11 °c
San Francisco

നീറ്റ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് 13,26,725 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതി ഫലം...

Read more

ഇങ്ങനെയാണ് താമര വിരിയുന്നത്; ഒന്‍പതു ബൂത്തില്‍ വിവിധ പേരുകളില്‍ ബിജെപിക്കാരി; മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി നടത്തിയ വ്യാപക ക്രമക്കേടിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുടെ...

Read more

മോഡിയേയും ഷായെയും രാജ്യത്തിന് വേണ്ട; കോണ്‍ഗ്രസിനേയും ദേവഗൗഡയേയും ജനങ്ങള്‍ അംഗീകരിക്കും: ശിവസേന

മുംബൈ: പാല്‍ഘര്‍ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ട ശിവസേന എന്‍ഡിഎ മുഖ്യകക്ഷിക്കെതിരെ രൂക്ഷ രൂക്ഷ വിമര്‍ശവുമായി രംഗത്ത്. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് ശിവസേന എം.പി....

Read more

അമിതതോതില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് ഡോക്ടര്‍ മരിച്ച നിലയില്‍

മുംബൈ: അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയലില്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ(35)യാണ് മരിച്ചത്. അമിത തോതില്‍...

Read more

നീറ്റ് ഫലപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക്...

Read more

ഇനിമുതല്‍ ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമല്ല; മാനസിക രോഗിക്ക് വൈദ്യുതാഘാതമേല്‍പ്പിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥകള്‍ പാടെമാറ്റി ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ 'മാനസികാരോഗ്യ നിയമം 2017'...

Read more

വോട്ടര്‍പട്ടികയില്‍ 60 ലക്ഷം ‘വ്യാജന്മാര്‍’; മധ്യപ്രദേശില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തിര.കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം വ്യാജന്മാര്‍ ഉണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി ഭോപാല്‍, നര്‍മദാപുരം എന്നീ സ്ഥലങ്ങളിലേക്കു പോകാന്‍...

Read more

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കെരന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദിയെ സൈന്യം വധിച്ചു. കരസേനയും ബിഎസ്എഫും സംയുക്തമായാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. ഒരു സംഘം തീവ്രവാദികള്‍ പാക്...

Read more

സുഷമ സ്വരാജുമായി പോയ വിമാനം 14 മിനിട്ട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വഹിച്ചുകൊണ്ട് മൗറീഷ്യസിലേക്കു പോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനിട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. ശനിയാഴ്ച ഉച്ചയ്ക്കു...

Read more

പെണ്‍വാണിഭം; തമിഴ് ചലച്ചിത്ര നടി സംഗീത ബാലന്‍ അറസ്റ്റില്‍

ചെന്നൈ: പെണ്‍വാണിഭ കേന്ദ്രം നടത്തിയ തമിഴ് ചലച്ചിത്ര നടി സംഗീത ബാലന്‍ ചെന്നൈയില്‍ അറസ്റ്റില്‍.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ പനയൂരിലുള്ള റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നടി...

Read more

ഒരു കുടുംബത്തിലെ ഏഴുപേരെ തീകൊളുത്തി കൊന്നയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ ഏഴു പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ്...

Read more

ബിജെപി നേതാക്കള്‍ പരിഹസിക്കുമ്പോഴും ഉത്തരേന്ത്യയില്‍ കര്‍ഷക സമരം കത്തുന്നു, മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ന്യൂഡൽഹി: മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി കർഷക സമരം ഉത്തരേന്ത്യയെ പിടിച്ചുലയ്ക്കുന്നു. നഗരങ്ങളിലേക്കുള്ള പഴം പച്ചക്കറി പാൽ വിതരണം 10 ദിവസം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന...

Read more

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

അഖ്നൂര്‍: കശ്മീര്‍ തിര്‍ത്തിയിലെ അക്‌നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ശനിയാഴ്ച അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെ...

Read more

കശ്മീരില്‍ മൂന്ന് ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം; ആറ് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഗ്രനേഡ് ആക്രമണങ്ങളില്‍ നാല് സി.ആര്‍.പി.എഫുകാര്‍ക്ക് പരിക്ക്. മൂന്ന് സ്ഥലങ്ങളിലായാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീയുള്‍പ്പടെ രണ്ട് സിവിലിയന്‍മാര്‍ക്കും പരിക്കേറ്റു. ശ്രീനഗറിലെ ഫട്ടേഹ്കഡല്‍ എരിയയിലാണ്...

