10 °c
San Francisco

ജി– സാറ്റ് 29 വിക്ഷേപണം വിജയകരം

ന്യൂഡൽഹി∙ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എൽവി മാർക് മൂന്ന് വിക്ഷേപണ വാഹനമാണ് ഉപഗ്രഹവും വഹിച്ചു കുതിച്ചുയർന്നത്. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ...

Read more

തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വൃശ്ചികം ഒന്നിന് ശബരിമലയില്‍ വരുമെന്ന് കാണിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് കത്ത് നല്‍കിയിട്ടുണ്ടോ എന്ന്...

Read more

ജ​ലീ​ല്‍ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞു; മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്കാ​ന്‍ ത​യാ​റാ​ക​ണം. ഫി​റോ​സ് പു​റ​ത്തു​വി​ട്ട രേ​ഖ ആ​ധി​കാ​രി​ക​മാ​ണെ​ന്നും...

Read more

ശബരിമല : വിഷസർപ്പങ്ങളെ വിളിച്ചിരുത്തി സമാധാനത്തിനുള്ള നീക്കം സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ചേർത്തല:  ആത്മീയത വിൽപ്പന ചരക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും  നീക്കം രണ്ടാം വിമോചന സമരത്തിനാണെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ...

Read more

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെ തിരഞ്ഞെടുത്തു

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെ തിരഞ്ഞെടുത്തു. കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. എസ്.സതീഷാണ് പുതിയ പ്രസിഡന്റ്. എസ്.കെ.സജീഷിനെ...

Read more

ബിജെപി പ്രചാരണം തള്ളി , ശ​ബ​രി​മ​ല വാ​ഹ​ന​പാ​സ് സു​ര​ക്ഷ മു​ൻ​നി​ർ​ത്തിയെന്ന് ഹൈക്കോടതി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്നു പാ​സെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ത് തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെന്നും ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്ക​രു​തെ​ന്നും കോ​ട​തി...

Read more

ബന്ധു നിയമനം : വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്താൻ ജലീല്‍ ആവശ്യപെട്ടതിന് തെളിവുമായി യൂത്ത് ലീഗ്

കോഴിക്കോട്​: ബന്ധു നിയമനത്തിന്​ മന്ത്രി കെ.ടി ജലീൽ നേരിട്ടിടപെട്ടു എന്നതിന്​ തെളിവുണ്ടെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറി പി.കെ ഫിറോസ്​. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ...

Read more

ശബരിമല വിധി സ്റ്റേ ചെയ്യില്ല; റിവ്യൂഹർജി നേരത്തെ പരിഗണിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ നേരത്തെ പരിഗണിക്കില്ലെന്നും ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യില്ലെന്നും ആവർത്തിച്ച് സുപ്രീംകോടതി....

Read more

സ​ർ​വ​ക​ക്ഷി​യോ​ഗം: പങ്കാളിത്വം എ​ൻ​ഡി​എ ച​ർ​ച്ചക്ക് ശേഷമെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ൻ​ഡി​എ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്....

Read more

കിടന്നുറങ്ങുന്ന ഗൃഹനാഥനെ ഭാര്യ കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തി

പാലക്കാട്: ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു.പാലക്കാട് മുണ്ടൂർ വാലി പറമ്പിൽ പഴനിയാണ്ടി (60) ആണ് വെട്ടേറ്റ് മരിച്ചത്. കിടന്നുറങ്ങുന്ന ഗ്യഹ നാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി...

Read more

ലാ​ൻ​സ് നാ​യി​ക് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​ച്ചു, സംസ്ക്കാരം ഇന്ന്

കൊ​ച്ചി: കാ​ഷ്മീ​രി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ൻ​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക...

Read more

കെപിസിസി നിലപാട് തള്ളി , സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിനൊപ്പം യുഡിഎഫ്

തിരുവനന്തപുരം:  ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിൽ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു...

