13 °c
San Francisco

Entertainment

ഊതിക്കാച്ചിയ പ്രതിഭ, കൊടക്കമ്പിയില്‍ നിന്നും പരിണമിച്ചത് സമര്‍പ്പിത നടനിലേക്ക്

മലയാള സിനിമയില്‍ ഹാസ്യ നടന്‍ എന്ന പദവിയില്‍പോലും പെടുത്താതെ വെറും കോമാളിമാത്രമാക്കി മാറ്റിയിരുന്നു ഇന്ദ്രന്‍സ് എന്ന കലാപ്രതിഭയെ. സ്വന്തം രൂപവും ഭവവും ഒരു കോമാളിയുടെ ഭാവപകര്‍ച്ചയില്‍ സ്‌ക്രീനില്‍...

Read more

വിവാദക്കനലിലും മാറ്റേറുന്ന സമീറ…

തിരുവനന്തപുരം: പാര്‍വ്വതി മേനോനില്‍ നിന്ന് പാര്‍വ്വതിയിലേക്കുള്ള പരിണാമത്തിനിടയില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു നടിയെ ആണെന്നതില്‍ തര്‍ക്കമില്ല. പാര്‍വ്വതി എന്ന നടിയുടെ അഭിനയ മികവിന് മുന്‍പില്‍...

Read more

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ ഇന്ദ്രൻസ്, പാർവതി നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ദ്രൻസാണ് മികച്ച നടൻ. നടി പാർവതി. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രൻസിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാർവ്വതി മികച്ച...

Read more

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ടി വി ചന്ദ്രൻ ചെയർമാനായ ജൂറിയാണ്...

Read more

ഫഹദും പാര്‍വതിയും മുന്നില്‍, സംസ്​ഥാന ചലച്ചിത്ര പുരസ്​കാരങ്ങൾ ഇന്ന്​ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഫഹദ് ഫാസിലും പാര്‍വതിയും മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്ക്കാരം നേടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.   ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തി​ന്‍റെ കഥ ...

Read more

ആരാധന തലക്കുപിടിച്ചു: മരണത്തിനു മുമ്പ് സഞ്ജയ് ദത്തിന് എഴുതിവെച്ചത് 10 കോടി

സിനിമാതാരങ്ങളോടുള്ള ആരാധനാമൂത്ത് ആരാധനാലയങ്ങള്‍ പണിയുന്നത് സാധാരണയാണ്. ആരാധന തലക്കുപിടിച്ച് തമ്മില്‍ തല്ലലും സ്വന്തം ജീവന്‍ പോലും കളയുന്ന ആരാധകരുമുണ്ട്. എന്നാല്‍ ആരാധനാമൂര്‍ത്തിക്ക് തന്റെ സ്വത്തുക്കളുടെ അവകാശിയാക്കിയാലോ? മുംബയിലെ...

Read more

ആഡംബര കാറിന് ഫാൻസി നമ്പർ; പ്രിഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങൾ

കൊച്ചി: പ്രിഥ്വിരാജ് ആഡംബര കാറിന് ഇഷ്ട നമ്പർ കിട്ടാൻ ചെലവഴിച്ചത് വമ്പൻ തുക. തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന ലേലത്തിൽ കെ.എൽ. 07 സി.എൻ. 1...

Read more

ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍. മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിന്റെ ശില്‍പമാണ് ടെറി ബ്രയാന്റ് എന്നയാള്‍ മോഷ്ടിച്ചത്. അവാര്‍ഡ് വിതരണ...

Read more

അപൂര്‍വ്വ രോഗമാണ് തനിക്കെന്ന് ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ്

ഇര്‍ഫാന്‍ ഖാന്റെ ആരാധകര്‍ ഇപ്പോള്‍ പ്രാര്‍ത്ഥനയിലാണ്. താരം ഒരു അപൂര്‍വ്വരോഗം പിടിപ്പെട്ടിരിക്കുകയാണ്. ഇത് മറ്റാരുമല്ല പറഞ്ഞത്. താരം തന്നെ ട്വീറ്റ് ചെയ്തിരിക്കുകയാണ്. തനിക്ക് അപൂര്‍വ്വ രോഗമുണ്ടെന്നും രോഗത്തിന്റെ...

Read more

മണിനാദം നിലച്ചിട്ട് രണ്ടാണ്ട്

by അനീഷ് ഐക്കുളത്ത് നടന്മാർ ഒരുപാടുണ്ടാകും, തിരശീലയിലും ജീവിതത്തിലും അഭിനയിച്ചു തകർക്കുന്നവർ... എന്നാൽ മനുഷ്യപറ്റുള്ള ഒരു നടൻ ഇനി ഉണ്ടാകുമോ? മണിയെപ്പോലെ? കരയുന്നവരെ കണ്ടാൽ ഒപ്പം വാവിട്ടു...

