11 °c
San Francisco

ശബരിമല പ്രശ്നത്തില്‍ തുടക്കത്തിൽ ബിജെപിക്കും തെറ്റുപറ്റി: വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല പ്രശ്നം ശരിയായ അർത്ഥത്തിൽ മനസിലാക്കുന്നതിൽ ബിജെപി ഉൾപ്പെടെ എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ എംപി. സ്ത്രീപുരുഷ സമത്വത്തിന്‍റെ...

Read more

കോണ്‍ഗ്രസിന് സീറ്റ് വേണ്ടേ ? സീറ്റിനായുള്ള പോഷക സംഘടനകളുടെ ലിസ്റ്റ് തള്ളി മുല്ലപ്പള്ളി

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള പോഷക സംഘടനകളുടെ ലിസ്റ്റ് തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.  ‘കെഎസ്‌യു മൂന്നും യൂത്ത് കേ‍ാൺഗ്രസ് അഞ്ചും ഐഎൻടിയുസി രണ്ടും സീറ്റുകൾ...

Read more

4,39,41,274 രൂ​പ കൂടി സര്‍ക്കാര്‍ നല്‍കി, എഴുതിതള്ളുന്നത് 455 എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ കടം

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ 50,000 മു​ത​ല്‍ മൂ​ന്ന്​ ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ളാ​ന്‍ 4,39,41,274 രൂ​പ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ.​കെ....

Read more

ഇടതുമുന്നണി പടയൊരുക്കത്തിന് ഇന്ന് തുടക്കം , കോടിയേരിയുടെ തെക്കൻ മേഖലാ ജാഥ ഇന്നുമുതല്‍

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി പടയൊരുക്കത്തിന് തുടക്കം കുറിച്ചുകൊണ്ട് വികസന വിരുദ്ധതയ‌്ക്കും വിദ്വേഷരാഷ്ട്രീയത്തിനുമെതിരെയുള്ള  എൽഡിഎഫ‌് കേരളസംരക്ഷണ യാത്ര വ്യാഴാഴ‌്ച തുടങ്ങും. ‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ...

Read more

ശബരിമലയില്‍ നേട്ടമുണ്ടാക്കുക യു.ഡി.എഫ്, കേരളം യുഡിഎഫിനൊപ്പമെന്ന് സർവേ ഫലം

തിരുവനന്തപുരം ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിന‌ു ലഭിക്കുമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. 44%...

Read more

പോലീസില്‍ വന്‍ അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നെ സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി. 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്റയെ...

Read more

കൽപറ്റ സിന്ദൂർ ടെക്സ്റ്റെയിൽസിൽ വൻതീപിടിത്തം

കൽപ്പറ്റ: വയനാട് ജില്ലയിലെ ഏറ്റവും വലിയ തുണിക്കടകളിലൊന്നായ കൽപറ്റ സിന്ദൂർ ടെക്സ്റ്റെയിൽസിൽ വൻതീപിടിത്തം. രാത്രി എട്ടു മണിയോടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ മുകൾഭാഗത്ത് തീപിടിച്ചത്.നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും...

Read more

അബുദാബി നാഷണൽ ഓയിൽ കമ്പനി കൊച്ചി പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി

ദുബായ് : കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ യു എ ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപത്തിന് താൽപ്പര്യം...

Read more

മൂന്നാറിൽ പഞ്ചായത്തിന്‍റെ കെട്ടിട നിർമാണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ദേവികുളം സബ് കളക്ടറെ പരസ്യമായി ആക്ഷേപിച്ച് എംഎൽഎ എസ്.രാജേന്ദ്രന്‍റെ പിന്തുണയോടെ മൂന്നാറിൽ നടത്തിവന്നിരുന്ന പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിർമാണത്തിന് ഹൈക്കോടതി താത്കാലിക സ്റ്റേ ഏർപ്പെടുത്തി. മൂന്നാറിലെ സിപിഐ...

Read more

കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി കെ രാജു ഇറങ്ങിപ്പോയി

കൊല്ലം: സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് മന്ത്രി കെ രാജു ഇറങ്ങിപ്പോയി. മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുന്നത് സംബന്ധിച്ച് ചർച്ച...