Read more

ശബരിമല : സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അധികൃതരും തന്ത്രി കുടുംബവും. മണ്ഡല കാലത്ത് യുവതീ പ്രവേശനം...

Read more

അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിനുകൾ വൈകും

തിരുവനന്തപുരം: അറ്റകുറ്റപ്പണികളെത്തുടർന്ന് ദക്ഷിണറെയിൽവേ തീവണ്ടി സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി. കോർബാ-തിരുവനന്തപുരം അഹല്യനഗരി എക്സ്പ്രസ് നവംബർ 14-നും നാഗർകോവിൽ-മുംെബെ സി.എസ്.എം.ടി. എക്സ്പ്രസ് 27-നും ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്...

Read more

ശ​ബ​രി​മ​ല: ഒാർഡിനൻസ്​ ഇറക്കാന്‍ കേന്ദ്രമില്ല, പ്ര​ക്ഷോ​ഭം നടത്തും –അമിത്​ ഷാ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെ​ന്നും പ​ക​രം കേരളാ സര്‍ക്കാരിനെതിരെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ബി.​ജെ.​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള...

Read more

സോംബി ഡ്രഗ്സ്: വാട്സ്ആപ്പ് സന്ദേശങ്ങൾ അടിസ്ഥാനരഹിതമെന്ന് പോലീസ്

തിരുവനന്തപുരം : വിദേശരാജ്യങ്ങളില്‍ ഉള്ള സോംബി ഡ്രഗ്സ് കേരളത്തില്‍ എത്തിയതായുള്ള വാട്സ്ആപ് സന്ദേശങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കേരളാപോലീസ്. ജനങ്ങളിൽ ആശങ്കപരത്തുന്ന വ്യാജസന്ദേശങ്ങളിൽ പറയുന്ന പ്രകാരം കേരളത്തിൽ ഒരിടത്തും...

Read more

ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസുകാര്‍, സര്‍വകക്ഷിയോഗം നാളെ

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല....

Read more

നെ​യ്യാ​റ്റി​ൻ​ക​ര കൊ​ല​പാ​ത​കം: ഹ​രി​കു​മാ​റി​ന്‍റെ സു​ഹൃ​ത്തും ഡ്രൈ​വ​റും കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ​ന​ൽ കു​മാ​ർ എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നൊ​പ്പം ഒ​ളി​വി​ൽ പോ​യ സു​ഹൃ​ത്ത് ബി​നു​വും ഇ​വ​ർ താ​മ​സി​ച്ച തൃ​പ്പ​ര​പ്പി​ലെ ലോ​ഡ്ജി​ലെ ഡ്രൈ​വ​ർ ര​മേ​ശും...

Read more

വ്യാജ ഓണ്‍ലൈന്‍ ഓഫര്‍: ലക്ഷ്യം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍

കോഴിക്കോട്: ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ നല്‍കുന്ന വ്യാജ ഓഫറുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണു പോലീസ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരേ...

Read more

ട്രാക്ക്, യാര്‍ഡ് പണി; അഞ്ച് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: വിവിധ ഡിവിഷനുകളില്‍ നടക്കുന്ന ട്രാക്ക്, യാര്‍ഡ് അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തില്‍ അഞ്ചു ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍ബ-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസ് ബുധനാഴ്ച...

Read more

ശബരിമല: ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം തുടങ്ങും: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ ഉണ്ടാകുന്ന എല്ലാ അനിഷ്ട സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കും. കേസില്‍പ്പെടുന്നവര്‍ക്ക് ജാമ്യത്തിനടക്കം...

Read more

ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകന്‍ ഖിന്നി ബെന്‍സാല്‍ രാജിവച്ചു

ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഖിന്നി ബെന്‍സാല്‍ സ്ഥാനം രാജിവച്ചു. ബന്നി ബെന്‍സാലിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി....

Read more

ശബരിമല: നവംബര്‍ 15 ന് സര്‍വകക്ഷി യോഗം

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കുന്നു. നവംബര്‍ 15നാണ് യോഗം. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവശേന വിധിക്കെതിരായ പുന:പരിശോധന...

