12 °c
San Francisco

Entertainment

ഫോ​ട്ടോ എ​ടു​ത്ത​ത് ഹ​ബ്ബി ; ഇല്യാനയുടെ കല്യാണം കഴിഞ്ഞു ?

തെ​ന്നി​ന്ത്യ​ൻ താ​രം ഇ​ല്യാ​ന ഡി​ക്രൂ​സി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞുവെന്ന് അഭ്യൂഹം. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഇ​ല്യാ​ന ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രി​ൽ ചി​ന്താ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല​ങ്ക​രി​ച്ച ക്രി​സ്മ​സ് ട്രീ​ക്ക് പു​റം​തി​രി​ഞ്ഞു...

Read more

മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പാര്‍വതി

കൊച്ചി : കസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവു​മ്പോള്‍ നയം വ്യക്​തമാക്കി നടി പാർവതി രംഗത്തെത്തി . മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ത​ന്‍റെ വാക്കുകളെ തെറ്റായി...

Read more

പേര് മാറ്റുന്നു, വിവാദ ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി

പ്രദര്‍ശനത്തിനു എത്തുന്നതിനു മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനത്തിന് അനുമതി. ചിത്രത്തിന്റെ പേര് മാറ്റി,...

Read more

ഷാജിപാപ്പനും പിള്ളേരും ജനുവരി അഞ്ചിന് മിഡില്‍ ഈസ്റ്റില്‍

കൊച്ചി : കേരളത്തില്‍ വമ്പന്‍ വിജയമായ ജയസൂര്യ നായകനായ 'ആട് 2' സിനിമ മിഡില്‍ ഈസ്റ്റില്‍ റിലീസ് ചെയ്യുന്നു. ജനുവരി അഞ്ചിന് മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലെ മറ്റിടങ്ങളിലും...

Read more

സിനിമ ആക്ടിവിസമാകുമ്പോൾ

കെ.വി സുമംഗല പാതിരകാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ ഫേസ്ബുക്ക്‌പോസ്റ്റുകളിലൂടെ നിരന്തരം സംവദിക്കാറുണ്ടായിരുന്നു. സിനിമ പൂര്‍ത്തിയായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുക എന്ന ദൗത്യമായിരുന്നു സംവിധായകനുണ്ടായിരുന്നത്. ഒന്നും രണ്ടും ടിക്കറ്റുകള്‍ കൂട്ടുകാര്‍...

Read more

പ്ര​തി​ക​രി​ക്കാന്‍ ഞാന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല , സൈബര്‍ ഗുണ്ടായിസത്തിനെതിരെ മമ്മൂട്ടി

കൊ​ച്ചി: ന​ടി പാ​ര്‍വ​തി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി. ത​നി​ക്കാ​യി പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്നും മ​മ്മൂ​ട്ടി...

Read more

മലബാറിലെ പ്രണയവുമായി `ഈട` ജനുവരി 5 നെത്തും

ദേശീയ പുരസ്ക്കാര ജേതാവായ ഫിലിം എഡിറ്റര്‍ ബി.അജിത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഈട ജനുവരി 5-ന് റിലീസ് ചെയ്യും.  ഷെയ്ന്‍ നിഗവും നിമിഷ സജയനും ക്രേന്ദ്ര...

Read more

അന്നും ഇന്നും മാത്തനായി ടൊവിനോ മാത്രം, ഫഹദ് അല്ല

മലയാള സിനിമയിലെ മികച്ച ന്യൂ ജനറേഷന്‍ സംവിധായകരില്‍ ഒരാളാണ് ശ്രീ ആഷിഖ് അബു. സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമാണ് ആഷിഖിന് താരപദവി നേടിക്കൊടുത്തത്. ആരും പ്രതീക്ഷിക്കാത്ത...

Read more

മായാനദി കാണില്ലെന്ന് പറയുന്നവരോട് ടൊവിനോയ്ക്ക് പറയാനുള്ളത്…

ആഷിക് അബു സംവിധാനം ചെയ്ത മായാനദി നല്ല അഭിപ്രായത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം നല്ല രീതിയിൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നായകൻ ടൊവിനോ തോമസ്....

