11 °c
San Francisco

യുവാവിനെ പോലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

തിരുവനന്തപുരത്ത് യുവാവിനെ പോലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ ഷിബു കല്ലറയെയാണ് പോലീസ് മുണ്ടില്ലാതെ റോഡിലൂടെ നടത്തിച്ചത്. പാങ്ങോട്...

Read more

അടിപതറി വിന്‍ഡീസ്: ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഇന്ത്യന്‍...

Read more

സുപ്രീംകോടതിയിലും റാഫേല്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം.

ന്യൂദല്‍ഹി: റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായും സുപ്രീംകോടതിയിലും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന നിലപാടിലാണ് കേന്ദ്രമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ്...

Read more

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം

തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടേയും...

Read more

ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനുള്ള രണ്ടേക്കര്‍ സ്ഥലം ആഭ്യന്തര മന്ത്രിയായിരിക്കെ സ്വകാര്യ ട്രസ്റ്റിനു കൈമാറിയെന്നതാണ് കേസ്....

Read more

ലക്ഷദ്വീപ് എം.പി പൂര്‍ണ്ണപരാജയമെന്ന് ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി

കവരത്തി: ലക്ഷദ്വീപ് എന്‍.സി.പി പാര്‍ലമെന്റ് അംഗം പി.പി ഫൈസല്‍ പൂര്‍ണ്ണ പരാജയമെന്ന് ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മറ്റി. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും നാലരവര്‍ഷം...

Read more

ഫ്ളാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 192 ഫ്‌ളാറ്റ‌് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ'യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബുധനാഴ‌്ച വൈകിട്ട‌്...

Read more

രാവണനില്‍ നിന്ന് പോലും എന്തെങ്കിലും പഠിക്കാനുണ്ടാകും, മോദിയെ ട്രോളി ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി: രാവണനിൽനിന്നു പോലും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജം കണ്ടുപഠിക്കേണ്ടതാണെന്നും ബിജെപി വിമതനേതാവ് ശത്രുഘ്നൻ സിൻഹ. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയും താനും തമ്മിലുള്ള ...

Read more

സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

മുംബൈ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നത് ഭക്തരെ ബോധ്യപ്പെടുത്തിക്കൊണ്ടാകണമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. സുപ്രീംകോടതി വിധി ശരിയാണ്. അതേസമയം അമിത് ഷാ പറഞ്ഞതും ശരിയാണെന്നും...

Read more

എംഎല്‍എയും സംഘവും രാഹുല്‍ പാളയത്തില്‍

ഭോപ്പാല്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന വിശേഷണമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിന് ലഭിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനം മധ്യപ്രദേശാണ്. ബിജെപിയുടെ...

Read more

ശബരിമല അക്രമം : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് ഹൈകോടതി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതി നിരീക്ഷണം. അന്വേഷണം...

Read more

മിർസാ മാലിക്ക്: സാനിയക്കും ശുഹൈബ് മാലിക്കിനും ആൺകുഞ്ഞ്

ലാഹോര്‍ : ടെന്നീസ് താരം സാനിയ മിർസയ്ക്കും ക്രിക്കറ്റർ ശുഹൈബ് മാലിക്കിനും ആൺകുഞ്ഞ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ  ശുഹൈബ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്ക് വച്ചിരിക്കുന്നത്. മിർസാ...

Read more

അമിത്ഷായുടെ പ്രസംഗപരിഭാഷയില്‍ പിഴവുണ്ടായി, വി.മുരളീധരനെതിരെ കണ്ണന്താനം

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വി​നോ​ദ സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. പ്രസംഗം പരിഭാഷപ്പെടുത്തിയ മുന്‍...

Read more

യു.എ.ഇ.യിൽ പൊതുമാപ്പ് കാലാവധി നാളെ വരെ, കാലാവധി നീട്ടില്ലെന്ന് അധികൃതര്‍

ദുബായ്: യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിക്കും. പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങൾ യുഎഇ ഭരണകൂടത്തെ സമീപിച്ചെങ്കിലും കാലാവധി...

