10 °c
San Francisco

Technology

വാട്‌സ്ആപ്, സ്‌കൈപ് വിളികള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ക്ക് നിയന്ത്രണം. അടുത്തമാസം നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു...

Read more

ഇന്ത്യയില്‍ ഹിന്ദി ഭാഷ പരീക്ഷണത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ യുഎസിനെ അപേക്ഷിച്ച്‌ ഇന്ത്യയിലാണ് കൂടുതലുള്ളത്. അതിനാല്‍ ഇന്ത്യയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ഹിന്ദി ഭാഷയിലും ഇന്‍സ്റ്റഗ്രാമിനെ പരിചയപ്പെടുത്തുകയാണ് ഇപ്പോള്‍. ഐഒഎസ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാണ്...

Read more

ഒടിച്ചു മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച്‌ സാംസംഗ്

സാന്‍ ഫ്രാന്‍സിസ്കോ: ഒടിച്ചു മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച്‌ സാംസംഗ്. സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിലാണ് സാംസംഗ് തങ്ങളുടെ പുതിയ ഫോണിനെ പരിചയപ്പെടുത്തിയത്. ഒരു ടാബിന് തുല്യമായ...

Read more

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഇനി ഇലക്ട്രിക് ഓട്ടോകളും, ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : കൊച്ചി മെട്രോയ‌്ക്ക‌് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച‌് ഓടുന്ന ഓട്ടോറിക്ഷകൾ സർവീസ‌് ആരംഭിക്കുന്നതു സംബന്ധിച്ച കരാറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) കൈനറ്റിക‌് ഗ്രീൻ...

Read more

‘ഗൂഗിൾ പ്ലസ്’ സേവനം നിർത്തുന്നു

സുരക്ഷാ വീഴ്ച്ചകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആഗോള ഭീമൻ ഗൂഗിളിന്‍റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ‘ഗൂഗിൾ പ്ലസ്’ സേവനം നിർത്തുന്നു. ’ഗൂഗിൾ പ്ലസ്’ വഴി, അതിന്റെ ഉപയോക്താക്കൾക്ക്...

Read more

7000 രൂപയ്ക്ക് മികച്ച ക്യാമറയും മികച്ച ബാറ്ററിയുമായി റിയല്‍മി

ഇരട്ട ക്യാമറ ഫോണുകള്‍ വിപണിയില്‍ നിറയുമ്പോള്‍ വളരെ മികച്ച കോണ്‍ഫിഗറേഷനോടെ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാനൊരുങ്ങുകയാണ് ഒപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മി. 7000 രൂപയ്ക്ക് മികച്ച ക്യാമറയും...

Read more

ഇന്‍സ്റ്റഗ്രാം വഴി ഇനി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

ഫോട്ടോ ഷെയറിങ്ങ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വഴി ഇനി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അതിലൂടെ തന്നെ വാങ്ങാനുള്ള...

Read more

ബിഗ് ബില്യണ്‍ ഡേ: ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഫ്ളിപ്പ്കാര്‍ട്ട്

ബിഗ് ബില്യണ്‍ ഡേ സെയിലിനോടനുബന്ധിച്ച് ഫ്ളിപ്പ്കാര്‍ട്ട്, തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരുക്കുന്നത് വമ്പന്‍ ഓഫറുകള്‍. പുറമെ ബിഗ് ബില്യണ്‍ ബൈ ബാക്ക് ഗ്യാരന്റി പ്രകാരം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 90...

Read more

ഇന്ത്യയിൽ പ്രിയം ഹിന്ദി ട്വീറ്റുകളാണ‌െന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിൽ പത്രങ്ങളെ പോലെ തന്നെ ഇം​ഗ്ലീഷ് ട്വീറ്റുകളെക്കാൾ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണ‌െന്നാണ് പഠനം. അമേരിക്കയിലെ മിഷി​ഗൺ സര്‍വ്വകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനമാണ് സമൂഹമാധ്യമങ്ങളിലെ ഈ...

Read more

കോമള്‍ ലാഹിരി : വാട്‌സ്ആപ്പിന്റെ ഇന്ത്യയുടെ പരാതി പരിഹാര ഉദ്യോഗസ്ഥ

ന്യൂ​ഡ​ൽ​ഹി: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ...

