11 °c
San Francisco

ശബരിമല ഹർത്താൽ: സഹകരിക്കില്ലെന്ന് ആർഎസ്എസും , ഹിന്ദു ഐക്യവേദിയും

കോഴിക്കോട് :  ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ തിരുത്തണം എന്നാവശ്യപെട്ട് നാളെ നടക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വം. ഹർത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറൽ...

Read more

99 ശതമാനവും സജ്ജം, സെപ്തംബറില്‍ പറന്നുയരാന്‍ റെഡിയെന്ന് ഡി.ജി.സി.എയോട് കിയാല്‍

ക​ണ്ണൂ​ർ: ഇ​നി ഒ​രു അ​നു​മ​തി​യും പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​വും മാ​ത്രം അ​വ​ശേ​ഷി​ക്കും​വി​ധം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം 99 ശ​ത​മാ​നം സ​ജ്ജം. ര​ണ്ട്​ കേ​​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ വെ​ള്ളി​യാ​ഴ്​​ച സ​ന്ദ​ർ​ശ​നം ന​ട​ത്തി തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യ...

Read more

പരാതി പിൻവലിക്കാൻ ഭൂമിയും മഠവും വാഗ്​ദാനം: ജലന്ധർ ബിഷപ്പിനായുള്ള നീക്കം പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിന്‍വലിപ്പിക്കാന്‍  നീക്കവുമായി സഭ. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പമുള്ള മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സി.എം.ഐ വൈദികന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു. പരാതിയില്‍...

Read more

സോഷ്യല്‍ മീഡിയയില്‍ ഹനാനെ അപമാനിച്ച ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: സമൂഹമാധ്യമത്തിലൂടെ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പൊലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും...

Read more

കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി

കൊച്ചി: കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടി. വാളാച്ചിറ, പല്ലാരിമംഗലം, കൂറ്റംവേലി, മണിക്കിണര്‍ ഭാഗത്തെ മുഴുവന്‍ വീടുകളിലും വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രദേശത്ത്...

Read more

പൊലീസിനെ പേടിച്ച് പുഴയില്‍ ചാടിയ ലോറി ക്ലീനറുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ചമ്രവട്ടത്ത് പൊലീസിനെ കണ്ട് മണല്‍ലോറി ഡ്രൈവറോടൊപ്പം പുഴയില്‍ ചാടിയ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. തവനൂര്‍ സ്വദേശി മന്‍സൂറിന്റെ (20) മൃതദേഹമാണ് കണ്ടത്തിയത്. തിരൂര്‍ കാവിലക്കാട്...

Read more

ഗുണനിലവാരം ഇല്ല: അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഫേമസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേര കുറ്റ്യാടി (മൂന്നും കുറ്റ്യാടി ഓയില്‍ മില്‍സ് ഇറക്കുന്നത്), എസ്.എഫ്.പി ലാവണ്യ...

Read more

ഓണത്തിന് മുന്‍പായി ബിവറിജസ് ഔട്ട്‌ലെറ്റുകളുടെ നിറം മാറുന്നു

 കൊച്ചി : ഈ ഓണക്കാലത്തിന് മുന്‍പായി കേരളത്തിലെ എല്ലാ ബിവറിജസ് ഔട്ട്‌ലെറ്റുകള്‍ക്കും പുതിയ മുഖം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ പലനിറത്തില്‍ ഉള്ള  ബിവ്റിജസ് ഔട്ട്ലെറ്റുകള്‍ക്ക് ഒരേ...

Read more

ശബരിമല : നാളത്തെ ഹർത്താലുമായി സഹകരിക്കില്ല –അയ്യപ്പസേവ സംഘം

കല്‍പറ്റ : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ചി​ല​ർ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ​സേ​വ സം​ഘം ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും വ​യ​നാ​ട്​ ജി​ല്ല യൂ​നി​യ​ൻ...

Read more

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല, യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം

ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം....

