11 °c
San Francisco

തിരച്ചിൽ നിർത്തരുത്, സാലയ്ക്കായി മെസ്സിയുടെ അപേക്ഷ

ലണ്ടൻ :   ഇംഗ്ലണ്ടിലെ കാർഡിഫിലേക്കുള്ള വിമാനയാത്രയ്ക്കിടെ കാണാതായ അർജന്റൈന്‍  ഫുട്ബോളർ എമിലിയാനോ സാലയ്ക്കായുള്ള തിരച്ചിൽ നിർത്തരുതെന്ന അപേക്ഷയുമായി ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി. പ്രതീക്ഷ ബാക്കിയുള്ള സ്ഥിതിക്ക്...

Read more

രഞ്ജിയില്‍ വിദര്‍ഭ 208 ന് പുറത്ത്; 102 റണ്‍സ് ലീഡ്

കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സിന് പുറത്തായി. ഇതോടെ വിദര്‍ഭയ്ക്ക് 102 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി. 5...

Read more

ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും വിലക്ക് നീക്കി

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ വിലക്ക് ബിസിസിഐ നീക്കി. സുപ്രീം കോടതി നിയോഗിച്ച പുതിയ അമിക്കസ്...

Read more

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം

നേപ്പിയര്‍: ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. വെളിച്ചക്കുറവ് മൂലം തടസപ്പെട്ട...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീന പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്നും സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന അടിയറവ് പറഞ്ഞത്....

Read more

വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക്, ജിങ്കനും അനസും തുടരും

ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ഇനി ചെന്നൈയ്ന്‍ എഫ്സിക്ക് വേണ്ടി പന്തുതട്ടും. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീതുമായി...

Read more

സ്‌പെയ്‌നിലെ നികുതി വെട്ടിപ്പ് കേസില്‍ 155 കോടി രൂപ പിഴയടച്ച്‌ ക്രിസ്റ്റ്യാനോ

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച്‌ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ...

Read more

വിരാട് കോഹ്ലി ഐ.സി.സി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ, ബുമ്രക്ക് രണ്ടു ടീമിലും ഇടം

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻെറ ഈ വർഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. അപാര ഫോമിലുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഐ.സി.സി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി...

Read more

ഓ​സ്​​ട്രേ​ലി​യ​ൻ ഓപണ്‍: ജോക്കോവിച് -കെ​യ്​ നി​ഷി​കോ​​രി ക്വാര്‍ട്ടര്‍

മെ​ൽ​ബ​ൺ: ഓ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ലൈ​ന​പ്പാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടോ​പ്​ സീ​ഡ്​ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ജോകോ​വി​ച്​ എ​ട്ടാം സീ​ഡ്​ ജ​പ്പാ​ന്‍റെ കെ​യ്​ നി​ഷി​കോ​റി​യെ​യും ര​ണ്ടാം സീ​ഡ്​...

Read more

ഫെഡറർ പ്രീ ക്വാർട്ടറിൽ പുറത്ത്; ​അട്ടിമറിച്ചത് നൂറ്റിനാല്‍പതാം സീഡ്​ സ്​റ്റെഫാനോ സിസിപാസ്

മെൽബൺ: ഓസ്​ട്രേലിയൻ ഒാപണിൽ നിന്നും നിലവിലെ ചാമ്പ്യൻ ഫെഡറർ പുറത്ത്​. പ്രീ ക്വാർട്ടറിൽ നൂറ്റിനാല്‍പതാം സീഡ്​ സ്​റ്റെഫാനോ സിസിപാസാണ്​ ഫെഡററെ തോൽപിച്ചത്​. 6-7, 7-6, 7-5, 7-6...

Read more

കോഹ്ലിയെയും മറികടന്ന് റെക്കാര്‍ഡ് സെഞ്ചുറി നേടി അംല

ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ റിക്കാര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല. അതിവേഗത്തില്‍ 27 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന...

Read more

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച സൗരാഷ്ട്ര സെമിഫൈനലിൽ

ലക്നോ: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച സൗരാഷ്ട്ര സെമിഫൈനലിൽ കടന്നു. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഹർവിക്...

Read more

ഐ ലീഗ് : ചെ​ന്നൈ സി​റ്റി കു​തി​പ്പ് തു​ട​രു​ന്നു

കോ​യ​മ്പ​ത്തൂ​ർ: ഐ ​ലീ​ഗി​ൽ ചെ​ന്നൈ സി​റ്റി കു​തി​പ്പ് തു​ട​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ 4-3ന് ​ഐ​സ്വാ​ൾ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് ചെ​ന്നൈ...