Read more

സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി

മഹാരാഷ്ട്രയിലെ ലാത്തുറില്‍ നിന്ന് കഴിഞ്ഞ ജൂലൈ മാസമാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇരുപത്തൊന്നു മാസം പ്രായമുള്ള സുന്ദരിയായ നിഷയെ ദത്തെടുത്ത്. എന്നാല്‍ ഇപ്പോഴിതാ പൊന്നോമനകളായ...

Read more

ഓസ്‌കർ: മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’; ഓൾഡ്മാൻ നടൻ; മക്ഡോർമണ്ട് നടി

ലോസാഞ്ചലസ്: 90ാമത് ഓസ്‌കർ പുരസകാരപ്രഖ്യാപന ചടങ്ങ് ആരംഭിച്ചു. ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരപ്രഖ്യാപനം. 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ 'ഡൻകിർക്'...

Read more

ഒാസ്​കർ പ്രഖ്യാപനം തുടങ്ങി; സാം റോക്ക്​വെൽ മികച്ച സഹനടൻ

ലോസ്​ ആഞ്ചൽസ്​: കാലിഫോർണിയയിൽ ലോസ്​ ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ തൊണ്ണൂറാം  ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങ് തുടങ്ങി. ഒാസ്​കർ ചടങ്ങിൽ ആദ്യമായി മികച്ച സഹനടനുള്ള പുരസ്​കാരമാണ്​ പ്രഖ്യാപിച്ചത്​. ‘ത്രീ ബിൽബോർഡ്...

Read more

ക്യാപ്റ്റനു പിന്നാലെ മറ്റൊരു ഫുട്ബോള്‍ സിനിമ കൂടി, സുഡാനി ഫ്രം നൈജീരിയ 23ന്

നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തി​​ന്‍റെ റിലിസിങ്​ തീയതി പ്രഖ്യാപിച്ചു. ഇൗ മാസം 23ന്​ ചിത്രം തിയറ്ററുകളിലെത്തിയേക്കും....

Read more

‘ആരാണേ…നരനായ് നാടാകെ, രാജാവേ…നാട്ടുരാജാവേ ..’വീണ്ടും തരംഗമായി മംഗലശ്ശേരി നീലകണ്ഠന്‍

വീണ്ടും തരംഗമായി ലാലേട്ടന്‍ പാട്ട്. 'ആരാണേ...നരനായ് നാടാകെ, രാജാവേ...നാട്ടുരാജാവേ ..' മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൊള്ളിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ഗാനം. ദേവാസുരം എന്ന ലാലേട്ടന്‍...

Read more

നീ എനിക്ക് ജീവിതമായിരുന്നു…ശ്രീദേവിക്ക് ബോണിയുടെ ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പ്

ഇനി ഒരിക്കലും ഞങ്ങളുടെ ജീവിതം പഴയതു പോലയാകില്ല..ലോകത്തിനു നീ ചാന്ദിനിയായിരുന്നു. സമാനതകള്‍ ഇല്ലാത്ത അതുല്യയായ നടി. എന്നാല്‍ അവളെനിക്ക് പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ...

Read more

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം, അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ്

ദുബായ് : നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവീകത ഒന്നുമില്ലെന്നും അബദ്ധത്തിലുള്ള മുങ്ങി മരണം തന്നെയെന്നും ദുബായ് പൊലീസ്. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ്...

Read more

അനുമതി ലഭിച്ചു: ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക്

ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കി. ഇതിനായുള്ള അനുമതി പത്രം തയാറായിട്ടുള്ളതായി...

Read more

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ...

Read more

പതിമൂന്നാം വയസില്‍ സ്വപ്നറാണിയായി, വെള്ളിത്തിരയുടെ രാജ്ഞിയായി വാണത് രണ്ടു പതിറ്റാണ്ട്

സ്വന്തം മുഖത്ത് ഏതു ആംഗിളില്‍ നിന്നും കാമറ വെക്കണമെന്ന് അവര്‍ക്ക് അറിയാം...ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രഗല്‍ഭനായ ഒരു സിനിമാറ്റൊഗ്രഫര്‍ ശ്രീദേവിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണിത്..തന്‍റെ സൗന്ദര്യത്തെക്കുറിച്ച് ,...

Read more

നടി ശ്രീദേവി കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്​റ്റാർ ശ്രീദേവി അന്തരിച്ചു. ദുബായിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു...

