11 °c
San Francisco

ഗോകുലം സൂപ്പർകപ്പിന്; കാത്തിരിക്കുന്നത് ബെംഗളൂരു

ഭുവനേശ്വർ : ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് കേരളത്തിൽനിന്നുള്ള ഗോകുലം കേരള എഫ്സി സൂപ്പർ കപ്പിന്. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടന്ന...

Read more

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍

ബെര്‍മിങ്ഹാം: ഇന്ത്യയുടെ പി.വി സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ്...

Read more

ബി.സി.സി.ഐ കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ബി.സി.സി.ഐയാണ് ടീമിന് 550 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടത്. 2011ലാണ്...

Read more

ജയത്തിനൊരു മെസ്സി മതി, തുടര്‍ച്ചയായി പതിനൊന്നാം വട്ടവും ബാര്‍സ ക്വാര്‍ട്ടറില്‍

ബാഴ്‌സലോണ : ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടില്ലാ എന്ന ചീത്തപ്പേരുമായി ചാമ്പ്യന്‍സ്‌ ലീഗ് പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ എത്തിയ മെസ്സി ഇരുപാദങ്ങളിലുമായി  നീലപ്പടയുടെ വലയില്‍ നിക്ഷേപിച്ചത് മൂന്നു ഗോളുകള്‍. രണ്ടാം...

Read more

ത്രിരാഷ്ട്ര ട്വിന്റി-20; ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു....

Read more

ഐ.എസ്.എല്‍ : ഗോള്‍ വഴികണ്ടെത്തി ജെജെ , ചെന്നൈയിന്‍-ബംഗളൂരു ഫൈനല്‍

ചെന്നൈ : ഐ.എസ്.എല്‍ രണ്ടാംപാദ സെമിഫൈനലില്‍ ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ ഫൈനലില്‍.  എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ ജയം. സമീപ മത്സരങ്ങളില്‍ നിറം മങ്ങിപോയ സ്ട്രൈക്കര്‍ ജെജെ ലാല്‍പെക്കുല...

Read more

ശ്രീജേഷ് ടീമിലെത്തി; മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് പുറത്ത്

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി ആര്‍ ശ്രീജേഷ് ടീമില്‍ തിരിച്ചെത്തി. മുന്‍...

Read more

ഷാർദുലിന് നാലുവിക്കറ്റ്, ശ്രീലങ്കക്കെതിരെ ആറു വിക്കറ്റ് ജയം

കൊളംബോ :  മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം മിന്നിത്തിളങ്ങിയ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ...

Read more

ആറു ഓസീസ് വിക്കറ്റ് പിഴുത് റബാദ, ദക്ഷിണാഫ്രിക്കയ്ക്ക് ജയം

പോ​ർ​ട്​ എ​ലി​സ​ബ​ത്ത്​: കാ​ഗി​സോ റ​ബാ​ദ​യു​ടെ പ​ന്തു​ക​ൾ തീ​തു​പ്പി​യ​പ്പോ​ൾ ര​ണ്ടാം ടെ​സ്​​റ്റി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​​ ജ​യം. ആ​റ്​ വി​ക്ക​റ്റി​നാ​ണ്​ ആ​തി​ഥേ​യ​ർ ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ നാ​ലുമ​ത്സ​ര പ​ര​മ്പ​ര​യി​ൽ ര​ണ്ടു​ ക​ളി​ക​ൾ...

Read more

ഛേത്രി​ക്ക് ഹാട്രിക്, ബംഗളൂരു സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍ കളിക്കും

ബം​ഗ​ളൂ​രു: സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ലി​ലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ര​ണ്ടാം പാ​ദ സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി പൂ​ന...

Read more

ഇങ്ങനെ വിഴുപ്പലക്കേണ്ടിയിരുന്നില്ല, മകള്‍ ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ല : മുഹമ്മദ്‌ ഷമി

മുംബൈ : തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ‌ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന്...