Read more

ഇന്ത്യയിലെ ആദ്യ കായിക സര്‍വകലാശാല മണിപ്പൂരില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ കായിക സര്‍വകലാശാല മണിപ്പൂരില്‍ ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. മെയ് 23-നാണ് കേന്ദ്ര മന്ത്രിസഭ മണിപ്പൂരിലെ ഇംഫാലില്‍...

Read more

ഇ-ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റായാലും ട്രെയിനില്‍ കയറി യാത്രയാകാമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: റെയില്‍വേ ഇ-ടിക്കറ്റ് ഉപയോക്താക്കളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യാത്രക്കാര്‍ക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം. വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന്...

Read more

മോദിയെന്ന ചെകുത്താന്‍റെ ഉദയത്തിന്​ കെജ്രിവാളും കാരണക്കാരന്‍, എ.എ.പിയുമായി സഖ്യമില്ലെന്ന്​ അജയ്​ മാക്കൻ

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന്​ ഡൽഹി കോൺഗ്രസ്​ അധ്യക്ഷന്‍  അജയ്​ മാക്കൻ. പാർട്ടി നേതൃത്വം ഇത്തരത്തിലുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന്​ അജയ്​ മാക്കൻ വ്യക്​തമാക്കി. നരേന്ദ്ര...

Read more

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: മകളെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഐഎന്‍എക്‌സ് മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നു മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖര്‍ജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്....

Read more

ജമ്മു കാഷ്മീരില്‍ സി.ആര്‍.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സി.ആര്‍.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധകരില്‍ ഒരാളായ അഹമ്മദാണ് മരിച്ചത്. നൗഷേരയില്‍ സൈന്യത്തിനു നേരെയുണ്ടായ കല്ലേറിനിടെ നിയന്ത്രണംവിട്ട സിആര്‍പിഎഫ്...

Read more

നരേന്ദ്ര മോദി യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിയായിരുന്നു...

Read more

തൂത്തുക്കുടി : നീങ്കയാര് എന്ന് രജനിയോട്‌ തമിഴ്ജനത ചോദിക്കുമ്പോള്‍

നീങ്കയാര് ?? തമിഴകം ശ്മശാനഭൂമിയാക്കാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നു, ഭരണകൂട ഭീകരതയുടെ തൂത്തുക്കുടി ഇരകളെ നോക്കി തിരശീലയിലെ എഴൈ തോഴന്‍ രജനികാന്ത് ഭരണകൂട ഭാഷ്യം  വിളമ്പുമ്പോള്‍...

Read more

ഡല്‍ഹിയില്‍ മൂന്നു വിദേശികള്‍ മരിച്ചനിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു വിദേശികളെ മരിച്ചനിലയില്‍ കണ്ടെത്തി. നൈജീരിയന്‍ പൗരന്‍മാരായ മൂന്നു പേരെയാണ് ഉത്തംനഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു മൃതദേഹം ഫ്‌ളാറ്റിലെ ഒരു മുറിയിലും രണ്ടു...

Read more

നിപ; ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിച്ച് കേരളത്തില്‍ നിരവധി പേര്‍ മരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലും ജാഗത്ര നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഡല്‍ഹി ആരോഗ്യ...

Read more

ഗോവയിലെ ബേടല്‍ബാടിം ബീച്ചില്‍ സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് വിലക്ക്

പനാജി: ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചില്‍ സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് വിലക്ക്. രാത്രി 7.30 നു ശേഷമാണ് ബീച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് പഞ്ചായത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ബീച്ചിലേക്കുള്ള വഴിയില്‍...

Read more

കര്‍ണാടക മന്ത്രിസഭാ വികസനം: കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയിലായി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയിലെത്തി. മന്ത്രിസഭാ വികസനം ജൂണ്‍ ആറിന് നടക്കുമെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. കൂടാതെ  2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍...

Read more

സീതാദേവി ടെസ്റ്റ് ട്യൂബ് ശിശു; പുതിയ കണ്ടെത്തലുമായി ബി.ജെ.പി മന്ത്രി

ലഖ്നൗ: മഹാഭാരതത്തിനെ കൂട്ടുപിടിച്ച് മണ്ടത്തരവുമായി വീണ്ടും ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടേതാണ് പുതിയ കണ്ടെത്തല്‍. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയതിനാല്‍ അന്നത്തെ കാലത്ത്...

Read more

ചെന്നൈയില്‍ പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍

ചെന്നൈ: ചെന്നൈ കാഞ്ചീപുരത്തിനു സമീപം പൊള്ളലേറ്റു മരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ധനം ഉപയോഗിച്ച് കത്തിച്ച നിലയിലാണ് മൃതദേഹം. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. വെളുത്ത നിറമാണ്. പല്ലില്‍...

