11 °c
San Francisco

ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ ഇന്നും. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. പവന് 23,200 രൂപയിലും 2,900 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മേയ് മാസത്തിലെ...

Read more

ആഗോള വിപണികളിലെ കുതിപ്പ്; ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സില്‍ 35,200 നിലവാരത്തിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സിലെ നേട്ടം 105 പോയന്റാണ്. നിഫ്റ്റി 18...

Read more

യുഎസ് ജോബ് ഡാറ്റയുടെ ആവേശം: സെന്‍സെക്‌സ് 293 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 292.76 പോയന്റ് ഉയര്‍ന്ന് 35208.14ലിലും നിഫ്റ്റി 104.50 പോയന്റ് നേട്ടത്തില്‍ 10722.75ലുമാണ് വ്യാപാരം...

Read more

സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

Read more

പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: 13-ാം ദിവസമായിട്ടും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു...

Read more

ഓഹരി സൂചിക; സെന്‍സെക്സില്‍ 110 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 110 പോയന്റ് നേട്ടത്തില്‍ 35025ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10649ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 368 കമ്പനികളുടെ...

Read more

ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങാനുള്ള നീക്കത്തിന് വാള്‍മാര്‍ട്ടിന് അംഗീകാരം

മുംബൈ: ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ 15 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ടിന് വില്‍ക്കാനുള്ള കരാറിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി. നിലവിലെ കരാറനുസരിച്ച് ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക്...

Read more

സ്വര്‍ണ വില താഴേക്ക്

കൊച്ചി: ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന 80 രൂപയാണ് കുറഞ്ഞത്. പവന് 23,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്നു. രണ്ടു ദിവസത്തിന് ശേഷമാണ്...

Read more

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം വളരും

ന്യൂഡല്‍ഹി: 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ് മോണിറ്റര്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ചേ നടത്തിയ ഫലമാണ് ഇത് വ്യക്തമക്കുന്നത്. നിര്‍മാണം,...

Read more

ഫേസ്ബുക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചുപൂട്ടി

ന്യൂയോർക്ക്​: ട്രംപി​​​​ന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ഫേസ്​ ബുക്ക്​ വിവരങ്ങൾ ചോർത്തി ഉപയോഗിച്ച കൺസൾട്ടൻസിയായ കേംബ്രിഡ്​ജ്​ അനലിറ്റിക്ക പ്രവർത്തനം നിർത്തി. ബുധനാഴ്​ചയാണ്​ കൺസൾട്ടൻസി പ്രവർത്തനം നിർത്തുകയാണെന്ന്​ അറിയിച്ചത്​. അമേരിക്കയിലു​ം...

Read more

കിഫ്ബിക്കുള്ള ധനാടിത്തറ ഒരുക്കുന്ന പ്രവാസിചിട്ടി ജൂൺ ആദ്യവാരം

 തിരുവനന്തപുരം : കിഫ‌്ബി പദ്ധതികളുടെ ധനസമാഹരണം ലക്ഷ്യമിടുന്ന പ്രവാസി ചിട്ടി പദ്ധതി ജൂൺ ആദ്യവാരം ആരംഭിക്കും. കിഫ‌്ബി പദ്ധതികൾക്കായി മൂന്നുവർഷംകൊണ്ട‌് 10000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നതാണ‌്...

Read more

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ...

Read more

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര...

Read more

എ​ൻ​ജി​ൻ പ്ര​ശ്നം തുടരുന്നു, ഇന്‍ഡിഗോയുടെ രണ്ട് എ320 ​നി​യോ എ​യ​ർ​ബ​സുകള്‍ സര്‍വീസ് നിര്‍ത്തി

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റ് വി​മാ​ന​ക്കമ്പനി​യാ​യ ഇ​ൻ​ഡി​ഗോ എ‍യ​ർ​ലൈ​ൻ​സി​ന്‍റെ എ​ൻ​ജി​ൻ പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​യ​ർ​ബ​സ് എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ മൂ​ലം സ​ർ​വീ​സ് മു​ട​ക്കു​ന്ന​ത് തു​ട​രു​ന്നു....

Read more

​ഇൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഘോ​ഷ് രാ​ജി​വ​ച്ചു, രാ​ഹു​ൽ ഭാ​ട്ടി​യ​ ഇ​ട​ക്കാ​ല സി​ഇ​ഒ​

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഘോ​ഷ് രാ​ജി​വ​ച്ചു. 2008 മു​ത​ൽ ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വഹിച്ചിരുന്ന ആ​ദി​ത്യ​യു​ടെ രാ​ജി ക​മ്പ​നി വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​ഡി​ഗോ ന​ട​ത്തി​പ്പു...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ...

