11 °c
San Francisco

Agriculture

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി, അബ്കാരിചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാന്‍  അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയിൽ നിന്നും കാര്‍ഷിക...

Read more

ജാതിപത്രിക്ക് റെക്കോഡ് വില

കൊച്ചി  : സംസ്ഥാനത്ത് ജാ​തി​പ​ത്രി​ക്ക് റെ​ക്കോ​ഡ് വി​ല. ചു​വ​ന്ന ജാ​തി​പ​ത്രി​ക്ക് (ഫ്ല​വ​ർ) 1800 രൂ​പ മു​ത​ൽ 2200 വ​രെ വി​ല വ​ന്നി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 1200 രൂ​പ​ക്ക് മു​ക​ളി​ൽ...

Read more

ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കുന്ന അത്ഭുതപഴമായ അസായ് കേരളമണ്ണിലും വിളയിക്കാം

തെക്കേ അമേരിക്കയില്‍ അധിനിവേശത്തിനെത്തിയ സ്പെയിന്‍കാരെയും പോര്‍ട്ടുഗീസുകാരെയും അവിടത്തെ മായന്‍മാരുടെയും ഇന്‍കാകളുടെയും റെഡ് ഇന്ത്യന്‍സിന്റെയും ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇതിന്റെ ഉറവിടം തേടിപോയവര്‍ കണ്ടെത്തിയത് ഒരു പാനീയമാണ്....

Read more

ഒന്നു ശ്രദ്ധിച്ചേ… ‘നമ്മുടെ മാവും പൂക്കും…”

നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവില്‍ നിറയെ തേന്‍കിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാല്‍, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേന്‍കിനിയും...

Read more

ജീവല്‍പ്രശ്നങ്ങളില്‍ ജ്വലിക്കുകയാണ് ഇന്ത്യ , ബി ജെ പിയുടെ കൈവശമുള്ളത് മതഭ്രാന്തു മാത്രമാണ്. ഡോ. ആസാദ് എഴുതുന്നു

ലോംഗ് മാര്‍ച്ചിന്റെ അലകളൊടുങ്ങുംമുമ്പ് മറ്റൊരു മഹാറാലിയിലേക്ക് മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസികളും അണിനിരക്കുകയാണ്. ഇന്നലെ താനയില്‍ ആരംഭിച്ച റാലി പതിനായിരങ്ങളുടെ പ്രക്ഷോഭമായി ഇന്ന് മുംമ്പെയിലെ ആസാദ് മൈതാനിയില്‍ എത്തിച്ചേരും....

Read more

ആമ്പക്കാടന്‍ (കപ്പ കൃഷി) നമ്മുടെ വീട്ടുമുറ്റത്തും വളരും

വെളളം നല്‍കിയാല്‍ കപ്പ ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും നടാം .ആമ്പക്കാടനും അങ്ങനെ തന്നെ. കവരങ്ങള്‍ ഏറ്റവും കൂടുതല്‍ പൊട്ടുന്ന കപ്പയായതുകൊണ്ട് തന്നെ കൂടുതല്‍ വിളവും ആമ്പക്കാടനില്‍നിന്നു...

Read more

തടി കുറയ്ക്കാന്‍ ഒരുപാടു ദൂരം ഓടേണ്ട; വീട്ടുമുറ്റത്ത് തക്കാളിയുണ്ടെങ്കില്‍…

പ്രഭാതത്തില്‍ റോഡിലിറങ്ങിയാല്‍ കാണാം വിയര്‍ത്തൊലിച്ച് തലങ്ങും വിലങ്ങും ഓടുന്നവര്‍. 'തടി' അതൊന്നു കുറഞ്ഞു കിട്ടാന്‍ വീട് വിട്ട് ഒരുപാട് ദൂരം ഓടുന്നു. എന്നാല്‍ തക്കാളി വീട്ടുമുറ്റത്തുണ്ടോ? അതു...

Read more

സംസ്ഥാനത്തെ അരി ഉല്‍പ്പാദനം ആറുലക്ഷം ടണ്‍ കടന്നു, നേട്ടം 12 വര്‍ഷത്തില്‍ ഇതാദ്യം

തിരുവനന്തപുരം : നെൽകൃഷി വ്യാപനത്തിലും അരി ഉത്പാദനത്തിലും സംസ്ഥാനത്തു വർദ്ധനവെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. 2017-18 സാമ്പത്തിക വർഷത്തിൽ 2.20 ഹെക്ടറിൽ നെൽകൃഷി നടന്നു . 2016-17 ൽ...

Read more

രുചിയുള്ള ബിരിയാണി നമുക്കും വെയ്ക്കാം പശുനെയ്യിന്റെ സ്വാദുള്ള നെയ്ക്കുന്‍പ്പക്കൊണ്ട്

പശുനെയ്യിന്റെ മണം അടിച്ചാല്‍ത്തന്നെ ബിരിയാണിയുടെ സ്വാദാണ് അനുഭവപ്പെടുക. എന്നാല്‍ വേവിച്ചു കഴിഞ്ഞാല്‍ പശുനെയ്യിന്റെ സ്വാദും മണവും നല്‍കുന്ന ഒരു മുളച്ചുപൊന്തിയെ കിട്ടിയാലോ. അതിന് ലോകം മൊത്തം ആരാധകരുണ്ടാകും...

