11 °c
San Francisco

തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് മോദി ഡിഎംകെയെ തകര്‍ക്കുന്നു, കനിമൊഴിയുടെ വീട്ടിലെ റെയ്​ഡ് രാഷ്ട്രീയ വിവാദമാക്കി ഡിഎംകെ

ചെന്നൈ: തൂത്തുക്കുടി ലോക്​സഭ മണ്ഡലം ഡി.എം.കെ മുന്നണി സ്​ഥാനാർഥി കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പ്​ അധികൃതർ നടത്തിയ റെയ്​ഡ് രാഷ്ട്രീയ വിവാദമാകുന്നു. ബിജെപിക്കെതിരായി കര്‍ശന നിലപാട് എടുത്ത...

Read more

കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്

ചെന്നൈ: വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ റദ്ദാക്കിയതിനു പിന്നാലെ ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്. തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ്. തൂത്തുക്കുടിയിലെ സ്ഥാനാര്‍ഥിയാണ് കനിമൊഴി. കണക്കില്‍പ്പെടാത്ത പണം...

Read more

എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ച നിലയില്‍. മരണ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. മാക്സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും...

Read more

ആര്‍.എസ്.എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ല: ഇടതുപക്ഷത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി

ആലപ്പുഴ: ഇടതുപക്ഷത്തെ അനൂകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. എന്നാല്‍...

Read more

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ചെന്നൈ: വന്‍ തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന്...

Read more

മോദിക്കും രാജ്നാഥിനും എതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ യുപിയിലെ ബിജെപി സഖ്യകക്ഷി

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലായി തനിച്ച് മത്സരിക്കും. വാരാണസി മണ്ഡലത്തില്‍ മോദിക്കെതിരെ സിദ്ദാര്‍ത്ഥ് രാജ്ഭറും...

Read more

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, സുന്നി വഖഫ് ബോര്‍ഡ്, ഓള്‍ ഇന്ത്യ...

Read more

ഒന്നുകില്‍ 75 ലക്ഷം തരണം; അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്ന് തെര. കമ്മീഷനോട് സ്ഥാനാര്‍ഥി

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചെലവിലേക്ക് എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സ്ഥാനാര്‍ഥി. സമാജ്വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മധ്യപ്രദേശിലെ ബലാഘാട്ട്...

Read more

‘ബി.എസ്.പി അധികാരത്തില്‍ വന്നാല്‍ പലിശയടക്കം തിരിച്ച് നല്‍കും’; തെരഞ്ഞെടുപ്പ് കമ്മീഷനു താക്കീതുമായി മായാവതി

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് രണ്ടു ദിവസത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്...

Read more

ഓരോ അഞ്ചു വര്‍ഷവും ഭരണം മാറും , കേന്ദ്രത്തില്‍ ഭരണമാറ്റസൂചനയുമായി ആര്‍എസ്എസ്

നാഗപുര്‍: കേന്ദ്രത്തില്‍ ഭരണമാറ്റത്തിനു സാധ്യതയെന്ന സൂചനയുമായി  ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓരോ അഞ്ചു വര്‍ഷത്തിലും ഭരണമാറ്റത്തിനു സാധ്യതയുണ്ടെന്നും സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ ആശ്രയിക്കാന്‍ പാടില്ലെന്നും...

Read more

സ്‌ട്രോംഗ് റൂം പൂട്ടാന്‍ തന്റെ താഴ് ഉപയോഗിക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി

നിസാമാബാദ്: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ മാത്രംപോര എതിരാളിയുടെ ചലനങ്ങളോരൊന്നും അറിയണം. ഈ പേടി ചില സ്ഥാനാര്‍ഥികളുടെയെങ്കിലും ഉറക്കംകെടുത്തും. അത്തരത്തില്‍ ഉറക്കം നഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ഥി വിചിത്രമായ...

Read more

യെദ്യൂരപ്പയുടെ 1800 കോടി കോഴ: ഒന്നും വ്യാജമല്ല, ഡയറിയുടെ ഒറിജിനൽ പുറത്തുവിട്ട് കോൺഗ്രസ്

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയാകാനും അതിനു ശേഷവും  ബി.എസ്. യെദ്യൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയതു രേഖപ്പെടുത്തിയ ഡയറിയുടെ ഒറിജിനൽ കോൺഗ്രസ് പുറത്തുവിട്ടു. മുൻ...

Read more

സമയം അതിക്രമിക്കുകയാണ് , 4 സീറ്റ് തരാം, ഞങ്ങളുടെ വാതില്‍ തുറന്നുകിടക്കുകയാണ്, ആം ആദ്മി സഖ്യത്തെക്കുറിച്ച് രാഹുല്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ നാല് സീറ്റുകള്‍ എ.എ.പിക്ക് നല്‍കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്നും...