Read more

മലേഷ്യൻ മാസ്​റ്റേഴ്​സ്​ : സൈന- മാരിന്‍ സെമി

ക്വാലാലംപൂർ: മലേഷ്യൻ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാ​ന്‍റെ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്ത് ഇന്ത്യയുടെ​ സൈന നെഹ്​വാൾ സെമിയിൽ. 21-18, 23-21 എന്ന സ്​കോറിനാണ്​ സൈനയുടെ ജയം....

Read more

പോർച്ചുഗലിൽനിന്നുള്ള നെലോ വിൻഗഡ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍

കൊച്ചി: മലേഷ്യന്‍ ദേശീയ ടീമിന്‍റെ പരിശീലകനായ പോർച്ചുഗലിൽനിന്നുള്ള നെലോ വിൻഗഡയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. 2016–17 സീസണിൽ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്നു...

Read more

ടെസ്റ്റിനുപിന്നാലെ ഏകദിനത്തിലും ഓസീസ് മണ്ണ് കീഴടക്കി ഇന്ത്യ, ചരിത്ര വിജയത്തിന് നാന്ദികുറിച്ചത്‌ ചാഹലും ധോണിയും ജാദവും

മെൽബൺ: ഓസ്​ട്രേലിയൻ മണ്ണിൽ​ ടെസ്​റ്റ്​, ഏകദിന പരമ്പരകൾ സ്വന്തമാക്കി ചരിത്ര നേട്ടവുമായി ഇന്ത്യ. മെൽബണിൽ നടന്ന മൂന്നാം ഏകദിന മൽസരത്തിൽ ജയിച്ചതോടെയാണ്​ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്​. അവസാന ഒാവറുകൾ...

Read more

മെല്‍ബണില്‍ മാജിക്കുമായി ചാഹല്‍; ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 231 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് ഓള്‍...

Read more

ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം, രണ്‍ജിയിലെ കേരളത്തിന്‍റെ ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

കൃഷ്ണഗിരി (വയനാട്) : രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ...

Read more

അനസ്​ എടത്തൊടിക രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിച്ചു, അപ്രതീക്ഷിത തീരുമാനം വന്നത് മുപ്പത്തിയൊന്നാം വയസില്‍

ന്യൂഡൽഹി: മുപ്പത്തിയൊന്നാം വയസില്‍ രാജ്യാന്തര ഫുട്​ബാളിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച് മലയാളിയായ ഇന്ത്യൻ ഫുട്​ബാൾ താരം​ അനസ്​ എടത്തൊടിക. ത​​​​​ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ അനസ്​ വിരമിക്കുന്ന വിവരം അറിയിച്ചത്​....

Read more

ഫിനിഷറുടെ റോളില്‍ ധോണിയുടെ മടങ്ങിവരവ്, കോഹ്ലിക്ക് മുപ്പത്തിയൊന്‍പതാം ഏകദിന സെഞ്ചുറി

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-1 എന്ന നിലയിൽ ഇന്ത്യ ഒപ്പമെത്തി. 299...

Read more

ഷോണ്‍ മാർഷിന് സെഞ്ച്വറി; ഇന്ത്യക്ക് 299 റൺസ് വിജയലക്ഷ്യം

അഡലെയ്ഡ്: സെഞ്ച്വറി പ്രകടനവുമായി ഷോൺ മാർഷ് മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ചത് 299 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത ഒാവറിൽ...

Read more

ഏഷ്യാകപ്പ് തോല്‍വിക്ക് പിന്നാലെ സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ രാജി വെച്ചു

അബുദാബി :  ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ രാജി പ്രഖ്യാപനവുമായി കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ (56). ബഹ്റൈനെതിരായ ഇന്ത്യയുടെ മൽസരത്തിനു ശേഷമായിരുന്നു...

Read more

ആ ഒരു നിമിഷം താണ്ടാനായില്ല, സമനിലയ്ക്കായി കളിച്ച ഇന്ത്യക്ക് വില്ലനായി ഇഞ്ചുറി ടൈം പെനാല്‍റ്റി

ഷാർജ: ആ ഒരു നിമിഷം താണ്ടിയിരുന്നെങ്കില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് സ്വപ്നകുതിപ്പ് നടത്താമായിരുന്ന നിലയില്‍ നിന്ന് വിധി കാത്തുവെച്ച പെനാല്‍റ്റിയില്‍ തട്ടി ഇന്ത്യന്‍ ഫുട്ബോള്‍...

