11 °c
San Francisco

കണ്ണുവെക്കല്ലേ എതിരാളികളെ,താരനിബിഡനിരയുമായി 98 ആവര്‍ത്തിക്കാന്‍ ഫ്രഞ്ച് പടയിറങ്ങുന്നു

മോസ്കോ : ലോകകപ്പ്‌ വിളിപ്പുറത്ത് നില്‍ക്കേ എംബാപ്പെയ്ക്കും ദിമിത്രി പായറ്റിനും  പരിക്ക് പറ്റിയപ്പോഴും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഒരാളുണ്ട്. 98ലെ ഫ്രാന്‍സ്...

Read more

അപൂര്‍ണന്‍ എന്ന വിളിപ്പേര് മായ്ക്കാനുള്ള മെസിയുടെ യാത്രയ്ക്ക് ഇന്ന് തുടക്കം

മോസ്കോ : അപൂര്‍ണനില്‍ നിന്നും  പൂര്‍ണത എന്ന ചിരകാല നേട്ടത്തിലേക്ക് മെസ്സി ചുവടു വെക്കുമോ എന്നതിന്‍റെ ഉത്തരം തേടിയുള്ള യാത്രകള്‍ ആരംഭിക്കുകയാണ്. മെസ്സിക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനായേക്കില്ല....

Read more

സ്പാനിഷ് കളിയഴകിന് ചിറകെട്ടി ഒരേയൊരു റൊണാള്‍ഡോ

സോച്ചി : എണ്ണയിട്ട യന്ത്രം പോലെ കളിയഴക് വീണ്ടെടുത്ത സ്പാനിഷ് സംഘം ഒരു ഭാഗത്ത്, മറുഭാഗത്താകട്ടെ പത്തു നിഴലുകളെ കൂട്ടിക്കെട്ടി ഗോള്‍മുഖം തുറക്കുന്ന ഒറ്റയാനും..ഹൈവോള്‍ട്ടേജ് മത്സരം എന്ന്...

Read more

റൊണാള്‍ഡോക്ക് ഹാട്രിക്, പോര്‍ച്ചുഗല്‍ സ്പെയിനോട് ഒപ്പം പിടിച്ചു

സോച്ചി :ലോകകപ്പ് ചരിത്രത്തിലെ അന്‍പത്തിയോന്നാം ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില നല്‍കി. സ്പെയിന്‍ നിറഞ്ഞു കളിച്ച മത്സരത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ...

Read more

കോസ്റ്റയ്ക്കും ഡബിള്‍, നാച്ചോയ്ക്കും ഗോള്‍, സ്പെയിന്‍ പോര്‍ച്ചുഗലിനോട് ലീഡ് നേടി

സോച്ചി : ആദ്യ പകുതിയിലെ പിഴവുകള്‍ക്ക് രണ്ടാം പകുതിയില്‍ പ്രായശ്ചിത്തം ചെയത് പന്തില്‍ ആധിപത്യം നേടിയ സ്പെയിന്‍ പോര്‍ച്ചുഗലിനെതിരെ ലീഡ് നേടി . (3-2 ) ക്ലോസ്...

Read more

റൊണാള്‍ഡോയ്ക്ക് ഡബിള്‍, പോര്‍ച്ചുഗലിന് വീണ്ടും ലീഡ്

സോച്ചി : സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവ് മുതലെടുത്ത്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗലിനെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ്...

Read more

റൊണാള്‍ഡോക്ക് കോസ്റ്റയിലൂടെ മറുപടി, സ്പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം കനക്കുന്നു

സോച്ചി : ലോകം കാത്തിരിക്കുന്ന പോരാട്ടത്തില്‍ സ്പെയിന്‍ പോര്ച്ചുഗലിനോട് ഒപ്പം പിടിച്ചു. നാലാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ മുന്നില്‍ എത്തിയ പോര്‍ച്ചുഗലിനെ ഇരുപത്തിനാലാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയുടെ...

Read more

റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ മുന്നില്‍

സോച്ചി : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സ്പെയിനെതിരേ ഒരു ഗോള്‍ ലീഡ് എടുത്തു. നാച്ചോ റൊണാള്‍ഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് കളിയുടെ...

