11 °c
San Francisco

നാട്ടില്‍ പോകാന്‍ അവധി നല്‍കിയില്ല; പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി

ദുബായ്: നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതില്‍ കുപിതനായ പ്രവാസി യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തി . ദുബായിലാണ് ദാരുണമായ സംഭവം നടന്നത്. കിര്‍ഗിസ്ഥാന്‍ സ്വദേശിയായ 21കാരനാണ് ആസൂത്രിത...

Read more

പൊ​തു​മാ​പ്പ് നീ​ട്ടി; യു​എ​ഇ​ വി​ടാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം

ദു​ബാ​യ്: പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​പ് വീ​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്ക് യു​എ​ഇ വി​ടാ​ൻ ന​വം​ബ​ർ 17 വ​രെ സ​മ​യം...

Read more

കേന്ദ്രസർക്കാർ അനുമതിയായി , വിസിറ്റിങ്​ വിസക്കാർക്കടക്കം ഇന്ന്​ മുതൽ യു.എ.ഇയിലേക്ക് മടങ്ങാം

ദുബൈ: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ വിസിറ്റിങ്​ വിസക്കാർക്കടക്കം യു.എ.ഇയിലേക്ക് ഇന്ന്​ മുതൽ മടങ്ങിയെത്താൻ കഴിയും. കേന്ദ്ര വ്യോമയാന...

Read more

നിരവധി പ്രവാസികള്‍ മടങ്ങാനുള്ള തീരുമാനം മാറ്റി; വന്ദേ ഭാരത് വിമാനങ്ങളില്‍ സീറ്റുകള്‍ ബാക്കി

ദുബായ്: മേയ് ഏഴ് മുതല്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി 2,75,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വന്ദേ ഭാരത് ദൗത്യം...

Read more

വന്ദേ ഭാരത്: ഒമാനില്‍ നിന്ന് 19 സര്‍വ്വീസുകള്‍, ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

മസ്കറ്റ്: ഒമാനിൽ നിന്നും വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന വിമാനങ്ങൾക്കായുള്ള ടിക്കറ്റ്‌ ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.വന്ദേ ഭാരത് അഞ്ചാം...

Read more

ഇന്ത്യയില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് ‘ഡബിള്‍ ചെക്ക്’; രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍

ദുബായ്: ഇന്ത്യയുള്‍പ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍...

Read more

ഒമാനില്‍ കോവിഡ് ബാധിച്ച്‌ 14 പേര്‍ കൂടി മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച്‌ 14 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 273 ആയി. ചൊവ്വാഴ്ച 1389 പേര്‍ക്ക് കൂടി...

Read more

യു.എ.ഇ മന്ത്രിസഭയില്‍ അഴിച്ചു പണി; സാമ്പത്തിക രംഗത്തിന് പ്രാധാന്യം

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട യു.എ.ഇ സാമ്പത്തിക രംഗത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്നതിനും ഡിജിറ്റല്‍ മേഖലയിലൂടെയുള്ള...

Read more

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ജിദ്ദ: സൗദിയില്‍ കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലില്‍ ശബാഹുദീനാണ് ജിദ്ദയില്‍ വെച്ച് മരിച്ചത്. 34 വയസ്സായിരുന്നു. സൗദിയില്‍...

Read more

ഖഷോഗി വധം: വിചാരണ ആരംഭിച്ചു

അ​ങ്കാ​റ: സൗ​ദി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ൾ പ്ര​വി​ശ്യ​യി​ലു​ള്ള കോ​ട​തി​യി​ലാ​ണ് 20 സൗ​ദി പൗ​ര·ാ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്...

Read more

കോ​വി​ഡ് ബാ​ധി​ച്ച് റി​യാ​ദി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ മ​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് റി​യാ​ദി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ടു​വ​ള്ളി ക​ള​രാ​ന്തി​രി സ്വ​ദേ​ശി കൈ​താ​ക്കു​ന്നു​മേ​ല്‍ സാ​ബി​ർ(23) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദ് അ​ല്‍ ഈ​മാ​ന്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്...

