11 °c
San Francisco

Movie

You can add some category description here.

സൂപ്പര്‍ഹിറ്റായി ‘ജാതിക്കാത്തോട്ടം’; യൂട്യൂബില്‍ 50 ലക്ഷത്തിന് മുകളില്‍ കാഴ്ച്ചക്കാര്‍

ഗിരീഷ് എഡി യുടെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം 5മില്ല്യണ്‍ വ്യൂസ് പിന്നിട്ടിരിക്കുകയാണ്. ജസ്റ്റിന്‍ വര്‍ഗീസ്...

Read more

‘അമ്മ’യുടെ ഭേദഗതി ജനാധിപത്യ വിരുദ്ധമെന്ന് ഡബ്ല്യുസിസി

കൊച്ചി: ഡബ്ല്യുസിസി കടുത്ത എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് കണ്ടതിനാലാണ് തല്‍ക്കാലം ഭേദഗതി മരവിപ്പിക്കുന്നതെന്ന് 'അമ്മ'...

Read more

ജയരാജ് മാക്ട ചെയര്‍മാന്‍, സുന്ദര്‍ദാസ് ജനറല്‍ സെക്രട്ടറി

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. സുന്ദർ ദാസാണ് പുതിയ ജനറൽ സെക്രട്ടറി, ട്രഷറർ എ. എസ്. ദിനേശ്. എം....

Read more

ലൂസിഫര്‍ 2 ? ആരാധകരെ ത്രസിപ്പിച്ചും ‘കട്ട വെയിറ്റിംഗി’ലാക്കിയും മുരളി ഗോപിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: മലയാളക്കരയിലെ എക്കാലത്തേയും ഏറ്റവും വലിയ പണംവാരി പടമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. 200 കോടിയിലധികം കളക്ഷന്‍ നേടിയ ലൂസിഫര്‍ ഇപ്പോഴും ആരാധകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്....

Read more

വൈറസിലെ പാര്‍വതി ചെയ്ത കഥാപാത്രം ദാ ഇതാണ്….. ഡോ. സീതു പൊന്നു തമ്പി

വൈറസില്‍ പാര്‍വതി ചെയ്ത കേന്ദ്ര കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തിന്റെ സ്വതന്ത്രാവിഷ്‌കാരം. കമ്മ്യൂണിറ്റി വിഭാഗം എംഡി വിദ്യാര്‍ത്ഥിയായ ഡോ. സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ അണിയറ...

Read more

വൈറസിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നി: കെ.കെ ഷൈലജ

വൈറസ് സിനിമയിലെ രേവതിയെ കണ്ടപ്പോള്‍ അനിയത്തിയെപ്പോലെ തോന്നിയെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആഷിഖ് അബു ഷൂട്ടിങിനിടയില്‍ രേവതിയുടെ ഫോട്ടോ അയച്ചുതന്നു. പെട്ടന്ന് ഇത് താനെപ്പോള്‍ എടുത്ത ഫോട്ടോ...

Read more

സംഘപരിവാറിന്‍റെ ജാതീയ അധിക്ഷേപങ്ങള്‍ക്ക് അയ്യപ്പന്‍റെയും കാളിയുടേയും ചിത്രങ്ങള്‍ കൊണ്ട് വിനായകന്‍റെ മറുപടി

കൊച്ചി : ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജാതീയ അധിക്ഷേപങ്ങള്‍ നടത്തുന്ന സംഘ്പരിവാറിന് അയ്യപ്പന്റെ ചിത്രം വച്ച് നടന്‍ വിനായകന്റെ മറുപടി. തനിക്കു നേരെ ജാതീയമായും വംശീയമായും തെറിവിളിച്ചു...