Read more

ഫ്രാന്‍സ് ലോകകപ്പിലെ രാഷ്ട്രീയ പോരിനു ശേഷമുള്ള ആദ്യ ജയവുമായി ഇറാന്‍

സെന്‍റ പീറ്റേഴ്സ്ബര്‍ഗ് : പറന്നു കളിച്ച മൊറാക്കോയെ അധിക സമയത്തെ സെല്‍ഫ് ഗോളില്‍ വീഴ്ത്തിയ  ഇറാന്​ ഗ്രൂപ്പ്​ ബിയിലെ ആദ്യ മൽസരത്തിൽ  വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ...

Read more

ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ്റ്റിയാനോയ്ക്ക് തടവും പിഴയും

ലോകകപ്പ് ഫുട്‌ബോളില്‍ സ്പെയിനിനെതിരായ സുപ്രധാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ക്ക് നിരാശ. നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ...

Read more

അവസാന നിമിഷം ഈജിപ്തിന്റെ പ്രതിരോധം തകര്‍ത്ത് ഉറുഗ്വായ്ക്ക് ജയം

മോസ്‌കോ: കളി അവസാനിക്കാന്‍ ഒരു നിമിഷം ബാക്കി നില്‍ക്കെ ഈജിപ്തിന്റെ പ്രതിരോധത്തെ മറികടന്ന് ഉറുഗ്വായ്ക്ക് ലോകകപ്പിലെ ആദ്യ ജയം. ഗിമ്മസാണ് ഉറുഗ്വായ്ക്കായ് ഗോള്‍ നേടിയത്. ഫോം കണ്ടെത്താന്‍...

Read more

ഈജിപ്ത്-ഉറുഗ്വായ്: ഗോള്‍വല കിലുങ്ങാതെ ആദ്യപകുതി

മോസ്‌കോ: വാശിയേറിയ ഈജിപ്ത്-ഉറുഗ്വേ പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമുകളും കളിച്ചത്. മുഹമ്മദങ്ങ സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാന്‍ ഈജിപ്തിന് കഴിഞ്ഞു. എന്നാല്‍,...

Read more

ഉറുഗ്വായ്‌ക്കെതിരെ ഈജിപ്ത് കളിക്കുന്നത് സലാഹില്ലാതെ

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വായ് ഈജിപ്തിനെ നേരിടുകയാണ്. സൂപ്പര്‍ താരം സലാഹില്ലാതെയാണ് ഈജിപ്ത് ടീം കളിക്കിറങ്ങിയിരിക്കുന്നത്. പരിക്ക് മൂലമാണ് സലാഹിനെ ആദ്യ...

Read more

കളിത്തട്ടിലെ കൂട്ടുകാരെ കീഴടക്കുമോ ക്രിസ്റ്റ്യാനോ ? കോച്ച് പോയത് കൂസാതെ സ്പെയിന്‍

സോച്ചി : അവസാന നിമിഷത്തില്‍ കോച്ച് ജൂലെൻ ലൊപെടേഗിയെ മാറ്റി ഇതിഹാസ താരം ഫെര്‍ണാണ്ടോ ഹിയാറോയെ പരിശീലകന്‍ ആക്കേണ്ടി വന്നത് സ്പാനിഷ് ആത്മവീര്യത്തെ ബാധിച്ചോ എന്നറിയാനുള്ള ആദ്യ...

Read more

അഞ്ചുഗോളില്‍ മൂന്നു പോയിന്‍റ് വാരി റഷ്യ, ചെറിഷേവിന് ഇരട്ട ഗോള്‍

മോസ്കോ : ലോകകപ്പ്‌ ഉദ്ഘാടന മത്സരത്തില്‍ തോല്‍വി അറിയാത്ത ആതിഥേയ ചരിത്രം ആവര്‍ത്തിച്ച് റഷ്യ ലോകകപ്പ്‌ 2018 ലെ ആദ്യ ജയത്തിനു ഉടമകളായി. ഇരുപകുതികളിലുമായി നേടിയ അഞ്ചുഗോളിനാണ്...

Read more

രണ്ടാം ഗോള്‍, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആധിപത്യം ഉറപ്പിച്ച് റഷ്യ

മോസ്കോ : ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ആതിഥേയരായ റഷ്യ ആധിപത്യം ഉറപിച്ചു. ഇടവേളയ്ക്കു പിരിയുമ്പോള്‍ രണ്ടു ഗോള്‍ ലീഡാണ് റഷ്യക്ക് ഉള്ളത്. ഇടതു വിങ്ങില്‍...

