12 °c
San Francisco

സൈന്യത്തിനെതിരെ ചാവേർ ആക്രമണം, പാകിസ്ഥാനില്‍ 11 മരണം

പെഷാവർ: പാകിസ്ഥാനി​ൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. സ്വാത്​ ജില്ലയിലെ  ഖൈബർ പക്​തൂൺവാല മേഖലയിലെ കബാൽ തെഹ്​സിലിലാണ്​ സംഭവം. പാക്​സൈന്യത്തിന്‍റെ...

Read more

ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുന്നു ഗൂഗിള്‍. സിലിക്കണ്‍ വാലി ആസ്ഥാനത്തിന് പുറത്തേയ്ക്കും തൊഴില്‍ നല്‍കുമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം. ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ...

Read more

രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി

ലണ്ടന്‍: രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി നല്‍കി ബ്രിട്ടീഷ് ഭരണകൂടം. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക്...

Read more

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 പേര്‍ മരിച്ചു

ജനീവ: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 90 പേര്‍ മരിച്ചു. ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടാണ് ദുരന്തത്തില്‍ പെട്ടത്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. മരിച്ചവരില്‍...

Read more

സിറിയയിലെ വിമത മേഖലയില്‍ വ്യോമാക്രമണം

ഡമാസ്‌ക്കസ്: സിറിയയിലെ വിമത മേഖലയില്‍ വ്യോമാക്രമണം. ആക്രമണത്തില്‍ ഭൂഗര്‍ഭ ആശുപത്രിയും തകര്‍ന്നു. മധ്യസിറിയയില്‍ ഹമാ പ്രവിശ്യയിലെ ആശുപത്രിയാണ് തകര്‍ന്നത്. അറുപത് അടി താഴ്ചയിലായിരന്നു ഈ ആശുപത്രി നിര്‍മ്മിച്ചിരുന്നത്....

Read more

ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം: ഒന്‍പത് മരണം

ബെയ്ജിംഗ് : ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് ഒന്‍പത് പേര്‍ മരിച്ചു. 2 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ഗ്വിഷോ മേഖലയിലെ ഫാക്ടറിയിലാണ് അപകടം...

Read more

യുഎസിന്റെ മിസൈല്‍ പ്രതിരോധ പരീക്ഷണം ലക്ഷ്യംകണ്ടില്ലെന്ന് റിപ്പോര്‍ട്ട്

ലൊസാഞ്ചലസ്: യുഎസിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്നു തൊടുത്ത ഒരു ഡമ്മി മിസൈലിനെ പ്രതിരോധിക്കാന്‍ ഭൂതലത്തില്‍നിന്നു തൊടുത്ത മിസൈല്‍വേധ മിസൈലാണ് പരാജയപ്പെട്ടത്. ഹവായിയില്‍...

Read more

അര്‍ജന്റീനയില്‍ ഭൂചലനം

ബ്രൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യു.എസ് കാലാവസ്ഥാപഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍...

Read more

രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ല: ട്രംപ്

വാഷിങ്ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു...

Read more

152 വര്‍ഷത്തിന് ശേഷം ഇന്ന് കടും ഓറഞ്ച് ചന്ദ്രന്‍

ഇന്ന് കണ്ടില്ലെങ്കില്‍ ഈ ജന്മത്ത് കാണില്ല, മുന്‍പ് കണ്ടവരാരും നിലവില്‍ ജീവിച്ചിരിപ്പുമില്ല..കടംകഥ പറയാന്‍ തുടങ്ങുന്നു എന്ന് കരുതിയോ ? അല്ല. ഇന്ന് വൈകീട്ട് ആകാശത്ത്‌ ദൃശ്യമാകുന്ന മൂന്നു...

Read more

യു.എസ് ആക്രമണം; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ യു.എസ് സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ എന്നീ ഭീകര സംഘടനകളിലെ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അചിന്‍ ജില്ലയില്‍...

Read more

യു.എ.ഇയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി.തമ്പി എന്നിവരാണ് മരിച്ചത്. കുമളി സ്വദേശി ബിനുവിനാണ്...

