11 °c
San Francisco

Entertainment

പോത്തേട്ടന്‍സ് ബ്രില്യന്‍സ് നായക റോളിലും

കൊച്ചി : മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില...

Read more

താന്‍ ഒരു സംഘിയല്ല എന്ന്ഫേസ്ബുക്ക് ലൈവില്‍ നടി അനുശ്രീ

താന്‍ ഒരു സംഘിയല്ല എന്ന് പ്രമുഖ നടി അനുശ്രീ . ശ്രീകൃഷ്ണ ജയന്തിക്ക് അനുശ്രീ ഭാരതാംബയുടെ വേഷമണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്തതോടെ അനുശ്രി സംഘിയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു....

Read more

കേരളാ സന്തോഷ്‌ ട്രോഫി ടീമിനെ അഭിനന്ദിച്ച് തിരയിലെ ക്യാപ്റ്റന്‍

കൊച്ചി : നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. താരത്തിന് ഏറെ പ്രേക്ഷക പ്രശംസ...

Read more

ജൂണില്‍ അമ്മ പ്രസിഡന്റ്‌ സ്ഥാനമൊഴിയും : ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ...

Read more

കിട്ടിയത് 180,000 രൂപ മാത്രം; നിർമാതാക്കളെ വിടാതെ സുഡാനി

കൊച്ചി : സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് തനിക്ക് തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന് വെളിപ്പെടുത്തി സാമുവല്‍ അബിയോള റോബിന്‍സണ്‍. വിമാന യാത്രയടക്കമുള്ള ചിലവ് കഴിച്ച്...

Read more

കരാര്‍ തുക നല്‍കി; സാമുവലിന്റെ പരാമര്‍ശം വേദനിപ്പിക്കുന്നു; നിര്‍മ്മാതാക്കള്‍

കൊച്ചി: അഭിനയിച്ച സിനിമയില്‍ അര്‍ഹമായ പ്രതിഫലത്തുക നല്‍കിയില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയ ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സനു മറുപടിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത്. സാമുവല്‍ റോബിന്‍സണ് കരാര്‍ പ്രകാരമുള്ള...

Read more

കറുത്തവനായതിനാല്‍ പ്രതിഫലം കുറച്ചു; സുഡാനി നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

ഭാഷക്കും സംസ് ക്കാരത്തിനും അതീതമായി സനേഹബന്ധങ്ങളുടെ ഊഷ്മളത ലളിതമായ് അവതരിപ്പിച്ച് പ്രേക്ഷക ഹ്യദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതരമായ...

Read more

ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു

പയ്യന്നൂര്‍: തൊഴിലിടത്തിലും സൈബര്‍ ഇടത്തിലും ജാതീയ പീഡനം എല്‍ക്കേണ്ടിവന്ന ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. ഫ്രാസെര്‍ സ്‌കോട്ട് എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരനാണ് ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നത്. പ്രമുഖ ബോളിവുഡ്...

Read more

ലണ്ടനിലെ ഒളിവുജീവിതത്തിലും മല്യക്ക് വിവാഹ മേളം ; മൂന്നാം വധു പിങ്കി ലൽവാനി ​

ന്യൂഡൽഹി: കോടികളുടെ ബാങ്കുവായ്​പ  തിരിച്ചടക്കാതെ രാജ്യംവിട്ട്​ ലണ്ടനിൽ കഴിയുന്ന മദ്യരാജാവ്​ വിജയ്​മല്യ വീണ്ടും വിവാഹത്തിലേക്ക്​. ഇത്തവണ കാമുകി പിങ്കി ലൽവാനിയെയാണ്​ ജീവിതസഖിയാക്കുന്നത്​. മുൻ എയർഹോസ്​റ്റസാണ്​ പിങ്കി. മല്യയുടെ...

Read more

മിനി ലോറി വരും, തറവാട്ടില്‍ ലംബോര്‍ഗിനി ഇനി എന്നുവരും?

കേരളക്കരയെ ഒന്നടങ്കം അസൂയയിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് വാങ്ങിയ നാല് കോടിയുടെ ലംബോര്‍ഗിനി കാര്‍. പറഞ്ഞിട്ടെന്താകാര്യം, രാജകീയ പ്രൗഡിയോടുകൂടിയ കാര്‍ ഇന്നും തിരുവനന്തപുരത്തുള്ള സ്വന്തം തറവാട്ടിലേക്ക് എത്തിയില്ല എന്ന സങ്കടത്തിലാണ്...