Read more

സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ്...

Read more

ഗൾഫിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ

ദുബായ്: പ്രവാസലോകത്ത് ആശങ്ക ഉയർത്തി കൊവിഡ് മരണം തുടരുന്നു. ഗൾഫിൽ 24 ണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ. ഇതോടെ മരിച്ച മലയാളികളുടെ ആകെ എണ്ണം...

Read more

കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍. നയിം ചൗദരി എന്ന പകിസ്താന്‍ സര്‍ജനാണ് മക്കയില്‍ വെച്ച് മരിച്ചത്. മക്കയിലെ ഹിര...

Read more

ഗ​ള്‍​ഫി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

അ​ബു​ദാ​ബി: ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് പ​ന്നേ​ന്‍​പാ​റ സ്വ​ദേ​ശി ഷി​ജി​ത്ത് ക​ല്ലാ​ള​ത്തി​ല്‍(45) അ​ബു​ദാ​ബി​യി​ലും, മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (50) ദ​മാ​മി​ലു​മാ​ണ്...

Read more

സൌദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികൾ കൂടി മരിച്ചു

റിയാദ്: സൌദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ റിയാദിൽ മരിച്ചു. ശുമൈസി ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കണ്ണൂർ ചക്കരക്കല്ല് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി. സനീഷ് (37), മലപ്പുറം...

Read more

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഷാര്‍ജ: കോവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുല്‍ ഹമീദ് (26) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച...

Read more

കോവിഡ് : സൗദിയിലും യു.എ.ഇയിലും ഓരോ മലയാളിമരണങ്ങള്‍ കൂടി, ഗള്‍ഫില്‍ മരിച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 96 ആ​യി

ദുബൈ : കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു.  മ​ല​പ്പു​റം തി​രൂ​ർ ബീ​രാ​ഞ്ചി​റ സ്വ​ദേ​ശി സു​ലൈ​മാ​ൻ (48) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്. ഗ്രോ​സ​റി ഷോ​പ്പ്...

Read more

സൗദിയില്‍ കോവിഡ് ബാധിച്ച് നഴ്സ് അടക്കം മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്:  കോവിഡ് ബാധിച്ച് നഴ്സ് അടക്കം മൂന്നു മലയാളികള്‍ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സും ഇടുക്കി സ്വദേശിയും ചികിത്സയിലായിരുന്ന കാസര്‍കോഡ് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍...

Read more

കൊല്ലം സ്വദേശി സൗദിയില്‍ ഉറുമ്പു കടിയേറ്റു മരിച്ചു

റിയാദ്: കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ ഉറുമ്പുകടിയേറ്റു മരിച്ചു. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി പള്ളിയുടെമകത്തില്‍ എം. നിസാമുദ്ദീന്‍ (45) ആണ്...

Read more

കോവിഡ്: സൗദിയില്‍ ഇന്ന് മരിച്ചത് ഒന്‍പതുപേര്‍

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് ഒന്‍പത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയില്‍ ആറും ദമാമില്‍...

Read more

പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്രം

കൊച്ചി: പ്രവാസികളുടെ നിരീക്ഷണ കാലയളവ്​ സംബന്ധിച്ച നിബന്ധനകളിൽ ഇളവ്​ വേണമെന്ന കേരളത്തി​​​െൻറ ആവശ്യം അംഗീകരിക്കാനാകില്ലെന്ന്​ കേന്ദ്രം. പ്രവാസികളെ 14 ദിവസവും സർക്കാർ ക്വാറൻറീനിൽ താമസിപ്പിക്കണമെന്നും അതിൽ ഇളവ്​ ചെയ്യാനാകില്ലെന്നും...

Read more

കുവൈറ്റില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിയായ ജാഫര്‍ കുരുവാങ്ങിലിനെയാണ് (43) ആണ് അബ്ബാസിയ കനാറി റൗണ്ട്എബൗട്ടിന് സമീപമുള്ള...

