11 °c
San Francisco

ഛത്തീസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

റായ്പൂര്‍: ഛത്തീസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബി.ജെ.പിക്ക് ആറും സീറ്റുകളാണ് ഇവിടെ...

Read more

ഭീകരാക്രമണം: ആറ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ ഭീകരാക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിറിയയിലെ കിഴക്കന്‍ സെന്‍ട്രല്‍ പ്രവിശ്യയായ ഹമായിലാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറായി ആലപ്പോ...

Read more

പ്രതിപക്ഷ പാർട്ടികളുടെ യോഗം നവംബർ 22ന്​

ന്യൂഡൽഹി: ​ബി.ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി നവംബർ 22ന്​ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. അടുത്ത പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രതിപക്ഷത്തി​​​െൻറ ശക്​തിയറിയിക്കുക എന്നതാണ്​ യോഗത്തിലുടെ...

Read more

ഡല്‍ഹി പുകമഞ്ഞില്‍ മുങ്ങുമ്പോള്‍ കേജരിവാള്‍ കുടുംസമേതം വിദേശത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ ബാധിച്ചിരിക്കെ, കുടുംബത്തിനൊപ്പം വിദേശയാത്ര പോയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നടപടിക്കെതിരേ വിമര്‍ശനം. കേജരിവാള്‍ ദുബായിയിലേക്കു പോയെന്ന ഒരു പ്രാദേശിക ചാനല്‍...

Read more

നോട്ട് നിരോധനം, ജിഎസ്ടി ഇന്ത്യയ്ക്കു കിട്ടിയ മാരക പ്രഹരം: രഘുറാം രാജന്‍

ന്യുയോര്‍ക്ക്: നാട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയ്ക്ക് കിട്ടിയ മാരക പ്രഹരമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ...

Read more

കൈക്കൂലിക്കേസ്: ബിജെപി മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി കീഴടങ്ങി

ബംഗളൂരു: കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ബിജെപി മുന്‍ മന്ത്രിയും ഖനി രാജാവുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. 18 കോടിയുടെ കൈക്കൂലി കേസില്‍...

Read more

രാമക്ഷേത്രം: ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്

ദില്ലി: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്.​ അയോധ്യ, നാഗ്പൂർ, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായി നവംബർ 25നാണ്​​റാലി നടത്തുന്നത്​. ആർഎസ്എസിന്റെ...

Read more

മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ല; കോൺഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു: രാഹുല്‍ ഗാന്ധി

ദില്ലി: ജനങ്ങളുമായി ദീർഘകാല ബന്ധത്തിന് താൻ ആശിക്കുന്നതിനാൽ മോദിയെപ്പോലെ കപട വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് രാഹുൽ ഗാന്ധി. ഒരു തവണ കപട വാഗ്ദാനം നൽകാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം...

Read more

കരട് വോട്ടർ പട്ടിക: പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ മാത്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ...

Read more

മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്നാണ് ചിലര്‍ കരുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ

റായ്പുര്‍: മാവോയിസ്റ്റ് തത്വചിന്ത വിപ്ലവമാണെന്നാണ് ചിലര്‍ കരുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്....

Read more

ബിഹാറില്‍ വര്‍ഗീയ കലാപത്തിനിടെ മുസ്‌ലിം വയോധികന്‍ കൊല്ലപ്പെട്ടിട്ട് മൂന്നാഴ്ച; നടപടിയെടുക്കാതെ പൊലീസ്

പാട്‌ന: ബിഹാറിലെ സീതാമാര്‍ഹിയില്‍ ദസ്സറാ ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ ലഹളയില്‍ 82 കാരന്‍ സൈനുല്‍ അന്‍സാരി കൊല്ലപ്പെട്ട് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നാഴ്ച...

