10 °c
San Francisco

ഖഷോഗി വധം; 21 സൗദി ഉദ്യോഗസ്ഥരുടെ വിസ യു എസ് റദ്ദാക്കി

വാഷിങ്ടണ്‍: 21 സൗദി ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ വിസ യു എസ് വിദേശകാര്യ വകുപ്പ്...

Read more

ഇന്ത്യ സന്ദര്‍ശിക്കുക 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂദല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുക 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാണിക്കാതിരുന്നത് വരാനിരിക്കുന്ന...

Read more

അഫ്ഗാനില്‍ വോട്ടെടുപ്പിനിടെ അക്രമം: 67 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടന പരന്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 27 സാധാരണക്കാരും ഒന്പത് സുരക്ഷാ...

Read more

റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു

വാഷിങ്ടണ്‍: റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1987ലെ െഎ.എന്‍.എഫ് കരാര്‍ റഷ്യ ലംഘിച്ചുവെന്നും ഇതിനാല്‍ പിന്‍മാറുകയാണെന്ന് ട്രംപ്...

Read more

നൈജീരിയയിൽ വർഗീയ സംഘർഷം: 55 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിൽ വർഗീയ സംഘർഷങ്ങളിൽപ്പെട്ട് 55 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘർഷങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയാണ്...

Read more

കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്നു സമ്മതിച്ച് സൗദി അറേബ്യ.

ഇസ്താംബൂള്‍: കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്നു സമ്മതിച്ച് സൗദി അറേബ്യ. ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് വെള്ളിയാഴ്ച രാത്രി വൈകി സൗദി പ്രസ്...

Read more

പാക്കിസ്ഥാനില്‍ ജനിച്ച 1.5 മില്യണ്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു

കറാച്ചി: പാക്കിസ്ഥാനില്‍ ജനിച്ച 1.5 മില്യണ്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. ഇത് ഭരണഘടനയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇമ്രാന്‍ഖാന്‍ അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാനില്‍ വച്ച്‌ ജനിക്കുന്ന കുട്ടികള്‍ക്ക്...

Read more

ഖശോഗിയുടെ മരണം : സ്​ഥിരീകരണവുമായി സൗദി അറേബ്യ

റിയാദ്​: സംഘര്‍ഷത്തിനിടെയാണ് മാധ്യമപ്രവർത്തകനായ ` ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൗദി അറേബ്യ. ഇസ്​തംബൂളിലെ സൗദി കോൺസുലേറ്റിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മരണമെന്ന്​ സംഘർഷത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്ന്​...

Read more

ക്രിമിയയിലെ കോളജില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു

ക്രിമിയ: റഷ്യന്‍ ഭരണപ്രദേശമായ ക്രിമിയയിലെ കോളജിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെര്‍ച്ചിലെ ടെക്‌നിക്കല്‍ കോളജിലായിരുന്നു സ്‌ഫോടനം. ക്രിമിയയെയും റഷ്യയേയും ബന്ധിപ്പിക്കുന്നതിനു റഷ്യ...

Read more

സൈനബ് അന്‍സാരിയുടെ കൊലപാതകിയെ പാക്കിസ്താന്‍ തൂക്കിലേറ്റി

ലാഹോര്‍: ഏഴു വയസുകാരി സൈനബ് അന്‍സാരി അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ പാകിസ്താന്‍ തൂക്കിലേറ്റി. 'സീരിയല്‍ കില്ലറെ' ഇംറാന്‍ അലിയെ...

Read more

സൗദി അറേബ്യയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നതിന് താന്‍ എതിരാണെന്ന് ട്രംപ്

വാഷിങ്ടണ്‍: സൗദി അറേബ്യയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നതിന് താന്‍ എതിരാണെന്ന് യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയുമായി ഉള്ള 110 മില്യണ്‍ ഡോളറിന്റെ കരാര്‍...

Read more

ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. എഷ്യ പെസഫിക് മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ 188 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയ്ക്ക്...

Read more

ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍: 31 പേര്‍ മരിച്ചു

കന്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ മരിച്ചു. മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം....

