11 °c
San Francisco

ഫിഞ്ച് പുറത്ത്; കൂറ്റന്‍ വിജയലക്ഷ്യത്തിന് മുകളില്‍ കരുതലോടെ ഓസീസ്

ഓവല്‍: ലോകകപ്പില്‍ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടം. ബുമ്രയും ഭുവിയും തുടക്കത്തിലെ പ്രതിരോധത്തിലാക്കിയപ്പോള്‍ വാര്‍ണറും ഫിഞ്ചും സാവധാനമാണ് തുടങ്ങിയത്. 35...

Read more

ത്രസിപ്പിച്ച് ധവാന്‍റെ സെഞ്ചുറി, രോഹിതിനും കോലിക്കും അര്‍ധ സെഞ്ചുറി; ഓവലില്‍ ഇന്ത്യന്‍ പടയോട്ടം

ഓവല്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. ഓവലില്‍ 53 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ധവാന്‍ 95 പന്തില്‍ ശതകം തികച്ചു....

Read more

അനായാസം അഫ്ഗാനേയെയും കീഴടക്കി, കിവീസിനു ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം

ടൗണ്‍ടണ്‍:  ഏഴു വിക്കറ്റിന് അഫ്ഗാനിസ്താനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. അഫ്ഗാനിസ്ഥാന്‍  ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്നു...

Read more

ഷാക്കിബിന്‍റെ സെഞ്ച്വറി പാഴായി, ഇംഗ്ലണ്ട് വീണ്ടും വിജയവഴിയില്‍

കാര്‍ഡിഫ്: ഷാക്കിബുല്‍ ഹസന്‍റെ സെഞ്ച്വറി പാഴാക്കി ലോകകപ്പില്‍ ബംഗ്ലാദേശിനെ 106 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍(386) പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.5...

Read more

പന്ത്രണ്ടാം ഫ്രഞ്ച് ഓപണ്‍ കിരീടം തേടി റാഫ, ജോക്കോവിച്ചിനെ വീഴ്ത്തിയ തീം മുന്നില്‍

പാരീസ്: ഫ്രഞ്ച്  ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കഴിഞ്ഞ തവണത്തേതുപോലെ നദാലും ഡൊമനിക്ക് തീമും മുഖാമുഖം. ഇനി അറിയേണ്ടത് റാഫേല്‍ നദാല്‍ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഡൊമനിക് തീം...

Read more

ധോണിയുടെ ഗ്ലൗസിലെ മുദ്ര അനുവദിക്കാനാകില്ലെന്ന് ഐസിസി

ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഐസിസി. താരം ഗ്ലൗസില്‍ ആലേഖനം...

Read more

ഹാട്രിക്കുമായി റോണോ, പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ

പോർട്ടോ: ഹാട്രിക് നേട്ടവുമായി ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ. ആവേശം വാനോളമുയർന്ന സെമിപോരാട്ടത്തിൽ...

Read more

നെയ്മറിനെതിരേ ലൈംഗീകാരോപവുമായി യുവതി രംഗത്ത്

സൗംപൗളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയമര്‍ക്കെതിരേ ലൈംഗീകാരോപണവുമായി യുവതി രംഗത്ത്. പാരീസിലെ ഹോട്ടലില്‍വെച്ച് യുവതിയെ നെയ്മര്‍ പീഡിപ്പിച്ചതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയും...

Read more

14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്ക്

മാഡ്രിഡ്: 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്ക് . എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക് ടോട്ടനം ഹോട്ട്സ്​പറിനെ കെട്ടുകെട്ടിച്ചാണ് ക്ലോപിൻെറ ചെമ്പട യൂറോപ്പിലെ ആറാം കിരീടം...

