11 °c
San Francisco

സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ബാ​ങ്ക് സ​ന്ദ​ർ​ശ​ന​സ​മ​യം ക്ര​മീ​ക​രിച്ച് സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ബാ​ങ്ക് സ​ന്ദ​ർ​ശ​ന​സ​മ​യം ക്ര​മീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.ബാ​ങ്ക് സ​ന്ദ​ർ​ശ​നം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ...

Read more

തു​ട​ർ​ച്ച​യാ​യ ആ​റാം മാ​സ​ത്തി​ലും ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വ്, ഇ​റ​ക്കു​മ​തി​യും ക​ന​ത്ത ഇ​ടി​വ്

മും​ബൈ: തു​ട​ർ​ച്ച​യാ​യ ആ​റാം മാ​സ​ത്തി​ലും ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ ഇ​ടി​വ്. ഓ​ഗ​സ്റ്റി​ലെ ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 12.7 ശ​ത​മാ​നം ത​ള​ർ​ച്ച​യി​ലാ​ണ്. ഓ​ഗ​സ്റ്റി​ലെ ഇ​റ​ക്കു​മ​തി​യും ക​ന​ത്ത ഇ​ടി​വി​ലാ​ണ്; 26...

Read more

10,000 രൂപക്ക് മുകളില്‍ വേണമെങ്കില്‍ ഒ.ടി.പി നിര്‍ബന്ധം, എ.ടി.എമ്മുകളിൽ പുതിയ നിയമങ്ങളുമായി എസ്​.ബി.ഐ

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ പുതിയ നിയമങ്ങളുമായി എസ്​.ബി.ഐ. 10,000 രൂപയോ അതിന്​ മുകളിലോ പണം പിൻവലിക്കു​േമ്പാൾ ഒ.ടി.പി നൽകണമെന്നാണ്​ പുതിയ വ്യവസ്ഥ. ഡെബിറ്റ്​ കാർഡ്​...

Read more

മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി​​​യോടെ തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് ഈ​ടി​ല്ലാ​ത്ത വാ​യ്പ​യു​മാ​യി കെ​എ​ഫ്സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​വി​​​ധ തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ക​​​ർ​​​ക്കാ​​​യി സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (​​​കെ​​​എ​​​ഫ്സി). 2021 മാ​​​ർ​​​ച്ചി​​​ന​​​കം 1000 സം​​​രം​​​ഭ​​​ക​​​ർ​​​ക്കു 300 കോ​​​ടി രൂ​​​പ...

Read more

എസ്ബിഐയിലും വിആര്‍എസ്, ആദ്യ ലക്‌ഷ്യം 30000 ജീവനക്കാര്‍ 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിആര്‍എസ് പ്ലാന്‍ നടപ്പാക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് വിആര്‍എസ് സ്‌കീം അവതരിപ്പിക്കുക....

Read more

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്....

Read more

സബ്സിഡിയുള്ള കാര്‍ഷീക സ്വര്‍ണവായ്പയുണ്ടോ ? നാല് ശതമാനം പലിശ ആനുകൂല്യം നാളെ കൂടി മാത്രം

കൊച്ചി : സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല്...

Read more

സെന്‍സെക്സ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 10,370ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ...

Read more

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

സ്വര്‍ണവില വീണ്ടും പുതിയ ഉയരംകുറിച്ചു. ബുധനാഴ്ച പവന് 240 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 35,760 രൂപയിലെത്തി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ജൂണ്‍...

Read more

കുട്ടികൾക്കായി കെ.എസ്.എഫ്.ഇയുടെ  ലാപ്‌ടോപ് ചിട്ടി, മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ നൽകുമെന്ന് തോമസ്‌ ഐസക്

തിരുവനന്തപുരം: കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. തോമസ്...

Read more

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച...

Read more

വായ്പകളുടെ ആര്‍ബിഐ മോറട്ടോറിയം : വായ്പ എടുത്തയാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ ?

ആറ് മാസമായി ആര്‍ ബി ഐ ദീര്‍ഘിപ്പിച്ച 'ഇ എം ഐ അവധി' ഏറെ പ്രതീക്ഷയോടെയാണ് വായ്പ എടുത്തവര്‍ നോക്കിക്കാണുന്നത്. ആദ്യം മൂന്ന് മാസത്തെയും പിന്നീട് ഇതിനോട്...