Read more

പ്രവാസികൾക്ക് ആശ്വാസം; എല്ലാ വിസ ഫൈനുകളും ഒഴിവാക്കി യു.എ.ഇ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസി‍ഡന്റ്  ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ്...

Read more

കൊവിഡ് ബാധയെ തുടർന്ന് രണ്ട് മലയാളികൾ കൂടി ഗൾഫിൽ മരണപ്പെട്ടു

ദുബായ്: രണ്ട് മലയാളി പ്രവാസികൾക്ക് കൂടി കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ആലപ്പുഴ, തൃശ്ശൂർ സ്വദേശികളാണ് കൊവിഡ് ബാധയെ തുടർന്ന് ഗൾഫിൽ മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പുറം കുറുപ്പശ്ശേരിയിൽ...

Read more

കൊവിഡ് : സൗദിയില്‍ ഒരു പ്രവാസി മലയാളി കൂടി മരിച്ചു, ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 59 ആയി  

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകിട്ട് ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. കടുത്ത ന്യൂമോണിയ...

Read more

ഗള്‍ഫില്‍ കൊവിഡ് നിലക്കാതെ; യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ കൂട്ടമായി അടച്ചു പൂട്ടുന്നു

കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കൂടിയ ഡിസ്‌കൗണ്ടുകളില്‍ റെസ്റ്റോറന്റ് ലൈസന്‍സുകള്‍ ഉടമകള്‍ വില്‍ക്കുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read more

സ്വ​കാ​ര്യമേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശമ്പ​ളം 40 ശ​ത​മാ​നം വ​രെ കുറയ്ക്കാന്‍ സൗദിയുടെ അനുമതി

റി​യാ​ദ്: സൗ​ദി​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശമ്പ​ളം പ​ര​മാ​വ​ധി 40 ശ​ത​മാ​നം വ​രെ ആ​റു മാ​സ​ത്തേ​ക്ക് കു​റ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സൗ​ദി മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ഇ​ത് സം​ബ​ന്ധി​ച്ച്...

Read more

പ്രവാസികളെയും കൊണ്ടുള്ള ആദ്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍, വെള്ളിമുതല്‍ ദിവസവും സര്‍വീസ്

അബുദാബി: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരെയും കൊണ്ട് യുഎഇ യില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ...

Read more

കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ രണ്ടു മലയാളികള്‍ കൂ​ടി മ​രി​ച്ചു, 24 മ​ണി​ക്കൂ​റി​നി​ടെ മരിച്ചത് 5 മലയാളികള്‍

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് രണ്ടു മലയാളികള്‍ കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജേ​ക്ക​ബും (45),തി​രൂ​ർ താ​നൂ​ർ സ്വ​ദേ​ശി ക​മാ​ലു​ദ്ദീ​ൻ കു​ള​ത്തു​വ​ട്ടി​ലുമാണ്  ഇന്ന് മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ലാ​ണ്...

Read more

ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്

കുവൈത്ത് സിറ്റി : കോവിഡ്-19 വ്യാപനം, എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ...

Read more

കോവിഡ്: അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു

അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂര്‍ഖനാട് മങ്കട സ്വദേശി പൊട്ടികുഴി പറമ്പില്‍ മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്. രോഗബാധിതനായി...

Read more

കോവിഡ്: കൊല്ലം സ്വദേശി മരിച്ചു; യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി

ദുബായ് :  കോവിഡ് 19 ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന...

Read more

കോവിഡ് 19 : സൗദിയില്‍ ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം 144 ആയി. 1,289 പേര്‍ക്ക് ഇന്ന് മാത്രം...

Read more

യു​എ​ഇ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്, പോ​ലീ​സ് അ​നു​മ​തിയോടെയേ പു​റ​ത്തി​റ​ങ്ങാ​നാ​കൂ എ​ന്ന നി​ബ​ന്ധ​ന നീ​ക്കി

ദു​ബാ​യ്: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്. റം​സാ​ൻ മാ​സ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത​വും...

