11 °c
San Francisco

ശ്രീലങ്കയിലെ സ്‌ഫോടനം; മരണ സംഖ്യ 321 ആയി

കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ് അഞ്ഞൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ഭൂരിപക്ഷം പേരുടേയും ശവസംസ്‌കാരം ചൊവ്വാഴ്ച...

Read more

കൊളംബോ സ്ഫോടനം: ഐഎസ് ഉത്തരവാദിത്വം ഏറ്റു

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരന്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ്...

Read more

ശ്രീലങ്കൻ സ‌്ഫോടന പരമ്പര : 24 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിൽ; മരണം 290

കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ  മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച‌് വാർത്താ ഏജൻസി റിപ്പോർട്ട‌്  ചെയ‌്തു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും...

Read more

ശ്രീലങ്കയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം

കൊളംബോ: ശ്രീലങ്കയില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം. കൊളംബോയില്‍ സ്‌ഫോടനം നടന്ന പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം. സംഭവത്തില്‍ ആളപായമില്ല. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കലെ...

Read more

ശ്രീലങ്കന്‍ സ്‌ഫോടനത്തിനു പിന്നില്‍ തൗഹീദ് ജമാഅത്തെ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ഇന്ത്യക്കാരടക്കം 290 പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്‌ഫോടന പരമ്പക്ക് പിന്നില്‍ തീവ്രവാദ സംഘമായ തൗഹീദ് ജമാഅത്തെയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയില്‍ പ്രാദേശിക തലത്തില്‍ സംഘടനക്ക് സ്വാധീനമുണ്ടെന്നും...

Read more

ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കയിൽ പള്ളികളില്‍ അടക്കം സ്ഫോടന പരമ്പര,138 പേർ കൊല്ലപ്പെട്ടു

കൊളംബോ: ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കയിൽ സ്ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 138 പേർ മരിച്ചതായി അധികൃതർ പറഞ്ഞു. നൂറുകണക്കിനു...

Read more

സൗദി അരാംകോ -റിലയന്‍സ് ചര്‍ച്ച മുന്നേറുന്നു: തന്ത്രപരമായ സഹകരണം ഉണ്ടായേക്കും

മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വാങ്ങിയേക്കും. റിലയന്‍സിന്‍റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് വിഭാഗങ്ങളിലെ 25 ശതമാനം ഓഹരിയാകും അരാംകോ വാങ്ങുക....

Read more

നോട്രഡാം കത്തീഡ്രല്‍ ഫ്രഞ്ച് ജനത ഒന്നുചേര്‍ന്ന് പുനര്‍നിര്‍മിക്കും: ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: തീപിടിത്തത്തില്‍ കത്തിനശിച്ച നോട്രഡാം കത്തീഡ്രല്‍ ഫ്രഞ്ച് ജനത ഒന്നുചേര്‍ന്ന് പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. തിങ്കളാഴ്ച രാത്രി കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മാക്രോണിന്റെ...

Read more

ട്രംപിന് ഇനിയൊരുവസരം കൊടുക്കില്ല; ബില്‍ വെല്‍ഡ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തിന് ബില്‍ വെല്‍ഡ് രംഗത്ത്. ഡോണള്‍ഡ് ട്രംപിനു പ്രസിഡന്റ് പദവിയില്‍ രണ്ടാമതൊരവസരം കൊടുക്കരുതെന്നുറപ്പിച്ചുകൊണ്ടാണ് ബില്‍ വെല്‍ഡ് രംഗത്തെത്തിയത്. മസാചുസെറ്റ്‌സ്...

Read more

നവീകരണത്തിനിടെ പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം

പാരീസ്: നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ  പന്ത്രണ്ടാംനൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പള്ളിയിടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു....

Read more

ചൈനയില്‍ വെള്ളപ്പൊക്കം: ഒന്‍പത് മരണം

ബെയ്ജിംഗ്: ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി. പെട്ടന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കരാണമായത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു....

Read more

ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രത്തിന് ഫോട്ടോ ജേണലിസം പുരസ്‌കാരം

ആംസ്റ്റര്‍ഡാം: ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി യു.എസ് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാവിനെ ചോദ്യം...