Read more

ബി.എസ്.എൻ.എൽ :‘ഫൈബർ ടു ഹോം’ പദ്ധതിയിൽ രണ്ടുലക്ഷത്തോളം പേരെ ഉൾപ്പെടുത്തും

കണ്ണൂർ: ‘ഫൈബർ ടു ഹോം’ പദ്ധതിയിൽ രണ്ടുലക്ഷത്തോളം പേരെ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കേബിൾ ടി.വി. നെറ്റ്‌വർക്കുമായി ചേർന്നാണ് പദ്ധതി. സംസ്ഥാനത്തെ 11 സർക്കിളുകളിലായി 500 കേബിൾ ഓപ്പറേറ്റർമാർ...

Read more

ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസയച്ചു. യുകെ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്....

Read more

ബ്രിട്ടന്റെ ഉപഗ്രഹങ്ങൾ : വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടിയുമായി ഐഎസ്ആർഒ

ബെംഗളൂരു: അഭിമാന നേട്ടത്തോടൊപ്പം 200 കോടിയുമായി ഐഎസ്ആർഒ. ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു.ഇന്നലെ രാത്രി ശ്രീഹരിക്കോട്ടയിൽ വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ്...

Read more

ഫേസ്​ബുക്കിന്​ പിന്നാലെ വാട്​സ്​ ആപും ഡാർക്ക്​ മോഡുമായി രംഗത്ത്

ഫേസ്​ബുക്കിന്​ പിന്നാലെ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപും ഡാർക്ക്​ മോഡുമായി രംഗത്തെത്തുന്നു. ഇപ്പോൾ വെളുത്ത നിറത്തിലുള്ള യൂസർ ഇൻറർഫേസിൽ മാത്രമാണ്​ വാട്​സ്​ ആപ്​ ലഭ്യമാവുക. വാബ്​ബീറ്റ ഇൻഫോയാണ്​...

Read more

ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യ ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ ഇന്ന് വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​ക്ഷ്യ​​​ത്തോ​​​ടെ ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ആ​​​രം​​​ഭി​​​ച്ച പി​​​എ​​​സ്എ​​​ൽ​​​വി​​​യു​​​ടെ സി 42 ​​​റോക്കറ്റ് ഇന്ന് കുതിച്ചുയരും. വിക്ഷേപണത്തിന്‍റെ കൗണ്ട്ഡൗൺ ശനിയാഴ്ച...

Read more

എസ്ടിവി ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: എസ്ടിവി ഡാറ്റ പാക്കുകളില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍. 14, 40, 58, 78, 82,85 രൂപയുടെ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. 57 രൂപയുടെ പ്ലാനില്‍ 21...

Read more

ഡയറി മില്‍ക്ക് വാങ്ങുമ്പോള്‍ ജിയോ വണ്‍ ജി.ബി ഡാറ്റ സൗജന്യം

മുംബൈ: കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നു. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്....

Read more

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ : സൈറ്റുകള്‍ കണ്ടെത്താന്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

സാന്‍ഫ്രാന്‍സിസ്‌കോ: നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താന്‍ ഗൂഗിളിന്റെ പുതിയ പദ്ധതി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും...

Read more

ഒരു മണിക്കൂര്‍ ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം ലോകവ്യാപകമായി തടസപ്പെട്ടു

ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം ആഗോളവ്യാപകമായി തടസപ്പെട്ടു. ഫേസ്ബുക്കിന്‍റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തടസം നേരിട്ടതെന്നാണ് വിവരം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ച 2.20ഓടെയാണ്...

Read more

ഐഡിയയും വോഡഫോണും ഇനി ഒന്ന്

കൊല്‍ക്കത്ത: ഇന്ത്യയിലെ ടെലികോം വമ്പന്‍മാരായ ഐഡിയ-വോഡഫോണ്‍ ഒന്നാകുന്നു. ഐഡിയ-ഓഡഫോണ്‍ ലയനത്തിന് നാഷണല്‍ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരം ലഭിച്ചു. ലയനത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടെലികോം കമ്പനിയെന്ന...

Read more

ഗൂഗിള്‍ തേസ് ഇനി മുതല്‍ ഗൂഗിള്‍ പേ

ന്യൂഡല്‍ഹി: ഗൂഗിള്‍ ഓണ്‍ലൈന്‍ പേയ്മെന്റ്റ്‌ ആപായ തേസിന്റെ പേര് ഇനി ഗൂഗിള്‍ പേ എന്നായിരിക്കും അറിയപ്പെടുക. ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.ഇതിനൊപ്പം...

