7 °c
San Francisco

രാജ്യത്തെ ആദ്യ പശുമന്ത്രിക്കും രാജസ്ഥാനില്‍ അടിപതറി

ജയ്പൂര്‍ : ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ പശുപാലനകാര്യ മന്ത്രിക്കും രാജസ്ഥാനില്‍ അടിപതറി. ബിജെപി നേതാവായ   ഓറാം ദെവാസിക്കാണ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് മുന്നില്‍ 10,253 വോട്ടുകള്‍ക്ക് അടിയറവു...

Read more

വിജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യഘടകം, തോല്‍വി സമ്മതിച്ച് മോദി

ന്യൂഡല്‍ഹി: വിജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. ജനങ്ങളെ സേവിക്കാനും രാഷ്ട്രത്തിന്റെ വികസനത്തിനുമായി കഠിനപ്രയത്‌നം നടത്താന്‍ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക്...

Read more

ലൈംഗീക പീഡനം: ഇരയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാനഭംഗ സംഭവങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഇരയാവുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് സുപ്രീം കോടതി. ഇരകളാകുന്നവരെ മനസിലാക്കുന്ന വിധത്തിലുള്ള ചെറിയ സൂചനകള്‍ പോലും പത്ര മാധ്യമങ്ങളിലുടെ...

Read more

ശക്തികാന്ത ദാസ് പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമീഷന്‍ അഗംവുമായ ശക്തികാന്ത ദാസിനെ പുതിയ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു. ഊര്‍ജിത് പാട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തികാന്ത ദാസ് ഗവര്‍ണര്‍...

Read more

ആന്‍റണി മധ്യപ്രദേശിലേക്ക്, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്ക്; കരുനീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കെ.സി.വേണു ഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നാലെ എ.കെ.ആന്റണിയേയും മല്ലികാര്‍ജുന ഖാര്‍ഗേയയും യഥാക്രമം മധ്യപ്രദേശിലേക്കും ഛത്തീസ്ഗഢിലേക്കും അയക്കാന്‍ എഐസിസി തീരുമാനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള...

Read more

മോദിയുടെ നോട്ടുനിരോധന സമയത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറി പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ...

Read more

കര്‍ഷകരുടെയും യുവാക്കളുടെയും വിജയം, ഭാരതത്തില്‍നിന്ന് ആരെയും മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി. കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജസ്ഥാനിലും...

Read more

നാടകീയത അവസാനിക്കുന്നില്ല , കോണ്‍ഗ്രസിനേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണിലിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തി പോരുന്ന നാടകീയത അവസാനഘട്ടത്തിലും അവസാനിക്കുന്നില്ല. കോണ്‍ഗ്രസിനേയും ബിജെപിയും മുള്‍മുനയില്‍ നിര്‍ത്തി ലീഡ് നില മാറി മറഞ്ഞുക്കൊണ്ടിരിക്കുകയാണ്. അവസാന ഫലമനുസരിച്ച്...

Read more

വികസനം കുഴിച്ചുമൂടിയതിന്‍റെ വില : ​ ബി.ജെ.പി എം.പി സഞ്​ജയ്​ കകാടെ​

ന്യൂഡൽഹി: വിജയം പ്രതീക്ഷിച്ച മധ്യപ്രദേശ്​, ഛത്തീസ്​ഗഢ്​, രാജസ്​ഥാൻ എന്നീ സംസ്​ഥാനങ്ങളിൽ വൻ തിരിച്ചടി നേരിട്ടതോടെ ആത്മവിമർശനവുമായി ബി.ജെ.പി എം.പി രംഗത്ത്​. രാമക്ഷേത്രത്തിനു വേണ്ടി വികസനം കു​ഴിച്ചു മൂടിയതിന്​...

Read more

കുമ്മനം രാശിയില്‍ മിസോറാമില്‍ വിരിഞ്ഞ താമര

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുമ്പോള്‍ മിസോറമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. നാല്‍പതില്‍ 26 സീറ്റും നേടി മിസോ നാഷ്ണല്‍ ഫ്രണ്ട്...