Read more

ഗൂഗ്ൾ പേയുടെ പ്രവർത്തനം തടയാൻ ഹരജി; റിസർവ് ബാങ്കിന് നോട്ടീസ്

ഓൺലൈൻ പണമിടപാട് സംവിധാനമായ ഗൂഗ്ൾ പേയുടെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ദൽഹി ഹൈക്കോടതിയിൽ ഹരജി. ദേശീയ പേയ്മെൻറ് കോർപറേഷന്റെയും  റിസർവ് ബാങ്കിെൻറയും നിർദ്ദേശങ്ങൾ പാലിക്കാതെയാണ്...

Read more

സുരക്ഷയാണ് വലുത്, മാസ്​കില്ലെങ്കിൽ ഇന്ധനവുമില്ലെന്ന് പെട്രോളിയം ഡീലർമാരുടെ സംഘടന

ന്യൂഡൽഹി: മാസ്​ക്​ ധരിക്കാതെ പമ്പുകളിൽ എത്തുന്നവർക്ക്​ ഇനി മുതൽ ഇന്ധനം നൽകില്ലെന്ന് ​പെട്രോളിയം ഡീലർമാരുടെ സംഘടന. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും സുരക്ഷ പരിഗണിച്ചാണ്​ തീരുമാനമെന്ന്​ ആൾ ഇന്ത്യ പെട്രോളിയം...

Read more

ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ അഞ്ചില്‍ ഒന്നാകും, പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് രഘുറാം രാജന്‍

 കോവിഡ്-19 പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് ആർ.ബി.ഐ. മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഈ വർഷം ഓരോ രാജ്യത്തിന്റെയും സാമ്പത്തിക...

Read more

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുടെയും വര്‍ധനവാണ് ശനിയാഴ്ച ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3,800 രൂപയിലും പവന്...

Read more

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 480 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെന വില 30,080 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 3,760 രൂപയിലെത്തി. തുടര്‍ച്ചയായ...

Read more

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 280 രൂപയാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. അഞ്ച് ദിവസത്തിനിടെ പവന് 2,000 രൂപയാണ്...

Read more

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില കൂടുന്നത്. വെള്ളിയാഴ്ച പവന് 240...

Read more

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറാതെ നില്‍ക്കുന്നത്. പവന് 29,920 രൂപയിലും ഗ്രാമിന്...

Read more

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ വില.

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായത്. 29,720 രൂപയാണ് പവന്റെപ...

Read more

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,600 രൂപയാണ് പവന്‍റെ...

Read more

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. പവന് 29,880 രൂപയാണ് ഇന്നത്തെ...

Read more

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,640 രൂപയിലും ഗ്രാമിന് 3,705 രൂപയിലാണ് വ്യാപാരം...

Read more

സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. ശനിയാഴ്ച പവന് 200 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന്...

Read more

സ്വര്‍ണവില ഇന്ന് കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്....

Read more

സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റെക്കോ​ഡില്‍

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന് പ​വ​ന് 520 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്....

Read more

യുദ്ധഭീതി: ക്രൂഡോയില്‍ വില കുതിക്കുന്നു , ഓഹരി വിപണിയിലും ഇടിവ് 

മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന്‍റെ...

Read more

ഭവന വായ്‌പക്കു നല്ല സമയം ,എ​സ്ബി​ഐ വാ​യ്പാ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​സ്ബി​ഐ വാ​യ്പാ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. പു​തു​ക്കി​യ നി​ര​ക്കു പ്ര​കാ​രം 8.05 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 7.8 ശ​ത​മാ​ന​മാ​യാ​ണ് പ​ലി​ശ കു​റ​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സ്റ്റേ​ണ​ൽ ബ​ഞ്ച്മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ലി​ശ...

Read more

സ്വ​ർ​ണ​വി​ല വീ​ണ്ടും കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 3,615 രൂ​പ​യും പ​വ​ന് 28,920 രൂ​പ​യു​മാ​യി. രൂ​പ​യു​ടെ...

Read more

ജി.എസ്​.ടി നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന്  നിർമലാ സീതാരാമൻ

ന്യൂഡൽഹി: ജി.എസ്​.ടി നിരക്കുകളിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന്​​ ധനമന്ത്രി നിർമലാ സീതാരാമൻ. ഇതുമായി ബന്ധപ്പെട്ട്​ ഒരു ചർച്ചയും നടന്നിട്ടില്ല. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്​ എവിടെ നിന്നാണെന്ന്​...