Read more

മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്ന് വിമർശിച്ച് സെക്‌സി ദുർഗ

by സോഫിയ ബാബു ചാക്കോ നീണ്ടനാളത്തെ വെല്ലുവിളികൾക്ക് ശേഷം  സനൽകുമാർ ശശിധരന്റെ എസ്ദുർഗയെന്ന സെക്‌സിദുർഗ പ്രദര്‍ശന ശാലകളില്‍ എത്തിയിര്‍ക്കുന്നു. എസ് ദുർഗയെക്കാളും സെക്‌സിദുർഗയെന്ന് പറയുമ്പോഴേ ചിലരുടെ ഇടുങ്ങിയ...

Read more

രണ്ടാമൂഴത്തിനെ വെല്ലാന്‍ അമീറിന്റെ മഹാഭാരതം വരുന്നു

മഹാഭാരതം വീണ്ടും ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. ഈ സിനിമയ്ക്ക് നേത്യത്വം നല്‍കുന്നത് ബോളിവുഡ് താരം അമീര്‍ഖാനാണ്. തന്റെ സ്വപ്‌നപദ്ധതിയായ ഈ സിനിമ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചതാക്കി മാറ്റാനാണ്...

Read more

അരോമ മണി സമ്മതിച്ചില്ലെങ്കിലും കുഞ്ഞച്ചന്‍ വരും

ഒരു കോട്ടയം നസ്രാണിയുടെ എല്ലാ ഭാവപകര്‍ച്ചയും ഉള്‍ക്കൊള്ളിച്ച് മലയാളപ്രേകരില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ പുറത്തിറങ്ങിയ ഈ സിനിമ കേരളക്കര ഒന്നടങ്കം...

Read more

ഓഡിഷനില്‍ മാറിടം നഗ്നമാക്കാന്‍ ആവശ്യപ്പെട്ടു; ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​യോ​ർ​ക്ക്: താ​ന്‍ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി...

Read more

ചാരക്കേസ് സിനിമയാകുന്നു, നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവന്‍

ചെന്നൈ : കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ്...

Read more

മൂന്ന് ഗെറ്റപ്പില്‍ ദിലീപ്: കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

കൊച്ചി: രാമലീലയുടെ വിജയത്തിനു ശേഷം മൂന്നു വ്യത്യസ്ത ലുക്കില്‍ എത്തുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസറ്റര്‍ പുറത്ത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന...

Read more

27 വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ച‍ൻ വീണ്ടും

കൊച്ചി : ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം കുഞ്ഞച്ചന്‍ വീണ്ടും വരുന്നൂ. ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മമ്മൂട്ടി തന്നെ കുഞ്ഞച്ചനാവുന്ന...

Read more

യുവതാരം നീരജ് മാധവ് വിവാഹിതനാകുന്നു

കോഴിക്കോട് : പ്രശസ്ത യുവതാരം നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം. 2013ല്‍ ബഡ്ഡി...

Read more

തലോടാതെ, ഉള്ളിലമരാതെ പോവില്ല ചാരുലതയുടെ പുതുഭാഷ്യം

by സുമംഗല ബംഗാളി സിനിമയുടെ സുവർണ നിമിഷമായിരുന്നു സത്യജിത് റേയുടെ ചാരുലത. രവീന്ദ്രനാഥ ടാഗോറിന്റെ 'നഷ്ട നീർ' എന്ന ചെറു നോവലിനെ ആധാരമാക്കി 1961-ൽ ഇറങ്ങിയ ചലച്ചിത്രം....

Read more

പാർവതി ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി റിലീസ് ചെയ്തു

പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ മമ്മൂട്ടി. കസബ വിവാദത്തിനെത്തുടർന്ന് രോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ നേരത്തെ...

Read more

പ്രിത്വിക്ക് ഇനി സ്വന്തം നിര്‍മാണ കമ്പനി; പ്രിത്വിരാജ് പ്രൊഡക്ഷന്‍സ്

കൊച്ചി : ഓഗസ്റ്റ്‌ സിനിമയില്‍ നിന്നും വഴി പിരിഞ്ഞ ശേഷം സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയെന്ന സ്വപ്നം പങ്കുവെച്ച നടന്‍ പ്രിത്വിരാജ് സ്വന്തം നിര്‍മാണ കമ്പനി പ്രഖ്യാപിച്ചു. ഭാര്യ...

