11 °c
San Francisco

ആ ​ആ​റു റ​ൺ​സില്‍ തെ​റ്റു​പ​റ്റി​യെ​ന്ന് കു​മാ​ർ ധ​ർ​മ​സേ​ന

ല​ണ്ട​ൻ: ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ത​നി​ക്കു തെ​റ്റു​പ​റ്റി​യെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മ​ത്സ​രം നി​യ​ന്ത്രി​ച്ച അ​മ്പ​യ​ർ കു​മാ​ർ ധ​ർ​മ​സേ​ന. ഇം​ഗ്ല​ണ്ടി​ന് ഓ​വ​ർ​ത്രോ വ​ഴി ആ​റു റ​ണ്‍​സ്...

Read more

സിന്ധുവിന് വീണ്ടും ഫൈനലില്‍ അടിതെറ്റി, യമഗുച്ചിക്ക് ഇന്തൊനീഷ്യൻ ഓപ്പൺ

ജക്കാർത്ത: സ്വപ്ന സമാനമായ കുതിപ്പിനൊടുവിൽ ഫൈനലിൽ അടിതെറ്റുന്ന ചരിത്രം പി.വി സിന്ധുവിനെ ഇത്തവണയും വിട്ടൊഴി‍ഞ്ഞില്ല.  ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയോട് നേരിട്ടുള്ള സെറ്റുകൾക്ക്...

Read more

ധോണിയില്ല; അടിമുടി മാറ്റങ്ങളോടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമമില്ല. ടീമിനെ കോലി തന്നെ നയിക്കും. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല....

Read more

ഇൻഡോനേഷ്യന്‍ ഓപ്പൺ : സിന്ധു ഫൈനലില്‍, യമഗുച്ചി എതിരാളി

ജക്കാർത്ത: ഇന്ത്യയുടെ പി.വി.സിന്ധു ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെൻ യു ഫെയിയെയാണ്...

Read more

രണ്ട് മാസം സൈന്യത്തിനൊപ്പം , വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ധോണിയില്ല

മുംബൈ: ഞായറാഴ്ച വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി. അടുത്ത രണ്ടുമാസം ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചെലവിടാനാണ് പര്യടനത്തിൽ നിന്ന് പിൻമാറുന്നതെന്ന്...

Read more

സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍

ജക്കാര്‍ത്ത: പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധുവിന്റെ നേട്ടം. സ്‌കോര്‍: 21-14, 21-7 ഡെന്‍മാര്‍ക്കിന്റെ...

Read more

ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്ന് മാറി

പാകിസ്താന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായിരുന്ന ഇന്‍സമാം ഉള്‍ ഹഖ് സ്ഥാനത്ത് നിന്ന് മാറി. ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്‍സമാം ഉള്‍ ഹഖിനെതിരെ വിമര്‍ശനം...

Read more

അമ്പയറുടെ തീരുമാനങ്ങളില്‍ അഭിപ്രായം പറയില്ല, ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തെക്കുറിച്ച് ഐസിസി

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഐ.സി.സി നിയമാവലി അനുസരിച്ച് അമ്പയര്‍മാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും...

Read more

‘ഇനി പഴയതു പോലെ ടീമിലുണ്ടാകുമെന്ന് കരുതേണ്ട’- ധോനിക്ക് നിര്‍ബന്ധിത വിരമിക്കല്‍?

മുംബൈ: എം.എസ് ധോനിക്ക് നിരാശ മാത്രമാണ് ഇംഗ്ലീഷ് ലോകകപ്പ് സമ്മാനിച്ചത്. കിരീടവുമായി വിരമിക്കാമെന്ന പ്രതീക്ഷയില്‍ ലണ്ടനിലേക്ക് വിമാനം കയറിയ ധോനിക്ക് പക്ഷേ ടീമിനെ ഒരു ഘട്ടത്തിലും രക്ഷിക്കാനായില്ല....

Read more

വി​ല്യം​സ​ൺ ലോകകപ്പിലെ താരം,ഒ​രു ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന നാ​യ​ക​ന്‍

ലോ​ഡ്സ്: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ താ​ര​മാ​യി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 578 റ​ൺ​സ് നേ​ടി​യാ​ണ് വി​ല്യം​സ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യ​ത്. ര​ണ്ട് സെ​ഞ്ചു​റി​ക​ളും ര​ണ്ട് അ​ർ​ധ...

