13 °c
San Francisco

നഴ്സിങ് കോളേജിലെ ലൈംഗികചൂഷണം: ടി.ആര്‍.എസ് എം.പി.യുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ കോളേജിൽ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകൻ ഡി. സഞ്ജയിനെ പോലീസ് അറസ്റ്റുചെയ്തു. നിസാമാബാദ് മുൻ മേയർകൂടിയാണ്‌ സഞ്ജയ്....

Read more

ഇനി പഠനം സൂര്യന്റെ അടുത്തുചെന്ന്; പാര്‍കര്‍ സോളാര്‍ പ്രോബ് യാത്ര തിരിച്ചു

വാഷിങ്ടണ്‍: സൂര്യനെ അടുത്തുചെന്ന് പഠിക്കാന്‍ നാസ പദ്ധതിയിട്ട 'പാര്‍കര്‍ സോളാര്‍ േപ്രാബ്' വിക്ഷേപിച്ചു. േഫ്‌ലാറിഡയിലെ കേപ് കനാവറില്‍നിന്ന് ഭീമന്‍ റോക്കറ്റായ ഡെല്‍റ്റ-4ല്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ...

Read more

കപില നദി കരകവിഞ്ഞു : നഞ്ചൻഗുഡ് രണ്ടാം ദിവസവും ദേശീയപാതയിലൂടെയുള്ള ഗതാഗതം മുടങ്ങി

 മൈസൂരു :  കോഴിക്കോട്- കൊല്ലേഗൽ ദേശീയപാതയിൽ (എൻഎച്ച് 766) നഞ്ചൻഗുഡ് വഴിയുള്ള വാഹനഗതാഗതം രണ്ടാം ദിവസവും മുടങ്ങി. കെആർഎസ്, കബനി അണക്കെട്ടുകൾ തുറന്നുവിട്ടതോടെ കപില നദി കരകവിഞ്ഞ്...

Read more

അമിത്ഷായുടെ സമുദായത്തിന് അതൃപ്തി, ഇന്ത്യന്‍ ആടുകളുടെ കയറ്റുമതിക്കും കേന്ദ്രവിലക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ടു ക​യ​റ്റു​മ​തി കേ​ന്ദ്ര ഷി​പ്പി​ങ് മ​ന്ത്രാ​ല​യം ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന്​ യു.​എ.​ഇ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ബ​ലി​പെ​രു​ന്നാ​ളി​നാ​യി ക​യ​റ്റി അ​യ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​തി​നാ​യി​ര​ത്തോ​ളം ആ​ടു​ക​ൾ...

Read more

മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്തങ്ങള്‍ പകര്‍ത്തിയ നോബേല്‍ ജേതാവ് വി.എസ് നയ്പോള്‍ അന്തരിച്ചു

ല​ണ്ട​ൻ: മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്തങ്ങള്‍ പകര്‍ത്തി  ലോ​ക​സാ​ഹി​ത്യ ച​ക്ര​വാ​ള​ത്തി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​ൻ വി.​എ​സ്.​ന​യ്പോ​ൾ‍(85‍) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം....

Read more

ദുരിതബാധിതര്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കൂ..ക്യാമ്പില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി റെഡി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങുമായി കെഎസ്ആർടിസിയും. ഏറ്റവും വലിയ കാലവർഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേക്കു സംഘടനകളും...

Read more

കേന്ദ്രത്തിന്‍റെ ഒറ്റതിരഞ്ഞെടുപ്പ് നിര്‍ദേശത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പകരം ‘ഒരു വർഷം ഒരു തിരഞ്ഞെടുപ്പ്’

ന്യൂഡൽഹി : ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണം എന്ന മോഡി സര്‍ക്കാരിന്‍റെ നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുന്നു.  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനു പകരം ‘ഒരു വർഷം...

Read more

ബക്രീദ് ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കാര്‍ഷീക സര്‍വകലാശാലയുടെ ആട് വില്‍പ്പനയ്ക്ക് സംഘപരിവാര്‍ വിലക്ക്

ഗാന്ധിനഗര്‍: ആടിനെയും വിശുദ്ധ മൃഗമായി കാണണമെന്ന ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍റെ ആഹ്വാനം ശിരസാവഹിച്ച് ഗുജറാത്തിലെ ഗുജറാത്തിൽ പശുവിനുള്ള വിശുദ്ധപദവി ആടിലേക്കും നീങ്ങുന്നു. ബക്രീദ് പ്രമാണിച്ച് ബലിക്കായി ആടുകളെ...