Read more

ഭീഷണി കൊണ്ടാവാം പെണ്‍കുട്ടി മൊഴി നൽകാത്തത് ; അറസ്റ്റ് ഉടനെന്ന് പൊലീസ്

തിരുവനന്തപുരം∙ തൊളിക്കോട് ഇമാം പ്രതിയായ പോക്സോ കേസില്‍ ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്ന് പൊലീസ്. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. പ്രതിയെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാനാകുമെന്നും...

Read more

കെവിൻ വധക്കേസ്: കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ

കോട്ടയം: കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിൽ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. കേസിൽ വലിയ...

Read more

ഷുക്കൂർ വധം; പി ജയരാജനും ടിവി രാജേഷും സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന്...

Read more

ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനുമെന്ന് സിബിഐ കുറ്റപത്രം

കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനുമെന്ന് സിബിഐ കുറ്റപത്രം. സിബിഐ കുറ്റപത്രത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊലപ്പെടുത്താൻ...

Read more

ബിജെപിയുടെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക തയ്യാര്‍;ഒരു മണ്ഡലത്തിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ

തിരുവനന്തപുരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തിൽ 3 പേരുകളടങ്ങുന്ന പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനവും സുരേഷ്ഗോപിയും പട്ടികയിലുണ്ട്....

Read more

കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം സ്ത്രീയുടേത്; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പൊരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. യു.സി...

Read more

ഷെഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം

വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമി​െച്ചന്ന സംഭവത്തിൽ മതപ്രഭാഷകൻ ഷെഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലടക്കം പൊലീസ് തെരച്ചിൽ...

Read more

ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനെ പിന്തുണച്ച് ഇ.പി.ജയരാജന്‍

കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജന്‍. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന്...

Read more

പദ്ധതി നിർവ്വഹണത്തിൽ മെല്ലെപോക്ക്; വിമർശനവുമായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പദ്ധതി നിർവ്വഹണത്തിൽ ചില വകുപ്പുകള്‍ക്ക് മെല്ലെപോക്കെന്ന് സെക്രട്ടറിതല യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ വിമർശനം. സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്‍റുമാരുടെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്‍റ് വേണ്ടെന്നും ചീഫ് സെക്രട്ടറിയുടെ...

Read more

സിപിഐ കരട് സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ഒന്നിന്, അന്തിമ പ്രഖ്യാപനം മാ​ർ​ച്ച്​ ആറോ​ടെ

തി​രു​വ​ന​ന്ത​പു​രം: സി.​പി.ഐ മ​ത്സ​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, മാ​വേ​ലി​ക്ക​ര, തൃ​ശൂ​ർ, വ​യ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ര​ട്​ പ​ട്ടി​ക മാ​ർ​ച്ച്​ ഒ​ന്നി​ന്. മാ​ർ​ച്ച്​ ആറോ​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വും. ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന...

Read more

പൊതുകടം കൂടുന്നു , റ​വ​ന്യൂ ക​മ്മി ഇ​ല്ലാ​താ​ക്കാ​നോ ധ​ന​ക​മ്മി കു​റക്കാനോ ആയില്ല, സംസ്ഥാന ധനവകുപ്പിനെതിരെ സിഎജി

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ല​ക്ഷ്യ​മി​ട്ട​തു​പോ​ലെ റ​വ​ന്യൂ ക​മ്മി ഇ​ല്ലാ​താ​ക്കാ​നോ ധ​ന​ക​മ്മി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നോ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കം​പ്​​ട്രോ​ള​ർ ആ​ൻ​ഡ്​​ ഓഡി​റ്റ​ർ ജ​ന​റ​ലിന്‍റെ വി​മ​ർ​ശ​നം. പൊ​തു​ക​ടം പി​ടി​ച്ചു​നി​ർ​ത്താ​നു​മാ​യി​ല്ല. റ​വ​ന്യൂ ചെ​ല​വ്​ നി​യ​ന്ത്ര​ണം​വി​ട്ട്​ കു​തി​ക്കുമ്പോ​ൾ...

Read more

കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു വീണ്ടും കേരളത്തില്‍ നിയമനം

തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങിയെത്തിയ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു സംസ്ഥാനത്തു നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ്...

Read more

സെക്രട്ടറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ സര്‍ക്കുലര്‍ ഇറക്കി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി. രാവിലെ ഒമ്പതിന് മുമ്പ് ബയോമെട്രിക് പഞ്ചിങ് വഴി...