Read more

ഏഷ്യാ കപ്പില്‍: ഇന്ത്യാ-ബഹ്‌റൈന്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍

എ.എഫ്.സി ഏഷ്യാ കപ്പില്‍ ഇന്ത്യാ-ബഹ്‌റൈന്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. ആവേശപ്പോരില്‍ ഇരുടീമുകളും തുല്യത പാലിച്ചു. അക്രമിച്ച് കളിച്ച ബഹ്‌റൈനെ പ്രതിരോധിച്ചാണ് നീലപ്പട പിടിച്ചുനിന്നത്. കിക്കോഫിന്...

Read more

യൂറോപ്പിലെ മുന്‍നിര ലീഗില്‍ ഒരേ ജേഴ്സിയില്‍ 400 ഗോ​ൾ നേ​ടു​ന്ന ആ​ദ്യ താ​രമായി മെസി

ന്യൂകാമ്പ് : സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി 400 ലാ ​ലി​ഗ ഗോ​ൾ തി​ക​ച്ച മ​ത്സ​ര​ത്തി​ൽ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം. സ്പാ​നി​ഷ് ലീ​ഗി​ൽ ഐ​ബ​റി​നെ...

Read more

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സുള്‍ഫിഖറുദ്ദീ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സുള്‍ഫിഖറുദ്ദീന്‍ (83) അന്തരിച്ചു. 1956 മെല്‍ബണ്‍ ഒളിമ്പിംക്‌സില്‍ നാലാം സ്ഥാനത്തെത്തി ചരിത്രത്തില്‍ ഇടംനേടിയ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് സുള്‍ഫിഖറുദ്ദീന്‍....

Read more

മുന്‍ ഗോവ രഞ്ജി ക്രിക്കറ്റ് താരം മൈതാനത്ത് കുഴഞ്ഞ് വീണു മരിച്ചു

പനാജി: മുന്‍ ഗോവ രഞ്ജി ക്രിക്കറ്റ് താരം മൈതാനത്ത് കുഴഞ്ഞ് വീണുമരിച്ചു. രഞ്ജിതാരം രാജേഷ് ഗോഡ്‌ഗെയാണ് (46) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മര്‍ഗോവയില്‍ പ്രദാശിക ക്രിക്കറ്റ് ടൂര്‍ണമെന്റി...

Read more

മറഡോണയ്ക്കു ആന്തരിക രക്തശ്രാവത്തെ തുടര്‍ന്ന് ശസ്ത്രിക

ബുവാനോസ്ആരീസ്: ഫുട്‌ബോള്‍ രാജാവ് ഡിയാഗോ മറഡോണയ്ക്കു ആന്തരിക രക്തശ്രാവത്തെ തുടര്‍ന്ന് ശസ്ത്രിക നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മറഡോണ സുഖംപ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച അര്‍ജന്റീനനയുടെ തലസ്ഥാനമായ...

Read more

മകള്‍ക്കായുള്ള ഹിറ്റ്മാന്‍റെ സെഞ്ചുറിയും പാഴായി, ചോദ്യചിഹ്നമായി ധോണിയുടെ തുഴച്ചില്‍, ഇന്ത്യക്ക് 34 റണ്‍സ് തോല്‍വി

സിഡ്നി: മകളുടെ പിറവി സെഞ്ചുറി നേട്ടം കൊണ്ട് ആഘോഷിച്ച ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയ്ക്കും ഇന്ത്യന്‍ തോല്‍വി ഒഴിവാക്കാനായില്ല . 289 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ...

Read more

സമകാലീക ടെന്നീസിലെ ബ്രിട്ടീഷ് പെരുമ ആൻഡി മുറെ കളി മതിയാക്കുന്നു

ലണ്ടൻ: സമകാലീക ടെന്നീസിലെ ബ്രിട്ടീഷ് പെരുമയായിരുന്ന   മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്‍റെ ആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു. തുടർച്ചയായി അലട്ടുന്ന പരിക്കാണ് മുപ്പത്തിയൊന്നാം ...