Read more

വിവാഹിതയെ ഭീഷണിപ്പെടുത്തി മാനഭംഗം : റെയില്‍വേ സഹമന്ത്രി ഗൊഹൈനെതിരെ കേസ്

ഗുവാഹത്തി : ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസില്‍ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി...

Read more

ഇന്ത്യന്‍ സഹായം വേണ്ട, സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ല​ദ്വീ​പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​നി​ന്നും ഇ​ന്ത്യ​യു​ടെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മാ​ല​ദ്വീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളും സൈ​നി​ക​രെ​യും അ​ട​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള സൈ​നി​ക ക​രാ​ർ ജൂ​ണി​ൽ അ​വ​സാ​നി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്...

Read more

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ നടക്കുമെന്നും ബന്ധുജന നിയമനത്തെ തുടര്‍ന്ന് പുറത്തുപോയ ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം...

Read more

രാജ്യസഭ താണ്ടാന്‍ മു​ത്ത​ലാ​ഖ് ബില്ലില്‍ ബിജെപി വെള്ളം ചേര്‍ത്തു ,ഭേ​ദ​ഗ​തി​ക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി : മുത്തലാഖ്​ നിയമവിരുദ്ധമാക്കുന്ന കരട്​ ബില്ലിൽ കുറ്റാരോപിതരാകുന്നവർക്ക്​ ജാമ്യം നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ഭേ​ദ​ഗ​തി വ​രു​ത്തി​യ മു​ത്ത​ലാ​ഖ് ബി​ൽ കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ചു.  കേന്ദ്രസർക്കാറി​ലെ ചില...

Read more

77 വര്‍ഷം മുന്‍പുള്ള റെക്കോഡ് തിരുത്തി നിലമ്പൂരിൽ കനത്ത മഴ

തൃശൂർ: എഴുപത്തിയേഴുവര്‍ഷത്തെ  ചരിത്രം തിരുത്തിയ കനത്ത മഴയുമായി ​ നിലമ്പൂര്‍ കേരളത്തിലെ മഴക്കാല റെക്കോഡ് പുസ്തകത്തിലേക്ക്.  ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ...

Read more

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

by മിഥുന്‍ മോഹന്‍ ഹൈദരാബാദ്: രണ്ടാം വർഷ ബിരുദാനന്തരബിരുദ   വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് ഇരുപത് ദിവസം തികയും മുന്നേ ഹൈദരാബാദ്...

Read more

സ്ത്രീകളോടും കുട്ടികളോടും അധികം ഇടപെടേണ്ടെന്ന് വൈദീകരോട് ഒാർത്തഡോക്​സ്​ സഭ , പെരുമാറ്റച്ചട്ടം ഉടന്‍

കോ​ട്ട​യം: മെ​ത്രാ​ന്മാ​ർ​ക്കും വൈ​ദി​ക​ർ​ക്കും പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ഒാ​ർ​ത്ത​ഡോ​ക്​​സ്​ സ​ഭ. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി ​പ​രി​ധി​വി​ട്ട സം​സാ​രം, ഇ​ട​പെ​ട​ൽ എ​ന്നി​വ വി​ല​ക്കു​ന്ന​താ​കും പെ​രു​മാ​റ്റ​ച്ച​ട്ടം. ഇ​തിന്‍റെ ക​ര​ടി​ന്​ രൂ​പം​ന​ൽ​കാ​ൻ മെ​ത്ര​പ്പോ​ലീ​ത്ത​മാ​രാ​യ സ​ഖ​റി​യാ​സ്​ മാ​ർ...

Read more

ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം നടപ്പിലാക്കി വാട്‌സ്ആപ്പ്

ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം നടപ്പിലാക്കി വാട്‌സ്ആപ്പ്. വ്യാജ വാര്‍ത്തകള്‍ തടയാനാണ് വാട്സ്ആപ്പ് നടപടിയെടുത്തത്. വാട്സ്ആപ്പ് വ്യാജ വീഡിയോകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പലയിടത്തായി അക്രമങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തെ, വാട്സ്ആപ്പ്...

Read more

കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​ന് അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി സു​പ്രീം കോ​ട​തി​യും. കേ​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ...