Read more

റഷ്യൻ ലോകകപ്പിലെ ആദ്യഗോൾ ഗസിൻസ്കിയുടെ ബൂട്ടിൽ നിന്ന്

മോസ്കോ : ലോകകപ്പ്‌ ഉദ്ഘാടനമത്സരത്തില്‍ സൗദിക്കെതിരെ റഷ്യ ഒരു ഗോളിനു മുന്നിൽ. 12–ാം മിനിറ്റിൽ യൂറി ഗസിൻസ്കിയാണ് ഗോൾ നേടിയത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ തോറ്റിട്ടില്ല എന്ന...

Read more

പന്തിനൊപ്പം ചിത്രവുമായി പിണറായി, ബ്രസീല്‍ ആരാധകരെ പിണക്കി അര്‍ജന്റീനക്കൊപ്പം നിന്ന് മന്ത്രി മണി

കൊച്ചി: റഷ്യയില്‍ ഇന്ന് രാത്രി ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആശംസയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ലോകകപ്പ് ആവേശത്തിനൊപ്പം കൂടിയത്. കൊച്ചുമകന്‍ ഇഷാനൊപ്പം...

Read more

തുടിക്കുന്നൊരു തുകല്‍പന്തായി ലോകം ചുരുങ്ങുന്നു, ദേശീയതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഒരു മാസക്കാലത്തിന് ഇന്ന് തുടക്കം

മോസ്കോ : ദേശീയതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യര്‍ സ്വന്തം രാജ്യാതിര്‍ത്തിക്കുള്ളില്‍ മറ്റൊരു രാഷ്ട്രത്തിന്‍റെ പതാകവാഹകര്‍ ആകുന്ന ഒരു മാസക്കാലത്തിന് ഇന്ന് തുടക്കം. വിശ്വ ഫുട്ബോള്‍ മാമാങ്കത്തിന് ലെവ്...

Read more

ഫെര്‍ണാണ്ടോ ഹെയ്റോ പുതിയ സ്പാനിഷ് പരിശീലകന്‍

മോസ്‌കോ: ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഹൂലെന്‍ ലോപെടെഗുയിക്ക് പകരക്കാരനായി ഫെര്‍ണാണ്ടോ ഹെയ്റോയെ സ്പാനിഷ് ഫുട്ബോള്‍ ടീം പരിശീലകനായി നിയമിച്ചു. മുന്‍ റയല്‍, സ്പാനിഷ് ഡിഫന്‍ഡറാണ് ഫെര്‍ണാണ്ടോ ഹെയ്റോ....

Read more

ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്പാനിഷ് ടീം കോച്ചിനെ പുറത്താക്കി

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഹൂലെന്‍ ലോപെടെഗുയിയെ പുറത്താക്കി. ലോപെടെഗുയിയെ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ്...

Read more

യോ യോ ടെസ്റ്റില്‍ പരാജയം;ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍നിന്ന് സഞ്ജു പുറത്തായി

ഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്ത്. കായികക്ഷമത തെളിയിക്കുന്നതിനുള്ള യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന്...

Read more

റൊമാരിയോക്ക് ഒപ്പം നെയ്മര്‍, ജര്‍മനിയെ വീഴ്ത്തിയ ഓസ്ട്രിയയെ തകര്‍ത്ത് ബ്രസീല്‍

വി​യ​ന്ന: ലോകചാമ്പ്യന്മാരായ ജ്ര്‍മനിയെയും ലോകകപ്പ്‌ ആതിഥേയരായ റഷ്യയെയും വീഴ്ത്തിയ  ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ...

Read more

പതിനൊന്നാം ഫ്രഞ്ച് ഓപണ്‍ കിരീടവുമായി നദാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം

പാരിസ്: ക്ലേ കോര്‍ട്ടിലെ തമ്പുരാന്‍ എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അരക്കിട്ടുറപ്പിച്ച്  സ്പാനിഷ് താരം റാഫേൽ നദാൽ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു . ഓസ്ട്രിയയുടെ ഡൊമിനിക്...

Read more

ചരിത്രം കുറിച്ച് ഛേത്രി: ഇന്ത്യക്ക് ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടം

മുംബൈ: കെനിയയെ എതരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് സ്വപ്നകപ്പ് നേടിക്കൊടുത്തത്....

