15 °c
San Francisco

മോദിക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷന്‍

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തെ നേരിടുന്ന കേരളത്തിന് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക്...

Read more

പ്രളയത്തിൽ കുടുങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ മഴ അൽപ്പമൊന്ന് കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം തീരെ കുറഞ്ഞിട്ടില്ല. നിരവധി പേരാണ് ടെറസിന് മുകളിലും അല്ലാതെയും കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പലരും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ്....

Read more

ഇന്ന് 82442 പേരെ രക്ഷപ്പെടുത്തി,.യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു . ഒന്‍പത് ദിവസത്തിനിടെ 173 മരണം; .: “LIVE”.

typing... refresh the page for latest updates. മരണ സംഖ്യ'173'. ഇന്നും മഴ തുടരും.ഓപ്പറേഷന്‍ കരുണ സജീവം ദേശീയ ദുരന്ത നിവാരണ സേന രംഗത്ത് ഇന്ന്...

Read more

സംസ്ഥാനത്ത് 18 വരെ കനത്തമഴ: ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍...

Read more

വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ്...

Read more

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

തൊടുപുഴ : ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം...

Read more

വിമര്‍ശനഹാസ്യ കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി : ചാട്ടുളി പോലുള്ള ഹാസ്യ വിമര്‍ശന കവിതയുമായി കേരളത്തിന്റെ മനം കവര്‍ന്ന  ചെമ്മനം ചാക്കോ (92) അന്തരിച്ചു. 1950 മുതൽ 53 വർഷം തിരുവനന്തപുരത്തു താമസിച്ചശേഷം...

Read more

കേരളത്തില്‍ നിന്നും ആറുപേര്‍ക്ക് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവന പോലീസ് മെഡല്‍

ന്യൂഡൽഹി : വിശിഷ്ട, സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളാ പൊലീസില്‍ നിന്ന് ആറ് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി. അതേസമയം,...

Read more

മുല്ലപെരിയാറിൽ ഒാറഞ്ച്​ അലർട്ട്, 5000 പേരെ ഉടന്‍ മാറ്റിപാര്‍പ്പിക്കും

ഇടുക്കി: കനത്ത മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ടിൽ രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച്​ അലർട്ട്​ പുറപ്പെടുവിച്ചു. ജലനിരപ്പ് 138.10 അടിയായി ഉയർന്നതോടെയാണ് അധികൃതർ ഒാറഞ്ച്​...

Read more

ജലനിരപ്പ് 138 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും, പെരിയാര്‍ തീരം ജാഗ്രതയില്‍

തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നു. 8.30 വരെയുള്ള റീഡിങ്ങിലാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചത്. ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ...

Read more

ഓട്ടോ-ടാക്‌സി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ രണ്ടു മാസത്തിന് ശേഷം വര്‍ധിക്കും. കേരളം മഴക്കെടുതിയിലായതിനാല്‍ നിരക്ക് വര്‍ധനവ് രണ്ടു മാസത്തിന് ശേഷം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഓട്ടോ ടാക്‌സി...

Read more

ഇടുക്കി, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കുന്നു, തൃശൂരില്‍ ഒരു മരണം

കൊച്ചി : സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു.ഇടുക്കി, ബാണാസുര ഡാമുകളുടെ വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടു ഡാമുകളില്‍...

Read more

പീച്ചി, മലമ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 12 ഇഞ്ചുകൂടി അധികമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ ചാലക്കുടി പുഴയില്‍...

Read more

മണ്ണിടിച്ചില്‍: മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷമായതിനാല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറിയ...

Read more

‘യുഡിഎഫല്ല എല്‍ഡിഎഫ്; കോണ്‍ഗ്രസ്സല്ല സിപിഎം’: മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവന്ന ജയരാജിനെതിരെ ബല്‍റാം

ബന്ധുനിയമനത്താല്‍ പുറത്താക്കപ്പെട്ട ഇപി ജയരാജന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വന്നതിനെതിരെ ബി.ടി. ബല്‍റാം രംഗത്ത്. അധികാരത്തില്‍ തിരിച്ചെത്തിയ മന്ത്രിയോട് അഭിനന്ദനങ്ങള്‍ അറിയിച്ചും ഇനിയെങ്കിലും കുടുംബക്കാരേക്കാള്‍ നാട്ടുകാരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും...