Read more

മലയാളി സാന്നിധ്യമുള്ള 12 ജോ​ലി​ക​ളി​ൽ കൂ​ടി സൗ​ദി​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

ജി​​ദ്ദ: സൗ​​ദി​​യി​​ൽ 12 തൊ​​ഴി​​ൽ​​മേ​​ഖ​​ല​​ക​​ളി​​ൽ കൂ​​ടി ഇൗ​​വ​​ർ​​ഷം സെ​​പ്​​​റ്റം​​ബ​​ർ മു​​ത​​ൽ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണം ന​​ട​​പ്പാ​​ക്കും. വാ​​ച്ച്, ക​​ണ്ണ​​ട, മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ഇ​​ല​​ക്​​​ട്രി​​ക്ക​​ൽ വൈ​​ദ്യു​​തി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ഹ​​ന സ്​​​പെ​​യ​​ർ​​പാ​​ർ​​ട്​​​സ്, കെ​​ട്ടി​​ട...

Read more

ഇന്ത്യന്‍ എംബസിയില്‍ എത്തിയത് നാലായിരം പേര്‍, കുവൈത്തില്‍ പൊതുമാപ്പ് തുടങ്ങി

കുവൈത്ത് സിറ്റി : അനധികൃത താമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യന്‍ എംബസിയില്‍...

Read more

ഗ്രാമി പുരസ്‌കാരത്തില്‍ താരമായ് ബ്രൂണോ മാഴ്‌സ്, എഡ് ഷീറനും പുരസ്‌കാരം

ന്യൂയോര്‍ക്: അറുപതാം ഗ്രാമി പുരസ്‌കാര വേദിയില്‍ താരമായ് ബ്രൂണോ മാഴ്‌സ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ സോങ് ഓഫ് ദി ഇയര്‍, ആല്‍ബം ഓഫ്...

Read more

കുടുംബ വഴക്ക്; യു.എസില്‍ നാലുപേരെ വെടിവെച്ചു കൊന്നു

വാഷിങ്ടണ്‍: യുഎസിലെ കാര്‍ വാഷിങ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പീറ്റസ്ബര്‍ഗില്‍ നിന്നും 80 കിലോമീറ്റര്‍ മാറി മെല്‍ക്രോഫ്റ്റ് നഗരത്തിലാണ് സംഭവം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എആര്‍-15...

Read more

ജാപ്പനീസ് ഡിജിറ്റല്‍ എക്സ്ചേഞ്ചില്‍ വന്‍ ക്രിപ്റ്റോകറന്‍സി കവര്‍ച്ച

ടോ​ക്കി​യോ: ജാ​പ്പ​നീ​സ് ഡി​ജി​റ്റ​ൽ നാ​ണ​യ എ​ക്സ്ചേ​ഞ്ചില്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​പ്റ്റോ നാ​ണ​യ ക​വ​ർ​ച്ച . ‘കോ​യി​ൻ​ചെ​ക്ക്’ സ​ർ​വ​റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സൈ​ബ​ർ ക​വ​ർ​ച്ച ന​ട​ന്ന​ത്. 53.4 കോ​ടി...

Read more

യു എ ഇയുടെ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു

അബൂദബി: അന്തര്‍ദേശീയ തലത്തില്‍ യു എ ഇയുടെ നേട്ടങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഷേഖ് ഖലീഫ ബിന്‍ സായിദിന്റെ മാതാവ് ശൈഖ ഹസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍...

Read more

നിശാക്ലബില്‍ വെടിവയ്പ് : ബ്രസീലിൽ 14 പേർ കൊല്ലപ്പെട്ടു

സാവോപോളോ: ബ്രസീലിൽ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. പന്ത്രണ്ട് വയസുകാരനുൾപ്പെടെ ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫോർട്ടസേലയിലെ തിരക്കേറിയ നിശാക്ലബിലാണ് സംഭവമുണ്ടായത്. ലഹരിവിൽപന സംഘങ്ങൾ തമ്മിലുള്ള...

Read more

സൗദി അറേബ്യയിലെ രാജകുമാരന്‍ ജയില്‍ മോചിതനായി

റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ സൗദി അറേബ്യയിലെ രാജകുമാരന്‍ ജയില്‍ മോചിതനായി. റിയാദിലെ റിട്ട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലായിരുന്നു സൗദി അറേബ്യയിലെ ശതകോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാലാണ്...