Read more

95 വയസ്സായ വൃദ്ധയെ വീട്ടു തടങ്കലിലാക്കി മരുമകളുടെ പീഡനം; ഒടുവില്‍ രക്ഷപ്പെടുത്തിയത് മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍

ദില്ലി: മരുമകളും ബന്ധുക്കളും വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു കൊണ്ടിരുന്ന 95 വയസ്സുകാരിയെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത കമ്മീഷൻ രക്ഷപ്പെടുത്തി. ദില്ലിയിലാണ് സംഭവം. തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും...

Read more

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ പ്രതീക്ഷ വേണ്ട ; സ്വന്തം നിലക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം : ആര്‍ ബി ഐ

റിസർവ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വാർത്ത ഈയിടെ പുറത്ത് വരികയുണ്ടായി. അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള...

Read more

ഗോവക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി:​ ഗോവക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി ശ്രീപദ്​ നായിക്​. മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനില പരിഗണിച്ച്​ ഗോവക്ക്​ ഇന്നോ നാ​ളെയോ തന്നെ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ നായിക്​...

Read more

താൻ കൈക്കൂലി വാങ്ങിയെന്ന്​ സതീഷ്​ സാന പറയുന്ന ദിവസം ​ ലണ്ടനിലായിരുന്നെന്ന്​ അസ്​താന

ന്യൂഡൽഹി:​ ൈഹദരാബാദിൽ നിന്നുള്ള ബിസിനസ്സുകാരനുമായി സംസാരിച്ചെന്നും മധ്യസ്​ഥൻ വഴി പണം കൈപ്പറ്റിയെന്നും ആരോപിക്കപ്പെടുന്ന സമയത്ത്​ താൻ ലണ്ടനിൽ ആയിരുന്നെന്ന്​ കേസിൽ അകപ്പെട്ട സി. ബി.​െഎ മുൻ സ്​പെഷ്യൽ...

Read more

നരേന്ദ്രമോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് എം.കെ സ്റ്റാലിനാണെന്ന് എന്‍. ചന്ദ്രബാബു നായിഡു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി പ്രസിഡന്റുമായ എന്‍. ചന്ദ്രബാബു നായിഡു. ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ...

Read more

രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും ;സി. വോട്ടര്‍ സര്‍വ്വേ

ന്യൂദല്‍ഹി: രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സി. വോട്ടര്‍ സര്‍വ്വേ. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍...

Read more

വാട്‌സ്ആപ്, സ്‌കൈപ് വിളികള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ക്ക് നിയന്ത്രണം. അടുത്തമാസം നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു...

Read more

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍...

Read more

പാചകവാതക വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍...

Read more

നീണ്ട വരിയില്‍ കള്ളപ്പണമുള്ളവര്‍ ഇല്ലായിരുന്നു; ജനം വരിയില്‍ നിന്നപ്പോള്‍ നീരവും മല്യയും പണവുമായി മുങ്ങി: രാഹുല്‍ ഗാന്ധി

കാന്‍കര്‍: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട് നിരോധനത്തിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലെ...

Read more

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ

ടൊറന്റോ: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളെ ഉള്‍പ്പെടെ ആഭയാര്‍ത്ഥികളായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് കാനഡ...

Read more

കെ​എ​സ്‌ആ​ര്‍​ടി​സി​ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ ഡ്രൈ​വ​ര്‍ ജീവനൊടുക്കി

കൊ​ട്ടാ​ര​ക്ക​ര: കെഎ​സ്‌ആ​ര്‍ടിസി ബ​സ് സ്റ്റാന്‍ഡിനു സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ എംപാ​ന​ല്‍ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര സ്റ്റാന്‍ഡിലെ ഡ്രൈ​വ​ര്‍ കൊ​ല്ലം സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ന്‍ (52)...

Read more

ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ചന്ദ്ര ബാബു നായിഡു

രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങളുടെ സംരക്ഷണത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡു. ജനതാ ദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി...