Read more

ലോകകപ്പിലെ സിക്സര്‍ വീരനായി ഗെയില്‍ അവതാരമെടുത്തു , പാകിസ്ഥാനെതിരെ വിന്‍ഡീസിന് അനായാസജയം

ട്രെന്റ്ബ്രിജ്: കേവലം 106 റൺസ് മാത്രം പിന്തുടര്‍ന്ന വെസ്റ്റ് ഇൻഡീസിനായി ഓപ്പണർ ക്രിസ് ഗെയ്‍ലിന്റെ ബാറ്റ് തീതുപ്പിയപ്പോള്‍ പാകിസ്ഥാനെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസിന് ഏഴുവിക്കറ്റ് ജയം....

Read more

വിന്‍ഡീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു, 105 റൺസിന് പുറത്ത്

ട്രെന്റ്ബ്രിജ്: വിക്കറ്റ് പൊഴിഞ്ഞു തുടങ്ങിയാല്‍ അവിശ്വസനീയമായ വിധത്തില്‍ തകര്‍ന്നടിയുന്ന  സ്വഭാവം ആവര്‍ത്തിച്ചുകൊണ്ട് വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ 105 റൺസിന് പുറത്ത്. ട്വന്റി20 മൽസരത്തെ അനുസ്മരിപ്പിച്ച മൽസരത്തിൽ 21.4 ഓവറിനുള്ളിൽ...

Read more

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്; വിജയം 104 റണ്‌സിേന്

ഓവല്‍: ബാറ്റ്സ്മാന്മാറരും ബോളര്മാോരും ഒരുപോലെ തിളങ്ങിയപ്പോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‌സളരത്തില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. 104 റണ്‌സിോനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്ത്തി്യ 312 റണ്‌സ്് വിജയലക്ഷ്യം...

Read more

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു....

Read more

റൂട്ടിനും റോയ്ക്കും അര്‍ദ്ധസെഞ്ച്വറി, ഇംഗ്ലണ്ട് കരകയറുന്നു

ഓവല്‍ : ആദ്യ ഓവറില്‍ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്നും ഇംഗ്ലണ്ട് കരകയറുന്നു. ഉദ്ഘാടന മൽസരത്തിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽത്തന്നെ ജോണി...

Read more

ടോസ‌് നിർണായകമാകും , ഇംഗ്ലീഷ് ബാറ്റിംഗ് നിര ഇന്ന് റബാദയ്ക്കും എന്‍ഗിഡിക്കുമെതിരെ

ഓവൽ :ഈ ലോകകപ്പിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയുമായി ഇംഗ്ലണ്ട് ഇന്ന് ഉത്ഘാടന മത്സരത്തിന് ഇറങ്ങും.  റബാദ, എന്‍ഗിഡി എന്നീ ലോകോത്തര ബൌളര്‍മാര്‍ ഉള്ള ദക്ഷിണാഫ്രിക്കയുമായി മാറ്റുരയ്ക്കാനാണ്...

Read more

ബാർസയുടെ ഡബിളും തുടര്‍ച്ചയായ അഞ്ചാം കോപ്പ സ്വപ്നവും പൊലിഞ്ഞു,വലന്‍സിയക്ക്‌ കിരീടം

മഡ്രിഡ്:  സ്പാനിഷ് ഫുട്ബോളിൽ ‘ആഭ്യന്തര ഡബിൾ’ സ്വപ്നവുമായിറങ്ങിയ ബാർസിലോനയ്ക്ക് കോപ്പ ഡെൽ റേ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഞെട്ടിക്കുന്ന തോൽവി. വലെൻസിയയാണ് ബാർസയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്...

Read more

യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗ്​ സെ​മി​ : ക്രിസ്റ്റ്യാനോ പോര്‍ച്ചുഗീസ് ടീമില്‍

ഒ​യ്​​റാ​സ്(​പോ​ർ​ചു​ഗ​ൽ): യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗ്​ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന പോ​ർ​ചു​ഗീ​സ്​ ടീ​മി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഉ​ൾ​പ്പെ​ടു​ത്തി കോ​ച്ച്​ ഫെ​ർ​ണാ​ഡോ സാന്റോസ്. ജൂ​ൺ അ​ഞ്ചി​ന്​...