Read more

പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്

ദുബായ്: ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക്...

Read more

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ അബുദാബി രാജകുടുംബത്തിന്

അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യൻ ഡോളറാണ് (ഏതാണ്ട് 7600...

Read more

കോവിഡ്: അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു

അബുദാബി: കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. അബുദാബിയില്‍ പുറത്തൂര്‍ പുള്ളിക്കല്‍ കുഞ്ഞുമോന്‍ (55) ആണ് മരിച്ചത്. ദല്‍മയില്‍ മത്സ്യവ്യാപാരിയായിരുന്നു ഇദ്ദേഹം.

Read more

പ്രവാസികളെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ; ഇതുവരെ തീരുമാനമെടുക്കാത്ത ഇന്ത്യക്കിത് നിര്‍ണായകം

ദുബായ്: നാട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന പ്രവാസികളെ തിരിച്ചുവിളിക്കാത്ത രാജ്യങ്ങളോട് നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ച് യു.എ.ഇ. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം...

Read more

കൊവിഡ് ഭീതി: ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി സൗദി

റിയാദ്: കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി സൗദി നഗര ഗ്രാമ മന്ത്രാലയം. കൂടുതല്‍ ആളുകള്‍...

Read more

അവധിക്ക് നാട്ടില്‍ പോയവരുടെ താമസവിസാ കാലാവധി ദുബൈ 3 മാസത്തേക്ക് നീട്ടി

ദുബൈ: അവധിക്ക് നാട്ടില്‍ പോയവരുടെ താമസവിസാ കാലാവധി ദുബൈ സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി. ഇതോടെ വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്നുമാസം വരെ നാട്ടില്‍ തന്നെ തങ്ങാം. മാത്രമല്ല...

Read more

കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി: ഗള്‍ഫില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് പഠനം

ദുബായ്: കൊറോണ വൈറസ് കാരണമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കാരണം അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥകളെ അപകടകരമാം...

Read more

സൗദിയില്‍ പുതിയ 17 കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: രാജ്യമൊട്ടാകെ ഭീതി പരത്തി കോവിഡ് 19. സൗദി അറേബ്യയില്‍ പുതിയ 17 കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം...

Read more

മലയാളികള്‍ക്ക് മലയാളത്തില്‍ മൂന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം; ‘കൊറോണ വൈറസ് ബാധയെ പറ്റി വ്യാജവാര്‍ത്ത നല്‍കിയാല്‍ നിയമ നടപടി’

ഖത്തറില്‍ കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളഭാഷയില്‍ മുന്നറിയിപ്പുമായി ഖത്തര്‍ മന്ത്രാലയം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിലാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും...

Read more

കൊറോണ; ഇന്ത്യയുള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇറാക്ക്,...

Read more

കൊറോണ ഭീതി; സൗദി വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

മലപ്പുറം: കൊവിഡ് 19 വൈറസ് ഭീഷണി കാരണം ഏര്‍പ്പെടുത്തിയ വീസ നിയന്ത്രണത്തെത്തുടര്‍ന്നു സൗദി അറേബ്യയിലേക്കുളള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. സൗദി എയര്‍ലൈന്‍സ്, സപൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയുടെ...

Read more

കൊറോണ വൈറസ്: ഇറാനിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് സൗദി

  റിയാദ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ...

Read more

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കന്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ...

Read more

പര്‍വേസ് മുഷറഫ് ആശുപത്രിയില്‍

ദുബായ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആശുപത്രിയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 മുതല്‍...

Read more

തൃശൂര്‍ സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു

ദുബായ്: തൃശ്ശൂര്‍ കരിക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. പരേതനായ അത്രപ്പുള്ളി സന്തോഷ്‌കുമാറിന്റെ മകന്‍ സന്ദിജ്(24) ആണ് ഖിസിസിലുള്ള താമസസ്ഥലത്തുവെച്ച് മരിച്ചത്. അല്‍ ഖയാം...

Read more
Page 1 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.