11 °c
San Francisco

സെന്‍സെക്‌സ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 96 പോയിന്റ്ണ ഉയര്‍ന്ന് 35238ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18 പോയിന്റ്ണ നേട്ടത്തില്‍ 10594ലുമാണ് വ്യാപാരം...

Read more

സ്വര്‍ണ വില കുറഞ്ഞു

ന്യൂഡല്‍ഹി: ദീപാവലി ദിവസത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായി. ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി...

Read more

ദ്രാ​വി​ഡി​നെ​പ്പോ​ലെ കരുതലോടെ ക​ളി​ക്കൂ; ആ​ർ​ബി​ഐ​യോ​ടു ര​ഘു​റാം രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി പോ​ര​ടി​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന് ഉ​പ​ദേ​ശ​വു​മാ​യി മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. സി​ദ്ദു​വി​നെ​പ്പോ​ലെ ആ​ക്ര​മ​ണോ​ത്സു​ക​ത​യ​ല്ല, ദ്രാ​വി​ഡി​നെ​പ്പോ​ലെ ക​രു​ത​ലാ​ണ് ആ​ർ​ബി​ഐ​ക്ക് ആ​വ​ശ്യ​മെ​ന്ന് രാ​ജ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.കേ​ന്ദ്ര...

Read more

‘അച്ഛാദിൻ’ വന്നുകഴിഞ്ഞെന്ന് ബി.ജെ.പി

ന്യൂഡൽഹി : രാജ്യത്ത് അച്ഛാദിൻ വന്നു കഴിഞ്ഞെന്ന് ബി.ജെ.പി. ലോക ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യയുടെ നിലവാരം ഉയർന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ പ്രതികരണം. ഇന്ത്യയെ പരിഷ്കരണത്തിലേക്കും പുരോഗതിയിലേക്ക്...

Read more

ആര്‍ബിഐയെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ന്യൂ​ഡ​ൽ​ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന തരത്തില്‍ വളര്‍ന്ന റി​സ​ർ​വ്​ ബാ​ങ്കും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യു​ള്ള ഉ​ട​ക്ക്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ന്നാ​മ്പു​റ​ത്ത്​ തീ​വ്ര​ശ്ര​മം. ഇൗ ​മാ​സം 19ന്​ ​റി​സ​ർ​വ്​ ബാ​ങ്ക്​...

Read more

ഊർജിത് പട്ടേൽ രാജിവെയ്ക്കാനിടയില്ല, കേന്ദ്രസര്‍ക്കാരിന്‍റെ ലക്‌ഷ്യം ആര്‍.ബി.ഐയുടെ റിസര്‍വ് ഫണ്ടാണ്

കൊച്ചി : റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി ധനമന്ത്രി ടി.എം തോമസ്‌ ഐസക്. റിസര്‍വ് ബാങ്കിന്‍റെ അധികാരം കവരാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ...

Read more

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ഡോളറിന് 74.11 രൂപ

ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 43 പൈസ നഷ്​ടത്തിൽ 74.11ലാണ്​ രൂപ ഡോളറിനെതിരെ ബുധനാഴ്​ച വ്യാപാരം ആരംഭിച്ചത്​. ഇറക്കുമതിക്കാർക്കിടയിൽ​ ഡോളറി​ന്‍റെ ആവശ്യകത വർധിച്ചത്​ രൂപയുടെ മൂല്യം...

Read more

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്. 23,680 രൂപയാണ് പവന്‍റെ...

Read more

ഓഹരിവിപണിക്ക് നഷ്ടത്തോടെ തുടക്കം

 മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയില്‍ നിലനില്‍ത്താനായില്ല. സെന്‍സെക്‌സ് 103 പോയന്റ് താഴ്ന്ന് 33963ലും നിഫ്റ്റി 39 പോയന്റ് നഷ്ടത്തില്‍10211ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ മോട്ടോഴ്‌സ്,...

