16 °c
San Francisco

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നടിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ ചോദ്യം...

Read more

കുരിശുമല കയറ്റം തടഞ്ഞു; ബോണക്കാട് സംഘര്‍ഷം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്കുള്ള തീര്‍ത്ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. കുരിശുമലകയറ്റം തടഞ്ഞതോടെയാണ് പൊലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു....

Read more

സോളാര്‍ കേസ്; സരിത നായരുടെ ശിക്ഷ നടപ്പാക്കല്‍ തടഞ്ഞു

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ്. നായര്‍ക്ക് കോടതി വിധിച്ച ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം. ടീം സോളാര്‍ എന്ന കമ്പനിയില്‍ പണം തട്ടിയെന്ന...

Read more

സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റുന്നു. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണുമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ...

Read more

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന്...

Read more

മനോരമയെ പൊളിച്ചടക്കി ജലീല്‍

റഷ്യന്‍ സന്ദര്‍ശന വേളയില്‍ റോമിങ്ങില്‍ ഇരുന്ന ഫോണിലെ ബില്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി കെ.ടി.ജലീലിനെതിരെ മനോരമയുടെ പ്രചരണം. ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍  പങ്കെടുക്കാന്‍ റഷ്യയില്‍ പോയതും ആ...

Read more

ജിഷ്ണുവിന്റെ സ്മാരകനിര്‍മ്മാണം തടഞ്ഞ് സി.പി.ഐയും പൊലീസും

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ സ്മാരക നിര്‍മ്മാണം തടഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പാമ്പാടി സെന്ററില്‍ ഒന്നാം തീയതി സ്മാരകം...

Read more

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സലകുമാരി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍,...

Read more

പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൈക്കൂലി കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. കടവന്ത്ര സ്‌റ്റേഷനിലെ എ.എസ്.ഐയായ പി.എം. തോമസ്(53) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന്...

Read more

അഭിഭാഷകന്റെ മരണം: ജേക്കബ് വടക്കഞ്ചേരി നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്: നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ ചികിത്സക്കിടെ അഭിഭാഷകന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയധികൃതരും ജേക്കബ് വടക്കഞ്ചേരിയും നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധി....

Read more

വ്യാജവാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ...

Read more

പാലോട് മാലിന്യപ്ലാന്റ്; കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി കെ. രാജു. പ്ലാന്റിന്റെ നിര്‍മാണവുമായി...

Read more

പാലോട് മാലിന്യപ്ലാന്റ്; നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി

തിരുവനന്തപുരം: പാലോടില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാനൊരുങ്ങുന്ന മാലിന്യപ്ലാന്റുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണെന്നും ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍...

Read more

ഓഖി; ഇനിയും തിരിച്ചു വരാനുള്ളത് 216 പേര്‍

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ പെട്ട് കേരള തീരത്തു നിന്നും കാണാതായവരില്‍ ഇനിയും തിരിച്ചു വരാനുള്ളത് 216 പേര്‍. ഇതില്‍ 141 കേരളീയരും 75 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണെന്ന് സര്‍ക്കാരിന്റെ...

Read more

എന്‍.സി.പി.യിലേക്ക് ഇല്ല, വാര്‍ത്ത കളവ്; ബാലകൃഷ്ണപിള്ള

കോട്ടയം: കേരള കോണ്‍ഗ്രസ് ബി എന്‍.സി.പി.യിലേക്ക് പോകുന്ന എന്ന വാര്‍ത്ത അടിസ്ഥാനരഹിതവും കളവുമാണെന്ന് പാര്‍ട്ടി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം...

Read more

ദേശീയപാത വിരുദ്ധ സമരം; 11 പേരെ സി.പി.എം പുറത്താക്കി

കീഴാറ്റൂരില്‍ സര്‍ക്കാര്‍ നിലപാടിനെതിരായി സമരം നടത്തിയ 11 പേരെ സി.പി.എം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പുറത്താക്കിയത്. പുറത്താക്കിയവരില്‍ 9 പേര്‍ കീഴാറ്റൂര്‍...

Read more

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സഭാ സമിതിക്ക് ; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു. ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം...

Read more

ബി.ജെ.പിയുടെ ബദലാവാന്‍ കോണ്‍ഗ്രസിനു കഴിയില്ല; കോടിയേരി

ബി.ജെ.പിയുടെ ബദലാവാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി...

Read more

കൊക്കെയ്ന്‍ വേട്ട: നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു

കൊച്ചി: കൊക്കെയ്‌നുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ഫിലിപ്പൈന്‍സ് യുവതിയെ പിടികൂടിയ സംഭവത്തില്‍ പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. യുവതി മയക്കുമരുന്ന് കൈമാറാന്‍ നിശ്ചയിച്ചത് കൊച്ചിയിലെ ഒരു ആഡംബര...

Read more

അരമനയ്ക്ക് ജേക്കബ് തോമസിന്റെ മൂന്നാം പാഠം

സീറോ മലബാർ സഭ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഫേസ്ബുക്കിൽ പാഠം-3 എന്ന പേരിൽ 'അരമനകണക്ക്' എന്ന തലക്കെട്ടിലാണ്...

