11 °c
San Francisco

Entertainment

പ്രിയ വാര്യരുടെ ചിത്രം ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ...

Read more

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പി.എ.അബൂബക്കറിന്റെബ സംവിധാന സഹായിയായി സിനിമ ലോകത്തെത്തിയ ലെനിന്‍ കലാമൂല്യമുള്ള...

Read more

പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

കൊച്ചി : മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രത്തില്‍...

Read more

റിലീസ് ദിവസം തന്നെ​ രജ​നികാ​ന്തി​ന്‍റെ പേ​ട്ട​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ

ചെ​ന്നൈ: സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന സൈ​റ്റി​ലാ​ണ് സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ്...

Read more

ദുല്‍ഖറിനെ മറികടന്ന് ടൊവിനോയെ കെട്ടിപ്പിടിച്ച് ആരാധിക വിളിച്ചു ‘മോനെ ഉണ്ണി മുകുന്ദാ…’

താരങ്ങളെ കാണുമ്പോള്‍ അവരുടെ അരികില്‍ ഓടിവരുന്നതും സെല്‍ഫി എടുക്കുന്നതും അവരെ ഒന്നു തൊടാന്‍ ആഗ്രഹിക്കുന്നതുമൊക്കെ സര്‍വ്വസാധാരണയാണ്. അതില്‍ താരങ്ങള്‍ അസ്വസ്ഥത കാണിക്കുന്നെങ്കിലും ആ നിമിഷങ്ങളെ ഏറെ അഭിമാനിക്കുകയും...

Read more

നടി നിഖിത അന്തരിച്ചു

കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി...

Read more

ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി

സ്കൂൾ കാലത്തെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ അത് പോലെ ഒപ്പിയെടുക്കുന്നൊരു ഗാനം. രണ്ട് പേരുകൾ ചേർത്ത് വച്ച് ഫ്ലെയിം വെട്ടിക്കളിക്കുന്നത്, ബസ്സിൽ സീറ്റു കിട്ടാത്ത അവന്റെ സ്കൂൾ...

Read more

തോളില്‍ ബാറ്റും കൈനിറയെ സമ്മാനങ്ങളുമായി സാന്തയുടെ വേഷത്തില്‍ സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ബാറ്റും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് ദിനത്തിൽ സാന്താക്ലോസായെത്തി കുട്ടികളെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽക്കർ. മുംബൈയിലെ അഷ്റയ് ചിൽഡ്രൻ സെന്റർ ആണ്...

Read more

വിനായകന്റെ തൊട്ടപ്പന്‍ തിയേറ്ററുകളിലേക്ക്

കൊച്ചി: 56 ദിവസത്തെ ചിത്രീകരണത്തിന് ശേഷം വിനായകന്റെ തൊട്ടപ്പന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നലെയാണ് ആലപ്പുഴയിലെ പൂച്ചക്കലിൽ അവസാനിച്ചത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ...

Read more

നാടക, സിനിമാ അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു

കൊച്ചി:  മഹേഷിന്റെ പ്രതികാരത്തില്‍ ചാച്ചനായി ശ്രദ്ധാകേന്ദ്രമായ  പ്രശസ്ത നാടക നടന്‍ കെ.എൽ.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍...

Read more

ഞങ്ങളെ രാജാക്കന്മാരാക്കണ്ട, കൃഷിക്കാരായി ജീവിക്കാന്‍ അനുവദിച്ചാല്‍ മതി; കര്‍ഷകഇന്ത്യയുടെ വ്യഥകള്‍ പങ്കുവെച്ച് യാത്ര ടീസര്‍

കൊച്ചി : കര്‍ഷക ആത്മഹത്യകളും കാര്‍ഷീക മേഖലയിലെ വ്യഥകളും പങ്കുവെച്ച് മമ്മൂട്ടി ചിത്രം യാത്രയുടെ ഒഫീഷ്യല്‍ ടീസര്‍.  ആന്ധ്രാ പ്രദേശിലെ ജനകീയ നേതാവായിരുന്ന വൈ.എസ് രാജശേഖരറെഡിയുടെ മുഖ്യമന്ത്രി...