Read more

വിംബി​ൾഡണിലെ ദൈര്‍ഘ്യമേറിയ ഫൈനലിനൊടുവില്‍ ഫെഡറർ കീഴടങ്ങി, ജോക്കോവിച്ചിന് 16ാം ഗ്രാൻഡ്​സ്ലാം

ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നിസ് ചരിത്രത്തിലെ ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവിൽ നൊവാക് ജോക്കോവിച്ച് കിരീടത്തിൽ മുത്തമിട്ടു. സ്കോർ 7-6,1-6,7-6,4-6,13-12 (7-3). വിംബി​ൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനൽ മത്സരത്തിന്‍റെ...

Read more

കാ​വ്യ​നീ​തി പോ​ലെ ലോര്‍ഡ്സില്‍ ഇംഗ്ലീഷ് പുഞ്ചിരി, സൂപ്പര്‍ ഓവറിലും ടൈ പിറന്ന ത്രില്ലറില്‍ വിധി നിര്‍ണയിച്ചത് ബൌണ്ടറികള്‍

ലോ​ഡ്സ്: 45 വർഷത്തെ കാത്തിരിപ്പിനു വിരാമം; ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ്! 1975ലെ കന്നി ലോകകപ്പ് ഫൈനലിൽ, ഇതേ ലോഡ്സ് മൈതാനത്തു കപ്പ് വഴുതിപ്പോയ ഇംഗ്ലണ്ടിന് ഇയോണ്‍ മോര്‍ഗന്...

Read more

ലോകകപ്പ് ഫൈനലില്‍ കിവീസിന് ഭേദപ്പെട്ട സ്‌കോര്‍; ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്...

Read more

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് വോക്സ്; കിവീസിന് പതിഞ്ഞ തുടക്കം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ന്യൂസിലന്‍ഡ് ഒടുവില്‍ വിവിരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്. ഹെന്റി നിക്കോള്‍സ് (32),...

Read more

ലോർഡ‌്സിലെ തെളിഞ്ഞ ആകാശത്തിനു കീഴില്‍ പിറക്കുന്ന പുതിയ ലോകചാമ്പ്യന്‍ ആര് ? ലോകകപ്പില്‍ കലാശപോരാട്ടം ഇന്ന്

ലോർഡ‌്സ‌്:  തെളിഞ്ഞ ആകാശമാണ‌് ലോർഡ‌്സിൽ. ടോസ‌് കിട്ടുന്ന ടീം ബാറ്റിങ‌് തെരഞ്ഞെടുക്കും എന്നുറപ്പ് . ക്രിക്കറ്റ് ലോകകപ്പില്‍ ഒരു പുതിയ അവകാശി പിറക്കാനുള്ള  പോരാട്ടം ഇന്ന് നടക്കുമ്പോള്‍ അവസാന...

Read more

വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട് ഹാലെപ്പ്; സെറീനയെ മുട്ടുകുത്തിച്ചു

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തിലെ കിരീടം സിമോണ ഹാലെപ്പിന് സ്വന്തം. റുമേനിയന്‍ താരത്തിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ സെറീന വില്യംസ് നിഷ്പ്രഭമായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപ്പിന്‍റെ വിജയം....

Read more

ക്ലാസിക് പോരിലൂടെ നദാലിനെ വീഴ്ത്തി വിന്റേജ് ഫെഡറർ വിംബിള്‍ഡണ്‍ ഫൈനലില്‍

ലണ്ടൻ: 2008 ലെ ക്ലാസിക് ഫൈനലില്‍ നദാലിനോട് അടിയറവു പറഞ്ഞ ശേഷം വിംബിള്‍ഡണ്‍ പുല്‍മൈതാനത്തെ ആദ്യ മുഖാമുഖത്തില്‍ നദാലിനെ വീഴ്ത്തി   റോജർ ഫെഡറർ വിംബിൾഡൺ പു​രു​ഷ...

Read more

ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍

ബര്‍മിംഗ്ഹാം: ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍. ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസം എട്ട്...

Read more

ഇംഗ്ലീഷ് ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിന് ഓസീസ് 223ന് പുറത്ത്

ബര്‍മിംഗാം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപോരിലേക്ക് ഇംഗ്ലണ്ടിന് 224 റണ്‍സ് ദൂരം. സെമിയില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് പുറത്തായി....

