13 °c
San Francisco

കര്‍ണാടകയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; സഖ്യ സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം

ബംഗളൂരു: കർണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബെല്ലാരി, ശിവമൊഗ, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കുമാണ്...

Read more

അയോധ്യ: പ്രക്ഷോഭം വേണ്ടിവന്നാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രക്ഷോഭം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം...

Read more

ശബരിമലയില്‍ സ്‌ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ വീണ്ടും ആര്‍എസ്‌എസ് –

നാഗ്പൂര്‍:  ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവര്‍ത്തിച്ച്‌ ആര്‍എസ്‌എസ്. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷം ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ഭയ്യാാജി ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്....

Read more

59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രഭാതസവാരിക്കെടുക്കുന്ന...

Read more

ചിദംബരം കുടുംബാംഗങ്ങളുടെ പേരിലുള്ള കള്ളപ്പണകേസ്​ മദ്രാസ്​ ഹൈകോടതി റദ്ദാക്കി

ചെന്നൈ: കള്ളപണ നിയമപ്രകാരം മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​​െൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുടെ പേരിൽ ആദായനികുതി വകുപ്പ്​...

Read more

രാമക്ഷേത്രം : താനെയില്‍ അമിത്ഷാ -ഭാഗവത്​ കൂടിക്കാഴ്ച ,ഒാർഡിനൻസ് വേണമെന്ന് ആർ.എസ്​.എസ്​

ന്യൂഡൽഹി: 2019ൽ പൊതുതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനൊരുങ്ങി ആർ.എസ്​.എസ്​. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ്​ വേണമെന്നാണ്​ ആർ.എസ്​.എസ്​ ആവശ്യം. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിച്ചതായി സംഘടനയുടെ നേതാവ്​...

Read more

കുടിവെള്ളമില്ലെങ്കില്‍ വോട്ട് തരില്ല; മധ്യപ്രദേശിലെ ഗ്രാമവാസികളുടെ മുന്നറിയിപ്പ്

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മധ്യപ്രദേശില്‍ കുടിവെള്ളമില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഗ്രാമവാസികള്‍. മധ്യപ്രദേശിലെ ദമോഹിലാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഗ്രാമത്തില്‍ കുടിവെള്ളം...

Read more

ഒഡീഷയിലെ ആറ് നഗരങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം

ഭൂവനേശ്വര്‍: ഒഡീഷ സര്‍ക്കാര്‍ ആറ് നഗരങ്ങളില്‍ പ്ലാസ്റ്റ് ബ്ലാഗുകള്‍ നിരോധിച്ചു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളാണ് നിരോധിച്ചിരിക്കുന്നത്. ഭൂവനേശ്വര്‍, കട്ടക്, ബര്‍ഹാംപുര്‍, സാംന്പാല്‍പുര്‍, റൂര്‍കല, പുരി...

Read more

തേനിയിലെ കണികാ പരീക്ഷണം: ഹരിത ട്രിബ്യൂണലിന്റെ സ്റ്റേ

ന്യൂഡല്‍ഹി: തേനിയിലെ പശ്ചിമഘട്ട മേഖലയില്‍ കണികാ പരീക്ഷണം നടത്താനുള്ള വിദഗ്ധ സമിതിയിയുടെ ശുപാര്‍ശക്ക് സ്റ്റേ. ദേശീയ ഹരിത ട്രിബ്യൂണലാണ് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയത്. പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടിയുളള...

Read more

അതിക്രമമല്ല പരസ്പര സമ്മതപ്രകാരം; പല്ലവിയ്ക്കു മറുപടിയുമായി എം.ജെ അക്ബര്‍

ന്യൂഡല്‍ഹി: മീടൂവിലൂടെ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍. യു.എസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് അക്ബറിന്റെ വിശദീകരണം....

Read more

മീടൂ: എം.ജെ.അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. നാഷ്ണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയ്യാണ് എം.ജെ. അക്ബറിനെതിരെ രംഗത്തു വന്നത്. 'മീ...

Read more

ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യു.എസ് അനുമതി

വാഷിങ്ടണ്‍: ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യു.എസ് അനുമതി. ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ അഞ്ച് മുതല്‍...

Read more

മുത്തലാഖ്: ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...