Read more

സന്ദീപാനന്ദ ഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംഘപരിവാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംഘപരിവാര്‍ വാദം പൊളിയുന്നു. സ്വാമി ചിന്മയ മിഷനില്‍ നിന്ന് സ്വമേധയാ പുറത്തു പോയതാണെന്നും പ്രാഗത്ഭ്യവും പ്രതിഭയുമുള്ള...

Read more

ദില്ലിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ളവ ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി.

ദില്ലി: ദില്ലിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഓടിക്കരുതെന്ന് സുപ്രിം കോടതി. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കാന്‍...

Read more

യു.എ.ഇക്കിത് സ്വപ്നസാക്ഷാത്കാരം ; ‘ഖലീഫസാറ്റ്’ വിക്ഷേപണം വിജയകരം.

അബുദാബി: പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച കൃത്രിമോപഗ്രഹമായ ഖലീഫാ സാറ്റ് വിജയകരമായി വിക്ഷേപിച്ച് യു.എ.ഇ. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഖലീഫസാറ്റ് വാനിലേക്ക്...

Read more

“താന്‍ തന്ത്രി ആവുമെന്ന പേടി വേണ്ട” മോഹനർക്ക് മറുപടിയുമായി രാഹുല്‍

തിരുവനന്തപുരം: ശബരിമല വിവാദത്തിനിടെ താഴമൺ തന്ത്രി കുടുംബത്തിലെ തർക്കവും മുറുകി. തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല ശബരിമല പ്രശ്നത്തിൽ ഇടപെട്ടതെന്ന് രാഹുൽ ഈശ്വർ ആവര്‍ത്തിച്ചു. താൻ തന്ത്രി ആകും...

Read more

സ്ത്രീയായാലും പുരുഷനായാലും യഥാർഥ വിശ്വാസിക്ക് ശബരിമലയില്‍ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാർ

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തുന്ന യഥാര്‍ഥ വിശ്വാസിക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീയായാലും പുരുഷനായാലും അവര്‍ യഥാര്‍ഥ വിശ്വാസിയാണെങ്കില്‍ സംരക്ഷണം ഒരുക്കും. പോലീസ് സംരക്ഷണം...

Read more

രാഹുല്‍ ഈശ്വരിനെതിരെ മീടൂ , യുവതിയുടെ വെളിപ്പെടുത്തല്‍ സുഹൃത്തിലൂടെ

തിരുവനന്തപുരം : അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുൽ ഈശ്വറിനെതിരെ മീ-ടൂ വെളിപ്പെടുത്തല്‍.തിരുവനന്തപുരത്തെ രാഹുല്‍ ഈശ്വരിന്റെ ഫ്ലാറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് സുഹൃത്തിന് അയച്ച വാട്സ്ആപ് സന്ദേശത്തിലൂടെയാണ്...

Read more

വര്‍ഗ്ഗീയത കേരളത്തിന് മുകളില്‍ പത്തിവിടര്‍ത്തി നില്‍കുമ്പോള്‍ എഴുത്തുകാര്‍ ആര്‍ക്കൊപ്പമെന്ന് കോടിയേരി

ദൈവത്തിന്‍റെ പേരിൽ ഒരു വിഭാഗം കലാപത്തിന് ശ്രമിയ്ക്കുമ്പോൾ എഴുത്തുകാർ നിശ്ശബ്ദരായിരിക്കരുതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങൾക്കും എതിരെ എഴുത്തുകാർ ശക്തമായ നിലപാടെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു....

Read more

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷാ എന്ന് രാമചന്ദ്ര ഗുഹ

തെരഞ്ഞെടുപ്പ് ജയിക്കാനായി ആയാള്‍ എന്തും ചെയ്യും; ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്നും രാമചന്ദ്ര ഗുഹ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് ബി.ജെ.പി...

