12 °c
San Francisco

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ...

Read more

ഇസ്ലാം വിരുദ്ധം: മലേഷ്യയില്‍ പത്മാവതിന് വിലക്ക്

ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച സഞ്ജയ്‌ലീലാ ബന്‍സാലിയുടെ പത്മാവതിന് മലേഷ്യയില്‍ വിലക്ക്. ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍...

Read more

സാമ്പത്തീക വര്‍ഷത്തില്‍ കോർപറേറ്റുകളില്‍ നിന്നും ബിജെപി നേടിയത് 290.22 കോ​ടി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം കോ​ർ​പ​റേ​റ്റു​ക​ൾ ഇ​ല​ക്​​ട​റ​ൽ ട്ര​സ്​​റ്റ്​ വ​ഴി ന​ൽ​കി​യ സം​ഭാ​വ​ന​യി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും എ​ത്തി​യ​ത്​ ബി.​ജെ.​പി​യു​ടെ അ​ക്കൗ​ണ്ടി​ൽ. 325.2 കോ​ടി രൂ​പ കോ​ർ​പ​റേ​റ്റ്​ സം​ഭാ​വ​ന​യാ​യി പാ​ർ​ട്ടി​ക​ൾ​ക്ക്​ ല​ഭി​ച്ച​തി​ൽ...

Read more

പശ്ചിമബംഗാള്‍ ബസ് അപകടം: മരിച്ചവരുടെ എണ്ണം 24 ആയി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 24 മരണം. ഇന്ന് രാവിലെ നാദിയ ജില്ലയിലെ കരിപുരില്‍നിന്നും മൂര്‍ഷിദാബാദ് വഴി മാല്‍ഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുര്‍ഷിദാബാദിലെ...

Read more

ഗോരക്ഷ ആക്രമണം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ നടന്ന ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിന്റെ പേരില്‍ സുപ്രീംകോടതി മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതിയലക്ഷ്യ...

Read more

അടുത്ത സാമ്പത്തിക വർഷം ജിഡിപി ഉയരുമെന്ന് സർവേ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ജിഡിപി വളർച്ച 77.5% വരെ ഉയരുമെന്ന് സാമ്പത്തിക സർവേ. ഇന്ധനവില കൂടുന്നത് പ്രധാന ആശങ്കയാണെന്നും സർവെ പറയുന്നു. 2017-18 സാമ്പത്തിക വർഷം...

Read more

കാബൂളില്‍ ആക്രമണം: ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളിലെ സൈനിക താവളത്തുണ്ടായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ആക്രമണം. കിഴക്കന്‍ കാബൂളിലെ മാര്‍ഷല്‍ ഫഹിം സൈനിക അക്കാദമിക്കു സമീപമായിരുന്നു...

Read more

മുംബൈ സ്‌കൂളില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

മുംബൈ: മുംബൈ സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. സുമിത്ര ശിവറാം ഹിര്‍ക്കുഡ (13) എന്ന പെണ്‍കുട്ടിയെയാണ് മരിച്ചത്. സ്‌കൂളിന്റെ ശുചിമുറിയിലാണ് കുട്ടി തൂങ്ങിമരിച്ച...

Read more

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനം....

Read more

നയം വികസനം, 2018 പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് നിര്‍ണായകം: രാഷ്ട്രപതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയം വികസനത്തിനാണെന്നും, 2018 പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് നിര്‍ണായകമാകുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുംമെന്നും സ്വയംസഹായ സംഘങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ മുന്‍തൂക്കം നല്‍കുമെന്നും...

Read more

പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം, നിരവധി പേരെ കാണാതായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയില്‍് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിരവധി പേരെ...