Read more

പണത്തിനായി തട്ടികൊണ്ടു പോയ ടെക്കിയെ ഏറ്റുമുട്ടലിലൂടെ പോലീസ് രക്ഷിച്ചു

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടു പോയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ സാഹസികമായ ഏറ്റുമുട്ടലിലൂടെ പോലീസ് രക്ഷപെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. നോയ്ഡ എച്ച്സിഎല്‍ ടെക്കനോളജീസില്‍ ജോലി ചെയ്യുന്ന രാജീവ്...

Read more

രാഷ്ട്രീയക്കാരനായ പുരോഹിതന്‍റെത് ദുര്‍ഭരണം, യോഗിയെ വിമർശിച്ച്​ ബി.ജെ.പി എം.എൽ.എ

ലക്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച്​ ബി.ജെ.പി എം.എൽ.എ. ഹർദോയ്​ ജില്ലയിൽ നിന്നുള്ള ശ്യം പ്രകാശ്​ എന്ന എം.എൽ.എയാണ്​ ഫേസ്​ബുക്കിലൂടെ ആദിത്യനാഥിനെ വിമർശിച്ചത്​. യോഗിയെ പരിഹസിച്ച്​...

Read more

തൂത്തുക്കുടി വെടിവെപ്പിനുള്ള കാരണം വിശദീകരിക്കണമെന്ന് തമിഴ്നാട്സര്‍ക്കാരിനോട് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പിൽ മദ്രാസ്​ ഹൈകോടതി തമിഴ്​നാട്​ സർക്കാറിനോട്​ വിശദീകരണം തേടി. തൂത്തുക്കുടിയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ്​ വെടിവെപ്പ്​ നടത്തിയതി​ന്‍റെ  സാഹചര്യം എന്തായിരുന്നുവെന്ന്​ വിശദീകരിക്കാനാണ്​ സർക്കാറിനോട്​ കോടതി ആവശ്യപ്പെട്ടത്​....

Read more

കർഷക സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി , ഉത്തരേന്ത്യ കലുഷിതം; മധ്യപ്രദേശിൽ പട്ടാളത്തെയിറക്കി ചൗഹാൻ

ന്യൂഡല്‍ഹി : "പാലും , പഴങ്ങളും, പച്ചക്കറികളും നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരു ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കു " എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായി കർഷകർ...

Read more

സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. നവരാത്രിയെ അപമാനിക്കുന്ന തരത്തില്‍ ലവ് രാത്രി...

Read more

ഭീകരര്‍ നുഴഞ്ഞുകയറി; ഡല്‍ഹിയിലും ജമ്മു കാഷ്മീരിലും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ജാഗ്രതാ നിര്‍ദ്ദേശം ന്ല്‍കിയിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്തുനിന്നും 12 ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ട്....

Read more

ഗവര്‍ണറായി കുമ്മനം വേണ്ട; മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു

ഗുവാഹാത്തി: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്ന്...

Read more

പാചക വാതക വില കൂട്ടി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ്...

Read more

ബിഹാറും യുപിയും ഉറക്കെ പറയുന്നു 2014 അല്ല 2019

നാല് ലോകസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയപ്പോള്‍ ബിജെപി ഏറ്റവുമധികം ആഗ്രഹച്ചത് അക്ഷീണം പ്രയത്‌നിച്ചതും യുപിയിലെ കയ്്‌രാനയില്‍ ഒന്ന് കരകയറാനാണ്. യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിലൂടെ 2014 ലെ വര്‍ഗീയ അജണ്ടകള്‍...

Read more

ബിജെപിക്ക് ആശ്വാസമായി പാല്‍ഘര്‍; കയ്‌നയിലും ഭണ്ഡര-ഗോണിയയിലും വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിരാശയാണെങ്കിലും നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റില്‍ പിന്നില്‍പ്പോയ ബിജെപി സഖ്യം ലീഡ് തിരിച്ചു പിടിച്ചു. എന്നാല്‍ സിറ്റിങ്...

Read more

മഹാരാഷ്ട്ര കൃഷിമന്ത്രി അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി പാണ്ഡുരംഗ് പുന്തലിക് ഫന്ദ്കര്‍ അന്തരിച്ചു. പ്രമേഹ രോഗിയായ ഫന്ദ്കര്‍ അസുഖം മൂലം രണ്ട് ദിവസമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

Read more

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സിന് 97 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 97 പോയിന്റ് ഉയര്‍ന്ന് 35003 ലും നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10645 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്,...