Read more

കേരളത്തിനൊപ്പം നിന്ന കേന്ദ്ര നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം വിഷമിക്കുന്ന കേരളത്തിന് അടിയന്തരമായി 100 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ഇക്കാര്യത്തില്‍ വളരെ അനുകൂലമായ...

Read more

ഓണാഘോഷപരിപാടികള്‍ സര്‍ക്കാര്‍ ഒഴിവാക്കി; തുക ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ആളുകള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍ണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷ പരിപാടികള്‍ക്കായി വിവിധ...

Read more

തൂത്തുക്കുടി വെടിവയ്പ്പ്: അന്വേഷണം സിബിഐയ്‌ക്കെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ പതിമൂന്നുപേരുടെ മരണത്തിന് കാരണമായ വെടിവെയ്പ്പ് കേസില്‍ സിബിഐ അന്വേഷിക്കണെന്ന് മദ്രാസ് ഹൈക്കോടതി. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്....

Read more

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം; ജമ്മുവില്‍ രണ്ട് പാക് സൈനികരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാകിസ്താന്‍ സൈനികരെ വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്വാരയില്‍ താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്....

Read more

താമരശേരിയില്‍ അഞ്ചുവയസ്സുകാരനെ കാണാതായി

കോഴിക്കോട്: താമരശേരിയില്‍ അഞ്ചുവയസ്സുള്ള വിദ്യാര്‍ഥിയെ കാണാതായി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി മുഹമ്മദ് യാസിനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ...

Read more

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും...

Read more

നിലക്കാത്ത മഴ: മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; മലമ്പുഴ, ചുള്ളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

മൂന്നാര്‍: നിലക്കാത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടുകൂടി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ...

Read more

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്‍ വീണ്ടും തിരിച്ചുവന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍...

Read more

നാളെയും കനത്ത മഴ; 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമാകാൻ ഇടയുണ്ട്. മണിക്കൂറിൽ...

Read more

ജയരാജന്‍റെ സത്യപ്രതിജ്ഞ ഇന്ന്, പ്രതിപക്ഷം ബഹിഷ്ക്കരിക്കും

തിരുവനന്തപുരം : പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഇന്ന് അധികാരമേൽക്കും. രാജ്ഭവനിൽ രാവിലെ 10നു ഗവർണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും....

Read more

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍ ആദ്യഘട്ട ജാഗ്രത നിര്‍ദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതോടെ ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത...

Read more

താമരശ്ശേരി തഹിൽദാർക്കെതിരെ മണൽക്കടത്തു സംഘത്തിന്‍റെ വധശ്രമം

കോഴിക്കോട് : താമരശ്ശേരി തഹിൽദാർക്കെതിരെ മണൽക്കടത്തു സംഘത്തിന്റെ അക്രമം. അനധികൃത മണൽക്കടത്തു പിടിക്കാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിട്ട് ഡ്രൈവറും...

Read more

അറസ്റ്റിനെ കുറിച്ച് മൗനം, ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാങ്കോ മു​ള​ക്ക​ലി​നെ പോലീസ് ചോ​ദ്യം​ചെ​യ്​​തു

ന്യൂ​ഡ​ൽ​ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാങ്കോ മു​ള​ക്ക​ലി​നെ കേ​ര​ള പൊ​ലീ​സ്​ സം​ഘം പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം​ചെ​യ്​​തു. അ​റ​സ്​​റ്റ്​ ചെ​യ്​​തേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ പ​ക​ൽ സ​മ​യം അ​ര​മ​ന​ക്കു...

