8 °c
San Francisco

പാകിസ്ഥാനുള്ള 300 മില്ല്യൺ ഡോളര്‍ സഹായം യു.എസ്.സൈന്യം റദ്ദാക്കി

വാഷിംഗ്‌ടണ്‍ : ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാൽ പാക്കിസ്ഥാനു നൽകിവന്നിരുന്ന 300 മില്യൺ യുഎസ് ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ മോശമായിക്കൊണ്ടിരിക്കുന്ന...

Read more

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലുലയ്ക്ക് കോടതി വിലക്ക്

ബ്രസീലിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബ്രസീല്‍ മുന്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലുലയ്ക്ക് കോടതി വിലക്ക്. അടുത്ത ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ടോറിയല്‍ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ...

Read more

നേപ്പാൾ – ബീഹാർ റയിൽവേ പദ്ധതിക്ക് ഇന്ത്യ സഹായം നൽകും

ന്യൂ ഡൽഹി : നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്ക് ഇന്ത്യ സഹായം നൽകും. ബിഹാറിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയിൽവേ ലൈനിന് 130...

Read more

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ റഷ്യൻ വിഭാഗത്തിൽ വാതക ചോർച്ച

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ റഷ്യൻ വിഭാഗത്തിൽ വാതക ചോർച്ചയുള്ളതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രിയിൽ ആണ് ആറോളം ബഹിരാകാശ യാത്രികർ കഴിയുന്ന റഷ്യൻ വിഭാഗത്തിൽ ചോർച്ചയുണ്ടെന്ന് കണ്ടെത്തിയത്....

Read more

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ൽ​നിന്ന് പി​ൻ​മാ​റു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ്

ന്യു​യോ​ർ​ക്ക്: ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ൽ​നി​ന്നു പി​ൻ​മാ​റു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​മേ​രി​ക്ക​യോ​ടു​ള്ള സം​ഘ​ട​ന​യു​ടെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ പി​ൻ​മാ​റ്റ​മെ​ന്നാ​ണു ട്രം​പി​ന്‍റെ നി​ല​പാ​ട്.ട്രം​പി​ന്‍റെ​യും ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ​യും...

Read more

മ്യാൻമറിൽ ഡാം തകർന്നു; 85 ഗ്രാമങ്ങൾ വെള്ളത്തിൽ

മ്യാൻമർ: മ്യാൻമറിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ അനവധി ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ സ്വാ ഷൗങ് അണക്കെട്ടാണ് തകർന്നത്. വെള്ളപ്പൊക്കത്തിലായ 85 ഗ്രാമങ്ങളിലെ 63,000ൽ അധികം...

Read more

ബിംസ്റ്റെക്: പ്രധാനമന്ത്രിയുടെ നേപ്പാൾ സന്ദർശനത്തിന് ഇന്ന് തുടക്കം

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം,...

Read more

രോഹിംഗ്യൻ വംശഹത്യ: യുഎൻ തങ്ങൾക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മ്യാൻമർ

മ്യാൻമർ:ന്യൂ​​​ന​​​പ​​​ക്ഷ രോ​​​ഹിം​​​ഗ്യൻ മു​​​സ്‌​​​ലിം​​​ക​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത​​​തിന് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎൻ ആവശ്യം മ്യാൻമർ തള്ളി. യുഎൻ തങ്ങൾക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മ്യാൻമർ...

Read more

യമനിൽ തുടർച്ചയായ വ്യോമാക്രമണങ്ങൾ

സനാ: യമൻ തലസ്ഥാനമായ സനായിൽ ചൊവ്വാഴ്ച പുലർച്ചെ തുടർച്ചയായ വ്യോമാക്രമണങ്ങൾ ഉണ്ടായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യോമതാവളത്തിലുമാണ് ആക്രമണമുണ്ടായത്. യമനിലെ ദേശീയ സൈനിക വെബ്സൈറ്റ് ആണ് ഇത്...