Read more

സൈബര്‍ ഗുണ്ടായിസം : നടി പാർവതിയുടെ പരാതിയിൽ അറസ്റ്റ് തുടങ്ങി

കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ നൽകിയ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം...

Read more

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ജൂണില്‍

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ 4 ജൂണില്‍ ചിത്രീകരണം തുടങ്ങും. മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരു പ്രമുഖ നിര്‍മാണക്കമ്പനി ഇതേ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇവര്‍ പിന്മാറി.  എന്നാല്‍...

Read more

പത്തൊന്‍പതു ലക്ഷം കാഴ്ചക്കാര്‍, മില്‍മയുടെ പണി പാലുംവെള്ളം ഹിറ്റ്‌

കൊച്ചി : ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു ഒരു ദിവസമാകുന്നതിന് മുന്‍പേ പത്തൊന്‍പതു ലക്ഷം പേര്‍ കണ്ട മില്‍മയുടെ പുതിയ പരസ്യം സൂപ്പര് ഹിറ്റ്. സിനിമാ സംവിധായകനായ  ആഷിഖ്...

Read more

രണ്ടാംവരവ് ഉത്സവമാക്കി ഷാജിപാപ്പാന്‍

തീയേറ്ററുകളെ ഇളക്കി മറിച്ചു ഷാജി പാപ്പാന്റെ രണ്ടാം വരവ്. കാണികെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുംകൊണ്ടാണ് ആട് 2 രണ്ടാം വരവെന്ന് പ്രേക്ഷക പ്രതികരണം. നിരൂപകരും റിവ്യൂ എഴുത്തുകാരും അമ്പേ...

Read more

ഹേയ് ജൂഡിന്റെ ടീസര്‍ പുറത്തിറങ്ങി

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും മലയാളത്തിലെ യുവനായകനുമായ നിവിന്‍ പോളിയും കൈകോര്‍ക്കുന്ന ഹേയ് ജൂഡിന്റെ ടീസര്‍ പുറത്തിറങ്ങി. 0.45 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഈ...

Read more

കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യദിനത്തില്‍ തരംഗമാകാതെ മാസ്റ്റര്‍പീസ്

കേരളത്തില്‍ സിംഗിള്‍ വൈഡ് റിലീസ് കിട്ടിയിട്ടും കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ തരംഗമാകാതെ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്. ഗ്രേറ്റ്‌ ഫാദര്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നേടിയ ആദ്യ ദിന കലക്ഷനായ...

Read more

മമ്മൂട്ടിയെ വിമർശിക്കുന്നവർ ദുശ്ശാസന വേഷം ചെയ്യുന്ന ഗോപി ആശാനെ എന്തു ചെയ്യും? : ജോയ് മാത്യു

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ 'മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച്...

Read more

ഭരതന്‍ മാഷിനെപോലൊരു എഡി, കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ മാസ്റ്റര്‍പീസ്

by ബീനാ റാണി ക്രിസ്തുമസ് പുതുവര്‍ഷ ദിനങ്ങളെ ആവേശത്തിമിര്‍പ്പിലാക്കാന്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ എത്തി. മഴയെത്തും മുന്‍പേയിലെ നന്ദനുശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന...

Read more

പുതുച്ചേരി രജിസ്‌ട്രേഷന്‍: ഫഹദിനെതിരെ വീണ്ടും കേസ്

പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്. നികുതി വെട്ടിക്കാന്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാലാണ് ഫഹദിനെതിരെ ആദ്യം കേസെടുത്തത്. എന്നാല്‍...

Read more

‘കാടണിയും കാല്‍ച്ചിലമ്പേ..’ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍

മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു പുലിമുരുകന്‍. ഉദയ് കൃഷ്ണന്‍ തിരക്കഥയും ഗോപി സുന്ദര്‍ സംഗീതവും രചിച്ച ചിത്രത്തില്‍ മോഹന്‍ ലാല്‍ ആയിരുന്നു നായകന്‍. ഈ ചിത്രത്തിലെ...

Read more

ഭാവനയുടെ വിവാഹ വാര്‍ത്ത വ്യാജമെന്ന് കുടുംബം

സിനിമ താരം ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് എന്ന വാര്‍ത്ത വ്യാജമെന്ന് കുടുംബം. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ ആയിരിക്കും വിവാഹമെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ...