Read more

തമിഴ്നാട്ടില്‍ പരസ്യ പ്രചരണം ഇന്നവസാനിക്കും, സ്ഥാനാർഥിയുടെ ഓഫിസിൽ നിന്നു പണം പിടിച്ചു ;വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കും

ചെന്നൈ : പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിക്കെ തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഡിഎംകെ സ്ഥാനാർഥിയുടെ ഓഫിസിൽ നിന്നു കണക്കിൽപെടാത്ത പണം...

Read more

മേനക ഗാന്ധിക്ക് 48 മണിക്കൂറും അസം ഖാന് 72 മണിക്കൂറും പ്രചാരണ വിലക്ക്

ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരുവർക്കും വിലക്കേർപ്പെടുത്തി. മേനക ഗാന്ധിക്ക് 48...

Read more

മോദി-അമിത് ഷായില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയില്‍നിന്നും അമിത് ഷായില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതു...

Read more

വോട്ട് ചെയ്യാൻ എല്ലാവരെയും ഉപദേശിച്ച് ദ്രാവിഡ്; പക്ഷേ ദ്രാവിഡിന് വോട്ടില്ല

ബെംഗളൂരു∙ കർണാടകയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ വർഷം നടന്ന...

Read more

രാജ്യത്ത് ഭരണഘടന ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

സില്‍ച്ചാര്‍ (അസം): ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ...

Read more

നാലു രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് പണിമുടക്കി; തകരാർ ഡെസ്‌ക്ടോപ്പ് വെർഷനിൽ

ന്യൂഡല്‍ഹി: ഇന്ത്യയടക്കം നാലു രാജ്യങ്ങളിൽ ഫെയ്സ്ബുക്ക് പണിമുടക്കി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഫെയ്‌സ്ബുക്കിന്റെ തന്നെ സോഷ്യല്‍ മീഡിയ സംവിധാനങ്ങളായ...

Read more

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്തുകൊണ്ട് – മോദി

അലിഗഡ് (യു.പി): ചായ കച്ചവടക്കാരനായിരുന്ന ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത് ബാബ സാഹിബ് അംബേദ്കറുടെ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന...

Read more

‘ബിജെപി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍’; ആക്രമണം കടുപ്പിച്ച് ശത്രുഘ്നൻ സിന്‍ഹ

പൂനെ: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചുവട് മാറിയ ശത്രുഘ്നൻ സിന്‍ഹ പഴയ പാര്‍ട്ടിക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ പട്ന സാഹിബില്‍ നിന്ന് മത്സരിക്കുന്ന ശത്രുഘ്നൻ സിന്‍ഹ...

Read more

രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചത് ബിജെപി; മോദിയ്ക്ക് മറുപടിയുമായി മെഹ്ബൂബ മുഫ്തി

ദില്ലി: ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേര്‍പെടുത്താനാണ് കശ്മീരിലെ കുടുംബ പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോപണത്തിന് ശക്തമായി മറുപടിയുമായി മെഹ്ബൂബ മുഫ്തിയെത്തി....

Read more

പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്: 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന് ആവശ്യം

ദില്ലി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷ പാർടികളുടെ യോഗത്തിന് ശേഷം നടനന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്....

Read more

മൂന്നര മാസമായി ശമ്പളമില്ല; പ്രതിഷേധവുമായി ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

ന്യൂഡൽഹി: മൂന്നര മാസമായി ശമ്പളം നല്‍കാത്ത മാനേജ്‌മ​െൻറ്​ നടപടിക്കെതിരെ പ്രതിഷേധിച്ച് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. പൈലറ്റുമാരും ഫ്ലൈറ്റ്​ അറ്റൻറർമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് സമരം ചെയ്യുന്നത്....

Read more

ആ പെട്ടിയിലെന്ത്? 210 കോടി സംഭാവന എവിടുന്ന് ലഭിച്ചു? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി വക്താവ് ആനന്ദ് ശർമ്മ. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ...

Read more

മേരേ പ്യാരേ ദേശ്വാസിയോം..! മോദിയുടെ തട്ടിപ്പ്; ഡബ്‌സ്മാഷുമായി ലാലു പ്രസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഡബ്‌സ്മാഷ് പരിഹാസവുമായി ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ബിജെപിയും നല്‍കിയ...

Read more

മോദിജീ, കേരളത്തില്‍ ദൈവനാമം ഉച്ചരിച്ചാല്‍ പൊലീസ് പിടിക്കില്ല; ഭക്തരുടെ തലയില്‍ നാളികേരം എറിഞ്ഞാല്‍ പിടിച്ച് അകത്തിടും, സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിനെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞിട്ടാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി സ്വാമി...