Read more

ഒമ്പത് വയസ്സുകാരന് പീഡനം: യുവതിക്കെതിരെ പോക്‌സോ പ്രകാരം കേസ്

തേഞ്ഞിപ്പലം: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലം പൊലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്....

Read more

പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ല; ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ജപ്തി നോട്ടീസ് അയയ്ക്കല്‍ അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക്...

Read more

ഡൽഹി തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങൾ ബുധനാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം: സെൻട്രൽ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച വീട്ടിലെത്തിക്കും. ബുധനാഴ്ച പുലർച്ചെ 5.10ന് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനത്തിൽ മൃതദേഹങ്ങൾ നെടുന്പാശേരിയിൽ...

Read more

ശബരിമല നട തുറന്നു

സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്ക്...

Read more

ലോക്സഭാ തെരഞ്ഞെടുപ്പ്; ഗുണ്ടാലിസ്റ്റ് പുതുക്കി പൊലീസ്

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പൊലീസിന്‍റെ ഒരുക്കം തുടങ്ങി. ഇലക്ഷൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെയും വിവിധ ക്രിമിനൽ കേസ് പ്രതികളെയും സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. തെരഞ്ഞെടുപ്പ്...

Read more

ചാലക്കുടിയില്ലെങ്കില്‍ ഇത്തവണ മത്സരിക്കാനില്ല, ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കുന്നതില്‍ കഴിഞ്ഞ വട്ടം ഹൈക്കമാന്‍ഡിനു തെറ്റുപറ്റി : കെ.പി ധനപാലന്‍

കൊച്ചി: ചാലക്കുടി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ധനപാലന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മണ്ഡലങ്ങളുടെ സ്വഭാവം...

Read more

വീഗാലാന്‍ഡില്‍ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: വീഗാലാൻഡ് അമ്യൂസ്മെൻറ് പാർക്കിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു....

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത തോളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വിതുര പൊലീസാണ് കേസെടുത്തത്. തോളിക്കോട് പള്ളി...

Read more

രാജേന്ദ്രനെതിരേ ദേവികുളം സബ് കളക്ടർ പരാതിയുമായി സ്പീക്കർക്ക് മുന്നിൽ

തിരുവനന്തപുരം: അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതിന്‍റെ പേരിൽ എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരേ ദേവികുളം സബ് കളക്ടർ രേണുരാജ് സ്പീക്കർക്ക് പരാതി നൽകി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎ...

Read more

ചെടിച്ചട്ടിയില്‍ കൊടി നാട്ടി കെ സുരേന്ദ്രന്‍

ലോക്‌സഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രധാന ക്യാപയിനായ എന്റെ കുടുംബം ബിജെപി കുടുംബം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുരേന്ദ്രനും ശ്രീധരന്‍പ്പിള്ളയും. പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം...

Read more

അന്യാധീനപ്പെട്ട 4000 ഏക്കര്‍ ക്ഷേത്രഭൂമി ഇടതുസര്‍ക്കാര്‍ തിരിച്ചുപിടിക്കും : കടകംപള്ളി

കൊച്ചി : അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണെന്ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട്...

Read more

രണ്ടുമാസത്തിനിടെ പിന്മാറിയത് അഞ്ച് വിമാനകമ്പനികള്‍, തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സ്വകാര്യ വല്‍ക്കരണത്തില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്ന  തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് പിൻമാറിയത്. കോടികളുടെ...

Read more

കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനല്ല, പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാധാരണഗതിയില്‍...

Read more

‘ടി വി രാജേഷ് കൊലക്കേസ് പ്രതി’, ഷുക്കൂർ വധക്കേസിൽ പ്രതിപക്ഷ ബഹളം, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം...

Read more

എംഎൽഎയുടെ പെരുമാറ്റം ശരിയല്ല; എസ് രാജേന്ദ്രനെതിരെ വിഎസ്

കോഴിക്കോട്: ഇടുക്കി ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാൻ വിഎസ് അച്യുതാനന്ദൻ. സബ്കളക്ടർക്ക് എതിരെ എംഎൽഎയുടെ പെരുമാറ്റം ശരിയായില്ല...