Read more

ശ്രീദേവിയുടെ ചിതാഭസ്മം ഹരിദ്വാറില്‍ ഗംഗയോട് ചേര്‍ന്നു

മുംബൈ :  നടി  ശ്രീദേവിയുടെ  അന്ത്യകര്‍മങ്ങള്‍ക്കായി  ഭര്‍ത്താവ് ബോണി കപൂര്‍ ഹരിദ്വാറിലെത്തി.ബോണിക്കൊപ്പം സഹോദരന്‍ അനില്‍ കപൂറും രാജ്യസഭാ എം.പി അമര്‍ സിംഗ്, ശ്രീദേവിയുടെ വസ്ത്ര ഡിസൈനര്‍ മനിഷ്...

Read more

ഊതിക്കാച്ചിയ പ്രതിഭ, കൊടക്കമ്പിയില്‍ നിന്നും പരിണമിച്ചത് സമര്‍പ്പിത നടനിലേക്ക്

മലയാള സിനിമയില്‍ ഹാസ്യ നടന്‍ എന്ന പദവിയില്‍പോലും പെടുത്താതെ വെറും കോമാളിമാത്രമാക്കി മാറ്റിയിരുന്നു ഇന്ദ്രന്‍സ് എന്ന കലാപ്രതിഭയെ. സ്വന്തം രൂപവും ഭവവും ഒരു കോമാളിയുടെ ഭാവപകര്‍ച്ചയില്‍ സ്‌ക്രീനില്‍...

Read more

വിവാദക്കനലിലും മാറ്റേറുന്ന സമീറ…

തിരുവനന്തപുരം: പാര്‍വ്വതി മേനോനില്‍ നിന്ന് പാര്‍വ്വതിയിലേക്കുള്ള പരിണാമത്തിനിടയില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു നടിയെ ആണെന്നതില്‍ തര്‍ക്കമില്ല. പാര്‍വ്വതി എന്ന നടിയുടെ അഭിനയ മികവിന് മുന്‍പില്‍...

Read more

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ ഇന്ദ്രൻസ്, പാർവതി നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ദ്രൻസാണ് മികച്ച നടൻ. നടി പാർവതി. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രൻസിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാർവ്വതി മികച്ച...

Read more

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ടി വി ചന്ദ്രൻ ചെയർമാനായ ജൂറിയാണ്...

Read more

ഫഹദും പാര്‍വതിയും മുന്നില്‍, സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങൾ ഇന്ന്​ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഫഹദ് ഫാസിലും പാര്‍വതിയും മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്ക്കാരം നേടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.   ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തി​ന്‍റെ കഥ ...

Read more

ആരാധന തലക്കുപിടിച്ചു: മരണത്തിനു മുമ്പ് സഞ്ജയ് ദത്തിന് എഴുതിവെച്ചത് 10 കോടി

സിനിമാതാരങ്ങളോടുള്ള ആരാധനാമൂത്ത് ആരാധനാലയങ്ങള്‍ പണിയുന്നത് സാധാരണയാണ്. ആരാധന തലക്കുപിടിച്ച് തമ്മില്‍ തല്ലലും സ്വന്തം ജീവന്‍ പോലും കളയുന്ന ആരാധകരുമുണ്ട്. എന്നാല്‍ ആരാധനാമൂര്‍ത്തിക്ക് തന്റെ സ്വത്തുക്കളുടെ അവകാശിയാക്കിയാലോ? മുംബയിലെ...

Read more

ആഡംബര കാറിന് ഫാൻസി നമ്പർ; പ്രിഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങൾ

കൊച്ചി: പ്രിഥ്വിരാജ് ആഡംബര കാറിന് ഇഷ്ട നമ്പർ കിട്ടാൻ ചെലവഴിച്ചത് വമ്പൻ തുക. തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിൽ കെ.എൽ. 07 സി.എൻ. 1...

Read more

ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍. മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിന്റെ ശില്‍പമാണ് ടെറി ബ്രയാന്റ് എന്നയാള്‍ മോഷ്ടിച്ചത്. അവാര്‍ഡ് വിതരണ...