Read more

സെൻസർ ബോര്‍ഡ്‌ അനുമതിയായി, എസ് ദുർഗ തിയേറ്ററുകളിലേക്ക്

ന്യൂഡൽഹി: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുർഗ റിലീസ് ചെയ്യുന്നതിന് സെൻസർ ബോർഡിന്റെ പച്ചക്കൊടി.എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ...

Read more

ജയേട്ടാ…ഞങ്ങളുടെ ജീവിതം നിങ്ങള്‍ തൊട്ടെടുത്തു, ക്യാപ്റ്റന്‍ കണ്ട് കണ്ണുനിറഞ്ഞ് വിനീത്

കുമ്മായവരയ്ക്കു പുറത്തും പുല്‍മൈതാനങ്ങളിലെ ആരവങ്ങള്‍ക്കപ്പുറത്തും ഒരു ഫുട്‌ബോളര്‍ക്ക് ജീവിതമുണ്ടെന്ന് വരച്ചുകാട്ടിയ ക്യാപ്റ്റന്‍ കാണാന്‍ കേരള ഫുട്‌ബോളിലെ ആവേശതാരമായ സി.കെ. വിനീത് എത്തി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധ...

Read more

ബ്രെയിന്‍ ട്യൂമറിനെ തോല്‍പിച്ച് ശരണ്യ വീണ്ടും വെള്ളിത്തിരയിലേക്ക്

ചോട്ടാമുംബൈ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിച്ച ശരണ്യ മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു നടിയാണ്. സിനിമയിലും സീരിയലുകളിലും നിറഞ്ഞുനിന്ന ശരണ്യ കുറച്ചു നാളുകള്‍കൊണ്ട് വെള്ളിത്തിരയില്‍നിന്നും അപ്രക്ഷമായി. നടി...

Read more

രണ്ടാം ഹിന്ദി ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി ദുല്‍ഖര്‍

ബോളിവുഡിലെ രണ്ടാം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനാകുന്നു. ഈ ചിത്രത്തിനായി മലയാളത്തിന്‍റെ യുവ സൂപ്പർസ്​റ്റാർ  ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.....

Read more

ലേലം 2 യില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി മോഹന്‍ ലാല്‍

മലയാളികളുടെ മനസ്സില്‍ ഇന്നും ആവേശത്തിന്റെ അലകളുയര്‍ത്തുന്ന സിനിമകളിലൊന്നായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ ലേലം. ഈ ചിത്രം വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. ലേലം 2 എന്ന പേരിലാണ്...

Read more

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്

പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേക്ക്. ജൂണില്‍ ആരംഭിക്കുന്ന ഈ സിനിമയില്‍ അഭിഷേക് ബച്ചനാണ് നായകന്‍. ഒരു ഫാമിലി കോമഡി ഫോര്‍മുലകളില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. മലയാളത്തിലെന്നോളം ബോളിവുഡിലും...

Read more

നടി മാതു വീണ്ടും വിവാഹിതയായി

അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യു.എ.സില്‍ ഡോക്ടറാണ് അന്‍പളകന്‍ ജോര്‍ജ്....

Read more

ക്യാപ്റ്റനെ ഏറ്റെടുത്ത് സിനിമാ പ്രേമികൾ; നന്ദിയറിയിച്ച് ജയസൂര്യ

അകാലത്തിൽ പൊലിഞ്ഞ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി പി സത്യനെ അനുസ്മരിച്ചെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിക്കുക്കുകയാണ്. ക്യാപ്റ്റനെ ഏറ്റെടുത്ത സിനിമാപ്രേമികൾക്ക് നന്ദി അറിയിച്ച്...

Read more

‘മാണിക്യ മലര്‍’ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍

കൊച്ചി: യൂട്യൂബില്‍ തരംഗമായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ വിവാദ ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. യുട്യൂബില്‍ നിന്ന് 'മാണിക്യ...

Read more

‘മാണിക്യ മലരായ പൂവി’ ക്കെതിരെ പോലീസില്‍ കേസ്

തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി'യെന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. ഗാനം മതവികാരം...

Read more

എയര്‍ടെല്‍ സുന്ദരി സിനിമയില്‍ നായികയാകുന്നു

ബംഗളൂരു: എയര്‍ടെല്‍ പരസ്യത്തിലൂടെ യുവാക്കളുടെ മനസ്സ് കീഴ്‌പ്പെടുത്തിയ മോഡല്‍ സാഷ ചേത്രി സിനിമയില്‍ നായികയാകുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് സാഷ സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സായികിരണ്‍ അദിവിയാണ്....