Read more

ഏഷ്യാകപ്പ് : യു.എ.ഇയ്ക്ക് മുന്നില്‍ ഗോളടി മറന്നു, ഇനി ബഹ്​റൈനുമായി നിര്‍ണായക അങ്കം

അബൂദബി: കളിക്കളത്തില്‍ കാട്ടിയ മികവ് ഗോള്‍ സ്കോറിങ്ങില്‍ പുറത്തെടുക്കാന്‍ കഴിയാതെ ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കരുത്തരായ യു.എ.ഇക്ക് മുന്നില്‍ മുട്ടുകുത്തി.  അബൂദബിയിലെ അൽസായിദ്​ സ്​റ്റേഡിയത്തിൽ ആദ്യ...

Read more

പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റെയില്‍വേയെ അട്ടിമറിച്ച് കേരള വനിതകള്‍ക്ക് ദേശീയ വോളി കിരീടം

ചെന്നൈ: നീണ്ട പതിനൊന്നു വര്‍ഷക്കാലം ഇന്ത്യന്‍ റെയില്‍വേക്ക് മുന്നില്‍കലാശപ്പോരില്‍ വീണ ചരിത്രം തിരുത്തി കേരളാ വനിതകള്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി . ഫൈനലിൽ റെയിൽവേയെ...

Read more

മേരി കോമിന്​ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ബോക്​സിങ്​ താരം മേരി കോമിന്​ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. ഇൻറർനാഷണൽ ബോക്​സിങ്​ അസോസിയേഷ​​െൻറ 48 കിലോ വിഭാഗത്തിലെ റാങ്കിങ്ങിലാണ്​ മേരികോം ഒന്നാമതെത്തിയത്​....

Read more

രഞ്ജി ട്രോഫിയിൽ വിജയം കൈവരിച്ച് കേരളം

അംതാർ: രഞ്ജി ട്രോഫിയിൽ ഹിമാചൽപ്രദേശിനെതിരേ അവിശ്വസനീയ വിജയം നേടിയ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന ദിനം 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 67 ഓവറിൽ...

Read more

സ്ത്രീവിരുദ്ധ പരാമര്‍ശം: താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ബിസിസിഐ ഭരണസമിതി

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ ശിപാര്‍ശ. ടിവി ചാനല്‍...

Read more

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരിയില്‍

മുംബൈ: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്ചു. രണ്ടു ട്വന്‍റി-20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയിൽ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവിൽ ട്വന്‍റി-20 മത്സരത്തോടെ പരമ്പര തുടങ്ങുമെന്ന്...

Read more

രഞ്ജി: കേരളത്തിന് ജയം അസാധ്യം

അംതാർ: രഞ്ജി ട്രോഫിയിൽ ഹിമാചൽപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് ഇനി ജയം അസാധ്യം. മൂന്നാം ദിനം കളിനിർത്തുന്പോൾ ഹിമാചൽ രണ്ടാം ഇന്നിംഗ്സിൽ 285/8 എന്ന നിലയിലാണ്. ഋഷി ധവാൻ...

Read more

മു​ഹ​മ്മ​ദ് സ​ല രണ്ടാം വട്ടവും ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ള​ർ ദി ഇയര്‍

ഡാ​ക​ർ: ഈ​ജി​പ്ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് സ​ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. സെ​ന​ഗ​ലി​ന്‍റെ ലി​വ​ർ​പൂ​ൾ താ​രം സാ​ദി​യോ മാ​നെ, ആ​ഴ്സ​ണ​ലി​ന്‍റെ ഗാ​ബോ​ണ്‍ സ്ട്രൈ​ക്ക​ർ...

Read more

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും...

Read more

ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് ചരിത്രവിജയം

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഗ്രൂപ്പ് എയില്‍ ഇന്ത്യ 4-1ന് തായ്ലന്‍ഡിനെ തകര്‍ത്തുവിട്ടു. ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ മികച്ച വിജയമാണിത്....

Read more

300 റണ്‍സിന് പുറത്ത്, ഓസീസിന് ഫോളോഓണ്‍,കുൽദീപ് യാദവിന് അഞ്ച് വിക്കറ്റ്

സിഡ്നി:  ഇന്ത്യ ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 300ന് പുറത്ത്. നാലാം ദിനത്തില്‍  ഓസ്ട്രേലിയയുടെ ശേഷിച്ച നാലു വിക്കറ്റുകളും വീഴ്ത്തിയ ഇന്ത്യ എതിരാളികളെ ...