Read more

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ 4500 കെട്ടിടങ്ങള്‍ അപായഭീതിയില്‍

ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ പരക്കവേ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ തന്നെ രംഗത്ത്..ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി...

Read more

വെള്ളപ്പൊക്കം: വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധ ഭക്ഷണം ലഭിക്കാതെ മരിച്ചു

കുട്ടനാട്: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീട്ടില്‍ ഒറ്റെപ്പട്ടുപോയ ദരിദ്ര കുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു. കുട്ടനാട്ടിലെ എടത്വാ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പാണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ...

Read more

കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് എഴിന് പണിമുടക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓഗസ്റ്റ് ഏഴിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക്.  കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്‌. ആറാംതിയതി രാത്രി...

Read more

റേഷൻ കാർഡ് നൽകുന്നതിൽ കാലതാമസം; വയോധികൻ സപ്ലൈ ഓഫിസിൽ ആത്മഹത്യക്ക് ശ്രമിച്ചു

ആലുവ: റേഷൻ കാർഡ് തിരുത്തി നൽകുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് വയോധികൻ സപ്ലൈ ഓഫിസിൽ ആത്മഹത്യക്ക് ശ്രമിച്ചു. ആലുവ മിനി സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിൽ...

Read more

അഭിമന്യു വധം: കത്തി എത്തിച്ചയാളെ കണ്ടെത്തി

കൊച്ചി: എസ്.ഡി.പി.ഐ ഗുണ്ടകള്‍ കുത്തിക്കൊന്ന എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊള്ളാന്‍  സംഭവസ്ഥലത്ത് കത്തിയെത്തിച്ചയാളെ കണ്ടെത്തി.കേസിലെ ആറാം പ്രതിയായ സനീഷാണ് കത്തിയെത്തിച്ചത്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ്...

Read more

ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറക്കും: എം.എം മണി

ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ...

Read more

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം തുടരണം; ദേശീയ കടുവ സംരക്ഷണ അതോറിറ്റി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി. മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്. നിരോധനം നിയമവിരുദ്ധമെന്ന...

Read more

ലാവ്‌ലിന്‍ അഴിമതി കേസ് : മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് സി.ബി.

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.െഎ. ലാവ്‌ലിന്‍ കരാറിലുടെ കമ്പനിക്ക് അധിക ലാഭമുണ്ടെയെന്ന് സി.ബി.െഎ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച...

Read more

കീഴാറ്റൂര്‍ ബൈപാസ്: നടപടികള്‍ നിര്തിവേക്കണമെന്നു കേന്ദ്രത്തിന്റെ നിര്‍ദേശം

കണ്ണൂര്‍:കീഴറ്റൂരിലെ ദേശീയപാത ബൈപാസ്സുമായി  ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉപദേശം നല്‍കി.  കീഴാറ്റുരില്‍ വയല്‍നികത്തി ദേശീയപാത നിര്‍മാണം നടത്തുന്നതിനെതിരെ സമരം...

Read more

അഭിമന്യു വധം; ഒളിവിലുള്ള പ്രതികളുടെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: എസ്.ഡി.പി.ഐ ഗുണ്ടകള്‍ കുത്തിക്കൊന്ന എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തായി. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ...

Read more

ഹനാനെതിരെ അധിക്ഷേപം: നൂറുദീൻ ഷെയ്ഖ് അറസ്റ്റിൽ

കൊച്ചി:  ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ‌. ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് അറസ്റ്റിലായത്....

Read more

തച്ചങ്കരിക്കെതിരെ കെ.എസ്​.ആർ.ടി.സിയിൽ ഏഴിന്​ പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെന്റിന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ആ​റി​ന്​ രാ​ത്രി 12...