Read more

മെസ്സിക്ക് ചീറോ പിറന്നു

ബാര്‍സലോണ : ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് മൂന്നാമത്തെ കുഞ്ഞു പിറന്നു. മലാഗയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ മൂലം പിന്മാറിയ ചീറോയുടെ വരവിനായാണ് കളിക്കളം...

Read more

റൊണാള്‍ഡോ തുടര്‍ഗോളുകളുടെ വഴിയില്‍; റയലിന് ജയം

മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നു ജ​യം. എ​വേ മ​ത്സ​ര​ത്തി​ൽ ഐ​ബ​റി​നെ​യാ​ണ് റ​യ​ൽ 2-1നു ​കെ​ട്ടു​കെ​ട്ടി​ച്ച​ത്. സീസണിന്റെ തുടക്കം...

Read more

ഐ.എസ്.എല്‍ രണ്ടാം സെമിയും സമാസമം ; എവേ ഗോളിന്‍റെ അനുകൂല്യവുമായി ചെന്നൈയിന്‍

 പനാജി : ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...

Read more

ബാഴ്‌സവിട്ടത് അബദ്ധം; തിരിച്ചെത്താൻ നെയ്മറിന് മോഹം

മഡ്രിഡ്: ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിൽ ചേർന്നത് കരിയറിൽ സംഭവിച്ച ഏറ്റവും വലിയ പിഴവായിപ്പോയെന്ന് ബ്രസീലിയൻ താരം നെയ്മർ. 1400 കോടി രൂപയെന്ന റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയ സൂപ്പർ...

Read more

റഷ്യന്‍ ലോകകപ്പ്‌ ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഇംഗ്ലണ്ട്

ലണ്ടന്‍ : ജൂണിൽ റഷ്യയിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. റഷ്യക്കാരനായ ഡബിള്‍ ഏജന്റ് സെര്‍ജി സ്ക്രീപലിനെയും...

Read more

സന്തോഷ് ട്രോഫി ഫൈനൽസില്‍ കേരളത്തെ രാഹുൽ വി. രാജ് നയിക്കും

 കോഴിക്കോട് :  കൊൽക്കത്തയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശി രാഹുൽ വി. രാജ്...

Read more

ഇന്ത്യന്‍ പേസര്‍ മുഹമ്മദ്​ ഷമിക്കെതിരെ ഗാർഹിക പീഡനത്തിന്​ കേസ്​

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെ ഗാർഹിക പീഡനത്തിന്​ കേസ്​. ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഷമിക്കെതിരെ പൊലീസ്​ കേസെടുത്തത്​. കൊൽക്കത്തയിലെ ലാൽ...

Read more

ഐഎസ്എല്‍ ഫൈനല്‍ വേദി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് മാറ്റി

ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടം ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 17ന് നടക്കും. നേരത്തെ കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ കിരീട...

Read more

ധവാന്‍റെ മികവില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍

കൊ​ളം​ബോ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം നേടിയ ശിഖര്‍ ധവാന്‍റെ മികവില്‍  ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​രമ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ​ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 140 റ​ണ്‍​സ്...

Read more

ഷമി എങ്ങനെ ബിസിസിഐ പ്രതിവര്‍ഷ വേതനപട്ടികയില്‍ നിന്നും പുറത്തായി ?

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാര്‍ഷീക പ്രതിഫല പട്ടികയില്‍ നിന്നും പേസ് ബൌളര്‍ മുഹമ്മദ്‌ ഷമി പുറത്തായത് കുടുംബ പ്രശ്നങ്ങള്‍ മൂലമെന്ന് സൂചന. ഗാര്‍ഹീക...

Read more

ധോണിയെ ബിസിസിഐ തരംതാഴ്ത്തി

 മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ  നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ  ബി.സി.സി​.​എെയുടെ വാർഷിക കോൺട്രാക്​ട്​ ഗ്രേഡിങ്ങിൽ തരം താ‍ഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ...