Read more

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍∙ വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ്...

Read more

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ഖേദം മാത്രം പ്രകടിപ്പിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ഖേദം മാത്രം പ്രകടിപ്പിച്ചു ബ്രിട്ടണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദം പ്രകടിപ്പിച്ചത്. ഇത് ആദ്യമായിട്ടാണ് ബ്രിട്ടന്‍ ജാലിയന്‍...

Read more

ഇസ്രയേലിൽ അഞ്ചാം തവണയും നെതന്യാഹു

ജ​റൂ​സ​ലം: ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വിജയം. 65 സീറ്റോടെയാണ് നെതന്യാഹുവിൻെറ ലി​ക്കു​ഡ് പാർട്ടി നേതൃത്വം നൽകുന്ന വലതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നത്....

Read more

നീരവ് മോദിക്ക് ജാമ്യമില്ല, ഏപ്രിൽ 26 വരെ ലണ്ടനിലെ ജയിലിൽ

ലണ്ടൻ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ...

Read more

ബ്രെക്‌സിറ്റിനെ മൂന്നാമതും തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്

ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാം തവണയും തള്ളി. 286 നെതിരെ 344 വോട്ടുകള്‍ക്കാണ് മേ അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയത്. ബ്രെക്‌സിറ്റിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന്...

Read more

മസ്​ഊദ്​ അസ്​ഹർ: സൂക്ഷ്​മതയോടെ കൈകാര്യം ചെയ്യണമെന്ന് യു.എസിനോട്​​ ചൈന

ബീജിങ്​: മസൂഊദ്​ അസ്​ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്ന വിഷയം സൂക്ഷ്​മതയോടെ കൈകാര്യം ചെയ്യണമെന്ന്​ യു.എസിന്​ ചൈനയുടെ മുന്നറിയിപ്പ്​. മസൂദ്​ അസ്​ഹറിനെ തീവ്രവാദ  പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എസ്​...

Read more

ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടണ്‍: ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ബഹിരാകാശ മാലിന്യങ്ങളെ കുറിച്ചു രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍. ഇത്തരം പരീക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന...

Read more

മ​സൂ​ദ് അ​സ്ഹ​റി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​ൻ മ​റു​വ​ഴി തേ​ടി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ജെ​യ്ഷെ മു​ഹ​മ്മ​ദ് നേതാവ് മ​സൂ​ദ് അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചൈ​ന എ​തി​ർ​ത്ത​തോ​ടെ മ​റു​വ​ഴി തേ​ടി അ​മേ​രി​ക്ക. ജെ​യ്ഷെ മു​ഹ​മ്മ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നു​ള്ള പു​തി​യ പ്ര​മേ​യ​വു​മാ​യി...

Read more

ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; മരണം 47 ആയി

ബെയ്ജിംഗ്: കിഴക്കന്‍ ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗിലുള്ള ഫാക്ടറിയിലാണ് വ്യാഴാഴ്ച സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്....

Read more

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം: 30 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ കാബൂളിലാണ് സ്‌ഫോടനമുണ്ടായത്. പേര്‍ഷ്യന്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി...

Read more

പാകിസ്താൻെറ അതിർത്തി സംരക്ഷണത്തിന് പിന്തുണ നൽകും- ചൈന

ബീജിങ്: അതിർത്തി സംരക്ഷണം ഉറപ്പാക്കാൻ പാകിസ്താന് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. പാകിസ്താൻെറ പരമാധികാരവും അതിർത്തി സംരക്ഷണവും ഉയർത്തിപ്പിടിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി...

Read more

നെതർലൻഡ്സിലെ ട്രാമിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 3 മരണം

ആംസ്റ്റർഡാം: നെതർലൻഡ്സിലെ യൂട്രക്റ്റ് നഗരത്തിൽ ട്രാമിൽ ആയുധധാരി നടത്തിയ വെടിവയ്പ്പിൽ 3 പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുർക്കി വംശജനായ ഗോക്മാൻ താനിസ് (37) എന്നയാളാണ്...

Read more

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം; മരണസംഖ്യ 50 ആയി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. അല്‍ നൂര്‍ പള്ളിയില്‍ നിന്നാണ് അമ്പതാമത്തെ മൃതദേഹം ലഭിച്ചത്. ശനിയാഴ്ച...