Read more

തല മുതിർന്ന സ്വഭാവനടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടത് , രേവതി സമ്പത്തിന്​ പിന്തുണയുമായി ഡബ്ല്യൂസിസി

കൊച്ചി: നടൻ സിദ്ദിഖ്​ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി എത്തിയ നടി രേവതി സമ്പത്തിന്​ പിന്തുണയുമായി വുമൺ ഇൻ സിനിമാ കളക്​ടീവ്​ (ഡബ്ല്യൂ.സി.സി). സിദ്ദിഖിൻെറ പേര്​ പരാമർശിക്കാതെയാണ്​ ഫേസ്​ബുക്കിലൂടെ ഡബ്ല്യു.സി.സി...

Read more

മോഡി ചിത്രം വസ്തുനിഷ്ഠമായ ഒന്നല്ലെന്ന് തുറന്ന് പറഞ്ഞ് വിവേക് ഒബ്റോയി; ‘നാടകീയ പ്രകടനം സംവിധായകന്റെ ഇഷ്ടം’

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചുള്ള തന്റെ ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് നടന്‍ വിവേക് ഒബ്റോയി. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് 'വൈകാരികമായ അനുഭവം' നല്‍കാനും സംവിധായകന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും...

Read more

‘എന്തായാലും നന്ദി, പാഠം പഠിച്ചു’; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍: വിവാദത്തിന് പിന്നാലെ മാപ്പപേക്ഷയുമായി എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി: സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈണന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്ശയനം. ''സിംഗപ്പൂര്‍...

Read more

പേരന്‍പിലൂടെ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദേശം

ന്യൂഡല്‍ഹി : പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദേശം. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി...

Read more

പാര്‍വ്വതിയെയും ഉയരെയേയും ഫിലിം റിവ്യൂവിലൂടെ പിന്തുണച്ച് ശൈലജ ടീച്ചര്‍

ഉയരെ എന്ന മലയാള സിനിമയിലൂടെ നടി പാര്‍വ്വതിയെ പിന്തുണച്ച് മന്ത്രി ശൈലജ ടീച്ചര്‍ രംഗത്ത്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരയാണ് 'ഉയരെ' വിരല്‍ ചൂണ്ടുന്നത്. ലളിതമായ...

Read more

കുഞ്ഞിക്കാല്‍ ചിത്രവുമായി ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്‍

കൊച്ചി:  14 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 'ജൂനിയർ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. കുഞ്ഞിക്കാൽ ചിത്രം പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ...

Read more

അവസാനം…ആരംഭത്തിന്റെ തുടക്കം, ഖുറേഷി അബ്‌റാമിലൂടെ ലൂസിഫര്‍ 2 വരുമോ ?

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന സൂചന പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഊഹാപോഹങ്ങൾക്ക് ആക്കം...

Read more

പി​എം ന​രേ​ന്ദ്ര മോ​ദി​ക്ക് യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ക​ഥ പ​റ​യു​ന്ന സി​നി​മ പി​എം ന​രേ​ന്ദ്ര മോ​ദി​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി. ഒ​മം​ഗ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് യു...

Read more

ലൂസിഫര്‍ കണ്ട് ആവേശം അടക്കാനാവാതെ സ്‌കോട്‌ലന്‍ഡ് എം.പി

ഗ്ലാസ്കോ: ലൂസിഫര്‍ കണ്ട് ആവേശത്തില്‍ സ്‌കോട്‌ലന്‍ഡ് എം.പി മാര്‍ട്ടിന്‍ ഡേ. നേരത്തെ തന്നെ മലയാള സിനിമ പ്രേമത്താല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഈ സ്കോട്ടീഷ് എംപി. കഴിഞ്ഞദിവസമാണ്...

Read more

പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. വിവേക് ഒബ്റോയിയാണ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. മേരികോം, സരബ്ജിത്ത്...

Read more

മണിനാദം നിലച്ചിട്ട് മൂന്നാമാണ്ട്

by അനീഷ് ഐക്കുളത്ത് നടന്മാര്‍ ഒരുപാടുണ്ടാകും, തിരശീലയിലും ജീവിതത്തിലും അഭിനയിച്ചു തകര്‍ക്കുന്നവര്‍... എന്നാല്‍ മനുഷ്യപറ്റുള്ള ഒരു നടന്‍ ഇനി ഉണ്ടാകുമോ? മണിയെപ്പോലെ? കരയുന്നവരെ കണ്ടാല്‍ ഒപ്പം വാവിട്ടു...

