11 °c
San Francisco

Movie

You can add some category description here.

കത്തിനുള്ള മറുപടി ചൊവ്വാഴ്ചക്കുള്ളില്‍ ‘അമ്മ’ പറയണം: അന്ത്യശാസനവുമായി ഡബ്ല്യു.സി.സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ താരസംഘടനയായ അമ്മ തീരുമാനം പറയണമെന്ന് ഡബ്ല്യു.സി.സി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ...

Read more

ആസിഡ് ആക്രമണവും അതിജീവനത്തിന്‍റെ ഷീറോസും അഭ്രപാളിയിലേക്ക്, പാര്‍വതി നായിക

കൊച്ചി : ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വ്വതി അഭിനയിക്കുന്നു. നവംബര്‍ 10 ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ പല്ലവിയെന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്....

Read more

കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്

നിവിന്‍ പോളിയും മോഹന്‍ലാലുമൊന്നിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്. നിവിന്‍ പോളി ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തത്. അപ്രതീക്ഷിതമായെത്തിയ പ്രളയം...

Read more

കേരള പുനര്‍നിര്‍മ്മാണം; നവകേരള ഭാഗ്യക്കുറി വന്‍ നേട്ടത്തിലേക്ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു കൈത്താങ്ങാകാന്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി വന്‍ നേട്ടത്തിലേക്ക്. തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍...

Read more

അന്യന്റെ സ്വകാര്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന മലയാളികളുടെ നേര്‍ക്ക് തുറുന്നുവെച്ച കണ്ണ്, അതാണ് അമല്‍ നീരദിന്റെ ‘വരത്തന്‍’

by അമല്‍ കൂട്ടുകാരന് ഗേറ്റ് എക്‌സാമിന് അപ്ലൈ ചെയ്യാന്‍ കൂടെ പോയതാണ് സൈറ്റ് എറര്‍ ആയത് കൊണ്ട് അപ്ലൈ ചെയ്യാന്‍ ഉള്ള പ്ലാന്‍ മാറ്റിവെക്കുമ്പോള്‍ സമയം 5...

Read more

കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ട്രെയിലര്‍ റിലീസ് ചെയ്തു

കൊച്ചി: മലയാളികളുടെ പ്രിയ നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ജീവിത കഥയാണ് വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി . വെള്ളിയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജാമണിയാണ്...

Read more

കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒടിയന്റെ ട്രെയ്‌ലര്‍ എത്തുന്നു

കൊച്ചി: കായംകുളം കൊച്ചുണ്ണിയുടെ കൂടെ നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവില്‍ ഒടിയന്റെ ട്രെയ്‌ലര്‍ എത്തുന്നു.  ട്രെയ്‌ലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ”അതേ,...

Read more

അമ്മയാകാന്‍ ഒരുങ്ങുന്നു കാവ്യ മാധവന്‍

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ഗര്‍ഭിണിയായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. മഞ്ഞ ഫ്രോക്കണിഞ്ഞ് കിരീടവും ചൂടി ഒരു ഒരമ്മയാവാന്‍ തയ്യാറെടുക്കുന്ന കാവ്യയെ സോഷ്യല്‍ മീഡിയ...

Read more

കാവ്യയുടെ ബേബി ഷവർ ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഗർഭിണിയായ കാവ്യയുടെ ചിത്രങ്ങൾ ആദ്യമായാണ് പുറത്ത് വിടുന്നത് 2016 നവംബര്‍ 15നായിരുന്നു...

Read more

ദിലീപ് വിഷയം : ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി അഭിനേത്രികളുടെ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ...

Read more

ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ തീയേറ്ററുകളിലേക്ക്‌

മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ റിലീസ് തീയതി പുറത്തുവിട്ടു. നവംബര്‍ ഒന്‍പതിന് ചിത്രം തീയേറ്ററുകളിലെത്തും അജയന്‍ എന്ന പാല്‍ക്കാരനായാണ് ചിത്രത്തിലെ ടോവീനോയുടെ...

Read more

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി : നടനും സംവിധായകനുമായ  ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. മലയാളം,...

Read more

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും

കൊച്ചി: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും. പൂര്‍ണമായും നശിച്ച കൈത്തറി വ്യവസായം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ...

Read more

മാധ്യമപ്രവർത്തകനോട് മാപ്പ് ചോദിച്ചു മോഹൻലാൽ

കൊച്ചി : കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടു രോക്ഷാകുലനായതിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. ത​ന്‍റെ ഉ​ത്ത​രം ചോ​ദ്യം ചോ​ദി​ച്ച വ്യ​ക്തി​യെ വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ മൂ​ത്ത ചേ​ട്ട​ൻ പ​റ​ഞ്ഞ​താ​ണ്...

Read more

തീവണ്ടി വന്‍ വിജയം: നന്ദി പറഞ്ഞ് ടൊവിനോ തോമസ്

തീവണ്ടി വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ടൊവീനോ തോമസ്. തീവണ്ടിയെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിത്തീര്‍ത്ത പ്രേക്ഷകരോട് വലിയ നന്ദിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക്...