Read more

ബി.ജെ.പി ജയിക്കുകയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കി മാറ്റുമെന്ന് എ രാജാ സിങ്

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. ഹൈദരാബാദിന് പുറമെ സെക്കന്തരാബാദിന്റെയും കരീംനഗറിന്റെയും പേരുകളും മാറ്റുമെന്ന്...

Read more

ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും നേരിയ കുറവ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 0.15 പൈസ വീതമാണ് കുറഞ്ഞത്. പെട്രോള്‍ 78.06...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്; ഛത്തീസ് ഘട്ടില്‍ രാഹുലും മോദിയും ഇന്ന് പ്രചാരണ ചൂടില്‍

ഛത്തീസ് ഘട്ട്: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ദേശീയ നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും...

Read more

ചരിത്രത്തിലാദ്യമായി താലിബാന്‍ നേതൃത്വവുമായി ഇന്ത്യ ചര്‍ച്ചയ്ക്ക്‌

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. അനൗദ്യോഗിക ചർച്ചയാണ്​ നടത്തുന്നത്​. ഇന്ന്​ മോസ്​കോയിൽ വെച്ചാണ്​ ചർച്ച. അഫ്​ഗാനിസ്​താനിൽ സമാധാനം സ്​ഥാപിക്കുന്നതിനായാണ്​ ചർച്ച. സമാധാന പ്രവർത്തനങ്ങൾക്ക്​ മുൻകൈയെടുക്കുന്നത്​...

Read more

മാവോയിസ്റ്റ് ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സി.െഎ.എസ്.എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബച്ചേലിക്കടുത്ത് നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍ ബസ്...

Read more

നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബനാർജി. 2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതൽ 'ഇരുണ്ട ദിവസം'...

Read more

പുതിയ ന്യായീകരണം തയ്യാര്‍ : നോട്ട് കണ്ടുകെട്ടലായിരുന്നില്ല നിരോധന ലക്ഷ്യമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് രണ്ടാം...

Read more

മീററ്റില്‍ മൂന്നു വയസുകാരിയുടെ വായില്‍ യുവാവ് പടക്കമിട്ട് പൊട്ടിച്ചു

ലഖ്‌നോ: മീററ്റില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ യുവാവ് മൂന്നുവയസുകാരിയുടെ വായില്‍ പടക്കമിട്ട് പൊട്ടിച്ചു. പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മീററ്റ് മിലാക് ഗ്രാമത്തിലെ ദൗറാലയിലാണ്...

Read more

സുപ്രീംകോടതിയെ വെല്ലുവിളിച്ച അമിത് ഷായ്‌ക്കെതിരെ കേസെടുക്കാനാവശ്യപ്പെട്ട് ഉദ്യോഗസ്ഥരുടെ പരാതി

ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി ഉത്തരവിനെ വെല്ലുവിളിച്ച് കൊണ്ട് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ സുപ്രീംകോടതി, പ്രസിഡന്റ്, പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി...

Read more

59 മിനിറ്റിനകം ഒ​രു കോ​ടി രൂപ വാ​യ്​​പ പ​ദ്ധ​തി മറ്റൊരു റഫാല്‍?, നടത്തിപ്പുകാരായ കാ​പി​റ്റ വേ​ൾഡിന്‍റെ 2017ലെ വരുമാനം വെറും 15000 രൂപ

ന്യൂ​ഡ​ൽ​ഹി : ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ‘59 മിനിറ്റിനകം ഒ​രു കോ​ടി രൂപ വാ​യ്​​പ’ പ​ദ്ധ​തി മറ്റൊരു റഫാല്‍ ഇടപാടെന്ന് ആരോപണം.  2015ൽ...