Read more

റഫാൽ: റിലയൻസിന്‍റെ സാന്നിധ്യം ന്യായീകരിച്ച് വീണ്ടും ​ ദസോ ഏവിയേഷൻ

പാരിസ്​: റഫാൽ യുദ്ധവിമാന നിർമാണത്തിൽ റിലയൻസ്​ എത്തിയതുമായി ബന്ധപ്പെട്ട്​ ഫ്രഞ്ച്​ പത്രമായ മീഡിയ പാർട്ട്​ പുറത്തു വിട്ട റിപ്പോർട്ട്​ തള്ളി ദസോ ഏവിയേഷൻ. റഫാൽ യുദ്ധവിമാനത്തിന്‍റെയും ഫാൽകൺ...

Read more

യു.എന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹാലെ രാജിവെച്ചു

വാഷിങ്​ടൺ: യു.എന്നിലെ അമേരിക്കൻ അംബാസിഡർ  നിക്കി ഹാലെ രാജിവെച്ചു. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ്​ രാജിയെന്നാണ്​ സൂചന. അമേരിക്കൻ മാധ്യമങ്ങളാണ്​ നിക്കി രാജിവെച്ച വിവരം...

Read more

തായ്ലന്‍ഡില്‍ വെടിവെപ്പ്: ഇന്ത്യക്കാരി ഉള്‍പ്പെടെ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു

ബാങ്കോങ്ക്: തായ്ലന്‍ഡില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിനിടെ ഇന്ത്യക്കാരിയടക്കം രണ്ട് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. ഗാഘ്രേജര്‍ ധീരജ് (47) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി...

Read more

സാമ്പത്തിക ശാസ്ത്ര നൊബേല്‍ വില്യം നോര്‍ധസിനും പോള്‍ എം റോമിനും

സ്‌റ്റോക്ഹാം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം നോര്‍ധസിനും പോള്‍ എം. റോമറിനും ലഭിച്ചു. ആഗോള സമ്പദ്ഘടനയും ലോക ജനസംഖ്യയുമായി...

Read more

ഇ​ന്‍റ​ര്‍​പോ​ളി​നു പു​തി​യ മേ​ധാ​വി

പാ​രീ​സ്: ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​സി​ഡ​ന്‍റ് മെം​ഗ് ഹോം​ഗ്‌​വെ​യി​യെ ചൈ​ന ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്‍റ​ര്‍​പോ​ളി​നു പു​തി​യ മേ​ധാ​വി​യെ നി​ശ്ച​യി​ച്ചു. തെ​ക്ക​ന്‍ കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍റ​ര്‍​പോ​ളി​ലെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്...

Read more

താലിബാൻ ആക്രമണം: 57 ഭീകരരെ വധിച്ച്​ അഫ്​ഗാൻ

കാബൂൾ: അഫ്​ഗാൻ സുരക്ഷാസേന ആകാശ മാർഗം നടത്തിയ ആക്രമണത്തിൽ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 57 ഭീകരർ കൊല്ലപ്പെ​െട്ടന്ന അഫ്​ഗാൻ പ്രതിരോധ മന്ത്രാലയത്തി​​െൻറ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യത്ത്​ താലിബാൻ...

Read more

ലൈംഗിക ആരോപണം നിലനില്‍ക്കേ ബ്രെറ്റ് കവനോവ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി

വാഷിംഗ്ടണ്‍: ലൈംഗിക ആരോപണം നിലനില്‍ക്കേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി ബ്രെറ്റ് കവനോവ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ബ്രെറ്റ് കവനോവ് യു.എസിലെ...

Read more

ഹെയ്തിയില്‍ ഭൂചലനം; 11 മരണം

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ 11 പേര്‍ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങള്‍ തകര്‍ന്നതുള്‍പ്പെടെ...

Read more

അമേരിക്കന്‍ സുപ്രീംകോടതിയുടെ പുതിയ ജസ്റ്റിസ് ബ്രെറ്റ് കവന

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതിയുടെ പുതിയ ജസ്റ്റിസായി ബ്രെറ്റ് കവനയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമന ശിപാര്‍ശക്ക് സെനറ്റ് അംഗീകാരം നല്‍കിയതോടെയാണ് കവന സുപ്രീംകോടതി ജസ്റ്റിസായത്. 48നെതിരെ...

