23 °c
San Francisco

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ പുറപ്പെടുവിച്ച വിധിയാണ് കോടതി ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്....

Read more

ആധാര്‍- പോസ്റ്റ് ഓഫിസ് അക്കൗണ്ട് ബന്ധിപ്പിക്കല്‍; തീയതി നീട്ടി

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസ് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുളള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 വരെയാണ് പുതിയ സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ കിസാന്‍ വികാസ് പത്രയ്ക്കും...

Read more

ഭാര്യ ടി.വി റിമോട്ട് തന്നില്ല; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭോപാാല്‍: ഭാര്യ ടി.വി റിമോട്ട് കൈമാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭോപാലിലാണ് സംഭവം. അശോക ഗാര്‍ഡന്‍ പരിസരത്ത് താമസിക്കുന്ന ശങ്കര്‍ വിശ്വകര്‍മ(30)യാണ് ആത്മഹത്യ ചെയ്തത്....

Read more

സി.പി.എമ്മിനെ തള്ളി സി.പി.ഐ, കോണ്‍ഗ്രസുമായി സഖ്യമാകാം

ന്യൂഡല്‍ഹി: സി.പി.എമ്മിലെ ഭൂരിപക്ഷാഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത് . രാഷ്ട്രീയ തന്ത്രവും...

Read more

അഴിച്ചുപണിക്കൊരുങ്ങി രാഹുല്‍ ഗാന്ധി; 6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ്

മനാമ: മോദി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ്...

Read more

തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

ന്യൂഡല്‍ഹി :തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന നടപടിയില്‍ കേന്ദ്ര നിലപാടിന് മാറ്റം. ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര...

Read more

മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ?

ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഒളിയമ്പുമായി നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ലഖ്നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം...

Read more

ഗൊരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ തീപിടിത്തം

ഗൊരഖ്പുര്‍: ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗൊരഖ്പുറിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. തീപിടുത്തത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസും സമീപത്തെ റെക്കോര്‍ഡ് റൂമും കത്തി...

Read more

ആണ്ടിയൂര്‍ എം.എല്‍.എ ബസില്‍ പറന്നു, എഴുപതുപേരുമായി,40 കിലോമീറ്റര്‍

ചെന്നൈ : ഇതാവണം എം.എല്‍.എ എന്ന് ജനങ്ങള്‍ പറഞ്ഞുപോയാല്‍ അത്ഭുതപ്പെടാനില്ല.  തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ സ്വന്തം വോട്ടര്‍മാരെക്കണ്ടപ്പോള്‍ നേരെയങ്ങ് ബസ്സിലെ ഡ്രൈവിംഗ്...

Read more

ആധാര്‍ ചോര്‍ച്ച; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും-ലേഖിക

ന്യൂഡല്‍ഹി: 500 രൂപമാത്രം നല്‍കി ഓണ്‍ലൈന്‍ ഇടപാടുവഴി ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കു എന്ന് വാര്‍ത്ത പുറത്തു വിട്ടതിനു പിറകെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലേഖിക രചന ഖൈര...

Read more

ബാറിന് തീപിടിച്ച് ഉറങ്ങിക്കിടന്ന അഞ്ചു ജീവനക്കാര്‍ മരിച്ചു

ബെംഗളൂരു:  ബാര്‍ കം റെസ്റ്റോറന്റിനു തീപിടിച്ച് ബെംഗളൂരുവില്‍ അഞ്ച് മരണം. ഉറങ്ങിക്കിടന്ന ജീവനക്കാരാണു മരിച്ചത്. പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍...

Read more

റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ് അധ്യക്ഷന്‍ പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക...

Read more

സച്ചിന്റെ മകളെ വിവാഹം കഴിക്കണം; ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയോട് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കോല്‍ക്കത്ത സ്വദേശി ദേബ്കുമാര്‍ മെയ്തിയെയാണ് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരില്‍...

Read more

രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും വൈഫൈ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വെ. ഗ്രാമീണ മേഖലകളിലുള്‍പ്പടെയുള്ള എല്ലാ സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും. 700 കോടി രൂപയാണ ചിലവായി...

Read more

പാക് അതിര്‍ത്തിയില്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു

ജമ്മു: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണത്തില്‍നിന്നു രക്ഷ നേടുന്നതിനായി ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്ത്യ ബങ്കറുകള്‍ നിര്‍മിക്കുന്നു. 14,000 ബങ്കറുകള്‍ നിര്‍മിക്കാനാണ് ഇന്ത്യയുടെ പദ്ധതി. നിയന്ത്രണരേഖ...

Read more

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസ്. ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. രചന ഖൈറയെ കൂടാതെ...

Read more

മദ്രസകളിൽ മോദിയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകൾ യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാൻ തയ്യാറാകണം. സർക്കാർ...

Read more

2019 ല്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: 2019 ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് തികയ്ക്കാനാവില്ലെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...