Read more

കാബൂള്‍ സ്‌ഫോടനം; മരണസംഖ്യ 95 ആയി

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 150 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്താനില്‍ കഴിഞ്ഞ...

Read more

ട്രംപുമായുള്ള ബന്ധം; പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് നിക്കി ഹാലെ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റുമായി തനിക്ക്ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി യു.എസ് അംബാസഡറായ നിക്കി ഹാലെ രംഗത്ത്. പ്രചാരണങ്ങള്‍ അസ്വസ്ഥജനകവും നിന്ദ്യവുമാണ്. ഇത്തരം വാര്‍ത്തകളില്‍ വാസ്തവുമില്ലെന്നും നിക്കി കൂട്ടിച്ചേര്‍ത്തു....

Read more

കാബൂളില്‍ വീണ്ടും ചാവേര്‍ ആക്രമണം; 17 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ മരിച്ചു. 110 പേര്‍ക്ക് പരിക്കേറ്റു. ആഡംബര ഹോട്ടല്‍ ആക്രമിച്ച് 22 പേരെ...

Read more

ഷെറിന്‍ വധക്കേസ്: സ്വന്തം കുഞ്ഞിന്റെമേലും രക്ഷിതാക്കള്‍ക്ക് അവകാശമില്ല

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയ്ക്കും അവരുടെ സ്വന്തം കുഞ്ഞിനെ വളര്‍ത്താനാവില്ല. ഇരുവരും കുട്ടിക്കുവേണ്ടിയുള്ള വാദം ഒഴിഞ്ഞുകൊടുത്തു. രക്ഷിതാക്കള്‍ക്ക് കുട്ടിയെ...

Read more

ദക്ഷിണകൊറിയയിലെ ആശുപത്രിയില്‍ തീപിടിത്തം: 31 മരണം

സോള്‍: ദക്ഷിണകൊറിയയിലെ ആശുപത്രിയില്‍ തീപിടിച്ച് 31 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ മിര്‍യാങിലെ ആശുപത്രിയാണ് അഗ്നിക്കിരയായത്. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. സെഡോഗ്...

Read more

ദാവോസില്‍ ട്രംപിനെതിരെ പ്രതിഷേധം

ദാവോസ്: ആഗോള സാന്പത്തിക ഫോറത്തിന്‍റെ പങ്കെടുക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ പ്രതിഷേധം. ദാവേസിലെ സൂറിച്ചിൽ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ...

Read more

സൈനബ് അന്‍സാരി : ആ പൂ അടര്‍ത്തിയത് ‘സീരിയല്‍ കില്ലര്‍’; കൊലപ്പെടുത്തിയത് 7 പെണ്‍കുട്ടികളെ

ലഹോര്‍: ഏഴു വയസ്സുകാരി സൈനബ് അന്‍സാരിയെ  മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട  സൈനബ് അന്‍സാരിയെ കൊലപ്പെടുത്തിയ യുവാവാണു...

Read more

ഇന്ത്യന്‍ വംശജന്‍ ഐ.എസിന്റെ പുതിയ ജിഹാദി ജോണ്‍- യുഎസ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടന്‍ സ്വദേശി സിദ്ധാര്‍ഥ ധറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആസ്ഥാനമായുള്ള അല്‍ മുഹാജിറൂന്‍ എന്ന തീവ്രവാദ സംഘടനയുടെ നേതാവായാണ് സിദ്ധാര്‍ഥ...

Read more

ജപ്പാനില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഒരു മരണം

ടോക്യോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. കുസാറ്റ്‌സുവിലെ പ്രശസ്തമായ സ്‌കീയിംഗ് വിനോദകേന്ദ്രത്തിന് സമീപമുള്ള കുസാറ്റ്‌സു-ഷിറൈന്‍ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക്...

Read more

ലിബിയയില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 30 പേര്‍ മരിച്ചു

ബെന്‍ഗാസി: ലിബിയന്‍ നഗരത്തിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. ബെന്‍ഗാസിയിലെ സെന്‍ട്രല്‍ അല്‍ സീമാനിയിലെ മോസ്‌കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ്...

