13 °c
San Francisco

സുപ്രീം കോടതിയില്‍ അരങ്ങേറിയത് ദൗര്‍ഭാഗ്യകരം; ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ഇന്നത്തെ സംഭവങ്ങള്‍...

Read more

കായൽ കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരായ കേസിൽ വിധി പറയുന്നത് മാറ്റി

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റങ്ങൾക്കെതിരായി നൽകിയ ഹർജികളിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തണമെന്നും...

Read more

ജിഷ്ണുകേസ്: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്തുകൊണ്ട് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍...

Read more

ജെഡിയു ഇടതുമുന്നണിയിൽ പ്രവർത്തിക്കുമെന്ന് സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം: എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജെ.ഡി.യു സംസ്ഥാന കൗൺസിൽ. സംഘപരിവാറിന്റെ വർഗീയതയ്ക്കും ജനാധിപത്യ വിരുദ്ധയ്ക്കുമെതിരെ ഫലപ്രദമായ ചേരി ഇടതുപക്ഷ പ്രസ്ഥാനമാണ്. ഈ സാഹചര്യത്തിൽ എൽ.ഡി.എഫിന്റെ ഭാഗമാവുകയാണെന്നും...

Read more

സ്‌കൂള്‍ മതിലിടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: സ്‌കൂളിലെ മതില്‍ ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലെ മതില്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. സെബാസ്റ്റ്യന്‍ എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്....

Read more

സ്‌ഫോടന വസ്തുക്കള്‍; കുറ്റിപ്പുറത്ത് വീണ്ടും പരിശോധന

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് അടിയില്‍നിന്ന് കുഴിബോംബും പിന്നാലെ വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലത്ത് ഇന്റലിജന്‍സ് ഡി.ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് യൂണിറ്റ് ബോംബ് സ്‌ക്വോഡ് വിശദമായ...

Read more

ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് വി.എസ് പക്ഷ നേതാവ്

  പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാൽ വി.ടി ബൽറാം എം.എൽ.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയിൽ നാവുയർത്താൻ ബൽറാമിന്...

Read more

തദ്ദേശ സ്വയംഭരണ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എല്‍ഡിഎഫ്

കൊച്ചി: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഈ തെരഞ്ഞെടുപ്പോടെ പഞ്ചായത്തിലെ യു.ഡി.എഫിന്റെ പല സീറ്റുകളും നഷ്ടപ്പെട്ട നിലയിലാണ്. എല്‍.ഡി.എഫ് സീറ്റുകള്‍...

Read more

സുപ്രീംകോടതി ജഡ്ജി : ജസ്റ്റിസ് കെ എം ജോസഫിന് ശുപാര്‍ശ

ന്യൂഡല്‍ഹി :  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

Read more

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തി....

Read more

മുഖ്യമന്ത്രിയുടെ വിവാദ പറക്കല്‍; പിന്തുണയുമായി കെ.എം മാണി

കോട്ടയം: ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചിലപ്പോള്‍...

Read more

കെല്‍പാം എം.ഡി. സ്ഥാനത്ത് നിന്ന് സജി ബഷീറിനെ നീക്കി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കെല്‍പാം എം.ഡി. സ്ഥാനത്ത് നിന്ന് സജി ബഷീറിനെ നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം നിയമനം ആയിട്ടില്ല. സിഡ്‌കോ...

Read more

ജനതാദലിന് സ്വാഗതം: ഒരുമിച്ച് നിക്കല്‍ സഖ്യമാണെന്ന് കരുതേണ്ട-കാനം

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചേരാനുള്ള ജനതാദല്‍ (യു)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരുമിച്ച് നില്‍ക്കുക എന്നാല്‍ തിരഞ്ഞെടുപ്പിലെ സഖ്യമാണെന്ന് കരുതേണ്ട. സഹകരണത്തിന്...

Read more

ജോയ് ആലൂക്കാസില്‍ വമ്പന്‍ റെയ്ഡ്; വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ. ജയശങ്കര്‍

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിൽ റെയ്ഡ് നടന്നിട്ടും വാർത്തകൾ മുക്കിയ മുഖ്യധാരാ മാധ്യമങ്ങൾക്കെതിരെ അഡ്വ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ച് കുറിപ്പെഴുതിയത്. ആദായനികുതി റെയ്ഡിന്റെ...