Read more

ജയിലില്‍ ലാലു കാലിയെ മേയ്ക്കുമോ ?

ജയിലില്‍ ലാലു എന്താകും ചെയ്യുക ? ശിക്ഷ വിധിച്ച റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അല്‍പ്പം പരിഹാസത്തോടെ പരാമര്‍ശിച്ചത് പോലെ തുറന്ന ജയിലില്‍ പശു പാലനം...

Read more

22 വര്‍ഷം, 7 കൊലപാതകം- ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ലുധിയാന: 22 വര്‍ഷത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയില്‍ ബസ്തി ബദ്‌ലോവല്‍ സ്വദേശി ജഗ്രൂപ് സിങ്ങാണ് (47) പോലീസിന്റെ പിടിയിലായത്. നിരവധി...

Read more

കാറപകടം: ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഉള്‍പ്പെടെ 4 മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാറപകടം. നാലു പേര്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. പവര്‍ലിഫ്റ്റിങ്ങില്‍ ലോകചാമ്പ്യനായ സക്ഷാം...

Read more

ബി.ജെ.പിക്ക് മുന്‍പില്‍ കീഴടങ്ങുന്നതിലും നല്ലത് മരണം; ലാലു പ്രസാദ് യാദവ്

ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇത്തരത്തില്‍...

Read more

ആന്ധ്രയില്‍ കോളേജ് ബസ് തലകീഴായ് മറിഞ്ഞ് അപകടം

ഒങ്കോലെ: നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായ് മറിഞ്ഞ് അപകടത്തില്‍ പെട്ടു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവിലാണ് സംഭവം. എസ്എസ്എന്‍ കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 35...

Read more

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്, അഞ്ച് ലക്ഷം പിഴ

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ്...

Read more

മോദിയുടെ വിഭജന രാഷ്ട്രീയം രാജ്യ വളര്‍ച്ചയെ തളര്‍ത്തി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദിയുടെ മൊത്ത വിഭജന രാഷ്ട്രീയമാണ് രാജ്യത്തിന്റെ വളര്‍ച്ച കുത്തനെ ഇടിയാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2017-18 കാലഘട്ടത്തില്‍ 6.5...

Read more

ഇറക്കുമതിയില്ല; ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷം

പനജി: ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷം. ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് ഇറച്ചി വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് ഗോവയില്‍ ഇറച്ചി ക്ഷാമം രൂക്ഷമായത്....

Read more

ജമ്മു കശ്മീരില്‍ സ്‌ഫോടനം; 4 പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ ഇന്നു രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്ക്. ഉഗ്രശേഷിയുള്ള (ഐ.ഇ.ഡി) സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സോപ്പോറിലെ ഗോലെ...

Read more

ആധാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആധാര്‍ വിവരശേഖരണം സുരക്ഷിതമല്ലാത്തതിനാല്‍ തൊട്ടുപിന്നാലെ ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സര്‍ക്കാര്‍ മരവിപ്പിച്ചു. portal.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് മരവിപ്പിച്ചത്. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയിലെ ഉന്നത...

Read more

റിപ്പബ്ലിക് പരേഡ് റിഹേഴ്സല്‍; ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ വിമാന സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്....

Read more

രോഗിയായ അമ്മ ബാധ്യതയായി, ടെറസില്‍ നിന്നും തള്ളിയിട്ടു കൊന്ന പ്രൊഫസര്‍ പിടിയില്‍

രാജ്കോട്ട് : രോഗിയായ അമ്മയെ വീടിന്റെ ടെറസിൽനിന്നു തള്ളിയിട്ടുകൊന്ന കോളജ് അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ ഫാർമസി കോളജിൽ അസി. പ്രഫസറായ സന്ദിപ് നത്‍വാനിയാണ് കൊല നടത്തി...

Read more

കാലിത്തീറ്റ കുംഭകോണം; വിധി വീണ്ടും മാറ്റി

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് വീണ്ടും മാറ്റിവച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് മാറ്റി വെച്ചത്....

Read more

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അവതരിപ്പിക്കുന്നത്. ജനുവരി 29ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് ബജറ്റ് സെഷന്റെ ആദ്യ ഭാഗം അവസാനിക്കുമെന്നും...

Read more

മുത്തലാഖ് ബില്ലിനി ബജറ്റ് സമ്മേളനത്തില്‍

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് അവതരിപ്പിക്കാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ സാധിക്കാത്തതിനാലാണ്...

Read more

മുത്തലാഖ് ബില്‍; വോട്ടെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

നൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് വരുന്നതിനാല്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. സഭയില്‍ മുഴുവന്‍ മുഴുവന്‍...

Read more

ഡല്‍ഹിയെ വിഴുങ്ങി കനത്ത മൂടല്‍ മഞ്ഞ്: ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉണ്ടായ കനത്ത മുടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. ഡല്‍ഹിയില്‍ നിന്നുള്ള 17 വിമാനങ്ങളാണ് പുറപ്പെടാന്‍ വൈകുന്നത്. മൂടല്‍...