Read more

‘ശബരിമല: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’ മുഖ്യമന്ത്രി

തിരുവനന്തപുരം: യുവതീ പ്രവേശന വിധി അതേ പോലെ തന്നെ നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മുന്‍ നിലപാടനുസരിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം...

Read more

രഥയാത്രയുടെ ബൈക്ക് റാലിക്കെന്താ ഹെല്‍മറ്റ് വേണ്ടേ?

ഏരുമേലി :ശബരിമലയെ സംരക്ഷിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയില്‍ കാണിച്ചത് പരസ്യമായ നിയമലംഘനം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് റാലി നടത്തി നൂറുക്കണക്കിന്...

Read more

സ്ത്രീപ്രവേശനം തടഞ്ഞില്ല: ഉത്തരവിന്‍റെ പൂർണരൂപം

ദില്ലി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ...

Read more

ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാപ്പുപറയണം: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നുള്ള സുപ്രീംകോടതിയുടെ തീരുമാനം വിശ്വാസികളുടെ വിജയമാണെന്ന്...

Read more

സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read more

മത്സ്യത്തൊഴിലാളികള്‍ക്ക് 25.36 കോടി രൂപയുടെ നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാകും

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. 15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500...

Read more

ശബരിമല യുവതി പ്രവേശനം; ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ...

Read more

ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​നം: റി​വ്യു ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു; അന്തിമ വിധി ഉടൻ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യു​ടെ ചേം​ബ​റി​ലാ​ണ് റി​വ്യു ഹ​ർ​ജി​ക​ൾ...

Read more

നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി

പത്തനംതിട്ട: നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട...

Read more

കയര്‍മേഖലയും മാറുന്നു, സംസ്ഥാനത്തെ ആദ്യ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ ഫാക്ടറി തിരുനെല്ലൂരില്‍

ആദ്യത്തെ ആട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീന്‍ ഫാക്ടറി തുറന്നതിനെക്കുറിച്ച് തോമസ് ഐസക്. ആലപ്പുഴയിലെ തിരുനെല്ലൂരും വൈക്കത്തെ അക്കരപ്പാടത്തുമാണ് മെഷീന്‍ സ്താപിച്ചിരിക്കുന്നത്. മൂ്ന്നുപേര്‍ ചേര്‍ന്ന് ഒരു ദിവസം പചിനഞ്ച് കിലോ...

Read more

ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും സംരക്ഷിക്കുന്ന പിണറായി സർക്കാരിനൊപ്പമാണ് നാം നില്‍ക്കേണ്ടത്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തിൽ തുല്യനീതി ഉറപ്പുവരുത്തുന്ന സുപ്രീം കോടതിവിധി നടപ്പാക്കുമ്പോൾ മുഴുവനാളുകളും പിണറായി സർക്കാരിനൊപ്പം നിൽക്കണമെന്ന് സാറാ ജോസഫ്. ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്ന...

Read more

ശബരിമല വാഹനങ്ങള്‍ക്ക് പാസ്; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ വാഹനത്തിന് പാസ് നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ വാദം കേട്ടതോടെയാണ് കോടതി...

Read more

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം: അർഹതപ്പെട്ടത് സ്വയം സ്വീകരിച്ചെന്ന് പിസി ജോർജ്

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ പ്രതിയായ ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഞെട്ടലില്ലെന്ന് പൂഞ്ഞാർ എം എൽ എ പിസി...

Read more

അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ തയാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആർജവം കാണിക്കണം. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും...

Read more

ശബരിമല; ആചാരലംഘനത്തിലും സംഘര്‍ഷങ്ങളിലും ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും ആചാരലംഘനത്തിലും ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടറിയിക്കണമെന്നും...