Read more

ഫ്രാ​ൻ​സിനെ എം​ബാ​പെ രക്ഷിച്ചു ;സ്പെ​യി​​ന് ജ​യം

 മോസ്കോ : ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് മു​മ്പു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​ന് ജ​യം. അ​തേ​സ​മ​യം, ഫ്രാ​ൻ​സി​നെ യു​എ​സ് സ​മ​നി​ല​യി​ൽ ത​ള​ച്ചു. സ്പെ​യി​ൻ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ടു​ണീ​ഷ്യ​യെ...

Read more

ഫ്രഞ്ച് ഓപ്പണ്‍ : സിമോണ ഹാലെപ്പിന് ആദ്യഗ്ലാന്‍സ്‌ലാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം റൊമാനിയയുടെ ലോക ഒന്നാം നമ്പര്‍താരമായ സിമോണ ഹാലെപ്പിന്. ഫൈനലില്‍ ടൂര്‍ണമെന്റിലെ പത്താം സീഡുകാരിയായ അമേരിക്കയുടെ സ്‌ലോവാന്‍ സ്റ്റീഫന്‍സിനെ...

Read more

പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടി-ട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം...

Read more

കായിക താരങ്ങളുടെ മൂന്നിലൊന്ന് വരുമാനം സംസ്ഥാനത്തിന് നല്‍കണം; വിവാദ ഉത്തരവുമായി ഹരിയാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാന കായിക മേഖലയുടെ വികസനത്തിന് വേണ്ടി കായിക താരങ്ങളുടെ വരുമാനത്തിലെ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിന് നല്‍കണമെന്ന് ഹരിയാന കായിക യുവജനകാര്യ വകുപ്പ്. കായിക മേഖലയില്‍ നിന്നും...

Read more

ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്; ജിസ്ന മാത്യു സ്വര്‍ണ്ണം നേടി

ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ്...

Read more

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം പിടിച്ചു. ചതുര്‍ദിന മത്സരത്തിനു ടീമിലാണ് അര്‍ജുന്‍ ഇടംകണ്ടെത്തിയത്. ഡല്‍ഹി...

Read more

ബി.സി.സി.ഐയുടെ ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം വിരാട് കോലിക്ക്

ബംഗളൂരു: ബി.സി.സി.ഐയുടെ പോളി ഉംറിഗര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. കഴിഞ്ഞ രണ്ടു സീസണുകളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ അവാര്‍ഡാണിത്. ജൂണ്‍ 12ന്...

Read more

വനിതാ ട്വന്റി-20; ഇന്ത്യയെ തോല്‍പിച്ച് ബംഗ്ലാദേശ്

ക്വലാലംപൂര്‍: ഏഷ്യാകപ്പ് വനിതാ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് വന്‍തോല്‍വി. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി...

Read more

ലോകകപ്പ്‌ വിജയത്തേക്കാള്‍ വലിയ രാഷ്ട്രീയ തീരുമാനമാണ് അര്‍ജന്‍റീനയുടേത്

"ഒടുവില്‍ ഞങ്ങള്‍ ശരിയായ തീരുമാനമെടുത്തു" ഇസ്രായേലുമായുള്ള സൗഹൃദമല്‍സരത്തില്‍ നിന്നും പിന്‍മാറിയ ശേഷം അര്‍ജന്‍റീന ഫുട്ബോള്‍ താരം ഹിഗ്വയിന്‍ ഇഎസ്പിഎന്‍ ചാനലിനോട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. തങ്ങള്‍ നടത്തിയ...

Read more

ലോകകപ്പ്‌ സന്നാഹ മത്സരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു ,ഇസ്രയേലിനെതിരെ കളിക്കില്ലെന്ന് അര്‍ജന്റീന

റാമല്ല: ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തിൽ നിന്നും അര്‍ജന്റീന പിന്മാറി. അർജൻറീനൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാൽ സൂപ്പർതാരം...

Read more

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും...

Read more

നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തോല്‍പ്പിച്ചു ഇന്ത്യ

മുംബൈ: കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആഫ്രിക്കന്‍ കരുത്തരായ കെനിയയെ 3-0ത്തിന് വീഴ്ത്തി ഇന്ത്യ...

Read more

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക്

തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക്. ഫൈനലില്‍ ക്വാട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഗോകുലം വിജയം നേടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു...