Read more

മധ്യപ്രദേശിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം

ഭോപ്പാല്‍: മധ്യപ്രദേശില്‍ അവസാനഘട്ടം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. 115 എന്ന മാന്ത്രിസംഖ്യയി മറികടക്കാന്‍ ഇനി രണ്ടു സീറ്റുകള്‍ മാത്രംവേണ്ട കോണ്‍ഗ്രസിന് സര്‍ക്കാര്‍...

Read more

രാജസ്ഥാനിലെ തോല്‍വിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വസുന്ധര രാജെ

ജയ്പൂര്‍: രാജസ്ഥാനിലെ തോല്‍വിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തെ പല സ്ഥാനാര്‍ത്ഥി നിര്‍ണയവും പാളിയെന്നും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും വേണ്ട സഹായങ്ങളൊന്നും ലഭിച്ചില്ലെന്നും...

Read more

രാജസ്ഥാനില്‍ രണ്ട് ബിജെപി മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് സിപിഎമ്മിന്‍റെ തിരിച്ചു വരവ്

ഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ ബിജെപിയെ മറിച്ചിട്ട് കോണ്‍ഗ്രസ് മുന്നേറുന്നു.  200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നിലവില്‍ 105 സീറ്റുകളിലും ബി.ജെ.പി 67...

Read more

മോദി പറഞ്ഞ അച്ഛാദിന്‍ വന്നെന്ന് കനിമൊഴി

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ മോദി പറഞ്ഞ അച്ഛാദിന്‍ വന്നെന്ന് ഡിഎംകെ എംപി കനിമൊഴി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു കനിമൊഴിയുടെ പ്രസ്താവന. അഞ്ച് സംസ്ഥാനങ്ങളില്‍ ഫലം...

Read more

മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നരേന്ദ്ര മോദി

ന്യൂ​ഡ​ല്‍​ഹി: മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളിലും ബിജെപി കനത്ത...

Read more

മധ്യപ്രദേശില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പേള്‍ മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടു...

Read more

യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു; അഞ്ചു പേരെ കാണാതായി

അലഹബാദ്: യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു അഞ്ചു പേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ചിതാഭസ്മ നിമജ്ഞനത്തിനായി എത്തിയവരുമായി ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയിലേക്ക്...

Read more

ഹിന്ദുക്കളുടെ മുന്നില്‍വെച്ച് മുസ്ലീം യുവാവ് പശുവിനെ കൊല്ലുന്നത് കുറ്റമാണോ? വിവാദമായി നിയമ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യം

ന്യഡല്‍ഹി: ഹിന്ദുക്കളായ രോഹിത്, തുഷാര്‍, മാനവ്, രാഹുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുസ്ലിമായ അഹ്മദ് പശുവിനെ കൊല്ലുന്നു. അഹമദ് ചെയ്ത് കുറ്റകൃത്യമാണോ? നിയമ വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുെട...

Read more

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്‌ , നേരിട്ട് ഏറ്റുമുട്ടിയ മൂന്നിടത്തും ബിജെപിക്ക് മുന്നില്‍ കരുത്തുകാട്ടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നും മാഞ്ഞുപോയ കോണ്‍ഗ്രസ് മേല്‍ക്കൈ തിരികെ വരുന്നു. രാജസ്ഥാനിലും ചത്തിസ്ഗഡിലും ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്....

Read more

ഊര്‍ജിത് പട്ടേലിന് പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും സാമ്പത്തിക വിദഗ്ധന്‍ സുര്‍ജി ഭല്ല രാജിവെച്ചു. ഡിസംബര്‍ ഒന്നിന് സമിതിയിലെ പാര്‍ട്ട് ടൈം അഗത്വം രാജിവെച്ചിരുന്നതായി ട്വീറ്റര്‍ വ്യക്തമാക്കി....