Read more

ഐഎസ്എൽ: പൂനെ-ബംഗളൂരു സമാസമം

പൂനെ: മുന്‍നിരയില്‍ ബംഗളൂരു ഗോളടിയന്ത്രം മിക്കു നിറം മങ്ങിയത് മുതലെടുത്ത് ഐഎസ്എല്‍ നാലാംപതിപ്പിലെ ആദ്യസെമിയുടെ ഒന്നാംപാദത്തില്‍ പുനെ സിറ്റി എഫ്‌സി ബംഗളൂരു എഫ്‌സിയെ സമനിലയില്‍ കുരുക്കി. 11ന്...

Read more

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാ​രീ​സ്: നെ​യ്മ​റി​ല്ലാ​ത്ത പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​നെ അ​നാ​യാ​സം മ​റി​ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പി​എ​സ്ജി​യു​ടെ ത​ട്ട​ക​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ്...

Read more

ത്രിരാഷ്ട്ര പരമ്പര: ആദ്യ ജയം ലങ്കയ്ക്ക്

  കൊളംബോ: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കെതിരായ ആദ്യ ടിട്വന്റിയില്‍ ശ്രീലങ്ക വിജയം സ്വന്തമാക്കി. ധവാന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യ സ്വന്തമാക്കിയ 175 റണ്‍സ് 18.3 ഓവറില്‍ ലങ്ക...

Read more

ഐ.എസ്.എല്‍: ഗോവ-ചെന്നൈ, ബംഗളൂരു -പൂനെ പ്ലേഓഫ്

ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ഗോവയ്ക്ക് ചെന്നൈയിൻ എഫ്സിയും ബംഗളൂരു എഫ്സിക്ക് പുനെഎഫ്സിയും എതിരാളികൾ. ഏഴിന് പുനെയുടെ തട്ടകത്തിലാണ് ഒന്നാംസെമിയുടെ ഒന്നാംപാദം. 10ന് ഗോവയുടെ മൈതാനിയിൽ ഗോവയും ചെന്നൈയിനും...

Read more

ഐ.എസ്.എല്‍ ഗോവയും പ്ലേഓഫില്‍

ജംഷഡ്പൂർ: ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് എഫ്സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പ്ലേ ഓഫിൽ കടന്നു. ഗോൾകീപ്പർ സുബ്രതോ പോൾ ചുവപ്പു കാർ‌ഡ്...

Read more

മുംബൈയെ ചെന്നൈ വീഴ്ത്തി, ബ്ലാസ്റ്റേഴ്സിന് സൂപ്പര്‍കപ്പ് യോഗ്യത

ചെ​ന്നൈ: ഐ​എ​സ്എ​ലി​ൽ​നി​ന്നും പു​റ​ത്താ​യ ബ്ലാ​സ്റ്റേ​ഴ്സി​നു സൂ​പ്പ​ർ ക​പ്പ് മോ​ഹ​ങ്ങ​ൾ ന​ൽ​കി ചെ​ന്നൈ​യ്ൻ എ​ഫ്സി. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മും​ബൈ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ‌ചെ​ന്നൈ​യ്ൻ വീ​ഴ്ത്തി​യ​തോ​ടെ...

Read more

എല്ലാ മാർച്ചിലും നെയ്മറെ ഗ്രൗണ്ടിൽ കാണില്ല, കാരണം

മാർച്ച് മാസത്തോടടുക്കുമ്പോൾ, മാസത്തിന്റെ ആദ്യവാരം ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മറെ പുൽമൈതാനത്ത് ആരാധകർക്ക് കാണാനാകില്ല. ഇപ്പോൾ നാലു സീസണുകളിലായി ഇതുതന്നെയാണ് അവസ്ഥ. ഒന്നുകിൽ പരിക്കേൽക്കും അല്ലെങ്കിൽ സസ്‌പെൻഷൻ വാങ്ങിവെക്കും....

Read more

അവസാന മിനിറ്റില്‍ ഇരട്ടപ്രഹരവുമായി ബംഗളുരു: ബ്ലാസ്റ്റേഴ്സിന് തോല്‍വി

ബംഗളൂരു: മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കികൊണ്ട് ഐഎസ്എലിന്റെ നാലാം സീസണില്‍ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ മടക്കം. അവസാന രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങിയ രണ്ടു ഗോളുകളുടെ വിജയത്തോടെ...