Read more

ഇന്നസെന്റ് അമ്മയുടെ അധ്യക്ഷപദവി ഒഴിയുന്നു

എറണാകുളം: നീണ്ട 17 വർഷത്തിന് ശേഷം താര സംഘടനയായ 'അമ്മ'യുടെ അദ്ധ്യക്ഷ പദവി നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. അടുത്ത വർഷം ജൂണിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്...

Read more

ഈ മൗനം അങ്ങേയററം അശ്ളീലമാണ് മിസ്ററര്‍ മമ്മൂട്ടി…!

by ദിവ്യ ദിവാകരന്‍ പ്രായത്തെ ബഹുമാനിച്ച് ഞാന്‍ താങ്കളെ മമ്മൂട്ടിയങ്കിള്‍ എന്നാണ് വിളിക്കേണ്‍ടത്  (പക്ഷേ അതിനുമാത്രമുളള വ്യക്തിബന്ധം നമ്മള്‍ തമ്മില്‍ ഇല്ലാത്തതുകൊണ്‍ട് മിസ്ററര്‍ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നു.)...

Read more

ന്യൂ ഇയറിനു കോഴിക്കോട് നൃത്തം വെക്കൂ…സണ്ണിയെ ക്ഷണിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌

സംഘപരിവാറുകാര്‍ കര്‍ണാടകയിലേക്ക്  പ്രവേശനം നിഷേധിച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെ കോഴിക്കോട് നഗരത്തിലേക്ക് സ്വാഗതം ചെയ്ത് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്.കര്‍ണാടകയില്‍ പുതുവല്‍സര പരിപാടിയില്‍ സണ്ണിലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യചെയ്യുമെന്നസംഘപരിവാര്‍...

Read more

സൌബിന്‍ സാഹിര്‍ വിവാഹിതനായി

കോഴിക്കോട് : നടനും സംവിധായകനുമായ സൌബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയയാണ് വധു. കോഴിക്കോട് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വളരെ ലളിതമായ രീതിയിലായിരുന്നു...

Read more

ഒടിയന്‍ രൂപത്തില്‍ മോഹന്‍ലാല്‍; ആവേശത്തോടെ ആരാധകര്‍

പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഒടിയന്‍ മാണിക്യത്തിന്റെ രൂപഭാവങ്ങളുമായി നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയില്‍. വണ്ണം കുറഞ്ഞ് യുവത്വം നിറഞ്ഞ മുഖവുമായി എത്തിയ ലാല്‍ 18 കിലോ ശരീരഭാരമാണ്...

Read more

വാജിബിന് സുവര്‍ണ ചകോരം, ഏദനിലൂടെ സഞ്ജുവിന് നവാഗതനുള്ള രജതചകോരം

കുടുംബബന്ധങ്ങളിലൂടെ പലസ്തീനിയന്‍ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ച 'വാജിബി'ന് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം. ഇസ്രയേല്‍ അധിനിവേശം പലസ്തീന്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൂടി...

Read more

ശര്‍മ്മയെ വെട്ടരുതെന്ന് അനുഷ്‌ക്കയോട് രോഹിത്ത്

'വിരുഷ്‌ക്ക' ദമ്പതികള്‍ക്ക് വിവാഹ ശേഷം സിനിമ-ക്രിക്കറ്റ് ലോകത്തിന്റെ നാനാഭാഗത്തു നിന്നു ആശംസകളുടെ ഒരു പ്രളയമായിരുന്നു. അമിത ബച്ചന്‍, കരണ്‍ ജോഹര്‍, അഫ്രീഡി, സച്ചിന്‍ അങ്ങനെ ധാരാളം ആളുകള്‍...

Read more

താക്കറെയാകാന്‍ നവാസുദ്ദീന്‍ സിദ്ദീഖി

ശിവസേന സ്ഥാപക നേതാവ് ബാല്‍താക്കറെയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ നവാസുദ്ദീന്‍ സിദ്ദീഖി. ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത് നവാസുദ്ദീന്‍ സിദ്ദീഖി ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഡി.എന്‍.എ...

