11 °c
San Francisco

ചൈനീസ് ഓപ്പണ്‍: പി.വി സിന്ധുവിന് തോല്‍വി

ഫൂഷോ: ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് തോല്‍വി. ചൈനയുടെ എട്ടാം സീഡ് താരം ഹെ ബിങ്ജിയാവോയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ്...

Read more

വനിതാ ലോക ടി 20 ചാമ്പ്യന്‍ഷിപ്പ് നാളെ വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിക്കും

ഗയാന: ഐസിസി വനിതാ ലോക ടി 20 ചാമ്പ്യന്‍ഷിപ്പ് നാളെ വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ...

Read more

മരണമുഖത്ത് ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ നോക്കൌട്ട് റൗണ്ടില്‍

ടൂറി​ൻ: ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ യു​വ​ന്‍റ​സി​നെ അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​ലെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ത​ക​ർ​ത്തു​വി​ട്ടു. ക​ളി​യു​ടെ 85 ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു...

Read more

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം നാ​ലെ​ണ്ണം തി​രി​ച്ച​ടി​ച്ച് ചെന്നൈ, ചാമ്പ്യന്മാര്‍ക്ക് ആദ്യജയം

പൂനെ: ഐ​എ​സ്എ​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് സീ​സ​ണി​ലെ ആ​ദ്യ ജ​യം. പൂനെ സിറ്റിയോട് ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം നാ​ലെ​ണ്ണം തി​രി​ച്ച​ടി​ച്ച് 2-4നാ​ണ് ചെ​ന്നൈ​യി​ൻ എ​ഫ്സി ജ​യം...

Read more

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

ല​ക്നോ: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ 71 റ​ണ്‍​സി​നാ​യി​രു​ന്നു...

Read more

വി​ൻ​ഡീ​സി​ന്​ ഇ​നി ട്വ​ൻ​റി20 പ​രീ​ക്ഷ​ണം

കൊ​ൽ​ക്ക​ത്ത: ഏ​ക​ദി​ന​വും ടെ​സ്​​റ്റും അ​നാ​യാ​സം അടിയറവ് വെച്ച വെസ്റ്റ്‌ഇന്‍ഡീസിന് ​  ഇ​നി ട്വ​ൻ​റി20 പ​രീ​ക്ഷ​ണം.  മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി20 പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ തു​ട​ക്ക​മാ​വും. വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​...

Read more

ജയിക്കാനാവാതെ മഞ്ഞപ്പടക്ക് സമനിലയോടെ മടക്കം

മുംബൈ: ഐ.എസ്.എല്ലില്‍ എഫ്.സി പുണെ സിറ്റിക്കെതിരായ മത്സരത്തിലും മഞ്ഞപ്പടക്ക് സമനിലയോടെ മടക്കം(11). പതിമൂന്നാം മിനിറ്റില്‍ തന്നെ കേരളം ലീഡ് വഴങ്ങിയിരുന്നു. ബുള്ളറ്റ് ഷോട്ടിലൂടെ മാര്‍ക്കോ സ്റ്റാങ്കോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനെ...

Read more

ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെക്കെതിരെ , ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ മുന്നോട്ട്

പൂനെ : തുടര്‍ച്ചയായ മൂന്നു സമനിലകളുമായി പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റി എഫ്.സിയെ നേരിടും. നാലു കളികളിൽ നിന്ന് ഒരു...

Read more

ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിന്റെ അംബാസഡറായി ഇന്ത്യന്‍താരം മേരി കോം

ന്യൂഡല്‍ഹി: നവംബറില്‍ നടക്കാനിരിക്കുന്ന വനിതാ ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിന്റെ അംബാസഡറായി ഇന്ത്യന്‍താരം മേരി കോമിനെ തെരഞ്ഞെടുത്തു. നവംബര്‍ 15 മുതല്‍ 24 വരെ ദില്ലിയിലെ കെ ഡി...

Read more

അടിപതറി വിന്‍ഡീസ്: ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഇന്ത്യന്‍...