Read more

കളിയാക്കാനെങ്കിലും സ്റ്റേഡിയത്തില്‍ വരൂ, ടീമിന് നിങ്ങളെ ആവശ്യമുണ്ട്: അഭ്യര്‍ത്ഥനയുമായി ഛേത്രി

മുംബൈ : ഇ​ൻ​റ​ർ​കോ​ണ്ടി​നന്റൽ ക​പ്പി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക​ൾ നി​റ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി. ​മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണമെന്റി​ൽ ആ​തി​ഥേ​യ​രെ പി​ന്തു​ണ​ച്ച്​ സ്​​റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​...

Read more

ഛേത്രി​ക്ക് ഹാട്രിക്, ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ കപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം

മും​ബൈ: എ​എ​ഫ്സി ഏ​ഷ്യ ക​പ്പ് ഫു​ട്ബോ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തു​ട​ക്കം. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക്കി​ന്‍റെ...

Read more

ഐ.പി.എല്‍ലിനായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 243 കോടി കടത്തി; ബി.സി.സി.ഐക്ക് 121 കോടി പിഴ

ന്യൂഡല്‍ഹി: 2009 ഐപിഎല്‍ എഡിഷനുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ പണക്കൈമാറ്റം നടത്തിയതിന് ബിസിസിഐക്ക് വന്‍ പിഴ. 121 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിസിസിഐ മുന്‍ മേധാവി...

Read more

മരുന്നടിച്ചതായി തെളിഞ്ഞു, കോമൺവെൽത്ത്​ ​സ്വർണജേത്രി സഞ്​ജിത ചാനുവിന് സസ്പെന്‍ഷന്‍

ന്യൂഡൽഹി: കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഭാരോദ്വഹക സഞ്​ജിത ചാനു ഉത്തേജക മരുന്ന്​ പരിശോധനയിൽ പരാജയപ്പെട്ടു. നിരോധിത അനബോളിക്​ സ്​റ്റെറോയിഡായ ടെസ്​റ്റസ്​റ്റെറോൺ ആണ്​ ​ ചാനു...

Read more

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ചു

മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡിന്റെ പരിശീലകസ്ഥാനം സിനദിന്‍ സിദാന്‍ രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. റയല്‍...

Read more

ചെന്നൈയ് മൂന്നാം കിരീടം സ്വന്തമാക്കി

മുംബൈ: ഓസ്‌ട്രേലിയന്‍ വെറ്ററന്റെ സൂപ്പര്‍ സെഞ്ചുറിയില്‍ സണ്‍റൈസേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. വാട്‌സണ്‍ (117) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തില്‍...

Read more

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത...

Read more

റാഷിദ് ഖാന് മുന്നില്‍ കൊല്‍കത്ത കീഴടങ്ങി, ഹൈദരാബാദ്-ചെന്നൈ ഫൈനല്‍

കൊല്‍കത്ത : അഫ്‌ഗാന്‍ സ്പിന്നരുടെ പന്തുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ൽ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ർ​ഹ​ത​നേ​ടി....

Read more

വിരാടിന് പരുക്ക്: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പ്രതീക്ഷകളെ തകിടം മറിച്ച് വിരാട് കോഹ്ലിക്ക് പരുക്ക്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കവെ.ാണ് വിരാടിന് നട്ടെല്ലിന് പരക്കേറ്റത്. തുടര്‍ന്ന് താരത്തിന് കൗണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ്...

Read more

രാജസ്ഥാന് 25 റണ്‍സ് തോല്‍വി, കൊല്‍കത്ത രണ്ടാം ക്വാളിഫയറിന്

കൊല്‍കത്ത : രാജസ്ഥാന്റെ പോരാട്ടവീര്യത്തെ വീരോചിതം മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന...

Read more

ഡിവില്ലേഴ്‌സ് വിരമിച്ചു

ബെംഗളൂരു: ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് വെടിക്കെട്ടു നടത്താൻ ദക്ഷിണാഫ്രിക്കൻ കുപ്പായത്തിൽ ഇനി ഡിവില്ലേഴ്‌സില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മേലഖയിൽനിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി 114...

Read more

ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ കടന്നു

മുംബൈ: ആവേശകരമായ ആദ്യ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ കടന്നു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം...

Read more
Page 14 of 23 1 13 14 15 23

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.