Read more

1220 കോടി ചോദിച്ച കേരളത്തിന് 100 കോടി, കേരളത്തോടുള്ള മോദി സര്‍ക്കാരിന്‍റെ വിവേചനം തിരുത്തണമെന്ന് സുധീരന്‍

കൊച്ചി: കേരളത്തോടുള്ള വിവേചനപരമായ ഈ സമീപനം മോദി സര്‍ക്കാര്‍ തിരുത്തിയേ മതിയാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രളയക്കെടുതിയില്‍ അടിയന്തര സഹായമായി 1220 കോടി രൂപ ആവശ്യപ്പെട്ട...

Read more

ഉരുട്ടിക്കൊല കേസ് : സിബിഐ കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു

കൊച്ചി: ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ മുൻ എസ്.പിമാരടക്കം മൂന്ന് പ്രതികൾക്ക് സി.ബി.ഐ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു.നാല് മുതൽ ആറുവരെ പ്രതികളായ നേമം പള്ളിച്ചൽ...

Read more

പാലക്കാട്ടും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്അവധി

പാലക്കാട് : കനത്തമഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷനൽ‌ കേ‍ാളജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രഫഷനല്‍...

Read more

ജലന്ധറിൽ കാത്ത്കാത്ത് കേരളാ പോലീസ്… ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചണ്ഡീഗഡിലേക്ക് കടന്നു

ജലന്ധർ: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘത്തിന് ഇന്നും ചോദ്യം ചെയ്യാനായില്ല. കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘം മണിക്കൂറുകളായി ജലന്ധറിലെ ബിഷപ്പ്സ്...

Read more

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

ഇടുക്കി : ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്.എന്നാൽ ബാക്കി മൂന്നു ഷട്ടറുകൾ തുറന്ന നിലയിൽ തുടരാനാണു...

Read more

പ്രളയകെടുതി തുടരുന്നു : നിലമ്പൂരിൽ ഉരുൾപൊട്ടി, കോഴിക്കോട്ട് പാലം ഒലിച്ചുപോയി

കോഴിക്കോട്: മഴ കെടുത്തി വടക്കൻ ജില്ലകളിൽ അവാനിക്കുന്നില്ല . ജില്ലകളിലെ മലയോര മേഖലകളിൽ വീണ്ടും ഉരുൾപൊട്ടൽ. മലപ്പുറം നിലമ്പൂരിൽ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുൾപൊട്ടലുണ്ടായത്. കോഴിക്കോട് തിരുവമ്പാടിയിൽ മറിപ്പുഴപ്പാലം...

Read more

ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു; പമ്പ വെള്ളത്തില്‍ മുങ്ങി

പത്തനംതിട്ട: ശക്തമായ മഴയെതുടര്‍ന്ന് പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടതിന്റെ ഭാഗമായി പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു...

Read more

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്: തീരുമാനം അന്വേഷണ സംഘത്തിനെന്ന് ഹൈക്കോടതി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന്റെ തീരുമാനം അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. അറസ്റ്റ് വൈകുന്നുവെന്നത് അന്വേഷണത്തിന്റെ പോരായ്മയായി കണക്കാക്കാനാവില്ലെന്നും കോടതി...

Read more

അവർ ഒത്തുചേരുന്നു..ഓർമ്മകൾക്കൊപ്പം നടക്കാനും കാരുണ്യകരം നീട്ടാനും..

by മൊഹ്സിന ഷാഹു തൃശൂര്‍ : ഓര്‍മ്മകള്‍ ഇരമ്പുന്ന കലാലയത്തിലേക്ക്‌  അവര്‍ എത്തുകയാണ്..പഴയ കൂട്ടുകാര്‍ക്കൊപ്പം കളിചിരി പങ്കിട്ട്, ഒരായിരം ഓര്‍മ്മകള്‍ തിരികെ പിടിച്ച് മുന്നോട്ടുള്ള ഒരു വര്‍ഷത്തേക്കുള്ള...