Read more

റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കും

മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഉര്‍ജിത് പട്ടേല്‍ രാജിവെച്ച സാഹചര്യത്തിലാണ് താല്‍ക്കാലികെ ഗവര്‍ണറായി എന്‍.എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുന്നത്. സെന്‍ട്രല്‍ ബാങ്കിലെ...

Read more

ചത്തിസ്ഗഡിലും താമര വാടുന്നു, കേവല ഭൂരിപക്ഷവും പിന്നിട്ട് കോണ്‍ഗ്രസ് ലീഡ്

ന്യൂഡല്‍ഹി : 2003 മുതൽ രമൺ സിങ് മുഖ്യമന്ത്രിയായി തുടരുന്ന ചത്തിസ്ഗഡില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയില്‍ . പതിനഞ്ച് വർഷമായി ബിജെപിയുടെ കോട്ടയായ ചത്തിസ്ഗഡില്‍ ഭരണത്തുടര്‍ച്ച...

Read more

രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് , സിപിഎമ്മിന് ഒരു സീറ്റില്‍ ലീഡ്

ജയ്പൂര്‍ : ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിക്കൊണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്. കേവല ഭൂരിപക്ഷത്തിനായി നൂറു സീറ്റുകള്‍ വേണ്ട രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലീഡ് നിലവില്‍ 96 സീറ്റുകള്‍...

Read more

വീടിനുള്ളില്‍ പൂട്ടിയിട്ട വൃദ്ധ പട്ടിണി കിടന്നു മരിച്ചു; മകന്‍ ഒളിവില്‍

ഷാ​ജ​ഹാ​ൻ​പു​ർ (യു.​പി): മ​ക​ൻ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട​തി​നെ തു​ട​ർ​ന്ന്​ ഭ​ക്ഷ​ണം കി​ട്ടാ​തെ വൃ​ദ്ധ​മാ​താ​വി​ന്​ ദാ​രു​ണാ​ന്ത്യം. ഷാ​ജ​ഹാ​ൻ​പു​ർ റെ​യി​ൽ​വേ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന 80കാ​രി​യാ​ണ്​ മ​രി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട നാ​ട്ടു​കാ​ർ...

Read more

ചത്തിസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ്

ന്യൂഡല്‍ഹി : ബിജെപി തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ചത്തിസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് . 90 സീറ്റുകള്‍ ഉള്ള ചത്തിസ്ഗഡില്‍ 39 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് ലീഡ് എടുത്തിരിക്കുന്നത് ....

Read more

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡില്‍

ന്യൂഡല്‍ഹി : ലീഡ് നില മാറി മറിയുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നിര്‍ണായക ലീഡ് നേടി. 49 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 42 സീറ്റുകളില്‍...

Read more

വായ്​പ എടുത്ത 7000 കോടി തിരിച്ചു പിടിക്കുമെന്നു നീരവ്​ മോദിക്ക്​ ഡി.ആർ.ടി നോട്ടീസ്​

മുംബൈ: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ വായ്​പഎടുത്ത 7000 കോടി തിരിച്ചു പിടിക്കുമെന്ന് അറിയിച്ചു കൊണ്ട് നീരവ് മോദിക്ക് ഡെപ്​റ്റ്​ റിക്കവറി ട്രെബ്യൂണലി​​െൻറ നോട്ടീസ്​.  വായ്പ എടുത്തു...

Read more

കേവല ഭൂരിപക്ഷം ഇല്ലെങ്കില്‍ ആദ്യപരിഗണന വേണം , ഫലപ്രഖ്യാപനത്തിന് മുന്‍പേ തെലങ്കാന പ്രതിപക്ഷഐക്യം ഗവര്‍ണര്‍ക്ക്‌ മുന്നില്‍

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കണമെന്നു...