Read more

വിദ്വേഷജനകമായ പോസ്റ്റുകൾ: മ്യാൻമർ സൈനിക മേധാവിയെ വിലക്കി ഫെയ്സ്ബുക്

മ്യാൻമർ : രോഹിൻഗ്യൻ മുസ്‌ലിംകളുൾപ്പെടെയുള്ളവർക്കെതിരെ അതിക്രമങ്ങൾക്കു കാരണമാകുന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നു കണ്ടെത്തി മ്യാൻമറിലെ സൈനിക മേധാവിയെ വിലക്കി സമൂഹമാധ്യമമായ ഫെയ്സ്ബുക്. സൈനിക മേധാവിയെയും വ്യക്തികളും സംഘടനകളുമായി...

Read more

വാട്‌സ്ആപ്പിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാത്തതില്‍ വാട്‌സ്ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റീസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്‍, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ്...

Read more

ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ആവശ്യം ബ്രസീലിയൻ ‘കോംപ്രോവ’ മോഡൽ

ബ്രസീലിലെ 24 പത്രമാധ്യസ്ഥാപനങ്ങൾ വാർത്താ ഉള്ളടക്കങ്ങൾ വിലയിരുത്തുകയും വ്യാജമെന്നുള്ളവ കണ്ടെത്തുകയും ചെയ്യുന്ന 'കോംപ്രോവ'(Comprova) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ വാട്‍സ്ആപ്പ് വാർത്തകളെ ശുദ്ധീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു. വാട്സ്ആപ്പിന്റെ...

Read more

ലോകം ചോദിച്ചുകൊണ്ടേയിരുന്നു, ഫെയ്സ്ബുക് അപ്രത്യക്ഷമായത് എങ്ങോട്ട് ?

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും...

Read more

നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണ ഇന്ന് ദൃശ്യമാകും

വാഷിംഗ്ടണ്‍: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണ ഇന്ന് ദൃശ്യമാകും. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ കേരളത്തിലും ഈ അപൂര്‍വ്വ പ്രതിഭാസം കാണാനാകും. ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കുന്ന...

Read more

ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷ; ചൊവ്വയില്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി

ഏറെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമായ്‌ക്കൊണ്ടിരിക്കുന്ന ചൊവ്വ ഗ്രഹത്തില്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി. ഇതോടെ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രഹത്തിന്റെ ദക്ഷിണമേഖലയിലായാണ്...

Read more

ചൈനയില്‍ പുതിയ ഓഫീസുമായി ഫെയ്‌സ്ബുക്ക്

ലണ്ടന്‍: ഫെയ്‌സ്ബുക്ക് ചൈനയില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. ഇതിനായി ചൈനീസ് അധികൃതരുടെ ലൈസന്‍സ് കമ്പനി നേടിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ഡെവലപ്പര്‍മാര്‍, ആശയദാതാക്കള്‍, സ്റ്റാര്‍ട്ടപ്പ് സംരഭകരെ എന്നിവരെ പിന്തുണയ്ക്കുന്ന...

Read more

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം വിക്ഷേപിച്ച് ‘സ്‌പെയ്‌സ് എക്‌സ്’

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു. 'ടെല്‍സ്റ്റാര്‍ 19വി' എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടിയായിരുന്നു വിക്ഷേപണം....

Read more

ഐഫോണിന് ഇന്ത്യന്‍ നിരോധനം വരുന്നു

ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരുന്നു. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐ.ഒ.എസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഐഫാണിന് തിരിച്ചടിയായിരിക്കുന്നത്. ആപ ഐ.ഒ.എസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍...

Read more

ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ ചുമത്തി യുറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ ചുമത്തി യുറോപ്യന്‍ യൂണിയന്‍. വിശ്വാസ ലംഘനം നടത്തിയതിനാണ് ഗുഗിളിന് 34312 കോടി രൂപ പിഴ ഇട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് വിപണിയിലെ...

Read more

റെക്കോഡ് വേഗത്തില്‍ ബഹിരാകാശത്ത് മൂന്ന് ടണ്‍ സാധനങ്ങളെത്തിച്ച് റഷ്യ

മോസ്‌കോ: ആഹാരവും ഇന്ധനവും മറ്റുമടങ്ങുന്ന മൂന്ന് ടണ്‍ സാധനങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ റെക്കോഡ് വേഗത്തില്‍ എത്തിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ് കോസ്‌മോസ്. 'പ്രോഗ്രസ് 70'...