Read more

ഓഹരി സൂചിക; സെന്‍സെക്സ് 260 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 260 പോയന്റ് ഉയര്‍ന്ന് 34972ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 10692ലുമെത്തി.ബിഎസ്ഇയിലെ 1159 കമ്പനികളുടെ...

Read more

ഓഹരി വിപണി : സെന്‍സെക്സ് 212 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് സൂചികകള്‍ക്ക് ഉണര്‍വേകിയത്. ബിഎസ്ഇയിലെ 1105 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1508 ഓഹരികള്‍...

Read more

ഓഹരി സൂചികകളില്‍ നേരിയ നേട്ടം

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി സൂചികകളില്‍ നേരിയ നേട്ടം. സെന്‍സെക്സ് 46 പോയന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ...

Read more

മഞ്ഞുകാലത്ത് യൂറോപ്പിലേക്ക് പറക്കാം..വമ്പന്‍ ഓഫറുകളുമായി ജെറ്റ്

കൊ​ച്ചി: ജെ​റ്റ് എ​യ​ർ​വേ​സ് ഈ ​വ​രു​ന്ന മ​ഞ്ഞു​കാ​ല സീ​സ​ണി​ൽ ഇ​ന്ത്യ​യി​ലെ 45 ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ 30 ശ​ത​മാ​നം വ​രെ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു....

Read more

ആഗോള വിപണിയില്‍ തളര്‍ച്ച; സെന്‍സെക്സ് 52 പോയന്റ് നഷ്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 770 കമ്പനികളുടെ...

Read more

സെന്‍സെക്സില്‍ 143 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 143 പോയന്റ് നേട്ടത്തില്‍ 34594ലിലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 10603ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 857 കമ്പനികളുടെ...

Read more

പൊള്ളുന്ന ഇന്ധനവില : പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. തലസ്ഥാനത്ത് പെട്രോളിന്‍റെ ഇന്നത്തെ വില 78.57 ആണ്. ഡീസൽ വിലയും ഉയർന്നു. 71.49 രൂപയാണ് ഡീസലിന്‍റെ വില. പെട്രോളിന്...

Read more

രണ്ടു മണിക്കുറിനുള്ളില്‍ അടുക്കള സാധനങ്ങള്‍ വീട്ടിലെത്തും; പുതിയ പദ്ധതിയുമായി ആമസോണ്‍

ബംഗളൂരു: രണ്ടു മണിക്കുറിനുള്ളില്‍ അടുക്കളയിലേക്ക് വേണ്ട പചചരക്ക്, പച്ചക്കറി, ഇറച്ചി തുടങ്ങിയ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ആഗോള ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നു. ഇന്ത്യയില്‍ എവിടേക്കും...

Read more

ഓഹരി സൂചിക; സെന്‍സെക്സില്‍ 148 പോയന്റ് നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 148 പോയന്റ് ഉയര്‍ന്ന് 34563ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 10611ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1267 കമ്പനികളുടെ...

Read more

കേരളത്തില്‍ പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസം...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്...

Read more

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 35 പോയന്റ് നഷ്ടത്തില്‍ 34390ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 10555ലുമെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെ...

Read more

നോട്ടുനിരോധനവും ജിഎസ്ടിയും മറികടന്നു, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തീക ശക്തിയെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്...

Read more

200 രൂപ നോട്ടിന്റെ അച്ചടി കൂട്ടിയതാണ് നോട്ട് പ്രതിസന്ധിക്കു കാരണം: എസ്.ബി.ഐ

ന്യൂഡല്‍ഹി: നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണം 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതു കൊണ്ടാണെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക്...

Read more

അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന.് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി...

Read more

കാന്‍റീന്‍ സേവനങ്ങളും ജി.എസ്.ടി. കുരുക്കിലേക്ക്

കൊച്ചി : കാന്‍റീന്‍ ചെലവുകളില്‍ ജി.എസ്.റ്റി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് (എ.എ.ആര്‍.) ഉത്തരവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ശമ്പള വര്‍ദ്ധനവിനെക്കുറിച്ചും ജീവനക്കാരുടെ പ്രവര്‍ത്തനമികവിനെക്കുറിച്ചും...