Read more

രാമക്ഷേത്രത്തിനായി 1992ലെ പോലെ പ്രക്ഷോഭം നടത്തും: ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി 1992ലെ പോലെ പ്രക്ഷോഭം നടത്തുമെന്നും ആര്‍.എസ്.എസ്. അയോധ്യകേസില്‍ വിധി വൈകുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് വേണമെന്നാണ് ആര്‍.എസ്.എസ് ആവശ്യം. ഇക്കാര്യം...

Read more

മോദി ഭരണത്തിന് കീഴില്‍ രാജ്യം അധ:പതിച്ചു ; വരാന്‍ പോകുന്നത് ബി.ജെ.പിക്കെതിരായ ബദല്‍; ചന്ദ്രബാബു നായിഡു

ന്യൂദല്‍ഹി: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ടി.ഡി.പി തലവന്‍ എന്‍. ചന്ദ്രബാബു നായിഡു. രാജ്യത്തേയും ജനാധിപത്യത്തേയും...

Read more

രാഹുൽ ഗാന്ധി മുർദാബാദ്, അമിത് ഷാ സിന്ദാബാദ് ;കോൺഗ്രസിനെ പരിഹസിച്ച് കോടിയേരി

കൊച്ചി: കേരളത്തിലെ കോൺഗ്രസ്സ് അമിത് ഷായ്ക്ക് സിന്ദാബാദും രാഹുൽ ഗാന്ധിക്ക് മുർദാബാദുമാണ് വിളിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല യുവതീപ്രവേശന വിധിക്ക് അനുകൂല നിലപാടാണ്...

Read more

ഓഹരിവിപണിയിലില്ല, ഒരു രൂപ വരുമാനമില്ല, എന്നിട്ടും റ​ഫാ​ൽ ഇ​ട​പാ​ടിന് ശേഷം ദസ്സോ റിലയന്‍സില്‍ നിക്ഷേപിച്ചത് 330 കോടി

ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ ക​മ്പ​നി​യാ​യ ദ​സോ ന​ട​ത്തി​യ ദു​രൂ​ഹ നി​ക്ഷേ​പം​വ​ഴി അ​നി​ൽ അം​ബാ​നി​യു​ടെ നി​ർ​ജീ​വ ക​മ്പ​നി 289 കോ​ടി രൂ​പ അ​ന​ധി​കൃ​ത ലാ​ഭ​മു​ണ്ടാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. 2015ൽ ​പ്ര​ധാ​ന​മ​ന്ത്രി...

Read more

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കണം; അനുവാദം തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവാദം തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് 139...

Read more

കേരള ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാര്‍ കൂടി

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍ കുമാര്‍, എന്‍. അനില്‍...

Read more

ജമ്മുകശ്മീരില്‍ ബിജെപി നേതാവും സഹോദരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും അദ്ദേഹത്തിന്റെ സഹോദരനുമാണ് കൊല്ലപ്പെട്ടത്. ജമ്മുവിനെ കിഷ്ത്വറിലായിരുന്നു...

Read more

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് സര്‍വെ ഫലം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ടൈംസ് നൌ - സിഎന്‍എക്സ് . 110 മുതല്‍ 120 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വെ ഫലം പറയുന്നു. കോണ്‍ഗ്രസ് നേതാവ്...

Read more

ഗു​രു​വാ​യൂ​ര്‍ ആ​ന​യോ​ട്ടം ത​ട​യ​ണ​മെ​ന്നു ഹ​ര്‍​ജി; സം​സ്ഥാ​ന​ത്തി​നു നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ഗു​രു​വാ​യൂ​രി​ലെ ആ​ന​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ്. മൃ​ഗ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന...

Read more

മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ച കേസ്; ബി.ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

കൊച്ചി: ഐ.ജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി.ഗോപാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു....

Read more

പശ്ചിമബംഗാളിലെ സി.പി.ഐ മുഖപത്രം കലന്തര്‍ നാളെ നിര്‍ത്തുന്നു

പശ്ചിമബംഗാളില്‍ കഴിഞ്ഞ 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന സി.പി.ഐ മുഖപത്രം കലന്തര്‍ നാളെ നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാന പരസ്യങ്ങള്‍ നല്‍കാതായതോടെ വന്ന സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്ന് മാനേജ്‌മെന്റ്...