Read more

ഇന്ത്യയുടെ റഷ്യാ-ഇറാന്‍ ഇടപാടുകള്‍; ട്രംപ് റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി വരില്ല

ന്യൂഡൽഹി: ഇന്ത്യയുടെ എഴുപതാം  റിപബ്ലിക്​ ദിനാഘാഷ പരിപാടികളിൽ മുഖ്യാഥിതിയായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പങ്കെടുക്കില്ലെന്ന്​ സൂചന. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​....

Read more

സാറ് ഇങ്ങോട്ട് വന്നു സർക്കാരിനെ വലിച്ചു താഴെ ഇറക്കുമോ അതോ ഞങ്ങൾ ഇന്ന് തന്നെ താഴെ ഇറങ്ങണോ…?

കൊച്ചി :  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വോധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കും എന്ന് വെല്ലുവിളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക്...

Read more

സുധാ ഭരദ്വാജ് അറസ്റ്റില്‍.

വീട്ടുതടങ്കല്‍ തീര്‍ന്നതിന്‍റെ തൊട്ടടുത്തനാള്‍  മനുഷ്യാവകാശ പ്രവര്‍ത്തകയും വക്കീലും നിയമാദ്ധ്യാപികയുമായ സുധാ ഭരദ്വാജ് പോലീസ് കസ്റ്റഡിയിൽ.രണ്ട് മാസത്തോളമായി നടക്കുന്ന നാടകീയ രംഗങ്ങൾക്ക് വിരാമമിട്ട്കൊണ്ട് ഫരീദാബാദിലെ വീട്ടിൽ നിന്നും രാവിലെ ...

Read more

ശബരിമല : ആചാര ലംഘനം നടന്നാല്‍ വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും തടയും -കെ.പി.ശശികല

തലശ്ശേരി: നവംബർ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. വിശ്വാസികൾ ആത്മാഹുതി നടത്തിയിട്ടായാലും...

Read more

മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷ, കോടതിവിധി ചര്‍ച്ച ചെയ്യാന്‍ പണ്ഡിതസഭ വിളിക്കും : തന്ത്രി സമാജം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് പാർട്ടി സെക്രട്ടറിയുടെ ഭാഷയിലെന്ന് തന്ത്രി സമാജം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി . മുഖ്യമന്ത്രി  ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നാൽ തങ്ങൾ ഭയപ്പെടുകയില്ല. മുഖ്യമന്ത്രിയുടെ...

Read more

പോലീസ് പണിതുടങ്ങി, ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേര്‍ക്ക് ലുക്കൌട്ട് നോട്ടീസ്

പത്തനംതിട്ട : പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു....

Read more

ശബരിമല: കോണ്‍ഗ്രസിനായി മനു അഭിഷേക് സിങ്‌വി ഹാജരാകും, ബിജെപിയുടെ ഹര്‍ജിയെവിടെ ?

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശവിധിക്കെതിരേ കോൺഗ്രസിനുവേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്കിയ പുനഃപരിശോധന ഹര്‍ജിയിൽ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക്...

Read more

ഇന്ധനവിലയില്‍ നേരിയ കുറവ്, ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ്...

Read more

വനിതകളെ പോലെ മീടൂവുമായി പുരുഷന്‍ വന്നാലും അംഗീകരിക്കുമോ ? കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

ചെന്നൈ : രാജ്യത്ത് #മീടൂ ക്യാംപെയ്ൻ ആരംഭിച്ചത് ലൈംഗികവൈകൃതം മനസ്സിൽ കൊണ്ടുനടക്കുന്ന ചിലരാണെന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. പീഡനം നടന്നു വർഷങ്ങൾക്കുശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അദ്ഭുതകരമായ കാര്യമാണെന്നും...

Read more

യാത്ര തടസപ്പെടുത്തിയാല്‍ കോടതിയില്‍ പോകും, മരിച്ചാല്‍ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങള്‍ വരും : ലിബി

പത്തനംതിട്ട: ശബരിമലയിൽ പോകുന്നത് സംബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്  മല ചവിട്ടുന്നതെന്ന് പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ യാത്ര തടസപ്പെട്ട...

Read more

അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നതകളില്‍ നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം...