Read more

എൽക്കോ ഷറ്റോരി ബ്ലാസ്റ്റേഴ്സിന്‍റെ മു​ഖ്യ പ​രി​ശീ​ല​കൻ

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ആ​റാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബാ​ൾ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ഡ​ച്ചു​കാ​ര​നാ​യ എ​ൽ​ക്കോ ഷ​റ്റോ​റി​യെ നി​യ​മി​ച്ചു. ഐ​എ​ൽ​എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യുണൈ​റ്റ​ഡി​ന്‍റെ...

Read more

സീസണിലെ അവസാന മത്സരത്തില്‍ ബെര്‍ണബൂവില്‍ റയലിന് നാണംകെട്ട തോല്‍വി

മാഡ്രിഡ്: സ്വന്തം മൈതാനത്ത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ നാണംകെട്ട തോൽവി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയൽ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകർത്തത്....

Read more

ഇഫ്താര്‍ സമ്മാനമായി 1.5 ദശലക്ഷം യൂറോ; ഫലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മിലാന്‍: ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് ഇത്തവണ ഫലസ്തീന്‍ ജനതയക്ക് ക്രിസ്റ്റ്യാനോ നല്‍കിയതെന്ന്...

Read more

ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു പുതിയ പരിശീലകനായി. ക്രൊയേഷ്യന്‍ മുന്‍ താരമായ ഇഗോര്‍ സ്റ്റിമാച്ചിനെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പുരുഷ ടീം പരിശീലകനായി നിയമിച്ചത്. സ്റ്റിമാച്ച് ഇന്ത്യന്‍ പരിശീലകനാകുമെന്ന...

Read more

ധോണിയും രോഹിതും ടീമിലുള്ളതാണ് കോഹ്ലിയുടെ നേട്ടം- ഗാംഗുലി

കൊൽക്കത്ത: ഐ.പി.എല്ലിലെ പ്രകടനം മുൻനിർത്തി വിരാട് കോഹ്ലിയെ ഇന്ത്യൻ നായക സ്ഥാനത്ത് താരതമ്യം ചെയ്യരുതെന്ന് സൗരവ് ഗാംഗുലി. ഇന്ത്യക്ക് വേണ്ടി കോഹ്ലിയുടെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതാണ്. മഹേന്ദ്ര സിങ്...

Read more

ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നിലനിര്‍ത്തി, ലിവര്‍പൂള്‍ രണ്ടാമത്

ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നിലനിര്‍ത്തി . അവസാന മത്സരത്തിൽ ബ്രൈട്ടണെ 4–1ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി നാലാം പ്രീമിയർ ലീഗ് കിരീടം...

Read more

അവസാന പന്തില്‍ മുംബൈയ്ക്ക് നാലാം ഐപിഎല്‍ കിരീടം സമ്മാനിച്ച് ലസിത് മലിംഗ

ഹൈദരാബാദ് :  ലസിത് മലിംഗയുടെ അവസാന ഓവറിൽ കൈവിട്ട മത്സരം അവിശ്വസനീയമായ രീതിയിൽ തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യന്‍സ് നാല വട്ടവും ഐപിഎല്‍ ജേതാക്കള്‍. ഓപ്പണർ ഷെയ്ൻ വാട്ന്റെ...

Read more

ചെന്നൈ ബൗളർമാർ തിളങ്ങി: മുംബൈ​ 149/8

ഹൈദരാബാദ്​: മുംബൈ ഇന്ത്യൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ്​ ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്​സിന്​ 150 റൺസ്​ വിജയലക്ഷ്യം. കൂറ്റൻ റൺസ്​ ലക്ഷ്യമിട്ട്​ ഇറങ്ങിയ മുംബൈയെ ചെന്നൈ...