Read more

ബ്രിം​ഗ് ഹോം ​ മ​ണ്ടേ​ലയുടെ സംഗീതകാരന്‍ ഹ്യൂ​ഗ് മ​സേ​കെ​ല അ​ന്ത​രി​ച്ചു

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജാ​സ് സം​ഗീ​ത​ത്തി​ന്‍റെ പി​താ​വും വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​യു​മാ​യ ഹ്യൂ​ഗ് റമപോളോ മ​സേ​കെ​ല(78) അ​ന്ത​രി​ച്ചു. പോസ്ട്രേറ്റ് കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന ‘സൊ​വെ​റ്റോ...

Read more

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇക്കാലയളവില്‍ കുവൈറ്റില്‍...

Read more

അലാസ്‌കയില്‍ വന്‍ ഭൂചലനം; യുഎസിലും കാനഡയിലും സുനാമി സാധ്യത

വാഷിങ്ടന്‍: അലാസ്‌ക തീരത്ത് വന്‍ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണ റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാകെയും കാനഡയിലും...

Read more

പന്ത്രണ്ടുകാരനെ ഇന്‍ഷുറന്‍സ് തുകക്കായി കൊന്ന കേസ്; വളര്‍ത്തമ്മയെ ഇന്ത്യക്ക് കൈമാറും

ലണ്ടന്‍: ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊന്നകേസില്‍ ലണ്ടനില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജ ആര്‍തി ധീറിനെ ഇന്റര്‍പോള്‍ ഇന്ത്യക്ക് കൈമാറും. കഴിഞ്ഞ ജൂണിലാണ് കുട്ടിയെ കൊന്ന കേസില്‍ ആര്‍തി...

Read more

ധനബിൽ പാസായി: അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. പ്രതിപക്ഷവുമായി ധാരണയിലെത്തിയതോടെ ധനബിൽ അമേരിക്കൻ സെനറ്റ് ഇന്നലെ പാസാക്കി. 18നെതിരെ 81 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതോടെ സർക്കാർ പ്രഖ്യാപിച്ച 'ഷട്ട്...

Read more

ജോർജ് വിയ അധികാരമേറ്റു

ലൈബീരിയയുടെ പ്രസിഡന്റായി മുൻ ലോക ഫുട്‌ബോളർ ജോർജ് വിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം ലൈബീരിയയിൽ വരുന്ന ജനാധിപത്യ സർക്കാരാണ് വിയയുടെ നേതൃത്വത്തിൽ...

Read more

ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മുസ്ലീം വനിതാ മന്ത്രിയായി കാശ്മീരി യുവതി

ന്യൂഡൽഹി: ബ്രിട്ടീഷ് മന്ത്രിസഭയിൽ ആദ്യമായി ഒരു കാശ്മീരി സുന്ദരി സ്ഥാനമേറ്റു. ബ്രിട്ടീഷ് പാലമെന്റിലെ ആദ്യ മുസ്ലിം വനിതാ മന്ത്രിയായി നുസ്രത്ത് ഗാനിയാണ് ചുമതലയേറ്റത്. ചരിത്രപരമായ സത്യപ്രതിജ്ഞയിൽ ഗതാഗത...

Read more

ഐക്യ പതാക, ഒറ്റ ഐസ്ഹോക്കി ടീം; കൊറിയന്‍ വൈരം ഉരുകുന്നു

സോള്‍: ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വൈരത്തിന്റെ മഞ്ഞുരുകുന്നതായി സൂചന. അടുത്തമാസം നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു...

Read more

കാസ്ട്രോ ഒപ്പിട്ട സിഗാര്‍ പെട്ടിക്ക് 17.5 ല​ക്ഷം​രൂ​പ

ബോ​സ്റ്റ​ൻ: ക്യൂ​ബ​ന്‍ വി​പ്ല​വ​നേ​താ​വ് ഫി​ഡ​ല്‍ കാ​സ്ട്രോ​യു​ടെ സി​ഗ​ര​റ്റ് പെ​ട്ടി ലേ​ല​ത്തി​ൽ‌ വ​ൻ​തു​ക​യ്ക്ക് വി​റ്റു​പോ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഇ​വാ ഹാ​ല​റി​ന് കാ​സ്ട്രോ ക​യ്യൊ​പ്പി​ട്ടു സ​മ്മാ​നി​ച്ച സി​ഗ​ര​റ്റ് പെ​ട്ടി 26,950...