Read more

ലോകകപ്പിന്‍റെ രണ്ടാം സെമി ഇന്ന് ; ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും

ലണ്ടന്‍: ലോകകപ്പിന്‍റെ രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികളാകും ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. എഡ്ജ്ബാസ്റ്റണിൽ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം...

Read more

മുന്‍നിരക്കാര്‍ക്ക് ബാറ്റിംഗ് പാഠം പകര്‍ന്നു നല്‍കി ധോണിയും ജഡേജയും , ഇന്ത്യ വീണ്ടും സെമിയില്‍ മടങ്ങി

മാഞ്ചസ്റ്റര്‍ : അവസാന ഓവർ വരെ  ആവേശം കൂട്ടിനെത്തിയ സെമി പോരാട്ടത്തിൽ ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പ് ഫൈനൽ കാണാതെ പുറത്ത്. മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട...

Read more

ന്യൂസിന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 43 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170...

Read more

അത്ഭുത ക്യാച്ചില്‍ കാര്‍ത്തിക്കും മടങ്ങി; മധ്യനിരയ്ക്ക് മുന്നില്‍ വലിയ ലക്ഷ്യം

മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കിതയ്ക്കുന്നു. ന്യൂസിലന്‍ഡിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ച ഇന്ത്യന്‍ മുന്‍നിരയുടെ നാല് വിക്കറ്റുകളാണ് വീണത്....

Read more

രോഹിത് ശർമ പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ഓപ്പണർ രോഹിത് ശർമ (1) പുറത്തായി. നേരത്തെ ആദ്യം ബാറ്റു...

Read more

മാഞ്ചസ്റ്ററില്‍ നിന്ന് ശുഭവാര്‍ത്ത; ഇന്ത്യ- കിവീസ് സെമി കൃത്യസമയത്ത് പുനരാരംഭിക്കും

മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസീലന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് കൃത്യസമയത്ത് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെളിഞ്ഞ കാലാവസ്ഥയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഓള്‍ഡ് ട്രഫോര്‍ഡില്‍...

Read more

ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ദ്യുതിചന്ദിന് 100 മീറ്ററില്‍ സ്വര്‍ണം  

നാപ്പോളി: ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി സ്വര്‍ണം...

Read more

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി : ഇന്നും മഴ കളി മുടക്കിയാൽ ഫൈനലിലേക്ക് ആര് മുന്നേറും ?

മാഞ്ചസ്റ്റര്‍ : മഴ  മൂലം തടസപെട്ട ഇന്ത്യ-ന്യൂസിലണ്ട് സെമിയുടെ ന്യൂസീലൻഡ് ഇന്നിങ്സിൽ ശേഷിക്കുന്ന 23 പന്തുകൾ റിസർവ് ദിനമായ ഇന്നാകും പൂർത്തിയാക്കുക. ഇതിനു ശേഷമാകും ഇന്ത്യ മറുപടി...

Read more

മാഞ്ചസ്റ്ററില്‍ മഴ കളിക്കുന്നു; ആദ്യ സെമി തടസപ്പെട്ടു

മാഞ്ചസ്റ്റര്‍: ലോകപ്പിലെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ സെമി മഴമൂലം തടസപ്പെട്ടു. ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെയാണ് മഴയെത്തിയത്. മഴ...

Read more

സെമിയില്‍ ടോസ് കിവീസിന്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവിന് പകരം യുസ‌വേന്ദ്ര...

Read more

ഭീഷണിയായി മഴ ,ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയിന്ന് കിവീസിനെതിരെ

മാഞ്ചസ്റ്റര്‍: മഴ ഭീതിക്കിടെ ഇംഗ്ലണ്ട് മണ്ണിലെ ലോകകപ്പില്‍  ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ മാഞ്ചസ്റ്ററിലാണ് മത്സരം. മത്സരത്തിനിടെ മഴയെത്തുമെന്നാണ് പ്രവചനം. എന്നാല്‍ 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്...

Read more

അഴിമതി ആരോപണത്തില്‍ വിലക്ക് : മെസിക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020 കോപയും നഷ്ടമാകും ?

റിയോ ഡി ജനീറോ: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് കോൺമബോളിന്റെ കടുത്ത ശിക്ഷയെന്ന് സൂചന. കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ...

