11 °c
San Francisco

കലാപഭൂമിയായി രാജസ്ഥാന്‍; തൊഴിലാളിയെചുട്ടുകൊന്ന ശംഭുവിനായി ബജ്രംഗ്ദള്‍

'ലവ് ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ജീവനോടെ ചുട്ടെരിച്ച  ശംഭുലാല്‍ റൈഗാറിന് പിന്തുണയുമായി രാജസ്ഥാനിലെ രാജ്‌സമന്ദ്, ഉദയ്പുര്‍ ജില്ലകളില്‍ വ്യാപകകലാപം. ബജ്രംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ പേരില്‍...

Read more

മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് തൃണമൂലും എസ്.പിയും

സംസ്ഥാനങ്ങള്‍ക്ക് അയച്ച കരട് ബില്ലില്‍ എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം അറിയിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതില്‍ പാര്‍ലമെന്റില്‍ എതിര്‍പ്പുയരാന്‍ സാധ്യത. ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച...

Read more

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി ഇന്ന് അധ്യക്ഷപദമേല്‍ക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി,...

Read more

വാജിബിന് സുവര്‍ണ ചകോരം, ഏദനിലൂടെ സഞ്ജുവിന് നവാഗതനുള്ള രജതചകോരം

കുടുംബബന്ധങ്ങളിലൂടെ പലസ്തീനിയന്‍ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ച 'വാജിബി'ന് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം. ഇസ്രയേല്‍ അധിനിവേശം പലസ്തീന്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൂടി...

Read more

അഞ്ചുമാസത്തിനിടെ ബിജെപി പിരിച്ചത് 80000 കോടിരൂപ

ഗുവാഹാട്ടി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് സാമൂഹികപ്രവര്ത്തകന്‍ അണ്ണ ഹസാരെ. കഴിഞ്ഞ മൂന്നുവര്ഷത്തെ എന്‍.ഡി.എ. ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

Read more

പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമോ, ഉദ്ദേശമോ സർക്കാരിനില്ല. മനോരമയ്ക്ക് തൃപ്തിയായോ?

പെന്‍ഷൻ പ്രായ വ‍ര്‍ദ്ധന സംബന്ധിച്ച മനോരമാവാ‍ര്‍ത്തയ്ക്കെതിരെയുള്ള എന്റെ വിമര്‍ശനങ്ങളോട് വിചിത്രമായ പ്രതികരണവുമായി ലേഖകന്‍ എത്തിയിട്ടുണ്ട്. എഡിറ്റ് പേജിലാണ് ഇത്തവണ പ്രതികരണം. വീണേടത്തു കിടന്ന് ഉരുളല്‍ ഒരു എഡിറ്റോറിയൽ...

Read more

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്,...

Read more

ആധാര്‍: സ്റ്റേയില്ല, സമയപരിധി മാര്‍ച്ച് 31വരെ നീട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം അംഗീകരിച്ച്  ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി...

Read more

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജരംഗ് ദള്‍ അക്രമം

ഭോപ്പാല്‍ മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് കരോള്‍  സംഘത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സത്ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന...

Read more

മറാത്താ മണ്ണിലെ ബിജെപി സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി...

Read more

ആരാധകരോടോത്ത് മൂന്നുനാള്‍,രജനിയുടെ രാഷ്ട്രീയ പ്രവേശം ഉടന്‍

ജനുവരിയില്‍ രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര...

Read more

കാമ്പസുകള്‍ ചെങ്കോട്ടയാക്കണ്ട : കോടിയേരിയുടെ നാവില്‍ എസ്.എഫ്.ഐ വിരുദ്ധരുടെ വാക്കുകള്‍

സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്.എഫ്.ഐ വിരുദ്ധര്‍ ഉപയോഗിക്കുന്ന പ്രധാന ആരോപണം അതേപോലെ ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐക്ക് സങ്കുചിത മനോഭാവമാണ് ഉള്ളതെന്നും ഇതര വിദ്യാര്‍ഥി...

Read more

ഇന്ത്യ ഒറ്റയ്ക്ക് വേദിയാകുന്നു, 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്

മുംബൈ: 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍. തിങ്കളാഴ്ച്ച ചേര്ന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ...

