15 °c
San Francisco

ട്രംപിന്റേത് ഇന്ത്യന്‍ ഭാഷയെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: യു.എസ്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷയിലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയ്ക്ക് അഫ്ഗിനിസ്താനില്‍ നേരിടേണ്ടി വന്ന പരാജയം മറച്ചു വെക്കാനായി ട്രംപ്...

Read more

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സഹായിക്കുന്നു എന്ന് ആരോപിച്ച് പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. 1.15 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യുഎസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്....

Read more

ഇന്ത്യന്‍മേഖലയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം

ന്യൂഡല്‍ഹി: ഇന്ത്യഭൂട്ടാന്‍ അതിര്‍ത്തിയിലെ ഡോക്ലാമില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ശാന്തത നിലനില്‍ക്കേ റോഡ് നിര്‍മ്മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിയതായി റിപ്പോര്‍ട്ട്. അപ്പര്‍...

Read more

തന്റെ പക്കലും കിങ് ജോങിന്റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി അമേരിക്കക്കെതിരെ ഭീഷണി മുഴക്കിയ ഉത്തരകൊറിയന്‍ പരമാധികാരി കിങ് ജോങ് ഉന്നിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍...

Read more

പാക് സൈനിക സഹായം നിര്‍ത്തിവെയ്ക്കല്‍; പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സയീദ്

ഇസ്ലാമാബാദ്: 25.5 കോടി രൂപയുടെ സൈനിക സഹായം പാകിസ്താന് നല്‍കില്ലെന്ന അമേരിക്കന്‍ തീരുമാനത്തിനു പിന്നില്‍ ഇന്ത്യയെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്. പാകിസ്താന് യാതൊരു തരത്തിലുമുള്ള...

Read more

സഹായം വേണ്ട; അമേരിക്കയെ തള്ളി പാകിസ്താന്‍

അമേരിക്കയില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ആവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ്...

Read more

അമേരിക്കയെ പാകിസ്താന്‍ വിഡ്ഢിയാക്കി ; ഇനി സഹായമില്ല -ട്രംപ്

വാഷിങ്ടണ്‍: പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആ രാജ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെത്തി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15...

Read more

പാകിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് തടഞ്ഞു

ന്യൂയോര്‍ക്ക്: പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ...

Read more

ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ പ്രതിനിധി; ഇന്ത്യക്ക് കടുത്ത അത്യപ്തി

പലസ്തീന്‍ പ്രതിനിധി ലക്ഷര്‍ ത്വയ്യിബ തലവന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തിയുമായി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച...

Read more

22 കുട്ടികളുടെ തിരോധാനം: അന്വേഷണം സിബിഐയ്ക്ക്

പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഇരുപത്തിഅഞ്ച് കുട്ടികളെയാണ് ഫ്രാന്‍സിലേക്ക് കടത്തിയത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് റഗ്ബി...

Read more

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ഷി​ക്കാ​ഗോ:  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​ർ​ഷ​ദ് വ​ഹോ​റ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ല്ലി​നോ​യി​സി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ നാ​ദി​യാ​ദ്...

Read more

ഈജിപ്തിലെ കോപ്റ്റിക് പള്ളിയില്‍ വെടിവെപ്പ്: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ഡിസംബറില്‍ 28...

Read more

മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റ്‌

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ അമരക്കാരനായി മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ് വിയ തിരഞ്ഞെടുക്കപെട്ടു . ആകെയുള്ള 15 പ്രവിശ്യകളില്‍ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റായി...

Read more

സൗദിയില്‍ പുതിയ ലെവി ജനുവരി ഒന്ന് മുതല്‍

റിയാദ് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ബജറ്റില്‍ നിര്‍ദേശിച്ച പ്രകാരമുള്ള ലെവി അടുത്ത തിങ്കളാഴ്ച (ജനുവരി ഒന്ന്) മുതല്‍ നടപ്പിലാക്കും. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇത്...

Read more

കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പിലെ മെറ്റല്‍ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന

ഇസ്ലാമാബാദ് : കുല്‍ഭൂഷണ്‍ ജാധവിന്റെ ഭാര്യ പാക് സന്ദര്‍ശനവേളയില്‍ ധരിച്ച ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചതായി റിപ്പോര്‍ട്ട്. ചെരിപ്പിനുള്ളില്‍ കണ്ടെത്തിയ സംശയകരമായ മെറ്റല്‍ രൂപത്തിലുള്ള  വസ്തു റെക്കോഡിങ് ചിപ്പോ...

Read more

ഷോപ്പിങ് മാളിൽ തീപിടിത്തം; ഫിലിപ്പിൻസില്‍ 37 മരണം

മനില: ഫിലിപ്പിൻസിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചു. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം...