Read more

കോൺഗ്ര​സും സി.പി.എമ്മും ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ സുഹൃത്താണോ ശത്രുവാണോ ? മമതയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി : പ്രതിപക്ഷ ഐക്യ യോഗത്തിന്​ എത്തിയ മമതാ ബാനർജിക്ക്  ബി.ജെ.പിയുടെ പരിഹാസം. സി.പി.എം തങ്ങളുടെ പ്രധാന ശത്രുവാണെന്ന്​ കഴിഞ്ഞ 20 വർഷമായി തൃണമൂൽ കോൺഗ്രസ്​ അവകാ​ശപ്പെടുന്നു....

Read more

ഊർജിത് പട്ടേല്‍ പ്രതിഷേധം വ്യക്തമാക്കി- രഘുറാം രാജന്‍,ആര്‍എസ്എസ് അജൻഡ-രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജിവെച്ചതിലൂടെ ഊര്‍ജിത് പട്ടേല്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നുവെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.'രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തിന്റെ ഭാഗമായി...

Read more

ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത നീക്കം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം

ഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത നീക്കം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ധാരണയുണ്ടായത്. തെലുങ്കുദേശം പാര്‍ട്ടി...

Read more

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന്‍ കോടതി

ല​ണ്ട​ൻ: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​. വിധിക്കെതിരെ 14 ദിവസത്തിനകം മല്യക്ക് അപ്പീൽ...

Read more

ബാറുകള്‍ വഴി വിദേശ നിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍; വന്‍ അഴിമതിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ബാറുകളും ബിയര്‍ പാര്‍ലറുകളും വഴി വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മദ്യനയത്തില്‍ മാറ്റം വരുത്താതെ അനുമതി...

Read more

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉൗർജിത്​ പട്ടേൽ രാജിവെച്ചു

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉൗർജിത്​ പട്ടേൽ രാജിവെച്ചു. നവംബർ 19ന്​ കേന്ദ്രബാങ്കി​​​​​​​െൻറ അടുത്ത ബോർഡ്​ യോഗം നടക്കാനിരിക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് ഉൗർജിത്​ പട്ടേൽ...

Read more

ജമ്മുകശ്​മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറിന്റെ നടപടി ചോദ്യം ചെയ്​ത്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജമ്മുകശ്​മീർ നിയമസഭ പിരിച്ചുവിട്ട  ഗവർണർ സത്യപാൽ മാലിക്കി​​െൻറ നടപടി ചോദ്യം ചെയ്​ത്​ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്ന്​ ഹരജി പരിഗണിച്ച​...

Read more

പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ

കൊച്ചി: പളളിത്തർക്കത്തെ തുടർന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാൻ പൊലീസ് ശ്രമം. പിറവം പള്ളിയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാൻ...

Read more

ദല്‍ഹിയില്‍ സ്റ്റാലിന്‍-കെജ്‌രിവാള്‍ കൂടിക്കാഴ്ച

ന്യൂദല്‍ഹി: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് മുന്‍പായാണ് കൂടിക്കാഴ്ച. തമിഴ്‌നാട് മുന്‍...

Read more

നിസാമുദ്ദീൻ ദർഗയിലെ സ്​ത്രീ പ്രവേശനം: കേന്ദ്ര-ഡല്‍ഹി സർക്കാരുകള്‍ക്ക് നോട്ടീസ്​

ന്യൂഡ​ൽ​ഹി: നാ​നാ ജാ​തി മ​ത​സ്​​ഥ​ർ സന്ദർശന​ത്തിനെത്താ​റു​ള്ള ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദ്ദീ​ൻ ദ​ർ​ഗ​ക്കുള്ളിൽ സ്​​ത്രീ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട ഹര്‍ജിയിൽ ഹൈകോ​ട​തി​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ നോട്ടീസ്​ അയച്ചു. എന്തുകൊണ്ട്​ സ്​ത്രീകൾ...