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍ സിനിമയാകുന്നു. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ഇലഞ്ഞി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ്...

Read more

ഓസ്‌കര്‍; റാമി മാലികും ഒലീവിയ കോള്‍മാനും അഭിനേതാക്കള്‍ ; ഗ്രീ​ൻ ബു​ക്ക് മി​ക​ച്ച ചി​ത്രം

ലോ​സ് ആ​ഞ്ച​ല​സ്: തൊ​ണ്ണൂ​റ്റി ഒ​ന്നാ​മ​ത് ഓ​സ്ക​ര്‍ നി​ശ​യി​ൽ പീ​റ്റ​ര്‍ ഫാ​രെ​ലി സം​വി​ധാ​നം ചെ​യ്ത ഗ്രീ​ൻ ബു​ക്ക് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 1970ക​ളി​ലെ മെ​ക്സി​ക്ക​ന്‍ ന​ഗ​ര​ത്തി​ന്‍റെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും...

Read more

രണ്ടും ഭീകരത തന്നെ, പുല്‍വാമയിലും കൊലപാതകരാഷ്ട്രീയത്തിലും പ്രതികരണവുമായി മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ്

കൊച്ചി : പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണത്തിലും , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കത്തിലും   പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ജ​വാ​ൻ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ങ്കി​ൽ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ കു​ടും​ബ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ന്നു...

Read more

ഒരു അഡാര്‍ ലൗവിന്റെ മാറ്റി ചിത്രീകരിച്ച ക്ലൈമാക്‌സ് നാളെ മുതല്‍

പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തിയ ഒരു അഡാര്‍ ലൗവിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് മോശം അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ പുതിയ ക്ലാമാക്‌സുമായാണ് ചിത്രം...

Read more

അഭിമന്യുവിന്റെ കഥ ‘നാൻ പെറ്റ മകന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: മഹാരാജാസിൽ വെച്ച് കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സജി എസ്. പാലമേൽ...

Read more

നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ‘മൈ നൈയിം ഇസ് രാഗ’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിനിമയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു. ‘മൈ നൈയിം ഇസ് രാഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളിയായ രൂപേഷ്...

Read more

ടിക്കറ്റിന്റെ നികുതി വര്‍ധന: മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി

കൊച്ചി: സിനിമാ ടിക്കറ്റിന്റെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്കുള്ള പരാതി അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച...

Read more

കുമ്പളങ്ങി നൈ(ഹൈ)റ്റ്‌സ് ,വര്‍ക്കിങ് ക്ലാസ്സ് ഹീറോ സിനിമ

യഥാര്‍ത്ഥ കുല സ്ത്രീകളെ കാണണമെങ്കില്‍ ധൈര്യമായി കുമ്പളങ്ങിക്ക് ടിക്കറ്റെടുക്കാം... അനീഷ്‌ അഞ്ജലി എഴുതുന്നു... 3 വര്‍ഷം മുന്‍പ് ഇടുക്കിയിലെ പ്രകാശിലെ ഭാവനാ സ്റ്റുഡിയോയില്‍ നിന്ന് പ്രതികാര ദാഹികളായ...

Read more

ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

കൊച്ചി: നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. തന്‍റെ...

Read more

സിനിമകളുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ നടപടിയെടുക്കും: പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പൈറസി, സിനിമയുടെയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെയും വരുമാനത്തെ ഗുരുതരമായി...

Read more

’96’ ഇനി ’99’; നായികയായി ഭാവന, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഗൃഹാതുര പ്രണയത്തെ തൊട്ടുണര്‍ത്തി ഒരു നൊമ്പരമായി മാറിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ച ചിത്രം തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യ മുഴുവനും...