Read more

സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗമില്ല: സംവിധായകന്‍ ഭദ്രന്‍

തിരുവനന്തപുരം: സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ കാതല്‍ മനസ്സിലാവത്തവരാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് വാദിക്കുന്നതെന്നും ഭദ്രന്‍ പറഞ്ഞു. ചിത്രം പുറത്തിറങ്ങി...

Read more

ആസിഫ് അലി നായകനാകുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു. മീഠായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഷ...

Read more

ബ്രഹ്മാണ്ഡ ചിത്രം: ‘2.0’ ന്‍റെ ടീസർ പുറത്തിറങ്ങി

രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' ന്‍റെ ടീസർ പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നവംബർ 29ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ റിലീസിന്...

Read more

തീവണ്ടിയിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ടൊവിനോ തോമസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം 'തീവണ്ടി'യിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടോവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും...

Read more

ഷാഹിദ്​ കപൂറി​ന്റെ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്​ ചെയ്​തു; തുർക്കിഷ്​ ഹാക്കർമാരാണ്​സൂചന

മുംബൈ : ബോളിവുഡ്​ താരം ഷാഹിദ്​ കപൂറി​ന്റെ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്​ ചെയ്​തു. ഹാക്ക്​ ചെയ്യുന്നതിന്​ പുറമേ അക്കൗണ്ടുകളിൽ നിരവധി പോസ്റ്റുകളും ഹാക്കർമാർ പങ്കുവെച്ചു​. ഷാഹിദി​ന്റെ...

Read more

ജെറ്റ് എയർവേയ്സിനെതിരെ ദുൽഖർ ; കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കാൻ എയര്‍വെയ്‌സ്

മുംബൈ∙ സഹയാത്രികന് ജെറ്റ് എയർവെയ്സ് ഗ്രൗണ്ട് സ്റ്റാഫിൽനിന്നുണ്ടായ മോശം അനുഭവത്തിൽ അതൃപതി പ്രകടിപ്പിച്ച് നടൻ ദുൽഖർ സൽമാൻ. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍...

Read more

നിപ്പ വൈറസ് ഇനി സ്‌ക്രീനില്‍: ലിനിയായി റിമയും ആരോഗ്യമന്ത്രി ശൈലജയായി രേവതിയും ചിത്രത്തിലെത്തും

കേരളക്കരയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നേഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി വൈറസ് എന്ന ചിത്രമൊരുക്കുന്നതായി ആഷിക്...

Read more

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഏറെ നാളത്തെ...

Read more

രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്: നടി സ്വര ഭാസ്‌കര്‍

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു യുവ നടി. രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ്...

Read more

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പി തരാം,ആവശ്യക്കാരന്റെ പേര് ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല ; മന്ത്രിമാരെ പരിഹസിച്ച്‌ ജോയ് മാത്യു

തിരുവനന്തപുരം:  കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രിമാര്‍ ഉന്നയിച്ച പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച്‌ സിനിമ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും...

Read more

പ്രളയം സിനിമയാവുന്നു

കേരളത്തെ നടുക്കിയ മഹാപ്രളയം സിനിമയാവുന്നു. നവാഗതനായ അമല്‍ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന്റെ പേര്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്...

Read more

യുവനടന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേശ് കുമാര്‍

തിരുവനന്തപുരം: കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്‍മാര്‍ കേരളം പ്രളയപ്രളയദുരിതത്തിലായപ്പോള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് നടനും എം എല്‍എയുമായ ഗണേഷ് കുമാര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് പോലും 30 ലക്ഷം...

Read more

കൊല്ലവര്‍ഷം 1193: മഹാപ്രളയം വെള്ളിത്തിരയിലേക്ക്

ചെന്നൈ : കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം...

Read more

ധനുഷിന്‍റെ വാടാ ചെന്നൈ സ്‌ക്രീനിലേക്ക്

ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക....

Read more

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം സംഭാവന നൽകി വിജയ് ദേവരക്കൊണ്ട

തിരുവനന്തപുരം : പ്രളയം നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ട. കൂടാതെ എല്ലാവരും തങ്ങളെ കൊണ്ട്...

Read more

വിണ്ണൈതാണ്ടി വരുവായക്ക് രണ്ടാം ഭാഗം വരുന്നു, തൃഷയില്ലാതെ

ചെന്നൈ : ഗൗതം മേനോനും ചിമ്പുവും പിണക്കം മാറി ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം...

Read more

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കാഴിക്കോട്: നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് താരത്തിന് വക്കീല്‍ നോട്ടീസ്. സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് അറിയിച്ചത്....

Read more

രാജിക്ക് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം – രമ്യ നമ്പീശന്‍

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി രമ്യ നമ്പീശന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍...

Read more

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗം ഹണി...

Read more

രാജമാതാ ശിവഗാമിയുടെ കഥയുമായി ബാഹുബലിയും രാജമൗലിയും വീണ്ടും

മുംബൈ ∙ ‘ബാഹുബലി’ സിനിമയുടെ പൂർവകഥ പറയുന്ന, മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം...