Read more

മാണ്ഡ്യയില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ മകന്റെ പ്രചരണത്തിന് 150 കോടി, വോട്ടര്‍മാര്‍ക്ക് മട്ടനും ചിക്കനും; ഫോണ്‍ സംഭാഷണം പുറത്ത്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാണ്ഡ്യയില്‍ കോടികള്‍ സമാഹരിച്ചെന്ന ജനതാദള്‍ എസ് നേതാക്കളുടെ ശബ്ദരേഖ പുറത്തു വിട്ട് സ്വകാര്യ ചാനല്‍. മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പിന് വേണ്ടി 150 കോടി...

Read more

ബിജെപിയാണ് കരുത്തരെന്ന വാദം പൊള്ളയെന്ന് കേജരിവാള്‍

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗോവ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജരിവാള്‍. തങ്ങളാണ് കരുത്തുറ്റ നേതാക്കളെന്നും തങ്ങളുടേതാണ് കരുത്തുറ്റ സര്‍ക്കാരുകളെന്നുമാണ്...

Read more

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഭീകരാക്രമണങ്ങളുണ്ടായോ?; പുല്‍വാമ പേടേ മറന്ന് മോദി

ബംഗളുരു: പുല്‍വാമ ഭീകരാക്രമണം പാടേ മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്ത്. ശനിയാഴ്ച ബംഗളുരുവില്‍ ബിജെപിയുടെ...

Read more

തിരഞ്ഞെടുപ്പുറാലിക്ക് മുന്‍പ് മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയ ദുരൂഹമായ പെട്ടിയിലെന്ത് ? വിവാദം കത്തുന്നു

ബെംഗളൂരു: ചിത്രദുർഗയിൽ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറിൽ കയറ്റിക്കൊണ്ടുപോകുന്ന...

Read more

ആദ്യഘട്ട വോട്ടെടുപ്പില്‍ യുപിയിലും മഹാരാഷ്ട്രയിലും സീറ്റ് നഷ്ടമാകുമെന്ന് ബിജെപി

ന്യൂഡല്‍ഹി : ആദ്യഘട്ട വോട്ടെടുപ്പിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നുവെന്ന് ബിജെപി വിലയിരുത്തല്‍ . ബിജെപിക്കും പ്രാദേശിക പാർട്ടികൾക്കും ഇടയിൽ കടുത്ത മത്സരം നടന്നു വെന്നും ഉത്തർപ്രദേശിൽ...

Read more

മോദി ഭരണത്തിൽ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത‌് 5.5 ലക്ഷം കോടി കിട്ടാക്കടം

ന്യൂഡൽഹി: മോദി ഭരണത്തിന്റെ അഞ്ചുവർഷ കാലയളവിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത‌് 555603 കോടി രൂപയുടെ കിട്ടാക്കടം. പത്തുവർഷത്തിനിടെ ബാങ്കുകൾ  ഏഴുലക്ഷം കോടി രൂപയാണ‌് എഴുതിത്തള്ളിയ കിട്ടാക്കടം. ...

Read more

അനില്‍ അംബാനിക്ക് നികുതിയിളവ്; റഫാലുമായി ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : റഫാല്‍ പോര്‍വിമാന ഇടപാട് തീരുമാനത്തിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‌സ് നികുതിയിളവ് നല്‍കിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. അംബാനിക്ക് നികുതിയിളവ് ലഭിച്ചതില്‍...

Read more

താന്‍ സന്യാസിയാണെന്ന് പറഞ്ഞ സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍

ന്യൂഡല്‍ഹി: താന്‍ സന്ന്യാസിയാണെന്നും വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍. സാക്ഷി മഹാരാജ് നോമിനേഷനൊപ്പം നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് ക്രിമിനല്‍...

Read more

അയ്യപ്പന്റെ പേര് പറയും, നടപടിയെടുക്കട്ടെ; മീണയെ വെല്ലുവിളിച്ച് ശോഭ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വെല്ലുവിളിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. അയ്യപ്പന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍ തനിക്കെതിരെ നടപടി...

Read more

കള്ളന്‍മാര്‍ക്കെല്ലാം പേര് മോദി, കാവല്‍ക്കാരന്‍ 100% കള്ളന്‍; രാഹുല്‍

ചിത്രദുര്‍ഗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ പ്രതിപക്ഷത്തിനു നേരെ നടത്തിയ ആക്രമണത്തിന് അവിടെനിന്നുതന്നെ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ...

Read more

ജമ്മുകശ്മീരിൽ സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. റവൽപൊറ സ്വദേശിയായ ആബിദ് വാഗി, അംഷെപൊറ സ്വദേശിയായ ഷാജഹാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ജെയ്ഷെ...