Read more

പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. ബില്‍ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടതാണ് ഇന്ന് രാജ്യസഭയില്‍ വാഗ്വാദത്തിനു കാരണമായത്. പ്രതിപക്ഷ ആവശ്യത്തെ...

Read more

ദലിത്-മറാത്ത സംഘര്‍ഷം; പ്രധാനമന്ത്രി മൗനിബാബയായ് തുടരുന്നു-കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആഞ്ഞടിക്കുന്ന വേളയില്‍ പ്രധാനമന്ത്രി മൗനിബാബയായി തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഘര്‍ഷത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും, സമൂഹത്തെ ജാതിയുടെ...

Read more

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ദലിത് ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം സഭയില്‍...

Read more

രഘുറാം രാജനും കുമാര്‍ വിശ്വാസുമില്ല, ആം ആദ്മി രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ചു

ന്യൂഡൽഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ആം ആദ്​മി പാര്‍ട്ടി രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​,...

Read more

കാലിത്തീറ്റ കുംഭകോണം; വിധി നാളെ

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ ശിക്ഷ വിധിക്കുന്നത് നാളെത്തേക്ക് മാറ്റി. അഭിഭാഷകന്‍ വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വിധി പറയുന്നത് നീട്ടിവെച്ചത്....

Read more

മഹാരാഷ്ട്രയില്‍ ദളിത്-മറാത്താ സംഘര്‍ഷം മുറുകുന്നു; നാളെ ബന്ദ്

മഹാരാഷ്ട്രയില്‍ ദളിത് -മറാത്താ വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറുന്നു. ഇന്നലെ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത...

Read more

മുത്തലാഖ് ബില്‍; സമവായത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍...

Read more

മുടി കൊഴിച്ചില്‍; യുവാവ് ആത്മഹത്യ ചെയ്തു

അമിത മുടികൊഴിച്ചില്‍ മൂലം തമിഴ്‌നാട്ടില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആര്‍.മിഥുന്‍ രാജാണ് (27) ആത്മഹത്യ ചെയ്തത്. ബംഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍...

Read more

കനത്ത പുകമഞ്ഞ്: രാജസ്ഥാനില്‍ 4 മരണം

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതോടെ ഡല്‍ഹിയില്‍ ഇന്നും വ്യോമ, റോഡ്, ട്രെയിന്‍ ഗതാഗതം ഇന്നും സ്തംഭിച്ചു. 20 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചിച്ചുണ്ട്. കാഴ്ച പരിധി...

Read more

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി : ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത്നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം...

Read more

സ്ത്രീകള്‍ക്ക്ഹജ്ജ് ഇളവു നല്‍കിയത് സൗദി, ക്രെഡിറ്റ് അടിക്കാന്‍ മോദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ബ​ന്ധു​വാ​യ പു​രു​ഷ​ന്‍റെ തു​ണ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ പോ​കാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ത്​​ സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ ഇ​ള​വി​ലൂ​ടെ. എ​ന്നാ​ൽ, ​ഇ​തി​ന്‍റെ ക്രെ​ഡി​റ്റ്​ ഏ​റ്റെ​ടു​ക്കാനായി തികച്ചും പരിഹാസ്യമായ...

Read more

കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു, മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഷില്ലോംഗ് : അഞ്ചു എം.എല്‍.എമാര്‍ കഴിഞ്ഞയാഴ്ച കാവികൂടാരം കയറിയതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി വീണ്ടും രാജി. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...

Read more

രജനി ബിജെപി പാളയത്തിലേക്ക് ? 2019 തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയാകുമെന്ന് സൗന്ദർരാജൻ

ചെന്നൈ:  പാർട്ടി രൂപീകരിക്കുകയാണെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് പ്രഖ്യാപിച്ചപ്പോൾ മുതൽ ബി.ജെ.പി പാളയത്തിലേക്ക് എന്ന അഭ്യൂഹമുയര്‍ന്നത്‌  സ്ഥിരീകരിച്ചു കൊണ്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ . രജനികാന്ത് രൂപീകരിക്കുന്ന...

Read more

റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും. നോര്‍ത്ത് സോണിലാണ് ഏറ്റവും അധികം ഒഴിവുകള്‍...

Read more

കശ്മീരില്‍ ഏറ്റുമുട്ടല്‍:5 ജവാന്മാര്‍ക്ക് വീരമൃത്യു; 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവന്മാര്‍ക്ക് വീരമൃത്യു. പാംപോറിലാണ് സംഭവം. രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ആക്രമത്തില്‍ നിരവധി ജവന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒളിച്ചിരുന്ന...

Read more
Page 58 of 61 1 57 58 59 61

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.