Read more

എട്ടാംവട്ടവും ചെന്നൈ ഐപിഎല്‍ ഫൈനലില്‍, മുംബൈ എതിരാളികള്‍

വി​ശാ​ഖ​പ​ട്ട​ണം: 12 സീസണിനിടെ എട്ടാം തവണയും ചെന്നൈ സൂപ്പർ കിങ്​സ്​ ഐ.പി.എൽ ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ ആദ്യ ഫൈനൽ തേടിയിറങ്ങിയ ഡൽഹി കാപിറ്റൽസിനെ ആറ്​ വിക്കറ്റിന്​ തോൽപിച്ചാണ്​...

Read more

ലിവര്‍പൂളിനോടേറ്റ തിരിച്ചടി; ബാഴ്‌സ കോച്ച് പുറത്തേക്ക്?

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിവര്‍പൂളിനോടേറ്റ തിരിച്ചടിക്ക് പിന്നാലെ ബാഴ്‌സലോണ പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഏണസ്റ്റോ വാല്‍വെര്‍ദെ രാജി വെയ്ക്കുമെന്നാണ് ബാഴ്‌സ അധികൃതര്‍ കരുതുന്നതെന്നും ഡ്രസ്സിങ്...

Read more

രണ്ടാംപകുതിയിലെ തിരിച്ചുവരവിന് ഒരു ടോട്ടനം മാതൃക, ചാമ്പ്യന്‍സ് ലീഗില്‍ ഓള്‍ ഇംഗ്ലണ്ട് ഫൈനല്‍

ആംസ്റ്റര്‍ഡാം: രണ്ടാംപകുതിയിലെ അവിശ്വസനീയ തിരിച്ചു വരവിലൂടെ അയാക്സ് ആംസ്റ്റര്‍ഡാമിനെ ആംസ്റ്റര്‍ഡാമിലെ യൊഹാന്‍ ക്രൈഫ് അരീനയില്‍ വീഴ്ത്തി ടോട്ടനം ഹോട്സ്പര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. കൂടുതല്‍ എവെ...

Read more

രണ്ടാം ക്വാളിഫയറില്‍ ഡൽഹി ചെന്നൈ മത്സരം,ഹൈദരാബാദ് പുറത്ത്

വിശാഖപട്ടണം:  ഡെത്ത് ഓവറുകളിലെ  ഉജ്വല ബോളിങ്ങിലൂടെ കളി ഉദ്വേഗഭരിതമാക്കിയിട്ടും അവസാന ഓവറിലെ തോൽവിയോടെ ഹൈദരാബാദ് ഐപിഎല്‍ ഫൈനല്‍ കാണാതെ പുറത്ത്.യുവതാരം ഋഷഭ്​ പന്തിന്‍റെ വെടിക്കെട്ടിലാണ്​ ഒരുവേള കൈവി​െട്ടന്ന്​...

Read more

സലയും ഫര്‍മിനോയുമില്ലാതെയും ആന്‍ഫീല്‍ഡില്‍ അത്ഭുതം കുറിച്ച് ലിവര്‍പൂള്‍ ചാമ്പ്യന്‍സ്ലീഗ് ഫൈനലില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നുമായി നൗകാമ്പിലേറ്റ ദയനീയ തോല്‍വിക്ക് എഫ്.സി. ബാഴ്സലോണയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്...

Read more

ഈ സീസണില്‍ ചെന്നൈയ്ക്കെതിരെ 100% ജയം, മുംബൈ ഐപിഎല്‍ ഫൈനലില്‍

ചെന്നൈ : ഈ ഐപിഎല്‍ സീസണിൽ ചെന്നൈയ്ക്കെതിരെ നേടുന്ന മുംബൈയുടെ മൂന്നാം ജയവുമായി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഉജ്വലമായി പന്തെറിഞ്ഞ സ്പിന്നർമാരുടെ മികവിൽ ചെന്നൈയെ ചെറിയ സ്കോറിൽ...