Read more

എട്ടുവര്‍ഷത്തിനുശേഷം ഏഷ്യാകപ്പിലേക്ക് ഇന്ത്യ ബൂട്ടുമുറുക്കുന്നു, ആദ്യ മത്സരം തായ‌്‌ലൻഡുമായി

അബുദാബി : കടുത്ത എതിരാളികള്‍ കാത്തിരിക്കുന്ന ഗ്രൂപ്പില്‍ ഇന്ത്യ ഏഷ്യൻ കപ്പ‌് ഫുട‌്ബോളിൽ ആദ്യമത്സരത്തിന‌് ഇറങ്ങുന്നു. റാങ്കിങ്ങില്‍ പിന്നില്‍ ആണെങ്കിലും കളിമിടുക്കില്‍ മുന്‍പന്തിയിലുള്ള തായ‌്‌ലൻഡാണ‌് എതിരാളികൾ. 2011നുശേഷം...

Read more

വാഗ്ദാനം ചെയ്ത സമ്മാനത്തുകയെവിടെയെന്ന് മോദിയോട് മെഡല്‍ ജേതാവ് മനു

2018 ലെ യൂത്ത് ഒളിംപിക്‌സില്‍ ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ടുകോടി രൂപ ലഭിച്ചിട്ടില്ലെന്ന് ഒളിംപിക്സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭക്കര്‍....

Read more

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയക്ക് 6 വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ 6ന് 236...

Read more

ഇരട്ടസെഞ്ചുറിക്ക് ഏഴു റണ്‍ അകലെ പൂജാര വീണു, ഇന്ത്യ ആറിനു 433

സിഡ്നി: ഓസ്ട്രേലിയന്‍ മണ്ണിലെ ഉജ്വല ഫോമിന് ഇരട്ട സെഞ്ചുറിയുടെ നിറച്ചാര്‍ത്ത് നല്‍കാനുള്ള ചേതേശ്വര്‍ പൂജാരയുടെ കുതിപ്പ് ഏഴുറണ്‍ അകലെ തടസപെട്ടു.   ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍  ഇരട്ട...

Read more

കെ.​എ​ൽ രാ​ഹു​ൽ പു​റ​ത്ത്, സിഡ്നിയില്‍ ഇന്ത്യ ലഞ്ചിന് 69/1

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇ​ന്ത്യ69/1 എ​ന്ന...

Read more

സച്ചിനെ ക്രീസിലെത്തിച്ച രമാകാന്ത് അച്രേക്കര്‍ അന്തരിച്ചു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പരിശീലകനായിരുന്ന രമാകാന്ത് അച്രേക്കര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. സച്ചിന്‍, വിനോദ് കാംബ്ലി ഉള്‍പ്പെടെയുള്ള...

Read more

ബോക്സിംഗ് ഡേ ടെസ്റ്റില്‍ താരമായി ബുമ്ര , 37 വർഷത്തിന്​ ശേഷം മെൽബണിൽ ചരിത്ര വിജയവുമായി ഇന്ത്യ

മെൽബൺ: രണ്ടിന്നിങ്ങ്സിലുമായി ഒമ്പത്​ ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ പിഴുത  ജസ്​പ്രീത്​ ബുമ്രയുടെ ബൗളിങ്​ മികവിൽ മെൽബൺ ക്രിക്കറ്റ്​ ടെസ്​റ്റിൽ  ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്​റ്റിൽ 137 റൺസി​​​​ന്‍റെ...

Read more

ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് വീ​ണ്ടും തോ​ല്‍​വി

ഗോ​ഹ​ട്ടി: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് വീ​ണ്ടും തോ​ല്‍​വി. ഐ​സ്വാ​ള്‍ എ​ഫ്സി​യോ​ടും കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യ ഗോ​കു​ലം തോ​റ്റു. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പ​രാ​ജ​യം. ലീ​ഗി​ൽ...

Read more

ഇന്ത്യക്കും വിജയത്തിനുമിടയില്‍ കമ്മിന്‍സും ഓസീസ് വാലറ്റവും

മെ​ൽ​ബ​ണ്‍:  ഒരുദിവസം പൂര്‍ണമായും പിടിച്ചു നില്‍ക്കുക എന്നത്  പാറ്റ് കമ്മിന്‍സിനും  ഓസീസ് വാലറ്റത്തിനും ദുഷ്ക്കരം  ആണെന്നിരിക്കെ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ വി​ജ​യത്തിലേക്ക്.  ഇ​ന്ത്യ​ൻ ഉ​യ​ർ​ത്തി​യ 399...

Read more
Page 2 of 20 1 2 3 20

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.