Read more

ഭരണാധികാരികള്‍ക്ക് ഭ്രാന്തുപിടിച്ചാല്‍ കലാകാരന്‍ ഭ്രാന്തമായി തന്നെ പ്രതികരിക്കുമെന്ന് അലന്‍സിയര്‍

ഭരണാധികാരികള്‍ക്ക് ഭ്രാന്ത് കാട്ടുമ്പോള്‍ കലാകാരന്‍ അതിനെതിരെ ഭ്രാന്തമായി തന്നെ പ്രതികരിക്കുമെന്ന് നടനും നാടകപ്രവര്‍ത്തകനുമായ  അലന്‍സിയര്‍ .സമൂഹത്തില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നിടത്തോളം കാലം താനും അസഹിഷ്ണുവാണ്. ഭരണാധികാരികള്‍ പൊട്ടത്തരം കാണിക്കുമ്പോള്‍...

Read more

പ്രണവിന്‍റെ ആദി റിപബ്ലിക് ദിനത്തില്‍

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന ആദിയുടെ റിലീസ് പ്രഖ്യാപിച്ചു. 2018 ജനുവരി  26 ന് ആദി റിലീസ് ചെയ്യുമെന്ന് സംവിധായകനായ ജിത്തു ജോസഫ് തന്നെയാണ് പ്രഖ്യാപിച്ചത്. ഫസ്റ്റ്...

Read more

ഗൂഗിള്‍ സെര്‍ച്ചിലും താരമായി ബാഹുബലി

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏത് സിനിമയാണ് കൂടുതല്‍ തിരഞ്ഞതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു, ബാഹുബലി 2. ഗുഗിള്‍ തന്നെ പുറത്തുവിട്ട ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ഒന്നാം...

Read more

സിനിമാ വിലക്ക് നീക്കി; 35 വര്‍ഷത്തിനുശേഷം സൗദിയില്‍ സിനിമാ വസന്തം

മുപ്പത്തിയഞ്ച് വര്‍ഷമായി നിലനിന്ന സിനിമാ വിലക്ക് സൗദി പിന്‍വലിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ തീയേറ്ററുകള്‍ തുറക്കും. സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജിസിഎഎം(ബോര്‍ഡ് ഓഫ്...

Read more

ഈട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് നിമിഷ സജയനാണ്. നവാഗത സംവിധായകന്‍ ബി അജിത് കുമാര്‍...

Read more

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം...

Read more

തന്റെ യൗവ്വനം കാത്തുസൂക്ഷിക്കുന്ന ഒറ്റമൂലി ഇതാണ്- മേഗന്‍ മര്‍ക്കല്‍

മേഗന്‍ മര്‍ക്കലിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്. ഹാരി രാജകുമാരന്റെ പത്‌നിയാകുവാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ നടികൂടിയായ മേഗന്‍ മര്‍ക്കല്‍ തന്റെ സൗന്ദര്യത്തിന്റെ ഒറ്റമൂലി വെളിപ്പെടുത്തി....

Read more

കൊച്ചുണ്ണിയില്‍ നിവിന്റെ നായികയായി അമലയുണ്ടാകില്ല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നായികയായി അമല പോളുണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. അമലയ്ക്കു പകരം എസ്രയിലെ നായിക പ്രിയ ആനന്ദാണ്...

Read more

എസ്. ദുര്‍ഗക്ക് ‘കട്ട്’പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച സനല്‍ കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത്. ഇതേ...

Read more

റോസിനെ രക്ഷപ്പെടുത്തി ജാക്ക് എന്തിന് മരിച്ചു? : ഉത്തരവുമായി ടൈറ്റാനികിലെ സംവിധായകന്‍

ആക്ഷനും പ്രണയവും വിരഹവും കൂട്ടിച്ചേര്‍ത്ത് പ്രേക്ഷക ഹൃദയത്തില്‍ ഒരു മായാത്ത നൊമ്പരം തീര്‍ത്ത ചിത്രമായിരുന്നു ടൈറ്റാനിക്. 1997 നവംബര്‍ 18 നാണ് ലോകമെമ്പൊടും തരംഗമായി മാറിയ ടൈറ്റാനിക്...

Read more
Page 6 of 6 1 5 6

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.