544 കോടി രൂപ വിതരണംചെയ്യും. 51 ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികയടക്കം പെന്‍ഷന്‍ ലഭിക്കും. ശനിയാഴ്ച മുതല്‍...

Read more
Page 13 of 14 1 12 13 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.