Read more

മുംബൈയ്ക്ക് മുന്നില്‍ കൊല്‍ക്കത്ത വീണു, ഹൈദരാബാദിന് അപ്രതീക്ഷിത പ്ലേ ഓഫ് ബെർത്ത്

മുംബൈ: ഐ.പി.എല്ലിൽ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പതുവിക്കറ്റിന് തോൽപ്പിച്ച് മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതായി. സമ്മർദത്തിന് അടിപ്പെട്ട കൊൽക്കത്ത മുംബൈയ്ക്കു മുന്നിൽ മൂക്കും കുത്തി...

Read more

ലിവർപൂളിനെ തകർത്ത് ബാഴ്സ; മെസിക്ക് 600 ഗോൾ നേട്ടം

ന്യൂക്യാമ്പ്: ചാമ്പ്യൻസ് ലീഗ് സെമിയിലെ ആദ്യപാദ മൽസരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബാഴ്സലോണ. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്....

Read more

കിങ്സ് ഇലവനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 45 റൺസ് വിജയം

ഹൈദരാബാദ് : കിങ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 45 റൺസ് ജയം. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റിന് 212; പഞ്ചാബ് 20 ഓവറിൽ...

Read more

മൂന്നുമത്സരങ്ങള്‍ ശേഷിക്കെ സ്പെയിനില്‍ കിരീടം ഉറപ്പിച്ച് ബാഴ്സ

ബാഴ്‌സലോണ : സ്പാനിഷ് ലാ ലീഗയില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ  ലെവന്റയെ തോല്‍പ്പിച്ച് ബാഴ്‌സ കിരീടമുറപ്പിച്ചു. 35 മത്സരങ്ങളില്‍ 25 വിജയവുമായി 83 പോയിന്റോട് കൂടിയാണ് ബാഴ്‌സയുടെ...

Read more

സഞ്ജുവും ബൌളര്‍മാരും തിളങ്ങി, രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം

ജയ്​പുർ: സൺറൈസേഴ്​സ്​ ഹൈദരാബാദിനെ ഏഴു​ വിക്കറ്റിന്​ വീഴ്​ത്തി തുടർച്ചയായി രണ്ടാം ജയത്തോടെ രാജസ്​ഥാൻ റോയൽസ് ഐപിഎല്‍ പ്ലേഓഫ് സാധ്യത സജീവമാക്കി​. അഞ്ചു പന്തും ഏഴ്​ വിക്കറ്റും ബാക്കിനിൽക്കെയാണ് ...

Read more

സ്വന്തം തട്ടകത്തിലും കൊല്‍ക്കത്ത തോറ്റു, രാജസ്​ഥാൻ വീണ്ടും വിജയവഴിയിൽ

കൊൽക്കത്ത:  സ്വന്തം തട്ടകത്തിൽ അവസാന സ്​ഥാനക്കാരായ രാജസ്​ഥാൻ റോയൽസിനോടും കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ് തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ മൂന്ന്​ വിക്കറ്റിന്​ തോൽപിച്ച്​ രാജസ്​ഥാൻ വീണ്ടും...

Read more

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം

ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. 4.14.56 മിനിറ്റിലാണ് ചിത്ര ഫിനീഷ്...

Read more

സീസണിലാദ്യമായി വാട്സണ്‍ തിളങ്ങി, ചെന്നൈ പ്ലേഓഫിലേക്ക്

ചെന്നൈ: സീസണില്‍ ആദ്യമായി ഫോം കണ്ടെത്തിയ സിക്​സും ഷെയ്​ൻ വാട്​സനിലൂടെ ചെന്നൈ സൂപ്പർ കിങ്​സ്​ വിജയ വഴിയിൽ. രണ്ടു ദിനം മുമ്പ്​ ബാംഗ്ലൂരിനെതിരെ ഒരു റണ്ണിന്​ ​കീഴടങ്ങിയ...

Read more

മുംബൈയ്‌ക്കെതിരേ ഡല്‍ഹിക്ക് വിജയലക്ഷ്യം 169 റണ്‍സ്

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു....