Read more

യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു; മിനിമം ചാര്‍ജ 8 രൂപ

യാത്രക്കാരെ വെട്ടിലാക്കുവാന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു. ചാര്‍ജ് വര്‍ധിപ്പിക്കുന്നതോടെ മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് 8 ആകും. ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ അനുസരിച്ചാണ്...

Read more

ഇന്ന് അത്യാഹിത വിഭാഗത്തില്‍ അവശ്യസര്‍വീസ് മാത്രം, ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കില്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ചൊവ്വാഴ്ച ലോക്സഭ...

Read more

സംസ്ഥാനത്ത് നാളെ മെഡിക്കല്‍ ബന്ദ്

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മെഡിക്കല്‍ ബന്ദ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു...

Read more

സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാര്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ആരോഗ്യമന്ത്രി

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജൂനിയര്‍ ഡോക്ടര്‍മാര്‍...

Read more

ഇന്ന് ധനുമാസ തിരുവാതിര

*തിരുവാതിര വ്രതം ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. ഈ വര്‍ഷം ധനുമാസത്തിലെ മകയിരം നക്ഷത്രം ആരംഭിക്കുന്നത് 31-12-2017 (1193 ധനു16) ഞായറാഴ്ച വൈകിട്ട്...

Read more

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാന മദ്രസാദ്ധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ...

Read more

മകരവിളക്കിന് ഒരുക്കങ്ങൾ ജാഗ്രതയോടെ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഇത്തവണ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി....

Read more

ബിജെപി നടത്തുന്നത് മെഡിക്കൽ കോളേജ് കോഴയിൽ മുടങ്ങിയ ഗൃഹ സന്ദർശനം

by രാഷ്ട്രീയകാര്യ ലേഖകൻ കൊച്ചി : മെഡിക്കൽ കോളേജ് കോഴയിൽ മുങ്ങി മാറ്റിവെക്കേണ്ടി വന്ന ഗൃഹസന്ദർശന പരിപാടിക്ക് ബിജെപി സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചു. മിസ് കാൾ...

Read more

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി രണ്ടിന്. ഇതിനായി ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കും. നിയമസഭാ സമ്മേളനം ജനുവരി 22...

Read more

ഗുണ്ടാ നേതാവ് ന്യൂഇയര്‍ ആഘോഷത്തിനിടെ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ന്യൂഇയര്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ തലസ്ഥാനത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു. ബാലരാമപുരത്താണ് സംഭവം. മാറാനെല്ലൂര്‍ സ്വദേശി അരുണ്‍ജിത്താണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ഗുണ്ടാസംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നാണു സൂചന....

Read more

കൃത്യമായ ഉറപ്പ് ലഭിച്ചില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ഉറപ്പുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍...

Read more

ചീഫ് സെക്രട്ടറിയായി പോ​ൾ ആ​ന്‍റ​ണി ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ൾ ആ​​​ന്‍റ​​​ണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന...

Read more

മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പാര്‍വതി

കൊച്ചി : കസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവു​മ്പോള്‍ നയം വ്യക്​തമാക്കി നടി പാർവതി രംഗത്തെത്തി . മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ത​ന്‍റെ വാക്കുകളെ തെറ്റായി...

Read more

അമ്പൂരി സി.എസ്.ഐ.പള്ളി ആക്രമണം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അമ്പൂരി സി.എസ്.ഐ.പള്ളി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമ്പൂരി പുറുത്തിപ്പാറ അയ്യരംകുഴി വീട്ടില്‍ സനലിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18നാണ് കുട്ടമല...

Read more

പിണറായിയെ ബ്രിട്ടീഷുകാരുടെ പ്രേതം ആവേശിച്ചിരിക്കുന്നു: കുമ്മനം

തിരുവനന്തപുരം :  ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . അതുകൊണ്ടാണ് ദേശീയപതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്....

Read more

കാനത്തിന്റെ മുഖ്യമന്ത്രി മോഹത്തെ വിമര്‍ശിച്ച് സി.പി.എം

പത്തനംതിട്ട: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സി.പി ഐക്കും കാനം രാജേന്ദ്രനും...

Read more

റെയ്ഡ് തുടരുന്നു: തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടിയതിനു പിന്നാലെ തിരുവനന്തപുരത്തെ 15 ഹോട്ടലുകള്‍ കൂടി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അടച്ചു പൂട്ടി. സെക്രട്ടറിയേറ്റിനു സമീപമുള്ള ഹോട്ടലുകളാണ് പരാതിയെതുടര്‍ന്ന്...

Read more

മുഖ്യമന്ത്രിക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

Read more

കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം

കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം. ബൈക്കിലെത്തി ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് പോലീസ് സംശയിക്കുന്നത്. പുലര്‍ച്ചെ ഒരു...