Read more

കേന്ദ്രസ്വാധീനത്തില്‍ എ​ൻ​ഫോ​ഴ്​​സ്മെന്റിനെ ഒതുക്കാന്‍ 21 കോടിയുടെ സ്വര്‍ണം : ബിജെപി നേതാവ് ജനാർദന റെഡ്​ഡിക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്

ബം​ഗ​ളൂ​രു: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ബി.​ജെ.​പി മു​ൻ​മ​ന്ത്രി​യും ഖ​നി വ്യ​വ​സാ​യ ഭീ​മ​നു​മാ​യ ഗാ​ലി ജ​നാ​ർ​ദ​ന റെ​ഡ്​​ഡി​ക്കും സ​ഹാ​യി​ക്കു​മെ​തി​രെ ബം​ഗ​ളൂ​രു പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കി. നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​...

Read more

നോ​ട്ടു​നി​രോ​ധനത്തിന്‍റെ രണ്ടാം വാര്‍ഷീകം : ​ മോദി മാപ്പു പറയണം –കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: നോ​ട്ടു​നി​രോ​ധ​ന​ത്തി​​െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ, ചെ​യ്​​ത തെ​റ്റി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ത​ക​ർ​ക്കു​ക​യും...

Read more

ആര്‍ ബി ഐ ബോര്‍ഡ് യോഗത്തില്‍ ഊര്‍ജിത് പട്ടേല്‍ രാജി വെയ്ക്കും

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19നാണ് കേന്ദ്രബാങ്കിന്റെ അടുത്ത ബോര്‍ഡ് യോഗം. അവിടെ വെച്ച് ഊര്‍ജിത് പേട്ടല്‍ രാജിക്കാര്യം...

Read more

ഫൈസാബാദ് അയോധ്യയെങ്കില്‍ അഹമ്മദബാദ് കര്‍ണാവതിയാകും: ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് യോഗി ആദിത്യനാഥ് മാറ്റിയതിനു പിന്നാലെ അഹമ്മദബാദ് നഗരത്തിന്റെ പേര് ഗുജറാത്ത് സര്‍ക്കാര്‍ മാറ്റുന്നു. കര്‍ണാവതിയെന്നായിരിക്കും നഗരത്തിന്റെ പുതിയ പേര്. മാധ്യമപ്രവര്‍ത്തരോട്...

Read more

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മധുരം പങ്കിട്ടു മോദി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കേദാര്‍നാഥ് ശിവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മോദി അതിര്‍ത്തിയിലെത്തിയത്. ഹര്‍സിലില്‍...

Read more

NOV 8 : നോട്ടുനിരോധനമടക്കം പരാജയപ്പെട്ട ധനമാനേജ്‌മെന്റുകള്‍ പറയും, ഭായിയോം ഓര്‍ ബഹനോം രാജാവ് നഗ്നന്‍ തന്നെയാണ്

BY സഫ്ദര്‍ ' ഈ സര്‍ക്കാര്‍ വെളിപാടിന്റേതാണ്. ഒരു രാത്രി പ്രധാനമന്ത്രിക്ക് നോട്ടുനിരോധനം നടത്തണമെന്ന് വെളിപാടുണ്ടാകുന്നു. അദ്ദേഹം അതു ചെയ്തു. ഏതൊരര്‍ത്ഥത്തിലും അതൊരു ധീര തീരുമാനമായിരുന്നു. ആത്മഹത്യയും...

Read more

യോഗിയുടെ സ്ഥലനാമ മാറ്റ രാഷ്ട്രീയം ഗുജറാത്തിലേക്കും, അഹമ്മദാബാദിനെ കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതി ആക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍...

Read more

നോട്ട് റദ്ദാക്കലിന്റെ വാര്‍ഷികം: മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലലിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. മോദി നാടിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്ത പരിഷ്‌കരണം കൊണ്ടു...

Read more

നീ​ര​വ് മോ​ദി​യു​ടെ ദു​ബാ​യി​യിലെ 56 കോ​ടി​യു​ടെ വ​സ്തു​വ​ക​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്ത​ശേ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്നു മു​ങ്ങി​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ ദു​ബാ​യി​യി​ലെ 11 വ​സ്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടി. 56 കോ​ടി വി​ല​മ​തി​ക്കു​ന്ന വ​സ്തു​വ​ക​ക​ളാ​ണു എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യ​തെ​ന്നു പി​ടി​ഐ...