Read more

പെ​ട്രോ​ളി​നു 41 പൈ​സ​​യും ഡീ​സ​ലി​നു 35 പൈ​സ​യും കുറഞ്ഞു

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഇ​ന്ന് പെ​ട്രോ​ളി​നു 41 പൈ​സ​യു​ടെ​യും ഡീ​സ​ലി​നു 35 പൈ​സ​യു​ടെ​യും കു​റ​വു​ണ്ടാ​യി. ഇ​തോ​ടെ...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 23,760 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,970 രൂപയിലാണ്...

Read more

സ്വര്‍ണം മൂന്നുമാസത്തെ ഉയര്‍ന്നവിലയില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. ചൊവ്വാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവര്‍ധിക്കുന്നത് ഇതാദ്യമായാണ്. ഇറ്റലിയിലെയും...

Read more

ഇന്ധനവിലയില്‍ നേരിയ കുറവ്, ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ്...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. 23,600 രൂപയാണ് പവന്റെ...

Read more

ഇന്റര്‍നെറ്റ് ബാങ്കിംഗിന് പുതിയ നിബന്ധനയുമായി എസ്ബിഐ

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം സേവനം ഡിസംബര്‍ ഒന്നുമുതല്‍ സേവനം ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ്...

Read more

തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു, ഇന്ധനവിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്.തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു....

Read more

സെന്‍സെക്സ് 760 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 700 ലേറെ പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 10,250 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ആഗോള വിപണികളിലെ വില്പന സമ്മര്‍ദമാണ് ആഭ്യന്തര സൂചികളെയും ബാധിച്ചത്....

Read more

ഡോ​ള​റി​നെ​തി​രെ മൂ​ല്യം 74.45, രൂപ വീണ്ടും താഴേക്ക്

മും​ബൈ: രൂ​പ വീ​ണ്ടും ത​ക​ർ​ന്ന​ടി​ഞ്ഞു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 74.45 രൂ​പ​യി​ലെ​ത്തി. ഓ​ഹ​രി വി​പ​ണി​യി​ലും വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. സെ​ൻ​സെ​ക്സ് 1,000 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. ദേ​ശീ​യ സൂ​ചി​ക​യാ​യ...

Read more

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച ,സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ∙ വ്യാപാര ആരംഭത്തിൽതന്നെ കനത്ത തകർച്ച നേരിട്ട് ഓഹരിവിപണി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചായ സെൻസെക്സ് ആയിരം പോയിന്റിലധികം ഇടിഞ്ഞു. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും...

Read more

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡു​ക​ൾ ദേ​ദി​ച്ച്​ താ​ഴ്​​ന്ന നിലയിൽ. അമേരിക്കൻ ഡോളറിനെതിരെ 74.24ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.87 ആയിരുന്നു മൂല്യം. തിങ്കളാഴ്ച...

Read more

രണ്ടരരൂപ കുറച്ചിട്ട് മൂന്നു ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 88 പൈസയും പെട്രോളിന‌് 55 പൈസയും

തിരുവനന്തപുരം : എക‌്സൈസ‌് തീരുവയിൽ കേന്ദ്രസർക്കാർ ഒന്നര രൂപ കുറവ‌് വരുത്തിയശേഷം തുടര്‍ച്ചയായി മൂന്നാം ദിവസവും   പെട്രോൾ – ഡീസൽ വില കൂട്ടി. ശനിയും ഞായറും...

Read more

രൂപയ്ക്ക് വന്‍ ഇടിവ്; ചരിത്രത്തിലെ വലിയ തകര്‍ച്ച

മുംബൈ: രാജ്യാന്തര വിപണിയില്‍ രൂപയ്ക്ക് വന്‍ ഇടിവ്. ഡോളറിനെതിരായ വിനിമയനിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും...