Read more

തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രം ഓസ്ക്കാറില്‍

ന്യൂഡൽഹി: പൂരപ്പെരുമയുടെ നാദവിസ്മയം ഓസ്കർ വേദിയിലെത്തിക്കാൻ റെസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രമാണ് 91-ാമത് ഓസ്ക്കറിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്....

Read more

സൈബർ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്, എന്നിട്ട് പോരെ മതിലുകെട്ടൽ?

കോഴിക്കോട്​: വനിതാ മതിലിനെതിരെ നടൻ ജോയ്​ മാത്യു രംഗത്ത്​. പാര്‍ട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations)അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ? എന്ന രൂക്ഷ വിമര്‍ശനമാണ് ജോയ്...

Read more

2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ ചിത്രം 2.0 ഒന്നാമത്

2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ ചിത്രം 2.0 ഒന്നാമത് . ബുക്ക് മൈ ഷോ കണക്കുകൾ പ്രകാരമാണ് രജനി ചിത്രം ഒന്നാമതെത്തിയത്. തൊട്ടു പിറകിൽ ബോളിവുഡ്...

Read more

ഒടിയന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ശബരിനാഥ് എം.എല്‍.എ

കൊച്ചി:  മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ശബരിനാഥ് എം.എല്‍.എ. വര്‍ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ഒടിയന്‍. തമിഴിലടക്കം ജാതി വിവേചനങ്ങള്‍ക്കെതിരെ സിനിമകള്‍ ഇറങ്ങുമ്പോഴാണ് മലയളത്തില്‍ ഇത്തരം...

Read more

ഒടിയന് ആദ്യദിനം കേരളത്തില്‍ 11.48 കോടി, ലോകവ്യാപകമായി 32.99 കോടി

കൊച്ചി : മോഹൻലാൽ നായകനായ ഒടിയ​ന്‍റെ കളക്ഷൻ റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ അണിയറപ്രവർത്തകർ. ആദ്യദിനം 32.99 കോടി രൂപ ചിത്രം നേടിയെന്നാണ്​ ​അവകാശവാദം. സിനിമക്കെതിരെ മോശം കമൻറുകളുമായെത്തിയവരെ ട്രോളിയാണ്​...

Read more

ഹര്‍ത്താലിന് വഴങ്ങില്ല, ഒടിയന്‍ റിലീസ് നാളെ തന്നെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കൂസാതെ  മുൻനിശ്ചയിച്ചതു പോലെ വെള്ളിയാഴ്ച തന്നെ മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് നടത്തുമെന്ന് സിനിമയുടെ അണിയറ വൃത്തങ്ങൾ. പുലർച്ചെ...

Read more

ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങി

കൊച്ചി: 'ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ, ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ'- മോഹൻലാലിന്‍റെ തകർപ്പൻ ഡയലോഗുമായി ആരാധകർ കാത്തിരിക്കുന്ന ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങി. പൃഥിരാജ്...

Read more

ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് സംഘപരിവാര്‍; കേദാര്‍ നാഥ് സിനിമയ്ക്ക് ഉത്തരാഖണ്ഡില്‍ നിരോധനം

മുംബൈ: സുശാന്ത് സിങ് രജ്പുതും സാറ അലിഖാനും അഭിനയിക്കുന്ന ചിത്രം ‘കേദാര്‍നാഥ്’ന് ഉത്തരാഖണ്ഡില്‍ നിരോധനം. ചിത്രം ‘ലൗവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന സംഘപരിവാറിന്റെ പ്രചരണത്തെ തുടര്‍ന്നാണ് നിരോധനം. 7...

