11 °c
San Francisco

കായിക താരങ്ങളുടെ മൂന്നിലൊന്ന് വരുമാനം സംസ്ഥാനത്തിന് നല്‍കണം; വിവാദ ഉത്തരവുമായി ഹരിയാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാന കായിക മേഖലയുടെ വികസനത്തിന് വേണ്ടി കായിക താരങ്ങളുടെ വരുമാനത്തിലെ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിന് നല്‍കണമെന്ന് ഹരിയാന കായിക യുവജനകാര്യ വകുപ്പ്. കായിക മേഖലയില്‍ നിന്നും...

Read more

ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്; ജിസ്ന മാത്യു സ്വര്‍ണ്ണം നേടി

ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ്...

Read more

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം പിടിച്ചു. ചതുര്‍ദിന മത്സരത്തിനു ടീമിലാണ് അര്‍ജുന്‍ ഇടംകണ്ടെത്തിയത്. ഡല്‍ഹി...

Read more

ബി.സി.സി.ഐയുടെ ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം വിരാട് കോലിക്ക്

ബംഗളൂരു: ബി.സി.സി.ഐയുടെ പോളി ഉംറിഗര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. കഴിഞ്ഞ രണ്ടു സീസണുകളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ അവാര്‍ഡാണിത്. ജൂണ്‍ 12ന്...

Read more

വനിതാ ട്വന്റി-20; ഇന്ത്യയെ തോല്‍പിച്ച് ബംഗ്ലാദേശ്

ക്വലാലംപൂര്‍: ഏഷ്യാകപ്പ് വനിതാ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് വന്‍തോല്‍വി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി...

Read more

ലോകകപ്പ്‌ വിജയത്തേക്കാള്‍ വലിയ രാഷ്ട്രീയ തീരുമാനമാണ് അര്‍ജന്‍റീനയുടേത്

"ഒടുവില്‍ ഞങ്ങള്‍ ശരിയായ തീരുമാനമെടുത്തു" ഇസ്രായേലുമായുള്ള സൗഹൃദമല്‍സരത്തില്‍ നിന്നും പിന്‍മാറിയ ശേഷം അര്‍ജന്‍റീന ഫുട്ബോള്‍ താരം ഹിഗ്വയിന്‍ ഇഎസ്പിഎന്‍ ചാനലിനോട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. തങ്ങള്‍ നടത്തിയ...

Read more

ലോകകപ്പ്‌ സന്നാഹ മത്സരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു ,ഇസ്രയേലിനെതിരെ കളിക്കില്ലെന്ന് അര്‍ജന്റീന

റാമല്ല: ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തിൽ നിന്നും അര്‍ജന്റീന പിന്മാറി. അർജൻറീനൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാൽ സൂപ്പർതാരം...

Read more

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും...

Read more

നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തോല്‍പ്പിച്ചു ഇന്ത്യ

മുംബൈ: കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആഫ്രിക്കന്‍ കരുത്തരായ കെനിയയെ 3-0ത്തിന് വീഴ്ത്തി ഇന്ത്യ...

Read more

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക്

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക്. ഫൈനലില്‍ ക്വാട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഗോകുലം വിജയം നേടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു...

Read more

കളിയാക്കാനെങ്കിലും സ്റ്റേഡിയത്തില്‍ വരൂ, ടീമിന് നിങ്ങളെ ആവശ്യമുണ്ട്: അഭ്യര്‍ത്ഥനയുമായി ഛേത്രി

മുംബൈ : ഇ​ൻ​റ​ർ​കോ​ണ്ടി​നന്റൽ ക​പ്പി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക​ൾ നി​റ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി. ​മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണമെന്റി​ൽ ആ​തി​ഥേ​യ​രെ പി​ന്തു​ണ​ച്ച്​ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​...