Read more

റഷ്യയിൽ പ്രതിപക്ഷ നേതാവ് അലെക്സി നാവൽനിക്ക് ജയിൽശിക്ഷ

മോസ്കോ: വ്ളാഡിമർ പുടിൻ സർക്കാരിന്‍റെ നയങ്ങൾക്കെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റഷ്യയിലെ പ്രതിപക്ഷ നേതാവ് അലെക്സി നാവൽനിക്കു ടിവർസ്കോയ് ജില്ലാ കോടതി 30 ദിവസം ജയിൽശിക്ഷ വിധിച്ചു....

Read more

ഫ്‌ളോറിഡയില്‍ വെടിവയ്പ്: മൂന്നു പേര്‍ മരിച്ചു

ജാക്‌സണ്‍വില്ലെ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു റസ്റ്ററന്റില്‍ വിഡിയോ ഗെയിം...

Read more

പുരോഹിതര്‍ പ്രതിയാകുന്ന ലൈംഗികാതിക്രമ കേസുകളില്‍ ഉടന്‍ നടപടിയെടുക്കണം: മാര്‍പാപ്പ

ഡബ്ലിന്‍: പുരോഹിതര്‍ പ്രതിയാകുന്ന ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ നിലപാട് അറിയിച്ചത്....

Read more

യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയിന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍ ഡിസി: റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയിന്‍ (81) അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ മക്കെയിന്‍ ചികിത്സയിലായിരുന്നു. ഇടതു കണ്ണിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനകള്‍ക്കൊടുവിലാണ് മക്കെയിനു...

Read more

പെറുവില്‍ ഭൂചലനം

ലിമാ: പെറുവില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെറു-ബ്രസീല്‍ അതിര്‍ത്തിപ്രദേശത്താണ് ഉണ്ടായത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് പെറുവിന്റെ...

Read more

രാഷ്​ട്രീയ നേതൃത്വത്തിന്​ മുന്നിൽ നീതിന്യായ വകുപ്പ്​ നട്ടെല്ല്​ വളക്കില്ല : യു.എസ്​ അറ്റോണി ജനറൽ

ന്യൂയോർക്ക്​: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ മറുപടിയുമായി യു.എസ്​ അറ്റോണി ജനറൽ ജെഫ്​ ​സെഷൻസ്​. രാഷ്​ട്രീയ നേതൃത്വത്തിന്​ മുന്നിൽ നീതിന്യായ വകുപ്പ്​ ന​െട്ടല്ല്​ വളക്കില്ലെന്ന് ജെഫ്​ സെഷൻസ്​...

Read more

പ്രമുഖ നടനും ഗാ​യ​ക​നു​മാ​യ സ്റ്റെ​ഫാ​ൻ കാ​ൾ സ്റ്റെ​ഫാ​ൻ​സ​ൺ അ​ന്ത​രി​ച്ചു

റെ​യി​ക്യാ​വി​ക്: ഐ​സ്‌​ല​ൻ​ഡി​ക് ന​ട​നും ഗാ​യ​ക​നു​മാ​യ സ്റ്റെ​ഫാ​ൻ കാ​ൾ സ്റ്റെ​ഫാ​ൻ​സ​ൺ(43) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​ല നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2004 മു​ത​ൽ 2014 വ​രെ സം​പ്രേ​ഷ​ണം ചെ​യ്ത കു​ട്ടി​ക​ളു​ടെ...

Read more

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സുവർണശോഭയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം  യൂകി ഇറിയെ...

Read more

642 വള്ളങ്ങളില്‍ രക്ഷകരായെത്തിയത് 2884 മത്സ്യത്തൊഴിലാളികൾ‌.

സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ...

Read more

പ്രളയദുരന്തത്തില്‍ വേദനിക്കുന്നവരെ പിന്‍തുണയ്ക്കുന്ന സര്‍ക്കാരിനൊപ്പമെന്നു മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രളയദുരിതത്തില്‍ വേദനിക്കുന്നവരെ പിന്തുണയ്ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസേവകരുടെയും കൂടെ താനുമുണ്ടെന്നു മാര്‍പാപ്പ. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപത്തിന്റെ അവസാനമാണ് മാര്‍പാപ്പ...