Read more

കുമ്പസാര നിരോധനത്തില്‍ സഭകള്‍ ഇടഞ്ഞതോടെ മുഖം രക്ഷിക്കാന്‍ ബിജെപിയിലെ ക്രൈസ്തവ നേതാക്കള്‍

ന്യൂ​ഡ​ൽ​ഹി: കേരളത്തിലെ സഭാ നേതൃത്വം ഇടഞ്ഞതോടെ കു​മ്പ​സാ​ര​ത്തി​ന്‍റെ പേ​രി​ൽ ലൈം​ഗി​ക പീ​ഡ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ കു​മ്പ​സാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന ദേ​ശീ​യ വ​നി​ത ക​മീ​ഷ​ന്‍റെ ശു​പാ​ർ​​ശ​ക്കെ​തി​രെ ബി.​ജെ.​പി​യി​ലെ ക്രി​സ്​​ത്യ​ൻ...

Read more

പാര്‍ട്ടിയെ നിര്‍ജീവമാക്കി, ആം ആദ്മിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും സി.ആര്‍ നീലകണ്ഠന്‍ തെറിക്കും

കൊച്ചി : സജീവമായിരുന്ന കേരളാ ഘടകത്തെ നിര്‍ജീവമാക്കിയ സി.​ആ​ർ. നീ​ല​ക​ണ്​​ഠ​നെ ആം ​ആ​ദ്​​മി പാ​ർ​ട്ടി സം​സ്​​ഥാ​ന ക​ൺ​വീ​ന​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റും. പ​ക​രം പി.​സി. സി​റി​യ​ക്​ ക​ൺ​വീ​ന​റാ​യേ​ക്കും. ജൂ​ലൈ...

Read more

സംവിധായകന്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചി: സംവിധായകന്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്ര(35)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ തിരക്കഥ തയാറാക്കുന്നതില്‍...

Read more

ഇടുക്കി അണക്കെട്ട് തുറന്നേക്കും; മാറ്റിപാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടേണ്ടി വന്നാല്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ മുഴുവന്‍ വിവരങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി...

Read more

മടവീണ എല്ലാ പാടശേഖരങ്ങള്‍ക്കും ഉടന്‍ സാമ്പത്തിക സഹായം: ധനമന്ത്രി

തിരുവനന്തപുരം: കനത്ത മഴയില്‍ മട വീണ് നശിച്ച എല്ലാ പാടശേഖരങ്ങള്‍ക്കും ഉടന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതുമായ പാടശേഖരങ്ങള്‍ക്ക് സാമ്പത്തിക...

Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചു കയറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണന്തലയ്ക്ക് സമീപം കേരളാദിത്യപുരത്താണ് അപകടം നടന്നത്. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പതിന്നാലു...

Read more

കുമ്പസാരം തെറ്റുകള്‍ക്കുള്ള മനഃശാസ്ത്ര പരിഹാരം- സൂസൈപാക്യം

കോട്ടയം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. കുമ്പസാരം വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്ന്  ഡോ. സൂസൈപാക്യം പറഞ്ഞു. ക്രിസ്തീയ...

Read more

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ഹനാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ്  ഒരാള്‍ക്കെതിരെ കേസെടുത്തു. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹനാന് എതിരായ സൈബര്‍ ആക്രമണത്തിന്...

Read more

എം.സി ജോസഫൈന് നേരെ സൈബര്‍ ആക്രമണം

കോഴിക്കോട്: കോളേജ് വിദ്യാര്‍ഥിനി ഹനാന് പിന്നാലെ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണം. ഇന്നലെ കോഴിക്കോട് നടന്ന വനിതാ...

Read more

നാളെ രാജ്യവ്യാപകമായി ഒപി ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഓപി ബഹിഷ്‌കരണം. ഐഎംഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സങ്കര വൈദ്യം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് മെഡിക്കല്‍ കമ്മിഷന്‍...

Read more

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ല എന്ന ഉറപ്പ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുകയില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന്...

Read more

പൊതുസ്ഥലത്ത് ഫ്‌ളക്‌സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആപത്തെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ്...

Read more

തൊഴിലെടുത്ത് പഠിക്കുന്നവരുടെ ജീവിതാനുഭവം വലുതാണ്; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച...