Read more

രാക്ഷസനില്‍ കാണികള്‍ ശ്രദ്ധിക്കാത്ത; സംവിധായകന്‍ ഒളിപ്പിച്ചു വച്ച രഹസ്യങ്ങള്‍( വീഡിയോ)

തമിഴകത്തെന്ന പോലെ കേരളത്തിലും സംസാരവിഷയമായ ചിത്രമായിരുന്നു രാക്ഷസന്‍. സൂപ്പര്‍താര നായകനും വലിയ താരങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി പ്രമേയ മികവ് കൊണ്ടും പുതുമയാര്‍ന്ന അവതരണം കൊണ്ടും രാക്ഷസന്‍ കയ്യടി നേടി....

Read more

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് മാധുരി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂനെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

Read more

ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച തിരിതെളിയും

തിരുവനന്തപുരം: ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി...

Read more

ജയലളിതയായി നിത്യമേനോന്‍

കൊച്ചി': ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദർശിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി അയൺ ലേഡി’. നിത്യ മേനോൻ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയലളിതയുടെ...

Read more

കണ്ണൂര്‍ വിമാനത്താവളത്തിന് കണ്ണൂരുകാരന്‍റെ തീംസോംഗ്, ആകാശപ്പക്ഷിക്ക് ചേക്കേറുവാനുമായി വിനീത് ശ്രീനിവാസന്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ തീം സോങുമായി വിനീത് ശ്രീനിവാസന്‍. ആകാശപ്പക്ഷിക്ക് ചേക്കേറുവാന്‍ എന്ന ഗാനം രചിച്ചിരിക്കുന്നത് വേണു ഗോപാല്‍ രാമചന്ദ്രനാണ്. മങ്കിപ്പെന്‍,1971 ബിയോണ്ട് ബോഡേര്‍സ് എന്നീ...

Read more

വലിയ പൊട്ടും വെള്ളസാരിയുമായി ഇദയക്കനി തലൈവിയായി നിത്യാ മേനോന്‍, ദി അയേണ്‍ ലേഡി ഫസ്റ്റ് ലുക്ക് പുറത്ത്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം പറയുന്ന 'ദി അയേണ്‍ ലേഡി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. മലയാളിയായ നിത്യ മേനോനാണ് ജയലളിതയായി...

Read more

സമരമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്, നിരോധനാജ്ഞ ലംഘിക്കാന്‍ ബി ഗോപാലകൃഷ്ണന്‍ നിലയ്ക്കലിലേക്ക്

പമ്പ : ശബരിമലയിലെ പ്രത്യക്ഷ സമരം ശക്തമാക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയോടെ ബിജെപി  നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കും.  സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പെടെ സമരത്തിനെത്തും.ഗോപാലകൃഷ്ണന്...

Read more

പ്രിയങ്ക ചോപ്ര വിവാഹിതരായി

ജോ​ധ്​​പു​ർ: ബോ​ളി​വു​ഡ്​ ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക്​ ​ജോ​ൺ​സും ജോ​ധ്​​പു​രി​ലെ ഉ​മൈ​ദ്​ ഭ​വ​ൻ പാ​ല​സി​ൽ വി​വാ​ഹി​ത​രാ​യി. ക്രി​സ്​​ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വി​വാ​ഹം...

Read more

നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടി ആക്രമണത്തിനിരയായ സംഭവത്തിന്റെ് ദൃശ്യങ്ങള്‍ തനിക്കുവേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് സുപ്രീംകോടതിയില്‍. സംഭവത്തിന്റെ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്....

Read more

ബിജു മേനോന്റെ നായികയായി സംവൃതാ സുനില്‍ തിരിച്ചെത്തുന്നു

കൊച്ചി: ഒരിടവേളക്ക് ശേഷം നടി സംവൃതാ സുനില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ബിജു മേനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ജി. പ്രജിത്ത് പേരിടാത്ത ചിത്രത്തിലാണ് സംവൃതയും...

