16 °c
San Francisco

ചാമക്കടയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

കൊല്ലം: ചാമക്കടയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശിയായ സിയാദ് (32) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം സ്വദേശിയായ നൗഷറിനെയും ഇയാളുടെ ബന്ധുക്കളായ പത്തോളം...

Read more

ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് പിണറായി വിജയന്‍ പറഞ്ഞു....

Read more

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42...

Read more

നിലയ്ക്കല്‍-പമ്പാ സര്‍വീസ് യാത്രാനിരക്ക് കെഎസ്ആര്‍ടിസി കുത്തനെ കൂട്ടി

പമ്പ: നിലയ്ക്കല്‍-പമ്പാ സര്‍വീസ് യാത്രാനിരക്ക് കെഎസ്ആര്‍ടിസി കുത്തനെ കൂട്ടി.  കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ചീഫ് ട്രാഫിക് ഓഫീസറാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്നലെ രാവിലെ...

Read more

ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേസ് ; ഫൗ​സി​യ ഹ​സ‍​ൻറ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ പു​സ്ത​ക​മാ​കു​ന്നു

തൃ​ശൂ​ർ: ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​യാ​യി ജ​യി​ല്‍വാ​സം അ​നു​ഭ​വി​ച്ച മാ​ലി​ദ്വീ​പ് സ്വ​ദേ​ശി ഫൗ​സി​യ ഹ​സ‍​ൻറ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ പു​സ്ത​ക​മാ​കു​ന്നു. കേ​സ് വി​വാ​ദ​മാ​യ നാ​ളു​ക​ളി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലും...

Read more

സംസ്ഥാനത്തെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിദേശ ഡാർക് നെറ്റുകളിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി രാജ്യത്തിനുപുറത്തുള്ള വെബ്‌സൈറ്റുകൾക്ക് വിൽക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസിയായ സൈബർ ടോമിന് വിവരം ലഭിച്ചു . ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ...

Read more

പാസഞ്ചർ ട്രെയിനുകൾ ഈ മാസം 23 വരെ ഓടില്ല ; പ്രതിഷേധത്തിനൊരുങ്ങി സംഘടനകൾ

തൃശ്ശൂർ : ഈ മാസം 16 വരെ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം...

Read more

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും

കൊച്ചി: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും. പൂര്‍ണമായും നശിച്ച കൈത്തറി വ്യവസായം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ...

Read more

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയക്ക് ഗുണകരമെന്ന വിചിത്ര വാദവുമായി കണ്ണന്താനം

തിരുവനന്തപുരം: രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയക്ക് ഗുണകരമെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. വിനോദ...

Read more

കന്യാസ്ത്രീകളുടെ സമരം നിരാഹാര സമരത്തിലേക്ക്

കൊച്ചി : സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോഴും ബിഷപ്പിനെതിരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരി നാളെ മുതൽ അനിശ്ചിത കാലത്തേക്ക്...

Read more

പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ക​ന്നി​മാ​സ പൂ​ജ​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് ന​ട തു​റ​ന്ന​ത്. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ന​ന്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച...

Read more

ഒ. രാജഗോപാല്‍ വി.എസിനേയും ഗൗരിയമ്മയേയും പോലെ’ ; എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു

തിരുവനന്തപുരം: വി.എസ് അച്യുതാനനന്ദനേയും കെ.ആര്‍ ഗൗരിയമ്മയേയും പോലെ സമാദരണീയനായ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയാണ് ഒ രാജഗോപാല്‍ എന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു. ഒ. രാജഗോപാല്‍...

Read more

പ്രളയം: സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍...

Read more

ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാട് മാറിയതിൽ സന്തോഷം: കെ മുരളീധരൻ

തിരുവന്തപുരം: ചാരക്കേസിൽ കരുണാകരനുണ്ടായ കറുത്ത പാട് മാറിയതിൽ സന്തോഷമുണ്ടെന്ന്​ കെ മുരളീധരൻ. ഗ്രൂപ്പിസത്തെ തുടർന്നായിരുന്നില്ല കരുണാകര​​​​െൻറ രാജി. കേന്ദ്ര മന്ത്രിസഭയിൽ മാന്യമായ സ്ഥാനം നൽകണമെന്നായിരുന്നു ഘടകകക്ഷികൾ ആദ്യം പറഞ്ഞത്....