Read more

ആപ്പിൾ, ആമസോൺ രഹസ്യ മൈക്രോചിപ്പുകൾ :വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്​ടൺ: ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കമ്പ്യൂട്ടർ സെർവറുകളിൽ രഹസ്യ മൈക്രോചിപ്പുകൾ ഘടിപ്പിച്ച്​ ചൈനീസ് സൈന്യം വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെർഗ്​ ബിസിനസ്​...

Read more

തുടർച്ചയായ രണ്ടാം ദിനവും രൂപക്ക്​ തകർച്ച തന്നെ: ഡോളറിനെതിരെ 73.77 കടന്നു

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിനവും ഡോളറിന്​ മുന്നിൽ രൂപ കൂപ്പുത്തുന്നു. വ്യാഴാഴ്​ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 43 പൈസ കുറഞ്ഞ് രൂപ​ 73.77 എന്ന റെക്കോർഡ്​ താഴ്​ചയിലെത്തി....

Read more

2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണം, കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം

തിരുവനന്തപുരം :  കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച സംസ്ഥാന...

Read more

സ്വ​ർ​ണ വി​ല​യി​ൽ വ​ൻ‌ വ​ർ​ധ​ന, ഇന്ന് കൂടിയത് പ​വ​ന് 320 രൂ​പ

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ വ​ൻ‌ വ​ർ​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 40...

Read more

കൂപ്പുകുത്തി ഇന്ത്യന്‍ രൂപ, ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു

ദുബായ്: യു.എ.ഇ. ദിർഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു. ഒരു ദിർഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്.രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം...

Read more

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 218.10 പോയിന്റ് താഴ്ന്ന് 36324.17ലും നിഫ്റ്റി 76.30 പോയിന്റ് നഷ്ടത്തില്‍ 10977.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്‍പന സമ്മര്‍ദമാണ്...

Read more

ഓഹരി വിപണി ഉയര്‍ച്ചയുടെ പാതയില്‍

തിങ്കളാഴ്ച വൻ നഷ്ടത്തിലേക്ക് വീണ ഓഹരി വിപണി ഇന്ന് തിരിച്ചു കയറുന്നു. രാവിലെ മുതൽ മുന്നേറ്റ പാതയിലായ സെൻസെക്‌സ് ഇപ്പോൾ 259 പോയിന്റ് ഉയർന്ന് 36,564 പോയിന്റിലാണ്...

Read more

സെന്‍സെക്‌സ് വന്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍ തുടരുന്നു. കനത്ത വില്പന സമ്മര്‍ദത്തില്‍ സെന്‍സെക്സിന് നഷ്ടമായത് 500 ലേറെ പോയന്റ്. നിഫ്റ്റി 11,000ന് താഴെപ്പോയി. ധനകാര്യ ഓഹരികളാണ് വില്പന സമ്മര്‍ദം...

Read more

രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ക്കാ​നും വി​ദേ​ശ...

Read more

ഓഹരി വിപണി : രാവിലെ മികച്ച നേട്ടത്തിലായിരുന്ന സൂചികകള്‍ ഉച്ചയോടെ കൂപ്പുകുത്തി

മുംബൈ: രാവിലെ മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ഉച്ചയോടെ കൂപ്പുകുത്തി. സെന്‍സെക്‌സിന് 1495 പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 480 പോയന്റും താഴ്ന്നു. ഉച്ചകഴിഞ്ഞ് 2.30ഓടെ സെന്‍സെക്‌സിലെ നഷ്ടം...

Read more

ഓഹരി വിപണി: സെന്‍സെക്സ് 295 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 295 പോയന്റ് ഉയര്‍ന്ന് 37416ലും നിഫ്റ്റി 89 പോയന്റ് നേട്ടത്തില്‍ 11324ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768...

Read more

ഓ​ഹ​രി വി​പ​ണി​യി​ൽ ത​ക​ർ​ച്ച തു​ട​രു​ന്നു

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ത​ക​ർ​ച്ച തു​ട​രു​ന്നു. സെ​ൻ‌​സെ​ക്സ് 169.45 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 37121.22ലും ​നി​ഫ്റ്റി 44.50 പോ​യി​ന്‍റ് താ​ഴ്ന്ന് 11234.40 ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സെ​ൻ‌​സെ​ക്സി​ന്...