Read more

ഛേത്രി​ക്ക് ഹാട്രിക്, ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ കപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം

മും​ബൈ: എ​എ​ഫ്സി ഏ​ഷ്യ ക​പ്പ് ഫു​ട്ബോ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തു​ട​ക്കം. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക്കി​ന്‍റെ...

Read more

ഐ.പി.എല്‍ലിനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 243 കോടി കടത്തി; ബി.സി.സി.ഐക്ക് 121 കോടി പിഴ

ന്യൂഡല്‍ഹി: 2009 ഐപിഎല്‍ എഡിഷനുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ പണക്കൈമാറ്റം നടത്തിയതിന് ബിസിസിഐക്ക് വന്‍ പിഴ. 121 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിസിസിഐ മുന്‍ മേധാവി...

Read more

മരുന്നടിച്ചതായി തെളിഞ്ഞു, കോമൺവെൽത്ത്​ ​സ്വർണജേത്രി സഞ്​ജിത ചാനുവിന് സസ്പെന്‍ഷന്‍

ന്യൂഡൽഹി: കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഭാരോദ്വഹക സഞ്​ജിത ചാനു ഉത്തേജക മരുന്ന്​ പരിശോധനയിൽ പരാജയപ്പെട്ടു. നിരോധിത അനബോളിക്​ സ്​റ്റെറോയിഡായ ടെസ്​റ്റസ്​റ്റെറോൺ ആണ്​ ​ ചാനു...

Read more

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ചു

മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡിന്റെ പരിശീലകസ്ഥാനം സിനദിന്‍ സിദാന്‍ രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. റയല്‍...

Read more

ചെന്നൈയ് മൂന്നാം കിരീടം സ്വന്തമാക്കി

മുംബൈ: ഓസ്‌ട്രേലിയന്‍ വെറ്ററന്റെ സൂപ്പര്‍ സെഞ്ചുറിയില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. വാട്‌സണ്‍ (117) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍...

Read more

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത...

Read more

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

കൊല്‍കത്ത : അഫ്‌ഗാന്‍ സ്പിന്നരുടെ പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ർ​ഹ​ത​നേ​ടി....

Read more

വിരാടിന് പരുക്ക്: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പ്രതീക്ഷകളെ തകിടം മറിച്ച് വിരാട് കോഹ്ലിക്ക് പരുക്ക്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കവെ.ാണ് വിരാടിന് നട്ടെല്ലിന് പരക്കേറ്റത്. തുടര്‍ന്ന് താരത്തിന് കൗണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ്...

Read more

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

കൊല്‍കത്ത : രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന...

Read more

ഡിവില്ലേഴ്‌സ് വിരമിച്ചു

ബെംഗളൂരു: ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് വെടിക്കെട്ടു നടത്താൻ ദക്ഷിണാഫ്രിക്കൻ കുപ്പായത്തിൽ ഇനി ഡിവില്ലേഴ്‌സില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മേലഖയിൽനിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി 114...

Read more

ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ കടന്നു

മുംബൈ: ആവേശകരമായ ആദ്യ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ കടന്നു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം...

Read more

53 റണ്‍സ് മാര്‍ജിനില്‍ ജയിക്കാനിറങ്ങിയ പഞ്ചാബും തോറ്റു, രാജസ്ഥാന്‍ പ്ലേഓഫില്‍

പൂനെ : 53 റൺസ് ജയം എന്ന മാജിക് സംഖ്യ മനസ്സിൽവച്ചു കളത്തിലിറങ്ങിയ പഞ്ചാബിന് ചെന്നൈയോടു തോറ്റു മടങ്ങാനായി യോഗം. രാഹുലും ഗെയ്‌ലും ഫിഞ്ചും മില്ലറും നിരാശപ്പെടുത്തിയപ്പോൾ...

Read more

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി ഡല്‍ഹി

ന്യൂഡല്‍ഹി : ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ വഴിക്കുവഴിയെ വലിച്ചെറിച്ചെറിഞ്ഞ...