Read more

വായ്പാതട്ടിപ്പ് നടത്തിയ വ്യവസായികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി രേഖകള്‍

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ വായ്പ തട്ടിപ്പ് നടത്തിയ വ്യവസായികളുടെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നതായി രേഖകള്‍. 2015 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി...

Read more

പ്രതിമയില്‍ ഇതെന്താ പക്ഷിക്കാട്ടമോ? മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വിവാദ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചാണ് ദിവ്യ...

Read more

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 10.08 പോയന്റ് താഴ്ന്ന് 34431.97ലും നിഫ്റ്റി 6.10 പോയന്റ് നഷ്ടത്തില്‍ 10,380.50ലുമാണ് വ്യാപാരം...

Read more

പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമ്പോള്‍ ലക്ഷ്യം മോദിയെന്ന് നായിഡു

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍ തുടരുകയാണ്....

Read more

മീടൂ; നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുമ്ബോഴും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക്...

Read more

അവകാശങ്ങള്‍ അംഗീകരിക്കണം; ഇല്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ചേരും: മഹാരാഷ്ട്ര കര്‍ഷകര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പ്രദേശമാണ് സോലാപുര്‍ ജില്ലയിലെ മംഗല്‍വേദ. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ചേരുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സോലാപുരില്‍ നിന്നുള്ള 45 കര്‍ഷകര്‍....

Read more

ജി.എസ്.ടി വരുമാനം വീണ്ടും ലക്ഷം കോടി കടന്നു

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) വരുമാനം വീണ്ടും ലക്ഷം കോടി കടന്നു. ഒക്ടോബര്‍ മാസത്തില്‍ ജി.എസ്.ടി ഇനത്തില്‍ പിരിച്ചത് ഒരുലക്ഷം കോടി കടന്നതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി....

Read more

രാമനഗരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്. തിരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കവെയാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്....

Read more

ക്ഷേത്രത്തില്‍ എപ്പോള്‍ പോകണമെന്ന് സ്ത്രീകള്‍ക്കറിയാം; സുപ്രീംകോടതിയെ പിന്തുണച്ച് ഉമാ ഭാരതി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ വിധിയില്‍ സുപ്രീം കോടതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. സുപ്രീംകോടതി വിധിയെ പഴിക്കാനാവില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ...

Read more

ബിഹാര്‍ മുന്‍ മന്ത്രിക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട്

പാറ്റ്‌ന: ആയുധ നിയമപ്രകാരം ബിഹാറിലെ മുന്‍ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വര്‍മയ്‌ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. ഓഗസ്റ്റില്‍ മഞ്ജു വര്‍മയുടെ വസതിയില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. മുസാഫര്‍പുരിലെ സര്‍ക്കാര്‍...

Read more

പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസില്‍ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. പാകിസ്താനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്കാണ് ബസ് സര്‍വീസ്...

Read more

ഇന്ധന വിലയില്‍ നേരിയ കുറവ്:പെട്രോളിനും ഡീസലിനും വില കുറയുന്നു

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ് എണ്ണക്കമ്ബനികള്‍ വരുത്തിയതോടെ പെട്രോളിന് ഡല്‍ഹിയില്‍ 18 പൈസയും ഡീസലിന് 16 പൈസയും കുറവ് രേഖപ്പെടുത്തി. റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ശേഷം...

Read more

ബിജെപിക്ക് തിരിച്ചടി: കുടക് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി

കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല 2.0-യിലൂടെ ഭരണം പിടിയ്ക്കാന്‍ നടക്കുന്ന ബി.ജെ.പിയ്ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി. കുടക് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി. ബി.ജെ.പിയുടെ ശക്തി...

Read more

രാഹുല്‍-നായിഡു നിര്‍ണായക കൂടിക്കാഴ്ച ഉടന്‍ നടത്തും

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍ നടക്കുന്ന തെലങ്കാന...

Read more

റഫാല്‍ കരാര്‍: വിലവിവരം സുപ്രീംകോടതിയ്ക്ക് നല്‍കാന്‍ കേന്ദ്രം വിസമതിക്കുന്നു

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളുടെ വിലവിവരം സുപ്രീം കോടതിക്കു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. വിലയോ ചെലവോ മുദ്രവെച്ച കവറില്‍പ്പോലും സുപ്രീംകോടതിയ്ക്ക് നല്‍കുന്നില്ല. പാര്‍ലമെന്റിനോടുപോലും വെളിപ്പെടുത്താത്ത...