Read more

ബോ​ബ് മാ​ര്‍​ലി​യു​ടെ റെ​ഗ്ഗെ യു​നെ​സ്കോ സാം​സ്കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ

യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ജ​മൈ​ക്ക​ന്‍ സം​ഗീ​ത​ജ്ഞ​ന്‍ ബോ​ബ് മാ​ര്‍​ലി​യി​ലൂ​ടെ ലോ​കം നെ​ഞ്ചി​ലേ​റ്റി​യ റെ​ഗ്ഗെ സം​ഗീ​ത​ത്തെ ആ​ഗോ​ള സാം​സ്കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി യു​നെ​സ്‌​കോ. ജ​മൈ​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​നെ​സ്‍​കോ റെ​ഗ്ഗെ...

Read more

2.0 സിനിമയുടെ വിജയത്തിനുമായി മൺചോർ കഴിച്ച് ആരാധകർ

ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രത്തിന്‍റെ റിലീസ് ദിവസങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. പാലഭിഷേകവും ചെണ്ടമേളവുമായി വലിയ ആഘോഷപൂർവമായാണ് സൂപ്പർ സ്റ്റാറിന്‍റെ ചിത്രങ്ങളെ ആരാധകർ വരവേൽക്കാറുള്ളത്. ഇതിൽ...

Read more

റിലീസ് ദിനത്തിൽ തന്നെ 2.0 ഇന്റർനെറ്റിൽ

കൊച്ചി: രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 റിലീസ് ദിനത്തിൽ തന്നെ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് സൈറ്റിലാണു ചിത്രത്തിന്റെ വ്യാജപതിപ്പു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനകം രണ്ടായിരത്തിൽപരം പേർ ചിത്രം ഡൗൺലോഡ്...

Read more

ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളില്‍

ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ പ്രദര്‍ശനം തുടങ്ങി. കേരളത്തില്‍ മാത്രം 400ലധികം കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. പുലര്‍ച്ചെ നാല് മുതല്‍ ഫാന്‍സ് ഷോ തുടങ്ങി. ഇന്ത്യയിലെ...

Read more

സമ്മതമില്ലാതെ പാട്ടുകള്‍ പാടിയാല്‍ പിഴയടയ്ക്കാന്‍ ഒരുങ്ങിക്കോളൂ : താക്കീതുമായി വീണ്ടും ഇളയരാജ

ചെന്നൈ : അനുമതി ഇല്ലാതെ  തന്റെ പാട്ടുകൾ ഉപയോഗിക്കുന്നവരോടു പിഴയടയ്ക്കാൻ തയ്യാറായി ഇരിക്കണമെന്നു പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജ. സ്റ്റേജ് ഷോകളിലും മറ്റും അനുമതിയില്ലാതെ തന്റെ പാട്ടുകൾ പാട്ടുകൾ...

Read more

ഐ.എഫ്.എഫ്.ഐ; ലിജോ ജോസ് മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ

പനാജി: ഗോവ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ.മ.യൗ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടനുള്ള പുരസ്കാരം ഇതേ ചിത്രത്തിലെ അഭിനയത്തിന്...

Read more

നടി അഞ്ജു മരിച്ചെന്ന് വ്യാജ പ്രചരണം

കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പഴയകാല നടി അഞ്ജു മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം. പ്രചരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി അഞ്ജു തന്നെ...

Read more

അബൂദബി താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല: മോഹന്‍ലാല്‍

ദുബൈ: അബൂദബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് താരസംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും...

Read more

നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: നാടക-സിനിമ-കലാ സാംസ്‌കാരിക രംഗത്ത് ആറു പതിറ്റാണ്ട് നിറസാന്നിധ്യമായിരുന്ന കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1936ല്‍ കോഴിക്കോട് പാളയം കിഴക്കേ കോട്ടപറമ്പില്‍...

Read more

ചലച്ചിത്ര താരം ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു...