Read more

കേരളത്തിലെ 56 എസ്.ബി.ഐ ശാഖകളിലെ ഐ.എഫ്.എസ്.സി കോഡ് മാറ്റി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 1300 ശാഖകളുടെ ഐ.എഫ്.എസ്.സി കോഡ് മാറ്റി. അഞ്ച് അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐ.യില്‍ ലയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. കേരളത്തില്‍ വിവിധ ജില്ലകളിലായുള്ള 56...

Read more

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും...

Read more

ചെളിവാരിയെറിയല്‍ നിര്‍ത്തൂ, കഴിവുണ്ടെങ്കില്‍ ജയിക്കൂവെന്ന് മോഡിയോട് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്....

Read more

ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മുവിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഞായറാഴ്ച അര്‍ധ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും...

Read more

സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍: പത്രാധിപര്‍ അറസ്റ്റില്‍

സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പത്രാധിപന്‍ അറസ്റ്റില്‍. ബംഗളൂരില്‍ ഹായ് ബാംഗഌര്‍ ടാബ്ലോയിഡിന്റെ എഡിറ്ററായ രവി ബെലഗാരെയാണ് അറസ്റ്റിലായത്. സുനി ഹെഗറവല്ലി എന്നയാളെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഇയാള്‍...

Read more

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന്...

Read more

കോണ്‍ഗ്രസിന് മുന്നില്‍ രാമക്ഷേത്ര ചോദ്യവുമായി അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിന്റെ അന്തിമവാദം ഫെബ്രുവരി...

Read more

ഓഖി : 11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ...

Read more
തന്റെ പത്രികയ്ക്ക് മാത്രം പ്രത്യേക പരിശോധന എന്തിന് ? വിശാല്‍

തന്റെ പത്രികയ്ക്ക് മാത്രം പ്രത്യേക പരിശോധന എന്തിന് ? വിശാല്‍

ചെന്നൈ: തന്റെ് നാമനിര്‍ദേശ തള്ളിയ തീരുമാനത്തിനെതിരെ നടന്‍ വിശാല്‍. ജനാധിപത്യത്തിനേറ്റ അടിയാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. ഇത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. എന്ത് കൊണ്ടാണ് തന്റെ പത്രികക്ക് മാത്രം...

Read more
ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി :മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ പെട്ടവരുടെ...

Read more

കടലിലെ മാലിന്യം ശേഖരിച്ച് ദുബായ് കിരീടാവകാശി മാതൃകയായി

കടലിലെ മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശി. രാജ്യാന്തര സന്നദ്ധസേവന ദിവസത്തിലായിരുന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...

Read more
ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാൻ ട്രംപ് ഭരണകൂടം

ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ട് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അന്താരാഷ്ട്ര രംഗത്ത് അംഗീകരിക്കാൻ ട്രമ്പ് ഭരണകൂടത്തിന്റെ നീക്കം. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് യുഎസ്...

Read more

തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു....

Read more

ഗുജറാത്തില്‍ ആഞ്ഞടിക്കാനുറച്ച് ഓഖി; മുന്നറിയിപ്പുമായി സര്‍ക്കാര്‍

മഹാരാഷ്ട്ര തീരം വിട്ട് ഗുജറാത്തിലേക്ക് നീങ്ങുന്ന ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മൂംബെയിലെയും മഹാരാഷ്ട്രയിലെയും...

Read more

മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണം: രാംദേവ്

ഗോമൂത്രം മുസ്ലീങ്ങള്‍ നിര്‍ബന്ധമായും കുടിക്കണമെന്ന് ബാബാ രാംദേവ്. പശുവിന്റെ മൂത്രം മരുന്നാണ്, ഖുറാനില്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യാ ടുഡേയുടെ ആപ് കി അദാലത്തില്‍ രാംദേവ് പറഞ്ഞു. ഹമീദ്...

Read more

ഓഖി : ആലപ്പുഴയില്‍ നിന്നും കാണാതായ അഞ്ചുപേരും തിരികെയെത്തി

ഓഖി ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചു പേരും തിരികെ വീട്ടില്‍ എത്തി. അതോടെ ആലപ്പുഴയിലെ തീരദേശത്തുണ്ടായിരുന്ന ആശങ്ക ഒഴിഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാവുന്നതിനും മൂന്നു ദിവസം മുന്‍പാണ്...

Read more

പിഞ്ചുകുഞ്ഞിനെ കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ച അമ്മ അറസ്റ്റില്‍

മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് ഈ ക്രൂരക്യത്യം നടത്തിയത്....

Read more
Page 14 of 14 1 13 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.