Read more

ടെമ്പിന്‍ കൊടുങ്കാറ്റ് : ഫിലിപ്പീന്‍സില്‍ 132 മരണം

മനില :തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ൽ ടെ​മ്പി​ൻ കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട്​​ 132 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും ഡ​സ​ൻ​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യും  അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ...

Read more

കാറ്റലോണിയ തിരഞ്ഞെടുപ്പ്; ആധിപത്യം ഉറപ്പിച്ച് വിഘടനവാദി പാര്‍ട്ടികള്‍

കാറ്റലോണിയയില്‍ ഇന്നലെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ വിഘടനവാദി പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷ വോട്ട്. 90 % വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ സ്വാതന്ത്രന വാദി വിഭാഗത്തിനു 70 സീറ്റും, സര്‍ക്കാര്‍ അനുകൂല...

Read more

പലസ്തീനെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ, ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക് : ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി....

Read more

സൗദിക്ക് പിന്നാലെ ബഹറിനിലും കൊഴുപ്പ് നികുതി വരുന്നു

മനാമ :  കേരളത്തിലെ കൊഴുപ്പ് നികുതിയുടെ മാതൃകയില്‍ ഗള്‍ഫ്  രാജ്യങ്ങളില്‍ കൊഴുപ്പ് നികുതി വരുന്നു. സൗദി അറേബ്യ നടപ്പാക്കി വിജയിപ്പിച്ച കൊഴുപ്പ് നികുതി സമ്പ്രദായം 2018 ആദ്യം...

Read more

പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: പാക്ക് സൈനിക മേധാവി

ഇന്ത്യയുമായി പാക്കിസ്ഥാനുള്ള ബന്ധം മെച്ചപ്പെടുത്തി സമാധാനം നിലനിര്‍ത്തണമെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കൂടാതെ എല്ലാ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പാക്കിസ്ഥാന്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുമായുള്ള...

Read more

സ്വാതന്ത്ര്യ മോഹത്തിന് ഇന്ധനമേകാന്‍ കാറ്റലോണിയ ഇന്ന് വീണ്ടും ബൂത്തിലേക്ക്

ബാ​ഴ്​​സ​ലോ​ണ: സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ജനം വിധിയെഴുതിയ  ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ലെ ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​ാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കാ​റ്റ​ലോ​ണി​യ​ൻ ജ​ന​ത ഇ​ന്ന്​ വീ​ണ്ടും പോ​ളി​ങ്​​ബൂ​ത്തി​ലേ​ക്ക്. സ്വ​യം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കാ​റ്റ​ലോ​ണി​യ...

Read more

മെക്‌സിക്കോയില്‍ ബസ് മറിഞ്ഞു 12 മരണം

മെക്‌സിക്കോയില്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബസ് മറിഞ്ഞു 12 പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ മെക്‌സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടം. ക്രൂയിസ് ഷിപ്പിലെത്തിയ...

Read more

വാന്‍ക്രൈക്കു പിന്നില്‍ ഉത്തരകൊറിയ എന്ന് അമേരിക്ക

കഴിഞ്ഞ വര്‍ഷം കേരളമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന വാന്‍ക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ എന്ന് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ്് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ്...

Read more

ഏഷ്യയില്‍ ആണവയുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍

ഏഷ്യയില്‍ ആണവയുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താന്‍. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ നാസര്‍ ഖാന്‍ ജന്‍ജുവ ഒരു ദേശീയ സെമിനാറില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി...

Read more

സൗദിയില്‍ ട്രാഫിക് സേവനത്തിനായി ഇനി വനിതകളും

സൗദിയില്‍ ട്രാഫിക് സേവനത്തിനായി വനിതകളെ നിയമിക്കുന്നു. വനിതകള്‍ക്ക് ലൈസന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ഈ തീരുമാനവും. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകില്ലെന്നും സൗദി ട്രാഫിക്...

Read more

പൊതുജനത്തെ സാക്ഷിയാക്കി ചൈനയില്‍ 10 പേരെ തൂക്കികൊന്നു

കൊലപാത മയക്കുമരുന്ന് കേസുകളിലായി ജയിലില്‍ കഴിഞ്ഞിരുന്ന പത്ത് പ്രതികളെ ചൈനയില്‍ പരസ്യമായി തൂക്കിലേറ്റി. മരിച്ചവരില്‍ ഏഴ് പേരും മയക്ക്മരുന്ന് കേസില്‍ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവര്‍ച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവര്‍....