Read more

‘ക്രൂ എസ്‌കേപ്പ്’ ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു

ശ്രീഹരിക്കോട്ട: ബഹിരാകാശ യാത്രികരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനം ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു. ശ്രീഹരിക്കോട്ടയില് രാവിലെ ഏഴിനായിരുന്നു പരീക്ഷണം. ഭാവിയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന റോക്കറ്റില്‍...

Read more

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് കശ്മീരിലെ ജില്ലാ ഭരണകൂടം

ജമ്മു: വാട്സ്ആപ്പ് ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് പേജുകളും തുടങ്ങാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലാ ഭരണകൂടം. കശ്മീരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ഭരണ...

Read more

ഇനി ചാറ്റിങ് നിയന്ത്രിക്കാം വാട്‌സ്ആപ്പ് അഡ്മിന്‍മാര്‍ക്ക്

ഏറ്റവും പുതിയ അപ്‌ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയന്ത്രിക്കാനാകുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമായി മെസ്സേജുകള്‍ അയക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ഒരുക്കിയ വിവരം വാട്‌സ്ആപ്പിന്റെ ഉടമകളായ...

Read more

ലോകത്തിലെ കോടീശ്വരന്‍ ബില്‍ ഗേറ്റ്‌സിനെയും കടന്നുവെട്ടി ആമസോണ്‍ സിഇഒ

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കടന്നുവെട്ടി ലോകത്തെ കോടീശ്വരന്മാരില്‍ മുന്‍പനായി ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. കോടീശ്വരന്മാരുടെ പട്ടികയില്‍ 141.9 ബില്യന്‍ ഡോളറാണ് ജെഫ് ബെസോസിന്റെ...

Read more

വിപണിയിലെ പ്രതിസന്ധി നേരിടാന്‍ വോഡാഫോണും ഐഡിയയും കൈകോര്‍ക്കുന്നു

ജിയോ കമ്പനിയുടെ വരവോടുകൂടി മറ്റു കമ്പനികള്‍ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. ഈ പ്രതിസന്ധികള്‍ തരണം ചെയ്യാനായി ഐഡിയയും വോഡഫോണും തമ്മില്‍ ലയിച്ച് പുതിയ കമ്പനി രൂപവത്ക്കരിക്കുകയാണ്. പുതിയ...

Read more

ഫെയ്‌സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കി ‘ധവളപട്ടിക’

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ചില കമ്പനികളുമായി കരാറുണ്ടാക്കിയതായി റിപ്പോര്‍ട്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കുന്ന കരാറുകളില്‍ ചിലതിനെ 'ധവളപട്ടിക' (വൈറ്റ്ലിസ്റ്റ്) എന്നാണു വിളിക്കുന്നതെന്ന് അമേരിക്കന്‍...

Read more

രാംദേവിന്റെ കിംഭോ ആപ്പിന്റെ ലക്ഷ്യം ബിജെപിക്കായി വ്യക്തിവിവരം ചോർത്തൽ?

ന്യൂഡല്‍ഹി : വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്പിന്‍റെ ലക്ഷ്യം ബിജെപിക്കായി വ്യക്തിവിവരം ചോര്‍ത്തല്‍ എന്ന് സൂചന .  ഫേസ്‌ബൂക്കിലൂടെയും കേംബ്രിഡ്ജ് അനലറ്റിക്കയിലൂടെയും രാഷ്ട്രീയ...

Read more

ഫോൺ വെള്ളത്തിൽ വീണിട്ടുണ്ടോ ? വീഴാതിരിക്കട്ടെ,വീണാൽ ചെയ്യേണ്ടത്

by മിഥുന്‍ മോഹന്‍ സന്തത സഹചാരിയായ മൊബൈല്‍ ഫോൺ വെള്ളത്തിൽ വീണാൽ ഉള്ള അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ചിലരൊക്കെ ആ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകും. ചിലപ്പോൾ  ലോകം ഒന്നടങ്കം ...

Read more

സ്‌പെയ്‌സ് എക്‌സ് ഫാല്‍ക്കണ്‍ 9 വിജയകരമായി വിക്ഷേപിച്ചു

വാഷിംഗ്ടണ്‍: സ്‌പെയ്‌സ് എക്‌സ് ഫാല്‍ക്കണ്‍ 9 വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയില്‍ വെച്ചു നടന്ന വിക്ഷേപണത്തില്‍ റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ബ്ലോക്ക് 5 ആണ് ഉപയോഗിച്ചത്. ബംഗ്ലാദേശിന്റെ ആദ്യ...