Read more

മെസ്സി തിരിച്ചെത്തുന്നു, പരിശീലനം ആരംഭിച്ചു

ലയണല്‍ മെസ്സി 11 ദിവസങ്ങള്‍ക്ക് ശേഷം ബാഴ്സലോണ പരിശീലനത്തിലേക്ക് തിരിച്ചെത്തി. ബാഴ്സയുടെ സെവിയ്യക്ക് എതിരായ ല ലീഗ മത്സരത്തിനിടെയാണ് സൂപ്പര്‍ താരത്തിന് കൈക്ക് പരിക്കേറ്റത്. ഇതോടെ റയലിന്...

Read more

അന്തിമനിമിഷ ഗോളുകളിലൂടെ ഡല്‍ഹിയെ മറികടന്ന് നോര്‍ത്ത് ഈസ്റ്റ് ഒന്നാമത്

ന്യൂഡല്‍ഹി: അവസാന മിനിറ്റുകളില്‍ രണ്ട് ഗോളടിച്ച് നോര്‍ത്ത് ഈസ്റ്റിന് വിജയം. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. വിജയത്തോടെ അഞ്ച്...

Read more

മിർസാ മാലിക്ക്: സാനിയക്കും ശുഹൈബ് മാലിക്കിനും ആൺകുഞ്ഞ്

ലാഹോര്‍ : ടെന്നീസ് താരം സാനിയ മിർസയ്ക്കും ക്രിക്കറ്റർ ശുഹൈബ് മാലിക്കിനും ആൺകുഞ്ഞ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ  ശുഹൈബ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്ക് വച്ചിരിക്കുന്നത്. മിർസാ...

Read more

ഒരു ഗോള്‍ ജയത്തിലൂടെ ഇംഗ്ലണ്ടില്‍ സിറ്റി തലപ്പത്ത്

ല​ണ്ട​ൻ: ടോ​ട്ടന്‍ഹാമിനെ മു​ട്ടു​കു​ത്തി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ പോ​യി​ന്‍റെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു...

Read more

224 റണ്‍സ് ജയം, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍

മും​ബൈ: പു​ണെ ഏ​ക​ദി​ന​ത്തി​ലെ തോ​ൽ​വി​ക്ക്​ ക​ണ​ക്കു വീ​ട്ടി ഇ​ന്ത്യ. ഹി​റ്റ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​യും (162) അ​മ്പാ​ട്ടി റാ​യു​ഡു​വും (100) സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ 224 റ​ൺ​സി​ന്​...

Read more

രോഹിത് ശര്‍മയ്ക്ക് പരമ്ബരയില്‍ രണ്ടാം സെഞ്ച്വറി

മുംബൈ:  രോഹിത് ശര്‍മയ്ക്ക് പരമ്ബരയില്‍ രണ്ടാം സെഞ്ച്വറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210...

Read more

എൽ ക്ലാസിക്കോ തോല്‍വി , റയൽ​ പരിശീലകനെ മാറ്റുന്നു; പകരം കോന്‍റെ ?

മാഡ്രിഡ്​: എൽ ക്ലാസിക്കോയിൽ ബാഴ്​സലോണയോടേറ്റ കനത്ത പരാജയത്തിലൂടെ ലാലിഗ ചരിത്രത്തിൽ നാണക്കേടിന്‍റെ  പാതയിലൂടെ പോകുന്ന റയൽ മാഡ്രിഡ്​ പരിശീലകനെ മാറ്റാനൊരുങ്ങുന്നതായി സൂചന. മുൻ സ്​പാനിഷ്​ ദേശീയ ടീം...

Read more

മെസിയും റോണോയുമില്ലാത്ത എല്‍ക്ലാസിക്കോയ്ക്ക് ഹാട്രിക്കിലൂടെ ചന്തംചാര്‍ത്തി സുവാരസ്, ബാഴ്സയ്ക്ക് ജയം

ന്യൂകാമ്പ് : മെസ്സിയില്ലാത്ത എൽ ക്ലാസിക്കോ പോരിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ്​ ബാഴ്​സലോണക്ക്​ വമ്പൻ ജയം. ഒന്നിനെതിരെ അഞ്ച്​ ഗോളുകൾക്കായിരുന്നു ബാഴ്​സയുടെ അനായാസ ജയം. ലൂയി സുവാരസി​​​ന്‍റെ ഹാട്രിക്​ ഗോളാണ്​ ബാഴ്​സക്ക്​...

