Tuesday, January 23, 2018
9 °c
San Francisco

അലാസ്‌കയില്‍ വന്‍ ഭൂചലനം; യുഎസിലും കാനഡയിലും സുനാമി സാധ്യത

വാഷിങ്ടന്‍: അലാസ്‌ക തീരത്ത് വന്‍ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാകെയും കാനഡയിലും...

Read more

പന്ത്രണ്ടുകാരനെ ഇന്‍ഷുറന്‍സ് തുകക്കായി കൊന്ന കേസ്; വളര്‍ത്തമ്മയെ ഇന്ത്യക്ക് കൈമാറും

ലണ്ടന്‍: ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊന്നകേസില്‍ ലണ്ടനില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജ ആര്‍തി ധീറിനെ ഇന്റര്‍പോള്‍ ഇന്ത്യക്ക് കൈമാറും. കഴിഞ്ഞ ജൂണിലാണ് കുട്ടിയെ കൊന്ന കേസില്‍ ആര്‍തി...

Read more

ധനബിൽ പാസായി: അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. പ്രതിപക്ഷവുമായി ധാരണയിലെത്തിയതോടെ ധനബിൽ അമേരിക്കൻ സെനറ്റ് ഇന്നലെ പാസാക്കി. 18നെതിരെ 81 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ സർക്കാർ പ്രഖ്യാപിച്ച 'ഷട്ട്...

Read more

ജോർജ് വിയ അധികാരമേറ്റു

ലൈബീരിയയുടെ പ്രസിഡന്റായി മുൻ ലോക ഫുട്‌ബോളർ ജോർജ് വിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം ലൈബീരിയയിൽ വരുന്ന ജനാധിപത്യ സർക്കാരാണ് വിയയുടെ നേതൃത്വത്തിൽ...

Read more

ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മുസ്ലീം വനിതാ മന്ത്രിയായി കാശ്മീരി യുവതി

ന്യൂഡൽഹി: ബ്രിട്ടീഷ് മന്ത്രിസഭയിൽ ആദ്യമായി ഒരു കാശ്മീരി സുന്ദരി സ്ഥാനമേറ്റു. ബ്രിട്ടീഷ് പാലമെന്റിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയായി നുസ്രത്ത് ഗാനിയാണ് ചുമതലയേറ്റത്. ചരിത്രപരമായ സത്യപ്രതിജ്ഞയിൽ ഗതാഗത...

Read more

ഐക്യ പതാക, ഒറ്റ ഐസ്ഹോക്കി ടീം; കൊറിയന്‍ വൈരം ഉരുകുന്നു

സോള്‍: ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വൈരത്തിന്റെ മഞ്ഞുരുകുന്നതായി സൂചന. അടുത്തമാസം നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു...

Read more

കാസ്ട്രോ ഒപ്പിട്ട സിഗാര്‍ പെട്ടിക്ക് 17.5 ല​ക്ഷം​രൂ​പ

ബോ​സ്റ്റ​ൻ: ക്യൂ​ബ​ന്‍ വി​പ്ല​വ​നേ​താ​വ് ഫി​ഡ​ല്‍ കാ​സ്ട്രോ​യു​ടെ സി​ഗ​ര​റ്റ് പെ​ട്ടി ലേ​ല​ത്തി​ൽ‌ വ​ൻ​തു​ക​യ്ക്ക് വി​റ്റു​പോ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഇ​വാ ഹാ​ല​റി​ന് കാ​സ്ട്രോ ക​യ്യൊ​പ്പി​ട്ടു സ​മ്മാ​നി​ച്ച സി​ഗ​ര​റ്റ് പെ​ട്ടി 26,950...

Read more

ബ്ലാക്ക് വാലറ്റ് സര്‍വറില്‍ നിന്നും ഹാ​ക്ക​ർ​മാ​ർ നാ​ലു ല​ക്ഷം ഡോ​ള​ർ ക​വ​ർ​ന്നു

ല​ണ്ട​ൻ: ഡി​ജി​റ്റ​ൽ വാ​ല​റ്റ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ബ്ലാക്‌വാല​റ്റി​ൽ​നി​ന്നു ഹാ​ക്ക​ർ​മാ​ർ നാ​ലു ല​ക്ഷം ഡോ​ള​ർ ക​വ​ർ​ന്നു. ബ്ലാക്‌വാലറ്റി​ന്‍റെ സെ​ർ​വ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യാ​യി​രു​ന്നു ഹാ​ക്ക​ർ​മാ​രു​ടെ മോ​ഷ​ണം. സ്റ്റെ​ല്ലാ​ർ എ​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് സി​എ​ൻ​എ​ൻ...