Read more

സുരക്ഷ പാളിച്ച; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: സുരക്ഷ പാളിച്ച കണ്ടെത്തിയിതിനെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള ട്വിറ്റര്‍ ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റണമെന്ന് കമ്പനി. 330 മില്യണ്‍ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെങ്കിലും ഉപയോക്താക്കളുടെ...

Read more

പ്രണയിക്കാന്‍ സഹായിക്കുന്ന ഡേറ്റിംഗ് ആപ്പുമായി ഫെയ്‌സ് ബുക്ക് രംഗത്ത്‌

പ്രണയിക്കാനായി മാത്രം ഫെയ്‌സ് ബുക്കിന്റെ ആപ്പ്. പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്ന് സി.ഇ.ഒ സുക്കര്‍ബര്‍ഗ് അറിയിച്ചു. യുവതയ്ക്കിടയില്‍ ഫെയ്‌സ്ബുക്കിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന...

Read more

അടിമുടി മാറ്റങ്ങളുമായ് ഇന്‍സ്റ്റഗ്രാം; വരുന്നത് വീഡിയോ കോളിങ് അടക്കം അഞ്ച് പുതിയ ഫീച്ചറുകള്‍

അടിമുടി മാറ്റങ്ങളുമായി ലോകപ്രശസ്ത ഇമേജ് ഷെയറിങ് മാധ്യമമായ ഇന്‍സ്റ്റഗ്രാം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റിന് വലിയൊരു തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്...

Read more

ജിസാറ്റ്– 11 വിക്ഷേപണവും ഐഎസ്ആര്‍ഒ മാറ്റി

ബെംഗളൂരു:  ജിസാറ്റ്–6എ യുമായുള്ള ബന്ധം നഷ്ടപ്പെട്ട് ആഴ്ചകള്‍ കഴിയുംമുൻപേ മറ്റൊരു വിക്ഷേപണത്തിൽനിന്നു പിൻവലിഞ്ഞ് ഐഎസ്ആര്‍ഒ. സൈനിക ആവശ്യങ്ങൾക്കുപ്പെടെയുള്ള വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്– 11ന്റെ വിക്ഷേപണമാണു നീട്ടിവച്ചത്....

Read more

ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ​യു​ടെ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​മാ​യ ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ൻ സ്‌​പേ​യ്‌​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. എ​ക്‌​സ്എ​ൽ ശ്രേ​ണി​യി​ലു​ള്ള പി​എ​സ്എ​ൽ​വി സി41 ​റോ​ക്ക​റ്റാ​ണ് ഉ​പ​ഗ്ര​ഹ​ത്തെ...

Read more

ചോര്‍ന്നത് ഒന്‍പതു കോടി ആളുകളുടെ വിവരങ്ങള്‍; എല്ലാം ഏറ്റുപറഞ്ഞ് സക്കര്‍ബര്‍ഗ്

വാഷിങ്ടന്‍: ഏകദേശം ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക വഴി ചോര്‍ന്നുവെന്ന് ഫെയ്‌സ്ബുക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. അതേസമയം ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം...

Read more

‘ടിയാങ്ഗോങ്1’ ദക്ഷിണ പസഫിക്കിനു മുകളില്‍ എരിഞ്ഞമര്‍ന്നു

ബെയ്ജിംഗ്: ഭൂമിയിലേക്ക് പതിക്കും എന്ന് കണക്കുകൂട്ടിയിരുന്ന നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം 'ടിയാങ്ഗോങ്-1' ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നതായി ചൈനീസ് ബഹിരാകാശ അതോറിറ്റി അറിയിച്ചു....

Read more

‘ടിയാന്‍ഗോങ്-1’ 24 മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ പതിക്കും

ബെയ്ജിങ്: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനരഹിതമായ ബഹിരാകാശ നിലയം 'ടിയാന്‍ഗോങ്-1' ഭൂമിയിലേക്ക് പതിക്കുമെന്ന് ചൈന. മണിക്കൂറില്‍ 26,000 കിലോമീറ്റര്‍ വേഗതയിലാണ് സ്പേസ് ലാബ് ഭൂമിയിലേക്ക് പതിക്കുകയെന്നും ചൈനീസ് ബഹിരാകാശ...

Read more

ജി- സാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ യുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐ.എസ്.ആര്‍.ഒ എന്നാല്‍ ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും...

Read more
Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.