Read more

പഴങ്ങളിലും പച്ചക്കറികളികളിലും കാണുന്ന ഈ കോഡുകള്‍ സൂചിപ്പിക്കുന്നത് ഇതാണ്

ന്യൂഡല്‍ഹി: പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്തിനാണ് ഈ കോഡുകള്‍ എന്നും അന്വേഷിക്കാറുമില്ല. കടക്കാരാകട്ടെ പഴത്തിന്റെ ഗുണനിലവാരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വില കൂടുലാണ്...

Read more

ഗപ്പി വളര്‍ത്താം; വരുമാനവും നേടാം കൊതുകിനെയും അകറ്റാം

വീടുകളിലെ അലങ്കാരമായി മാറിയിരിക്കുകയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ മത്സ്യം ഇന്ന് സര്‍വ്വസാധാരണമാണ്. കണ്ണിനു കുളിര്‍മ നല്‍കുന്ന ഗപ്പികള്‍ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ്....

Read more

കേരളത്തിലെ റബര്‍, കാപ്പി, തേയില കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

തിരുവനന്തപുരം: കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോൽസാഹനത്തിനു കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തിറക്കിയ കരടു നയത്തില്‍ കേരളത്തിലെ റബര്‍, തേയില, കാപ്പി എന്നീ വിളകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍...

Read more

മല്ലിയിലയും വളരുമിവിടെ…കറിവേപ്പ് പോലെ

മലയാളികള്‍ക്ക് മിക്ക ഭക്ഷണവിഭഗങ്ങള്‍ക്കും രുചിയും മണവും കൂട്ടാന്‍ മുന്നില്‍ നില്‍ക്കുന്നതാണ് മല്ലിയില. മലയാളികളുടെ അടുക്കളയിലെ വിരുന്നുകാരനായിരുന്ന മല്ലിയില ഇന്ന് കറിവേപ്പിലയെപ്പോലെ ഒരു ഒരു സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. വ്യത്യസ്തമായ...

Read more

കൃഷി ഉല്‍പ്പാദനചിലവിന്‍റെ ഒന്നരമടങ്ങ്‌ താങ്ങുവില നല്‍കുമെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൃ​ഷി ഇ​റ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ എ​ല്ലാ ചെ​ലു​വു​ക​ളും ക​ണ​ക്കാ​ക്കി ഇ​തി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

Read more

സര്‍ക്കാര്‍ സംഭരണ ഏജന്‍സികള്‍ കൈമലര്‍ത്തി; കാന്തല്ലൂരിലെ കര്‍ഷകര്‍ ബീന്‍സ് കിട്ടിയ വിലക്ക് വിറ്റൊഴിവാക്കി

ഇടുക്കി : സര്‍ക്കാര്‍ സംഭരണ ഏജന്‍സികളായ വിഎഫ്പിസികെയും ഹോർട്ടികോർപ്പും പച്ചക്കറി വാങ്ങാത്തതിനെ  തുടർന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാർക്ക് നൽകി. കാന്തല്ലൂരിലെ വെജിറ്റബിൾ ആൻഡ്...

Read more

സ്‌ട്രോബറിയുടെ മധുരം മൂന്നാറില്‍ നിന്നും പടിയിറങ്ങുന്നു

മൂന്നാര്‍: വിലയിലെ ഇടിവും കാലാവസ്ഥയും അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ ലഭ്യമല്ലാത്തതും മൂലം മൂന്നാറില്‍ നിന്നും സ്‌ട്രോബറി കൃഷി അപ്രത്യക്ഷമാകുന്നു. തോട്ടംതൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളില്‍ ശീതകാല പച്ചക്കറികള്‍ക്കൊപ്പം പ്രധാന കൃഷിയിനമായിരുന്ന...

Read more

നട്ടാല്‍മാത്രം പോര, പരിപാലിക്കുകയും വേണം

വ്യാഴം ഫിഷ് അമിനോ ആസിഡ് 5 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് നന കഴിഞ്ഞ് അര മണക്കുറിന് ശേഷം ഒരു കപ്പ് വീതം ചെടികളുടെ ചുവട്ടില്‍...

Read more

നട്ടാല്‍മാത്രം പോര, പരിപാലിക്കുകയും വേണം

ഗ്രോബാഗില്‍ ഓരോ ദിവസവും കൃഷിചെയ്യുന്നതിന്റെ തുടര്‍ച്ച... ചൊവ്വ നന കഴിഞ്ഞ് അര മണിക്കൂറിന് ശേഷം ബാഗ് ഒന്നിന്ന് സ്യു ഡോമോണസ് ലായനി 250ml എന്ന തോതില്‍ ഒഴിക്കുക........