Read more

2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി

ബംഗലൂരു: 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്​കളങ്കനായ...

Read more

റിസര്‍വ്ബാങ്കിന്‍റെ റിസര്‍വ് ഫണ്ടില്‍ നിന്നും പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് 3.6 ലക്ഷം കോടി രൂപ

മുംബൈ : റിസര്‍വ് ബാങ്കിനെതിരെ കേന്ദ്രസര്‍ക്കാരും സംഘപരിവാര്‍ സംഘടനകളില്‍ ചിലതും തിരിയാന്‍ കാരണം റിസര്‍വ് ബാങ്കിന്‍റെ റിസര്‍വ് ഫണ്ടിനെ ചൊല്ലി. റിസര്‍വ് ബാങ്കിന്‍റെ ആഗോളതലത്തിലെ വിശ്വാസ്യതയുടെ തന്നെ...

Read more

ബല്ലാരിയില്‍ ബിജെപിയെ മറിച്ചിട്ട് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ; ബിജെപിക്ക് ആകെ ആശ്വാസം ശിവമോഗയില്‍ മാത്രം

കര്‍ണാടക ഉപതിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. മതേതര സഖ്യങ്ങള്‍ ഒരുമിച്ച് നിന്നാല്‍ ബിജെപി അടിതെറ്റി വീഴുമെന്ന് ഉറപ്പായി. സഖ്യസര്‍ക്കാര്‍...

Read more

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന സൈനികനുള്‍പ്പെടെ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. ജില്ലയിലെ സൈനപോറയില്‍...

Read more

മേഹുല്‍ ചോക്‌സിയുമായി ബന്ധം: കൊല്‍ക്കത്തയില്‍ ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട ജ്വല്ലറി വ്യാപാരി മേഹുല്‍ ചോക്‌സിയുടെ വിദേശ വ്യാപാരങ്ങളുമായി ബന്ധമുള്ളയാളെ കൊല്‍ക്കത്തയില്‍ അറസ്റ്റു ചെയ്തു. ഹോങ്കോങ്ങില്‍നിന്ന് എത്തിയ ദീപക്...

Read more

മതേതര സഖ്യം ഒന്നിച്ചു നിന്നാല്‍ കര്‍ണാടകയില്‍ ബിജെപി വീഴും : കര്‍ണാടകയില്‍ അഞ്ചില്‍ നാലിടത്ത് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വിജയിച്ചു

കര്‍ണാടകയിലെ മൂന്ന് ലോക്സഭയിലേക്കും രണ്ട് നിയമസഭയിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപിക്ക് തിരിച്ചടി. മതേതര സഖ്യം ഒന്നിച്ചു നിന്നാല്‍ കര്‍ണാടകയില്‍ ബിജെപി വീഴുമെന്ന് തെളിയിച്ച മത്സരഫലമാണ് ഇപ്രവശ്യത്തേത്....

Read more

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ബെല്ലാരിയില്‍ കോണ്‍ഗ്രസ് കുതിക്കുന്നു, ശിവമൊഗ്ഗയില്‍ ബിജെപിക്ക് നേരിയ ലീഡ് മാത്രം

ബെംഗളൂരു: കര്‍ണാടകയിലെ മൂന്ന് ലോക്‌സഭയിലേക്കും രണ്ട് നിയമസഭയിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണലി​ന്‍റെ ആദ്യമണിക്കൂറുകളിൽ ബിജെപി കോട്ടയായ ബെ​ള്ളാ​രിയില്‍ കോൺഗ്രസ്​ 1,00723 വോട്ടുകൾക്ക്​ മുന്നിട്ടു നിൽക്കുകയാണ്​....

Read more
Page 2 of 75 1 2 3 75

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.