Read more

മലപ്പുറത്ത് ജ്യൂസിലും ഭക്ഷണത്തിലും വിഷം കലര്‍ത്തി മോഷണം

മലപ്പുറം: മലപ്പുറത്ത് ജ്യൂസിലും ഭക്ഷണത്തിലും വിഷം കലര്‍ത്തി മോഷണം. മലപ്പുറം തിരൂര്‍ ആലിങ്ങല്‍ സ്വദേശിയുടെ വീട്ടിലെ വേലക്കാരിയാണ് ജ്യൂസിലും ഭക്ഷണത്തിലും വിഷം കലര്‍ത്തി മോഷണം നടത്തിയത്. വാതില്‍...

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന്  റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തിലെത്തുമെന്ന് ജലന്ധര്‍ പൊലീസ്...

Read more

കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് പിന്നില്‍ ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പാണ്‌: ടി.എച്ച്. മുസ്തഫ

തിരുവനന്തപുരം: കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ. ഹസ്സൻ ഇന്നത്തെ പോലെ അന്നും...

Read more

ഇനി നിങ്ങളുടെ ആശയം മുഖ്യമന്ത്രിയുടെ ‘ഐഡിയ ഹണ്ടിലേക്ക് ‘നല്കാം

തിരുവനന്തപുരം : കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ഒരു മികച്ച ആശയം ഉണ്ടെങ്കില്‍ ഐഡിയ ഹണ്ടിലേക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാനിങ്ങില്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ളതാക്കാന്‍ 'പ്ലാന്‍സ്‌പേസ്'...

Read more

ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നീക്കം

ഇടുക്കി: സംസ്ഥാനത്ത് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നീക്കം. ഇടുക്കി അണക്കെട്ടിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്തി...

Read more

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച പാൽചുരം റോഡ് ഗതാഗതത്തിന് തുറന്നു

കോഴിക്കോട് : ഉരുൾപൊട്ടലിനെ തുടർന്ന് അടഞ്ഞു കിടന്ന പാൽചുരം റോഡ് ഗതാഗതത്തിന് തുറന്നു. റോഡ്​ തിങ്കളാഴ്​ച തുറന്നുകൊടുക്കാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ...

Read more

രക്ഷിക്കാന്‍ ചാടിയ മുത്തച്ഛനും കിണറില്‍ വീണ കുഞ്ഞും മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ കിണറിലേക്കു വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു.ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെ...

Read more

തിരുവനന്തപുരത്ത് പെട്രോള്‍വില 85 കടന്നു, കോഴിക്കോട്ട് 84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഞായറാഴ്ചയും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഞായറാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന്...

Read more

തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ചാരക്കേസില്‍ ഇടതുപക്ഷം ചെയ്ത മിസ്റ്റേക്ക് : നമ്പി നാരായണന്‍

തി​രു​വ​ന​ന്ത​പു​രം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇടതുപക്ഷം ചെയ്ത മിസ്റ്റേക് എന്ന് കേസില്‍ സുപ്രീംകോടതി വരെ പോരാട്ടം നയിച്ച ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍. ക​രു​ണാ​ക​ര​നെ​യോ നാ​യ​നാരേയോ...

Read more

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കേസ്, നടപടിക്ക് അധികാരമില്ലെന്ന് സിബിസിഐ

തിരുവനന്തപുരം :∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മിഷൻ കേസെടുത്തു. അധ്യക്ഷ എം.സി.ജോസഫൈന്റെ നിർദേശ പ്രകാരമാണു നടപടി....

Read more

നമ്പി നാരായണന്റെകേസ് കോണ്‍ഗ്രസുമായി ബന്ധമില്ല: എം.എം.ഹസന്‍

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസന്‍. കോണ്‍ഗ്രസിനെ ബാധിക്കുന്നതോ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതോ...

Read more

എസ്ഐയെ മർദിച്ചു; 25 സിപിഎമ്മുകാർക്കെതിരെ കേസ്

തിരുവനന്തപുരം ∙ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തികൊണ്ട് സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ കയറി എസ്ഐ അടക്കമുള്ളവരെ മർദിച്ചു. വാഹനപരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ...