Read more

അപൂര്‍വ്വ രോഗമാണ് തനിക്കെന്ന് ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ്

ഇര്‍ഫാന്‍ ഖാന്റെ ആരാധകര്‍ ഇപ്പോള്‍ പ്രാര്‍ത്ഥനയിലാണ്. താരം ഒരു അപൂര്‍വ്വരോഗം പിടിപ്പെട്ടിരിക്കുകയാണ്. ഇത് മറ്റാരുമല്ല പറഞ്ഞത്. താരം തന്നെ ട്വീറ്റ് ചെയ്തിരിക്കുകയാണ്. തനിക്ക് അപൂര്‍വ്വ രോഗമുണ്ടെന്നും രോഗത്തിന്റെ...

Read more

മണിനാദം നിലച്ചിട്ട് രണ്ടാണ്ട്

by അനീഷ് ഐക്കുളത്ത് നടന്മാർ ഒരുപാടുണ്ടാകും, തിരശീലയിലും ജീവിതത്തിലും അഭിനയിച്ചു തകർക്കുന്നവർ... എന്നാൽ മനുഷ്യപറ്റുള്ള ഒരു നടൻ ഇനി ഉണ്ടാകുമോ? മണിയെപ്പോലെ? കരയുന്നവരെ കണ്ടാൽ ഒപ്പം വാവിട്ടു...

Read more

സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി

മഹാരാഷ്ട്രയിലെ ലാത്തുറില്‍ നിന്ന് കഴിഞ്ഞ ജൂലൈ മാസമാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇരുപത്തൊന്നു മാസം പ്രായമുള്ള സുന്ദരിയായ നിഷയെ ദത്തെടുത്ത്. എന്നാല്‍ ഇപ്പോഴിതാ പൊന്നോമനകളായ...

Read more

ഓസ്‌കർ: മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’; ഓൾഡ്മാൻ നടൻ; മക്ഡോർമണ്ട് നടി

ലോസാഞ്ചലസ്: 90ാമത് ഓസ്‌കർ പുരസകാരപ്രഖ്യാപന ചടങ്ങ് ആരംഭിച്ചു. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ 'ഡൻകിർക്'...

Read more

ഒാസ്​കർ പ്രഖ്യാപനം തുടങ്ങി; സാം റോക്ക്​വെൽ മികച്ച സഹനടൻ

ലോസ്​ ആഞ്ചൽസ്​: കാലിഫോർണിയയിൽ ലോസ്​ ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ തൊണ്ണൂറാം  ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങ് തുടങ്ങി. ഒാസ്​കർ ചടങ്ങിൽ ആദ്യമായി മികച്ച സഹനടനുള്ള പുരസ്​കാരമാണ്​ പ്രഖ്യാപിച്ചത്​. ‘ത്രീ ബിൽബോർഡ്...

Read more

ക്യാപ്റ്റനു പിന്നാലെ മറ്റൊരു ഫുട്ബോള്‍ സിനിമ കൂടി, സുഡാനി ഫ്രം നൈജീരിയ 23ന്

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തി​​ന്‍റെ റിലിസിങ്​ തീയതി പ്രഖ്യാപിച്ചു. ഇൗ മാസം 23ന്​ ചിത്രം തിയറ്ററുകളിലെത്തിയേക്കും....

Read more

‘ആരാണേ…നരനായ് നാടാകെ, രാജാവേ…നാട്ടുരാജാവേ ..’വീണ്ടും തരംഗമായി മംഗലശ്ശേരി നീലകണ്ഠന്‍

വീണ്ടും തരംഗമായി ലാലേട്ടന്‍ പാട്ട്. 'ആരാണേ...നരനായ് നാടാകെ, രാജാവേ...നാട്ടുരാജാവേ ..' മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൊള്ളിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ഗാനം. ദേവാസുരം എന്ന ലാലേട്ടന്‍...

Read more

നീ എനിക്ക് ജീവിതമായിരുന്നു…ശ്രീദേവിക്ക് ബോണിയുടെ ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പ്

ഇനി ഒരിക്കലും ഞങ്ങളുടെ ജീവിതം പഴയതു പോലയാകില്ല..ലോകത്തിനു നീ ചാന്ദിനിയായിരുന്നു. സമാനതകള്‍ ഇല്ലാത്ത അതുല്യയായ നടി. എന്നാല്‍ അവളെനിക്ക് പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ...