Read more

ജയിച്ചിട്ടും വാറിലും എവേ ഗോളിലും തട്ടി സിറ്റി പുറത്ത്, ലിവര്‍പൂള്‍- ബാഴ്സ സെമി

ലണ്ടന്‍: വാറിലും എവേ ഗോളിലും തട്ടി രണ്ടാം പാദം ജയിച്ച പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അതിനാടകീയ രംഗങ്ങള്‍...

Read more

റിസര്‍വ് കീപ്പറായി പന്തിനു പകരം ദിനേശ് കാര്‍ത്തിക്, നാലാം നമ്പറില്‍ വിജയ്‌ ശങ്കര്‍, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമായി

ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന  ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സീനിയർ താരം ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ...

Read more

ടോസ് നേടിയ രാജസ്ഥാന്‍ മുംബൈക്കെതിരേ ബൗളിങ് തിരഞ്ഞെടുത്തു

മുംബൈ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുത്തു. ഈ സീസണില്‍ കളിച്ച ആറു മത്സരങ്ങളില്‍ ഒരു...

Read more

സിംഗപ്പുര്‍ ഓപ്പണ്‍: സെമിയില്‍ സിന്ധു പുറത്ത്

സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ജപ്പാന്റെ നസോമി ഒകുഹാരായോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിംമുകള്‍ക്കായിരുന്നു സിന്ധുവിന്റെ പരാജയം....

Read more

ഐപിഎല്ലിൽ ഇന്ന് ചെന്നൈ–രാജസ്ഥാൻ; 100–ാം വിജയം തേടി ‘ക്യാപ്റ്റൻ ധോണി’

ജയ്പുർ∙ ഐപിഎല്ലിൽ വിജയക്കുതിപ്പു തുടരുന്ന ചെന്നൈ സൂപ്പർ കിങ്സും വിജയവഴി തേടി അലയുന്ന രാജസ്ഥാൻ റോയൽസും ഇന്നു നേർക്കുനേർ. ആറു കളികളിൽനിന്ന് അഞ്ചു വിജയവുമായി പോയിന്റു പട്ടികയിൽ...

Read more

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നും ജയം

ജയ്പൂര്‍: ഐപിഎല്‍ ക്രിസ് ലിന്‍-സുനില്‍ നരൈയ്ന്‍ കൊടുങ്കാറ്റില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു രാജസ്ഥാന്‍ റോയല്‍സിനെതിരെ മിന്നും ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം കോല്‍ക്കത്ത വെറും...

Read more

ധോണി കൈപിടിച്ചു, ചെന്നൈയ്ക്ക് മൂന്നാം ജയം

ചെന്നൈ:  വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ചിരി ധോണിയുടേത്​. കൈവിട്ട കളിയെ ധോണിയും കൂട്ടരും ആത്​മവിശ്വാസത്തോടെ തിരിച്ചു പിടിച്ചപ്പോൾ, രാജസ്​ഥാൻ റോയൽസിനെതിരെ ചെന്നൈക്ക്​ എട്ട്​ റൺസ്​ ജയം....

Read more

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​ന് തോ​ൽ​വി. ഡെ​ന്മാ​ര്‍​ക്കി​ന്‍റെ വി​ക്ട​ര്‍ അ​ക്സ​ല്‍​സ​ണി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 21-7, 22-20 അ​ക്‌​സ​ല്‍​സ​ണ​ലി​ന്‍റെ...

Read more

ഐ.പി.എല്ലിൽ ഹൈദരാബാദിനോട് ബാംഗ്ലൂരിന്​ ദയനീയ തോൽവി

ഹൈദരാബാദ്​: ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനോട്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ദയനീയമായി തോറ്റു. സൺറൈസേഴ്​സ്​ മുന്നോട്ട്​ വെച്ച 232 റൺസിൻെറ കൂറ്റൻ വിജയലക്ഷ്യം മറി കടക്കാൻ ബാംഗ്ലൂരിനായില്ല. 113...

Read more

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ അ​റ​സ്റ്റി​ൽ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കു​ക​യും...

Read more
Page 3 of 23 1 2 3 4 23

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.