Read more

കാളകള്‍ക്കൊപ്പം ഓടുന്ന ലാലേട്ടന്‍, ഒടിയന്‍റെ പുതിയ പോസ്റ്ററും ട്രെന്‍ഡ്

കൊച്ചി : മുപ്പതുകാരന്‍ മുതല്‍ അറുപത്തിയഞ്ചുകാരന്‍ വരെയുള്ള മോഹനലാലിന്‍റെ വ്യത്യസ്ത വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  രണ്ടു കാളകളോടൊപ്പം ലാലേട്ടന്‍...

Read more

അബ്രഹാം നൂറുകോടി ക്ലബ്ബിലേക്ക്, പുലിമുരുകന് പിന്നില്‍ രണ്ടാമനെന്ന് നിര്‍മാതാക്കള്‍

കൊച്ചി : മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ നൂറുകോടി ക്ലബിലേക്ക്. ബോക്‌സ്ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുന്നുവെന്ന് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്...

Read more

ഹനാന് മൂന്ന് സിനിമകളിലേക്കുകൂടി അവസരം

കൊച്ചി :ജീവിതത്തോട് സധൈര്യം പൊരുതി പഠനത്തോടൊപ്പം മത്സ്യ വില്‍പ്പന നടത്തുന്ന ഹനാന് വീണ്ടും സിനിമകളിലേക്ക് ക്ഷണം ലഭിച്ചു. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം...

Read more

പ്രിയങ്ക ചോപ്രയും നിക് ജൊനാസിയുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

നടി പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിയുമായാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും നടി...

Read more

ടോവിനോയുടെ മാറഡോണ വെള്ളിയാഴ്ചയെത്തും

കൊച്ചി : ടോവിനാ തോമസ്‌ നായകനായി എത്തുന്ന മറഡോണ ഈ 27ന് തിയേറ്ററുകളിലെത്തും. ഏറെ നാൾ റിലീസ് മാറ്റിവെച്ചതിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ച ആക്കി നിശ്ചയിച്ചിരിക്കുന്നത്.ടൊവീനോയുടെ നായികയായി...

Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മോഹന്‍ലാലിനെ ക്ഷണിക്കും-എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നാളെ ക്ഷണക്കത്ത് മോഹന്‍ലാലിന് കൈമാറുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ചലച്ചിത്ര...

Read more

‘100 വോട്ടുകള്‍ കാണിച്ച് പേടിപ്പിക്കേണ്ട, മൂന്നര കോടി ഒപ്പുകള്‍ ഞങ്ങള്‍ ശേഖരിക്കും’; മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് 'അമ്മ' പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍...

Read more

മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം; ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല: കമല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് 'അമ്മ' പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും...

Read more

മോഹന്‍ലാല്‍ ആക്രമിക്കപ്പെടുന്നതിനു പിന്നില്‍ ഒരു പാറ്റേണ്‍ ഉണ്ട്

മോഹന്‍ലാലിനെതിരെ സിനിമ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നില്‍ വര്‍ഗീയ അജണ്ട ഉണ്ടെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും എഎച്പി ദേശീയ സെക്രെട്ടറിയുമായ അഡ്വ. പ്രതീഷ്...

Read more

സംസ്ഥാനചലച്ചിത്ര പുരസ്ക്കാര ചടങ്ങ് : ഇതുവരെ ക്ഷണമില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ  മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടു ഉയരുന്ന വാര്‍ത്തകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി.സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും, അതുകൊണ്ട് അറിയാത്ത...

Read more

നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല; മോഹന്‍ലാലിനൊപ്പം നില്‍ക്കുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്...

Read more

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരല്ല, ആക്രമിക്കുന്നവരും നിസ്സാരവല്‍ക്കരിക്കുന്നവരുമാണ്; മംമ്തക്ക് റിമയുടെ മറുപടി

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണെന്ന് വിവാദ പരാമര്‍ശം നടത്തിയ മംമ്ത മോഹന്‍ദാസിന് നടി റിമ കല്ലിങ്കലിന്റെ മറുപടി. സ്ത്രീകള്‍...

Read more

കലത്തിലെ ചോറിന്‍റെ വേവ് അറിയാൻ ഒരിറ്റ് നോക്കിയാൽ മതിയല്ലോ, പേരന്‍പിന്‍റെ ടീസറിനെക്കുറിച്ച് ഗീവര്‍ഗീസ് കൂറിലോസ്

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘പേരൻപ്’​ എന്ന തമിഴ്​ചിത്രത്തി​​​​െൻറ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചത്. ചിത്രം ഗംഭീരമാകുമെന്ന് ടീസർ കണ്ടവരെല്ലാം...

Read more

നടിമാരുമായി ചര്‍ച്ചയ്‌ക്കൊരുക്കമെന്ന് അമ്മ

കൊച്ചി: സിനിമാ സംഘടനയായ അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്....

Read more

ലാലേട്ടാ നിങ്ങള്‍ നിരാശപ്പെടുത്തി, എങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്: ഡബ്ല്യുസിസി

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമെന്ന് സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഏതൊരു സംഘടനയും...

Read more
Page 2 of 5 1 2 3 5

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.