Read more

പ്രിയയുടെ കണ്ണിറുക്കലില്‍ കീഴടങ്ങിയത് പാക്കിസ്ഥാനും

കൊച്ചി: ഒറ്റ കണ്ണിറക്കല്‍കൊണ്ട് പ്രിയ വാര്യര്‍ അലിയിച്ചത് ലോകമെമ്പാടുമുള്ള യുവ ഹൃദയങ്ങളെയാണ്. അവളുടെ നോട്ടം അയല്‍രാജ്യത്തെ യുവാക്കളെപ്പോലും കീഴടക്കി. മാണിക്യമലരായ പൂവിന്ന് ലോകമെമ്പാടും വിരിയുകയാണ്. 'അവള്‍ നിങ്ങളുടെ...

Read more

അമരത്തിലെ ദേശീയ പുരസ്ക്കാരം മമ്മൂട്ടിക്ക് കൂടിയുള്ളത് : കെ.പി.എ.സി ലളിത

തൃശൂര്‍ :  അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് അര്‍ഹതപ്പട്ടതാണെന്ന് കെപിഎസി ലളിത, ആദ്യകാല സിനിമകള്‍ മുതലേ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന്...

Read more

അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന് പാകിസ്താനില്‍ വിലക്ക്

ഇസ്ലമാബാദ്: അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന് പാകിസ്താനില്‍ വിലക്ക്. രാജ്യത്തിന്റെ സംസ്‌ക്കാരത്തിനും വിശ്വാസങ്ങള്‍ക്കും എതിരാണ് സിനിമയിലെ പ്രമേയമെന്ന് ചൂണ്ടി കാണിച്ചാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ''ഞങ്ങളുടെ സംസ്‌കാരത്തിനും...

Read more

സർഗധന്യമായ ഒരുണർവ് പുന്നയൂർക്കുളത്തെ ചുറ്റി വിശാലമാവുന്നത് അടയാളപ്പെടുത്തുകയാണ് കമൽ

ആമി എന്നത് സ്‌നേഹപദമായത് മാധവിക്കുട്ടിയെന്നും കമലാ ദാസെന്നും കമല സുരയ്യയെന്നും അറിയപ്പെടുന്ന ഒരെഴുത്തുകാരിയുടെ വിളിപ്പേരായതുകൊണ്ടാവണം. നിഷേധമലിഞ്ഞ ഒരു വശ്യതയുണ്ട് ആ പേരിന്. നാലാപ്പാട്ടു പ്രതിഭകളുടെ സർഗധിക്കാരങ്ങൾ പോയനൂറ്റാണ്ടിന്റെ...

Read more

പൂമരം എന്തുകൊണ്ട് പൂക്കാന്‍ വൈകി? ഉത്തരവുമായി എബ്രിഡ് ഷൈന്‍

ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരംകൊണ്ട് കപ്പലുണ്ടാക്കി.... കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും ഒരുപോലെ ഹൃദയത്തില്‍ ഏറ്റെടുത്ത ഗാനം. കാളിദാസ് ജയറാം ആ വരികള്‍ പാടുമ്പോള്‍ കേട്ടിരിക്കുന്ന പ്രേക്ഷരും...

Read more

ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ നേട്ടം വെള്ളിത്തിരയിൽ

ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് സ്വർണനേട്ടം സിനിമയാകുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ നേട്ടം പ്രമേയമാക്കി 'ഗോൾഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം റീമ കഗ്തിയാണ് തിരക്കഥ എഴുതിസംവിധാനം...

Read more

പേരന്‍പിന് ഏഷ്യന്‍ സിനിമ അവാര്‍ഡ്സിലേക്ക് നോമിനേഷന്‍

ചെന്നൈ : റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച 20 ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പെട്ട മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന് നെറ്റ് വര്‍ക്ക് ഫോര്‍ ദ പ്രമോഷന്‍ ഓഫ്...

Read more

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; തെണ്ണൂറ്റിയാറുകാരനായി ദിലീപ്

ദിലീപ് നായകനായി എത്തുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്‌ബുക്കിലൂടെ ദിലീപ് തന്നെയാണ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ്...

Read more

ഹര്‍ഷാദിന്റെ അനുജന്റെ പഠന ചെലവ് ഏറ്റെടുത്തു മമ്മൂട്ടി

കോഴിക്കോട്: മട്ടന്നൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്റെ അനുജന്റെ പഠനത്തിന്റെ മുഴുവന്‍ ചെലവും ഏറ്റെടുത്തു മമ്മൂട്ടി. മമ്മൂട്ടിയുടെ സുഹൃത്തും നടനുമായ സിദ്ദിഖ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇത് പുറത്തുവിട്ടത്. മമ്മൂട്ടി...