Read more

സംസ്ഥാനത്ത് മാന്‍ഹോളിലിറങ്ങാന്‍ യന്ത്രമനുഷ്യരെത്തും; പദ്ധതി ഒരു മാസത്തിനകം

തിരുവനന്തപുരം :  മാന്‍ഹോളിലിറങ്ങി മാലിന്യം നീക്കുന്നതിനായി യന്ത്രമനുഷ്യരെ ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. മാന്‍ഹോളിലിറങ്ങി ജോലി എടുക്കുന്ന തൊഴിലാളിയുടെ ചിത്രം കണ്ട മുഖ്യമന്ത്രിയുടെ ചോദ്യമാണ് മാലിന്യം മാറ്റുന്ന യന്ത്രമനുഷ്യരെ...

Read more

മിഥില മോഹന്‍ കേസ്: ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐയിലേക്ക് എത്തുമ്പോള്‍

2006 ഏപ്രില്‍ അഞ്ച് രാത്രി 8.45നാണ് കൊച്ചി നഗരത്തെ നടുക്കികൊണ്ട് മിഥില മോഹന്‍ വെടിയേറ്റു മരിച്ചു. മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഹനുനേരെ വെടിയുയര്‍ത്തുകയായിരുന്നു. കൃത്യം...

Read more

ജെ.ഡി.യുവിന് സ്വാഗതമോതി കോടിയേരി

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജനതാദള്‍ (യു) വിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. നേരത്തെ എല്‍ഡിഎഫ് വിട്ട് പോയപ്പോള്‍ ജെഡിയുവിനോട് തീരുമാനം പുനഃപരിശോധിക്കാന്‍...

Read more

കുഴിബോംബിനു പിന്നാലെ കുറ്റിപ്പുറത്തു നിന്ന് വെടിയുണ്ടകളും

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന് അടിയില്‍നിന്ന് സെനികര്‍ ഉപയോഗിക്കുന്ന 440 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. എസ്എല്‍ആര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കണ്ടെടുത്തത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന...

Read more

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തിലെത്തിയത് 30 കോടി

തിരുവനന്തപുരം : കേരള സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടി രൂപ കേരളത്തില്‍ എത്തിയതായി റിപ്പോർട്ടുകൾ. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുവാനാണ്...

Read more

മിഥില മോഹനെ വെടിവെച്ച് കൊന്ന കേസ് സി.ബി.ഐക്ക്

കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ അബ്കാരി കരാറുകാരൻ മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ഹൈകോടതിയാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും...

Read more

തടവുകാര്‍ക്കും ഇനി അവയവം ദാനം ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അവയവം ദാനം ചെയ്യുന്നതിന് അനുമതി. പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ച് 2014-ലെ ജയിലുകളും...

Read more

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതി

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം...

Read more

തീരുമാനമായി, ജെ.ഡി.യു എൽ.ഡി.എഫിലേക്ക്

തിരുവനന്തപുരം: ഇടതു മുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനത്തിന് ജനതാദൾ യു സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. 14 ജില്ലാ പ്രസിഡന്‍റുമാർ തീരുമാനത്തെ പിന്തുണച്ചു. എൽ.ഡി.എഫ് പ്രവേശനത്തിനുള്ള അനുയോജ്യ സമയമാണെന്ന് സംസ്ഥാന...

Read more

കോപ്റ്റര്‍ വാടക നല്‍കില്ല, മുഖ്യമന്ത്രിക്ക് മൂരിവണ്ടിയില്‍ പോകാനാകുമോ എന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ പണം പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. യാത്രയുടെ പണം കണ്ടെത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മന്ത്രി...

Read more

വീപ്പയിലെ അസ്ഥികൂടവും ജുങ്കോ ഫുറുതയും തമ്മില്‍

കോണ്‍ക്രീറ്റ് നിറച്ച വീപ്പയില്‍നിന്നും ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചപ്പോള്‍ കേരളമൊന്നു ഉലഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ കൊലയാളികള്‍ കാട്ടിയ അതിസാമര്‍ഥ്യത്തെക്കുറിച്ചാണ് കേരളം ചര്‍ച്ചചെയ്തത്. ലോകത്തെ ഞെട്ടിച്ച...

Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രൻ പട്ടികയില്‍ 26 സാക്ഷികള്‍ കൂടി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നൽകിയ ഹരജിയിൽ 26 സാക്ഷികളുടെ പട്ടിക കൂടി ബി.ജെ.പി സ്ഥാനാർഥി ആയിരുന്ന കെ.സുരേന്ദ്രൻ ഹാജരാക്കി. ഇത്രയും പേർ നേരിട്ട്...

Read more

ബൈക്കുകളുടെ മത്സരയോട്ടം; യുവാവിന് ദാരുണാണ്യം

തിരുവനന്തപുരം: ബൈക്ക് ബസ്സില്‍ ഇടിച്ചുകയറി യുവാവിന് ദാരുണാണ്യം. കോഴിക്കോട് സ്വദേശി അജ്മല്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടനം ഉണ്ടായത്. രണ്ടു...