Read more

5,645 ക്യാംമ്പുകളിലായി 7,24,649 പേര്‍ .ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി.ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി.ക്യാംപില്‍ ആവശ്യമുള്ള സൗകര്യം...

Read more

കേരളത്തിന് ഖത്തർ അമീറിന്റെ വൻ സഹായം; 35 കോടി രൂപ അനുവദിക്കാൻ നിർദേശം

പ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വൻ സഹായ ഹസ്തം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 ലക്ഷം...

Read more

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു. രാവിലെ ചെറുതോണി...

Read more

സ്ഥിതി ശാന്തമാകുന്നു.എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് “LIVE”

typing... refresh the page for latest updates. മരണ സംഖ്യ'196'.സ്ഥിതി ശാന്തമാകുന്നു.ഓപ്പറേഷന്‍ കരുണ തുടരുന്നു പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും.. മഹാരാഷ്ട്ര സര്‍ക്കാര്‍...

Read more

വ്യക്തികള്‍ തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശത്തില്‍ മൂന്നാമനും നുഴഞ്ഞു കയറാം:ഗവേഷണ കേന്ദ്രം

ഇസ്രായേല്‍: വാട്‌സ് ആപ്പില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് നുഴഞ്ഞു കയറി തിരുത്താമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രം. എന്നാല്‍ അങ്ങനെ...

Read more

മാർക്​സിയൻ ചിന്തകൻ സാമിർ അമീൻ അന്തരിച്ചു

പാരിസ്​: പ്രശസ്​ത മാർക്​സിയൻ ചിന്തകൻ സാമിർ അമീൻ (86) അന്തരിച്ചു. ഇൗജിപ്​ഷ്യൻ, ഫ്രഞ്ച്​ പൗരത്വമുള്ള അമീ​ന്‍റെ മരണം പാരിസിലായിരുന്നു. ഇൗജിപ്​തുകാരനായ പിതാവി​ന്‍റെയും ഫ്രഞ്ചുകാരിയായ മാതാവി​ന്‍റെയും മകനായി 1931ൽ...

Read more

ഇമ്രാന്‍ ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന്‌ മോദി

ന്യൂഡൽഹി: പുതിയ സർക്കാർ അധികാരത്തിൽ വരുന്നതോടെ പാക്കിസ്ഥാൻ തീവ്രവാദത്തിൽ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിനുണ്ടായ വിജയത്തിൽ ഇമ്രാൻ ഖാനെ അഭിനന്ദിക്കുന്നുവെന്നും...

Read more

ഇനി പഠനം സൂര്യന്റെ അടുത്തുചെന്ന്; പാര്‍കര്‍ സോളാര്‍ പ്രോബ് യാത്ര തിരിച്ചു

വാഷിങ്ടണ്‍: സൂര്യനെ അടുത്തുചെന്ന് പഠിക്കാന്‍ നാസ പദ്ധതിയിട്ട 'പാര്‍കര്‍ സോളാര്‍ േപ്രാബ്' വിക്ഷേപിച്ചു. േഫ്‌ലാറിഡയിലെ കേപ് കനാവറില്‍നിന്ന് ഭീമന്‍ റോക്കറ്റായ ഡെല്‍റ്റ-4ല്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ...

Read more

വിമാന അപകടത്തില്‍ എട്ടുപേര്‍ മരിച്ചു

ജക്കാര്‍ത്ത: പാപുവ ന്യൂ ഗിനിയയുടെ അതിര്‍ത്തിക്കു സമീപം വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. പന്ത്രണ്ട് വയസുകാരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാവിലെ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും നിസാരപരിക്കുകളോടെ കണ്ടെടുത്ത...

Read more

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ 18ന്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടിവൃത്തങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈ 25ന്...