Read more

പാചകവാതകത്തിന് വീണ്ടും വിലകൂടി

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.94 രൂപയും സബ്‌സിഡിയില്ലാത്തതിന് 60 രൂപയും കൂടി. ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്ന നിരക്കുപ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് വില 505.34 രൂപയാണ്. ജൂണിനു ശേഷം...

Read more

ദില്‍ബാഗ് സിംഗ് കശ്മീര്‍ പൊലീസ് മേധാവി

ജമ്മു: ജമ്മുകശ്മീരില്‍ പൊലീസ് മേധാവിയായി ദില്‍ബാഗ് സിംഗിനു മുഴുവന്‍ സമയചുതല നല്‍കി. നേരത്തെ ദില്‍ബാഗ് സിംഗ് പൊലീസ് മേദാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു. എസ്പി വൈദിനെ പൊലീസ്...

Read more

ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന്; എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍​സെ​ല്‍ മാ​ക്സി​സ് കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ന്‍​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ്...

Read more

ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടാല്‍, എനിക്ക് അമ്മയെ ഒരു കാര്യം അറിയിക്കാനുണ്ട്,

ദന്തേവാഡ: ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ച് മാവോയിസ്റ്റ് സംഘത്തിന്‍റെ ആക്രമണത്തിനിടെ ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍ മോര്‍മുക്ത് ശര്‍മ്മ തന്‍റെ മാതാവിനായി റെകോര്‍ഡ് ചെയ്ത സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ധാരണയില്‍...

Read more

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ; നെയിം ബോര്‍ഡില്‍ തര്‍ജ്ജിമ പിശക്

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്ക് സമീപം സ്ഥാപിച്ച നെയിം ബോര്‍ഡില്‍ തര്‍ജ്ജിമ പിശക്. 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' എന്ന വാക്യം തമിഴിലേക്ക് തര്‍ജ്ജിമ ചെയ്തപ്പോള്‍ ഉണ്ടായ പിശകാണിത്....

Read more

തീവ്രപരിചരണ വിഭാഗത്തില്‍ എലിയുടെ കടിയേറ്റ നവജാതശിശു മരിച്ചു

പട്ന: ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നവജാതശിശു എലിയുടെ കടിയേറ്റു മരിച്ചു. ബിഹാറിലെ ദര്‍ബംഗ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പതുദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് എലിയുടെ കടിയേറ്റ്...

Read more

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അനുപം ഖേര്‍ രാജിവെച്ചു

പുനെ: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നടന്‍ അനുപം ഖേര്‍ രാജിവെച്ചു. യു.എസിലെ പരിപാടിയില്‍ പെങ്കടുക്കേണ്ടതിനാലാണ് രാജിയെന്നാണ് വിശദീകരണം. 2017 ലാണ് അനുപം ഖേര്‍...

Read more

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തെ മാനിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ തങ്ങള്‍ മാനിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം. എന്നാല്‍ റിസര്‍വ് ബാങ്ക് നിയമത്തില്‍ പറയുന്നത്ര സ്വയംഭരണമേ സ്ഥാപനത്തിനുള്ളൂ എന്നും മന്ത്രാലയം വിശദീകരിച്ചു. റിസര്‍വ് ബാങ്ക്...

Read more

31 വര്‍ഷത്തിനുശേഷം വിധി; ഹാഷിംപുര കൂട്ടക്കൊലയില്‍ 16 പൊലീസുകാര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസില്‍ മുപ്പത്തിയൊന്ന് വര്‍ഷത്തിനുശേഷം വിധി. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി.എ.സി) അംഗങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ....

Read more

രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ചെന്നിത്തല...

Read more

കേന്ദ്രത്തിന്‍റെ ഔദ്യോഗീകരഹസ്യ വാദം തള്ളി, റഫാല്‍ വിമാനവില മുദ്രവെച്ച കവറില്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വേണമെന്നു സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറാനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്‍റെ വിലവിവരം...

Read more
Page 4 of 75 1 3 4 5 75

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.