Read more

നരേന്ദ്ര മോദി മലേഷ്യയിലെത്തി

കോലാലംപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച...

Read more

ചെങ്ങന്നൂര്‍: 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍ നില്‍ക്കുന്നു. മാന്നാര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ വോട്ട് എണ്ണുമ്പോഴാണ് വ്യക്തമായ ആധിപത്യത്തോടെ സജി...

Read more

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു

കൊല്‍ക്കത്ത: പനി ബാധിച്ച് മലയാളി സൈനികന്‍ മരിച്ചു. ഫോര്‍ട്ട് വില്യമിലെ ജവാനായ സീനു പ്രസാദാണ് മരിച്ചത്. അതേസമയം നിപ്പാ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സീനു പ്രസാദിനും നിപ്പാ വൈറസ്...

Read more

ബാങ്കു ജീവനക്കാര്‍ സ്വന്തം കരുത്ത് തിരിച്ചറിയണം

ഒരു രാജ്യത്തിന്റെ ഏറ്റവും തന്ത്ര പ്രാധാനമായ മേഖലയാണ് ബാങ്കിംഗ്. ഇന്ത്യയിലാകട്ടെ ബാങ്കിങ്ങിനെ ഒരു പ്രധാന ചൂഷണ സംവിധാനമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ താല്‍പര്യത്തിലാണിപ്പോള്‍. സമീപകാല സര്‍വീസ് ചാര്‍ജ്ജുകളും...

Read more

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന അഞ്ച് പ്രവാസികളുടെ പാസ്പോര്‍ട്ട് അസാധുവാക്കി

ഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന അഞ്ച് പ്രവാസികളുടെ പാസ്പോര്‍ട്ട് അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശയിന്മേലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. വിവാഹബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയാണ് ഇവര്‍ വിദേശത്തേക്ക്...

Read more

എയര്‍സെല്‍ മാക്സിസ് കേസ്: ചിദംബരത്തെ ജൂണ്‍ അഞ്ചുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തെ ജൂണ്‍ അഞ്ചുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ നിര്‍ദ്ദേശം. ചിദംബരത്തിന്റെ മുന്‍കൂര്‍...

Read more

ഡല്‍ഹി മാല്‍വിയയിലെ ഗോഡൗണില്‍ വന്‍ അഗ്‌നിബാധ

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ മാല്‍വിയയിലെ ഗോഗൗണില്‍ വന്‍ അഗ്‌നിബാധ. ഇന്നലെ വെകുന്നേരമാണ് ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ് 16 മണിക്കൂറോളമായി അഗ്‌നിശമന സേന ഗോഡൗണിലെ തീണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍...

Read more

പെട്രോള്‍- ഡീസല്‍ 60 ഉം 59 ഉം പൈസ കുറഞ്ഞെന്ന ആശ്വാസം വേണ്ട; കുറഞ്ഞത് ഒരു പൈസ

കൊച്ചി: പരിധിയില്ലാതെ ഉയരുന്ന പെട്രോള്‍ വര്‍ദ്ധനവില്‍ നിന്ന് ആശ്വാസമായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ രാവിലെ ട്വീറ്റ് ചെയ്തത്. പെട്രോളിന്റെ വില കുറഞ്ഞു. തുടര്‍ച്ചയായ പതിനാറ് ദിവസത്തിനുശേഷം പെട്രാളിനും...

Read more

ഓഹരി വിപണി: സെന്‍സെക്സില്‍ 151 പോയന്റ് നഷ്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 151 പോയന്റ് താഴ്ന്ന് 34,797ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 10570ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വ്യാപകമായുണ്ടായ വില്പന...

Read more

കൈരാനയിലും ഭണ്ഡാര– ഗോണ്ടിയയിലും 122 ബൂത്തുകളില്‍ ഇന്ന് റീപോളിങ്

ന്യൂഡൽഹി : വോട്ടിങ് യന്ത്രത്തിലെ തകരാറിനെത്തുടർന്ന് ആക്ഷേപം വരുത്തിവച്ച ഉത്തർപ്രദേശിലെ കൈരാന മണ്ഡലത്തിലെ 73 ബൂത്തുകളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നു വീണ്ടും വോട്ടെടുപ്പു പ്രഖ്യാപിച്ചു. ബിജെപിക്കും പ്രതിപക്ഷ...

Read more

രജനീകാന്ത് ചിത്രം ‘കാല’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്

ബംഗളൂരു: കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. ജൂണ്‍ ഏഴിനാണ് ചിത്രം...

Read more
Page 57 of 94 1 56 57 58 94

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.