Read more

ഹെലികോപ്റ്റർ തകർന്ന് ലെസ്റ്റർ സിറ്റി ഉടമയും സഹയാത്രികരും കൊല്ലപ്പെട്ടു

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ ഉടമയും തായ്‌ലൻഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ (60) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന വിഷൈയും മറ്റുള്ളവരും മരിച്ചതായി ലെസ്റ്റർഷെയർ...

Read more

പുണെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 284 റൺസ് വിജയലക്ഷ്യം

പുണെ : തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ വീണെങ്കിലും ഇന്ത്യൻ ബോളിങ്ങിനെ ഫലപ്രദമായി നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപും അവസാന ഓവറുകളിൽ...

Read more

ട്വന്‍റി-20 : ധോണിയെ ഒഴിവാക്കിയതില്‍ ആരാധകരുടെ വ്യാപക പ്രതിഷേധം

പുനെ: വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്‍റി-20 പരമ്ബരകള്‍ക്കുള്ള ടീമില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതില്‍ ആരാധകരുടെ വ്യാപക പ്രതിഷേധം. ആയിരക്കണക്കിന്...

Read more

സംസ്ഥാന സ്കൂൾ കായികമേള ഇന്നുമുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പങ്കാളിത്വം കുറച്ചും മത്സരദിനം മൂന്നാക്കിയും നടക്കുന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ...

Read more

നാടകീയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് വിന്‍ഡീസിന്റെ സമനിലക്കുരുക്ക്

വിശാഖപട്ടണം: സെഞ്ച്വറിയോടെ കോഹ്ലിയുടെ റെക്കോഡ് ഇന്നിങ്‌സ്. മറുപടിയായി ഷിംറോണ്‍ ഹെറ്റ്മയറും ഷായ് ഹോപ്പും നടത്തിയ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവര്‍ വരെ മാറിമറിഞ്ഞ സാധ്യതകള്‍. നാടകീയത നിറഞ്ഞ...

Read more

ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹലി 10,000 റണ്‍സ് തികച്ചു

ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹലി 10,000 റണ്‍സ് തികച്ചു. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി. മാത്രമല്ല പതിനായിരം തികയ്ക്കുന്ന പതിമൂന്നാമത്തെ കളിക്കാരന്‍കൂടിയാണ് ഇന്ത്യന്‍...

Read more

42.1 ഒാ​വ​റി​ൽ 326, രോഹിത്തിന്‍റെയും കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

ഗു​വാ​ഹ​തി: വെ​റും 42.1 ഒാ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ൻ​ഡീസ് ഉയര്‍ത്തിയ   കൂ​റ്റ​ൻ സ്​​കോ​ർ മറികടന്ന ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ജയം. എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ...

Read more

വെസ്റ്റ്ഇന്‍ഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ നേട്ടം

വെസ്റ്റ്ഇന്‍ഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ നേട്ടം. 2018ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 2,000 ഇന്‍റര്‍നാഷണല്‍ റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന...

Read more

ഹെറ്റ്മയറിന് അതിവേഗ സെഞ്ച്വറി; ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം

ഗുവാഹത്തി : ട്വന്‍റി-ട്വന്‍റി  ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. സെഞ്ച്വറി നേടിയ ഹെറ്റ്മയറിന്റെ (106) മികവില്‍...

Read more

ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റണ്‍ : സൈനയ്ക്ക് ഫൈനലില്‍ തോല്‍വി

ന്യൂഡല്‍ഹി : ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ നടത്തിയ ജൈത്രയാത്രയ്ക്ക്  നിരാശാജനകമായ അന്ത്യം.  ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സു...

Read more

സ്വന്തം മണ്ണില്‍ മഞ്ഞപ്പടക്ക് വീണ്ടും സമനില

കൊച്ചി:ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില (1-1). സൂപ്പര്‍താരം സി.കെ. വിനീതിന്റെ തകര്‍പ്പനൊരു ഗോളിലൂടെ 48ാം മിനിറ്റില്‍...