Read more

സിബിഐ പറയുന്നത് പച്ചകള്ളമാണ്, പി ജയരാജനും രാജേഷിനുമൊപ്പം ആശുപത്രി മുറിയിൽ ഉണ്ടായ മാധ്യമപ്രവര്‍ത്തകന്‍റെ വാക്കുകള്‍ വെളിപ്പെടുത്തി എ.എ റഹീം

തിരുവനന്തപുരം : പി ജയരാജനും രാജേഷിനുമെതിരായ സിബിഐ ഗൂഡാലോചനയുടെ സൂചന പുറത്തു വിട്ടു ഡിവൈഎഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ആശുപത്രിയില്‍ പി ജയരാജനും രാജേഷിനുമൊപ്പം മുറിയില്‍ ഉണ്ടായിരുന്ന...

Read more

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന വേണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി ഇന്ന്...

Read more

അഗ്രീൻകോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് : എം.കെ.രാഘവൻ എം.പി അടക്കം 13 പേര്‍ക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായ അഗ്രീൻകോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ മുൻ പ്രസിഡന്റ് എം.കെ.രാഘവൻ എം.പി. ഉൾപ്പെടെ 13 ആളുകളുടെ പേരിൽ...

Read more

കേരളാ കോണ്‍ഗ്രസിന് ലയനശേഷം സീറ്റുകളുടെ എണ്ണത്തില്‍ അർഹിക്കുന്ന പരിഗണന ലഭിച്ചില്ല : ജോസ് കെ മാണി

ആലപ്പുഴ:  കേരളകോൺഗ്രസ് പാർട്ടികളുടെ ലയനശേഷം അർഹിക്കുന്ന പരിഗണന സീറ്റുകളുടെ കാര്യത്തില്‍ ലഭിച്ചിട്ടില്ലെന്നു കേരള കോൺഗ്രസ് എം വൈസ് ചെയര്‍മാൻ ജോസ്.കെ.മാണി എംപി. കേരള യാത്രയുടെ ഭാഗമായി ജില്ലയിൽ...

Read more

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, നിരോധനാജ്ഞയില്‍ തീരുമാനം ഇന്ന്

പമ്പ: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതികൾ ദർശനത്തിനെത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കർമ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ്...

Read more

രാജേന്ദ്രനെതിരെ സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

ഇടുക്കി: അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധന നടത്തിയതിനു പിന്നാലെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ സബ്കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്‍കി. ചീഫ്...

Read more

സിപിഎമ്മുമായി തിരഞ്ഞെടുപ്പുധാരണയില്ലാതെ തന്നെ സംസ്ഥാനത്ത് കോൺഗ്രസ് ശക്തമെന്ന് മുല്ലപ്പള്ളി

മലപ്പുറം :  കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് വാങ്ങേണ്ട കാര്യം കോൺഗ്രസിനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മുമായി ഒരു തിരഞ്ഞെടുപ്പുധാരണയും നീക്കുപോക്കുമില്ല. അതില്ലാതെ തന്നെ സംസ്ഥാനത്ത് കോൺഗ്രസ്...

Read more

സോണിയാഗാന്ധി മദാമ്മയെന്നു ആക്ഷേപിച്ച് ശ്രീധരന്‍പിള്ള , സിപിഎം ബിജെപിയെ ചതിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ആണ് ശ്രീധരൻപിള്ള സോണിയയെ ആക്ഷേപിച്ചു കൊണ്ടു സംസാരിച്ചത്....

Read more

മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ കേസ് ശുപാര്‍ശ അഡിഷണൽ എജി തള്ളി

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കണമെന്ന ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിന്‍റെ ശുപാര്‍ശ അഡിഷണൽ എജി രജിത്ത് തമ്പാന്‍ തള്ളി. ദേവികുളം...

Read more

നടൻ ദിലീപിന് വിദേശത്ത് പോകാൻ അനുമതി

കൊച്ചി: നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ്...

Read more

‘ഒരു ഭഗവത്ഗീതയും കുറെ മുലകളും’ ഇന്നായിരുന്നെങ്കിൽ ബഷീറിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വന്നേനെ: മുഖ്യമന്ത്രി

കൊച്ചി: ഭഗവത് ഗീതയും കുറെ മുലകളും ഇന്നാണ് എഴുതിയിരുന്നതെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിന് പൊലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നത്തെ പല എഴുത്തുകാരുടെയും...

Read more

ഷുക്കൂര്‍ വധം: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

മലപ്പുറം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്....

Read more
Page 2 of 173 1 2 3 173

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.