Read more

ഞാന്‍ ബിന്ദു, ഹിന്ദുവാണ്, സംഘത്തിനും ശോഭാസുരേന്ദ്രനും മാത്രം ബി​ന്ദു സ​ക്ക​റി​യ

പാ​ല​ക്കാ​ട്:  ശബരിമല സ്ത്രീപ്രവേശ വിധിയെത്തുടര്‍ന്ന് മല ചവിട്ടാന്‍ പോയ ശേഷം സംഘപരിവാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അധ്യാപികയായ ബിന്ദു .  ‘‘ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. പോ​കു​ന്നി​ട​ത്തെ​ല്ലാം പി​ന്തു​ട​രു​ക​യാ​ണ്. വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ്...

Read more

കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ്: ഈ മാസം 23ലേക്ക് മാറ്റി

തിരുവനന്തപുരം : കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം കെ എം ഷാജി 50,000...

Read more

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് ഇത്രതന്നെ വില ഉയർന്നിരുന്നു. 23,200 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20...

Read more

ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ്...

Read more

ശബരിമല റിട്ട‌് ഹർജികള്‍ മാറ്റി: റിവ്യു ഉച്ച തിരിഞ്ഞ് മൂന്നിന്

ന്യൂഡൽഹി: ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട‌് ഹർജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റി . ചൊവ്വാഴ‌്ച രാവിലെ തന്നെ പരിഗണനയ്ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക്എന്ന് വ്യക്തമാക്കാതെയാണ് മാറ്റിയത്. റിവ്യു...

Read more

ദൈവത്തിന്‍റെ വിധി നടപ്പായി : സനലിന്‍റെ ഭാര്യ

തിരുവനന്തപുരം: ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാർത്തയോടായിരുന്നു അവരുടെ പ്രതികരണം. ഹരികുമാറിന്‍റെ അറസ്റ്റ്...

Read more

സനല്‍ കുമാര്‍ വധം: ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാന്‍കരയില്‍ സനല്‍ കുമാറിനെ വാഹനത്തില്‍ മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരത്തെ കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്....

Read more

സനലിനെ ഹരികുമാർ മനപ്പൂർവം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ വധത്തിൽ ഡിവൈഎസ്പി ഹരികുമാറിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. സനലിനെ ഹരികുമാർ മനപ്പൂർവം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും...

Read more

റി​വ്യൂ ഹ​ർ​ജികൾ എ​തി​രാ​യാ​ലും പ്ര​തി​ഷേ​ധം തു​ട​രും: കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ കാ​ല​ത്ത് പോ​ലീ​സി​ന് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​ത് കേ​ര​ളം ക​ണ്ട​താ​ണ്....

Read more

പിസി ജോര്‍ജ് പോലുമുണ്ട് റിവ്യൂവുമായി സുപ്രീംകോടതിയില്‍, ആർ എസ് എസ്, ശ്രീധരൻ പിള്ള, കോൺഗ്രസ്സ് എവിടെ?

സുനിത ദേവദാസ് എവിടെ ശ്രീധരൻ പിള്ള എവിടെ ? രമേശ് ചെന്നിത്തല എവിടെ ? കെ സുധാകരൻ എവിടെ ? ഷാനിമോൾ ഉസ്മാൻ എവിടെ ? രാഹുൽ...

Read more

ശബരിമല അ​വ​ലോ​ക​ന​യോഗത്തില്‍ പങ്കെടുക്കില്ല, ര​ഥ​യാ​ത്ര വി​ജയം : പന്തളം രാജകുടുംബം

പത്തനംതിട്ട : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ര്‍ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച വി​ളി​ച്ച അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര​വ​ര്‍മ. ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​ജാ​ഥ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

Read more

ശബരിമല യുവതീപ്രവേശം വീണ്ടും സുപ്രീംകോടതിയിൽ; പുനഃപരിശോധനാ ഹർജികളില്‍ ഇന്ന് വിധി

ന്യൂഡൽഹി :  ശബരിമല യുവതീപ്രവേശം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള 49 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ...

Read more
Page 4 of 130 1 3 4 5 130

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.