Read more

ഇന്ത്യന്‍ സഹായം വേണ്ട, സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ല​ദ്വീ​പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​നി​ന്നും ഇ​ന്ത്യ​യു​ടെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മാ​ല​ദ്വീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളും സൈ​നി​ക​രെ​യും അ​ട​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള സൈ​നി​ക ക​രാ​ർ ജൂ​ണി​ൽ അ​വ​സാ​നി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്...

Read more

നവാസ് ശരീഫിന്റെ മക്കള്‍ കരിമ്പട്ടികയില്‍

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആണ്‍മക്കളെ കരിമ്പട്ടികയില്‍ പെടുത്തി. ഹസന്‍, ഹുസൈന്‍ എന്നിവരെയാണ് പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ യാത്രെചയ്യുന്നതും വിലക്കിയത്. അഴിമതിക്കേസിന്റെ...

Read more

യുഎസില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വേടിവെച്ചുക്കൊന്ന പ്രതിക്ക് മൂന്ന് ജീവപര്യന്തം

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കചിഭോട്‌ല(32) വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി ആദം പുരിന്റന് (51) മൂന്ന് ജീവപര്യന്തം. യു.എസ് ഫെഡറല്‍ കോടതിയാണ് ശിക്ഷ...

Read more

ഇന്തോനേഷ്യൻ വിനോദസഞ്ചാര ദ്വീപുകളിലെ ഭൂകമ്പം, മരണം 98 ആയി

 ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ലോംബോക്ക്,ബാലി ദ്വീ​പു​ക​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഭൂ​ക​മ്പത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 98 ആ​യി. 200ൽ ​അ​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും...

Read more

കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു: അഞ്ചു മരണം

ലോസ് ആഞ്ചലസ്: യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ുപേര്‍ മരി്ു. സാന്റാ അന നഗത്തിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് തകര്‍ന്നു വീണത്. അപകടം കാരണം...

Read more

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ പര്‍വാനില്‍ മൂന്ന് നാറ്റോ സൈനികര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനിക പട്രോളിങ്ങിനിടെ ആയായിരുന്നു സംഭവം. റെസൊലൂട്ട് സപ്പോര്‍ട്ട് സര്‍വീസിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു യു.എസ്...

Read more

ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിപ്പ്

ഇന്‍ഡൊനീഷ്യ: ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാല സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ ലൊമ്പോക്കിലാണ് ഭൂചലനമുണ്ടായത്....

Read more

സ്വിറ്റസര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്നു; നാല് മരണം

ബെറന്‍: സ്വിറ്റസര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹെര്‍ഗിസ്വില്ലിലാണ് വിമാനം തകര്‍ന്ന് വീണത്. ഫ്രാന്‍സിലേക്ക് പറന്ന വിമാനമാണ് തകര്‍ന്ന് വീണത്. അച്ഛനും അമ്മയും...

Read more

വെനസ്വേലൻ പ്രസിഡൻറ്​ ഡ്രോൺ ആക്രമണത്തിൽ നിന്ന്​ രക്ഷപ്പെട്ടു

 കറാക്കാസ്​: സ്​ഫോടക വസ്​തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ നിന്ന്​ വെനസ്വേലൻ പ്രസിഡൻറ്​ നിക്കോളാസ് മഡുരോ തലനാരിഴക്ക്​ രക്ഷപ്പെട്ടു. കറാക്കസിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ്​ അദ്ദേഹത്തിന്​ നേരെ ഡ്രോൺ...

Read more

തീവ്രവാദികള്‍ ഭയക്കുന്നത് പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെ; മലാല

ലണ്ടന്‍: തീവ്രവാദികള്‍ ഏറ്റവുമധികം ഭയപ്പെടുന്നത് പുസ്തകം കൈയ്യിലെടുത്ത പെണ്‍കുട്ടികളെയാണെന്ന് നൊബേല്‍ സമ്മാനജേതാവും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ മലാല യൂസഫ് സായ്. പാകിസ്താനിലെ ഗില്‍ഗിത്-ബലിസ്താനില്‍ 12 സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി...