Read more

വെള്ളത്തിന്റെ അളവ് കുറയുംവരെ ഇടുക്കിയില്‍ ഷട്ടര്‍ അടയ്ക്കില്ല

ചറുതോണി: ജലനിരപ്പ് താഴുന്നതുവരെ ഇടുക്കിയില്‍ തത്ക്കാലം ഷട്ടര്‍ അടയ്ക്കില്ല. ജലനിരപ്പ് 2397 അടി അയാല്‍ വെള്ളം തുറന്നു വിടുന്നത് കുറയ്ക്കാനാണ് തീരുമാനം. വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി...

Read more

ഡിഎംകെയില്‍ കരുണാനിധിയുടെ മക്കള്‍തമ്മില്‍ അധികാരപോരാട്ടം

ചെന്നൈ: മണ്‍മറഞ്ഞുപോയ എം. കരുണാനിധിയുടെ മക്കള്‍ ഡിഎംകെയില്‍ അധികാരത്തിനായി വടംവലി. മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാരത്തിനായുള്ള പോരാട്ടം. സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി പരസ്യമായി...

Read more

ഇ.പി ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന...

Read more

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതിയും കീഴടങ്ങി

കൊല്ലം: കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ് കീഴടങ്ങി. കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതി ജെയ്‌സ്...

Read more

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ , സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സി പി എം നിര്‍ദേശത്തിന് എല്‍ ഡി എഫ് യോഗത്തിന്റെ അംഗീകാരം. ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്തും. നിയമസഭയിൽ സി.പി.ഐക്ക്​ ചീഫ്​ വിപ്പ്​ സ്​ഥാനം...

Read more

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കും

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കേസന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം...

Read more

തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് രാജിവച്ചു

പത്തനംതിട്ട: തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കോണ്‍ഗ്രസ് അംഗമായ കെ.വി. വര്‍ഗീസ് രാജിവച്ചു. പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിനല്‍കാതെ അധികാരത്തില്‍ തുടര്‍ന്ന കെ.വി. വര്‍ഗീസിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുകയായിരുന്നു....

Read more

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും

കാച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍...

Read more

സഭയിലെ പീഡനം: നാലാം പ്രതിയായ വൈദികന്‍ കീഴടങ്ങി

കൊല്ലം: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയായ വൈദികന്‍ കൊല്ലത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. കുമ്പസാര രഹസ്യം മറവാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജെയ്‌സ്...

Read more

കൊല്ലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കൊല്ലം: കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ മലപ്പുറം സ്വദേശി അബ്ദുള്‍ അസീസ്(47), കണ്ടക്ടര്‍ താമരശ്ശേരി തെക്കേ പുത്തന്‍പുരയില്‍ സുഭാഷ്...

Read more

അ​ധി​കാ​ര​ത്തിന്‍റെ ഏ​ക​ഭാ​ഷ​ണ​മാ​ക്കി ഭ​ര​ണ​ത്തെ മോദി മാ​റ്റി​ : സച്ചിദാനന്ദന്‍

തി​രു​വ​ന​ന്ത​പു​രം:  ജീ​വി​ത​ത്തി​ൽ പു​സ്ത​കം വി​യി​ച്ചി​ട്ടി​ല്ലാ​ത്ത, അ​ഞ്ചാം​വ​യ​സ്സി​ൽ കാ​ക്കി​ട്രൗ​സ​ർ ധ​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന ബി​രു​ദം മാ​ത്ര​മു​ള്ള​വ​രെ​യാ​ണ്  ഉ​ന്ന​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത‌് പ്ര​തി​ഷ്ഠി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ കാ​വി​വ​ത്​​ക​ര​ണം എ​ന്ന‌് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത‌് ല​ളി​ത​മാ​യ പ്ര​യോ​ഗ​മാ​ണെ​ന്നും ക​വി...

Read more

ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ബാണാസുര അണക്കെട്ടിന്റെ പരിസരത്ത് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍...

Read more
Page 1 of 88 1 2 88

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.