Read more

എമിറേറ്റ്‌സ് വിമാനങ്ങൾ ഖത്തർ തടഞ്ഞെന്ന് യുഎഇ

ദുബായ്: മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനത്തിന്റെ പാതയിൽ ഖത്തർ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇ. സിവിൽ ഏവിയേഷൻ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നലംഘനവുമാണ് ഖത്തർ...

Read more

എയര്‍ ഇന്ത്യ മാതൃകയില്‍ പാക് എയര്‍ലൈന്‍സും സ്വകാര്യവല്‍ക്കരണത്തിലേക്ക്

ഇസ്ലാമാബാദ്: എയര്‍ ഇന്ത്യയുടെ മാതൃകയില്‍ പാകിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിമാനകമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്‍റെ...

Read more

ആണവശേഷി പരീക്ഷണത്തിന് ഇന്ത്യയെ സ്വാഗതം ചെയ്ത് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താനുമായി ആണവശേഷി പരീക്ഷിക്കാന്‍ ഇന്ത്യക്ക് സ്വാഗതമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍...

Read more

ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം

സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തയാഴ്ച ചിലി സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം. തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന്...

Read more

കാമുകിയെ അംഗീകരിച്ചില്ല: മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് വാങ്ങിയ മകന്‍ അറസ്റ്റില്‍

ലണ്ടന്‍: കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് ഓണ്‍ലൈന്‍ വഴി വാങ്ങിയ കൗമാരക്കാരന്‍ അറസ്റ്റില്‍. 19 വയസ്സുള്ള സിഖ് വംശജനായ ഗുര്‍തേജ് സിങ് രണ്‍ധാവയാണ് വെള്ളക്കാരിയായ കാമുകിയ...

Read more

ഷെറിന്‍ മാത്യൂസ് കൊലപാതകം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം

ദത്തുപുത്രി മൂന്നുവയസ്സുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. ഇന്ത്യയില്‍ നിന്നും ദത്തെടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനും വളര്‍ത്തമ്മയായ...

Read more

വിവാദ പരാമര്‍ശം; ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍...

Read more

ഈ വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കക്ക് വേണ്ട- ട്രംപ്

വാഷിങ്ടന്‍: കുടിയേറ്റക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'വൃത്തികെട്ട'രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്ക എന്തിനു സ്വീകരിക്കണം എന്നാണ് ട്രംപ് ആക്ഷേപിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയായിരുന്നു...

Read more

സൗദിയില്‍ ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സിനായി 10000 സ്ത്രീകള്‍ രംഗത്ത്

ജിദ്ദ : സൗദിയില്‍ ടാക്സിയോടിക്കാന്‍ തയ്യാറായി 10,000 സ്ത്രീകള്‍ മുന്നോട്ട്. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വണ്ടിയോടിക്കാന്‍ തയ്യാറായി സ്ത്രീകള്‍...

Read more

ഉത്തരകൊറിയയുമായി ചര്‍ച്ചയെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍ : ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ശരിയായ സാഹചര്യത്തില്‍ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തും....

Read more

ലോക സാമ്പത്തിക ഫോറം; ട്രംപ്-മോദി കൂടിക്കാഴ്ച ഉണ്ടായേക്കും

വാഷിങ്ടണ്‍: ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഈ മാസം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന പരിപാടിയിലാകും കൂടികാഴ്ച നടക്കുക....

Read more

പാകിസ്ഥാനില്‍ പോലീസ് ട്രക്കിന് നേരെചാവേറാക്രമണം ; ആറ് മരണം

 ഇസ്‍ലാമാബാദ്: പാകിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ‌ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓളം പേർക്ക് പരിക്കേറ്റു. സ്ഫോടക...

Read more

ഉത്തര-ദക്ഷിണ കൊറിയകള്‍ സൈനീക തല ചര്‍ച്ചയ്ക്ക്

സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം  ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ  കൂടിക്കാഴ്ചയില്‍ വന്‍ പുരോഗതി. ആണവ-മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍...

Read more

എച്ച്1 ബി വിസ; ഇളവുമായി യു.എസ്

വാഷിങ്ടണ്‍: അമേരിക്കയില്‍ എച്ച്1 ബി വിസയില്‍ എത്തിയവരെ തത്കാലം തിരിച്ചയക്കില്ലെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. 'ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍' എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാനായി ആറു...

Read more

വിന്‍റര്‍ ഒളിമ്പിക്സ് : ഉ​ത്ത​ര കൊ​റി​യ-​ദ​ക്ഷി​ണ കൊ​റി​യ ച​ർ​ച്ച ഇ​ന്ന്

സോ​ൾ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോട്ട് ലൈന്‍ ബന്ധം പുനസ്ഥാപിച്ച  ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ചൊ​വ്വാ​ഴ്​​ച  ച​ർ​ച്ച​ക്കി​രി​ക്കും. ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വ-​മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ യു​ദ്ധ​ത്തി​ലേ​ക്ക്​ ന​യി​ക്കു​മോ...