Read more

മധ്യപ്രദേശിൽ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് ഐടി വിദ്യാർത്ഥികളും അദ്ധ്യാപകരും

ബിജെപിക്കെതിരെ പ്രതിഷേധവുമായി മധ്യപ്രദേശിലെ ഐടി വിദ്യാർത്ഥികളും അദ്ധ്യാപകരും. ''ഞാൻ ബിജെപിക്ക് വോട്ട് ചെയ്യുകയോ, ബിജെപി പ്രവർത്തകരെ പിന്തുണയ്ക്കുകയോ ചെയ്യില്ല', എന്ന് മധ്യപ്രദേശിലെ ഗവൺമെന്റ് ഐടിഐയിലെ വിദ്യാർഥികളും അധ്യാപകരും...

Read more

മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവര്‍ത്തകരോട് മോദി ഇക്കാര്യം...

Read more

മോദി വിദേശ കമ്പനികളുടെ ഏജന്റ്; സന്ദീപ് ദീക്ഷിത്

ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ ഏജന്റായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ദാവോസില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശം....

Read more

രാവണ്‍ ഇരുട്ടിലായിട്ട് എട്ടുമാസം

ന്യൂഡല്‍ഹി: ദലിത് സമുദായത്തെ മുന്നില്‍ നിര്‍ത്തി ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ പ്രതിഷേധം നടത്തിയ രാവണ്‍ ഇരുട്ടറകളില്‍ തള്ളപ്പെട്ടിട്ട് എട്ടുമാസം. ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍മാര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിനാലാണ് ഭീം ആര്‍മി...

Read more

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കർണാടകയില്‍ അങ്കം കുറിക്കാൻ ഹിന്ദുമഹാസഭ

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിനെ മറിച്ചിടാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി.ജെ.പിക്ക്​ സ്വന്തം പാളയത്തിൽ നിന്നുതന്നെ വെല്ലുവിളി. സംഘ്​പരിവാർ ആശയം പേറുന്ന സംഘടനയായ ഹിന്ദുമഹാസഭ അടുത്ത...

Read more

രാജ്പുത്ത് പിന്തുണയോടെ കോണ്‍ഗ്രസ്, രാജസ്ഥാനില്‍ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ജ​​യ്പു​​ർ: കര്‍ഷക പ്രക്ഷോഭത്തിന്‍റെയും രാജപുത്ത് രോക്ഷത്തിന്‍റെയും അലകള്‍ ഒതുങ്ങാത്ത   രാ​​ജ​​സ്ഥാ​​നി​​ൽ ആ​​ൽ​​വാ​​ർ, ആ​​ജ്മീ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കും മ​​ണ്ഡ​​ൽ​​ഗ​​ഡ് നി​​യ​​മ​​സ​​ഭാ സീ​​റ്റി​​ലേ​​ക്കും ഇ​​ന്ന് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. രാജ്പുത്ത്...

Read more

മോദിയുടെ പക്കോഡ പരാമര്‍ശം: പരിഹസിച്ച് ചിദംബരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിലെ പരാമര്‍ശത്തെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. ജനുവരി 19ന് പ്രധാനമന്ത്രി ഒരു ടി.വി ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് ചിദംബരം...

Read more

തെലുങ്കാനയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയിലെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ഭദ്രാചലത്ത് മാവേസ്റ്റുകള്‍ നടത്തിയ വെടിവെയ്പ്പില്‍ പി. ജോഗയ്യയാണ് കൊല്ലപ്പെട്ടത്. രാകേഷ് എന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

Read more

കനത്ത മൂടല്‍ മഞ്ഞ്; കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഏഴു മരണം

അലിഗഡ്: അലിഗഡില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഏഴു മരണം. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്. കാര്‍ കുളത്തിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. കനത്ത മൂടല്‍മഞ്ഞില്‍...

Read more

യെദ്യൂരപ്പയും ശോഭ കരന്തലാജെയും കേരളത്തിൽവെച്ച് വിവാഹിതരായിയെന്ന് വെളിപ്പെടുത്തൽ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപിയുടെ കർണ്ണാടകത്തിലെ മുഖമായ ബി.എസ്. യദ്യൂരപ്പ വിവാദത്തിൽ. ബിജെപി കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയും മഹിളാ നേതാവ് ശോഭ...