Read more

“ആദി’ ഇന്‍റർനെറ്റിൽ

കൊച്ചി: റിലീസിംഗ് കേന്ദ്രങ്ങളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന പ്രണവ് മോഹൻലാൽ നായകനായെത്തിയ പുതിയ ചിത്രം "ആദി' ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്....

Read more

വിവാദങ്ങള്‍ തുണച്ചു, പദ്മാവത് പത്തുദിവസം കൊണ്ട് 200 കോടി കടന്നു

മും​​​​ബൈ: ഏ​​​​റെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത സ​​​​ഞ്ജ​​​​യ് ലീ​​​​ല ബൻ​​​​സാ​​​​ലി​​​​യു​​​​ടെ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ പ​​​​ദ്മാ​​​​വ​​​​ത് 200 കോ​​​​ടി ക്ല​​​​ബ്ബി​​​​ൽ ഇ​​​​ടം നേ​​​​ടി. ജ​​​​നു​​​​വ​​​​രി 25 നു ​​​​സി​​​​നി​​​​മ...

Read more

ലാലേട്ടനും അറിഞ്ഞില്ല, സംവിധായകനും അറിഞ്ഞില്ല നായകനെ ഏഷ്യാനെറ്റ് എങ്ങനെ അറിഞ്ഞു?

കൊച്ചി മെട്രോയേയും മെട്രോമാന്‍ ശ്രീധരനെയും ബന്ധപ്പെടുത്തി സിനിമ ഇറങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നതാണ്. എന്നാല്‍ 'അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍' എന്ന സിനിമയില്‍ ആരാണ് നായകന്‍...

Read more

മഞ്ജുവിന്റെ ‘ആമി’ പ്രദര്‍ശിപ്പിക്കരുതെന്ന് ഹര്‍ജി

കൊച്ചി: മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ...

Read more

ഐ.പി.എല്‍ താരലേലത്തില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ കൊളുത്തിയത് ഇവളില്‍

ഐ.പി.എല്‍ താരലേലത്തില്‍ എല്ലാവരുടെയും മനം കവര്‍ന്നു ബോളുവുഡ് സുന്ദരിയുടെ മകള്‍. നൈറ്റ് റൈഡേഴ്‌സിന്റെ മേശയ്ക്ക് അരുകിലിരുന്നു സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ കണ്ണുകളും. കൊല്‍ക്കത്ത പരിശീലകരായ ജാക്ക് കാലിസിന്റേയും...

Read more

മമ്മൂട്ടിക്കെതിരെ വീണ്ടും പാര്‍വതി, കസബ വിവാദത്തിലെ പ്രതികരണത്തില്‍ പൂര്‍ണ തൃപ്തിയില്ല

കൊച്ചി.: കനല്‍ അണഞ്ഞ കസബ വിവാദത്തിനു വീണ്ടും തിരികൊളുത്തി നടി പാര്‍വതി.  കസബയിലെ സ്ത്രീവിരുദ്ധ കഥാപാത്രത്തെ കുറിച്ചുള്ള വിവാദത്തിനും സോഷ്യൽ മീഡിയയിലെ ആക്രമണങ്ങള്‍ക്കും പിന്നാലെ നിലപാട് മാറ്റാതെ...

Read more

അങ്ങനെ പ്രണവും ഗായകനായി

അഭിനയത്തിനു പിന്നാലെ ഗായകനായും പ്രണവ് മോഹന്‍ ലാല്‍ രംഗത്ത്. പ്രണവ് നായകനായെത്തിയ ആദി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ...

Read more

വിവാദങ്ങള്‍ക്കിടയിലും പദ്മാവത് ആദ്യകളക്ഷന്‍ നേടിയത് 24 കോടി

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടയിലും റിലീസ് ചെയ്ത സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന്റെ ആദ്യദിനത്തെ കളക്ഷന്‍ 24 കോടി. തിയ്യേറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോഴും പദ്മാവതിന് ശനിദശ അവസാനിക്കുന്നില്ല....

Read more

പാ രഞ്ജിത്ത് ചിത്രത്തിലൂടെ ജിഗ്നേഷ് മേവാനി സിനിമാ അരങ്ങേറ്റത്തിന് 

ദളിത് നേതാവും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി സിനിമയിലേക്ക്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് ജിഗ്‌നേഷ് അഭിനയിക്കുക. മേവാനിയുടെ ദളിത് അവകാശ പോരാട്ടങ്ങള്‍...

Read more
Page 5 of 7 1 4 5 6 7

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.