Read more

ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപ്പിടിത്തം; ആളപായമില്ല

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനിലെ ട്രംപ് ടവറില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും...

Read more

സിഗരറ്റുകള്‍ നിര്‍ത്തലാക്കുന്നു; മാള്‍ബറോ ഇനി വാക്കുകളില്‍ മാത്രം

ആഡംബരവും അഹങ്കാരവുമായി മലയാളികള്‍ കൊണ്ടുനടന്ന മാള്‍ബറോ സിഗരറ്റ് ഇനി വാക്കുകളില്‍ മാത്രം. സിഗരറ്റു നിര്‍മ്മാണം നിര്‍ത്തലാക്കുന്നു എന്ന് പുകവലി കമ്പനിയുടെ സിംഹാസനത്തിലിരിക്കുന്ന ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി...

Read more

സിറിയയില്‍ സ്‌ഫോടനം: 23 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിമത കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്. ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്...

Read more

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം: എലിസബത്ത് മോസ് മികച്ച നടി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുപത്തിയഞ്ചാമത് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. എലിസബത്ത് മോസ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്റ് മെയ്ഡ്...

Read more

രാ​ഷ്​​ട്ര​പ​ദ​വി : പല​സ്​​തീനൊപ്പം ​നിലയുറപ്പിച്ച് അറ​ബ്​ ലീ​ഗ്​

അ​മ്മാ​ൻ: കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​യി പ​ല​സ്​​തീ​ന്​ രാ​ഷ്​​ട്ര​പ​ദ​വി നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അ​റ​ബ്​ ലീ​ഗ്. ജോ​ർ​ഡ​ൻ ത​ല​സ്​​ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ന്ന അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച...

Read more

ഗോപിയോ സമ്മേളനത്തിനായി രാഹുൽ ഗാന്ധി ബഹ്​റൈനിൽ

മനാമ : കോൺഗ്രസ്​ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദർശനത്തിന്​  രാഹുൽ ഗാന്ധി ബഹ്​റൈനിലെത്തി. ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​​ ആൽ ഖലീഫയുമായി...

Read more

ഹാഫിസ് സയീദുമായി വേദി പങ്കിട്ട പലസ്തീന്‍ സ്ഥാനപതി വീണ്ടും പാക്കിസ്ഥാനിലേക്ക്

  ന്യൂഡല്‍ഹി :  മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാ അത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ് റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ തിരിച്ചുവിളിക്കപ്പെട്ട പലസ്തീന്‍ സ്ഥാനപതിയെ...

Read more

സൗദിയില്‍ കൊട്ടാരവിപ്ളവ ശ്രമം തകര്‍ത്തു, പതിനൊന്ന് രാജകുമാരന്മാര്‍ പിടിയില്‍

റിയാദ്: സര്‍ക്കാരിന്‍റെ ചെലവ് ചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിക്കാന്‍ കൊട്ടാര വിപ്ലവത്തിന് ഒരുങ്ങിയ രാജകുമാരന്മാരെ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തു.  ചെലവു ചുരുക്കലിനെതിരേ റിയാദിലെ കൊട്ടാരത്തില്‍ പ്രതിഷേധിച്ച 11...

Read more

കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

വാഷിംഗ്‌ടണ്‍ : ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു പരിപൂര്‍ണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  ഇരു കൊറിയകളും തമ്മില്‍...

Read more

എച്ച്.1ബി വിസ; ഇന്ത്യക്ക് അനുകൂലമായി യു.എസ് വ്യവസായ മേഖല

വാഷിങ്ടണ്‍: എച്ച്.1ബി വിസയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത് യു.എസ് വ്യവസായ സംഘടന. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ നടപടി തെറ്റാണെന്നാണ് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസ്ഥാവന. ട്രംപിന്റേത്...

Read more

അമേരിക്കയെ അനുനയിപ്പിക്കാന്‍പാക് ശ്രമം, ഹാഫിസ് സയീദിന്‍റെ സംഘടന കരിമ്പട്ടികയില്‍

  ഇസ്​ലാമാബാദ്​: ഭീകരർക്ക്​ സഹായം നൽകുന്നത്​ തുടരുന്നുവെന്ന്​ ആരോപിച്ച്​ യു.എസ്​ സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്​താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ്​ സഇൗദി​ന്‍റെ ജമാഅത്തുദ്ദഅ്​വ, ഫലാഹെ...