Read more

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ പട്ടത്തില്‍

റിയോ ഡി ജനീറോ : പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബ്രസീല്‍ ലാറ്റിനമേരിക്കന്‍ വന്‍കരയുടെ ചാമ്പ്യന്‍ പട്ടത്തില്‍.  ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നിനിന്ന ഗബ്രിയേൽ ജീസസ്...

Read more

കോപ അമേരിക്ക : ചുവപ്പുകാര്‍ഡുവാങ്ങി മെസി പുറത്തായിട്ടും ചാമ്പ്യന്മാര്‍ക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം

സാവോ പോളോ: സൂപ്പർതാരം ലയണൽ മെസ്സി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ചിലിയെ തകർത്ത് അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം. ഒന്നിനെതിരെ...

Read more

ഓസീസിനെ ദ​ക്ഷി​ണാ​ഫ്രി​ക്ക വീഴ്ത്തി, ഇന്ത്യ-ന്യൂസിലണ്ട്, ഓസ്ട്രേലിയ -ഇംഗ്ലണ്ട് സെമി

മാഞ്ചസ്റ്റർ: ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​യെ 10 റ​ൺ​സി​ന് തോ​ൽ​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. ഓ​സ്ട്രേ​ലി​യ​യു​ടെ ര​ണ്ടാ​മ​ത്തെ മാ​ത്രം തോ​ൽ​വി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മൂ​ന്നാ​മ​ത്തെ മാ​ത്രം വി​ജ​യ​വു​മാ​ണി​ത്....

Read more

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോഡില്‍ രോഹിത്, ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

ലീഡ്സ്: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡിലേക്ക് രോഹിത് ബാറ്റുവീശിയ ആവേശപ്പോരിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ടോസ്...

Read more

ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ലീഡ്‌സ്: 265 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ലങ്കക്കെതിരെ തകര്‍പ്പന്‍ തുടക്കം. ഇന്ത്യന്‍ ഇന്നിങ്‌സ് 28 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും പോകാതെ ഇന്ത്യ 177 റണ്‍സെടുത്തിട്ടുണ്ട്. പത്ത്...

Read more

പാകിസ്താന് ജയം; സെമിയിലേക്കില്ല

ലോര്‍ഡ്സ്: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് 94 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ....

Read more

സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നു മടക്കം, വിന്‍ഡീസിന് 23 റ​ൺസ് ജയം

ലീ​ഡ്സ്: അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നോ​ട് 23 റ​ൺ​സി​നു തോ​റ്റ അ​ഫ്ഗാ​നി​സ്ഥാ​നു ക​ന്നി ലോ​ക​ക​പ്പി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കം.  വി​ൻ​ഡീ​സി​ന്‍റെ 312 വി​ജ​​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന അ​ഫ്ഗാ​ന്‍റെ...

Read more

പാകിസ്ഥാന് മുന്നിലെ വഴികള്‍ അടയുന്നു, അത്ഭുതം സംഭവിച്ചില്ലെങ്കില്‍ കിവീസ് സെമിയില്‍

ലണ്ടന്‍ : ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷയുമായി അവസാന പോരിന് ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്ന പാകിസ്ഥാന് മുന്നില്‍ ഇനി കടുപ്പമുള്ള കണക്കുകളുടെ കളി.അവസാന മത്സരം  ജയിച്ചാലും  റേറ്റില്‍...

Read more

1992നുശേഷം ആദ്യമായി​ ഇംഗ്ലണ്ട്​ ലോകകപ്പ്​ സെമിയിൽ, കിവീസിനും സാധ്യത

ചെസ്​റ്റർലീ സ്​ട്രീറ്റ്​: 1992നുശേഷം ആദ്യമായി​ ഇംഗ്ലണ്ട്​ ലോകകപ്പ്​ സെമിയിൽ ​. ന്യൂസിലൻഡിനെ 119 റൺസിന്​ തറപറ്റിച്ചാണ്  ഇംഗ്ലണ്ട്​ സെമിഫൈനലിന്​ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായത്.ഓസ്​ട്രേലിയയും ഇന്ത്യയും നേരത്തെ...

Read more

മെസിക്ക് അന്താരാഷ്ട്ര കിരീടം അകലെ തന്നെ, ഏകപക്ഷീയ ജയത്തോടെ ബ്രസീല്‍ കോപ്പ ഫൈനലില്‍

ബോലോഹോറിസോണ്ട : ബ്രസീലിയന്‍ ലോകകപ്പില്‍ കണ്ണീര്‍ വീണ മൈതാനത്തിന്‍റെ ദുഷ്പേര് മായ്ച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍. നിതാന്ത വൈരികളായ അര്‍ജന്റീനയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ്...