Read more

‘വൈറസ്’ ഏപ്രില്‍ പതിനൊന്നിന് തിയേറ്ററുകളിലെത്തും

കോഴിക്കോട്: നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റേയും നേര്‍ക്കാഴ്ച്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ആഷിക് അബു ചിത്രം വൈറസ് ഏപ്രില്‍ പതിനൊന്നിന് പുറത്തിറങ്ങും. ആസിഫ് അലി, ടൊവിനോ...

Read more

വിജയ് സേതുപതി പണം നല്‍കിയ കാവാലം അച്ചാമ്മ കുഴഞ്ഞുവീണു മരിച്ചു

തമിഴ്‌നടന്‍ വിജയ് സേതുപതി പണം നല്‍കി സഹായിച്ച വൃദ്ധ കുഴഞ്ഞു വീണു മരിച്ചു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് സംഭവം. കുഴഞ്ഞു വീണ...

Read more

മമ്മൂട്ടിയുടെ മധുരരാജയില്‍ ചുവടുവെച്ച് സണ്ണി ലിയോണ്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ മധുരരാജയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊച്ചിയില്‍ എത്തിയ സണ്ണിക്ക് വലിയ വരവേല്‍പ്പാണ്...

Read more

എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ ? പേരൻപിന് പിന്നിലെ മമ്മൂട്ടി നന്മ തുറന്നുപറഞ്ഞ് നിര്‍മാതാവ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ്​ റിലീസിനൊരുങ്ങുകയാണ്​. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനവും കൂടെ ദേശീയ അവാർഡ്​ ജേതാവ്​ കൂടിയായ സാധനയുടെ ഗംഭീര അഭിനയവും...

Read more

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിറക്കി

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിറക്കി. മുളകുപാടം ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍...

Read more

കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍

കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്.പ്രിയാ വാര്യര്‍ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍...

Read more

പ്രിയ വാര്യരുടെ ചിത്രം ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ...

Read more

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പി.എ.അബൂബക്കറിന്റെബ സംവിധാന സഹായിയായി സിനിമ ലോകത്തെത്തിയ ലെനിന്‍ കലാമൂല്യമുള്ള...

Read more

പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

കൊച്ചി : മമ്മൂട്ടി നായകനായെത്തിയ കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രത്തില്‍...

Read more

റിലീസ് ദിവസം തന്നെ​ രജ​നികാ​ന്തി​ന്‍റെ പേ​ട്ട​യും ഇ​ന്‍റ​ർ​നെ​റ്റി​ൽ

ചെ​ന്നൈ: സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സ് എ​ന്ന സൈ​റ്റി​ലാ​ണ് സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ്...

Read more

ദുല്‍ഖറിനെ മറികടന്ന് ടൊവിനോയെ കെട്ടിപ്പിടിച്ച് ആരാധിക വിളിച്ചു ‘മോനെ ഉണ്ണി മുകുന്ദാ…’

താരങ്ങളെ കാണുമ്പോള്‍ അവരുടെ അരികില്‍ ഓടിവരുന്നതും സെല്‍ഫി എടുക്കുന്നതും അവരെ ഒന്നു തൊടാന്‍ ആഗ്രഹിക്കുന്നതുമൊക്കെ സര്‍വ്വസാധാരണയാണ്. അതില്‍ താരങ്ങള്‍ അസ്വസ്ഥത കാണിക്കുന്നെങ്കിലും ആ നിമിഷങ്ങളെ ഏറെ അഭിമാനിക്കുകയും...

Read more

നടി നിഖിത അന്തരിച്ചു

കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി...

Read more

ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി

സ്കൂൾ കാലത്തെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ അത് പോലെ ഒപ്പിയെടുക്കുന്നൊരു ഗാനം. രണ്ട് പേരുകൾ ചേർത്ത് വച്ച് ഫ്ലെയിം വെട്ടിക്കളിക്കുന്നത്, ബസ്സിൽ സീറ്റു കിട്ടാത്ത അവന്റെ സ്കൂൾ...