Read more

കേരള നാടിനെ കൈ പിടിച്ചു ഉയര്‍ത്താന്‍ അയര്‍ലണ്ടില്‍നിന്ന്‌ 3.5 ലക്ഷം ധനസഹായം

ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചു ഉയര്‍ത്താന്‍ അയര്‍ലണ്ടിലെ 'മലയാള'വും. മൂന്നര ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക്‌ കൈമാറി. മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്‌ക്കായി അയര്‍ലണ്ടിലെ കലാ...

Read more

പ്രകോപനപരമായ പരാമര്‍ശം നടത്തിയ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇസ്രേലി പ്രസിഡന്റ് റുവേന്‍ റിവിലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇസ്രേലി പ്രസിഡന്റ് നടത്തുന്നതെന്നും...

Read more

സമാധാനത്തിനുള്ള നൊബേല്‍ യസീദി വനിതയ്ക്കും കോംഗോ ഡോക്ടര്‍ക്കും

സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡെനിസ് മുക് വെഗെയ്ക്കും നദിയ മുറാദിനും. സായുധ-യുദ്ധ മേഖലകളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോംഗോയില്‍നിന്നുള്ള ഡോക്ടര്‍ മുക് വെഗെയെ...

Read more

യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജ

വാഷിംഗ്ടണ്‍: യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജയായ റിതാ ബരന്‍വാലിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശിപാര്‍ശ ചെയ്തു. ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ആണ് നിയമിച്ചത്....

Read more

അമേരിക്കയുടെ ഉപരോധങ്ങള്‍ നീക്കം ചെയ്യുക: ഇറാനനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി

അമേരിക്ക: ഇറാനെതിരായ ഉപരോധങ്ങൾ ഭാഗികമായി നീക്കാൻ അമേരിക്കയോട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദ്ദേശം. വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി ഇറക്കുമതി മേഖലകളിലും ഏർപ്പെടുത്തിയ നിരോധനങ്ങൾ നീക്കാനാണ് ഇടക്കാല...

Read more

ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ലേസര്‍ ഫിസിക്സിലുള്ള കണ്ടു പിടുത്തത്തിന് പുരസ്‌കാരം

സ്റ്റോക്ക് ഹോം: ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ലേസര്‍ ഫിസിക്സില്‍ നടത്തിയ കണ്ടു പിടുത്തത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ്...

Read more

ഖത്തറിന്റെ വിസാ സേവനം ഇനി ഇന്ത്യയിലും

ദോഹ: ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഖത്തര്‍. നവംബര്‍ അവസാനത്തോടെ ഇന്ത്യയിലെ വിസാസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു....

Read more

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജയിംസ് ആലിസണും ടസുകു ഹോന്‍ജോയ്ക്കും

സ്‌റ്റോക്കോം: ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഉപയോഗിച്ച് ക്യാന്‍സര്‍ ചികില്‍സയ്ക്കുള്ള മാര്‍ഗം വികസിപ്പിച്ചതിനാണ് രണ്ടുപേരും വൈദ്യശാസ്ത്രത്തിനുളള നൊബേലിന് അര്‍ഹരായത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌സാസിലെ പ്രഫസറായ് ജയിംസ് ആലിസണും...

Read more

സൗദി സേന രാജ്യം വിടണമെന്നാവശ്യപ്പെട്ട് യെമനില്‍ വന്‍ പ്രക്ഷോഭം

സനാ: സൗദി സേന രാജ്യം വിടണമെന്നാവശ്യപ്പെട്ട് യെമനില്‍ വന്‍ പ്രക്ഷോഭം. യെമനിന്റെ കിഴക്കന്‍ പ്രവിശ്യയായ അല്‍ മഹ്‌റായിലാണ് പ്രദേശവാസികള്‍ യെമനി, മെഹ്‌റി പതാക ഉയര്‍ത്തിക്കൊണ്ട് പ്രതിഷേധിക്കുന്നത്. യെമനില്‍...