Read more

ബ്രസീല്‍ വീണ്ടും , അര്‍ജന്റീനക്കെതിരെ രണ്ടു ഗോളിന് മുന്നില്‍

ബോലോഹോറിസോണ്ട : ബ്രസീലിയന്‍ ലോകകപ്പില്‍ കണ്ണീര്‍ വീണ മൈതാനത്ത് കോപ്പ ഫൈനല്‍ പോരിനുള്ള അവസരം തേടി അര്‍ജന്റീനയെ നേരിടുന്ന ബ്രസീല്‍ രണ്ടു ഗോളിന് മുന്നില്‍. ഗബ്രിയേല്‍ ജീസസിന്റെ...

Read more

ബംഗ്ലാ കടുവകളെ ബുംമ്രയും പാ​ണ്ഡ്യയും ഒതുക്കി, ഇന്ത്യ സെമിയില്‍

ബ​ർ​മിം​ഗ്ഹാം: ജസ്ബംപ്രീത് ബുംമ്ര എന്ന ലോക ഒന്നാം നമ്പര്‍ ബൌളറുടെ ക്ലാസിലൂടെ ബംഗ്ലാ പോ​രാ​ട്ട​ത്തെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ക​പ്പ് സെ​മി ഉ​റ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ 28 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്...

Read more

കോപ അമേരിക്ക സെമി : ജീസസിലൂടെ ബ്രസീല്‍ മുന്നില്‍,

ബോലോഹോറിസോണ്ട : ബ്രസീലിയന്‍ ലോകകപ്പില്‍ കണ്ണീര്‍ വീണ മൈതാനത്ത് കോപ്പ ഫൈനല്‍ പോരിനുള്ള അവസരം തേടി അര്‍ജന്റീനയെ നേരിടുന്ന ബ്രസീല്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍....

Read more

ബംഗ്ലാദേശിനെ വീഴ്ത്തി; ഇന്ത്യ ലോകകപ്പ് സെമിയിൽ

ബിർമിങ്​ഹാം: രോഹിത്​ വാണ ക്രീസിൽ മിന്നുംജയവുമായി ഇന്ത്യ ലോകകപ്പ്​ സെമിയിൽ. 315 റൺസ്​ എന്ന വിജയലക്ഷ്യത്തിലേക്ക്​ ബാറ്റുവീശിയ ബംഗ്ലാദേശിനെ 28 റൺസിന്​ മറികടന്നാണ്​ കോഹ്​ലിപ്പട ആസ്​ട്രേലിയക്കുശേഷം നോക്കൗട്ടിലെത്തുന്ന...

Read more

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

Read more

ഇന്ത്യ കുതിക്കുന്നു; അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍മാര്‍

ബര്‍മിംഗ്ഹാം:  ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും കെ എല്‍ രാഹുലിനും മുന്നില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ പൂച്ചക്കുട്ടികളായതോടെ ഇന്ത്യ കുതിക്കുന്നു. അര്‍ധ സെഞ്ചുറികള്‍ നേടി ഇരു ഓപ്പണര്‍മാരും തുടക്കം മികച്ചതാക്കിയതോടെ...

Read more

ലക്ഷ്യത്തിനരികില്‍ പുരാന്‍ വീണു, വിന്‍ഡീസിനെതിരെ ​ല​ങ്ക​യ്ക്ക് 23 റ​ൺ​സ് ജ​യം

ല​ണ്ട​ൻ: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ  നിര്‍ണായക വിക്കറ്റ് കൊയ്ത ഏയ്‌ഞ്ചലോ മാത്യൂസിലൂടെ ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് 23 റ​ൺ​സി​ന്‍റെ...

Read more

ഇന്ത്യയുടെ തോല്‍വിക്ക് ബാറ്റ്‌സ്മാന്മാരാണ് ഉത്തരവാദികളെന്ന് ഗാംഗുലി

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇത്തവണ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ...

Read more

ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലീഷ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ പരാജയം. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിനാണ് ഓറഞ്ച് കുപ്പായത്തിലിറങ്ങിയ നീലപ്പട പരാജയപ്പെട്ടത്. 338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 50...

Read more
Page 1 of 23 1 2 23

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.