Read more

സിംബാബ്‌വെയില്‍ വെള്ളപ്പൊക്കം; 24 പേര്‍ മരിച്ചു

ഹരാരെ: സിബാബ്‌വെയില്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോവുകയും മരങ്ങള്‍ തകര്‍ന്നു വീഴുകയും കൃഷി നശിക്കുകയും ചെയ്തു. 100 കണക്കിന് പേര്‍ക്ക്...

Read more

ന്യൂസീലന്‍ഡ് ഭീകരാക്രമണം: കാണാതായവരുടെ പട്ടികയില്‍ മലയാളി യുവതിയും

ഓക്ലന്‍ഡ്: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കാണാതായവരുടെ പട്ടികയില്‍ മലയാളി യുവതിയുമുള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്ക്രോസ്...

Read more

ഡൊണാൾഡ് ട്രംപും സെനറ്റും തമ്മിൽ വീണ്ടും പോര് മുറുകുന്നു

വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സെനറ്റും തമ്മിൽ വീണ്ടും പോര് മുറുകുന്നു .മെക്സിക്കൻ മതിൽ നിർമാണത്തിൽ വീറ്റോ അധികാരം ഉപയോഗിച്ചിരിക്കുകയാണ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ...

Read more

ന്യൂസിലന്‍ഡ് വെടിവെയ്പ്പ് : വെടിവെയ്ക്കുന്നത്‌ പകര്‍ത്താന്‍ തൊപ്പിയില്‍ കാമറ, ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിൽ 49 പേരുടെ ജീവനെടുത്ത ആക്രമണം ഫെയ്സ്‌ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്ത് അക്രമി. മുസ്‍ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് അക്രമിയായ ഓസ്ട്രേലിയൻ...

Read more

ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു

പാരീസ്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എൻ സുരക്ഷാ...

Read more

ക്രൈസ്റ്റ്ചര്‍ച്ച് പള്ളികളിലെ വെടിവയ്പില്‍ ഒന്പതു പേരി മരിച്ചു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്. ഹെഗ്ലി പാര്‍ക്കിന് അല്‍...

Read more

തെരേസ മേയ്ക്ക് തിരിച്ചടി, ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച്...

Read more

തു​ർ​ക്കീ​ഷ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ; 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ യാത്രാ വിമാനം തകര്‍‌ന്നു വീണതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44...

Read more

മെക്‌സിക്കോയില്‍ നിശാക്ലബില്‍ വെടിവയ്പ്: 14 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ നിശാക്ലബില്‍ അജ്ഞാത സംഘം നടത്തിയ വെടിവെയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച മെക്‌സിക്കോയിലെ...

Read more

സാങ്കേതിക തകരാര്‍ മൂലം വിമാനം തകര്‍ന്നുവീണ് കൊളംബിയയില്‍ 12 മരണം

ബൊഗോട്ട:  കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി-3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. 30 സീറ്റുള്ള വിമാനം...

Read more

വെനസ്വേലയിൽ മദുറോ സർക്കാറിനെതിരായ പ്രക്ഷോഭം ശക്​തമാവുന്നു

കാരക്കാസ്​: ലാറ്റിനമേരിക്കൻ രാജ്യമായ ​വെനസ്വേലയിൽ സർക്കാറിനെതിരായ പ്രക്ഷോഭം ശക്​തമാവുന്നു. പ്രതിപക്ഷ നേതാവ്​ ഗുയിഡുവിനെ പിന്തുണക്കുന്നവർ കാരക്കാസിൽ തെരുവിലിറങ്ങി. പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വ്യാഴാഴ്​ച മുതൽ വെനസ്വേലയിൽ...

Read more

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യുദ്ധം ഒഴിവാക്കിയെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ തെഹ്...

Read more

ഇന്ത്യന്‍ ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിൽ, ജീവനൊടുക്കി മുന്‍ കാമുകന്‍; ദുരൂഹത

മെല്‍ബൺ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്നു മൃതദേഹം സ്യൂട്ട്‌കേയ്‌സില്‍ ഒളിപ്പിച്ചു.  32കാരിയായ പ്രീതി റെഡ്ഡിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സിഡ്നിയിൽനിന്ന് ഇവരെ കാണാതായിരുന്നു. സ്വന്തം...