Read more

എന്‍മകജെയിലും ഭരണം പോയി, കാസര്‍കോട്ടെ ബിജെപി ഭരണം ഇനി രണ്ടു പഞ്ചായത്തില്‍ മാത്രം

കാസര്‍ഗോഡ്: എന്‍മകജെ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫ് പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. ഇതോടെ കാറഡുക്കയ്ക്ക് പിന്നാലെ ബിജെപിക്ക് എന്‍മകജെയിലും ഭരണം നഷ്ടമായി.എന്‍മകജയില്‍ കൂടി അവിശ്വാസപ്രമേയം...

Read more

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് തൊഗാഡിയ

റാഞ്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ തയാറെന്നു വിഎച്ച്പി മുൻ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഹിന്ദുത്വം, തൊഴിലില്ലായ്മ, കർഷകരോഷം എന്നീ വിഷയങ്ങൾ മുൻനിർത്തിയാവും...

Read more

ജനങ്ങളോട് സംവദിക്കാന്‍ സിപിഎമ്മിന് ഇടനിലക്കാരോ പ്രത്യേക പാര്‍ട്ടിയോ വേണ്ട, അഭ്യൂഹം തള്ളി മന്ത്രി ജലീല്‍

കോ​ഴി​ക്കോ​ട്​: ഇ​ട​തു​ചേ​രി​ക്കും സി.​പി.​എ​മ്മി​നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട്​ സം​വ​ദി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ലീ​ഗി​ന്‍റെ അ​പ്ര​മാ​ദി​ത്വ​ത്തി​ന്​ ത​ട​യി​ടാ​ൻ ത​ന്നെ മു​ന്നി​ൽ​നി​ർ​ത്തി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ സി.​പി.​എം...

Read more

തൊഴില്‍ എവിടെയെന്ന് മോദിയോട് ശിവസേനയും, രാഹുലിനും വിമര്‍ശനം

മും​ബൈ: എ​ല്ലാ​വ​ർ​ഷ​വും ഒ​രു കോ​ടി തൊ​ഴി​ൽ ന​ൽ​കു​ന്ന​താ​യി മോ​ദി സ​ർ​ക്കാ​ർ പ​റ​യു​മ്പോ​ൾ രാ​ജ്യ​ത്ത് ദി​നം​പ്ര​തി തൊ​ഴി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ശി​വ സേ​ന. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ച് എ​ല്ലാ​വ​ർ​ഷ​വും...

Read more

രാജാജി ഹാളില്‍ നാലുമണിക്ക് പൊതുദര്‍ശനം, കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വീട്ടില്‍

ചെന്നൈ : ഡി.എം.കെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മൃതദേഹം ഗോപാലപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് മരീന ബീച്ചില്‍ ഇടം അനുവദിക്കാത്ത തമിഴനാട് സര്‍ക്കാരിന്റെ...

Read more

നൗഷാദിന്‍റെ കടയിലേക്ക് പോരുന്നോ ? മാക്കൊട്ടയും കാണാം, പ്ലാസ്റ്റിക്കിനെ ചെറുക്കുന്ന രീതിയും പരിചയപ്പെടാം..

ബിജു മുഹമ്മദ് കൊല്ലം ജില്ലയിലെ തൊടിയൂര്‍ പഞ്ചായത്തില്‍ വെളുത്ത മണല്‍ ജംഗ്ഷന് സമീപം റോഡിന്റെ വലതുവശത്തായിട്ടാണ് നൗഷാദിന്റെ മത്സ്യ സ്റ്റാള്‍. സ്റ്റാള്‍ കടന്നുപോകുന്ന എല്ലാവരും കൗതുകത്തോടെയാണ് ആ...

Read more

കണക്കില്‍ കേമത്വം കാണിക്കാനായി പത്തുവര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ.കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാലാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ്...

Read more

ലീഗിനെ തകര്‍ക്കാന്‍ ജലീലിന്‍റെ പാര്‍ട്ടി എന്നത് കല്പിത കഥ, ജലീല്‍ ഇടതുസ്വതന്ത്രനായി നിലനില്‍ക്കുമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: കെ.ടി ജലീലിനെ ഉപയോഗിച്ച് മുസ്ലിം ലീഗിനെതിരെ സിപിഎം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്രക്കമ്മറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ എ.വിജയരാഘവന്‍. മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയായ...