Read more

കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നൽകിയ സംഭവം ദുഃഖകരമെന്ന് സഹോദരൻ

കൊച്ചി: കന്യാസ്ത്രീകളുട സമരം നടക്കുന്നതിനിടയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയ മിഷണറീസ് ഓഫ് ജീസസിന്റെ നടപടിക്കെതിരെ...

Read more

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ആരംഭം കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സും തി​രു​വ​ന​ന്ത​പു​രം - മാം​ഗ​ളൂ​ർ മാ​വേ​ലി എ​ക്സ്പ്ര​സും തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ടു​ത്ത മാ​സം 15 വ​രെ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക....

Read more

കന്യാസ്ത്രീകള്‍ക്കളുടെ സമരം : എട്ടാം ദിവസം പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി

കൊച്ചി: ദിവസങ്ങൾ ഒന്ന്,രണ്ടു,മൂന്ന്...തുടങ്ങി എട്ടാം ദിവസമായ ഇന്ന് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

Read more

സർക്കാരിന്‍റെ ദുരിതാശ്വാസം വാക്കിൽ മാത്രമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് വി.ഡി.സതീശന്‍ എംഎൽഎ. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായ വിതരണം ഒരു മാസമായിട്ടും പൂര്‍ത്തിയായിട്ടില്ലെന്നു കുറ്റപ്പെടുത്തിയ സതീശൻ...

Read more

പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോഡിയും ഒരേ തൂവല്‍പക്ഷികള്‍: പ്രതിപക്ഷ നേതാവ്

കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോഡിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇരവരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു....

Read more

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഏകജാലക സംവിധാനം

തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി അദാലത്ത് നടത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. സംസ്ഥാന വിവരസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്‌സ് രൂപകല്പന...

Read more

വാഹനം മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ മണിപ്പൂരിൽ ഒരാളെ ആൾക്കൂട്ടം തല്ലികൊന്നു

ഗുവാഹത്തി: വാഹനം മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ മണിപ്പൂരിൽ ഒരാളെ ആൾക്കൂട്ടം തല്ലികൊന്നു. 26കാരനായ ഫാറൂഖ്​ ഖാനാണ്​ കൊല്ല​പ്പെട്ടത്​. മണിപ്പൂരിലെ ഇംഫാൽ ജില്ലയിലാണ്​ സംഭവം. വ്യാഴാഴ്​ച സുഹൃത്തുക്കളൊടൊപ്പം കാറിൽ വരികയായിരുന്ന...

Read more

‘ശ്രീരാമനെ അപമാനിച്ചുവെന്ന്’ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍

കോഴിക്കോട്: മീശയ്ക്ക് പിന്നാലെ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍. അധ്യാപക ലോകം മാസികയിലെഴുതിയ കെ.വി മോഹന്‍കുമാറിന്റെ ‘രാമന്‍ ആരാധ്യപുരുഷനോ’ എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാറിന്റെ സൈബര്‍...

Read more

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയുമാണ് :കോടിയേരി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍...

Read more

നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് കള്ളമാണെന്ന് തങ്ങള്‍ ആ കാലം മുതല്‍ വാദിച്ചിരുന്നതായി ശശി കുമാര്‍

ചെന്നൈ: ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് കള്ളമാണെന്ന് തങ്ങള്‍ ആ കാലം മുതല്‍ വാദിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ...

Read more

ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി: തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന്‍ ബിഷപ്പ്

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ...

Read more

പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതരണം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. നിലവില്‍ ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read more

14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസില്‍ തന്നെ ഉപയോഗിച്ചത്: ഫൗസിയ ഹസന്‍

കൊച്ചി: 14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസില്‍ തന്നെ ഉപയോഗിച്ചതെന്നാണ് മാലി സ്വദേശി ഫൗസിയ ഹസന്‍ പീന്നീട് വെളിപ്പെടുത്തിയത്. നമ്പി നാരായണന്‍ അദ്ദേഹത്തിന്റെ ആത്മകഥയിലും...

Read more

ക്യാന്‍സര്‍ തോറ്റു പ്രണയം വിജയിച്ചു: ഭവ്യ ജീവിതത്തിലേക്ക് മടങ്ങി വരുന്നു

നിലമ്പൂര്‍:  ക്യാന്‍സറിനെ തോല്‍പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി സച്ചിനും ഭവ്യയും. തന്റെ പ്രണയിനിയെ ക്യാന്‍സറിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍...