Read more

ദേശീയ സീനിയർ വോളിയിൽ കേരളം ജേതാക്കൾ

കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ല്‍ തി​രി​ച്ചു​പി​ടി​ച്ച ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബാ​ള്‍ കി​രീ​ടം കേ​ര​ള​ത്തി​​ന്‍റെ പു​രു​ഷ​സം​ഘം നി​ല​നി​ര്‍ത്തി.  കോ​ഴി​ക്കോ​ട്​ സ്വ​പ്ന​ന​ഗ​രി​യി​ലെ കാ​ലി​ക്ക​റ്റ് ട്രേ​ഡ്സെന്‍ററില്‍ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ലി​ല്‍ റെ​യി​ൽ​വേ​ക്ക്​ മു​ന്നി​ൽ ആ​ദ്യ​സെ​റ്റ്​...

Read more

ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്; കൊൽക്കത്തക്കെതിരെ ഗോവക്ക് അഞ്ച് ഗോൾ ജയം

ഗോവ: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കെതിരെ ഗോവ വമ്പൻ ജയം നേടിയതോടെയാണ് നാലാം സീസണിൽ സെമി കാണാതെ കേരളത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ബെംഗളൂരുവിനെതിരെ...

Read more

റെയില്‍വേസിനെ തറപറ്റിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍

കോഴിക്കോട്; ദേശീയ സീനിയര്‍ വോളിബോളില്‍ വനിതകള്‍ തോറ്റിടത്ത് കേരള പുരുഷ ടീം കിരീടം നേടി. നാല് സെറ്റുകള്‍ നീണ്ട പുരുഷ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്...

Read more

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള വനിതകള്‍ക്ക് പരാജയം

കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗത്തില്‍ കേരളത്തിനു തോല്‍വി. തുടര്‍ച്ചയായ പത്താം തവണയും റെയില്‍വേസിനോടാണ് കേരളം പരാജയം സമ്മതിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു റെയില്‍വേസിന്റെ വിജയം....

Read more

അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രായം കുറഞ്ഞ നായകനാകാൻ റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദേശീയ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനാകാൻ അഫ്ഗാനിസ്ഥാൻ ലെഗ്‌സ്പിന്നർ റാഷിദ് ഖാൻ. നിലവിലെ നായകനായ മുഹമ്മദ് അസ്‌കറിന് പരിക്കേറ്റതോടെയാണ് ഐസിസി...

Read more

ലോറസ് സ്‌പോര്‍ട്‌സ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റോജര്‍ ഫെഡറര്‍ക്ക്

മൊണാക്കോ: പതിനെട്ടാം ലോറസ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരവും റോജര്‍ ഫെഡറര്‍ക്ക്. ഫെഡററുടെ ആറാം ലോറസ് കായിക...

Read more

ഉജ്വലജയവുമായി ഡല്‍ഹി മുംബൈക്ക് മുന്നിലെ വഴിയടച്ചു

ന്യൂഡല്‍ഹി : ഈ ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ  ഡല്‍ഹി ഡൈനാമോസിനോട് നിര്‍ണായക മത്സരത്തില്‍ തോറ്റ മുംബൈ സിറ്റി എഫ്‌സിയുടെ പ്ലേ ഓഫ്...

Read more

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ ടീം ഫൈനലില്‍

കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്ക് തമിഴ്‌നാടിനെ അനായാസം കീഴടക്കിയാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍:...

Read more

നെയ്മറിന് പരിക്ക്; റയല്‍ മാഡ്രിഡിനെതിരെ ഇറങ്ങുമോ?

പാരീസ്: ചാന്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ രണ്ടാം പാദ മത്സരത്തില്‍ നെയ്മറിന് ഇറങ്ങാനാകുമോ എന്ന ആശങ്കയില്‍ പിഎസ്ജി. മത്സരം അവസാനിക്കാന്‍ പത്തു മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ നെയ്മറിന്...