Read more

പെനാല്‍റ്റി വിധിയെഴുതി, ചെല്‍സിക്ക് എട്ടാം എഫ്എ കപ്പ് കിരീടം

ലണ്ടന്‍ : ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ആകാതെ ഈ സീസണില്‍ ഒതുങ്ങേണ്ടി വന്നതിന്റെ നിരാശ കുടഞ്ഞെറിഞ്ഞ്‌ ചെല്‍സി എഫ്.എ കപ്പ് കിരീടം ഉയര്‍ത്തി. വെംബ്ലി സ്റ്റേഡിയത്തിൽ...

Read more

ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത പ്ലേ ഓഫിൽ

ഹൈദരാബാദ് : ക്രിസ് ലിന്നിന്‍റെ മികവില്‍ ഐപിഎല്ലിൽ ഒന്നാമന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. 173 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ...

Read more

ലക്ഷ്യം പിഴച്ച ബാംഗ്ലൂര്‍ പുറത്ത്, രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ

ജയ്പൂർ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെടിക്കെട്ടുകാരായ ബാംഗ്ലൂര്‍ സംഘവും ഐപിഎല്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ രാജസ്ഥാനാണ് 30 റൺസിന് കോഹ്‌ലിയേയും...

Read more

ഒന്നാമതെത്താനുള്ള ചെന്നൈ മോഹത്തെ അട്ടിമറിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി : നേപ്പാളി​​ കൗമര സ്പിന്നര്‍ സന്ദീപ്​ ലാമിച്ചാനെയും വെറ്ററന്‍ താരം അമിത്​ മിശ്രയും സ്​പിൻ മികവില്‍  വമ്പൻമാരായ​ ചെന്നൈയെ മുട്ടുകുത്തിച്ച  ഡൽഹി ഡെയർഡെവിൾസിന്​ ഐപിഎല്ലില്‍ 34 റൺസ്​...

Read more

യു​​വ​​ന്‍റ​​സ് വലകാക്കാന്‍ ഇനി ബ​​ഫ​​ണ്‍ ഇല്ല

ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ഇ​​താ​​ഹാ​​സ ഗോ​​ൾ കീ​​പ്പ​​റാ​​യ ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ പതിനേഴു വര്‍ഷത്തെ യു​​വ​​ന്‍റ​​സ് കരിയറിന് വിരാമം ഇടുന്നു.  യു​​വെ​​യ്ക്കൊ​​പ്പം ചാമ്പ്യന്‍സ് ലീഗ് ഒഴികെയുള്ള എല്ലാ നേട്ടങ്ങളും...

Read more

മാഴ്സേയെ നിഷ്പ്രഭമാക്കി അത്ലറ്റിക്കോ യൂറോപ്പ ലീഗ് കിരീടമുയര്‍ത്തി

ലിയോണ്‍ : യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ സ്പാനിഷ് മേധാവിത്വം ആവര്‍ത്തിച്ച് അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് കിരീടം ഉയര്‍ത്തി. ഒന്‍പതു വര്‍ഷത്തിനിടയിലെ അത്ലറ്റിക്കോയുടെ മൂന്നാം യൂറോപ്പ ലീഗ് കിരീട...

Read more

ഹൈദരാബാദിനെയും വീഴ്ത്തി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ബാംഗ്ലൂര്‍

ബം​ഗ​ളു​രു:  പോയിന്‍റ് പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കുറിച്ച 14 റ​ണ്‍​സ് ജ​യവുമായി ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സിന്...

Read more

ആല്‍ബര്‍ട്ട് റോക്ക ബംഗളുരു എഫ്‌സി വിടുന്നു

ബംഗളുരു: ബംഗളുരു എഫ്സിയുടെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടും. ബംഗളുരു എഫ്‌സി തന്നെയാണ് വിവരം പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കാനിരിക്കെ...

Read more

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മുംബൈ :  കിങ്സ് ഇലവൻ പഞ്ചാബിനെയും തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി . മൂന്നു റണ്‍സിന്റെ വിജയമാണ് മുംബൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. 187...