Read more

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ...

Read more

സെന്‍സെക്‌സ് 90 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 89.63 പോയന്റ് നേട്ടത്തില്‍ 34,395.06ലും നിഫ്റ്റി 20.30 പോയന്റ് ഉയര്‍ന്ന് 10,548.70ലുമാണ് വ്യാപാരം...

Read more

പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞു; ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 107 പോയന്റ് ഉയര്‍ന്ന് 34,208ലും നിഫ്റ്റി 27 പോയന്റ് ഉയര്‍ന്ന് 10,486ലുമെത്തി. ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള...

Read more

സെന്‍സെക്സ് 160 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 160.69 പോയന്റ് നേട്ടത്തില്‍ 34101.13ലും നിഫ്റ്റി 41.50 പോയന്റ് ഉയര്‍ന്ന് 10458.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓഹരികളാണ്...

Read more

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 60.19 പോയന്റ് ഉയര്‍ന്ന് 33,940.44ലിലും നിഫ്റ്റി 14.90 പോയന്റ് നേട്ടത്തില്‍ 10,417.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194...

Read more

സ്വര്‍ണ വില: പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 22,880 രൂപയാണ് പവന്റെ ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്....

Read more

ഓഹരി സൂചിക: തുടക്കം നഷ്ടത്തില്‍

മുംബൈ: വ്യാപാരത്തിന്റെ ആരംഭത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തിലായിരുന്നു എങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 90 പോയന്റ് ഉയര്‍ന്ന് 33,971ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 10,423ലുമാണ് വ്യാപാരം...

Read more

എച്ച്.ഡി.എഫ്.സി ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: എച്ച്ഡിഎഫ്സി ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 30 ലക്ഷത്തിനു മുകളിലുള്ള ലോണിന് 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. അതിനു താഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ്...

Read more

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,760 രൂപയാണ് വില. ഗ്രാമിന് 2,845 രൂപയും. ഇത് നാലാം ദിവസമാണ് വില മാറ്റമില്ലാതെ നില്‍ക്കുന്നത്.

Read more

കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് ഇറങ്ങുന്നു

കൊച്ചി: കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് ഇറങ്ങുന്നു. ലാപ്ടോപ്പും സെര്‍വറും കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെയാണിത്. സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് കാര്യങ്ങള്‍ ആറു മാസത്തിനകം ലാപ്‌ടോപ്പ്...

Read more

മ്യൂച്വല്‍ ഫണ്ടില്‍ ഇനി പേടിഎം വഴിയും നിക്ഷേപിക്കാം

മുംബൈ: പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ ഇതിനായി പേ ടിഎം പ്രത്യേക ആപ്പ് പുറത്തിറക്കും. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കി ഡയറക്ട്...

Read more

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,845 രൂപയിലാണ് വ്യാപാരം നടക്കുന്നത് .

Read more

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 7 പോയന്റ് താഴ്ന്ന് 33,589ലും നിഫ്റ്റി 8 പോയന്റ് നഷ്ടത്തില്‍ 10,317ലുമാണ് വ്യാപാരം ആരംഭിച്ചത്. ലുപിന്‍,...

Read more

ഡീസലിന് കൂടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പെ​ട്രോ​ളി​ന് 77.93 രൂ​പ​യി​ലാ​ണ് ഇ​ന്നത്തെ വ്യാ​പാ​രം. അ​തേ​സ​മ​യം ഡീ​സ​ലി​ന് മൂ​ന്ന് പൈ​സ വ​ർ​ധി​ച്ച് 70.40 രൂ​പ​യാ​യി. വ്യാ​ഴാ​ഴ്ച​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും...

Read more

സെന്‍സെക്സ് 578 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 577.77 പോയന്റ് നേട്ടത്തില്‍ 33,596.80ലും നിഫ്റ്റി 196.80 പോയന്റ് ഉയര്‍ന്ന് 10,325.20ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്...

Read more

റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75നവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്....

Read more

ഓഹരി സൂചിക; സെന്‍സെക്സില്‍ 345 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. സെന്‍സെക്സ് 345 പോയന്റ് നേട്ടത്തില്‍ 33,364ലിലും നിഫ്റ്റി 112 പോയന്റ് ഉയര്‍ന്ന് 10,241ലുമെത്തി. ബിഎസ്ഇയിലെ 1276...

Read more
Page 8 of 12 1 7 8 9 12

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.