Read more

399 കോടി രൂപയുടെ ഓർഡർ , ഇന്ത്യയിലെ 1000 പ്രമുഖ കടകളിൽ സാന്നിധ്യം ,കയർ കേരള 2019 എന്തുനേടിയെന്നു അക്കമിട്ടുപറഞ്ഞു തോമസ്‌ ഐസക്

കയർ കേരള 2019 എന്തുനേടി? ഡോ.തോമസ്‌ ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം  കേരളത്തിലെ കയർ വ്യവസായത്തിനു 399 കോടി രൂപയുടെ ഓർഡർ നേടിത്തന്നിട്ടാണ് കയർ കേരള 2019ന്...

Read more

സ്വര്‍ണവിലയില്‍ 320 രൂപയുടെ വര്‍ധന

കൊച്ചി: സ്വർണ വില കുതിച്ചുകയറി. പവന് 320 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 28,640 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

Read more

മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ്...

Read more

റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിച്ചു

മുംബൈ: റിലയന്‍സ് ജിയോ സേവന നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുന്നു. കോള്‍, ഡേറ്റ നിരക്കുകള്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് റിലയന്‍സ് റിയോ പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയ നിരക്കുകള്‍...

Read more

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 28,360 രൂപയാണ് പവന്റെസ ഇന്നത്തെ...

Read more

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. ബുധനാഴ്ച പവന് 80...

Read more

സെന്‍സെക്‌സ്: തുടക്കം 30 പോയിന്റ് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ തുടക്കം. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസിന്റെ ഓഹരി വില...

Read more

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: ആദ്യ വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെന്‍സെക്‌സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ്...

Read more

ഇ.എം.എസ് തുടങ്ങിയ ചിട്ടിക്കമ്പനി ഇന്നൊരു ഫിനാന്‍ഷ്യല്‍ സൂപ്പർ മാർക്കറ്റ്

ചിട്ടി തകര്‍ച്ചകള്‍ ഒരു തുടര്‍ക്കഥയായപ്പോള്‍ ഇ.എം.എസ് തുടങ്ങിയ ചിട്ടിക്കമ്പനി അര നൂറ്റാണ്ട് കൊണ്ടൊരു ഫിനാൽഷ്യൽ സൂപ്പർ മാർക്കറ്റ് ആയി. വെറും രണ്ടു ലക്ഷം രൂപ മൂലധനവും 45...

Read more

ലാഭം പെരുപ്പിച്ച്​ കാണിക്കാൻ ഇടപെടല്‍ : ഇന്‍ഫോസിസ് ഓഹരിയില്‍ 53,000 കോടിയുടെ നഷ്ടം

മുംബൈ: ലാഭം പെരുപ്പിച്ച്​ കാണിക്കാൻ സി.ഇ.ഒ സലേൽ പരേഖും സി.എഫ്​.ഒ നിരഞ്​ജൻ റോയിയും ഇടപെ​ട്ടെന്ന റിപ്പോർട്ടിനെ തുടർന്ന്​ ഇൻഫോസിസ്​ ഓഹരികളുടെ വിലയിടിഞ്ഞു. 17 ശതമാനത്തിൻെറ നഷ്​ടമാണ്​ ഓഹരികൾക്ക്​...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് താഴ്ന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 240...

Read more

6 ദിവസം- പെട്രോളിന് 1.62 രൂ​പ​യും ഡീ​സ​ലി​ന്​ 1.38 രൂ​പ​യും വര്‍ധിച്ചു, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ടരും

കൊ​ച്ചി: രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​ക​യ​റു​ന്നു. ആ​റ്​ ദി​വ​സം കൊ​ണ്ട്​ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 1.62 രൂ​പ​യും ഡീ​സ​ലി​ന്​ 1.38 രൂ​പ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്. ​ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ പ്ര​തി​ദി​ന വി​ല...

Read more

സ്വര്‍ണത്തിന് സെപ്തംബര്‍ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. 27,880 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 3,485...

Read more

ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ കുറഞ്ഞത് ആ​യി​രം രൂ​പ, സ്വര്‍ണ വില താഴേക്ക്

കൊ​ച്ചി: ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​യി​രം രൂ​പ​യു​ടെ കു​റ​വുമായി റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്കു​പോ​യ സ്വ​ർ​ണ​വി​ല താ​ഴേ​യ്ക്കി​റ​ങ്ങു​ന്നു. പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​യ 28,120...

Read more
Page 1 of 14 1 2 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.