Read more

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കം: 22 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളപ്പെക്കവും മണ്ണിടിച്ചിലും കാരണം പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. കനത്ത മഴയെ...

Read more

ശബരിമല സ്ത്രീപ്രവേശത്തിനായി അഹോരാത്രം വാദിച്ച ആർഎസ്എസ് നേതാക്കള്‍ പൊതുമണ്ഡലത്തിൽ വാ തുറക്കാത്തത് ഭീരുത്വം കൊണ്ടോ ? തുറന്നടിച്ച്‌ തോമസ്‌ ഐസക്

കൊച്ചി : ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ഇരട്ടതാപ്പ് കാട്ടുന്ന ബിജെപിയെയും സംഘപരിവാറിനെയും തുറന്നു വിമര്‍ശിച്ച് സിപിഎം കേന്ദ്രകമ്മറ്റിയംഗവും ധനകാര്യമന്ത്രിയുമായ ഡോ.ടി.എം തോമസ്‌ ഐസക്.  ഭയ്യാ ജോഷി മുതൽ...

Read more

റഫാൽ: റിലയൻസിന്‍റെ സാന്നിധ്യം ന്യായീകരിച്ച് വീണ്ടും ​ ദസോ ഏവിയേഷൻ

പാരിസ്​: റഫാൽ യുദ്ധവിമാന നിർമാണത്തിൽ റിലയൻസ്​ എത്തിയതുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പത്രമായ മീഡിയ പാർട്ട്​ പുറത്തു വിട്ട റിപ്പോർട്ട്​ തള്ളി ദസോ ഏവിയേഷൻ. റഫാൽ യുദ്ധവിമാനത്തിന്‍റെയും ഫാൽകൺ...

Read more

‘തിത്​ലി’ ചുഴലിക്കാറ്റ് : ആന്ധ്രയിൽ രണ്ട് മരണം, ട്രെയിനുകൾ റദ്ദാക്കി

ഭുവനേശ്വർ: ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ച തിത്​ലി ചുഴലിക്കാറ്റിൽ രണ്ട് മരണം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ രണ്ട് പേർ മരിച്ചത്. ശ്രീകാകുളം ജില്ലയിലെ പലാസയിൽ മണ്ണിടിഞ്ഞ് വീണതാണ് അപകട...

Read more

പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഉത്തരവുകള്‍ ഇറക്കിയ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി. പൊതുഭരണ വകുപ്പു കൂടാതെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര- തുറമുഖ വകുപ്പുകളുടെ...

Read more

എന്റെ കാര്യങ്ങളെ രാഷ്ട്രീയപാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത് ; മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്

മുംബൈ : ‘മീടൂ’ ക്യാംപെയ്നിലൂടെ നടൻ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താൻ നടത്തിയ വെളിപ്പെടുത്തൽ രാഷ്ട്രീയവൽക്കരിച്ചതിനെ ടെസ് രൂക്ഷമായി...

Read more

അവര്‍ ശബരിമല പ്രക്ഷോഭത്തെ ചോരയില്‍ മുക്കും , പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

കൊച്ചി : ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിനൊരുങ്ങുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ  . ഈ മാസം...

Read more

ഭൂഗർഭ ജലമല്ല, കഞ്ചിക്കോട്ടെ വ്യവസായ ലോബി ലക്ഷ്യമിടുന്നത് മലമ്പുഴ ഡാമിനെ

പാലക്കാട്: സമരത്തിന് വേണ്ടിയുള്ള സമരമല്ല ഇത്. അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടമാണ്. കൃഷിയില്ലെങ്കിൽ പാലക്കാട്ടെ കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരും.മറ്റൊരു തൊഴിലും അറിയാത്തവരാണ് കർഷകർ. കാർഷികാവശ്യത്തിന് മുൻഗണന നല്കണമെന്ന...