Read more

വ്യാജ ലൈസന്‍സ് ലോബി സജീവമാകുന്നു; പിടിച്ചെടുത്തത് ഒര്‍ജിനലിനെ വെല്ലുന്ന വ്യാജന്‍

കൊച്ചി : സംസ്ഥാനത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സ് പടച്ചു വിടുന്ന ലോബി വീണ്ടും സജീവമാകുന്നു . ഗതാഗത പരിശോധനക്കിടയില്‍ വ്യാജ ലൈസന്‍സുമായി കുടിവെള്ള ടാങ്കര്‍ ഡ്രൈവറെ  മോട്ടോര്‍...

Read more

തരൂര്‍ ഇടപെട്ടു, തുടര്‍പഠനം മുടങ്ങില്ല; ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം : മ​ണ്ണ​ന്ത​ല മു​ക്കോ​ല സെന്റ്‌​ തോ​മ​സ്‌ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ലിം​ഗ​ന​വി​വാ​ദം ശ​ശി ത​രൂ​ര്‍ എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​ത്തു​തീ​ര്‍പ്പി​ലേ​ക്ക്. സ്കൂ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച്...

Read more

ഓഖി: കേരളത്തിനു 404 കോടി അടിയന്തര സഹായത്തിന് ശുപാര്‍ശ

തിരുവനന്തപുരം :  ഓഖി ദുരന്തബാധിതരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്കായി 404 കോടി രൂപയുടെ അടിയന്തരസഹായത്തിന് കേന്ദ്രസംഘം ശുപാര്‍ശചെയ്തു.കേരളത്തിലുണ്ടായ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലികിന്റെ...

Read more

ഓഖി : പുതുവര്‍ഷാഘോഷം ഒഴിവാക്കി കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷാഘോഷം ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ. തീരദേശ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവൽസരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കും. കരിമരുന്ന് പ്രയോഗം...

Read more

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലാവ്‌ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി പ​ത്തി​നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ൻ.​വി....

Read more

ബീച്ചിലല്ല, ഫോര്‍ട്ട്‌കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ ഇക്കുറി പരേഡ് ഗ്രൗണ്ടില്‍

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ന​വ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​പ്പാ​ഞ്ഞി ക​ത്തി​ക്ക​ൽ വേ​ദി മാ​റ്റി. ഫോ​ർ​ട്ട്കൊ​ച്ചി​ പ​രേ​ഡ് ഗ്രൗ​ണ്ടി​നു സ​മീ​പം ഡേ​വി​ഡ് ഹാ​ളി​ന് എ​തി​ർ​വ​ശ​ത്താ​ണ്‌ പു​തു​താ​യി വേ​ദി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ്,...

Read more

ടി കെ എ നായര്‍ ശബരിമല വികസന ഉപദേശക സമിതി ചെയര്‍മാന്‍

 തിരുവനന്തപുരം : ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി നടത്തുന്നതിന്‌ ടികെഎ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയേര്‍ഡ് ഐ...

Read more

എന്‍.സി.പിയിലേക്കില്ല :മന്ത്രിയായാല്‍ അത് കേരളാ കോണ്‍ഗ്രസ് ബിക്കായി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​.സി.പി​യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന വാർത്ത​ക​ൾ ത​ള്ളി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്നും അങ്ങനെ മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു....

Read more

വിദ്യാഭ്യാസ വായ്‌പയെടുത്തവരുടെ ആനുകൂല്യങ്ങള്‍ സ്റ്റേറ്റ് ബാങ്ക് നിഷേധിക്കരുത്: ബെഫി

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ കടാശ്വാസ പദ്ധതി അര്‍ഹരായവര്‍ക്കെല്ലാം ലഭിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി ബാങ്കധികാരികളോട് ആവശ്യപ്പെട്ടു.മുന്‍ എസ്‌ബിടി യില്‍ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത...

Read more

എൻസിപി മന്ത്രിസ്ഥാനം: ശനിയാഴ്ചയിലെ നേതൃയോഗം നിര്‍ണായകമാകും

തിരുവനന്തപുരം : ശനിയാഴ്ച കൊച്ചിയില്‍ എന്‍സിപി നേതൃയോഗം നടക്കാനിരിക്കെ എന്‍.സി.പിയുടെ മന്ത്രിസ്ഥാന വിഷയത്തില്‍ പ്രതികരിക്കാറായിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ദൂതൻമാർ മുഖേനയാണ് മൂന്ന് ഇടതുസാമാജികരും എൻസിപിയെ...

Read more

പുതുച്ചേരി രജിസ്‌ട്രേഷനിലൂടെ 5000 കാറുകള്‍ കൂടി കുടുങ്ങും

പുതുച്ചേരി രജിസ്‌ട്രേഷന്‍ നടത്തിയതില്‍ നിലവിലുള്ള കേസിനു പുറമെ കേരളത്തില്‍ ഓടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയതായി ധനമന്ത്രി തോമസ് ഐസക്. നികുതിയില്‍ അഴിമതി...

Read more
Page 97 of 100 1 96 97 98 100

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.