Read more

ലാവ്‌ലിന്‍; പിണറായിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. പിണറായിക്ക് പുറമെ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട എ.ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ്...

Read more

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിവാദമായ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. താന്‍ പറഞ്ഞിട്ടാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും, നടപടിയില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം...

Read more

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

എരുമേലി: ഭക്തി സാന്ദ്രമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് പ്രധാനമായും ഇന്ന് എത്തുക. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരെന്റ നേതൃത്വത്തിലാണ് സംഘം പേട്ടതുള്ളുക. രാവിലെ തന്നെ...

Read more

സി.ബി.എസ്.ഇ. പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം ഐ.സി.എസ്.ഇ., ഐ.എസ്.സി. പരീക്ഷകളുടെ തീയതികളും പുറത്തുവിട്ടു. മാര്‍ച്ച് അഞ്ചിന് തുടങ്ങുന്ന പത്താംക്ലാസ് പരീക്ഷ...

Read more

പാട്ടിനുവേണ്ടി വിജയ്, സൂര്യ ആരാധകര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് തലയ്ക്കടിയേറ്റു

തിരുവനന്തപുരം: ഇഷ്ടനായകന്റെ ഗാനം വേണമെന്ന തര്‍ക്കവുമായി   തെന്നിന്ത്യന്‍ താരങ്ങളായ വിജയ്, സൂര്യ ആരാധകര്‍ ഏറ്റുമുട്ടി . ഒരാള്‍ക്ക് ഗുരുതര പരിക്ക്. വിളപ്പില്‍ശാല ചെറുകോട് കവലയില്‍ കഴിഞ്ഞ...

Read more

ശബരിമലയില്‍ വ്യാജ ബോംബ് ഭീഷണി ; ഒരാള്‍ കസ്റ്റഡിയില്‍

ശബരിമല : ശബരിമലയില്‍ ബോംബെന്ന് വ്യാജസന്ദേശം നല്‍കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാജസന്ദേശം നല്‍കിയ തിമ്മരാജയെന്ന യുവാവിനെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐയുടെ...

Read more

ബന്ദിപൂര്‍ രാ​ത്രി​യാ​ത്ര നി​രോ​ധ​നം: വി​ദ​ഗ്​​ധ​സ​മി​തി പ​ഠി​ക്കണ​മെ​ന്ന്​ സു​പ്രിം​കോ​ട​തി

ന്യൂ​​ഡ​​ൽ​​ഹി: വ​​യ​​നാ​​ട്​ വ​​ഴി ബ​​ന്ദി​​പ്പൂ​​ർ വ​​ന​​ത്തി​​ലൂടെ ക​​ട​​ന്നു​​പോ​​കു​​ന്ന കോ​​ഴി​​ക്കോ​​ട്​​-കൊ​​ല്ല​​ഗ​​ൽ ദേ​​ശീ​​യ​​പാ​​ത 766ലെ ​​രാ​​ത്രി​​യാ​​ത്ര​​നി​​രോ​​ധ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്​​​നം പ​​ഠി​​ക്കാ​​ൻ വി​​ദ​​ഗ്​​​ധ​​സ​​മി​​തി​​ക്ക്​ രൂ​​പം​​ന​​ൽ​​ക​​ണ​​മെ​​ന്ന്​ സുപ്രിംകോ​​ട​​തി. കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല​​ഗ​​താ​​ഗ​​ത​​സെ​​ക്ര​​ട്ട​​റി അ​​ധ്യ​​ക്ഷ​​നാ​​യി കേ​​ര​​ള,...

Read more

ഹെലികോപ്റ്റര്‍ യാത്രയില്‍ അസാധാരണമായി ഒന്നുമില്ല-പിണറായി

ഇടുക്കി: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവാക്കിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണാനാണ്...

Read more

മിസോറാം ലോട്ടറി വീണ്ടും കേരളത്തിലേക്ക്

കൊച്ചി: കേരളത്തില്‍ മിസോറാം ലോട്ടറി വില്‍ക്കാന്‍ തീരുമാനിച്ചതായി മിസോറാം സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന 2017 സെപ്റ്റംബര്‍ അഞ്ചിലെ വിജ്ഞാപനം പിന്‍വലിച്ചു. കേരളത്തില്‍ വീണ്ടും...

Read more

കോഴിക്കോട് ജില്ലയില്‍ നാളെ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയാണ് ഓട്ടോ - ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ പത്തു മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ...