Read more

മുടക്കുമുതലിലേക്ക് 124 കോടി മാത്രം, പാലിയേക്കര ടോള്‍ കമ്പനിക്ക് പിരിവിന് ഇനിയും പത്തുവര്‍ഷം

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ കമ്പനി പിരിച്ചെടുത്തത് കോടികള്‍. ടോള്‍ പിരിവിന്റെ കാലാവധി ഇനിയും പത്ത് വര്‍ഷം ബാക്കി നില്‍ക്കെ കമ്പനിക്ക് ഇതിനോടകം മുടക്കുമുതലിന്റെ...

Read more

സര്‍ക്കാര്‍ വാക്കുപാലിച്ചു, ഓഖിയില്‍ മരിച്ച 42 പേരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ ഭാര്യമാർക്ക് ഫിഷറീസ് വകുപ്പിൽ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാൽപ്പത്തിരണ്ട് സ്ത്രീകൾക്ക് നിയമനം നൽകിയത്.തിരുവനന്തപുരം ജില്ലയില്‍ നാല്‍പ്പത്തിയൊന്ന് പേര്‍ക്കും കാസര്‍ക്കോട്...

Read more

സാലറി ചലഞ്ചിനോട് നോ പറഞ്ഞത് 40 ശതമാനം മാത്രം , കൂടുതല്‍ നിസഹകരിച്ചത് എ​യ്​​ഡ​ഡ്​ മേഖലയിലെ അധ്യാപകര്‍

കൊ​ച്ചി: മു​ഖ്യ​മ​​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കാ​തെ 1,15,000 ജീ​വ​ന​ക്കാ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ ​ഹൈ​കോ​ട​തി​യി​ൽ.പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രി നിർദേശിച്ച സാലറി...

Read more

ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചുള്ള അയ്യപ്പന്‍ സ്ത്രീവിരോധിയല്ല എന്ന പോസ്റ്റ്‌ കെ.സുരേന്ദ്രന്‍ മുക്കി

കൊച്ചി : ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമായ സ്ത്രീ അനുകൂല പോസ്റ്റ്‌ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുക്കി. 2016 സെപ്തംബര്‍ രണ്ടിന്...

Read more

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയുടെ നാല്‍പ്പത്തിയാറാം ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി :  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. സുപ്രീം...

Read more

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ്‌ ഇനി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ

കൊച്ചി: ഹാർവഡ് സർവകലാശാല ഇക്കണോമിക്സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ്. ലോകത്തെ...

Read more

റാഫേല്‍ : കളവുകള്‍ ആവര്‍ത്തിക്കുന്ന മോദിയും കൂട്ടരും അഴിമതിക്കാരും രാജ്യദ്രോഹികളും തന്നെയാണ്

by ആര്‍.അജിത്‌  റാഫേൽ വിമാന കരാർ ....  അഴിമതിയും രാജ്യദ്രോഹവുമാണ്  തുടക്കം ------- ------------------- മൻമോഹൻസിങ് ഭരണകാലത്ത്‌ ആധുനിക നിലവാരത്തിലേക്ക് ഇന്ത്യൻ വായുസേനയെ എത്തിക്കാൻ വേണ്ടി 126...

Read more

സുപ്രീംകോടതിയുടെ വിവാഹേതരബന്ധ വിധിക്ക് ആദ്യ ഇര , ചെന്നൈയില്‍ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ :  വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്തു യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ്...

Read more

അമേരിക്കന്‍ ഉപരോധം അല്ലെങ്കില്‍ ഇന്ധന വില വര്‍ധന ; അമേരിക്കയുടെ ഇറാന്‍ നയം ഇന്ത്യക്ക് ഭീഷണിയാകുമ്പോള്‍

by സമര്‍ അമേരിക്കയുടെ ഇറാൻ ഉപരോധം നവംബറിൽ കടുപ്പിക്കാനിരിക്കെ, ഇറാനിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പൂർണമായും തടയാനുള്ള സമ്മർദതന്ത്രങ്ങളുമായി യു.എസ്. പകരം സംവിധാനം ഉപ​യോഗിക്കുന്നതിലൂടെ തങ്ങളുടെ സൗഹൃദരാജ്യമായ...

Read more
Page 3 of 17 1 2 3 4 17

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.