Read more

ജലന്ധര്‍ ബിഷപ്പിന് അനുകൂലമായി ഉജ്ജയിന്‍ ബിഷപ്പ്, കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗീക പീഡനമില്ല

ന്യൂഡല്‍ഹി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി...

Read more

ഭാര്യയോട് നല്ല ഭക്ഷണവും വീടിന്‍റെ വൃത്തിയും ആവശ്യപ്പെടുന്നത് ഗാർഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഭാര്യയോട് നല്ല ഭക്ഷണമുണ്ടാക്കിത്തരാൻ പറയുന്നതും വീട്ടുജോലികൾ വൃത്തിയായി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഗാർഹിക പീഡനമാണെന്ന് പറയാൻ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കുടുംബ കലഹത്തെത്തുടർന്ന്...

Read more

പാടത്ത് ശവക്കുഴിയെടുത്ത് അനാഥസ്ത്രീയുടെ അന്ത്യകര്‍മ്മം നടത്തി ഒഡീഷ എംഎല്‍എ

ഭുവനേശ്വര്‍: സംസ്‌കരിക്കാന്‍ ആളില്ലാതെ അനാഥമായി കിടന്ന സ്ത്രീയുടെ മൃതദേഹം എംഎല്‍എ മുന്‍കൈയെടുത്തു സംസ്‌കരിച്ചു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബിജു ജനതാദള്‍ എംഎല്‍എ രമേശ് പത്വയാണ്...

Read more

ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്നത് ഇനി ക്രിമിനൽ കുറ്റം

ന്യൂഡൽഹി: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന ഹെൽമെറ്റുകൾ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റമാക്കി. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇന്ത്യൻ...

Read more

ശുഹൈബ് ഫണ്ടില്‍ നിന്നും വന്‍തുക അടിച്ചുമാറ്റി സ്വന്തം കടം തീര്‍ത്തു, കണ്ണൂര്‍ കോണ്‍ഗ്രസിലെ വിവാദത്തില്‍ റിജില്‍ മാക്കുറ്റി നായകന്‍

കണ്ണൂർ: എടയന്നൂരിലെ ശുഹൈബിന്‍റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുക മാറ്റി ചെലവഴിച്ചുവെന്ന് ആരോപണം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ...

Read more

തൊടുപുഴ കൂട്ടക്കൊലപാതകം: ഒരാൾകൂടി കസ്റ്റഡിയിൽ, ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി

 തൊടുപുഴ: കേരളത്തെ നടുക്കിയ  വണ്ണപ്പുറം കൂട്ടക്കൊലപാതകക്കേസിൽ തിരുവനന്തപുരത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങോട് നിന്ന് ഷിബു എന്നയാളാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ദിവസങ്ങള്‍ക്കിപ്പുറവും ദുരൂഹമായി...

Read more

കാവിവല്‍ക്കരണം തുടരുന്നു, യുപിയില്‍ ഗാന്ധി പ്രതിമക്കും ബിജെപിക്കാര്‍ കാവി നിറം പൂശി

ഷാ​ജ​ഹാ​ൻ​പു​ർ: യു.​പി​യി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ സ്​​ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​​ർ കാ​വി നി​റം പൂ​ശി​യ​ത്​ വി​വാ​ദ​മാ​വു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തു​വ​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ...

Read more

വിവാഹിതയ്ക്ക് അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  ഒരു സ്ത്രീയ്ക്ക് പറ്റില്ലെന്ന്  പറയാന്‍ അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം അവള്‍ക്ക്  ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി.  വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ്...

Read more

ലോക ബാഡ്മിന്റണ്‍ : ചാമ്പ്യനെ വീഴ്ത്തി സിന്ധു സെമിയില്‍

നാൻജിങ് (ചൈന) : ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയായ  പി.വി. സിന്ധു സെമിയിൽ കടന്നു .ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോൽപ്പിച്ചത്. കഴിഞ്ഞ...

Read more

യുവതി അറിയാതെ ഫോണില്‍ ട്രാക്കിംഗ് ആപ് ഡൌണ്‍ലോഡ് ചെയ്തു പീഡനത്തിന് ശ്രമിച്ച യുവാവ് പിടിയില്‍

കൊച്ചി  : യുവതി അറിയാതെ അവരുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിലൂടെ  ചിത്രങ്ങളും വിഡിയോകളും സ്വന്തമാക്കി  ബ്ലാക്ക്മെയിൽ ചെയ്‌ത യുവാവിനെ തമിഴ്‌നാട് പോലീസ്...