Read more

ബ്ലാക്ക് വാലറ്റ് സര്‍വറില്‍ നിന്നും ഹാ​ക്ക​ർ​മാ​ർ നാ​ലു ല​ക്ഷം ഡോ​ള​ർ ക​വ​ർ​ന്നു

ല​ണ്ട​ൻ: ഡി​ജി​റ്റ​ൽ വാ​ല​റ്റ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ബ്ലാക്‌വാല​റ്റി​ൽ​നി​ന്നു ഹാ​ക്ക​ർ​മാ​ർ നാ​ലു ല​ക്ഷം ഡോ​ള​ർ ക​വ​ർ​ന്നു. ബ്ലാക്‌വാലറ്റി​ന്‍റെ സെ​ർ​വ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യാ​യി​രു​ന്നു ഹാ​ക്ക​ർ​മാ​രു​ടെ മോ​ഷ​ണം. സ്റ്റെ​ല്ലാ​ർ എ​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് സി​എ​ൻ​എ​ൻ...

Read more

എമിറേറ്റ്‌സ് വിമാനങ്ങൾ ഖത്തർ തടഞ്ഞെന്ന് യുഎഇ

ദുബായ്: മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനത്തിന്റെ പാതയിൽ ഖത്തർ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇ. സിവിൽ ഏവിയേഷൻ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നലംഘനവുമാണ് ഖത്തർ...

Read more

എയര്‍ ഇന്ത്യ മാതൃകയില്‍ പാക് എയര്‍ലൈന്‍സും സ്വകാര്യവല്‍ക്കരണത്തിലേക്ക്

ഇസ്ലാമാബാദ്: എയര്‍ ഇന്ത്യയുടെ മാതൃകയില്‍ പാകിസ്ഥാനിലെ പൊതുമേഖല വിമാന കമ്പനിയായ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിമാനകമ്പനി സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാരിന്‍റെ...

Read more

ആണവശേഷി പരീക്ഷണത്തിന് ഇന്ത്യയെ സ്വാഗതം ചെയ്ത് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താനുമായി ആണവശേഷി പരീക്ഷിക്കാന്‍ ഇന്ത്യക്ക് സ്വാഗതമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍...

Read more

ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം

സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തയാഴ്ച ചിലി സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം. തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന്...

Read more

കാമുകിയെ അംഗീകരിച്ചില്ല: മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് വാങ്ങിയ മകന്‍ അറസ്റ്റില്‍

ലണ്ടന്‍: കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് ഓണ്‍ലൈന്‍ വഴി വാങ്ങിയ കൗമാരക്കാരന്‍ അറസ്റ്റില്‍. 19 വയസ്സുള്ള സിഖ് വംശജനായ ഗുര്‍തേജ് സിങ് രണ്‍ധാവയാണ് വെള്ളക്കാരിയായ കാമുകിയ...

Read more

ഷെറിന്‍ മാത്യൂസ് കൊലപാതകം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം

ദത്തുപുത്രി മൂന്നുവയസ്സുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. ഇന്ത്യയില്‍ നിന്നും ദത്തെടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനും വളര്‍ത്തമ്മയായ...

Read more

വിവാദ പരാമര്‍ശം; ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍...

Read more

ഈ വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കക്ക് വേണ്ട- ട്രംപ്

വാഷിങ്ടന്‍: കുടിയേറ്റക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'വൃത്തികെട്ട'രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്ക എന്തിനു സ്വീകരിക്കണം എന്നാണ് ട്രംപ് ആക്ഷേപിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയായിരുന്നു...

Read more

സൗദിയില്‍ ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സിനായി 10000 സ്ത്രീകള്‍ രംഗത്ത്

ജിദ്ദ : സൗദിയില്‍ ടാക്സിയോടിക്കാന്‍ തയ്യാറായി 10,000 സ്ത്രീകള്‍ മുന്നോട്ട്. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വണ്ടിയോടിക്കാന്‍ തയ്യാറായി സ്ത്രീകള്‍...

Read more

ഉത്തരകൊറിയയുമായി ചര്‍ച്ചയെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍ : ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ശരിയായ സാഹചര്യത്തില്‍ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തും....

Read more
Page 12 of 14 1 11 12 13 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.