Read more

കപ്പടിക്കാനുള്ള കാനറികള്‍ റെഡി, 23 അംഗ ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ

സാവോപോളോ: ലോകകപ്പിന്​ പന്തുരുളാൻ ഒരുമാസം ബാക്കിനി​ൽക്കെ അന്തിമ ടീമിനെ നേരിട്ട്​ പ്രഖ്യാപിച്ച്​ ബ്രസീൽ റഷ്യയിലേക്ക്​ ഒരുങ്ങി. പുതുമുഖങ്ങളോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഇല്ലാതെ പരിചയസമ്പത്തിന്​ പരിഗണന നൽകിയാണ്​ കോച്ച്​...

Read more

ഏഴാം വട്ടവും ഓള്‍ഡ്‌ ലേഡി, ഇറ്റലിയില്‍ കിരീടമുറപ്പിച്ച് യു​വ​ന്‍റ​സ്

മി​ല​ൻ: ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം പ്രാ​വ​ശ്യ​വും യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി. എ​എ​സ് റോ​മയ്ക്കെതി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പിടിച്ച യു​വ​ന്‍റ​സ് നി​ർ​ണാ​യ​ക​മാ​യ ഒ​രു പോ​യി​ന്‍റ് നേടി. ഇ​തോ​ടെ...

Read more

നൂറു പോയിന്‍റ് തികച്ച് ചരിത്രം രചിച്ച് സിറ്റി, ചെല്‍സിക്ക് ചാമ്പ്യൻസ്​ ലീഗ്​ യോഗ്യതയില്ല

ലണ്ടൻ: അവസാന മത്സരത്തി​ന്‍റെ അവസാന മിനിറ്റിൽ പിറന്ന ഗോളുമായി മാഞ്ചസ്​റ്റർ സിറ്റി ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ പുതു ചിത്രത്തിന്​ അവകാശികളായി. സീസണി​ന്‍റെ കൊട്ടിക്കലാശത്തിൽ സതാംപ്​ടണെതിരെ 94ാം മിനിറ്റിൽ...

Read more

അഞ്ചാം വട്ടവും പകുതി ശതകം തൊട്ട് ബട്ലര്‍, മുംബൈക്കെതിരെ രാജസ്ഥാന് ജയം

മും​ബൈ: ഓ​പ്പ​ണ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ശേ​ഷം റ​ണ്ണൊ​ഴു​ക്കു നി​ല​യ്ക്കാ​ത്ത ജോ​സ് ബ​ട്ല​റി​ന്‍റെ ബാ​റ്റ് വീ​ണ്ടും ഗ​ർ​ജി​ച്ച​പ്പോ​ൾ, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. ഏ​ഴു വി​ക്ക​റ്റി​നാ​ണ് രോ​ഹി​ത്...

Read more

റായിഡുവിന് സെഞ്ച്വറി; സണ്‌റൈസേഴ്‌സിനെതിരെ വിജയവുമായി സൂപ്പര്‍ കിംഗ്‌സ്

പൂന: അമ്പാട്ടി റായുഡു കന്നി സെഞ്ച്വറിയുടെ മികവില്‍ സണ്‌റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ടു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍...

Read more

കോഹ്ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് നിറഞ്ഞാടി, ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

ന്യൂ​ഡ​ൽ​ഹി: അ​വ​സാ​ന സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് അ​ഞ്ചു വി​ക്ക​റ്റ് വി​ജ​യം. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് ല​ക്ഷ്യം ആ​റു പ​ന്തു​ശേ​ഷി​ക്കെയാണ് ...

Read more

പഞ്ചാബിനെ കീഴ്‌പ്പെടുത്തി കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്‍ഡോര്‍: ഐപിഎലില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 246 റണ്‌സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്...