Read more

ഹനാനെതിരെ നടന്നത് ഗുണ്ടായിസം; സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: കുടുംബം നോക്കാനും വിദ്യാഭ്യാസത്തിനുമായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍....

Read more

പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി ചന്തരാശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി ചന്തരാശ്ശേരി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. അയ്യങ്കാളിയുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്....

Read more

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാസര്‍കോട് ചെര്‍ക്കളയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ച്...

Read more

അമ്പലപ്പുഴയില്‍ പോലീസ്‌സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; മൂന്നു മരണം

ആലപ്പുഴ: അമ്പലപ്പുഴയില്‍ പോലീസുദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍...

Read more

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ ചിറക് മോദി അരിയുന്നു, കേന്ദ്ര ഫണ്ട് പകുതിയാക്കി വെട്ടിക്കുറച്ചു

കൊച്ചി : ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്ള തുകയേക്കാള്‍ കുറവ് കേന്ദ്ര വിഹിതം അനുവദിച്ചുകൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്‍റെ ചിറക് അരിയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ വിദ്യാലയ അഡ്മിഷനുവേണ്ടി...

Read more

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് തുറക്കാന്‍ നടപടി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഡാം ശേഷിയുടെ 85 ശതമാനമായ 2391.12 അടിയില്‍ എത്തിയതോടെയാണ്...

Read more

കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍...

Read more

ഐക്യരാഷ്ട്ര സഭയുടെ ‘പരിസ്ഥിതി പുരസ്‌കാരം’ കൊച്ചി വിമാനത്താവളത്തിന്

കൊച്ചി: പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള 'ചാമ്പ്യന്‍ ഓഫ് എര്‍ത്തിന് ' കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയാണ് പുരസ്‌കാരം നല്‍കുക. സമ്പൂര്‍ണമായും...

Read more

ജലനിരപ്പ് ഉയര്‍ന്നു; പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറക്കാന്‍ സാധ്യത. പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍...

Read more

മഴക്കെടുതി: കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോട്ടയം: മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി അടച്ചിരുന്നു. ഇനി...

Read more

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജനനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍...

Read more

ഊട്ടി പര്‍വത ട്രെയിനിന്റെ ചാര്‍ജ് വര്‍ധിപ്പിച്ചു

ഗൂഡല്ലൂര്‍: മേട്ടുപാളയം കൂനൂര്‍ ഊട്ടി പര്‍വത ട്രെയിനിന്റെ ചാര്‍ജ് വര്‍ധിപ്പിച്ചു. മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് ഫസ്റ്റ് ക്ലാസിനുള്ള 195 രൂപ ചാര്‍ജ് 395 ആക്കിയാണ് ഉയര്‍ത്തിയത്. പുതുക്കിയ ചാര്‍ജ്...

Read more

സുഹൃത്തുക്കള്‍ പറഞ്ഞു, ‘ഹനാൻ ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്’: പിന്തുണയുമായി മണികണ്ഠൻ

കൊച്ചി : പഠനത്തിനായി കോളജ് യൂണിഫോമിൽ മീൻ വിറ്റ് ജീവിക്കുന്ന പെൺകുട്ടി ഹനാന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി. ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ...

Read more

ശബരിമലയിൽ സ്​ത്രീ വിലക്ക്​ തുടരണമെന്ന്​ പന്തളം കൊട്ടാരം

ന്യൂഡൽഹി: ശബരി മലയിൽ സ്ത്രീ വിലക്ക് തുടരണമെന്ന്​ പന്തളം കൊട്ടാരം സുപ്രീം കോടതി ഭരണഘടനാ ​െബഞ്ചിനു മുമ്പാകെ വാദിച്ചു. ആറാം ദിവസവും തുടരുന്ന വാദത്തിൽ 41 ദിവസത്തെ വൃതത്തിന്...

Read more
Page 96 of 176 1 95 96 97 176

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.