Read more

ഇറാനില്‍ അഞ്ച് ഐ.എസ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ടെഹ്റാന്‍: ഇറാനില്‍ അഞ്ച് ഐ.എസ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി 21 പേരടങ്ങുന്ന ഐ.എസ് സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോഴാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്....

Read more

എയര്‍ഇന്ത്യയും വിറ്റഴിക്കുന്നു വിദേശകമ്പനിക്ക്

ന്യൂഡല്‍ഹി: പൊതുമേഖല വിമാനകമ്പനിയെ വില്‍ക്കാനൊരുങ്ങുന്നു കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ വാങ്ങാന്‍ വിദേശകമ്പനികള്‍ തയ്യാറാണെന്ന് വ്യാമയാനമന്ത്രി ഗണപത്രാജു അറിയിച്ചു. ഒരു അഭിമുഖത്തിലൂടെയാണ് അദ്ദേഹം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച...

Read more

സാമുദായിക സംഘര്‍ഷം കനക്കുന്നു; യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലക്നൗ: യുപിയിലെ സാമുദായിക സംഘര്‍ഷം കൂടുതല്‍ കനക്കുന്നു. കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍...

Read more

ഡല്‍ഹി നിയമസഭയില്‍ ടിപ്പു, ചിത്രം നീക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ ടിപ്പു സുല്‍ത്താന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തതിനെതിരെ ബിജെപി രംഗത്ത്. റിപ്പബ്ലിക് ദിനത്തില്‍ സ്വാതന്ത്ര്യസമരസേനാനികളും വിപ്ലവകാരികളും പ്രമുഖവ്യക്തികളും ഉള്‍പ്പെടെ 69 പേരുടെ ഛായാചിത്രങ്ങളാണ്...

Read more

സാമ്പത്തീകമാന്ദ്യ കാലത്തെ കേന്ദ്ര ബജറ്റ് വ്യാഴാഴ്ച, പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പാര്‍ലമെന്റിന്‍റെ  ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ നാളെ  തു​ട​ക്കം. റെ​യി​ൽ​വേ ബ​ജ​റ്റു​കൂ​ടി സം​യോ​ജി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ചയാകും അവതരിപ്പിക്കുക. 2019ൽ ​ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കേ, ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​ത്തെ സ​മ്പൂ​ർ​ണ...

Read more

ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക്​ പോകും, സഖ്യം പിരിയുമെന്ന സൂചന നല്‍കി ടി.ഡി.പി

ഹൈ​ദ​രാ​ബാ​ദ്​: നാല് വര്‍ഷമായി ദേശീയ ജനാധിപത്യ സഖ്യത്തോട് ഒപ്പമുള്ള തെലുഗുദേശം പാര്‍ട്ടിയും സഖ്യം പിരിയുന്ന സൂചന നല്‍കുന്നു.  ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ സ്വ​ന്തം പാ​ട്ടി​ന്​ ​പോ​കു​മെ​ന്ന്​ ബി.ജെ.​പി​ക്ക്​ നാ​യി​ഡു മു​ന്ന​റി​യി​പ്പു​...

Read more

പ്രതിഷേധം അതിരുകടന്നു; സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടു മരണം

ശ്രീനഗര്‍: പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം. ഷോപ്പിയാനിലെ ഗനോപോരയില്‍ പെട്രോളിംഗ് സംഘത്തിനു നേര്‍ക്ക്...

Read more

വിവാദങ്ങള്‍ക്കിടയിലും പദ്മാവത് ആദ്യകളക്ഷന്‍ നേടിയത് 24 കോടി

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടയിലും റിലീസ് ചെയ്ത സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന്റെ ആദ്യദിനത്തെ കളക്ഷന്‍ 24 കോടി. തിയ്യേറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോഴും പദ്മാവതിന് ശനിദശ അവസാനിക്കുന്നില്ല....

Read more

പ്രിൻസിപ്പലിനെ ചെരുപ്പിട്ടതിന് തല്ലിയ സംഘികൾ ഭാഗവതിനെയും തല്ലുമോ?