Read more

പാകിസ്ഥാന് വൻ തിരിച്ചടി; പാക് പൗരൻമാരുടെ വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു

വാഷിംഗ്ടൺ: പാകിസ്ഥാൻ പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വ‍ർഷത്തിൽ നിന്ന് ഒരു വർഷമായാണ് പാക് പൗരൻമാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തിൽത്തന്നെ പാകിസ്ഥാന്...

Read more

മുംബൈ ഭീകരാക്രമണം നടത്തിയ ജ​മാ​അ​ത്ത് ദു​വയ്ക്ക് പാ​ക്കി​സ്ഥാ​നി​ൽ നി​രോ​ധനം

ഇ​സ്‌​ലാ​മാ​ബാ​ദ്: മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ദു​വ​യെ നി​രോ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ. സം​ഘ​ട​ന​യു​ടെ ത​ന്നെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഫ​ലാ​ഹി ഇ​ൻ​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ...

Read more

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്​ടൺ​: ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം. 560 കോടി ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍‌ നിന്നുള്ള...

Read more

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് ഡ്രോണ്‍ വെടിവച്ചിട്ട് വ്യോമസേന

ഉദയ്പൂര്‍: അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 എം.കെ ജെറ്റാണ്...

Read more

അമേരിക്കയിലെ ചുഴലിക്കാറ്റ്: മരണം 23 ആയി

മോണ്ട്‌ഗോമെറി: അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. 200...

Read more

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്: 14 പേര്‍ മരിച്ചു

മോണ്ട്‌ഗോമെറി: അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാകുകയും ചെയ്തു. ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ...

Read more

‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം’ , ഒഐസി പ്രമേയത്തിന് കടുത്തഭാഷയില്‍ മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടുത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തര കാര്യമാണെന്നും ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി) ഇന്ത്യ...

Read more

എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച പാക്കിസ്ഥാനു കുരുക്ക്; നടപടി ചോദ്യം ചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരേ വ്യോമാക്രമണം നടത്താന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച പാക്കിസ്ഥാന്റെ നടപടി ചോദ്യം ചെയ്ത് യുഎസ് രംഗത്തെത്തി. ഭീകരര്‍ക്കെതിരേ മാത്രമേ എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാവൂ എന്ന നിബന്ധനയാണു...

Read more

ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ മ​ര​ണം: വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സി​നെ കു​റ്റ​വി​മു​ക്ത​യാ​ക്കി

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ഷെ​റി​ൻ മാ​ത്യൂ​സ് എ​ന്ന മൂ​ന്നു വ​യ​സു​കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി സി​നി മാ​ത്യൂ​സി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണു ഡാ​ള​സ് കൗ​ണ്ടി​യി​ലെ...

Read more

യു​എ​സി​നെ പി​ന്തു​ണ​ച്ച് സൗ​ദി; ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ന്‍റെ പൗ​ര​ത്വം റ​ദ്ദാ​ക്കി

റി​യാ​ദ്: അ​ൽ​ക്വ​യ്ദ മു​ൻ ത​ല​വ​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ന്‍റെ പൗ​ര​ത്വം സൗ​ദി അ​റേ​ബ്യ റ​ദ്ദാ​ക്കി. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​മേ​രി​ക്ക...

Read more

ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ ഏ​ഴു കോ​ടി; ബി​ൻ ലാ​ദ​ന്‍റെ മ​ക​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക. അ​ല്‍​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ്...

Read more

ലാദന്‍റെ മകന്‍ ഹംസയെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്രഖ്യാപിച്ച് അമേരിക്ക, വിവരം നല്‍കുന്നവര്‍ക്ക് 7 കോടി പ്രതിഫലം

വാ​ഷിം​ഗ്ട​ൺ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദനെ  ഹം​സ ലാ​ദ​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്രഖ്യാപിച്ച് അമേരിക്ക. അ​ല്‍​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10...

Read more
Page 3 of 21 1 2 3 4 21

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.