Read more

ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഒളിമ്പ്യന്‍ അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ഹനായി. പേരാവൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ...

Read more

ഇന്ന് ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

എെ.എസ്.എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമായിരുന്നു ഇത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയില്‍...

Read more

കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യജയം

ന്യൂഡല്‍ഹി: ഇടവേള കഴിഞ്ഞ് വീണ്ടും ആരംഭിച്ച ഐ.എസ്.എല്‍ അഞ്ചാം സീസണിലെ പത്താം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ അമര്‍ തമര്‍ കൊല്‍ക്കത്തയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത...

Read more

മിറാന്‍ഡയിലൂടെ അര്‍ജന്റീനയ്ക്ക് ഇഞ്ചുറി, ബ്രസീലിന് ജയം

ജിദ്ദ​: കളിയുടെ സമസ്ത മേഖലകളിലും അര്‍ജന്റീനയെ പിന്തള്ളിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ​ ബ്രസീലിന് ജയം. തൊണ്ണൂറ്റിമൂന്നാംമിനുട്ടിൽ നെയ്​മറി​​ന്‍റെ കോർണറില്‍ നിന്നാണ്  മിറാൻഡ ഗോള്‍...

Read more

ജി.വി രാജ പുരസ്‌കാരം: ജിന്‍സണ്‍ ജോണ്‍സണിനും വി. നീനയ്ക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണിനും വനിതാ വിഭാഗത്തില്‍ വി. നീനയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. മൂന്നു ലക്ഷം രൂപയും...

Read more

രഞ്ജി ടീം പ്രഖ്യാപിച്ചു, സച്ചിന്‍ ബേബി നായകന്‍

കൊച്ചി : രഞ‌്ജി ട്രോഫി ക്രിക്കറ്റിനുള്ള  കേര‌ളാ ടീമിനെ പ്രഖ്യാപിച്ചു.  സച്ചിൻ ബേബിയാണ് ക്യാപ‌്റ്റൻ.ഡേ​വ് വാ​ട്ട്മോ​ർ ഹെ​ഡ് കോ​ച്ചും സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, മ​സ​ർ മൊ​യ്തു എ​ന്നി​വ​ർ അ​സി​സ്റ്റ​ന്‍റ്...

Read more

ഹൈദരാബാദിലും ടെസ്റ്റിനെ ത്രിദിനമാക്കി ഇന്ത്യ, പത്തുവിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി

ഹൈദരാബാദ് :  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ 127 റൺസിന് തകർന്നടിഞ്ഞ വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം,...

Read more

ലിപ്പിയുടെ ചൈനയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ

ബീജിംഗ് : മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍സലോ ലിപ്പി പരിശീലിപ്പിച്ച ചൈനീസ് നിരയെ അന്താരാഷ്‌ട്ര സൗഹൃദമത്സരത്തില്‍ തളച്ച് ഇന്ത്യ. ഫിഫറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയെ    21...

Read more

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 308 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ്...

Read more

മെഹ്‌റസ് പെനാല്‍റ്റി പാഴാക്കി, സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

ലണ്ടന്‍: റിയാദ് മെഹ്‌റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുവരും മികച്ച കളി പുറത്തെടുത്തെങ്കിലും...

Read more

ഇഞ്ച്വറി ടൈമില്‍ സെര്‍ജിയോ, ബംഗളൂരുവിനെ തളച്ച് ജംഷഡ്പൂര്‍ എഫ്‌സി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- ജംഷഡ്പൂര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഒരു ത്രില്ലര്‍ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി....

Read more

ജംഷദ്പൂരിനെ പിന്നിലാക്കി ബെംഗളൂരു ഒരു ഗോളിന് മുന്നില്‍

ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിലുള്ള മത്സരം ആദ്യ പകുതി കഴിയുമ്ബോള്‍ ബെംഗളൂരു ഒരു ഗോളിന് മുന്നില്‍. നിഷു കുമാറിന്റെ ഒരു സുന്ദര്‍ ഗോളില്‍ ആയിരുന്നു ബെംഗളൂരു...