Read more

കീഴടങ്ങാന്‍ കൂട്ടാക്കാതെ ബട്ലര്‍, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍

ജ​യ്പു​ർ: ജോ​സ് ബ​ട്ല​റി​ന്‍റെ പോ​രാ​ട്ട മി​ക​വ് ഐ​പി​എ​ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നാ​ലു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യ നാ​ലാം...

Read more

അപകടനില തരണം ചെയ്തു, ഫെര്‍ഗൂസനെ ഐസിയുവില്‍ നിന്നും മാറ്റിയതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ല​ണ്ട​ൻ: ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ മു​ൻ മാ​നേ​ജ​ർ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് മാ​റ്റി​യ​താ​യും...

Read more

പന്തിന്‍റെ സെഞ്ച്വറിയും പാഴായി, ഡല്‍ഹിയെ ഹൈദരാബാദ് ഒന്‍പതു വിക്കറ്റിന് കീഴടക്കി

ന്യൂഡൽഹി: യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹിയെ തുണച്ചില്ല. ഡൽഹി ഡെയർ‌ഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഡൽഹി അഞ്ചു...

Read more

102 റണ്‍സ് ജയം, കൊല്‍ക്കത്തയും കീഴടക്കി മുംബൈ നാലാമത്

കൊൽക്കത്ത : തുടർച്ചയായ മൂന്നാം ജയത്തോടെ മുൻ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ്  പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20...

Read more

പൊരുതാന്‍ രാഹുല്‍ മാത്രം, പഞ്ചാബിന് 15 റണ്‍സ് തോല്‍വി

ജയ്പുർ : കെ.എല്‍ രാഹുല്‍ മാത്രം ഉറച്ച് നിന്ന് പോരാടിയ  കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

Read more

ഐപിഎല്ലില്‍ രാജസ്ഥാനെതിരെ പഞ്ചാബിന് 159 റണ്‍സ് വിജയലക്ഷ്യം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 159 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബിനായി ആന്‍ഡ്രു ടൈ നാലുവിക്കറ്റ് സ്വന്തമാക്കി. 82 റണ്‍സ് നേടിയ ജോസ് ബട്ട്‌ളര്‍...

Read more

പ്ലേ ഓഫ് സാധ്യത മങ്ങി ബാംഗ്ലൂര്‍, അവസാന നാല് ഉറപ്പാക്കി ഹൈദരാബാദ്

ഹൈദരാബാദ് : നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കാലിടറിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്‍റെ പ്ലേഓഫ്‌ സാധ്യതകള്‍ മങ്ങി. അഞ്ചു റണ്‍സ് ജയവുമായി സണ്‍ റൈസേഴ്സ് ഈ സീസണില്‍  പ്ലേ ഓഫ്...

Read more

പെപ്പിന് കീഴിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടവുമായി മാഞ്ചസ്റ്റര്‍ സിറ്റി

ല​ണ്ട​ൻ: നീലയില്‍ ആറാടിയ എ​ത്തി​ഹാ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഹ​ഡേ​ർ​സ്ഫീ​ൽ​ഡി​നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. 36 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 94 പോ​യി​ന്‍റ്...

Read more

ആറിലും തോറ്റ് രാജസ്ഥാന്‍, ആറാമങ്കവും ജയിച്ച് പഞ്ചാബ്

ഇ​ൻ​ഡോ​ർ: കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് വീ​ണു. ലീ​ഗി​ലെ അ​വ​സാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​നെ ആ​റു വി​ക്ക​റ്റി​ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ...

Read more

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

മും​ബൈ:  മൂ​ന്നു​വ​ർ​ഷ​മാ​യി മും​ബൈ​യു​ടെ മു​ന്നി​ൽ ക​വാ​ത്തു​മ​റ​ക്കു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ഇക്കുറിയും അതാവര്‍ത്തിച്ചു. ഹാര്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തിയ കൊല്‍ക്കത്ത ഇ​ത്ത​വ​ണ തോ​റ്റ​ത്​ 13...

Read more
Page 13 of 21 1 12 13 14 21

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.