Read more

ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ കൊലപാതകം: മാപ്പ് പറഞ്ഞ് യു പി പോലീസ്

ലഖ്‌നൗ: ആപ്പിള്‍ എക്‌സിക്യുട്ടീവിന്റെ കൊലപാതകവും യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തില്‍ കൊലപാതകത്തില്‍ ഖേദപ്രകടനവുമായി യു.പി പൊലീസ്. വെടിവെച്ച പൊലീസുകാരനുമേല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം...

Read more

ഇന്തോനേഷ്യ : സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 832 ആയി, മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്‌

ജക്കാർത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ഭൂ​​​​കമ്പത്തിലും സു​​​​നാ​​​​മി​​​​യിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം...

Read more

ചൈനക്ക് കൂടുതൽ നേട്ടം,ക​ട​ക്കെ​ണി​യി​ലാ​കു​മെ​ന്ന ഭയം ; സി​ൽ​ക്ക് റൂ​ട്ട് പ​ദ്ധ​തി​യി​ൽ​ നി​ന്നും പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റു​ന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: ക​റാ​ച്ചി​യും പെ​ഷാ​വാ​റി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചൈ​ന​യു​ടെ മെ​ഗാ സി​ൽ​ക്ക് റൂ​ട്ട് (പ​ട്ടു​പാ​ത) പ​ദ്ധ​തി​യി​ൽ​നി​ന്നും ക​ട​ക്കെ​ണി​യി​ലാ​കു​മെ​ന്ന ഭ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റു​ന്നു. 8.2 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ...

Read more

‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നു

കഗോഷിമ : തെക്കൻ ദ്വീപുകളിൽ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നു. ട്രാമിക്കൊപ്പം കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകർ...

Read more

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമാണ് പാകിസ്താനുള്ളത് ; ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ – സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: 73-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ ഇന്ത്യ -പാക്ക് സമാധാന ചർച്ച മുടങ്ങിയതിനെതിരെ പാകിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. പാകിസ്താനുമായുള്ള ചര്‍ച്ച ഇടയ്ക്കു നിന്നുപോയത്...

Read more

ഇന്തോനേഷ്യയില്‍ സുനാമിയും ഭൂചലനവും: മരണം 384

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും പെട്ട് 384 പേര്‍ മരിച്ചു. സുലവേസിക്കടുത്തുള്ള ദ്വീപിലാണ് ഭൂചലനത്തിനു പിന്നാലെ സുനാമിയുമുണ്ടായത്. നിരവധി പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. പല...

Read more

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാരുടെ സംഘമായി ഇതോടെ ഇന്ത്യന്‍...

Read more

ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിന്​ അന്താരാഷ്​ട്ര സമൂഹത്തി​​​െൻറ പിന്തുണ തേടി കാങ്​ യുങ്​വ

ന്യൂയോർക്ക്​: ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിന്​ അന്താരാഷ്​ട്ര സമൂഹത്തി​​​െൻറ പിന്തുണ തേടി ദക്ഷിണകൊറിയൻ വിദേശകാര്യ മന്ത്രി കാങ്​ യുങ്​വ.  73ാമത്​ യു.എൻ പൊതുസഭയുടെ യോഗത്തിനിടെ നടന്ന സുരക്ഷാസമിതിയിലെ വിദേശകാര്യ...

Read more

ഫേസ്ബുക്ക് ഹാക്കിങ്ങ് : പണി കിട്ടിയവരില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ ഹാക്കര്‍മാര്‍ പണികൊടുത്ത അഞ്ച് കോടി അക്കൗണ്ടുകളില്‍ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെടുന്നു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് ആണ് നടന്നിരിക്കുന്നതെന്നും കമ്പനി വൃത്തങ്ങല്‍...

Read more

വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് മറച്ചുവെച്ച ഉബറിന് 1000കോടി പിഴ

വാഷിങ്ടണ്‍: ഒരു വര്‍ഷത്തോളം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ചോര്‍ന്ന വിവരം മറച്ചുവെച്ച സംഭവത്തില്‍ 14.8 കോടി ഡോളര്‍ (1000കോടി രൂപ) പിഴ നല്‍കാമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഉബര്‍. വ്യക്തിവിവരങ്ങള്‍...