Read more

വിനായകന്റെ തൊട്ടപ്പന്‍ തിയേറ്ററുകളിലേക്ക്

കൊച്ചി: 56 ദിവസത്തെ ചിത്രീകരണത്തിന് ശേഷം വിനായകന്റെ തൊട്ടപ്പന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നലെയാണ് ആലപ്പുഴയിലെ പൂച്ചക്കലിൽ അവസാനിച്ചത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ...

Read more

നാടക, സിനിമാ അഭിനേതാവ്‌ കെ.എൽ. ആന്റണി അന്തരിച്ചു

കൊച്ചി:  മഹേഷിന്റെ പ്രതികാരത്തില്‍ ചാച്ചനായി ശ്രദ്ധാകേന്ദ്രമായ  പ്രശസ്ത നാടക നടന്‍ കെ.എൽ.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍...

Read more

ഞങ്ങളെ രാജാക്കന്മാരാക്കണ്ട, കൃഷിക്കാരായി ജീവിക്കാന്‍ അനുവദിച്ചാല്‍ മതി; കര്‍ഷകഇന്ത്യയുടെ വ്യഥകള്‍ പങ്കുവെച്ച് യാത്ര ടീസര്‍

കൊച്ചി : കര്‍ഷക ആത്മഹത്യകളും കാര്‍ഷീക മേഖലയിലെ വ്യഥകളും പങ്കുവെച്ച് മമ്മൂട്ടി ചിത്രം യാത്രയുടെ ഒഫീഷ്യല്‍ ടീസര്‍.  ആന്ധ്രാ പ്രദേശിലെ ജനകീയ നേതാവായിരുന്ന വൈ.എസ് രാജശേഖരറെഡിയുടെ മുഖ്യമന്ത്രി...

Read more

തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത ‘ദ സൗണ്ട് സ്റ്റോറി’ എന്ന ചിത്രം ഓസ്ക്കാറില്‍

ന്യൂഡൽഹി: പൂരപ്പെരുമയുടെ നാദവിസ്മയം ഓസ്കർ വേദിയിലെത്തിക്കാൻ റെസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രമാണ് 91-ാമത് ഓസ്ക്കറിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്....

Read more

സൈബർ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്, എന്നിട്ട് പോരെ മതിലുകെട്ടൽ?

കോഴിക്കോട്​: വനിതാ മതിലിനെതിരെ നടൻ ജോയ്​ മാത്യു രംഗത്ത്​. പാര്‍ട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations)അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ? എന്ന രൂക്ഷ വിമര്‍ശനമാണ് ജോയ്...

Read more

2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ ചിത്രം 2.0 ഒന്നാമത്

2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയില്‍ ചിത്രം 2.0 ഒന്നാമത് . ബുക്ക് മൈ ഷോ കണക്കുകൾ പ്രകാരമാണ് രജനി ചിത്രം ഒന്നാമതെത്തിയത്. തൊട്ടു പിറകിൽ ബോളിവുഡ്...

Read more

ഒടിയന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ശബരിനാഥ് എം.എല്‍.എ

കൊച്ചി:  മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ശബരിനാഥ് എം.എല്‍.എ. വര്‍ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ഒടിയന്‍. തമിഴിലടക്കം ജാതി വിവേചനങ്ങള്‍ക്കെതിരെ സിനിമകള്‍ ഇറങ്ങുമ്പോഴാണ് മലയളത്തില്‍ ഇത്തരം...

Read more

ഒടിയന് ആദ്യദിനം കേരളത്തില്‍ 11.48 കോടി, ലോകവ്യാപകമായി 32.99 കോടി

കൊച്ചി : മോഹൻലാൽ നായകനായ ഒടിയ​ന്‍റെ കളക്ഷൻ റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ അണിയറപ്രവർത്തകർ. ആദ്യദിനം 32.99 കോടി രൂപ ചിത്രം നേടിയെന്നാണ്​ ​അവകാശവാദം. സിനിമക്കെതിരെ മോശം കമൻറുകളുമായെത്തിയവരെ ട്രോളിയാണ്​...

Read more
Page 1 of 6 1 2 6

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.