Read more

ഹരിപ്രസാദിനെ വെച്ച് വോട്ടിംഗ് യന്ത്ര കൃത്രിമം തെളിയിച്ച ബിജെപി ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ മടിക്കുന്നതെന്ത് ?

BY സമര്‍ ചെയ്യുന്ന വോട്ടുകള്‍ എല്ലാം താമരയിലേക്ക് പോകുന്നു..ഉപതിരഞ്ഞെടുപ്പുകള്‍ ഒഴികെയുള്ള എല്ലാ പ്രധാന തിരഞ്ഞെടുപ്പുകളിലും കേള്‍ക്കുന്ന പരാതിയാണ് ഇത്..ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ ആകുമെന്ന് പ്രതിപക്ഷ...

Read more

ഹോട്ടല്‍ ജീവനക്കാരെ തേടിയിറങ്ങിയ ഗർഭിണിയായ യുവതിയെ എട്ട്​ പേർ ചേർന്ന്​ പീഡിപ്പിച്ചു

മുംബൈ: ഗർഭിണിയായ യുവതി​യെ എട്ട്​ പേർ ചേർന്ന്​ പീഡിപ്പിച്ചതായി പരാതി. മഹാരാഷ്​ട്രയിലെ സംഗ്​ലിയിലാണ്​ എട്ട്​ ​മാസം ഗർഭിണിയായ 20കാരി പീഡനത്തിന്​ ഇരയായത്​. ഹോട്ടൽ ബിസിനസ്​ നടത്തുന്ന ഭർത്താവിനൊപ്പം...

Read more

വോട്ടിംഗ് യന്ത്രം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് 17 പ്രതിപക്ഷകക്ഷികള്‍, ശിവസേനയും പിന്തുണയ്ക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലേക്ക്‌ . തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ...

Read more

ടിപി കേസ് പ്രതികള്‍ക്ക് നാലരവര്‍ഷം കൊണ്ട് വഴിവിട്ട പരോള്‍ എന്ന് ഉമ്മന്‍ചാണ്ടി, പോസ്റ്റിലൂടെ ഉന്നംവെക്കുന്നത്‌ ചെന്നിത്തലയേയും

ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളുടെ പരോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎം നേതാവ് കുഞ്ഞനന്തന് നാലര വര്‍ഷത്തില്‍ ഒരു വര്‍ഷത്തോളം പരോള്‍...

Read more

പിടി ചാക്കോയുടെ സ്മരണയില്‍ കേരള കോൺഗ്രസില്‍ വീണ്ടും ​ ഐക്യകാഹളം,ആദ്യം സൗഹൃദം പിന്നെ ഐക്യമെന്ന് മാണി

കോ​ട്ട​യം: കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പി.ടി ചാക്കോയുടെ സ്മരണയ്ക്കായി നാ​ലു​കേ​ര​ള കോ​ൺ​ഗ്ര​സ്​ ചെ​യ​ർ​മാ​ൻ​മാ​ർ ഒ​ന്നി​ച്ച വേ​ദി​യി​ൽ ഐ​ക്യ​കേ​ര​ള കോ​ൺ​ഗ്ര​സ്​ ​ആ​ശ​യ​ത്തി​ന്​ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്.​ ആ​ദ്യം സൗ​ഹൃ​ദം ഇ​തി​നു​ശേ​ഷം...

Read more

ആമിറിനും കപിലിനും ഗവാസ്‌കറിനും ഇമ്രാന്‍റെ ക്ഷണം, തല്‍ക്കാലം മോദിക്ക് ക്ഷണമില്ല

ഇസ്‌ലാമാബാദ്: പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. ഇമ്രാന്റെ...

Read more

മത്സ്യ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കാനും തൊഴിലാളി ചൂഷണം തടയാനും ബില്ലുമായി കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ നിയന്ത്രിക്കുന്നതിനായി  മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന്...