Read more

“യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്കു ഗുണകരം” അരുണ്‍ ജയ്റ്റ്ലി

ന്യൂഡൽഹി: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. വ്യാപാര തർക്കങ്ങൾ‌ തുടക്കത്തിൽ‌ ഇന്ത്യയ്ക്കും അസ്ഥിരത ഉണ്ടാക്കുമെങ്കിലും പിന്നീടു വ്യാപാര,...

Read more

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം;സുനാമി മുന്നറിയിപ്പ്, ഒരാൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​രു മ​ര​ണം.  റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ  സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപിൽ...

Read more

അമേരിക്ക ഉപരോധിച്ചാലും ഇന്ത്യ എണ്ണവാങ്ങുമെന്ന് ഇറാന്‍

യു​​നൈ​​റ്റ​​ഡ്​ നാ​​ഷ​​ൻ​​സ്​: അമേരിക്ക ഉപരോധിച്ചാലും ഇ​​ന്ത്യ ഇ​​റാ​​നി​​ൽ​​നി​​ന്നു​​ള്ള​ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി തു​​ട​​രു​​മെ​​ന്ന്​ ഇ​​റാ​​ൻ. ഇ​​റാ​​​നെ​​തി​​രെ അ​​മേ​​രി​​ക്ക പ്ര​​ഖ്യാ​​പി​​ച്ച ഉ​​പ​​രോ​​ധം ന​​വം​​ബ​​റി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​നി​​രി​​ക്കെ, ​െഎ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ ഇ​​ന്ത്യ​​ൻ...

Read more

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപ്പെട്ടു : വിമര്‍ശനവുമായി ട്രുംപ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബര്‍ 6നു അമേരിക്കയില്‍ നടന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പില്‍ ചൈന ഇടപ്പെട്ടതായി ട്രംപ് യു.എന്‍.പൊതുസഭയില്‍.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയായിരുന്നു ചൈനയുടെ ഇടപെടല്‍.നവംബറില്‍ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തിരഞ്ഞെടുപ്പിലും ചൈന...

Read more

അമേരിക്കയേയോ സഖ്യകക്ഷികളേയോ ഉപദ്രവിച്ചാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരും : അമേരിക്കയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയേയോ സഖ്യകക്ഷികളേയോ ഉപദ്രവിച്ചാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത പ്രത്യാഘാതമാകും വരാനിരിക്കുന്നതെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ...

Read more

മഡഗാസ്‌കറില്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍

മഡഗാസ്‌കര്‍: ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറില്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച സ്വന്തം വസതിയിലാണ് വിദേശകാര്യ സര്‍വീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎസ് സ്റ്റേറ്റ്...

Read more

ഇന്ത്യയെ വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു. എന്‍റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണേ:ട്രംപ്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടാണ് ഇന്ത്യയോടും മോദിയോടുമുള്ള സ്നേഹാദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെ വളരെയധികം ഞാൻ...

Read more

സൗ​ഹൃ​ദ​ഹ​സ്തം നീ​ട്ടു​ന്ന​ത് ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​ത് – ഇമ്രാൻഖാൻ

ലാഹോർ : സൗ​ഹൃ​ദ​ത്തി​നാ​യു​ള്ള വാ​ഗ്ദാ​നം പാ​ക്കി​സ്ഥാ​ന്‍റെ ദൗ​ർ​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ​നി​ന്ന് ഇ​ന്ത്യ പി​ൻ​മാ​റി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്...

Read more

ഇന്ത്യ-പാക്ക് സമാധാന ചർച്ച : പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്‍ലാമാബാദ്: ഇന്ത്യയുമായുള്ള ചർച്ചകൾക്കു മുന്‍പു പ്രധാനമന്ത്രി ഗൃഹപാഠം ചെയ്തില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇമ്രാൻ ഖാൻ...

Read more
Page 2 of 16 1 2 3 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.