Read more

വെള്ളമൂറ്റുന്ന മരങ്ങള്‍ക്ക് വിട: വനം വകുപ്പ് തോട്ടങ്ങളില്‍ മലവേപ്പ്

കൊച്ചി: പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുകയും വരള്‍ച്ചക്ക് പ്രധാന കാരണമാകുകയും ചെയ്യുന്ന അക്ക്വേഷ്യ മാഞ്ചിയം മരങ്ങള്‍ക്ക് പകരം സംസ്ഥാന വനം വകുപ്പിന്റെ തോട്ടങ്ങളില്‍ മലവേപ്പ് നട്ടുപിടിപ്പിക്കാന്‍ തീരുമാനമായി....

Read more

നട്ടാല്‍മാത്രം പോര, പരിപാലിക്കുകയുംവേണം

ഗ്രോബാഗില്‍ തൈ നട്ട് എന്നും വെള്ളം ഒഴിച്ചാല്‍ ഇഷ്ടം പോലെ പച്ചക്കറികള്‍ ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ദിവസവും ആവശ്യാനുസരണം വെള്ളവും വളവും നല്‍കണം. തൈകള്‍ക്ക് എല്ലാ ദിവസവും,...

Read more

വീട്ടുവളപ്പില്‍ വെളുത്തുള്ളി വളര്‍ത്തൂ… ശരീരത്തെ വൃത്തിയാക്കൂ…

വെളുത്തുള്ളി ചേര്‍ക്കാത്ത ഭക്ഷണം വളരെ ചുരുക്കമാണ്. ഒരു സുഗന്ധദ്രവ്യം കൂടിയായ വെളുത്തുള്ളി ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചി കൂട്ടാന്‍ മാത്രമല്ല ഇത് നല്ലൊരു മരുന്നുകൂടിയാണ്. ചര്‍മ്മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് വെലുത്തുള്ളി. പ്രമേഹമുള്ളവര്‍...

Read more

ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി, മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി

 തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷികമേഖല തളർച്ചയിലെന്ന് ധനമന്ത്രി. കൃഷിയും കൃഷിഭൂമിയും കർഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വിശദീകരണം. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി അനുവദിച്ചു.തരിശു പാടങ്ങള്‍ പാടശേഖര...

Read more

വീട്ടുവളപ്പില്‍ വിളയിക്കാം ഈ ചുവന്ന സുന്ദരിയെ

ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിഷമില്ലാത്ത പച്ചക്കറികള്‍. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്താനാണ് പച്ചക്കറികള്‍ കഴിക്കേണ്ടതെങ്കില്‍ ഇന്ന് മനുഷ്യന്റെ ആരോഗ്യം നശിക്കുന്നതും ഈ പച്ചക്കറികള്‍ തന്നെയാണ്....

Read more

തേന്‍ സംസ്‌ക്കരിക്കാം ഈ മൂന്നുതരത്തില്‍

നിത്യോപയോഗ വസ്തുവില്‍ പ്രധാനപ്പെട്ടതാണ് തേന്‍. തേനിനെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര സൂചികയായ അഗ്മാര്‍ക്ക് മൂന്നുതരത്തിലാണ് തരംതിരിച്ചിരിക്കുന്നത്. 1. സൂപ്പര്‍ഗ്രേഡ് 17-20 ഈര്‍പ്പം റിഫ്രാക്ടോമീറ്റില്‍ കാണിക്കുന്ന ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന...

Read more

മണ്ണും ജലവും അമൃത്; നിലനിര്‍ത്താം ഇവയെ

കേരളത്തില്‍ ഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കാര്‍ഷിക മേഘല ഇന്ന് വന്‍ തകര്‍ച്ച നേരിടുകയാണ്. അതിനു പ്രധാന കാരണങ്ങളിലൊന്ന് കൃഷിക്കാവശ്യമായ അടിസ്ഥാന വിഭവങ്ങളായ മണ്ണിനും...

Read more

ചെടികളുടെ ആരോഗ്യത്തിന് പുകയിലക്കഷായം

എന്നും ചെടികളുടെ ശത്രുവാണ് കീടങ്ങള്‍. ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിങ്ങനെയുള്ള പല കീടങ്ങളും ചെടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ഇവയെ തുരത്താന്‍ പല കീടനാശിനികളും നമ്മള്‍...

Read more

കൊതിക്കാതെ കൃഷി ചെയ്യാം ; നാട്ടിലും കോളിഫ്ലവര്‍

കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സമയം. ചൂടിനെ ചെറുക്കാന്‍ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും...

Read more

കയറാന്‍ ആളില്ലേ ? കുള്ളന്‍ തെങ്ങ് പരീക്ഷിക്കൂന്നേ

തെങ്ങ് നിര്‍ത്തിയിട്ട് എന്താ കാര്യം ? കേറാന്‍ ആള് വേണ്ടേ ? ഏതൊരു തെങ്ങ് കര്‍ഷകനും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. എന്നാല്‍ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില...

Read more

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.