Read more

വമ്പൻ കളക്ഷനുമായി വിജയ് ചിത്രം സർക്കാർ

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷനുമായി കുതിക്കുകയാണ്​ ഇളയ ദളപതി വിജയ്​ നായകനായ തമിഴ്​ ചിത്രം സർക്കാർ. ലോകമെമ്പാടുമായി 3000ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം...

Read more

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചപ്പോള്‍ സാക്ഷികളായി സാനിയ മിർസയും ഇസാനും.ചിത്രം വൈറല്‍

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിർസയ്ക്കും പാക് ക്രിക്കറ്റർ ഷോയബ് മാലിക്കിനും ആൺകുഞ്ഞ് ജനിച്ചത് ദിവസങ്ങള്‍ മുമ്പാണ്. ഇരു രാജ്യങ്ങളിലെയും കായിക പ്രേമികള്‍ ഇത്...

Read more

96 കോപ്പിയടി ; പ്രതികരണവുമായി സംവിധായകൻ പ്രേംകുമാർ രംഗത്ത്

വിജയ് സേതുപതി-തൃഷ ചിത്രം 96 തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. ഇതിനിടെ ചിത്രം കോപ്പിയടിയെന്ന് ആരോപണങ്ങൾ വിവാദമായിരുന്നു. തമിഴ് സംവിധായകൻ ഭാരതി രാജയാണ് ചിത്രം കോപ്പിയടിയെന്ന് ആരോപിച്ചത്. വിവാദം...

Read more

കേന്ദ്രം നിരോധനം മറിടക്കാന്‍ മറ്റൊരു സൈറ്റുമായി ‘പോണ്‍ ഹബ്’

അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന് പിറകെ നിരോധനം ശകതമാക്കി നടപ്പാക്കാന്‍ ഒരുങ്ങി ടെലികോം വകുപ്പ്. 2015ല്‍ നിരോധനം നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശ്രമമാണ് ഇപ്പോള്‍ കോടതി ഉത്തരവിന്റെ...

Read more

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് എത്തുന്നു; നായകനായി ദിലീപ്

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍...

Read more

പുണെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 284 റൺസ് വിജയലക്ഷ്യം

പുണെ : തുടർച്ചയായ രണ്ടാം സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ വീണെങ്കിലും ഇന്ത്യൻ ബോളിങ്ങിനെ ഫലപ്രദമായി നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപും അവസാന ഓവറുകളിൽ...

Read more

മീ ടൂ : തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ അമലാ പോള്‍

സൂസി ഗണേശനെതിരെ ലീന മണിമേഖല ഉയര്‍ത്തിയ പരാതിയെ പിന്തുണച്ചാണ്, തനിക്ക് നേരെയുണ്ടായ ദുരനുഭവവും അമലാ പോള്‍ പങ്കുവയ്ക്കുന്നത്. ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍...

Read more

ദിലീപിനെതിരേ നടി നല്‍കിയിട്ടുണ്ട്: ഇടവേള ബാബു

കൊച്ചി: ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയ പരാതി ലഭിച്ചതായി ഇടവേള ബാബു. ടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത...

Read more

ഡബ്യൂസിസി ‘അമ്മ’യോടു മാപ്പു പറയരുത്: സാറാ ജോസഫ്

കൊച്ചി: താരസംഘടനയായ അമ്മയോട് ഡബ്യൂസിസി അംഗങ്ങള്‍ മാപ്പു പറയരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കണം. താര...

Read more

നിലപാടില്‍ ഉറയ്ക്കാതെ അമ്മ; സിദ്ധിഖിനെ പുറംതള്ളി സംഘടന

കൊച്ചി: നിലപാടില്‍ ഉറയ്ക്കാതെ അമ്മ സംഘടന. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ച രാവിലെ അമ്മയുടെ...

Read more

അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നതകളില്‍ നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം...

Read more
Page 1 of 8 1 2 8

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.