ദേശീയ പതാക ഉയർത്തിയപ്പോൾ ഷൂസ് ധരിച്ചതിന് പ്രിൻസിപ്പലിനെ തല്ലിയ സംഘപരിവാരം അവരുടെ പരമോന്നത നേതാവിനെയും തല്ലുമോ? പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ...

Read more

സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ബംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ചുമത്തിയ കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു. സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കുന്നത്. സംഘ്പരിവാര്‍ നല്‍കിയ പട്ടികയനുസരിച്ച് ഓരോ...

Read more

സുക്മയില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്‌സലുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നിരവധി ആയുധങ്ങളും സ്‌ഫോടക...

Read more

മിനിബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 13 മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മി​നി​ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു....

Read more

ലോണ്‍ മുടക്കാത്ത ചരിത്രമുള്ളവര്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ വേഗത്തിൽ വായ്​പ

ന്യൂഡൽഹി: എടുത്ത വായ്​പ തിരിച്ചടക്കുന്ന കാര്യത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക്​ വീണ്ടും വായ്​പ നൽകുന്നത്​ എളുപ്പമാക്കാൻ പൊതു​ മേഖലാ ബാങ്കുകളുടെ തീരുമാനം. നടപടിക്രമങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഐ.എസ് ചാവേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഐ.എസ് ചാവേറെന്നാരോപിച്ച് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂന സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്....

Read more

മധ്യപ്രദേശിലെ ഒന്നാം ക്ലാസില്‍ ഇനി മുതല്‍ മാര്‍ക്കില്ല, പകരം സ്‌മൈലി

ഭോപ്പാല്‍: കുട്ടികള്‍ക്കിടയിലെ മത്സര ബുദ്ധിയോടുള്ള പഠനം ഒഴിവാക്കുന്നതിനായി പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം സ്മൈലി നല്‍കാന്‍ തീരുമാനം. മധ്യപ്രദേശിലെ ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് മാര്‍ക്കിനു...

Read more

ആറാം നിരയില്‍ ഇരിപ്പിടം; താനത് കാര്യമാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ ഇരിപ്പിടം നല്‍കിയ നടപടിയോടു പ്രതികരിച്ച് രാഹുല്‍ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത്...

Read more

പത്മാവത്; ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിര്‍മാതാക്കള്‍. ദക്ഷിണേന്ത്യയില്‍ 600 തിയറ്ററുകളിലാണ് ചിത്രം റിലീസ്...

Read more

പാ രഞ്ജിത്ത് ചിത്രത്തിലൂടെ ജിഗ്നേഷ് മേവാനി സിനിമാ അരങ്ങേറ്റത്തിന് 

ദളിത് നേതാവും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി സിനിമയിലേക്ക്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് ജിഗ്‌നേഷ് അഭിനയിക്കുക. മേവാനിയുടെ ദളിത് അവകാശ പോരാട്ടങ്ങള്‍...

Read more

അമിത് ഷാ മുന്നില്‍, രാഹുല്‍ പൊതുജനങ്ങള്‍ക്കൊപ്പം ആറാം നിരയില്‍

ന്യൂഡൽഹി: റിപബ്ലിക്​ ദിന പരേഡ്​ വീക്ഷിക്കുന്നതിനായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ കേന്ദ്രസർക്കാർ ഇരിപ്പിടം നൽകിയത്​ ആറാം നിരയിൽ. പൊതുജനങ്ങളോട്​ തൊട്ടടുത്ത്​ നിരയിലിരുന്നാണ്​ രാഹുൽ പരേഡ്​ വീക്ഷിച്ചത്​....

Read more

രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ രാജ്യത്തിനു വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ്...