Read more

അസം പൗരത്വപ്പട്ടിക: ബ​​ല​​പ്ര​​യോ​​ഗ നടപടി അരുതെന്ന് സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: അ​​സ​​മി​​ലെ ക​​ര​​ട്​ പൗ​​ര​​ത്വ​​പ്പ​​ട്ടി​​ക​​യി​​ൽ (N.​​R.​​C)  നി​​ന്ന്​ പു​​റ​​ത്താ​​യ 40 ല​​ക്ഷ​​ത്തി​​ലേ​​റെ ആ​​ളു​​ക​​ൾ​​ക്കെ​​തി​​രെ ഒ​​രു ബ​​ല​​പ്ര​​യോ​​ഗ ന​​ട​​പ​​ടി​​യു​​മെ​​ടു​​ക്ക​​രു​​തെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പു​​റ​​ത്താ​​യ​​വ​​രു​​ടെ  ആ​​ക്ഷേ​​പ​​ങ്ങ​​ളും അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളും കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ...

Read more

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ ഇനി അന്വേഷണമില്ല – സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വൃത്തങ്ങളില്‍ പോലും ഏറെ കോളിളക്കം ഉണ്ടാക്കിയ ജസ്റ്റിസ് ലോയയുടെ  (Judge BH Loya's Death) ദുരൂഹമരണത്തിൽ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. സി.ബി.ഐ  പ്രത്യേക...

Read more

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

ന്യൂ​​ഡ​​ൽ​​ഹി:  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എം.​​പി​​മാ​​രെ ലോ​​ക്​​​സ​​ഭ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന യു.​​പി​​ ( uttar pradesh) യി​​ൽ പൊ​​തു​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്​ വി​​വി​​ധ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ പൊ​​തു​​ധാ​​ര​​ണ. മാ​​യാ​​വ​​തി...

Read more

ആധാർ നമ്പർ ചലഞ്ചില്‍ കബളിപ്പിക്കപ്പെടരുത് ​ -യു.ഐ.ഡി.എ.ഐ

ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന്​ പൊതുജനങ്ങൾക്ക്​ സവിശേഷ തിരിച്ചറിയൽ അതോറിറ്റി ഒാഫ്​ ഇന്ത്യയുടെ (U.I.D.A.I) മുന്നറിയിപ്പ്​. 12 അക്ക നമ്പർ ഇൻറർനെറ്റിലോ സോഷ്യൽ മീഡിയയിലോ പരസ്യപ്പെടുത്തുകയോ അതിന്​...

Read more

വനിതാ കമാൻഡോ വിഭാഗം ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കർമരംഗത്തേക്കിറങ്ങുമ്പോള്‍

തൃശൂര്‍ : സ്ത്രീ സുരക്ഷാ നടപടികൾ ഫലപ്രദമാക്കുന്നതിനായി പ്രത്യേകമായി രൂപീകരിച്ച ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കർമരംഗത്തേക്ക‌്. തൃശൂർ രാമവർമപുരംപോലീസ് അക്കാദമിയിൽ കമാൻഡോ പരിശീലനവും നൈറ്റ‌് ഫയറിങ്ങിൻ്റെ...

Read more

മറാത്ത സംവരണത്തിനായി മറ്റൊരു ജീവന്‍ കൂടി;ഒരാഴ്ചക്കിടെ മൂന്നാം ആത്മഹത്യ

മുംബൈ : മഹാരാഷ്ട്രാ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തില്‍ ആക്കിക്കൊണ്ട് മറാത്ത പ്രക്ഷോഭക്കാരന്‍  കൂടി ആത്മഹത്യ ചെയ്തു. മറാത്ത സംവരണ പ്രശനം ചർച്ചകളിൽ മാത്രമൊതുങ്ങുകയും പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങളൊന്നും ദേവേന്ദ്ര...

Read more

സ്ത്രീകളുടെ ചേലാകർമം സ്വകാര്യതാ ലംഘനം -സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീകളുടെ ചേലാകർമം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ചേലാകർമത്തിന് അനുമതി തേടി ദാവൂദി ബൊഹ്റ മുസ് ലിം വിഭാഗത്തിലെ സ്ത്രീകൾ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം. ഭർത്താവിന്‍റെ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ ശരക്കൊന്നയിലെ ഒപ്പുമരം ഇനിയില്ല

 by  -കെ.വി. സുമംഗല ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്നത് ഭരണ ഘടനയാണ്. ജൈവികമായ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുരക്ഷിത്വം അതില്‍ പരമപ്രധാനമാണ്. എന്നാൽ അതേ...

Read more
Page 2 of 14 1 2 3 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.