Read more

ചാമ്പ്യന്മാര്‍ വീണ്ടും തോറ്റു, ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോവ ഒന്നാമത്

ചെന്നൈ:  ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്സിക്കു തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പരാജയപ്പെട്ട് സീസണിലെ ആദ്യ ഹോം...

Read more

ഗോവയ്ക്ക് മുന്നില്‍ രണ്ട്ഗോളിന് പിറകിലായി ചെന്നൈയിന്‍

ചെന്നൈയിന് ഈ സീസണിലെ തുടക്കം അത്ര നല്ലതല്ല. മറീന അരീനയില്‍ നടക്കുന്ന ചെന്നൈയിനും എഫ് സി ഗോവയുമായുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്ബോള്‍ എതിരില്ലാത്ത രണ്ട്ഗോളിന് പിറകില്‍...

Read more

181ന് പുറത്ത്, വി​ന്‍​ഡീസിന് ഫോളോഓണ്‍

രാ​ജ്‌​കോ​ട്ട്:  ഇ​ന്ത്യ​ക്കെ​തി​രായ  ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഫോ​ളോ​ഓ​ൺ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 649 റ​ണ്‍​സി​നെ​തി​രേ ബാ​റ്റു​വീ​ശി​യ വി​ന്‍​ഡീ​സ് 48 ഓ​വ​റി​ൽ 181ന് ​പു​റ​ത്താ​യി. ഇ​തോ​ടെ...

Read more

പ്രതീക്ഷകള്‍ തകര്‍ത്ത് അവസാനം തിരിച്ചടിച്ച് മുംബൈ; കൊച്ചിയില്‍ സമനിലക്കളി

കൊച്ചി: 90ാം മിനിറ്റില്‍ പ്രംജാല്‍ ബിംജ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നില്‍ വിജയിച്ച് തുടങ്ങാമെന്ന മോഹമാണ് അവസാന മിനിറ്റില്‍ ഇല്ലാതായത്...

Read more

കോഹ്‌ലിയ്ക്കും സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് സെഞ്ച്വറി. ടെസ്റ്റിലെ തന്റെ 24ാം സെഞ്ച്വറിയാണ് കോഹ്‌ലി കുറിച്ചത്. രണ്ടാംദിനമായ ഇന്ന് നാല്...

Read more

അവസാന മിനിറ്റ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ്; എടികെയ്ക്കു വീണ്ടും തോല്‍വി

കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റീവ് കൊപ്പലിന്റെീ എടികെയ്ക്കു വീണ്ടും തോല്‍വി. വ്യാഴാഴ്ച കോല്‍ക്കത്തയിലെ വിവേകാനന്ദ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ്...

Read more

ആദ്യപോരാട്ടത്തില്‍ തന്നെ സെഞ്ച്വറി; അരങ്ങ് തകര്‍ത്തു പൃഥ്വി ഷാ

രാജ്‌കോട്ട്: ആദ്യ പോരാട്ടത്തില്‍ തന്നെ അരങ്ങ് തകര്‍ത്തു പൃഥ്വി ഷാ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് ഇന്ത്യ മികച്ച നില കാഴ്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം...

Read more

നെയ്മറിന് ഹാട്രിക്, മെസിക്ക് ഡബിള്‍, ഗോള്‍മഴയുമായി ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍

മാഡ്രിഡ്: നെയ്‌മറിന്റെ ഹാട്രിക്കും മെസിയുടെ ഇരട്ട ഗോളുമായി ഗോള്‍മഴ തീര്‍ത്ത്‌ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍. ലിവര്‍പൂള്‍ സീസണിലെ അവരുടെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പി.എസ്.ജി,...

Read more

തുടക്കത്തില്‍ തന്നെ വിജയം കുറിച്ചു മഞ്ഞപ്പട

കൊല്‍ക്കത്ത: കേരള മനസ്സുസകളെ തട്ടിയുണര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുടക്കം കുറിച്ചു. അഞ്ചാം പതിപ്പിലെ ആദ്യ മത്സരത്തിലായിരുന്നു മഞ്ഞപ്പടയുടെ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എ.ടി.കെക്കെതിരെ കേരള...

Read more
Page 4 of 19 1 3 4 5 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.