Read more

അന്തസ് കെടുത്താതെ ആര്‍ക്കും വിയോജിക്കാം : രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: ഒ​രാ​ളു​ടെ അ​ന്ത​സി​നെ​യും വ്യ​ക്തി​പ​ര​മാ​യ ഇ​ട​ത്തെ​യും അ​വ​ഹേ​ളി​ക്കാ​തെ ഒ​രാ​ൾ​ക്കു മ​റ്റൊ​രാ​ളു​ടെ കാ​ഴ്ച​പ്പാ​ടു​മാ​യി വി​യോ​ജി​ക്കാ​നും ച​രി​ത്ര​പ ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​തി​ര​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നും സാ​ധി​ക്കു​മ്പോ​ഴാ​ണ് പൗ​ര​ബോ​ധ​മു​ള്ള രാ​ഷ്ട്രം ഉ​ണ്ടാ​കു​ക​യെ​ന്ന് രാ​ഷ്ട്ര​പ​തി...

Read more

രാഹുലിനെ അപമാനിച്ചു, റിപ്പബ്ലിക് ദിന പരേഡില്‍ സീറ്റ് നാലാം നിരയില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നിശ്ചയിച്ചിരിക്കുന്നത് നാലാം നിരയില്‍. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ...

Read more

അതിഥികളായി ആസിയാന്‍ രാഷ്ട്രത്തലവന്മാർ; കനത്ത സുരക്ഷയിൽ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം

 ന്യൂഡൽഹി : ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പത്തു രാഷ്ട്രത്തലവന്മാര്‍ അതിഥികളായി എത്തുന്ന ഗരിമയോടെ ഇന്ത്യ ഇന്ന്  റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കും. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ,...

Read more

പ്രതിക്ഷേധങ്ങള്‍ക്കിടയിലും പദ്മാവത് റിലീസ്; ബി.ജെ.പി മീഡിയാ കോര്‍ഡിനേറ്റര്‍ വീട്ടുതടങ്കലില്‍

ഛണ്ഡീഗഢ്: പ്രതിക്ഷേധങ്ങളും ആക്രമണങ്ങള്‍ക്കുമിടയിലും സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് രാജ്യമൊട്ടാകെ റിലീസായി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും രജ്പുത് കര്‍ണി സേനയുടെ പ്രതിഷേധം അക്രമാസക്തമാണ്. റോഡുകള്‍ തടഞ്ഞാണ് ഇവരുടെ പ്രതിക്ഷേധം....

Read more

ചീഫ് ജസ്റ്റിസ് ദീപക്​ മിശ്ര നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ജസ്​റ്റിസ്​ ചെലമേശ്വര്‍ ഉള്‍പ്പടെയുള്ള നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി. ബുധനാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ജഡ്​ജിമാരുമായി ചീഫ്​ ജസ്​റ്റിസ്​...

Read more

ചൈനീസ് ഭീഷണിയും ഭീകരവാദവും മുഖ്യവിഷയം : ഇന്ത്യ -ആസിയാന്‍ഉച്ചകോടിക്കു തുടക്കം

ന്യൂഡല്‍ഹി : ചൈനീസ് ഭീഷണിയും ഭീകരവാദവും മുഖ്യ ചര്‍ച്ചയാകുന്ന ഇന്ത്യ-ആസിയാന്‍ ദ്വിദിന ഉച്ചകോടിക്കു ഡല്‍ഹിയില്‍ തുടക്കം. ഇന്ത്യയും ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്, 'പങ്കിടുന്ന...

Read more

പദ്മാവതിനെതിരെ ആര്‍.എസ്.എസ് തലവന്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമയ്ക്കെതിരേ ആര്‍എസ്എസും രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് സംവിധായകന്‍ ബന്‍സാലി പിന്‍മാറണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ...

Read more

വിചാരണ കോടതിയുടെ വിധി റദ്ദാക്കണം, പേരറിവാളന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കില്ലാത്തതിനാല്‍ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍. രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചനയുമായി പേരറിവാളന് യാതൊരു ബന്ധവുമില്ലെന്നും കുറ്റപത്രത്തില്‍ താന്‍...

Read more
Page 56 of 63 1 55 56 57 63

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.