Read more

ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ലയനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ...

Read more

രൂപ വീണ്ടും തകർന്നു: ഓഹരി വിപണി നഷ്ട്ടത്തില്‍

മുംബൈ: രൂപയുടെ തുടർച്ചയായ കനത്ത ഇടിവ് ഇന്ന് ഓഹരി വിപണിയെ തകർത്തു.  രാവിലെ വ്യാപാരം തുടങ്ങിയത് മുതൽ മാർക്കറ്റ് കൂപ്പുകുത്തുകയായിരുന്നു. വെള്ളിയാഴ്ച 71.84 രൂപയിൽ ക്ളോസ് ചെയ്ത...

Read more

തിരുവനന്തപുരത്ത് പെട്രോള്‍വില 85 കടന്നു, കോഴിക്കോട്ട് 84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഞായറാഴ്ചയും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഞായറാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന്...

Read more

ഇന്നും വില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപ;ഡീസലിന് 78.47 രൂപ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും....

Read more

ഒാഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധനവും മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ ഒാഹരി വിപണി വെള്ളിയാഴ്​ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്​സ്​ 200 പോയിൻറ്​ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു....

Read more

രൂപ താഴേക്ക്‌ തന്നെ, ഡോളറൊന്നിന് 72.91; ഓഹരി വിപണിയില്‍ നിന്നും വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നു

മുംബൈ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിന് 72.91 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലത്തേ വിനിമയ മൂല്യത്തേക്കാള്‍  22 പൈസയാണ് ഇന്നു കുറഞ്ഞത്. ബാങ്കുകളും...

Read more

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 509 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മര്‍ദത്തില്‍ ഓഹരി വിപണി ആടിയുലഞ്ഞു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. സെന്‍സെക്‌സ് 509.04 പോയന്റ് നഷ്ടത്തില്‍...

Read more

യുഎഇയില്‍ ബിസിനസ്: സഹായവുമായി എമിറേറ്റ് ഫസ്റ്റ്

കൊച്ചി : യുഎഇയില്‍ ആദ്യ ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും എല്ലാ പിന്‍ബലവും നല്‍കി എമിറേറ്റ് ഫസ്റ്റ്. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ധൈര്യപൂര്‍വം ദുബായിലേക്കു വരാമെന്നും...

Read more

എസ്ടിവി ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: എസ്ടിവി ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍. 14, 40, 58, 78, 82,85 രൂപയുടെ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. 57 രൂപയുടെ പ്ലാനില്‍ 21...

Read more

സ്വര്‍ണ വില കൂടി

കൊച്ചി: രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. 22,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്...

Read more

സെന്‍സെക്സ് 140 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയെ ബാധിച്ചു. ദിനവ്യാപാരത്തിനിടെ സെന്‍സെക്സ് 300ലേറെ പോയന്റ് താഴെപ്പോയി. നിഫ്റ്റി 100 പോയന്റോളം താഴ്ന്നു. അവസാന മണിക്കൂറിലെ വ്യാപാരത്തിലാണ്...

Read more

വീടുകള്‍ പുതുക്കിപണിയാന്‍ വായ്പയുമായി എസ്ബിഐ

പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് പുതിയ വായ്പ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. വീടുകള്‍ നന്നാക്കുന്നതിനും പുതുക്കി പണിയുന്നതിനുമായി 10 ലക്ഷം രൂപ വരെ...

Read more

കേരളത്തിന്‍റെ പുനര്‍നിര്‍മിതിക്കായുള്ള നവകേരള ഭാഗ്യക്കുറി ഇന്ന് മുതല്‍

 ആലപ്പുഴ : പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് ഇന്ന് പ്രകാശനം ചെയ്യും.ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം...

Read more
Page 2 of 11 1 2 3 11

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.