Read more

‘രാഹുലിന് എം.ഫില്‍ കിട്ടിയത് പി.ജി ഇല്ലാതെ’; പരിഹാസവുമായി അരുണ്‍ ജെറ്റ്‌ലി

ന്യൂഡല്‍ഹി: സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിരോധത്തിലായ ബി.ജെ.പി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത്. രാഹുലിന്റെ വിദ്യഭ്യാസ യോഗ്യതകള്‍ പരിശോധിച്ചാല്‍ ഒട്ടേറെ...

Read more

തട്ടിപ്പ് കേസ്: ഐ.എല്‍&എഫ്.എസ് മുന്‍ സി.ഇ.ഒ രമേഷ് ബാവ അറസ്റ്റില്‍

മുംബൈ: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഐ.എല്‍&എഫ്.എസിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ രമേഷ് ബാവ അറസ്റ്റില്‍. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്....

Read more

തമിഴ്‌നാടിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: പ്രധാനമന്ത്രി

തേനി: ടുജി സ്‌പെക്ട്രം കേസില്‍ ഡിഎംകെയെ സംരക്ഷിച്ച കോണ്‍ഗ്രസ് തമിഴ്‌നാടിനെ തകര്‍ക്കാനാണ് ശ്രിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ...

Read more

വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറില്‍: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചന്ദ്രബാബു നായിഡു

അമാരാവതി:  ആന്ധ്രയിലെ പോളിങ്ങില്‍ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു. വെറും പ്രഹസനമാണ് സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 175...

Read more

വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ്...

Read more

തിരുവനന്തപുരത്ത്​ എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു

ന്യൂഡൽഹി: തിരുവനന്തപുരം ലോക്​സഭ മണ്ഡലത്തിൽ ശശി തരൂരിൻെറ പ്രചാരണം വിലയിരുത്താൻ എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു. നാ​നാ പ​ട്ടോളിനെയാണ്​ നിരീക്ഷികനായി നിയമിച്ചിരിക്കുന്നത്​. ശശി തരൂരിൻെറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി....

Read more

രാമക്ഷേത്ര നിര്‍മ്മാണത്തെച്ചൊല്ലി തെരഞ്ഞെടുപ്പ് യോഗത്തില്‍ തര്‍ക്കം; ബിജെപി, ജെഡിയു പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

ഹാജിപൂര്: രാമക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനെത്തുടര്‍ന്ന് ബീഹാറില്‍ പൊതുയോഗത്തിനിടെ ബിജെപി, ജെഡിയു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. രാമക്ഷേത്രനിര്‍മ്മാണം പ്രധാന പ്രചാരണ വിഷയമല്ലെന്ന ജെഡിയു നേതാവിന്‍റെ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായത്. ബീഹാറില്‍...

Read more

നമോ ടിവി വിവാദം: പരിപാടികൾ മുൻകൂർ പരിശോധനക്ക് സമർപ്പിച്ചതായി റിപ്പോർട്ട്

ദില്ലി: ഉള്ളടക്കത്തിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തിന് പിന്നാലെ ബിജെപി നമോ ടിവിയുടെ ഉള്ളടക്കം പരിശോധനക്കായി സമർപ്പിച്ചതായി റിപ്പോ‍ർട്ട്. പരിശോധനക്ക് വിധേയമാക്കി മുൻ കൂർ...

Read more

രാജ്യം എല്ലാവരുടേതും, അമിത് ഷാ മാപ്പ് പറയണം: മെഹ്ബൂബ മുഫ്തി

ജമ്മു: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് പറഞ്ഞ അമിത് ഷാ മാപ്പ് പറയണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. വോട്ടിന് വേണ്ടി അമിത് ഷാ ഉപയോഗിച്ച...

Read more

കുറ്റബോധത്തിന്‍റെ ഒരുകെട്ട് പൂക്കളുമായി ബ്രിട്ടീഷ് സ്ഥാനപതി ജാലിയന്‍വാലാബാഗില്‍

അമൃത്സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക് അസ്ക്വിത് സ്മൃതി കുടീരത്തില്‍ എത്തിയത്....

Read more

റാഫേല്‍ കരാറിന് പിന്നാലെ അംബാനിക്ക് ഫ്രാന്‍സ് 1100 കോടി നികുതിയിളവ് നല്‍കി

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 മില്യണ്‍ യൂറോ (ഏകദേശം 1100...

Read more

ബിജെപി വീണ്ടും വന്നാല്‍ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കും- രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ് പ്രകടനപത്രികക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യദ്രോഹ...

Read more
Page 3 of 120 1 2 3 4 120

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.