Read more

ബിഷപ്പിനനുകൂലമായി സാക്ഷിമൊഴി പറയാന്‍ കന്യാസ്ത്രീകള്‍ക്ക് രൂപതയുടെ കോച്ചിങ്‌ ക്ലാസ്

കോട്ടയം: പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലന് അനുകൂലമായി മൊഴി നല്‍കാന്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് രൂപതയുടെ നേതൃത്വത്തില്‍ കോച്ചിങ്‌ ക്ലാസ് നടത്തിയെന്ന്് പൊലീസ.് ജലന്ധര്‍ രൂപത പി.ആര്‍.ഒയായ...

Read more

കുട്ടനാട് പുനരുജ്ജീവനത്തിന്റെ പാതയില്‍

ആലപ്പുഴ: കുട്ടനാടിന് മേല്‍ പ്രളയം സംഹാരതാണ്ഡവമാടിയിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ഒരു നാട് പുനരുജ്ജീവനത്തിനുള്ള തയ്യാറെടുപ്പിലാണ്. പ്രളയ ശേഷം കടുത്ത വരള്‍ച്ചയും കുടിവെള്ള...

Read more

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ റസീപ്റ്റുകള്‍ ഇനി വാട്സ് ആപ്പിലും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്കുള്ള റസീപ്റ്റ് ഇനി മുതല്‍ വാട്സ്ആപ്പിലും ലഭിക്കും. ഓൺലൈൻവഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാൻസ്ഫർ, ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ്,...

Read more

പീഡനപരാതി: കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എം സി ജോസഫൈന്‍

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളവനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പീഡന കേസുകളില്‍...

Read more

ചാരക്കേസിന് പിന്നിൽ കരുണാകരനെ താറടിച്ച് കാണിച്ച് വിജയം നേടുകയായിരുന്നു എ ഗ്രൂപ്പിന്റെ ലക്ഷ്യം: ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുത്തിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കെ.കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ താനും ഭാഗികമായി പങ്കാളിയാണ് എന്നാണ് ചെറിയാൻ ഫിലിപ്...

Read more

ഇനി ബസുകളിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

കൊച്ചി: കൊച്ചിയിൽ ഇനി ബസിലും മെട്രോയിലും യാത്ര ചെയ്യാൻ ഒറ്റ കാർഡ്. ഒറ്റ ടിക്കറ്റിൽ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്...

Read more

പത്മകുമാറിന്‍റെ വക്താവ് സ്ഥാനം തെറിച്ചു, ബി ഗോപാലകൃഷ്ണന്‍ പുതിയ ഔദ്യോഗീക വക്താവ്

തിരുവനന്തപുരം : ചാനലുകളില്‍ നിരന്തരം മണ്ടത്തരം വിളമ്പി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ജെ.ആർ. പത്മകുമാറിനെ ബിജെപി വക്താവ് സ്ഥാനത്തുനിന്നു മാറ്റി. സംസ്ഥാന  സെക്രട്ടറിമാരില്‍ ഒരാളായി പത്മകുമാറിനെ നിയമിച്ചിട്ടുണ്ട് ....

Read more

പി.എസ്.സി ജേർണലിസം ലെക്ചറര്‍ : 80% ചോദ്യങ്ങൾ PROFSQUIZ, QUIZLET എന്നീ വെബ് സൈറ്റുകളിൽ നിന്ന്

തിരുവനന്തപുരം: പി.എസ്.സി കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജേണലിസം ലെക്ചറര്‍ പോസ്റ്റിലേക്ക് ഇന്നലെ നടന്ന പരീക്ഷ വിവാദത്തില്‍. PROFSQUIZ, QUIZLET എന്നീ സ്വകാര്യ വിദ്യാഭ്യാസ വെബ്‌സൈറ്റില്‍ ഉള്ളവയണ്...

Read more

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: നിയസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിയമസഭയുടെ അന്തസ് പി.സി. ജോര്‍ജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്ന സ്പീക്കറുടെ പരാമര്‍ശത്തിനാണ്...

Read more

കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്: നിയമനടപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ

കോട്ടയം: ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനാമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തി മിഷനറീസ് ഓഫ് ജീസസ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ബലാത്സംഗത്തിന്...

Read more
Page 3 of 100 1 2 3 4 100

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.