Read more

ചങ്കിടിപ്പേറ്റി ഗോവ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നില്‍, ജംഷഡ്പുരിന് തോല്‍വി

പൂ​നെ: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ഐ​എ​സ്എ​ൽ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി എ​ഫ്സി ഗോ​വ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പൂനെ സി​റ്റി എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ്...

Read more

ദേശീയ വോളിബോള്‍: കേരള വനിതകള്‍ സെമിയില്‍

കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സെമിഫൈനലില്‍ കടന്നു. മൂന്ന് സെറ്റില്‍ ഹരിയാണയെ തറപറ്റിച്ചാണ് കേരളത്തിന്റെ വനിതകള്‍ അവസാന നാലിലെത്തിയത്. ആദ്യ സെറ്റ് 25-16ന് വിജയിച്ച...

Read more

ഗോളടിച്ചും വഴിയൊരുക്കിയും മെസിക്ക് റെക്കോഡ്

ബാഴ്‌സലോണ: സ്പാനിഷ് ലാലീഗയിൽ എതിർടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടുകയും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത റെക്കോഡ് ഇനി ബാഴ്‌സലോണയുടെ ഇതിഹാസ താരം ലെയണൽ മെസിക്ക്. ജിറോണക്കെതിരായ...

Read more

കോഹ്‌ലിക്കും ധോണിക്കും വിശ്രമം, ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രോഹിത് നായകന്‍

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​രമ്പര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി,...

Read more

ത്രില്ലറിലൂടെ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ, ട്വൻറി20 പരമ്പരയും നേടി

കേപ്​ടൗൺ: നായകന്‍ കോഹ്ലിക്ക് പകരം രോഹിത് നയിച്ചിട്ടും ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. അരങ്ങേറ്റക്കാരൻ ക്രിസ്​റ്റ്യൻ യോങ്കറുടെ വെടിക്കെട്ട്​ (24 പന്തിൽ 49) ബാറ്റിങ്ങിലൂടെ...

Read more

അവസാന ഇരമ്പത്തില്‍ മൂ​ന്ന് ഗോ​ൾ; ചാമ്പ്യന്മാരെ ത​ക​ർ​ത്ത് ഡൈ​ന​മോ​സ്

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് എ​ടി​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ മൈ​താ​നി​യി​ൽ ഏ​ഴു ഗോ​ൾ പി​റ​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​ണ് ഡ​ൽ​ഹി...

Read more

ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ആദ്യ വ്യക്തിഗത മെഡല്‍ അരുണയ്ക്ക്

മെല്‍ബണ്‍: ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി അരുണ ബുദ്ധ റെഡ്ഡിക്കു സ്വന്തം. മെല്‍ബണില്‍ നടക്കുന്ന ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വെങ്കലമെഡല്‍...

Read more

അവസരങ്ങള്‍ പാഴാക്കി, സമനിലയോടെ കേരളം പുറത്തേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ ഐ.എസ്.എല്ലില്‍ നിന്നും കേരളം പുറത്തേക്ക്. പെനാല്‍റ്റി ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് കേരളത്തിന് വിനയായത്....

Read more

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം

കൊച്ചി: മികച്ച കളി പുറെത്തടുത്തിട്ടും ഗോളടിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്.സിയുമായി നടക്കുന്ന നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. ജയം മാത്രം ലക്ഷ്യമിട്ട് കളിച്ച ബ്ലാസ്റ്റേഴ്‌സ്...

Read more

ദക്ഷിണാഫ്രിക്കക്ക് ജയം

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ജോഹനാസ് ബെർഗിൽ നടന്ന ആദ്യ മത്സരത്തിലെ തോൽവിക്ക് ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് സെഞ്ചൂറിയനിൽ പകരം വീട്ടി. എട്ടു...

Read more

ദേശീയ വോളിബോളില്‍ കേരളത്തിന് വിജയത്തുടക്കം

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷന്മാര്‍ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എവിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. സ്‌കോര്‍: 25-20, 25-13,...

Read more
Page 15 of 19 1 14 15 16 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.