Read more

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം, അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ്

ദുബായ് : നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവീകത ഒന്നുമില്ലെന്നും അബദ്ധത്തിലുള്ള മുങ്ങി മരണം തന്നെയെന്നും ദുബായ് പൊലീസ്. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ്...

Read more

അനുമതി ലഭിച്ചു: ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്

ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കി. ഇതിനായുള്ള അനുമതി പത്രം തയാറായിട്ടുള്ളതായി...

Read more

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ...

Read more

പതിമൂന്നാം വയസില്‍ സ്വപ്നറാണിയായി, വെള്ളിത്തിരയുടെ രാജ്ഞിയായി വാണത് രണ്ടു പതിറ്റാണ്ട്

സ്വന്തം മുഖത്ത് ഏതു ആംഗിളില്‍ നിന്നും കാമറ വെക്കണമെന്ന് അവര്‍ക്ക് അറിയാം...ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രഗല്‍ഭനായ ഒരു സിനിമാറ്റൊഗ്രഫര്‍ ശ്രീദേവിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണിത്..തന്‍റെ സൗന്ദര്യത്തെക്കുറിച്ച് ,...

Read more

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്​റ്റാർ ശ്രീദേവി അന്തരിച്ചു. ദുബായിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു...

Read more

സെൻസർ ബോര്‍ഡ്‌ അനുമതിയായി, എസ് ദുർഗ തിയേറ്ററുകളിലേക്ക്

ന്യൂഡൽഹി: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുർഗ റിലീസ് ചെയ്യുന്നതിന് സെൻസർ ബോർഡിന്റെ പച്ചക്കൊടി.എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ...

Read more

ജയേട്ടാ…ഞങ്ങളുടെ ജീവിതം നിങ്ങള്‍ തൊട്ടെടുത്തു, ക്യാപ്റ്റന്‍ കണ്ട് കണ്ണുനിറഞ്ഞ് വിനീത്

കുമ്മായവരയ്ക്കു പുറത്തും പുല്‍മൈതാനങ്ങളിലെ ആരവങ്ങള്‍ക്കപ്പുറത്തും ഒരു ഫുട്‌ബോളര്‍ക്ക് ജീവിതമുണ്ടെന്ന് വരച്ചുകാട്ടിയ ക്യാപ്റ്റന്‍ കാണാന്‍ കേരള ഫുട്‌ബോളിലെ ആവേശതാരമായ സി.കെ. വിനീത് എത്തി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധ...

Read more

ബ്രെയിന്‍ ട്യൂമറിനെ തോല്‍പിച്ച് ശരണ്യ വീണ്ടും വെള്ളിത്തിരയിലേക്ക്

ചോട്ടാമുംബൈ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിച്ച ശരണ്യ മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു നടിയാണ്. സിനിമയിലും സീരിയലുകളിലും നിറഞ്ഞുനിന്ന ശരണ്യ കുറച്ചു നാളുകള്‍കൊണ്ട് വെള്ളിത്തിരയില്‍നിന്നും അപ്രക്ഷമായി. നടി...

Read more

രണ്ടാം ഹിന്ദി ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി ദുല്‍ഖര്‍

ബോളിവുഡിലെ രണ്ടാം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനാകുന്നു. ഈ ചിത്രത്തിനായി മലയാളത്തിന്‍റെ യുവ സൂപ്പർസ്​റ്റാർ  ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.....

Read more

ലേലം 2 യില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി മോഹന്‍ ലാല്‍

മലയാളികളുടെ മനസ്സില്‍ ഇന്നും ആവേശത്തിന്റെ അലകളുയര്‍ത്തുന്ന സിനിമകളിലൊന്നായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ലേലം. ഈ ചിത്രം വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. ലേലം 2 എന്ന പേരിലാണ്...

Read more

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. ജൂണില്‍ ആരംഭിക്കുന്ന ഈ സിനിമയില്‍ അഭിഷേക് ബച്ചനാണ് നായകന്‍. ഒരു ഫാമിലി കോമഡി ഫോര്‍മുലകളില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. മലയാളത്തിലെന്നോളം ബോളിവുഡിലും...

Read more

നടി മാതു വീണ്ടും വിവാഹിതയായി

അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യു.എ.സില്‍ ഡോക്ടറാണ് അന്‍പളകന്‍ ജോര്‍ജ്....

Read more
Page 4 of 6 1 3 4 5 6

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.