Read more

തേജസ്വിയുടെ കരുനീക്കം ഫലിച്ചു, ബിഹാറില്‍ എന്‍.ഡി.എ പൊളിഞ്ഞു; കേന്ദ്രമന്ത്രി ഉപേന്ദ്രകുശ്വാഹ രാജിവച്ചു

ന്യൂഡൽഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി  ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് രാജി. ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ...

Read more

സുബോധ് കുമാറിനെ കൊന്നത് ഗോവധം അന്വേഷിക്കാത്തതിനാൽ, ബുലന്ദ്​ശഹർ കലാപത്തെ ന്യായീകരിച്ച് ബി.ജെ.പി എം.പി

ന്യൂഡൽഹി: ബുലന്ദ്​ശഹർ കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്​പെക്​ടറെ വിമർശിച്ച്​​ ഒരു ബി.ജെ.പി എം.പി കൂടി രംഗത്ത്​. മീററ്റ്​ എം.പി രാജേന്ദ്ര അഗർവാളാണ്​  കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​...

Read more

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമോ എന്ന കാര്യത്തില്‍ ലണ്ടന്‍കോടതി ഇന്ന് വിധി പറയും

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമോ എന്ന കാര്യത്തില്‍ ലണ്ടന്‍കോടതി ഇന്ന് വിധി പറയും. വെസ്റ്റ് മിനിസ്ടര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. വിവിധ...

Read more

രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി: രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്ര ക്യാബിനറ്റിനെ പോലും അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്ന മോദി...

Read more

ഏ​കീ​കൃ​ത ന​മ്പ​ർ പ്ലേ​റ്റ് സം​വി​ധാ​നം ഏ​പ്രി​ൽ മു​ത​ൽ

ന്യൂഡൽഹി: വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ ന​മ്പ​ർ പ്ലേ​റ്റ് ല​ഭി​ക്കു​ന്ന ഏ​കീ​കൃ​ത ന​മ്പ​ർ പ്ലേ​റ്റ് സം​വി​ധാ​നം എന്ന് മുതൽ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏ​പ്രി​ൽ മു​ത​ൽ രാ​ജ്യ​ത്താ​കെ ഈ സംവിധാനം...

Read more

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം....

Read more

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറുമോ ? ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി വിധി ഇന്ന്

ന്യൂഡൽഹി:  9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്നു വിധി പറയും. കോടതി...

Read more

ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് ധാരണ. ചൊവ്വാഴ്ച്ച മുതല്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംയുക്ത സൈനികാഭ്യാസം അരങ്ങേറുക. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍...

Read more

ശബരിമല വിധിക്കെതിരെ വീണ്ടും എജി; ‘കോടതി ഇടപെട്ടില്ലെങ്കിൽ രാജ്യം നശിക്കില്ല’

ദില്ലി: ശബരിമല പോലുള്ള വിഷയങ്ങളിൽ ഭരണഘടനാ ധാർമ്മികത ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി ഇടപെടലിനെതിരെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ രംഗത്ത്. ഇന്ത്യയിലെ സുപ്രീംകോടതി മറ്റേതൊരു രാജ്യത്തെ പരമോന്നതകോടതിയേക്കാളും അധികാരം...

Read more

രാമക്ഷേത്രത്തിനായി നിയമം വേണം: വിശ്വ ഹിന്ദു പരിഷത്തിന്‍റെ സമ്മേളനം

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ട് ദില്ലിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രകടനവും സമ്മേളനവും നടത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ഒരു പ്രതികരണവും...

Read more

തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോൺഗ്രസ് അധ്യക്ഷൻ

ന്യൂഡൽഹി: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം നിർദേശിക്കുന്ന വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യം...

Read more

രാമക്ഷേത്ര നിർമാണം വൈകുന്നതിൽ ബി.െജ.പിയെയും മോദി സർക്കാറിനെയും വിമര്‍ശിച്ച് ഭയ്യാജി ജോഷി

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണം വൈകുന്നതിൽ ബി.െജ.പിയെയും മോദി സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർ.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ...

Read more
Page 1 of 83 1 2 83

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.