Read more

തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ പരിക്കേല്‍പ്പിച്ച് കെട്ടിയിട്ട് മോഷണം നടത്തിയ മൂന്നുപേരെ പോലീസ് പിടിയില്‍. മൂന്നംഗ സംഘത്തെ ഡല്‍ഹിയില്‍വെച്ചാണ് പിടികൂടിയത്. അര്‍ഷാദ്, ഷെഹ്ഷാദ്, ra റോണി എന്നിവരാണ് അറസ്റ്റിലായത്....

Read more

മുഖ്യമന്ത്രിയുടെ വിവാദപ്പറക്കല്‍ : എട്ടു ലക്ഷം രൂപ സിപിഎം നല്‍കും

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തില്‍ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം...

Read more

തുടര്‍ച്ചയായി പന്ത്രണ്ടാം വട്ടവും കോഴിക്കോട്

തൃശൂര്‍: 58മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ ജില്ല വീണ്ടും കലാകിരീടം ഉറപ്പിച്ചു. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ്...

Read more

സഖാക്കള്‍ക്ക് വാസവദത്തയുടെ മുഖം: കെ. മുരളീധരന്‍

വി.ടി ബല്‍റാമിനെതിരായ സി.പി.എം ആക്രമണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എ.കെ.ജിയ്‌ക്കെതിരെയുള്ള പരാമര്‍ശം വേണ്ടിയിരുന്നില്ലായെന്ന് തിരുത്തിയിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അയാളെ പിച്ചിച്ചീന്താമെന്നും മാപ്പുപറയിക്കാമെന്നും...

Read more

നികുതിവെട്ടിക്കല്‍: സുരേഷ് ഗോപിക്ക് ജാമ്യം

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു...

Read more

തൃത്താലയില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട്: തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ന് തൃത്താലയി ഒരു...

Read more

‘ഗോപാലസേനക്ക് കീഴടങ്ങില്ല, സംരക്ഷിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി’- ബല്‍റാം

പാലക്കാട്: തൃത്താലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം.എല്‍.എ രംഗത്ത്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം...

Read more

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്ര; റവന്യു സെക്രട്ടറിയോട് വിശദീകരണം തേടി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് പണം അനുവദിച്ച സംഭവത്തില്‍ റവന്യു സെക്രട്ടറി പി. എച്ച്.കുര്യനെ കുടുക്കാന്‍ സിപിഐ. റവന്യു...

Read more

ഗവ. കോളേജില്‍ വീണ്ടും മോഷണം: 45000 രൂപയുടെ നഷ്ടം

കാസര്‍കോട്: ഗവ. കോളേജില്‍ തുടര്‍ച്ചയായി കവര്‍ച്ച. 45,000 രൂപയുടെ സാധനങ്ങളാണ് കെമിസ്ട്രി ലാബില്‍ നിന്നും മോഷണം പോയത്. വാതിലിന്റെ പൂട്ടു തകര്‍ത്തായിരുന്നു മോഷണം. വേണ്ടത്ര സുരക്ഷ ഇല്ലായ്മയാണ്...

Read more

ഹെലികോപ്റ്റർ യാത്ര: പിണറായിക്ക് ജേക്കബ് തോമസിന്റെ നാലാം പാഠം

പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസിന്റെ പാഠം നാല്. മുഖ്യമന്ത്രിയുടെ ഹൈലികോപ്റ്റർ യാത്രയെ പരിഹസിച്ച് 'ഫണ്ട് കണക്ക്'എന്ന പേരിലാണ് പുതിയ പാഠം ഇറങ്ങിയിരിക്കുന്നത്. ജീവന്റെ വില 25 ലക്ഷം,...

Read more

ബല്‍റാമിനു ചീമുട്ടയേറ്; കാര്‍ തകര്‍ത്തു

പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ചീമുട്ടയേറ്. തൃത്താലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍...

Read more

ഐ.എച്ച്.ആര്‍.ഡി കേസില്‍ വി.എ. അരുണ്‍കുമാര്‍ കുറ്റക്കാരനല്ല

തിരുവനന്തപുരം : ഐ.എച്ച്.ആര്‍.ഡി നിയമന കേസില്‍ വി.എ. അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍. വിധി നടപ്പിലാക്കിയത് തിരുവനന്തപുരം പ്രത്യേക കോടതിയാണ്. കൃത്യമായ അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍കുമാറിന് നിയമനം നല്‍കിയെന്നായിരുന്നു കേസ്....

Read more

പിണറായിയുടെ ഹെലികോപ്റ്റര്‍ യാത്ര; എല്ലാം ജയരാജന്‍ അറിഞ്ഞ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവാക്കി പിണറായി നടത്തിയ ഹെലികോപ്ടര്‍ യാത്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ്. പണം വകയിരുത്തിയത് അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പോലീസ്...

Read more
Page 95 of 101 1 94 95 96 101

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.