Read more

പാകിസ്ഥാനില്‍ കര്‍ണാടക മോഡല്‍, ഇമ്രാനെതിരെ പ്രതിപക്ഷ സര്‍വകക്ഷി സഖ്യം

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ക്കു​തി​പ്പു​മാ​യി  അ​ധി​കാ​ര​ത്തി​ന​ടു​ത്തെ​ത്തി​യ മു​ൻ ക്രി​ക്ക​റ്റ​ർ ഇം​റാ​ൻ ഖാ​നെ പു​റ​ത്തി​രു​ത്താ​ൻ പ്ര​തി​പ​ക്ഷം ഒ​ന്നി​ക്കു​ന്നു. 272 അം​ഗ​സ​ഭ​യി​ൽ 116 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി...

Read more

ലോകം ചോദിച്ചുകൊണ്ടേയിരുന്നു, ഫെയ്സ്ബുക് അപ്രത്യക്ഷമായത് എങ്ങോട്ട് ?

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും...

Read more

ടിക്കറ്റ് പരിഷ്‌ക്കരണം; ഈഫല്‍ ടവര്‍ അടച്ചിട്ടു

പാരീസ് : പാരീസിലെ പ്രസിദ്ധമായ ഈഫല്‍ ടവര്‍ അടച്ചു പൂട്ടി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ടവര്‍ അടച്ചിട്ടത്. ടിക്കറ്റ് പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു....

Read more

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനുൾപ്പെടെ മൂന്നു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാബൂൾ:  അഫ്ഗാനിസ്ഥാനിൽ ഇന്ത്യക്കാരന്‍ ഉൾപ്പെടെ മൂന്നു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നുപേരുടെയും മൃതദേഹം ഉച്ചതിരിഞ്ഞാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് കണ്ടെടുത്തത്. സംഭവത്തിന്റെ...

Read more

റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ച് ഇന്ത്യ

വാഷിങ്ടണ്‍ ഡി.സി: ഇന്ത്യയുടെ റിപ്പബ്ലക് ദിന ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്ഷണം. എന്നാല്‍ ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്കന്‍...

Read more

103 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു; ആളപായമില്ല

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ ദുരങ്കോയില്‍ എയ്റോമെക്സിക്കോയുടെ വിമാനം തകര്‍ന്നു വീണു. 103 പേരുമായി യാത്രചെയ്ത വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും...

Read more

ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ ദാക്കില്‍ ഇനിമുതല്‍ ആഗോള ഭീകരനെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ദാക്കിലിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജമ്മു മേഖലയില്‍ സംഘടനയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ പദവിയിലേക്കെത്തിയ അബ്ദുളിനെ...

Read more

യു.​എ​സ്​ ഉ​പ​രോ​ധ​നീ​ക്ക​ത്തി​ൽ ത​ക​ർ​ന്ന്​ ഇ​റാ​ൻ സാ​മ്പ​ത്തി​ക​രം​ഗം

തെ​ഹ്​​റാ​ൻ: ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്​ വീ​ണ്ടും ഉ​പ​രോ​ധം കൊ​ണ്ടു​വ​രാ​നി​രി​ക്കെ ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ച്ച​യി​ൽ. യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ ഇ​റാ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം ഒ​രു​ല​ക്ഷ​ത്തി​ലേ​റെ​യാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും...

Read more

പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെഹ്‌റിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും. 116 സീറ്റകള്‍ നേടി തിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടി വലിയ...

Read more

വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

ലോസ് ആഞ്ചലസ്: വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തിലുണ്ടായ കാട്ടുതീ വ്യാപിക്കുന്നു. കാട്ടുതീയില്‍ 48,000 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിട്ടുണ്ട്. 12,000 അഗ്‌നിശമന...

Read more
Page 4 of 16 1 3 4 5 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.