Read more

ഉത്തരകൊറിയ മിസൈല്‍ പരീഷിച്ചു; വീണത് സ്വന്തം നഗരത്തിലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വേണ്ട വിധത്തില്‍ മുന്‍ കരുതലുകള്‍ എടുക്കാതെ ആണവ പരീഷണങ്ങള്‍ നടത്തുന്ന രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍ അത്തരത്തില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ മിസൈല്‍ പതിച്ച് സ്വന്തം രാജ്യത്ത നഗരംതന്നെ...

Read more

ഭൂമിയിലെ മാലാഖമാര്‍ ചെകുത്താന്മാരോ?

പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത ലോകത്തില്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നവജാത ശിശുവിനോടുപോലും ക്രൂരതകാട്ടി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ആഹ്ലാദം കണ്ടെത്തിയിരിക്കുകയാണ് കുറച്ചു നേഴ്‌സുമാര്‍. ഭൂമിയിലെ മാലാഖമാര്‍ ചെകുത്താന്മാര്‍ ആയി...

Read more

ട്രംപിന്റേത് ഇന്ത്യന്‍ ഭാഷയെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: യു.എസ്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷയിലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയ്ക്ക് അഫ്ഗിനിസ്താനില്‍ നേരിടേണ്ടി വന്ന പരാജയം മറച്ചു വെക്കാനായി ട്രംപ്...

Read more

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സഹായിക്കുന്നു എന്ന് ആരോപിച്ച് പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. 1.15 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യുഎസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്....

Read more

ഇന്ത്യന്‍മേഖലയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം

ന്യൂഡല്‍ഹി: ഇന്ത്യഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക്ലാമില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ശാന്തത നിലനില്‍ക്കേ റോഡ് നിര്‍മ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയതായി റിപ്പോര്‍ട്ട്. അപ്പര്‍...

Read more

തന്റെ പക്കലും കിങ് ജോങിന്റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി അമേരിക്കക്കെതിരെ ഭീഷണി മുഴക്കിയ ഉത്തരകൊറിയന്‍ പരമാധികാരി കിങ് ജോങ് ഉന്നിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍...

Read more

പാക് സൈനിക സഹായം നിര്‍ത്തിവെയ്ക്കല്‍; പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സയീദ്

ഇസ്ലാമാബാദ്: 25.5 കോടി രൂപയുടെ സൈനിക സഹായം പാകിസ്താന് നല്‍കില്ലെന്ന അമേരിക്കന്‍ തീരുമാനത്തിനു പിന്നില്‍ ഇന്ത്യയെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്. പാകിസ്താന് യാതൊരു തരത്തിലുമുള്ള...

Read more

സഹായം വേണ്ട; അമേരിക്കയെ തള്ളി പാകിസ്താന്‍

അമേരിക്കയില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ആവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ്...

Read more

അമേരിക്കയെ പാകിസ്താന്‍ വിഡ്ഢിയാക്കി ; ഇനി സഹായമില്ല -ട്രംപ്

വാഷിങ്ടണ്‍: പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആ രാജ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെത്തി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15...

Read more

പാകിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് തടഞ്ഞു

ന്യൂയോര്‍ക്ക്: പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ...

Read more

ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ പ്രതിനിധി; ഇന്ത്യക്ക് കടുത്ത അത്യപ്തി

പലസ്തീന്‍ പ്രതിനിധി ലക്ഷര്‍ ത്വയ്യിബ തലവന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തിയുമായി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച...

Read more

22 കുട്ടികളുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക്

പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇരുപത്തിഅഞ്ച് കുട്ടികളെയാണ് ഫ്രാന്‍സിലേക്ക് കടത്തിയത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് റഗ്ബി...

Read more

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ഷി​ക്കാ​ഗോ:  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ർ​ഷ​ദ് വ​ഹോ​റ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ല്ലി​നോ​യി​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ നാ​ദി​യാ​ദ്...

Read more

ഈജിപ്തിലെ കോപ്റ്റിക് പള്ളിയില്‍ വെടിവെപ്പ്: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ഡിസംബറില്‍ 28...

Read more

മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്‌

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ അമരക്കാരനായി മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ തിരഞ്ഞെടുക്കപെട്ടു . ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റായി...

Read more

സൗദിയില്‍ പുതിയ ലെവി ജനുവരി ഒന്ന് മുതല്‍

റിയാദ് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ബജറ്റില്‍ നിര്‍ദേശിച്ച പ്രകാരമുള്ള ലെവി അടുത്ത തിങ്കളാഴ്ച (ജനുവരി ഒന്ന്) മുതല്‍ നടപ്പിലാക്കും. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇത്...

Read more
Page 1 of 2 1 2

Recommended

Connect with us

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.