Read more

വിമാനങ്ങള്‍ റദ്ദാക്കല്‍: അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ കുടുങ്ങി

അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായ ഹാര്‍ട്ട്‌സ്ഫീല്‍ഡ്ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരാണ്. വൈദ്യുതി തകരാറാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള...

Read more

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷിച്ചു; ട്രംപിനു നന്ദി പറഞ്ഞ് പുടിന്‍

രാജ്യത്തെ വന്‍ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷിച്ചതിനു ട്രംപിനു നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലക്ഷ്യമാക്കി ഭീകരര്‍ നടത്താനിരുന്ന ആക്രമണത്തെയാണ് സിഐഎ...

Read more

തയ്‌വാനു സമീപം വ്യോമസേന വിമാനം പറത്തി ചൈനയുടെ പ്രകോപനം

തയ്‌വാനു സമീപം ചൈന വ്യോമസേന വിമാനം പറത്തി. തായ്‌വാന്‍ ശത്രുരാജ്യമായാണ് ചൈന കണക്കാക്കുന്നത്. രാജ്യാതിര്‍ത്തിയില്‍ ചൈനീസ് വ്യോമസേനയുടെ യുണ്‍8 എന്ന വിമാനം ദീര്‍ഘനേരം പറത്തിയതായി തയ്‌വാന്‍ പ്രതിരോധ...

Read more

ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം, രണ്ടു മരണം; സൂനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത : ഇന്തൊനീഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്‌. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍...

Read more

ഇന്ത്യയെ പരിഹസിച്ച് മല്യ, ജയിലുകളില്‍ പാമ്പും എലിയും എന്ന് ബ്രിട്ടീഷ് കോടതിയില്‍

ഇന്ത്യയെയും മാതൃരാജ്യത്തെ ജയില്‍ സംവിധാനത്തെയും പരസ്യമായി അപഹസിച്ച്‌ ബ്രിട്ടനിലേക്ക് ഒളിച്ചു കടന്ന വ്യവസായ പ്രമുഖന്‍ വിജയ് മല്യ. ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും...

Read more

സ്വതന്ത്രനായി മത്സരിക്കും; യു.എസ് ആരോപണം തള്ളി റഷ്യ

മോസ്‌കോ: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ റഷ്യ ഇടപെടുമെന്ന ആരോപണം...

Read more

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ്ക്ക് തിരിച്ചടി

ബ്രെക്‌സിറ്റ് നടപടിക്രമങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി...

Read more

മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ പൊട്ടിത്തെറി; ചാവേര്‍ പിടിയിൽ

ന്യൂയോർക്ക് ∙മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ പൊട്ടിത്തെറി. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും...

Read more

ചെളിവാരിയെറിയല്‍ നിര്‍ത്തൂ, കഴിവുണ്ടെങ്കില്‍ ജയിക്കൂവെന്ന് മോഡിയോട് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ പാകിസ്താന്‍ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്....

Read more

ഇന്ത്യന്‍ ഡ്രോണ്‍ വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന

ഇന്ത്യയുടെ ആളില്ലാ വിമാനം(ഡ്രോണ്‍) ചൈനീസ് വ്യോമാര്‍ത്തി ലംഘിച്ചു എന്ന് ചൈന. ഇന്ത്യയുടെ ഈ നീക്കം ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും ഇന്ത്യയെ അറിയിക്കുമെന്ന്...

Read more

കടലിലെ മാലിന്യം ശേഖരിച്ച് ദുബായ് കിരീടാവകാശി മാതൃകയായി

കടലിലെ മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശി. രാജ്യാന്തര സന്നദ്ധസേവന ദിവസത്തിലായിരുന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...

Read more
ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാൻ ട്രംപ് ഭരണകൂടം

ഇസ്രയേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ട് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അന്താരാഷ്ട്ര രംഗത്ത് അംഗീകരിക്കാൻ ട്രമ്പ് ഭരണകൂടത്തിന്റെ നീക്കം. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് യുഎസ്...

Read more

തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു....

Read more

ഡെമി ലെയ് വിശ്വസുന്ദരി

2017ലെ വിശ്വസുന്ദരിയായി സൗത്താഫ്രിക്കയുടെ ഡെമി ലെ നെല്‍ പെറ്റേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജെമേക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി. ഞായറാഴ്ച...

Read more

കടലിലെ മാലിന്യം ശേഖരിച്ച് ദുബായ് കിരീടാവകാശി മാതൃകയായി

കടലിലെ മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശി. രാജ്യാന്തര സന്നദ്ധസേവന ദിവസത്തിലായിരുന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...

Read more
Page 13 of 13 1 12 13

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.